Skip to content

പന്ത്‌ ചുരണ്ടലിൽ ബൗളർമാർക്കും പങ്ക്, വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം കാമറോൺ ബാൻക്രോഫ്റ്റ്

ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ പന്ത്‌ ചുരണ്ടൽ വിവാദത്തിൽ ഓസ്‌ട്രേലിയൻ ബൗളർമാർക്കും പങ്കുണ്ടെന്ന് സൂചന നൽകി പന്ത്‌ ചുരണ്ടലിൽ പങ്കാളിയായിരുന്ന ഓസ്‌ട്രേലിയൻ താരം കാമറോൺ ബാൻക്രോഫ്റ്റ്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംഭവത്തിൽ ടീമിലെ ബൗളർമാർക്കും അറിവുണ്ടായിരുന്നുവെന്ന സൂചന ബാൻക്രോഫ്റ്റ് നൽകിയത്.… Read More »പന്ത്‌ ചുരണ്ടലിൽ ബൗളർമാർക്കും പങ്ക്, വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം കാമറോൺ ബാൻക്രോഫ്റ്റ്

ഇന്ത്യ ശ്രദ്ധ തിരിക്കാൻ മിടുക്കർ, ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ക്യാപ്റ്റൻ ടിം പെയ്ൻ

ഓസ്‌ട്രേലിയൻ ടീമിന്റെ ശ്രദ്ധ തിരിച്ചാണ് ബോർഡർ ഗാവസ്‌കർ ട്രോഫി ഇന്ത്യ നേടിയതെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. പരമ്പരയുടെ തുടക്കത്തിൽ ഗാബയിൽ കളിക്കാൻ ഇന്ത്യൻ ടീം അതൃപ്തി പ്രകടിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് ടിം പെയ്ൻ ഇക്കാര്യം തുറന്നുപറഞ്ഞത്. ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോഴുള്ള ഏറ്റവും വലിയ… Read More »ഇന്ത്യ ശ്രദ്ധ തിരിക്കാൻ മിടുക്കർ, ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ക്യാപ്റ്റൻ ടിം പെയ്ൻ

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയുമായി ന്യൂസിലാൻഡ്, നേരിയ മുൻതൂക്കത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയുമായി ന്യൂസിലാൻഡ്. പുതുതായി ഐസിസി പുറത്തുവിട്ട റാങ്കിങിൽ നേരിയ മാർജിനിലാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്. ജൂണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നടക്കാനിരിക്കുന്ന ഇരുടീമുകളും തമ്മിലുള്ള പോരാട്ടം റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്താൻ… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളിയുമായി ന്യൂസിലാൻഡ്, നേരിയ മുൻതൂക്കത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ

ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നും കുൽദീപ് യാദവിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാഹുൽ ദ്രാവിഡ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ നിന്നും സ്പിൻ ബൗളർ കുൽദീപ് യാദവിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്. ദീർഘകാലം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടും മതിയായ അവസരങ്ങൾ… Read More »ഇംഗ്ലണ്ട് പര്യടനത്തിൽ നിന്നും കുൽദീപ് യാദവിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാഹുൽ ദ്രാവിഡ്

രവിശാസ്ത്രിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ രാഹുൽ ദ്രാവിഡ് എത്തിയേക്കും : റിപ്പോർട്ട്

ജൂലൈയിൽ ശ്രീലങ്കൻ പര്യടനത്തിനായി പോകുന്ന ഇന്ത്യയുടെ രണ്ടാം ടീമിനെ പരിശീലിപ്പിക്കാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ചുമതയേറ്റെക്കുമെന്ന് റിപ്പോർട്ട്.  നിലവിലെ ഹെഡ് കോച്ച് രവിശാസ്ത്രി ജൂലൈയിൽ ഇന്ത്യയുടെ 20 അംഗ സംഘവുമായി ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പരയ്ക്കായി അവിടെയുണ്ടാവുമെന്നതിനാലാണ് യുവതാരങ്ങൾ അടങ്ങിയ… Read More »രവിശാസ്ത്രിയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ രാഹുൽ ദ്രാവിഡ് എത്തിയേക്കും : റിപ്പോർട്ട്

സഞ്ജു സാംസണ് ഉൾപ്പെടെയുള്ള യുവതാരങ്ങൾക്ക് സുവർണാവസരം ; കോഹ്ലിയും രോഹിതുമില്ലാത്ത ഇന്ത്യൻ ടീം ശ്രീലങ്കൻ പര്യടനത്തിനായി ഒരുങ്ങുന്നു

യുവതാരങ്ങൾക്ക് സുവർണാവസരം ഒരുക്കി ബിസിസിഐയുടെ പുതിയ തീരുമാനം. ജൂലൈയിൽ കോഹ്ലി രോഹിത് ബുംറ തുടങ്ങിയ പ്രമുഖ താരങ്ങൾ ഇല്ലാതെ ഇന്ത്യ ശ്രീലങ്കയുമായി ലിമിറ്റഡ് ഓവർ സീരീസിന് ഒരുങ്ങുകയാണ്.ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരക്കുമായി അടുത്തിടെ പ്രഖ്യാപിച്ച 20 അംഗ ടീമിൽ… Read More »സഞ്ജു സാംസണ് ഉൾപ്പെടെയുള്ള യുവതാരങ്ങൾക്ക് സുവർണാവസരം ; കോഹ്ലിയും രോഹിതുമില്ലാത്ത ഇന്ത്യൻ ടീം ശ്രീലങ്കൻ പര്യടനത്തിനായി ഒരുങ്ങുന്നു

ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന ടെസ്റ്റ് പരമ്പര നേടാൻ ഇന്ത്യയ്ക്കാവുമോ? പ്രവചനവുമായി രാഹുൽ ദ്രാവിഡ്

അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന  പോരാട്ടങ്ങളിൽ ഒന്നാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പര. ഇംഗ്ലണ്ടിൽ നടക്കുന്ന അഞ്ച്  മത്സരങ്ങൾ അടങ്ങിയ ഈ പരമ്പരയ്ക്ക് ഓഗസ്റ്റിലെ ആദ്യ ആഴ്ച്ചയിൽ തുടക്കമാവും. ഇന്ത്യയിൽ വെച്ച്… Read More »ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന ടെസ്റ്റ് പരമ്പര നേടാൻ ഇന്ത്യയ്ക്കാവുമോ? പ്രവചനവുമായി രാഹുൽ ദ്രാവിഡ്

ഞാൻ അവന്റെ വലിയ ആരാധകൻ, അവൻ ടെസ്റ്റിൽ 400 വിക്കറ്റുകൾ നേടും, ബുംറയെ പ്രശംസിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം കർട്ട്ലി ആംബ്രോസ്‌. താൻ ബുംറയുടെ ആരാധകനാണെന്ന് തുറന്നുപറഞ്ഞ ആംബ്രോസ് ബുംറയ്ക്ക് ടെസ്റ്റിൽ 400 വിക്കറ്റ് നേടാൻ സാധിക്കുമോയെന്ന ചോദ്യത്തിനും മറുപടി നൽകി. തകർപ്പൻ പ്രകടനമാണ് മൂന്ന് ഫോർമാറ്റിലും ഇന്ത്യക്കായി ബുംറ… Read More »ഞാൻ അവന്റെ വലിയ ആരാധകൻ, അവൻ ടെസ്റ്റിൽ 400 വിക്കറ്റുകൾ നേടും, ബുംറയെ പ്രശംസിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ജൂണിൽ നടക്കാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ജൂൺ 18 ന് സൗത്താപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്. ന്യൂസിലാൻഡാണ് ഫൈനലിൽ ലോക ഒന്നാം നമ്പർ ടീം കൂടിയായ ഇന്ത്യയുടെ… Read More »ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചുവരവിനൊരുങ്ങി ഡിവില്ലിയേഴ്സ്, തിരിച്ചുവരവ് വിൻഡീസിനെതിരായ പരമ്പരയോടെ

അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചുവരവിനൊരുങ്ങി മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്. അടുത്ത മാസം വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ടി20 പരമ്പരയോടെ ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിവില്ലിയേഴ്സിനൊപ്പം തന്നെ ഓൾ റൗണ്ടർ ക്രിസ് മോറിസും സ്പിൻ ബൗളർ… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചുവരവിനൊരുങ്ങി ഡിവില്ലിയേഴ്സ്, തിരിച്ചുവരവ് വിൻഡീസിനെതിരായ പരമ്പരയോടെ

ഐ പി എൽ ഇംഗ്ലണ്ടിലേക്ക് ? വമ്പൻ ഓഫറുമായി കൗണ്ടി ക്ലബ്ബുകൾ

ഇന്ത്യയിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഐ പി എൽ പതിനാലാം സീസൺ മാറ്റിവെച്ചതിന് പുറകെ സീസണിലെ തുടർന്നുള്ള മത്സരങ്ങൾക്ക് വേദിയാകാൻ ബിസിസിഐയ്ക്ക് ഓഫറുമായി ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബുകൾ. കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ, ഡൽഹി ക്യാപിറ്റൽസിന്റെ അമിത്… Read More »ഐ പി എൽ ഇംഗ്ലണ്ടിലേക്ക് ? വമ്പൻ ഓഫറുമായി കൗണ്ടി ക്ലബ്ബുകൾ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവൻ പ്രഖ്യാപിച്ച് വിസ്ഡൻ, കോഹ്ലിയില്ല, രോഹിത് ശർമ്മയടക്കം മൂന്ന് ഇന്ത്യൻ താരങ്ങൾ ടീമിൽ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവൻ പ്രഖ്യാപിച്ച് ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപെടുന്ന വിസ്ഡൻ ക്രിക്കറ്റ് മാഗസിൻ. ഇന്ത്യൻ ക്യാപ്റ്റൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ഒഴിവാക്കിയെങ്കിലും ഓപ്പണർ രോഹിത് ശർമ്മയടക്കം മൂന്ന് ഇന്ത്യൻ താരങ്ങൾ… Read More »ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവൻ പ്രഖ്യാപിച്ച് വിസ്ഡൻ, കോഹ്ലിയില്ല, രോഹിത് ശർമ്മയടക്കം മൂന്ന് ഇന്ത്യൻ താരങ്ങൾ ടീമിൽ

കളിക്കാർ നാട്ടിലേക്ക് മടങ്ങും, ഐ പി എൽ പതിനാലാം സീസൺ മാറ്റിവെച്ചു

2 കളിക്കാർക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഐ പി എൽ പതിനാലാം സീസൺ മാറ്റിവെച്ചതായി ബിസിസിഐ. സൺറൈസേഴ്‌സ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപിറ്റൽസ്‌ സ്പിന്നർ അമിത് മിശ്ര എന്നിവർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ച ഐ… Read More »കളിക്കാർ നാട്ടിലേക്ക് മടങ്ങും, ഐ പി എൽ പതിനാലാം സീസൺ മാറ്റിവെച്ചു

ഡേവിഡ് വാർണറെ ടീമിൽ നിന്നും ഒഴിവാക്കിയ തീരുമാനത്തിനെതിരെ ഡെയ്ൽ സ്റ്റെയ്ൻ

ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കിയതിന് പുറമെ പ്ലേയിങ് ഇലവനിൽ നിന്നും ഡേവിഡ് വാർണറെ ഒഴിവാക്കിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെ വിമർശിച്ച് സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന് ശേഷമാണ് വാർണറെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കി കെയ്ൻ… Read More »ഡേവിഡ് വാർണറെ ടീമിൽ നിന്നും ഒഴിവാക്കിയ തീരുമാനത്തിനെതിരെ ഡെയ്ൽ സ്റ്റെയ്ൻ

തകർപ്പൻ സെഞ്ചുറിയോടെ സഞ്ജു സാംസന്റെ റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ സഞ്ജു സാംസന്റെ റെക്കോഡ് തകർത്ത് രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ. സെഞ്ചുറി നേടിയ ബട്ട്ലറുടെ മികവിലാണ് മത്സരത്തിൽ 55 റൺസിന്റെ തകർപ്പൻ വിജയം രാജസ്ഥാൻ റോയൽസ് നേടിയത്. മത്സരത്തിൽ 64 പന്തിൽ 124… Read More »തകർപ്പൻ സെഞ്ചുറിയോടെ സഞ്ജു സാംസന്റെ റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

പഞ്ചാബിനെതിരായ തകർപ്പൻ ഫിഫ്റ്റി, ഗൗതം ഗംഭീറിന്റെ റെക്കോർഡ് തകർത്ത് ശിഖാർ ധവാൻ

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ ഫിഫ്റ്റിയോടെ ഗൗതം ഗംഭീറിനെ പിന്നിലാക്കി തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ ശിഖാർ ധവാൻ. ഡൽഹി ക്യാപിറ്റൽസ്‌ 7 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 47 പന്തിൽ പുറത്താകാതെ 69 റൺസ് ധവാൻ നേടിയിരുന്നു. ഇതോടെയാണ് ഈ… Read More »പഞ്ചാബിനെതിരായ തകർപ്പൻ ഫിഫ്റ്റി, ഗൗതം ഗംഭീറിന്റെ റെക്കോർഡ് തകർത്ത് ശിഖാർ ധവാൻ

കുതിപ്പ് തുടർന്ന് ഡൽഹി, പഞ്ചാബിനെതിരെ തകർപ്പൻ വിജയം, പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്

പഞ്ചാബ് കിങ്സിനെ 7 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ ആറാം വിജയം നേടി ഡൽഹി ക്യാപിറ്റൽസ്‌. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ 167 റൺസിന്റെ വിജയലക്ഷ്യം 17.4 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മറികടന്നാണ് ഡൽഹി… Read More »കുതിപ്പ് തുടർന്ന് ഡൽഹി, പഞ്ചാബിനെതിരെ തകർപ്പൻ വിജയം, പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്

ക്യാപ്റ്റനെ മാറ്റിയിട്ടും രക്ഷയില്ല, സൺറൈസേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 55 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 221 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 220 റൺസ് നേടാനെ സാധിച്ചുള്ളു. സീസണിലെ സൺറൈസേഴ്‌സിന്റെ… Read More »ക്യാപ്റ്റനെ മാറ്റിയിട്ടും രക്ഷയില്ല, സൺറൈസേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

തകർത്താടി പൊള്ളാർഡ്, അവസാന പന്തിൽ ആവേശവിജയം നേടി മുംബൈ ഇന്ത്യൻസ്

കീറോൺ പൊള്ളാർഡിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം. അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ നാല് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് ചെന്നൈയെ തകർത്തത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ… Read More »തകർത്താടി പൊള്ളാർഡ്, അവസാന പന്തിൽ ആവേശവിജയം നേടി മുംബൈ ഇന്ത്യൻസ്

തുടർതോൽവികൾക്ക് പുറകെ പുതിയ ക്യാപ്റ്റനെ നിയമിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്

ഐ പി എൽ പതിനാലാം സീസണിലെ ടീമിന്റെ മോശം പ്രകടനത്തിന് പുറകെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഡേവിഡ് വാർണറെ ഒഴിവാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനായിരിക്കും സീസണിലെ തുടർന്നുള്ള മത്സരങ്ങളിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ നയിക്കുക. സീസണിൽ 6 മത്സരങ്ങളിൽ നിന്നും… Read More »തുടർതോൽവികൾക്ക് പുറകെ പുതിയ ക്യാപ്റ്റനെ നിയമിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്

ഐ പി എല്ലിൽ കളിക്കാൻ സാധിക്കാത്തത് മറ്റൊരു തരത്തിൽ ഭാഗ്യമായി ; മാർനസ് ലാബുഷെയ്ൻ

ഐ പി എല്ലിൽ കളിക്കാൻ സാധിക്കാതിരുന്നത് ആദ്യം നിരാശപ്പെടുത്തിയെങ്കിലും ഇപ്പോൾ അത് ഭാഗ്യമായി തോന്നുന്നുവെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ മാർനസ് ലാബുഷെയ്ൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കായി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ലാബുഷെയ്ൻ താരലേലത്തിൽ ഉണ്ടായിരുന്നുവെങ്കിലും ആവശ്യക്കാരില്ലാത്തതിനാൽ അൺസോൾഡ് ആവുകയായിരുന്നു. എന്നാൽ ഇപ്പോൾ വിദേശ… Read More »ഐ പി എല്ലിൽ കളിക്കാൻ സാധിക്കാത്തത് മറ്റൊരു തരത്തിൽ ഭാഗ്യമായി ; മാർനസ് ലാബുഷെയ്ൻ

7 മത്സരങ്ങളിൽ നാലിലും പൂജ്യത്തിന് പുറത്ത്, നാണക്കേടിന്റെ റെക്കോർഡിൽ നിക്കോളാസ് പൂറൻ

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ ഐ പി എല്ലിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി പഞ്ചാബ് കിങ്സിന്റെ വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ നിക്കോളാസ് പൂറൻ. സീസണിൽ ഏഴ് മത്സരങ്ങളിൽ നാലിലും പൂറാൻ പൂജ്യത്തിന് പുറത്തായിരുന്നു. ഇതോടെ ഈ മോശം റെക്കോർഡ് താരം… Read More »7 മത്സരങ്ങളിൽ നാലിലും പൂജ്യത്തിന് പുറത്ത്, നാണക്കേടിന്റെ റെക്കോർഡിൽ നിക്കോളാസ് പൂറൻ

ആർ സി ബിയെ പരാജയപെടുത്തി സീസണിലെ മൂന്നാം വിജയം നേടി പഞ്ചാബ് കിങ്‌സ്‌

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെ 34 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ മൂന്നാം വിജയം നേടി പഞ്ചാബ് കിങ്‌സ്. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ്… Read More »ആർ സി ബിയെ പരാജയപെടുത്തി സീസണിലെ മൂന്നാം വിജയം നേടി പഞ്ചാബ് കിങ്‌സ്‌

ടെസ്റ്റ് ചാമ്പ്യൻസ്ഷിപ്പ് ഫൈനൽ മുന്നിൽ കണ്ട്   ജാമീസന്റെ ബൗളിങ് തന്ത്രം മനസ്സിലാക്കാൻ കോഹ്‌ലിയുടെ ശ്രമം ;  ‘നോ’ പറഞ്ഞ് ന്യുസിലാൻറ് താരം

ജൂണിൽ ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഒരുക്കങ്ങൾ  ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി തുടങ്ങിയതായാണ് ഇപ്പോൾ ആർസിബി ക്യാമ്പിൽ നിന്ന് പുറത്തുവന്ന രസകരമായ സംഭവം സൂചിപ്പിക്കുന്നത്. ജൂണ് 18ന് ആരംഭിക്കുന്ന ഫൈനലിൽ ന്യുസിലാന്റിനെയാണ് ഇന്ത്യ നേരിടുക. കഴിഞ്ഞ വർഷം തുടക്കത്തിൽ… Read More »ടെസ്റ്റ് ചാമ്പ്യൻസ്ഷിപ്പ് ഫൈനൽ മുന്നിൽ കണ്ട്   ജാമീസന്റെ ബൗളിങ് തന്ത്രം മനസ്സിലാക്കാൻ കോഹ്‌ലിയുടെ ശ്രമം ;  ‘നോ’ പറഞ്ഞ് ന്യുസിലാൻറ് താരം

ആദ്യ ഓവറിലെ 6 പന്തിലും ഫോർ, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പൃഥ്വി ഷാ

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ പൃഥ്വി ഷാ കാഴ്ച്ചവെച്ചത്. 18 പന്തിൽ ഫിഫ്റ്റി നേടിയ പൃഥ്വി ഷായുടെ മികവിൽ കൊൽക്കത്തയ്ക്കെതിരെ 7 വിക്കറ്റിന്റെ അനായാസ വിജയം ഡൽഹി ക്യാപിറ്റൽസ്‌ നേടിയിരുന്നു. മത്സരത്തിലെ ആദ്യ ഓവറിൽ… Read More »ആദ്യ ഓവറിലെ 6 പന്തിലും ഫോർ, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പൃഥ്വി ഷാ

18 പന്തിൽ ഫിഫ്റ്റി, തകർത്താടി പൃഥ്വി ഷാ, കൊൽക്കത്തയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം

പൃഥ്വി ഷായുടെ തകർപ്പൻ ബാറ്റിങ് മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ഉയർത്തിയ 155 റൺസിന്റെ വിജയലക്ഷ്യം 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ മറികടന്നു.… Read More »18 പന്തിൽ ഫിഫ്റ്റി, തകർത്താടി പൃഥ്വി ഷാ, കൊൽക്കത്തയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം

വിജയവഴിയിൽ തിരിച്ചെത്തി മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ മൂന്നാം വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ്‌ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ മറികടന്നാണ് വിജയവഴിയിൽ മുംബൈ ഇന്ത്യൻസ്… Read More »വിജയവഴിയിൽ തിരിച്ചെത്തി മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ വിജയം

വിരാട് കോഹ്ലിയ്ക്ക് ശേഷം ആ അപൂർവ്വനേട്ടം സ്വന്തമാക്കി ഡേവിഡ് വാർണർ

തന്റെ ഐ പി എൽ കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ നേടിയതെങ്കിലും ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വാന്തമാക്കിയിരിക്കുകയാണ് സൺറൈസേഴ്‌സ് ക്യാപ്റ്റൻ ഡേവിഡ് വാർണർ. 50 പന്തിൽ നിന്നാണ് ഐ പി എല്ലിലെ തന്റെ… Read More »വിരാട് കോഹ്ലിയ്ക്ക് ശേഷം ആ അപൂർവ്വനേട്ടം സ്വന്തമാക്കി ഡേവിഡ് വാർണർ

ആ യുവതാരം ഭാവിയിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകും : സെവാഗ്

യുഎഇയിൽ നടന്ന കഴിഞ്ഞ ഐപിഎൽ സീസണിലേറ്റ തിരിച്ചടിക്ക് ഇത്തവണ  കണക്കുതീര്‍ത്ത് കുതിപ്പ് തുടരുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റ ശേഷം പിന്നീട് ചെന്നൈക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഏഴു വിക്കറ്റ് ജയത്തിലൂടെ പോയിന്റ് ടേബിളില്‍ ബാംഗ്ലൂരിനെ… Read More »ആ യുവതാരം ഭാവിയിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകും : സെവാഗ്

അടുത്ത സീസണിൽ ധോണി കളിച്ചില്ലയെങ്കിൽ ആ താരം ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകണം

അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മഹേന്ദ്ര സിങ് ധോണി കളിക്കുന്നില്ലയെങ്കിൽ ന്യൂസിലാൻഡ് ക്യാപ്റ്റനും നിലവിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും കൂടിയായ കെയ്ൻ വില്യംസൺ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകണമെന്ന് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ. തന്റെ അഭിപ്രായത്തിന് പിന്നിലെ… Read More »അടുത്ത സീസണിൽ ധോണി കളിച്ചില്ലയെങ്കിൽ ആ താരം ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനാകണം