CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

ഷാക്കിബിന്റെ അഭാവം രണ്ട് കളിക്കാരെ നഷ്ട്ടപെട്ടതിന് തുല്യം ; ബംഗ്ലാദേശ് ക്യാപ്റ്റൻ

ഓൾ റൗണ്ടർ ഷാക്കിബ്‌ അൽ ഹസന്റെ അഭാവം രണ്ട് കളിക്കാരെ നഷ്ട്ടപെട്ടതിന് തുല്യമാണെന്ന് ഷാക്കിബിന് പകരം ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത മോമിനുൾ ഹഖ്. ഇന്ത്യൻ പര്യടനത്തിന് തൊട്ടുമുൻപായാണ് 2018 ൽ വാതുവെയ്പ്പുക്കാർ സമീപിച്ചത്…

ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് നിര ; വിരാട് കോഹ്ലി

നിലവിൽ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യയുടേതാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ ലോകത്തിന് മേൽ ആധിപത്യം സ്ഥാപിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അതാണ് ഇപ്പോൾ…

ട്രെന്റ് ബോൾട്ട് അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കും

ന്യൂസിലാൻഡ് ഇടം കയ്യൻ ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട് അടുത്ത ഐ പി എൽ സീസണിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കും. ഈ സീസണിലും കഴിഞ്ഞ സീസണിലും ഡൽഹിയ്ക്ക് വേണ്ടിയാണ് താരം കളിച്ചിരുന്നത്. ഈ വർഷം അഞ്ച് മത്സരത്തിൽ നിന്നും അഞ്ച്…

പാകിസ്ഥാനെതിരായ പരമ്പരയ്ക്ക് മുന്നേ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറി നേടി സ്റ്റീവ് സ്മിത്ത്

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്. ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഷെഫിൽഡ് ഷീൽഡിൽ വെസ്റ്റേൺ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിലാണ് 290 പന്തിൽ നിന്നും തന്റെ ഏറ്റവും വേഗത…

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ സാധ്യത ഇലവൻ ഇങ്ങനെ

ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ഹോൾക്കാർ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കം. ട്വന്റി20 പരമ്പരയിലെ വിശ്രമത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പരമ്പരയിൽ തിരിച്ചെത്തും. ടി20 പരമ്പരയിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ്…

മൂന്നാം ദിവസത്തിനിടെ രണ്ടാം ഹാട്രിക്ക് നേടി ദീപക് ചഹാർ

ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിലെ ഹാട്രിക് പ്രകടനത്തിന് പുറകെ സയ്യിദ് മുഷ്താഖ് അലോ ട്രോഫിയിൽ ഹാട്രിക് നേടി ദീപക് ചഹാർ. തിരുവനന്തപുരം സ്‌പോർട്‌സ് ഹബ്ബിൽ വിദർഭയ്ക്കെതിരെ നടന്ന മത്സരത്തിൽ രാജസ്ഥാന് വേണ്ടിയാണ് മൂന്നാം ദിവസത്തിനിടെ തന്റെ…

ഐസിസി ഏകദിന റാങ്കിങ് ; ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലിയും ബുംറയും നേട്ടമുണ്ടാക്കി മുജീബ് റഹ്മാൻ

ഏറ്റവും പുതിയ ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനങ്ങൾ നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും .ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെയാണ് കോഹ്ലിക്ക് പുറകിലുള്ളത്.…

അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇനി ചഹാറിന്റെ പേരിൽ ; തകർത്തത് മുൻ ശ്രീലങ്കൻ…

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ബൗളർ ദീപക് ചഹാർ. മത്സരത്തിൽ ഹാട്രിക് അടക്കം 3.2 ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തിയ താരം അന്താരാഷ്ട്ര…

ഹാട്രിക് നേടി ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ദീപക് ചഹാർ ; ഇന്ത്യയ്ക്ക് 30 റൺസിന്റെ തകർപ്പൻ വിജയം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ തകർപ്പൻ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 175 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 19.2…

ശ്രേയസ് അയ്യരും കെ എൽ രാഹുലും തിളങ്ങി ; ഇന്ത്യയ്ക്ക് മികച്ച സ്കോർ

ശ്രേയസ്‌ അയ്യരുടെയും കെ എൽ രാഹുലിന്റെയും തകർപ്പൻ ഫിഫ്റ്റി മികവിൽ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 174 റൺസ് ആതിഥേയരായ ഇന്ത്യ നേടി. തുടക്കത്തിൽ…

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ് ; ഇന്ത്യൻ ടീമിൽ ഒരു മാറ്റം

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ നിർണായകമായ അവസാന മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുത്തു. ഒരു മാറ്റത്തോടെയാണ് ഇരുടീമുകളും അവസാന പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. ഇന്ത്യൻ ടീമിൽ ഓൾ റൗണ്ടർ ക്രൂനാൽ പാണ്ഡ്യയ്ക്ക് പകരം മനീഷ്…

ലോകകപ്പ് ഫൈനൽ ആവർത്തിച്ചു; വീണ്ടും സൂപ്പറോവറിൽ ന്യൂസിലാൻഡിനെ പരാജയപെടുത്തി ഇംഗ്ലണ്ട്

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയം. മഴമൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 147 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 11 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 146 റൺസ് നേടി ന്യൂസിലാൻഡ് സ്കോറിന്…

19 പന്തിൽ നിന്നും ഫിഫ്റ്റിയുമായി മാർട്ടിൻ ഗപ്റ്റിൽ ; 11 ഓവറിൽ ഇംഗ്ലണ്ടിന് 146 റൺസിന്റെ വിജയലക്ഷ്യം

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിന് 11 ഓവറിൽ 146 റൺസിന്റെ വിജയലക്ഷ്യം. മഴമൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ മാർട്ടിൻ ഗപ്റ്റിലിന്റെയും കോളിൻ മൺറോയുടെയും തകർപ്പൻ ബാറ്റിങ് മികവിൽ ന്യൂസിലാൻഡ് അഞ്ച് വിക്കറ്റ്…

അശ്വിനും ബുംറയ്ക്കും ശേഷം ആ നേട്ടത്തിലെത്താൻ ചഹാലിന് വേണ്ടത് ഒരേയൊരു വിക്കറ്റ്

അന്താരാഷ്ട്ര ട്വന്റി20യിൽ അമ്പത് വിക്കറ്റെന്ന നാഴികക്കല്ലിനരികെ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ഒരു വിക്കറ്റ് കൂടെ നേടാൻ സാധിച്ചാൽ അന്താരാഷ്ട്ര ടി20യിൽ ജസ്പ്രീത് ബുംറയ്ക്കും രവിചന്ദ്രൻ…

ആ ചരിത്രനേട്ടം സ്വന്തമാക്കാൻ രോഹിത് ശർമ്മയ്ക്ക് ഇനി വേണ്ടത് രണ്ട് സിക്സ് മാത്രം

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 398 സിക്സ് നേടിയിട്ടുള്ള രോഹിത് ശർമ്മയ്ക്ക് രണ്ട് സിക്സ് കൂടെ നേടാനായാൽ അന്താരാഷ്ട്ര…

രണ്ടാം ഏകദിനത്തിൽ 47 റൺസിന്റെ വിജയം ; അഞ്ച് വർഷങ്ങൾക്ക് ശേഷം ഏകദിന പരമ്പര സ്വന്തമാക്കി വെസ്റ്റിൻഡീസ്

അഫ്ഘാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസിന് 47 റൺസിന്റെ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് വെസ്റ്റിൻഡീസ് സ്വന്തമാക്കി. നീണ്ട അഞ്ച് വർഷത്തിന് ശേഷം ഇതാദ്യമായാണ്…

ഇന്ത്യൻ ബൗളർമാരുടെ പരിചയകുറവ് മുതലെടുക്കും ; ബംഗ്ലാദേശ് കോച്ച്

ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ബൗളർമാരുടെ പരിചയകുറവ് മുതലെടുക്കുമെന്ന് ബംഗ്ലാദേശ് കോച്ച് റസ്സൽ ഡൊമിങോ. ഇന്ത്യൻ ബൗളർമാരുടെ പരിചയകുറവ് രഹസ്യമായ കാര്യമല്ലെന്നും നന്നായി ബാറ്റ് ചെയ്ത് പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചാൽ ഇന്ത്യൻ…

പാകിസ്ഥാൻ ഇപ്പോഴും കളിക്കുന്നത് 80കളിലെ ശൈലിയിൽ ; രൂക്ഷ വിമർശനവുമായി ഷൊഹൈബ് അക്തർ

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ പരാജയത്തിന് പുറകെ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ഷൊഹൈബ് അക്തർ. നിലവിൽ ട്വന്റി20 റാങ്കിങിൽ ഒന്നാം സ്ഥാനക്കാരായ പാകിസ്ഥാന് ഈ വർഷം കളിച്ച 10 ടി20 മത്സരങ്ങളിൽ ഒരേയൊരു മത്സരത്തിൽ മാത്രമാണ്…

ക്യാപ്റ്റൻസി ശൈലി ധോണിയുടേത് പോലെ ; ബംഗ്ലാദേശ് ക്യാപ്റ്റനെ പ്രശംസിച്ച് ഇർഫാൻ പത്താൻ

ബംഗ്ലാദേശ് ക്യാപ്റ്റൻ മഹ്മുദുള്ളയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഷാക്കിബ്‌ അൽ ഹസന്റെ വിലക്കോടെ ബംഗ്ലാദേശ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത മഹ്മുദുള്ളയെ കീഴിൽ ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ചരിത്രവിജയം ബംഗ്ലാദേശ്…

പാകിസ്ഥാനെതിരായ പരിശീലന മത്സരത്തിൽ നിന്നും ഓസ്‌ട്രേലിയൻ യുവതാരം പിന്മാറി

മാനസിക അനാരോഗ്യത്തെ തുടർന്ന് പാകിസ്ഥാനെതിരായ പരിശീലന മത്സരത്തിൽ നിന്നും ഓസ്‌ട്രേലിയൻ യുവതാരം നിക് മാഡിൻസൺ പിന്മാറി. ഇതോടെ ടെസ്റ്റ് പരമ്പരയിൽ ഇടം നേടാനുള്ള താരത്തിന്റെ സാധ്യതകൾ മങ്ങി. മാനസികാരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഓൾ റൗണ്ടർ ഗ്ലെൻ…

രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഇന്ത്യൻ താരം രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ. ഇംഗ്ലണ്ട് 76 റൺസിന് വിജയിച്ച മത്സരത്തിൽ 41 പന്തിൽ 91 റൺസ് മോർഗൻ…

തകർപ്പൻ പ്രകടനത്തോടെ ഡേവിഡ് മലാനും ഓയിൻ മോർഗനും നേടിയ റെക്കോർഡുകൾ

തകർപ്പൻ പ്രകടനമാണ് ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഡേവിഡ് മലാനും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനും കാഴ്ച്ചവെച്ചത്. ഡേവിഡ് മലാൻ 51 പന്തിൽ 103 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ ഓയിൻ മോർഗൻ 41 പന്തിൽ 91 റൺസ് നേടി. മൂന്നാം…

ക്രിസ് ഗെയ്ലിന്റെ വിക്കറ്റ് ഉൾപ്പെടെ വീഴ്ത്തിയത് മൂന്ന് വിക്കറ്റ് ; തിരിച്ചുവരവിൽ തിളങ്ങി ഡെയ്ൽ…

ഡെയ്ൽ സ്റ്റെയ്ന്റെ തകർപ്പൻ ബൗളിങ് മികവിൽ എംസാൻസി സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ ജോസി സ്റ്റാർസിനെതിരെ കേപ് ടൗൺ ബ്ലിറ്റ്‌സിന് 15 റൺസിന്റെ തകർപ്പൻ വിജയം. കേപ് ടൗൺ ഉയർത്തിയ 214 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സ്റ്റാർസിന് നിശ്ചിത 20 ഓവറിൽ അഞ്ച്…

പോർട്ടർഫീൽഡ് പടിയിറങ്ങി ; അയർലൻഡിന് ഇനി പുതിയ ക്യാപ്റ്റൻ

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം അയർലൻഡ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും വില്യം പോർട്ടർഫീൽഡ് പടിയിറങ്ങി. മധ്യനിര ബാറ്റ്സ്മാൻ ആൻഡ്രൂ ബാൽബിർനി ടെസ്റ്റിലും ഏകദിനത്തിലും ഇനി അയർലൻഡിനെ നയിക്കും. എന്നാൽ ട്വന്റി20യിൽ ഗാരി വിൽസൺ ക്യാപ്റ്റനായി തുടരും. 2008 ൽ…

അശ്വിൻ ഇനി ഡൽഹിയ്ക്കൊപ്പം ; ഔദ്യോഗിക പ്രഖ്യാപനമെത്തി

കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിൻ അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കളിക്കും. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ തങ്ങളുടെ ഒഫിഷ്യൽ ട്വിറ്റർ പേജിലൂടെയാണ് ഡൽഹി ക്യാപിറ്റൽസ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കർണാടക…