Skip to content

കോഹ്ലിയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി രഹാനെ

ഐ പി എൽ 2024 സീസണിന് ആവേശകരമായ തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യ പോരാട്ടത്തിൽ ചെന്നൈയ്ക്കെതിരെ ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ബാംഗ്ലൂരിനായി മികച്ച തുടക്കം ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് സമ്മാനിച്ചിരുന്നു. എന്നാൽ ഫാഫ് പുറത്തായതോടെ ബാംഗ്ലൂരിൻ്റെ തകർച്ച ആരംഭിച്ചു.

കോഹ്ലി രക്ഷകനായി മാറുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ഗംഭീര ക്യാച്ചിലൂടെ മുസ്തഫിസുറിൻ്റെ പന്തിൽ രഹാനെ കോഹ്ലിയെ പുറത്താക്കി.

വീഡിയോ;

https://twitter.com/CricCrazyJohns/status/1771197744398434518?t=jyhcGmoTwxcAmNQg-oQDXg&s=19