Skip to content

രാഹുലിന് പിന്നാലെ ആ മോശം റെക്കോർഡിൽ ഡേവിഡ് വാർണറും

ഐപിഎല്ലിലെ ചെന്നൈ വീരഗാഥ തുടരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പോയിന്റ് നിലയില്‍ വീണ്ടും ഒന്നാമതെത്തി. ചെന്നൈയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണ്. 172 റണ്‍സ് ലക്ഷ്യവച്ചിറങ്ങിയ ചെന്നൈപടയ്ക്കായി ഇന്ന് വെടിക്കെട്ട് കാഴ്ചവച്ചത്… Read More »രാഹുലിന് പിന്നാലെ ആ മോശം റെക്കോർഡിൽ ഡേവിഡ് വാർണറും

സൺറൈസേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം, പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി ധോണിയും കൂട്ടരും

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ സൺറൈസേഴ്‌സ്‌ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് മറികടന്നു. 44 പന്തിൽ 75 റൺസ് നേടിയ ഋതുരാജ്… Read More »സൺറൈസേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം, പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി ധോണിയും കൂട്ടരും

അവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു, തകർപ്പൻ പ്രകടനത്തിന് കാരണം വെളിപ്പെടുത്തി മൊഹമ്മദ് സിറാജ്

ഐ പി എൽ പതിനാലാം സീസണിൽ തകർപ്പൻ പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ താരം മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. 6 മത്സരങ്ങളിൽ നിന്നും 6 വിക്കറ്റ് നേടിയ സിറാജാണ് ഈ സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ ഡോട്ട് ബോളുകൾ എറിഞ്ഞിട്ടുള്ള താരം.… Read More »അവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു, തകർപ്പൻ പ്രകടനത്തിന് കാരണം വെളിപ്പെടുത്തി മൊഹമ്മദ് സിറാജ്

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, ചരിത്രറെക്കോർഡ് സ്വന്തമാക്കി എ ബി ഡിവില്ലിയേഴ്സ്

ഡൽഹി ക്യാപിറ്റൽസിനെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ ചരിത്രനേട്ടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്. ബാംഗ്ലൂർ ഒരു റണ്ണിന് വിജയിച്ച മത്സരത്തിൽ അർധസെഞ്ചുറി നേടിയ ഡിവില്ലിയേഴ്സാണ് മാൻ ഓഫ് ദി മാച്ച് നേടിയത്. ഇതോടെയാണ് ഈ ചരിത്രനേട്ടം… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, ചരിത്രറെക്കോർഡ് സ്വന്തമാക്കി എ ബി ഡിവില്ലിയേഴ്സ്

ക്യാപ്റ്റൻസിയിൽ പത്തിൽ 5 മാർക്ക് പോലും അവന് നൽകില്ല, പന്തിനെ വിമർശിച്ച് വീരേന്ദർ സെവാഗ്

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ പരാജയത്തിന് പുറകെ ഡൽഹി ക്യാപിറ്റൽസ്‌ ക്യാപ്റ്റൻ റിഷഭ് പന്തിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ക്യാപ്റ്റൻസിയിൽ പത്തിൽ 5 മാർക്ക് പോലും പന്തിന് നൽകാൻ സാധിക്കില്ലയെന്ന് പറഞ്ഞ സെവാഗ് മത്സരത്തിൽ പന്ത്‌ വരുത്തിയ പിഴവുകളും… Read More »ക്യാപ്റ്റൻസിയിൽ പത്തിൽ 5 മാർക്ക് പോലും അവന് നൽകില്ല, പന്തിനെ വിമർശിച്ച് വീരേന്ദർ സെവാഗ്

ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ 5000 റൺസ്, വാർണറെയും റെയ്നയെയും പിന്നിലാക്കി എ ബി ഡിവില്ലിയേഴ്സ്

തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ എ ബി ഡിവില്ലിയേഴ്സ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ അർധസെഞ്ചുറി നേടിയ ഡിവില്ലിയേഴ്സിന്റെ മികവിലാണ് ഒരു റണ്ണിന്റെ ആവേശവിജയം ആർ സി ബി നേടിയത്. മത്സരത്തിലെ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡും എ ബി സ്വന്തമാക്കി. സൺറൈസേഴ്‌സ് ക്യാപ്റ്റൻ… Read More »ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ 5000 റൺസ്, വാർണറെയും റെയ്നയെയും പിന്നിലാക്കി എ ബി ഡിവില്ലിയേഴ്സ്

ആവേശം അവസാന നിമിഷം വരെ, ഒടുവിൽ വിജയം കോഹ്ലിപ്പടയ്ക്ക്

ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിന് ഒരു റണ്ണിന്റെ ആവേശവിജയം. മത്സരത്തിൽ ആർ സി ബി ഇയർത്തിയ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 170 റൺസ് നേടാനെ സാധിച്ചുള്ളു.… Read More »ആവേശം അവസാന നിമിഷം വരെ, ഒടുവിൽ വിജയം കോഹ്ലിപ്പടയ്ക്ക്

‘അങ്ങനെയെങ്കിൽ ആർക്കും ക്യാപ്റ്റനാകാൻ കഴിയും’ : കൊൽക്കത്തയുടെ തന്ത്രത്തെ വിമർശിച്ച് സെവാഗ്

ക്യാപ്റ്റൻ മോർഗൻ ഫോമിൽ തിരിച്ചെത്തിയതോടെ  കിംഗ്‌സ് പഞ്ചാബിനെതിരായ മത്സരത്തിൽ   കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അഞ്ച് വിക്കറ്റ് ജയം. അഹമ്മദാബാദ് മൊട്ടേറ സ്റ്റേഡിയത്തില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 16.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 47… Read More »‘അങ്ങനെയെങ്കിൽ ആർക്കും ക്യാപ്റ്റനാകാൻ കഴിയും’ : കൊൽക്കത്തയുടെ തന്ത്രത്തെ വിമർശിച്ച് സെവാഗ്

ഒടുവിൽ മികച്ച പ്രകടനം പുറത്തെടുത്ത് കെ കെ ആർ, പഞ്ചാബിനെ പരാജയപെടുത്തിയത് 5 വിക്കറ്റിന്

തുടർച്ചയായ നാല് പരാജയങ്ങൾക്കൊടുവിൽ പഞ്ചാബ് കിങ്സിനെ 5 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ 124 റൺസിന്റെ വിജയലക്ഷ്യം 16.4 ഓവറിൽ 5 വിക്കറ്റ്… Read More »ഒടുവിൽ മികച്ച പ്രകടനം പുറത്തെടുത്ത് കെ കെ ആർ, പഞ്ചാബിനെ പരാജയപെടുത്തിയത് 5 വിക്കറ്റിന്

ശേഷിക്കുന്നത് നാല് വിദേശ താരങ്ങൾ മാത്രം, സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് കടുത്ത പ്രതിസന്ധിയിൽ

ഐ പി എൽ പതിനാലാം സീസണിൽ കടുത്ത പ്രതിസന്ധിയെ നേരിടുകയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്, ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ എന്നിവർ പരിക്കേറ്റ് പുറത്തായതുകൂടാതെ ഇംഗ്ലണ്ട് താരമായ ലിയാം ലിവിങ്സ്റ്റൺ, ഓസ്‌ട്രേലിയൻ… Read More »ശേഷിക്കുന്നത് നാല് വിദേശ താരങ്ങൾ മാത്രം, സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് കടുത്ത പ്രതിസന്ധിയിൽ

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി പാറ്റ് കമ്മിൻസ്, പി എം കെയറിലേക്ക് 50000 ഡോളർ സംഭാവന നൽകി ഓസ്‌ട്രേലിയൻ താരം

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. സർക്കാർ ആശുപത്രികളിലേക്ക് ഓക്സിജൻ വാങ്ങുന്നതായി പി എം കെയറിലേക്ക് അമ്പതിനായിരം ഡോളറാണ് പാറ്റ് കമ്മിൻസ് സംഭാവനയായി നൽകിയത്. ഐ പി എല്ലിലെ തന്റെ സഹതാരങ്ങളോട്… Read More »കോവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി പാറ്റ് കമ്മിൻസ്, പി എം കെയറിലേക്ക് 50000 ഡോളർ സംഭാവന നൽകി ഓസ്‌ട്രേലിയൻ താരം

രോഹിത് ശർമ്മ, എം എസ് ധോണി, വിരാട് കോഹ്ലി ; ആ പട്ടികയിൽ ഇനി ചിന്നതലയും

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തോടെ ഐ പി എല്ലിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌ന. മത്സരത്തിൽ 18 പന്തിൽ ഒരു ഫോറും മൂന്ന് സിക്സുമടക്കം 24 റൺസ് നേടിയാണ് സുരേഷ് റെയ്‌ന പുറത്തായത്… Read More »രോഹിത് ശർമ്മ, എം എസ് ധോണി, വിരാട് കോഹ്ലി ; ആ പട്ടികയിൽ ഇനി ചിന്നതലയും

ബാംഗ്ലൂരിനെതിരായ തകർപ്പൻ പ്രകടനം, ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ചെന്നൈ സൂപ്പർ കിങ്‌സ് താരമായി രവീന്ദ്ര ജഡേജ

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ തകർപ്പൻ പ്രകടനത്തോടെ ഐ പി എൽ ചരിത്രത്തിൽ മറ്റൊരു ചെന്നൈ സൂപ്പർ കിങ്‌സ് താരത്തിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി രവീന്ദ്ര ജഡേജ. ജഡേജയുടെ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനത്തിന്റെ മികവിലാണ് മത്സരത്തിൽ 69 റൺസിന്റെ വിജയം… Read More »ബാംഗ്ലൂരിനെതിരായ തകർപ്പൻ പ്രകടനം, ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ചെന്നൈ സൂപ്പർ കിങ്‌സ് താരമായി രവീന്ദ്ര ജഡേജ

‘സഞ്ജു സാംസനെ ക്യാപ്റ്റനാക്കിയത്തിൽ സഹതാരങ്ങൾ അസംതൃപ്‌തരാണെന്ന് തോന്നുന്നു ‘ : കാരണങ്ങൾ ചൂണ്ടിക്കാട്ടി സെവാഗ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14ആം സീസണിൽ തുടർച്ചയായ 2 പരാജയങ്ങൾക്ക് ശേഷം വിജയ വഴിയിലേക്ക് നീങ്ങിയിരിക്കുകയാണ് മലയാളി താരം നയിക്കുന്ന രാജസ്ഥാൻ റോയൽസ്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ വിജയിച്ചതോടെ പോയിന്റ് ടേബിളിൽ അവസാനത്ത് ഉണ്ടായിരുന്ന രാജസ്ഥാൻ  ആറാം സ്ഥാനത്തെത്തി.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 6… Read More »‘സഞ്ജു സാംസനെ ക്യാപ്റ്റനാക്കിയത്തിൽ സഹതാരങ്ങൾ അസംതൃപ്‌തരാണെന്ന് തോന്നുന്നു ‘ : കാരണങ്ങൾ ചൂണ്ടിക്കാട്ടി സെവാഗ്

രവിചന്ദ്രൻ അശ്വിൻ ഐ പി എല്ലിൽ നിന്നും പിന്മാറി ; കാരണമിതാണ്

സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെതിരായ വിജയത്തിന് പുറകെ ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി. സ്പിന്നറും ടീമിലെ മുതിർന്ന താരവും കൂടിയായ രവിചന്ദ്രൻ അശ്വിൻ ഈ സീസണിൽ നിന്നും അനിശ്ചിതസമയത്തേക്ക് പിന്മാറി. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ തന്റെ കുടുംബത്തിന് പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് അശ്വിൻ ഐ പി… Read More »രവിചന്ദ്രൻ അശ്വിൻ ഐ പി എല്ലിൽ നിന്നും പിന്മാറി ; കാരണമിതാണ്

സൂപ്പറോവർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപെടുത്തി ഡൽഹി ക്യാപിറ്റൽസ്‌

ഐ പി എൽ പതിനാലാം സീസണിലെ ആദ്യ സൂപ്പറോവർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപെടുത്തി സീസണിലെ നാലാം വിജയം നേടി ഡൽഹി ക്യാപിറ്റൽസ്‌. മത്സരത്തിൽ നിശ്ചിത 20 ഓവറിൽ ഇരുടീമുകൾക്കും 159 റൺസ് നേടാനെ സാധിച്ചുള്ളൂ. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ ഉയർത്തിയ… Read More »സൂപ്പറോവർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപെടുത്തി ഡൽഹി ക്യാപിറ്റൽസ്‌

പറത്തിയത് 5 സിക്സും ഒരു ഫോറും, തകർപ്പൻ റെക്കോർഡിൽ ക്രിസ് ഗെയ്‌ലിനൊപ്പമെത്തി രവീന്ദ്ര ജഡേജ

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന് പുറകെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. ചെന്നൈ 69 റൺസിന് വിജയിച്ച മത്സരത്തിൽ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. മത്സരത്തിൽ… Read More »പറത്തിയത് 5 സിക്സും ഒരു ഫോറും, തകർപ്പൻ റെക്കോർഡിൽ ക്രിസ് ഗെയ്‌ലിനൊപ്പമെത്തി രവീന്ദ്ര ജഡേജ

ജഡേജ മാജിക്ക്, ആർ സി ബിയ്ക്കെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 69 റൺസിന്റെ വമ്പൻ വിജയം

രവീന്ദ്ര ജഡേജയുടെ തകർപ്പൻ ഓൾ റൗണ്ടർ മികവിൽ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 69 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 192 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 9… Read More »ജഡേജ മാജിക്ക്, ആർ സി ബിയ്ക്കെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 69 റൺസിന്റെ വമ്പൻ വിജയം

ശുഭ്മാൻ ഗില്ലിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി വീരേന്ദർ സെവാഗ്

ഐ പി എൽ പതിനാലാം സീസണിൽ കെ കെ ആർ ഓപ്പണിങ് ബാറ്റ്‌സ്‌മാൻ ശുഭ്മാൻ ഗില്ലിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. സീസണിൽ 5 മത്സരങ്ങളിൽ നിന്നും 16.00 ശരാശരിയിൽ 80 റൺസ്… Read More »ശുഭ്മാൻ ഗില്ലിന്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി വീരേന്ദർ സെവാഗ്

സീസണിലെ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്, കൊൽക്കത്തയ്ക്ക് തുടർച്ചയായ നാലാം പരാജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 6 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ 134 റൺസിന്റെ 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ റോയൽസ്… Read More »സീസണിലെ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്, കൊൽക്കത്തയ്ക്ക് തുടർച്ചയായ നാലാം പരാജയം

അക്കാര്യത്തിൽ മൊഹമ്മദ് സിറാജ് ബുംറയേക്കാൾ മികച്ച ബൗളർ ; പ്രശംസിച്ച് ആശിഷ് നെഹ്റ

റോയൽ ചലഞ്ചേഴ്സ്‌ ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. സിറാജിനെ ജസ്പ്രീത് ബുംറയെ താരതമ്യം ചെയ്ത ആശിഷ് നെഹ്റ ചില കാര്യങ്ങളിൽ മൊഹമ്മദ് സിറാജ് ബുംറയേക്കാൾ മികച്ച ബൗളറാണെന്നും കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം… Read More »അക്കാര്യത്തിൽ മൊഹമ്മദ് സിറാജ് ബുംറയേക്കാൾ മികച്ച ബൗളർ ; പ്രശംസിച്ച് ആശിഷ് നെഹ്റ

തനിക്ക് പകരം മൂന്നാമനായി ഇഷാൻ കിഷൻ ഇറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ തനിക്ക് പകരം ഇഷാൻ കിഷൻ മൂന്നാം നമ്പർ ബാറ്റ്‌സ്മാനായി ഇറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവ്. മുംബൈ 9 വിക്കറ്റിന് പരാജയപെട്ട മത്സരത്തിൽ മൂന്നാമനായി എത്തിയ ഇഷാൻ കിഷൻ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു… Read More »തനിക്ക് പകരം മൂന്നാമനായി ഇഷാൻ കിഷൻ ഇറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐ പി എല്ലിൽ മറ്റൊരു ബാറ്റ്‌സ്മാനും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ബാറ്റിങിനിറങ്ങിയതോടെയാണ് ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ബാറ്റ്‌സ്മാനായി രോഹിത് ശർമ്മ മാറിയത്. മത്സരത്തിൽ ഫിഫ്റ്റി നേടി മികച്ച പ്രകടനം… Read More »ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ

മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് തകർത്ത് സീസണിലെ രണ്ടാം വിജയം നേടി പഞ്ചാബ് കിങ്സ്‌

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം വിജയം നേടി പഞ്ചാബ് കിങ്‌സ്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം 17.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ… Read More »മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് തകർത്ത് സീസണിലെ രണ്ടാം വിജയം നേടി പഞ്ചാബ് കിങ്സ്‌

അവൻ ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാനായിരിക്കാം എന്നുകരുതി ക്രിസ് ഗെയ്ലുമായി താരതമ്യം ചെയ്യരുത്

പഞ്ചാബ് കിങ്സിന്റെ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻ ഡേവിഡ് മലാനെ വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ലുമായി താരതമ്യം ചെയ്യാനാകില്ലയെന്ന് മുൻ ഇന്ത്യൻ താരം ഗൗതതം ഗംഭീർ പഞ്ചാബ് കിങ്‌സ് ക്രിസ് ഗെയ്ലിന് അവസരം നൽകുന്ന തീരുമാനത്തെ പിന്തുണച്ച ഗംഭീർ പഞ്ചാബ് വരുത്തേണ്ട ചില മാറ്റങ്ങളും… Read More »അവൻ ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാനായിരിക്കാം എന്നുകരുതി ക്രിസ് ഗെയ്ലുമായി താരതമ്യം ചെയ്യരുത്

ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുള്ള എല്ലാ കഴിവും അവനുണ്ട്, ദേവ്ദത് പടിക്കലിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ആർ സി ബി ഓപ്പണർ ദേവ്ദത് പടിക്കലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മത്സരത്തിൽ സെഞ്ചുറി നേടിയ ദേവ്ദത് പടിക്കലിന്റെയും അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും… Read More »ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുള്ള എല്ലാ കഴിവും അവനുണ്ട്, ദേവ്ദത് പടിക്കലിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

2013ൽ ഗെയ്‌ലും ദിൽഷനും ചേർന്ന് കുറിച്ച റെക്കോർഡ് 8 വർഷത്തിന് ശേഷം തിരുത്തിയെഴുതി കോഹ്ലി – പടിക്കൽ സഖ്യം

സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി സീസണിലെ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. സീസണിലെ തന്റെ ആദ്യ സെഞ്ചുറിയിലേക്ക് ദേവ്ദത്ത് ബാറ്റ് വീശുകയും നായകന്‍ പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തതോടെ ബാംഗ്ലൂരിന് 10 വിക്കറ്റ് ജയം.… Read More »2013ൽ ഗെയ്‌ലും ദിൽഷനും ചേർന്ന് കുറിച്ച റെക്കോർഡ് 8 വർഷത്തിന് ശേഷം തിരുത്തിയെഴുതി കോഹ്ലി – പടിക്കൽ സഖ്യം

ഇന്ത്യൻ ടീമിൽ അവൻ സ്ഥാനമുറപ്പിക്കാത്തത് ഇതുകൊണ്ടാണ്, സഞ്ജുവിനെ വിമർശിച്ച് സുനിൽ ഗാവസ്‌കർ

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ പരാജയത്തിന് പുറകെ രാജസ്ഥാൻ റോയൽ ലസ് ക്യാപ്റ്റൻ സഞ്ജു സാംസണെ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്‌കർ. ക്യാപ്റ്റനെന്ന നിലയിൽ സഞ്ജുവാണ് മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ നായിക്കണ്ടതെന്ന് പറഞ്ഞ സുനിൽ ഗാവസ്‌കർ സഞ്ജുവിന്റെ ബാറ്റിങ്… Read More »ഇന്ത്യൻ ടീമിൽ അവൻ സ്ഥാനമുറപ്പിക്കാത്തത് ഇതുകൊണ്ടാണ്, സഞ്ജുവിനെ വിമർശിച്ച് സുനിൽ ഗാവസ്‌കർ

സെഞ്ചുറിയേക്കാൾ വലുത് ടീമിന്റെ വിജയം !! കോഹ്ലിയോട് തന്റെ സെഞ്ചുറിയെ കുറിച്ച് ചിന്തിക്കേണ്ടയെന്ന് പറഞ്ഞതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ദേവ്ദത് പടിക്കൽ

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ സെഞ്ചുറിയെ കുറിച്ച് താൻ ആലോചിച്ചിരുന്നില്ലെന്ന് ആർ സി ബി ഓപ്പണർ ദേവ്ദത് പടിക്കൽ. മത്സരത്തിൽ സെഞ്ചുറി നേടിയ ദേവ്ദത് പടിക്കലിന്റെയും അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും മികവിൽ 10 വിക്കറ്റിന്റെ തകർപ്പൻ വിജയം ബാംഗ്ലൂർ സ്വന്തമാക്കിയിരുന്നു.… Read More »സെഞ്ചുറിയേക്കാൾ വലുത് ടീമിന്റെ വിജയം !! കോഹ്ലിയോട് തന്റെ സെഞ്ചുറിയെ കുറിച്ച് ചിന്തിക്കേണ്ടയെന്ന് പറഞ്ഞതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ദേവ്ദത് പടിക്കൽ

ഐ പി എല്ലിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ യുവതാരം ദേവ്ദത് പടിക്കലിനൊപ്പം അർധസെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെ മികവിലാണ് രാജസ്ഥാൻ റോയൽസിനെതിരെ 10 വിക്കറ്റിന്റെ വമ്പൻ വിജയം ആർ സി… Read More »ഐ പി എല്ലിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി