കുതിപ്പ് തുടർന്ന് ജോ റൂട്ട് ! മറ്റൊരു നാഴിക്കല്ലും പിന്നിട്ടു
ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ലോർഡ്സിൽ അയർലൻഡിനെതിരായ മത്സരത്തിലായിരുന്നു ഈ റെക്കോർഡ് റൂട്ട് നേടിയത്. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 56 റൺസ് നേടിയാണ് റൂട്ട് പുറത്തായത്. ഫിഫ്റ്റിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 11000 റൺസ് ജോ റൂട്ട് പിന്നിട്ടു. അലസ്റ്റയർ കുക്കിന് ശേഷം ടെസ്റ്റിൽ 11000 റൺസ് നേടുന്ന ഇംഗ്ലണ്ട് താരവും ലോക ക്രിക്കറ്റിൽ ഈ റെക്കോർഡ് സ്വന്തമാക്കുന്ന പതിനൊന്നാമത്തെ മാത്രം താരവും കൂടിയാണ് ജോ റൂട്ട്. …
കുതിപ്പ് തുടർന്ന് ജോ റൂട്ട് ! മറ്റൊരു നാഴിക്കല്ലും പിന്നിട്ടു Read More »