Skip to content

ജഡേജയും അശ്വിനും ടീമിൽ, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചു. സതാംപ്ടണിലാണ് ന്യൂസിലാൻഡും ഇന്ത്യയും തമ്മിലുള്ള ഫൈനൽ പോരാട്ടം നടക്കുന്നത്. രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലുമാണ് ടീമിലെ ഓപ്പണർമാർ. ചേതേശ്വർ പുജാര, ക്യാപ്റ്റൻ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ… Read More »ജഡേജയും അശ്വിനും ടീമിൽ, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ബാറ്റ്സ്മാന്മാർക്കല്ല, ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തിൽ ക്രെഡിറ്റ് നൽകേണ്ടത് ബൗളർമാർക്ക് ; വീരേന്ദർ സെവാഗ്

ലോക ക്രിക്കറ്റിലെ ഇന്ത്യയുടെ മേധാവിത്വത്തിൽ ക്രെഡിറ്റ് കൂടുതൽ അർഹിക്കുന്ന ഇന്ത്യയുടെ ബൗളിങ് നിരയാണെന്ന് മുൻ ഓപ്പണിങ് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗ്. വിദേശ പരമ്പരകളിലെ ഇന്ത്യയുടെ വിജയത്തിൽ കൂടുതൽ പങ്കുവഹിക്കുന്നത് ബൗളർമാരാണെന്നും വീരേന്ദർ സെവാഗ് പറഞ്ഞു. ശക്തമായ ബൗളിങ് നിരയുള്ളതുകൊണ്ടാണ് ഓസ്‌ട്രേലിയയിലടക്കം ടെസ്റ്റ്… Read More »ബാറ്റ്സ്മാന്മാർക്കല്ല, ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തിൽ ക്രെഡിറ്റ് നൽകേണ്ടത് ബൗളർമാർക്ക് ; വീരേന്ദർ സെവാഗ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പരമ്പരയായി നടത്തണം, നിർദ്ദേശവുമായി സച്ചിൻ ടെണ്ടുൽക്കർ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പരമ്പരയായി നടത്തണമെന്ന നിർദ്ദേശവുമായി സച്ചിൻ ടെണ്ടുൽക്കർ. രണ്ട് വർഷത്തിലധികം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ ഫൈനലിൽ ഒരേയൊരു മത്സരം മാത്രമുള്ളത് പോരായ്മയാണെന്നും 3 മത്സരങ്ങളടങ്ങിയ പരമ്പരയിലൂടെ വേണം വിജയികളെ കണ്ടെത്താനെന്നും സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു. ജൂൺ 18 ന്… Read More »ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പരമ്പരയായി നടത്തണം, നിർദ്ദേശവുമായി സച്ചിൻ ടെണ്ടുൽക്കർ

ഇഷാന്ത് ശർമ്മയോ മൊഹമ്മദ് സിറാജോ ? ഫൈനലിൽ കളിക്കേണ്ടതാര് അഭിപ്രായം വ്യക്തമാക്കി വസിം ജാഫർ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇഷാന്ത് ശർമ്മയെ തീർച്ചയായും ഇന്ത്യ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ. യുവതാരം മൊഹമ്മദ് സിറാജ് മികച്ച ഫോമിലാണെങ്കിലും ഫൈനലിൽ ബുംറയ്ക്കും ഷാമിയ്ക്കുമൊപ്പം കളിക്കേണ്ടത് ഇഷാന്ത് ശർമ്മയാണെന്നും അതിന് പിന്നിലെ കാരണവും വസിം ജാഫർ… Read More »ഇഷാന്ത് ശർമ്മയോ മൊഹമ്മദ് സിറാജോ ? ഫൈനലിൽ കളിക്കേണ്ടതാര് അഭിപ്രായം വ്യക്തമാക്കി വസിം ജാഫർ

ഐസിസി ടെസ്റ്റ് റാങ്കിങിൽ കെയ്ൻ വില്യംസണെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്ലിയ്ക്കും നേട്ടം

ഐസിസി ടെസ്റ്റ് റാങ്കിങിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തോടെയാണ് വില്യംസണ് ഒന്നാം സ്ഥാനം നഷ്ട്ടമായത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി വില്യംസൺ ഒന്നാം… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ കെയ്ൻ വില്യംസണെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്ലിയ്ക്കും നേട്ടം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ച് ടീം ഇന്ത്യ. ജൂൺ 18 മുതൽ 22 വരെ സതാംപ്ടണിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളി. ഇഷാന്ത് ശർമ്മയും മൊഹമ്മദ് സിറാജുമടക്കം അഞ്ച് പേസർമാരെ പതിനഞ്ചംഗ പ്രാഥമിക ടീമിൽ… Read More »ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ഇലവൻ തിരഞ്ഞെടുത്ത് സഞ്ജയ്‌ മഞ്ജരേക്കാർ, ജഡേജയെ ഒഴിവാക്കി

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ഇലവൻ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കാർ. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ തിളങ്ങാൻ സാധിക്കുന്ന താരങ്ങളെയാണ് സഞ്ജയ് മഞ്ജരേക്കാർ ഇലവനിൽ ഉൾപെടുത്തിയിരിക്കുന്നത്. ജൂൺ 18 നാണ് ന്യൂസിലാൻഡും ഇന്ത്യയും തമ്മിലുള്ള… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ഇലവൻ തിരഞ്ഞെടുത്ത് സഞ്ജയ്‌ മഞ്ജരേക്കാർ, ജഡേജയെ ഒഴിവാക്കി

ശ്രീലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ചാകും ; സൗരവ്‌ ഗാംഗുലി

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് മുൻ ഇന്ത്യൻ താരവും നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ് ആയിരിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി. രവി ശാസ്ത്രിയുടെ അഭാവത്തിൽ രാഹുൽ ദ്രാവിഡ് ഹെഡ് കോച്ചായിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പര്യടനത്തിനുള്ള… Read More »ശ്രീലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ചാകും ; സൗരവ്‌ ഗാംഗുലി

അക്കാര്യത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രാഹുൽ ദ്രാവിഡിന്, ഇന്ത്യൻ ടീം ഇനിയും ശക്തരാകും ; ഡേവിഡ് വാർണർ

ഇന്ത്യൻ ടീമിലെ യുവതാരങ്ങളുടെ തകർപ്പൻ പ്രകടനത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രാഹുൽ ദ്രാവിഡിനാണെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ. ഭാവിയിൽ ഇന്ത്യ അതിശക്തരായ ടെസ്റ്റ് ടീമായി മാറുമെന്നും ഓസ്‌ട്രേലിയൻ ഓപ്പണർ പറഞ്ഞു. കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ മുതിർന്ന താരങ്ങളായ വിരാട് കോഹ്ലി, മൊഹമ്മദ്… Read More »അക്കാര്യത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രാഹുൽ ദ്രാവിഡിന്, ഇന്ത്യൻ ടീം ഇനിയും ശക്തരാകും ; ഡേവിഡ് വാർണർ

മുതിർന്ന താരങ്ങളിൽ നിന്നും അവഗണന നേരിട്ടിട്ടുണ്ട്, തുറന്നുപറഞ്ഞ് സുരേഷ് റെയ്‌ന

ഇന്ത്യൻ ടീമിലെ തന്റെ തുടക്കാലത്ത് മുതിർന്ന താരങ്ങളിൽ നിന്നും അവഗണന നേരിട്ടിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്‌ന. തന്റെ ഓട്ടോബയോഗ്രഫിയിലൂടെയാണ് ഇക്കാര്യം സുരേഷ് റെയ്‌ന വെളിപ്പെടുത്തിയത്. എം എസ് ധോണിയും ഇർഫാൻ പത്താനും അടക്കമുള്ളവർക്ക് അവസരം നൽകിയ ഗ്രെഗ് ചാപ്പലാണ്… Read More »മുതിർന്ന താരങ്ങളിൽ നിന്നും അവഗണന നേരിട്ടിട്ടുണ്ട്, തുറന്നുപറഞ്ഞ് സുരേഷ് റെയ്‌ന

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ന്യൂസിലാൻഡ്

എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ തകർപ്പൻ വിജയത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി ന്യൂസിലാൻഡ്. മത്സരത്തിൽ 8 വിക്കറ്റിന് ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പര 1-0 ന് സ്വന്തമാക്കുകയും ചെയ്തിരുന്നു. മാറ്റ് ഹെൻറിയുടെയും ട്രെൻഡ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യയെ പിന്നിലാക്കി ന്യൂസിലാൻഡ്

ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്, എഡ്ബാസ്റ്റൺ ടെസ്റ്റിൽ ന്യൂസിലാൻഡിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം

എഡ്ബാസ്റ്റൺ ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിലെ 38 റൺസിന്റെ വിജയലക്ഷ്യം 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നാണ് തകർപ്പൻ വിജയം ന്യൂസിലാൻഡ് നേടിയത്. വിജയത്തോടെ ടെസ്റ്റ് പരമ്പര 1-0 ന് കിവികൾ സ്വന്തമാക്കി.… Read More »ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്, എഡ്ബാസ്റ്റൺ ടെസ്റ്റിൽ ന്യൂസിലാൻഡിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം

ചാപ്പൽ ഒരിക്കലും തെറ്റുക്കാരനായിരുന്നില്ല, എന്നാൽ സച്ചിനെയും ഗാംഗുലിയെയും കൂടുതൽ ബഹുമാനിക്കണമായിരുന്നു ; സുരേഷ് റെയ്‌ന

മുൻ ഇന്ത്യൻ കോച്ച് ഗ്രെഗ് ചാപ്പൽ ഒരിക്കലും തെറ്റുക്കാരനായിരുന്നില്ലയെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്‌ന. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ മാത്രമാണ് ചാപ്പൽ ശ്രമിച്ചതെന്നും എന്നാൽ ടീമിലെ മുതിർന്ന താരങ്ങളെ ചാപ്പൽ കൂടുതൽ ബഹുമാനിക്കണമായിരുന്നുവെന്നും BELIEVE – What life –… Read More »ചാപ്പൽ ഒരിക്കലും തെറ്റുക്കാരനായിരുന്നില്ല, എന്നാൽ സച്ചിനെയും ഗാംഗുലിയെയും കൂടുതൽ ബഹുമാനിക്കണമായിരുന്നു ; സുരേഷ് റെയ്‌ന

ധോണിയെ കണ്ടുപഠിക്കൂ, സഞ്ജു സാംസണ് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം

ശ്രീലങ്കൻ പര്യടനത്തിനായി തയ്യാറെടുക്കുന്ന മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണ് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മൂന്ന് ഏകദിനവും മൂന്ന് ടി20യും അടങ്ങിയ പര്യടനത്തിൽ സഞ്ജു സാംസണെയും ഇഷാൻ കിഷനെയുമാണ് വിക്കറ്റ് കീപ്പർമാരായി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.… Read More »ധോണിയെ കണ്ടുപഠിക്കൂ, സഞ്ജു സാംസണ് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം

അമ്പയറോട് കയർത്തു, സ്റ്റമ്പുകൾ വലിച്ചൂരിയെറിഞ്ഞു, ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയുമായി ഷാക്കിബ്‌ അൽ ഹസൻ

ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ്‌ അൽഹസന് വീണ്ടും ക്രിക്കറ്റിൽ നിന്നും വിലക്ക്. ധാക്ക പ്രീമിയർ ലീഗിനിടെയുണ്ടായ വിവാദ സംഭവങ്ങൾക്ക് പുറകെയാണ് ടൂർണമെന്റിലെ മൂന്ന് മത്സരങ്ങളിൽ നിന്നും ഷാക്കിബ്‌ അൽ ഹസനെ ബോർഡ് വിലക്കിയത്. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റമായിരുന്നു ധാക്ക പ്രീമിയർ ലീഗിലെ… Read More »അമ്പയറോട് കയർത്തു, സ്റ്റമ്പുകൾ വലിച്ചൂരിയെറിഞ്ഞു, ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയുമായി ഷാക്കിബ്‌ അൽ ഹസൻ

എന്റെ മകന്റെ കരിയർ അവസാനിപ്പിച്ചതിന് നന്ദി, സ്റ്റുവർട്ട് ബ്രോഡിന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി യുവരാജ് സിങ്

2007 ൽ നടന്ന ഐസിസി ടി20 ലോകകപ്പിൽ ഇംഗ്ലണ്ട് ബൗളർ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഓരോവർ 6 സിക്സ് നേടിയ ശേഷം സ്റ്റുവർട്ട് ബ്രോഡിന്റെ പിതാവും മാച്ച് റഫറിയും മുൻ ഇംഗ്ലണ്ട് ക്രിക്കറ്ററുമായ ക്രിസ് ബ്രോഡ് തന്നോട് പ്രതികരിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ… Read More »എന്റെ മകന്റെ കരിയർ അവസാനിപ്പിച്ചതിന് നന്ദി, സ്റ്റുവർട്ട് ബ്രോഡിന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തി യുവരാജ് സിങ്

ഫൈനലിൽ അശ്വിനെയും ജഡേജയെയും കളിപ്പിക്കണം, കാരണം വ്യക്തമാക്കി വീരേന്ദർ സെവാഗ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനെയും രവീന്ദ്ര ജഡേജയെയും കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ഇന്ത്യ അവരുടെ ശക്തിക്കനുസരിച്ചാണ് കളികേണ്ടതെന്നും പിച്ച് ഏതുതരത്തിലുള്ളതാണെങ്കിലും ബൗളിങ് നിരയിൽ അശ്വിനും ജഡേജയും ഉണ്ടാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് പറഞ്ഞ… Read More »ഫൈനലിൽ അശ്വിനെയും ജഡേജയെയും കളിപ്പിക്കണം, കാരണം വ്യക്തമാക്കി വീരേന്ദർ സെവാഗ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവൻ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, കോഹ്ലിയില്ല, രോഹിത് ശർമ്മ ടീമിൽ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ടൂർണമെന്റിലെ ഏറ്റവും മികച്ച ഇലവൻ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ ആകാശ് ചോപ്ര. ജൂൺ 18 ന് സതാംപ്ടണിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ പോരാട്ടം ആരംഭിക്കുന്നത്. ഇന്ത്യൻ… Read More »ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇലവൻ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര, കോഹ്ലിയില്ല, രോഹിത് ശർമ്മ ടീമിൽ

സഞ്ജു തിരിച്ചെത്തി, ധവാൻ ക്യാപ്റ്റൻ, ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാനാണ് ടീമിനെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി. ആർ സി ബി ബാറ്റ്‌സ്മാൻ ദേവ്ദത് പടിക്കൽ, ഋതുരാജ് ഗയ്ക്വാദ് അടക്കമുള്ള പുതുമുഖ… Read More »സഞ്ജു തിരിച്ചെത്തി, ധവാൻ ക്യാപ്റ്റൻ, ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ചരിത്രനേട്ടത്തിൽ ജെയിംസ് ആൻഡേഴ്സൺ, പിന്നിലാക്കിയത് അലസ്റ്റയർ കുക്കിനെ, തലപ്പത്ത് സച്ചിൻ ടെണ്ടുൽക്കർ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് പേസർ ജെയിംസ് ആന്ഡേഴ്സൻ. മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന ഇംഗ്ലണ്ട് താരമെന്ന ചരിത്രനേട്ടമാണ് ആൻഡേഴ്സൺ സ്വന്തമാക്കിയത്. 2003 മേയ്ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ആൻഡേഴ്സന്റെ… Read More »ചരിത്രനേട്ടത്തിൽ ജെയിംസ് ആൻഡേഴ്സൺ, പിന്നിലാക്കിയത് അലസ്റ്റയർ കുക്കിനെ, തലപ്പത്ത് സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ഓൾറൗണ്ടർ റാങ്കിങിൽ ബെൻ സ്റ്റോക്സിനെ പിന്നിലാക്കി രവീന്ദ്ര ജഡേജ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഐസിസി ടെസ്റ്റ് ഓൾറൗണ്ടർ റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഈ വർഷം ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടില്ലയെങ്കിലും ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന്… Read More »ഐസിസി ഓൾറൗണ്ടർ റാങ്കിങിൽ ബെൻ സ്റ്റോക്സിനെ പിന്നിലാക്കി രവീന്ദ്ര ജഡേജ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പരമ്പരയായി 2020-21 ബോർഡർ ഗാവസ്‌കർ ട്രോഫി

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പരമ്പരയ്ക്കുള്ള ഐസിസി പുരസ്‌കാരം സ്വന്തമാക്കി 2020-21 ബോർഡർ ഗാവസ്‌കർ ട്രോഫി. ആരാധകർക്കിടയിൽ നടത്തിയ പോളിലൂടെയാണ് അൾട്ടിമേറ്റ് സിരീസായി കഴിഞ്ഞ ബോർഡർ ഗാവസ്‌കർ ട്രോഫി തിരഞ്ഞെടുക്കപെട്ടത്. 70 ലക്ഷത്തിൽ പരം വോട്ടുകൾ പോളിൽ രേഖപ്പെടുത്തിയിരുന്നു. 2-… Read More »ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പരമ്പരയായി 2020-21 ബോർഡർ ഗാവസ്‌കർ ട്രോഫി

ഇതിഹാസങ്ങൾക്കെതിരെ കടുത്ത തീരുമാനം എനിക്കെടുക്കേണ്ടി വന്നിട്ടുണ്ട്, ഇനിയൊരു സച്ചിനോ ധോണിയോ ഉണ്ടാകില്ല ; മുൻ ചീഫ് സെലക്ടർ എം എസ് കെ പ്രസാദ്

ഇന്ത്യൻ ടീമിന്റെ ചീഫ് സെലക്ടറായിരിക്കെ ഇതിഹാസ താരങ്ങൾക്കെതിരെ പോലും കടുത്ത തീരുമാനങ്ങളെടുക്കേണ്ടി വന്നിട്ടുണ്ടെന്ന് എം എസ് കെ പ്രസാദ്. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കൂടിയായിരുന്ന എം എസ് കെ പ്രസാദ് സെലക്ടറായിരിക്കെയാണ് എം എസ് ധോണി വിരമിച്ചത്, ഇതിനുപുറകെ നിരവധി… Read More »ഇതിഹാസങ്ങൾക്കെതിരെ കടുത്ത തീരുമാനം എനിക്കെടുക്കേണ്ടി വന്നിട്ടുണ്ട്, ഇനിയൊരു സച്ചിനോ ധോണിയോ ഉണ്ടാകില്ല ; മുൻ ചീഫ് സെലക്ടർ എം എസ് കെ പ്രസാദ്

ജഡേജയോടും ഞാനിത് പറയാറുണ്ട് ! ഐ പി എല്ലിനിടെ എം എസ് ധോണി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി റാഷിദ് ഖാൻ

ഇന്ത്യൻ പ്രീമിയർ ലീഗിനിടെ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഘാൻ സ്പിന്നർ റാഷിദ് ഖാൻ. എം എസ് ധോണി അന്ന് നൽകിയ ഉപദേശം തന്നെ സഹായിച്ചുവെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ… Read More »ജഡേജയോടും ഞാനിത് പറയാറുണ്ട് ! ഐ പി എല്ലിനിടെ എം എസ് ധോണി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി റാഷിദ് ഖാൻ

കോഹ്ലിയുടെ വിജയത്തിന് പിന്നിലെ രഹസ്യമെന്ത് ? റാഷിദ് ഖാൻ പറയുന്നു

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ബാറ്റിങ് വിജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി അഫ്‌ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. കോഹ്ലി മറ്റുള്ള ബാറ്റ്‌സ്മാന്മാരിൽ നിന്നും വ്യത്യസ്തനാണെന്നും കഴിവിൽ ഉറച്ച ആത്മവിശ്വാസം വിരാട് കോഹ്ലിയ്ക്കുണ്ടെന്നും റാഷിദ് ഖാൻ പറഞ്ഞു. ഏകദിന ക്രിക്കറ്റിൽ 254 മത്സരങ്ങളിൽ… Read More »കോഹ്ലിയുടെ വിജയത്തിന് പിന്നിലെ രഹസ്യമെന്ത് ? റാഷിദ് ഖാൻ പറയുന്നു

ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റത്തിന് പിന്നാലെ യുവതാരത്തെ സസ്‌പെൻഡ് ചെയ്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ; കാരണമിതാണ്

ന്യുസിലാന്റിനെതിരായ ആദ്യ ടെസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച യുവ പേസ് ബൗളർ  ഓലീ റോബിന്‍സനെ സസ്‌പെൻഡ് ചെയ്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. എട്ട് വര്‍ഷം മുമ്പ് നടത്തിയ വംശീയ ട്വീറ്റുകളാണ് യുവതാരത്തിന്റെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി സമ്മാനിച്ചത്.ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്ബരയിലെ… Read More »ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റത്തിന് പിന്നാലെ യുവതാരത്തെ സസ്‌പെൻഡ് ചെയ്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ; കാരണമിതാണ്

ഫൈനലിൽ നേരിയ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം ചൂണ്ടിക്കാട്ടി യുവരാജ് സിങ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നേരിയ മുൻതൂക്കം ന്യൂസിലാൻഡിനാണെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. ഫൈനലിൽ മൂന്ന് മത്സരങ്ങൾ വേണമായിരുന്നുവെന്നും നേരിയ മുൻതൂക്കം ന്യൂസിലാൻഡിനുണ്ടെങ്കിലും ഫൈനൽ കടുത്ത പോരാട്ടത്തിന് വേദിയാകുമെന്നും യുവരാജ് പറഞ്ഞു. ” ഇത്തരം സാഹചര്യങ്ങളിൽ… Read More »ഫൈനലിൽ നേരിയ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം ചൂണ്ടിക്കാട്ടി യുവരാജ് സിങ്

എക്കാലത്തെയും മികച്ച ബൗളർമാരുടെ പട്ടികയിൽ അശ്വിനെ ഉൾപെടുത്താനാകില്ല ; സഞ്ജയ് മഞ്ചരേക്കാർ

ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളർമാരുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ചരേക്കാർ. തന്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും സഞ്ജയ്‌ മഞ്ചരേക്കാർ വെളിപ്പെടുത്തി. അനിൽ കുംബ്ലെയ്ക്കും ഹർഭജൻ സിങിനും ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ… Read More »എക്കാലത്തെയും മികച്ച ബൗളർമാരുടെ പട്ടികയിൽ അശ്വിനെ ഉൾപെടുത്താനാകില്ല ; സഞ്ജയ് മഞ്ചരേക്കാർ

ഇന്ത്യയ്ക്ക് വേണ്ടത് ഒരു ഫിനിഷറെ, ടീമിൽ മടങ്ങിയെത്താനാകുമെന്ന് ദിനേശ് കാർത്തിക്

വരുന്ന ടി20 ലോകകപ്പോടെ ഇന്ത്യൻ ടീമിൽ മടങ്ങിയെത്താനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. 2004 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ദിനേശ് കാർത്തിക് 2019 ഏകദിന ലോകകപ്പിലാണ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഐ പി… Read More »ഇന്ത്യയ്ക്ക് വേണ്ടത് ഒരു ഫിനിഷറെ, ടീമിൽ മടങ്ങിയെത്താനാകുമെന്ന് ദിനേശ് കാർത്തിക്

അദ്ദേഹത്തെ പുറത്താക്കാനുള്ള ഏറ്റവും മികച്ച സമയം അതായിരുന്നു, സച്ചിനെ പുറത്താക്കാൻ ആൻഡേഴ്സനുമായി തയ്യാറാക്കിയ പദ്ധതി വെളിപ്പെടുത്തി മുൻ ഇംഗ്ലണ്ട് താരം

ഇതിഹാസ ബാറ്റ്‌സ്മാൻ സച്ചിൻ ടെണ്ടുൽക്കറെ പുറത്താക്കാൻ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്‌സനുമായി ചേർന്നുണ്ടാക്കിയ പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തി മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെങ്കിലും ആൻഡേഴ്നെതിരെയും പനേസർക്കെതിരെയും മികച്ച പ്രകടനം പുറത്തെടുക്കാൻ സച്ചിന് സാധിച്ചിട്ടില്ല. ടെസ്റ്റിൽ… Read More »അദ്ദേഹത്തെ പുറത്താക്കാനുള്ള ഏറ്റവും മികച്ച സമയം അതായിരുന്നു, സച്ചിനെ പുറത്താക്കാൻ ആൻഡേഴ്സനുമായി തയ്യാറാക്കിയ പദ്ധതി വെളിപ്പെടുത്തി മുൻ ഇംഗ്ലണ്ട് താരം