Skip to content

വിക്കറ്റ് കീപ്പിങ് സങ്കൽപ്പങ്ങളിൽ മാറ്റം സംഭവിച്ചത് ഗിൽക്രിസ്റ്റിന്റെയും ധോണിയുടെയും വരവോടെ ; ദിനേശ് കാർത്തിക്

ആദം ഗിൽക്രിസ്റ്റിന്റെയും മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയുടെയും വരവോടെയാണ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പിങ് സങ്കൽപ്പങ്ങൾ പൂർണമായും മാറിയതെന്ന് ദിനേശ് കാർത്തിക്. ആധുനിക ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാർ വളരെ കുറഞ്ഞുവെന്നും ബാറ്റ്‌സ്മാന്മാരായ വിക്കറ്റ് കീപ്പർമാരാണ് ഇപ്പോഴുള്ളതെന്നും ദിനേശ് കാർത്തിക്… Read More »വിക്കറ്റ് കീപ്പിങ് സങ്കൽപ്പങ്ങളിൽ മാറ്റം സംഭവിച്ചത് ഗിൽക്രിസ്റ്റിന്റെയും ധോണിയുടെയും വരവോടെ ; ദിനേശ് കാർത്തിക്

അച്ഛന്റെ മരണത്തിന് ശേഷം രവി ശാസ്ത്രി പിന്തുണച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി ഇന്ത്യൻ യുവതാരം മൊഹമ്മദ് സിറാജ്

ഓസ്‌ട്രേലിയൻ പര്യടനത്തിന്റെ അച്ഛന്റെ മരണത്തിന് ശേഷം ഇന്ത്യൻ കോച്ച് തന്നെ പിന്തുണച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജ്. ഓസ്‌ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായാണ് സിറാജിന്റെ പിതാവ് മരണപെട്ടത്. നാട്ടിലേക്ക് മടങ്ങാതെ ടീമിനൊപ്പം തുടർന്ന മൊഹമ്മദ് സിറാജ് തകർപ്പൻ… Read More »അച്ഛന്റെ മരണത്തിന് ശേഷം രവി ശാസ്ത്രി പിന്തുണച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി ഇന്ത്യൻ യുവതാരം മൊഹമ്മദ് സിറാജ്

വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യുന്നതിൽ അഭിമാനം ; പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി തന്നെ താരതമ്യം ചെയ്യുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. വ്യക്തിപരമായി താരതമ്യം ചെയ്യുന്നതിൽ താല്പര്യമില്ലയെന്നും എന്നാൽ കോഹ്ലിയെ പോലെ വമ്പൻ താരങ്ങളുമായി താരതമ്യം ചെയ്യപെടുമ്പോൾ അഭിമാനമുണ്ടെന്നും ബാബർ അസം പറഞ്ഞു. കോഹ്ലിയെ പോലെ… Read More »വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്യുന്നതിൽ അഭിമാനം ; പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ഫൈനലിൽ കെയ്ൻ വില്യംസനെ എങ്ങനെ പുറത്താക്കും ? തന്റെ പദ്ധതി വെളിപ്പെടുത്തി മൊഹമ്മദ് സിറാജ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനെ പുറത്താക്കാനുള്ള പദ്ധതി വെളിപ്പെടുത്തി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജ്. ന്യൂസിലാൻഡ് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റ്‌സ്മാനാണ് ക്യാപ്റ്റനും ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാനും കൂടിയായ കെയ്ൻ വില്യംസൺ.… Read More »ഫൈനലിൽ കെയ്ൻ വില്യംസനെ എങ്ങനെ പുറത്താക്കും ? തന്റെ പദ്ധതി വെളിപ്പെടുത്തി മൊഹമ്മദ് സിറാജ്

ലൈവിനിടെ കോഹ്ലിയുടെയും രവിശാസ്ത്രിയുടെയും രഹസ്യ സംഭാഷണം ചോർന്നു ; ഫൈനലിൽ ഇന്ത്യൻ പേസ് നിരയിൽ ആരൊക്കെ ഇറങ്ങുമെന്നതിനെ കുറിച്ച് സൂചന പുറത്ത്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ടീം  ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം   ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും കോച്ച് രവിശാസ്ത്രിയും ചേർന്ന്  ഓണ്ലൈൻ വാർത്താസമ്മേളനം നടത്തിയിരുന്നു. ഒരു പര്യടനത്തിനായി പുറപ്പെടും മുമ്പ് പതിവായി നടത്താറുള്ള വാർത്താസമ്മേളനമാണ് ഇത്തവണ കോവിഡ്… Read More »ലൈവിനിടെ കോഹ്ലിയുടെയും രവിശാസ്ത്രിയുടെയും രഹസ്യ സംഭാഷണം ചോർന്നു ; ഫൈനലിൽ ഇന്ത്യൻ പേസ് നിരയിൽ ആരൊക്കെ ഇറങ്ങുമെന്നതിനെ കുറിച്ച് സൂചന പുറത്ത്

25 വർഷം നീണ്ട സൗരവ്‌ ഗാംഗുലിയുടെ റെക്കോർഡ് തകർത്ത് ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഡെവോൺ കോൺവേ

തകർപ്പൻ പ്രകടനമാണ് തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഡെവോൺ കോൺവേ കാഴ്ച്ചവെച്ചത്. ലോർഡ്സിൽ നടക്കുന്ന മത്സരത്തിൽ സെഞ്ചുറി നേടിയ കോൺവേ തകർപ്പൻ റെക്കോർഡും സ്വന്തമാക്കി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി 1996 ൽ നേടിയ റെക്കോർഡാണ് 25… Read More »25 വർഷം നീണ്ട സൗരവ്‌ ഗാംഗുലിയുടെ റെക്കോർഡ് തകർത്ത് ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഡെവോൺ കോൺവേ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ത്യയ്ക്ക് വെല്ലുവിളിയാകില്ല, കാരണം വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ന്യൂസിലാൻഡിനെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ടീമിന് സമ്മർദ്ദമില്ലയെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. ഫൈനൽ പോരാട്ടം ഇന്ത്യൻ ടീം ആസ്വദിക്കുമെന്നും ഫൈനൽ വെല്ലുവിളിയല്ലയെന്നും വിരാട് കോഹ്ലി പറഞ്ഞു. ജൂൺ 18 ന് ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഫൈനൽ പോരാട്ടം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിൽ… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ത്യയ്ക്ക് വെല്ലുവിളിയാകില്ല, കാരണം വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

അവരെ നിസാരയായി ഇന്ത്യ കാണുമെന്ന് തോന്നുന്നില്ല, ന്യൂസിലാൻഡ് ശക്തമായ ടീമെന്ന് മുൻ ഇന്ത്യൻ താരം അജിത് അഗാർക്കർ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കാൻ ആഴ്ച്ചകൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ താരം അജിത് അഗാർക്കർ. മുൻപത്തെ പോലെ അണ്ടർഡോഗ് പരിവേഷമല്ല ന്യൂസിലാൻഡിന് ഉള്ളതെന്നും ഐസിസി ടൂർണമെന്റിലെല്ലാം തകർപ്പൻ പ്രകടനമാണ് അവർ കാഴ്ച്ചവെയ്ക്കുന്നതെന്നും അജിത് അഗാർക്കർ പറഞ്ഞു. ജൂൺ… Read More »അവരെ നിസാരയായി ഇന്ത്യ കാണുമെന്ന് തോന്നുന്നില്ല, ന്യൂസിലാൻഡ് ശക്തമായ ടീമെന്ന് മുൻ ഇന്ത്യൻ താരം അജിത് അഗാർക്കർ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം ; നിർദ്ദേശവുമായി മുൻ ക്യാപ്റ്റൻ കപിൽ ദേവ്

ന്യൂസിലാൻഡിനെതിരായ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സാധ്യതകൾ നിർണയിക്കുന്നത് ബാറ്റിങായിരിക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ഓരോ സെഷനിലും മേൽക്കൈ നേടാൻ ഇന്ത്യ ശ്രമിക്കണമെന്നും കപിൽ ദേവ് നിർദ്ദേശിച്ചു. ഫൈനലിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വിക്കറ്റ് കീപ്പർ… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം ; നിർദ്ദേശവുമായി മുൻ ക്യാപ്റ്റൻ കപിൽ ദേവ്

ധവാനല്ല, ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയെ സഞ്ജു നയിക്കണം, മുൻ പാകിസ്ഥാൻ താരം

ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ മലയാളി താരം സഞ്ജു സാംസൺ നയിക്കണമെന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. മുൻനിര താരങ്ങളുടെ അഭാവത്തിൽ ക്യാപ്റ്റനാകാൻ കൂടുതൽ സാധ്യത ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖാർ ധവാനാണെങ്കിലും തന്നോട് ചോദിച്ചാൽ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നത് സഞ്ജുവിനെയായിരിക്കുമെന്ന് തന്റെ… Read More »ധവാനല്ല, ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയെ സഞ്ജു നയിക്കണം, മുൻ പാകിസ്ഥാൻ താരം

ഐ പി എൽ പതിനാലാം സീസണിലെ തുടർന്നുള്ള മത്സരങ്ങൾ യു എ ഇ യിൽ നടക്കും, ഔദ്യോഗികമായി സ്ഥിരീകരിച്ച് ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ തുടർന്നുള്ള മത്സരങ്ങൾ സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ യു എ ഇ യിൽ നടക്കുമെന്ന് ബിസിസിഐ. ഫൈനലും പ്ലേയോഫ് മത്സരങ്ങളുമടക്കം 31 മത്സരങ്ങളാണ് സീസണിൽ ഇനി നടക്കാനുള്ളത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഇന്ത്യയിൽ മൺസൂൺ… Read More »ഐ പി എൽ പതിനാലാം സീസണിലെ തുടർന്നുള്ള മത്സരങ്ങൾ യു എ ഇ യിൽ നടക്കും, ഔദ്യോഗികമായി സ്ഥിരീകരിച്ച് ബിസിസിഐ

ഇന്ത്യയോ ന്യൂസിലാൻഡോ ? ഫൈനൽ സമനിലയിലായാൽ ആരായിരിക്കും ചാമ്പ്യന്മാർ ! ഐസിസി പറയുന്നു

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം സമനിലയിലോ ടൈയിലോ കലാശിച്ചാൽ ഇന്ത്യയെയും ന്യൂസിലാൻഡിനെയും സംയുക്ത ചാമ്പ്യന്മാരായി പ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ജൂൺ 18 ന് സൗത്താപ്ടണിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ പോരാട്ടം ആരംഭിക്കുന്നത്. ഫൈനലിൽ മഴമൂലമോ മറ്റു പ്രശ്നങ്ങൾ… Read More »ഇന്ത്യയോ ന്യൂസിലാൻഡോ ? ഫൈനൽ സമനിലയിലായാൽ ആരായിരിക്കും ചാമ്പ്യന്മാർ ! ഐസിസി പറയുന്നു

മുത്തയ്യ മുരളീധരന്റെ റെക്കോർഡും രവിചന്ദ്രൻ അശ്വിൻ തകർക്കും ; മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറെന്ന ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ റെക്കോർഡ് പോലും ഇന്ത്യൻ സ്പിൻ ബൗളർ രവിചന്ദ്രൻ അശ്വിൻ തകർത്തേക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിന്നറാണ്… Read More »മുത്തയ്യ മുരളീധരന്റെ റെക്കോർഡും രവിചന്ദ്രൻ അശ്വിൻ തകർക്കും ; മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ന്യൂസിലാൻഡിന് ഗുണകരമാകുമെന്ന് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്. ഇംഗ്ലണ്ടിലെ നിലവിലെ കാലാവസ്ഥ ന്യൂസിലാൻഡിലെ സാഹചര്യങ്ങൾക്ക് സമാനമാണെന്നും തന്റെ യൂട്യൂബ് ചാനലിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര വേളയിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ടോപ്പ്… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം വ്യക്തമാക്കി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ്

രോഹിത് ശർമ്മ അധികം വൈകാതെ ഇന്ത്യയുടെ ക്യാപ്റ്റനാകും ; മുൻ ഇന്ത്യൻ താരം കിരൺ മോറെ

രോഹിത് ശർമ്മ അധികം വൈകാതെ ഏതെങ്കിലുമൊരു ഫോർമാറ്റിൽ ഇന്ത്യയുടെ ക്യാപ്റ്റനാകുമെന്ന് മുൻ ഇന്ത്യൻ താരം കിരൺ മോറെ. രോഹിത് ശർമ്മയ്ക്കായി കോഹ്ലി വഴിയൊരുക്കി കൊടുക്കുമെന്നും ഇതുസംബന്ധിച്ച് കൂടുതൽ ചിത്രം ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വ്യക്തമാകുമെന്നും കിരൺ മോറെ പറഞ്ഞു. കോഹ്ലി –… Read More »രോഹിത് ശർമ്മ അധികം വൈകാതെ ഇന്ത്യയുടെ ക്യാപ്റ്റനാകും ; മുൻ ഇന്ത്യൻ താരം കിരൺ മോറെ

ഐ പി എൽ മാറ്റിവെച്ചത് ഇന്ത്യയ്ക്ക് മറ്റൊരു തരത്തിൽ ഗുണകരമാകും ; റോസ് ടെയ്ലർ

കോവിഡ് പ്രതിസന്ധി മൂലം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസൺ മാറ്റിവെച്ചത് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ റോസ് ടെയ്ലർ. ഫൈനലിന് മുൻപായി നടക്കുന്ന ഇംഗ്ലണ്ടിനെതിരായ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ന്യൂസിലാൻഡിന് ഗുണകരമാകുമെങ്കിലും… Read More »ഐ പി എൽ മാറ്റിവെച്ചത് ഇന്ത്യയ്ക്ക് മറ്റൊരു തരത്തിൽ ഗുണകരമാകും ; റോസ് ടെയ്ലർ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയേക്കാൾ മുൻതൂക്കം കെയ്ൻ വില്യംസണും കൂട്ടർക്കുമാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യയെ തള്ളികളയാൻ സാധിക്കില്ലയെങ്കിലും ചാമ്പ്യന്മാരാകാനുള്ള സാധ്യത കിവികൾക്കാണെന്നും അതിന് പിന്നിലെ കാരണവും ആകാശ് ചോപ്ര വ്യക്തമാക്കി. ജൂൺ 18 ന്… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസിലാൻഡിന്, കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ഓരോ സീരീസിന് ശേഷവും ഷൂസ് ഗ്ലു ഇട്ട് ഒട്ടിക്കേണ്ട സാഹചര്യത്തിലാണ് ;  സ്പോണ്സറെ ലഭിക്കുമോയെന്ന് ദയനീയാവസ്ഥ പങ്കുവെച്ച് സിംബാബ്‌വെ താരം

അന്താരാഷ്ട്ര ക്രിക്കറ്റിൽ വമ്പൻ ടീമുകൾ കോവിഡ് പകർച്ചവ്യാധികൾക്കിടയിലും കോടികൾ വാരികൂട്ടുമ്പോഴും ചെറിയ ടീമുകൾ ഇപ്പോഴും സ്പോണ്സർമാർ പോലുമില്ലാതെ കഷ്ട്ടപ്പെടുകയാണ്. ഏറ്റവും ഒടുവിൽ സിംബാബ്‌വെ താരം പങ്കുവെച്ച ദയനീയമായ അവസ്‌ഥയാണ് ക്രിക്കറ്റ് ആരാധകരുടെ സങ്കടത്തിലാക്കിയിരിക്കുന്നത്. ഓരോ പരമ്ബരക്ക് ശേഷവും കേടുപാടുകൾ പറ്റിയ ഷൂസ്… Read More »ഓരോ സീരീസിന് ശേഷവും ഷൂസ് ഗ്ലു ഇട്ട് ഒട്ടിക്കേണ്ട സാഹചര്യത്തിലാണ് ;  സ്പോണ്സറെ ലഭിക്കുമോയെന്ന് ദയനീയാവസ്ഥ പങ്കുവെച്ച് സിംബാബ്‌വെ താരം

ശ്രീലങ്കൻ പര്യടനത്തിൽ ആരാകണം ഇന്ത്യൻ ക്യാപ്റ്റൻ ? ദീപക് ചഹാർ പറയുന്നു

ശ്രീലങ്കൻ പര്യടനത്തിൽ ശിഖാർ ധവാനാണ് ഇന്ത്യയെ നയിക്കാൻ അനുയോജ്യനെന്ന് ഇന്ത്യൻ യുവ ഫാസ്റ്റ് ബൗളർ ദീപക് ചഹാർ. ധവാനാണ് ക്യാപ്റ്റനാകാൻ യോഗ്യനെന്ന് പറഞ്ഞതിന് പിന്നിലെ കാരണവും ദീപക് ചഹാർ വെളിപ്പെടുത്തി. ജൂലൈയിൽ നടക്കുന്ന പര്യടനത്തിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലെ ആരും തന്നെയുണ്ടാകില്ല.… Read More »ശ്രീലങ്കൻ പര്യടനത്തിൽ ആരാകണം ഇന്ത്യൻ ക്യാപ്റ്റൻ ? ദീപക് ചഹാർ പറയുന്നു

എന്റെ സമയമെത്തിയെന്ന് സീസണിലെ ആദ്യ മത്സരത്തിന് മുൻപേ പോണ്ടിങ് പറഞ്ഞിരുന്നു ; ഡൽഹി ക്യാപിറ്റൽസ് ഫാസ്റ്റ് ബൗളർ ആവേശ് ഖാൻ

തകർപ്പൻ പ്രകടനമാണ് ഐ പി എൽ പതിനാലാം സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആവേശ് ഖാൻ കാഴ്ച്ചവെച്ചത്. സീസണിലെ ആദ്യ മത്സരത്തിന് മുൻപേ കോച്ച് റിക്കി പോണ്ടിങ് നിന്റെ സമയമെത്തിയെന്നും സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും പറഞ്ഞതായി ആവേശ്… Read More »എന്റെ സമയമെത്തിയെന്ന് സീസണിലെ ആദ്യ മത്സരത്തിന് മുൻപേ പോണ്ടിങ് പറഞ്ഞിരുന്നു ; ഡൽഹി ക്യാപിറ്റൽസ് ഫാസ്റ്റ് ബൗളർ ആവേശ് ഖാൻ

ജഡേജ ഒരു മീഡിയം പേസർ ആയിരുന്നെങ്കിൽ എനിക്കും കുൽദീപ് യാദവിനും ഒരുമിച്ച് കളിക്കാൻ സാധിക്കുമായിരുന്നു ; യുസ്വേന്ദ്ര ചഹാൽ

ഇന്ത്യൻ ടീമിൽ കുൽ-ച കൂട്ടുകെട്ട് അവസാനിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഇന്ത്യയെ ഒരുപാട് മത്സരങ്ങളിൽ വിജയത്തിലെത്തിക്കാൻ കുൽദീപ് യാദവ് – ചഹാൽ സ്പിൻ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട്. ഈ കൂട്ടുകെട്ട് തുടരാൻ സാധിക്കാത്തതിന് പിന്നിലെ… Read More »ജഡേജ ഒരു മീഡിയം പേസർ ആയിരുന്നെങ്കിൽ എനിക്കും കുൽദീപ് യാദവിനും ഒരുമിച്ച് കളിക്കാൻ സാധിക്കുമായിരുന്നു ; യുസ്വേന്ദ്ര ചഹാൽ

രോഹിതോ കോഹ്ലിയോ അല്ല, ബൗൾ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് അവനെതിരെ ; പാകിസ്ഥാൻ താരം മൊഹമ്മദ് ആമിർ

ഇന്ത്യൻ ബാറ്റ്‌സ്മാന്മാരായ രോഹിത് ശർമ്മയ്ക്കോ വിരാട് കോഹ്ലിയ്ക്കോ എതിരെ ബൗൾ ചെയ്യുന്നതിൽ ബുദ്ധിമുട്ട് അനുഭവപെട്ടിട്ടില്ലയെന്ന് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ്. എന്നാൽ കോഹ്ലിയെ അപേക്ഷിച്ച് രോഹിത് ശർമ്മയ്ക്കെതിരെ പന്തെറിയുന്നത് എളുപ്പമാണെന്നും ആമിർ പറഞ്ഞു. കരിയറിൽ പന്തെറിയുന്നതിൽ ഏറ്റവുമധികം ബുദ്ധിമുട്ട് തോന്നിയത് ഓസ്‌ട്രേലിയൻ… Read More »രോഹിതോ കോഹ്ലിയോ അല്ല, ബൗൾ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് അവനെതിരെ ; പാകിസ്ഥാൻ താരം മൊഹമ്മദ് ആമിർ

ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചത് റിഷഭ് പന്ത്‌ ; മുൻ ഇന്ത്യൻ താരം

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെത്തിയതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചത് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്താണെന്ന് മുൻ ഇന്ത്യൻ താരവും മുൻ വിക്കറ്റ് കീപ്പറും കൂടിയായിരുന്ന സാബ കരിം. ഗാബ ടെസ്റ്റിൽ 97 റൺസ് നേടി പുറത്താകാതെ നിന്ന… Read More »ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചത് റിഷഭ് പന്ത്‌ ; മുൻ ഇന്ത്യൻ താരം

ടെസ്റ്റ് ചാമ്പ്യൻസ് ഫൈനലിലുള്ള ഇന്ത്യൻ ബൗളിങ് നിരയെ നിർദ്ദേശിച്ച് ആശിഷ് നെഹ്റ

ന്യൂസിലാൻഡിനെതിരായ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ബൗളിങ് നിരയെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ പോരാട്ടം നടക്കുന്നത്. ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് ഇരുടീമുകളും.… Read More »ടെസ്റ്റ് ചാമ്പ്യൻസ് ഫൈനലിലുള്ള ഇന്ത്യൻ ബൗളിങ് നിരയെ നിർദ്ദേശിച്ച് ആശിഷ് നെഹ്റ

ഫൈനലിൽ ന്യൂസിലാൻഡിനെ വീഴ്ത്തണമെങ്കിൽ അവനെ എത്രയും വേഗത്തിൽ പുറത്താക്കണം ; ഉമേഷ് യാദവ്

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്തെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ പേസർ ഉമേഷ് യാദവ്. ജൂൺ 18 നാണ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡും ഇന്ത്യയും ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം നടക്കുന്നത്. ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ… Read More »ഫൈനലിൽ ന്യൂസിലാൻഡിനെ വീഴ്ത്തണമെങ്കിൽ അവനെ എത്രയും വേഗത്തിൽ പുറത്താക്കണം ; ഉമേഷ് യാദവ്

എ ബി ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തില്ല, ഔദ്യോഗികമായി സ്ഥിരീകരിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക

എ ബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തില്ലയെന്ന് സൗത്താഫ്രിക്കൻ ക്രിക്കറ്റ് ബോർഡ്. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആരാധകരുമായി ക്രിക്കറ്റ് സൗത്താഫ്രിക്ക പങ്കുവെച്ചത്. എ ബി ഡിവില്ലിയേഴ്സുമായുള്ള ചർച്ചകൾ അവസാനിച്ചുവെന്നും വിരമിക്കൽ തീരുമാനം അന്തിമമാണെന്ന് ഡിവില്ലിയേഴ്സ് തങ്ങളെ അറിയിച്ചുവെന്നും ഔദ്യോഗിക പ്രസ്താവനയിൽ ക്രിക്കറ്റ്… Read More »എ ബി ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തില്ല, ഔദ്യോഗികമായി സ്ഥിരീകരിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർതാരമില്ല

വെസ്റ്റിൻഡീസിനെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലാൻഡ് പര്യടനം നഷ്ട്ടമായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ് എന്നിവർ ടീമിൽ തിരിച്ചെത്തിയപ്പോൾ സൂപ്പർതാരം മാർനസ്‌ ലാബുഷെയ്നിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. കോവിഡ് പ്രതിസന്ധി മൂലമുണ്ടായ യാത്രനിയന്ത്രണങ്ങൾ… Read More »വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർതാരമില്ല

എനിക്ക് കാലിസിനെയോ വാട്സനെയോ പോലെയാകാൻ സാധിക്കും ; വിജയ് ശങ്കർ

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനായി സ്റ്റേറ്റ് ടീമിൽ നിന്നും മാറുവാൻ തീരുമാനിച്ചിരുന്നതായി തമിഴ്നാട് ഓൾ റൗണ്ടർ വിജയ് ശങ്കർ. 2019 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന വിജയ് ശങ്കർ മോശം പ്രകടനത്തെ തുടർന്ന് ടീമിൽ നിന്നും പുറത്താക്കപെട്ടിരുന്നു. ഐ പി എല്ലിലും… Read More »എനിക്ക് കാലിസിനെയോ വാട്സനെയോ പോലെയാകാൻ സാധിക്കും ; വിജയ് ശങ്കർ

ഐ പി എൽ വേറെ ലെവൽ, താരതമ്യം ചെയ്യാൻ പോലുമാകില്ല, പാകിസ്ഥാൻ പേസർ വഹാബ് റിയാസ്

പാകിസ്ഥാൻ സൂപ്പർ ലീഗിനെ ( പി എസ് എൽ ) ഇന്ത്യൻ പ്രീമിയർ ലീഗുമായി താരതമ്യം ചെയ്യാൻ പോലുമാകില്ലയെന്ന് പാകിസ്ഥാൻ പേസർ വഹാബ് റിയാസ്. എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളെ ഐ പി എല്ലിൽ കാണാനാകുമെന്നും മറ്റൊരു ക്രിക്കറ്റ് ലീഗിനും ഐ… Read More »ഐ പി എൽ വേറെ ലെവൽ, താരതമ്യം ചെയ്യാൻ പോലുമാകില്ല, പാകിസ്ഥാൻ പേസർ വഹാബ് റിയാസ്

ഒരു ബാറ്റ്‌സ്മാനായി മാത്രം ഹാർദിക് പാണ്ഡ്യയ്ക്ക് ഇന്ത്യൻ ടീമിൽ തുടരാൻ സാധിക്കില്ല, മുൻ ടീം സെലക്ടർ സരൻഡീപ് സിങ്

ഒരു ഓൾ റൗണ്ടറെന്ന നിലയിൽ മാത്രമേ ഹാർദിക് പാണ്ഡ്യയ്ക്ക് ഇന്ത്യൻ പ്ലേയിങ് ഇലവനിൽ സ്ഥാനം നേടാൻ സാധിക്കൂവെന്ന് മുൻ ഇന്ത്യൻ സെലക്ടർ സരൻഡീപ് സിങ്. ടെസ്റ്റ് ടീമിൽ നിന്നും ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കിയ തീരുമാനം ശരിയാണെന്നും സർജറിയ്ക്ക് ശേഷം സ്ഥിരമായി പന്തെറിയാൻ… Read More »ഒരു ബാറ്റ്‌സ്മാനായി മാത്രം ഹാർദിക് പാണ്ഡ്യയ്ക്ക് ഇന്ത്യൻ ടീമിൽ തുടരാൻ സാധിക്കില്ല, മുൻ ടീം സെലക്ടർ സരൻഡീപ് സിങ്