Stats

കുതിപ്പ് തുടർന്ന് ജോ റൂട്ട് ! മറ്റൊരു നാഴിക്കല്ലും പിന്നിട്ടു

ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ലോർഡ്സിൽ അയർലൻഡിനെതിരായ മത്സരത്തിലായിരുന്നു ഈ റെക്കോർഡ് റൂട്ട് നേടിയത്. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 56 റൺസ് നേടിയാണ് റൂട്ട് പുറത്തായത്. ഫിഫ്റ്റിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 11000 റൺസ് ജോ റൂട്ട് പിന്നിട്ടു. അലസ്റ്റയർ കുക്കിന് ശേഷം ടെസ്റ്റിൽ 11000 റൺസ് നേടുന്ന ഇംഗ്ലണ്ട് താരവും ലോക ക്രിക്കറ്റിൽ ഈ റെക്കോർഡ് സ്വന്തമാക്കുന്ന പതിനൊന്നാമത്തെ മാത്രം താരവും കൂടിയാണ് ജോ റൂട്ട്. …

കുതിപ്പ് തുടർന്ന് ജോ റൂട്ട് ! മറ്റൊരു നാഴിക്കല്ലും പിന്നിട്ടു Read More »

93 വർഷം നീണ്ട ബ്രാഡ്മാൻ്റെ റെക്കോർഡ് തകർത്ത് ഇംഗ്ലണ്ട് ഓപ്പണർ

മികച്ച പ്രകടനമാണ് അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റ് കാഴ്ച്ചവെച്ചത്. ലോർഡ്സിൽ നടക്കുന്ന മത്സരത്തിൽ വെറും 18 റൺസിനായിരുന്നു താരത്തിന് ഡബിൾ സെഞ്ചുറി നഷ്ടമായത്. ഡബിൾ സെഞ്ചുറി നേടുവാൻ സാധിച്ചില്ലയെങ്കിൽ ഈ പ്രകടനത്തിൽ സാക്ഷാൽ ഡോൺ ബ്രാഡ്മാൻ്റെ 93 വർഷം നീണ്ട റെക്കോർഡ് താരം തകർത്തിരിക്കുകയാണ്. ഇംഗ്ലണ്ട് 524 റൺസ് നേടി ഡിക്ലയർ ചെയ്ത ഇന്നിങ്സിൽ 178 പന്തിൽ 24 ഫോറും ഒരു സിക്സും ഉൾപ്പടെ 182 റൺസ് നേടിയാണ് താരം പുറത്തായത്. വെറും …

93 വർഷം നീണ്ട ബ്രാഡ്മാൻ്റെ റെക്കോർഡ് തകർത്ത് ഇംഗ്ലണ്ട് ഓപ്പണർ Read More »

കോഹ്ലിയ്ക്കും ബട്ട്ലർക്കും ശേഷം ഇതാദ്യം !! ചരിത്ര റെക്കോർഡ് കുറിച്ച് ശുഭ്മാൻ ഗിൽ

തകർപ്പൻ സെഞ്ചുറിയാണ് മുംബൈ ഇന്ത്യൻസിനെതിരായ ക്വാളിഫയർ പോരാട്ടത്തിൽ ശുഭ്മാൻ ഗിൽ നേടിയത് സീസണിലെ ശുഭ്മാൻ ഗില്ലിൻ്റെ മൂന്നാം സെഞ്ചുറിയാണിത്. മത്സരത്തിൽ നേടിയ ഈ സെഞ്ചുറിയോടെ ചരിത്ര റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഗിൽ. 49 പന്തിൽ സെഞ്ചുറി നേടിയ ഗിൽ 60 പന്തിൽ 7 ഫോറും 10 സിക്സും ഉൾപ്പടെ 129 റൺസ് നേടിയാണ് പുറത്തായത്. ഈ സെഞ്ചുറിയോടെ ഐ പി എല്ലിൽ ഒരു സീസണിൽ രണ്ടിൽ കൂടുതൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമായി ഗിൽ മാറി. 2016 സീസണിൽ …

കോഹ്ലിയ്ക്കും ബട്ട്ലർക്കും ശേഷം ഇതാദ്യം !! ചരിത്ര റെക്കോർഡ് കുറിച്ച് ശുഭ്മാൻ ഗിൽ Read More »

ഭുവി ഈസ് ബാക്ക് !! ഗുജറാത്ത് ടൈറ്റൻസിനെ എറിഞ്ഞുവീഴ്ത്തി അഞ്ച് വിക്കറ്റ് നേട്ടവുമായി ഭുവനേശ്വർ കുമാർ

ഐ പി എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഗംഭീര ബൗളിങ് പ്രകടനവുമായി സൺറൈസേഴ്സ് ഹൈദരബാദിൻ്റെ സീനിയർ ഇന്ത്യൻ ബൗളർ ഭുവനേശ്വർ കുമാർ. കഴിഞ്ഞ കാലയളവിൽ ഫോമിൽ തിരിച്ചെത്താൻ സാധിക്കാതിരുന്ന താരത്തിൻ്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ഈ മത്സരത്തിലെ പ്രകടനം. മത്സരത്തിൽ നാലോവറിൽ 30 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ ഭുവനേശ്വർ കുമാർ വീഴ്ത്തി. ഭുവിയുടെ ഈ തകർപ്പൻ ബൗളിങ് മികവിലാണ് കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഗുജറാത്ത് ടൈറ്റൻസിനെ 20 ഓവറിൽ 188 റൺസിൽ ചുരുക്കികെട്ടുവാൻ സൺറൈസേഴ്സിന് സാധിച്ചത്. മത്സരത്തിലെ …

ഭുവി ഈസ് ബാക്ക് !! ഗുജറാത്ത് ടൈറ്റൻസിനെ എറിഞ്ഞുവീഴ്ത്തി അഞ്ച് വിക്കറ്റ് നേട്ടവുമായി ഭുവനേശ്വർ കുമാർ Read More »

തകർപ്പൻ സെഞ്ചുറി, സഞ്ജുവിനെയും പിന്നിലാക്കി യശസ്വി ജയ്സ്വാൾ

തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ ജയ്സ്വാളിൻ്റെ മികവിലാണ് മികച്ച സ്കോർ മത്സരത്തിൽ റോയൽസ് നേടിയത്. മത്സരത്തിലെ ഈ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ തൻ്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസണെ പിന്നിലാക്കിയിരിക്കുകയാണ് ജയ്സ്വാൾ. മത്സരത്തിൽ 62 പന്തിൽ 16 ഫോറും എട്ട് സിക്സും ഉൾപ്പടെ 124 റൺസ് ജയ്സ്വാൾ അടിച്ചുകൂട്ടിയിരുന്നു. ഈ പ്രകടനത്തോടെ ഐ പി എല്ലിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന രാജസ്ഥാൻ …

തകർപ്പൻ സെഞ്ചുറി, സഞ്ജുവിനെയും പിന്നിലാക്കി യശസ്വി ജയ്സ്വാൾ Read More »

ഐ പി എല്ലിലെ 12 വർഷം നീണ്ട റെക്കോർഡ് തകർത്ത് ജയ്സ്വാൾ

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗംഭീര സെഞ്ചുറി നേടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്സ്വാൾ. മറ്റുള്ളവർ നിറംമങ്ങിയ മത്സരത്തിൽ അക്ഷരാർത്ഥത്തിൽ ഒറ്റയാൾ പോരാട്ടമായിരുന്നു യുവതാരം നടത്തിയത്. തകർപ്പൻ സെഞ്ചുറിയോടെ ഐ പി എല്ലിൽ 12 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തിരിക്കുകയാണ് യുവതാരം. വെറും 53 പന്തിൽ നിന്നുമാണ് തൻ്റെ കന്നി സെഞ്ചുറി ജയ്സ്വാൾ പൂർത്തിയാക്കിയത്. 62 പന്തിൽ 16 ഫോറും 8 ഫോറും ഉൾപ്പടെ 124 റൺസ് നേടിയാണ് ജയ്സ്വാൾ പുറത്തായത്. ഐ പി …

ഐ പി എല്ലിലെ 12 വർഷം നീണ്ട റെക്കോർഡ് തകർത്ത് ജയ്സ്വാൾ Read More »

ഇവനാണ് ഹീറോ ! മുംബൈയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി ജയ്സ്വാൾ

മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി രാജസ്ഥാൻ റോയൽസിൻ്റെ യുവ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ. ഐ പി എൽ കരിയറിലെ തൻ്റെ ആദ്യ സെഞ്ചുറിയാണ് ജയ്സ്വാൾ മത്സരത്തിൽ നേടിയിരിക്കുന്നത്. വെറും 53 പന്തിൽ നിന്നുമാണ് ജയ്സ്വാൾ സെഞ്ചുറി പൂർത്തിയാക്കിയത്. മത്സരത്തിൽ 62 പന്തിൽ 16 ഫോറും 8 സിക്സും ഉൾപ്പടെ 124 റൺസ് അടിച്ചുകൂട്ടിയാണ് താരം പുറത്തായത്. ജയ്സ്വാളിൻ്റെ സെഞ്ചുറി മികവിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ …

ഇവനാണ് ഹീറോ ! മുംബൈയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി ജയ്സ്വാൾ Read More »

ലഖ്നൗവിനെതിരായ തകർപ്പൻ പ്രകടനം ! ഒടുവിൽ ആ കുറവും നികത്തി കിങ് കോഹ്ലി

ഐ പി എൽ 2023 സീസണിലെ മികച്ച ഫോം തുടർന്ന് വിരാട് കോഹ്ലി. ആദ്യ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റി നേടി തകർത്തടിച്ച കോഹ്ലി ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ്. ഇതോടെ ഐ പി എല്ലിലെ ആ കുറവും വിരാട് കോഹ്ലി നികത്തി. 36 പന്തിൽ ഫിഫ്റ്റി നേടിയ കോഹ്ലി 44 പന്തിൽ 4 ഫോറും 4 സിക്സും ഉൾപ്പടെ 61 റൺസ് നേടിയാണ് പുറത്തായത്. ഐ പി എല്ലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരായ …

ലഖ്നൗവിനെതിരായ തകർപ്പൻ പ്രകടനം ! ഒടുവിൽ ആ കുറവും നികത്തി കിങ് കോഹ്ലി Read More »

കളിച്ചത് വെറും മൂന്ന് സീസൺ ! സി എസ് കെയുടെ ഇതിഹാസ താരങ്ങളെ പിന്നിലാക്കി റിതുരാജ് ഗയ്ക്ക്വാദ്

തകർപ്പൻ പ്രകടനമാണ് ഐ പി എൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദ് കാഴ്ച്ചവെച്ചത്. വെറും 8 റൺസ് അകലെയാണ് മത്സരത്തിൽ താരത്തിന് സെഞ്ചുറി നഷ്ടമായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ യുവതാരം. മത്സരത്തിൽ 50 പന്തിൽ 4 ഫോറും 9 സിക്സും ഉൾപ്പടെ 92 റൺസ് നേടിയാണ് റിതുരാജ് ഗയ്ക്ക്വാദ് പുറത്തായത്. ഐ പി എല്ലിൽ ഇത് എട്ടാം തവണയാണ് താരം 70 + …

കളിച്ചത് വെറും മൂന്ന് സീസൺ ! സി എസ് കെയുടെ ഇതിഹാസ താരങ്ങളെ പിന്നിലാക്കി റിതുരാജ് ഗയ്ക്ക്വാദ് Read More »

അന്ന് പോണ്ടിങിന് ഗിബ്സ്. ഇക്കുറി ചാൾസിന് ഡീകോക്ക്. ലോക റെക്കോഡ് സ്വന്തമാക്കി സൗത്താഫ്രിക്ക

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ വിജയത്തോടെ ചരിത്രറെക്കോർഡ് സ്വന്തമാക്കി സൗത്താഫ്രിക്ക. 259 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നാണ് മത്സരത്തിൽ 6 വിക്കറ്റിൻ്റെ വിജയം സൗത്താഫ്രിക്ക സ്വന്തമാക്കിയത്. സെഞ്ചുറി നേടിയ ഓപ്പണർ ക്വിൻ്റൺ ഡീകോക്കിൻ്റെ സെഞ്ചുറി മികവിലാണ് മത്സരത്തിൽ സൗത്താഫ്രിക്ക വിജയം കുറിച്ചത്. 259 റൺസിൻ്റെ വിജയലക്ഷ്യം 7 പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് സൗത്താഫ്രിക്ക മറികടന്നത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയകരമായ റൺ ചേസാണിത്. ഇതിന് മുൻപ് മറ്റൊരു ടീമും …

അന്ന് പോണ്ടിങിന് ഗിബ്സ്. ഇക്കുറി ചാൾസിന് ഡീകോക്ക്. ലോക റെക്കോഡ് സ്വന്തമാക്കി സൗത്താഫ്രിക്ക Read More »

ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം. വമ്പൻ നാണക്കേട് ഏറ്റുവാങ്ങി സൂര്യകുമാർ യാദവ്

ആരാധകരെ ഒന്നടങ്കം നിരാശരാക്കികൊണ്ട് ഓസ്ട്രേലിയക്കെതിരായ തുടർച്ചയായ മൂന്നാം മത്സരത്തിൽ ആദ്യ പന്തിൽ പുറത്തായിരിക്കുകയാണ് സൂര്യകുമാർ യാദവ്. ഇതോടെ ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരാളും സ്വന്തമാക്കാത്ത നാണക്കേടിൻ്റെ റെക്കോർഡ് ഏറ്റുവാങ്ങിയിരിക്കുകയാണ് സൂര്യകുമാർ യാദവ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മിച്ചൽ സ്റ്റാർക്കായിരുന്നു സൂര്യകുമാർ യാദവിനെ പുറത്താക്കിയത്. ചെന്നൈയിൽ നടന്ന മൂന്നാം മത്സരത്തിൽ സ്പിന്നർ ആഷ്ടൻ അഗറാണ് സൂര്യകുമാർ യാദവിനെ പുറത്താക്കിയത്. ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഒരു താരം ഗോൾഡൻ ഡക്കാവുന്നത്. ഏകദിന ക്രിക്കറ്റിൽ …

ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം. വമ്പൻ നാണക്കേട് ഏറ്റുവാങ്ങി സൂര്യകുമാർ യാദവ് Read More »

തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൽഡൻ ഡക്കായി സൂര്യകുമാർ യാദവ്

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും ആദ്യ പന്തിൽ പുറത്തായി സൂര്യകുമാർ യാദവ്. ആദ്യ രണ്ട് മത്സരങ്ങളിൽ മിച്ചൽ സ്റ്റാർക്കിന് മുൻപിൽ വീണ സൂര്യകുമാർ യാദവിനെ ഇക്കുറി സ്‌പിന്നറായ ആഷ്ടൻ അഗറാണ് ആദ്യ പന്തിൽ തന്നെ പുറത്താക്കിയത്. 36 ആം ഓവറിലെ ആദ്യ പന്തിൽ കോഹ്ലി പുറത്തായ ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവിനെ തൊട്ടടുത്ത പന്തിൽ തന്നെ പുറത്താവുകയായിരുന്നു. ടി20 ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം തുടരുന്ന സൂര്യകുമാർ യാദവിന് എന്നാൽ ഏകദിന ക്രിക്കറ്റിൽ ഈ മികവ് …

തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൽഡൻ ഡക്കായി സൂര്യകുമാർ യാദവ് Read More »

ചരിത്രനേട്ടത്തിൽ കാലിസിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമായിരുന്നു ഈ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ഈ പ്രകടനത്തിൻ്റെ മികവിൽ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം പ്ലേയർ ഓഫ് ദി സിരീസ് അവാർഡും താരം പങ്കിട്ടിരുന്നു. ഇതോടെ തകർപ്പൻ റെക്കോർഡിൽ സാക്ഷാൽ ജാക്ക് കാലിസിനെ പിന്നിലാക്കിയിരിക്കുകയാണ് അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ ഇത് പത്താം തവണയാണ് അശ്വിൻ പ്ലേയർ ഓഫ് ദി സിരീസ് അവാർഡ് നേടുന്നത്. ഇതോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ പ്ലേയർ ഓഫ് ദി സിരീസ് അവാർഡ് നേടുന്ന …

ചരിത്രനേട്ടത്തിൽ കാലിസിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ Read More »

ചരിത്ര നേട്ടത്തിൽ അനിൽ കുംബ്ലെയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമാണ് ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ബൗളർമാർക്ക് യാതൊരു ആനുകൂല്യവും ഇല്ലാതിരുന്ന പിച്ചിൽ 6 വിക്കറ്റുകൾ അശ്വിൻ വീഴ്ത്തി. ഈ പ്രകടനത്തോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ സീനിയർ സ്പിന്നർ. 47.2 ഓവറിൽ 91 റൺസ് വഴങ്ങിയാണ് 6 വിക്കറ്റ് അശ്വിൻ വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ അശ്വിൻ്റെ 32 ആം അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഇന്ത്യൻ മണ്ണിൽ ഇത് 26 ആം തവണയാണ് അശ്വിൻ അഞ്ച് …

ചരിത്ര നേട്ടത്തിൽ അനിൽ കുംബ്ലെയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ Read More »

ചരിത്രത്തിൽ ഇതാദ്യം. ഹാരി ബ്രൂക്കിൻ്റെ റെക്കോർഡ് കണ്ട് കണ്ണുതള്ളി ക്രിക്കറ്റ് ലോകം

ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി തകർപ്പൻ പ്രകടനം തുടരുകയാണ് യുവതാരം ഹാരി ബ്രൂക്ക്. ഏകശൈലിയിൽ ബാറ്റ് വീശികൊണ്ടിരിക്കുന്ന താരം ടെസ്റ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ സെഞ്ചുറിയോടെയാണ് ഈ റെക്കോർഡ് ബ്രൂക്ക് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 800 റൺസ് താരം പൂർത്തിയാക്കി. ഇതോടെ 9 ഇന്നിങ്സിൽ നിന്നും 800 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോർഡ് ഹാരി ബ്രൂക്ക് സ്വന്തമാക്കി. മത്സരത്തിൽ ആദ്യ …

ചരിത്രത്തിൽ ഇതാദ്യം. ഹാരി ബ്രൂക്കിൻ്റെ റെക്കോർഡ് കണ്ട് കണ്ണുതള്ളി ക്രിക്കറ്റ് ലോകം Read More »

നാൽപ്പതാം വയസ്സിൽ ഒന്നാം സ്ഥാനം. ചരിത്രനേട്ടവുമായി ജെയിംസ് ആൻഡേഴ്സൺ

ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസിൻ്റെ മേധാവിത്വം അവസാനിപ്പിച്ചുകൊണ്ട് ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. 1466 ദിവസം നീണ്ട കമ്മിൻസിൻ്റെ മേധാവിത്വം നാൽപ്പതുക്കാരനായ ആൻഡേഴ്സൺ അവസാനിപ്പിച്ചത്. ഇന്ത്യയ്ക്കെതിരെ കമ്മിൻസ് വിയർത്തപ്പോൾ ന്യൂസിലൻഡിനെതിരെ പുലർത്തിയ മികവാണ് ആൻഡേഴ്സണെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായമേറിയ ഫാസ്റ്റ് ബൗളറാണ് ആൻഡേഴ്സൺ. അശ്വിനെയും കമ്മിൻസിനെയും പിന്തള്ളികൊണ്ടാണ് ആൻഡേഴ്സൺ ഒന്നാം സ്ഥാനത്തെത്തിയത്. ഓസ്ട്രേലിയക്കെതിരെ 6 വിക്കറ്റ് നേടിയ അശ്വിൻ രണ്ടാം …

നാൽപ്പതാം വയസ്സിൽ ഒന്നാം സ്ഥാനം. ചരിത്രനേട്ടവുമായി ജെയിംസ് ആൻഡേഴ്സൺ Read More »

സച്ചിന് ശേഷം ഇതാദ്യം. ചരിത്രറെക്കോർഡ് കുറിച്ച് വിരാട് കോഹ്ലി

അന്താരാഷ്ട്ര ക്രിക്കറ്റിൽ 25000 റൺസ് പൂർത്തിയാക്കി കിങ് കോഹ്ലി. ഓസ്ട്രേലിയക്കെതിരായ ഡൽഹി ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലാണ് ഈ ചരിത്ര റെക്കോർഡ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ 44 റൺസ് നേടിയ കോഹ്ലി രണ്ടാം ഇന്നിങ്സിൽ റൺസ് പിന്നിട്ടതോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 25000 റൺസെന്ന നാഴികക്കല്ല് പിന്നിട്ടത്. സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ 25000 റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനും ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ബാറ്റ്സ്മാനും കൂടിയാണ് വിരാട് കോഹ്ലി. വെറും 549 …

സച്ചിന് ശേഷം ഇതാദ്യം. ചരിത്രറെക്കോർഡ് കുറിച്ച് വിരാട് കോഹ്ലി Read More »

ചരിത്രനേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി ബെൻ സ്റ്റോക്സ്

ചരിത്രനേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലാണ് തൻ്റെ ഹെഡ് കോച്ചിനെ പിന്നിലാക്കികൊണ്ട് ഈ ചരിത്രനേട്ടം സ്റ്റോക്സ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 33 പന്തിൽ 31 റൺസ് നേടി പുറത്തായ സ്റ്റോക്സ് മൂന്ന് ഫോറും രണ്ട് സിക്സും നേടിയിരുന്നു. മത്സരത്തിൽ നേടിയ ഈ രണ്ട് സിക്സോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രറെക്കോർഡ് സ്റ്റോക്സ് സ്വന്തമാക്കി. 164 ഇന്നിങ്സിൽ നിന്നും ഇതിനോടകം …

ചരിത്രനേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി ബെൻ സ്റ്റോക്സ് Read More »

അനിൽ കുംബ്ലെയ്ക്ക് ശേഷം ഇതാദ്യം തകർപ്പൻ റെക്കോർഡ് കുറിച്ച് അശ്വിൻ

ഡൽഹി ടെസ്റ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയൻ ഇന്നിങ്സിലെ മൂന്നാം വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഈ തകർപ്പൻ റെക്കോർഡ് അശ്വിൻ സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ ഇന്നിങ്സിലെ തൻ്റെ ആദ്യ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ 100 വിക്കറ്റുകൾ രവിചന്ദ്രൻ അശ്വിൻ പൂർത്തിയാക്കി. ഓസ്ട്രേലിയക്കെതിരെ നൂറ് വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറാണ് രവിചന്ദ്രൻ അശ്വിൻ. ഇതിഹാസ താരം അനിൽ കുംബ്ലെയാണ് ഇതിന് മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്. ഓസ്ട്രേലിയക്കെതിരെ 111 വിക്കറ്റുകൾ …

അനിൽ കുംബ്ലെയ്ക്ക് ശേഷം ഇതാദ്യം തകർപ്പൻ റെക്കോർഡ് കുറിച്ച് അശ്വിൻ Read More »

ടെസ്റ്റ് ക്രിക്കറ്റിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരം ; അപൂർവ നേട്ടത്തിൽ അശ്വിൻ

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് സീരിലെ ആദ്യ മത്സരത്തിന്റെ ആദ്യ ദിനം പുരോഗമിക്കുമ്പോൾ ഓസ്‌ട്രേലിയ 6 വിക്കറ്റ് നഷ്ട്ടത്തിൽ 172 റൺസുമായി തുടരുന്നു. ലെബുഷെയ്ൻ (49), സ്റ്റീവ് സ്മിത്ത് (37), അലക്‌സ് കാറെ (36) എന്നിവരുടെ ഇന്നിങ്‌സുകളാണ് വലിയ തകർച്ചയിൽ ഓസ്‌ട്രേലിയയ്ക്ക് തുണയായത്. രണ്ടാം സെക്ഷനിൽ ഇറങ്ങിയ ഓസ്‌ട്രേലിയ 2ന് 76 എന്ന നിലയിലായിരുന്നു. എന്നാൽ 36ആം ഓവറിൽ തുടർച്ചയായി 2 വിക്കറ്റ് വീഴ്ത്തി ജഡേജ ഓസ്‌ട്രേലിയയെ സമ്മർദ്ദത്തിലാക്കി. അധികം വൈകാതെ സ്മിത്തിനെയും വീഴ്ത്തി ജഡേജ വീണ്ടും മുന്നേറ്റം സമ്മാനിച്ചു. …

ടെസ്റ്റ് ക്രിക്കറ്റിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരം ; അപൂർവ നേട്ടത്തിൽ അശ്വിൻ Read More »

തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. മത്സരത്തിൽ നേടിയ ഈ സെഞ്ചുറിയോടെ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് ഇന്ത്യൻ യുവതാരം. വെറും 54 പന്തിൽ നിന്നുമാണ് ഗിൽ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. മത്സരത്തിൽ 63 പന്തിൽ 12 ഫോറും 7 സിക്സും അടക്കം പുറത്താകാതെ 126 റൺസ് ശുഭ്മാൻ ഗിൽ അടിച്ചുകൂട്ടി. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന …

തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ Read More »

മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

രോഹിത് ശർമ്മയ്ക്ക് കീഴിൽ മറ്റൊരു പരമ്പര കൂടെ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് കിവികൾക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശർമ്മ. ഇൻഡോറിൽ നടന്ന മത്സരത്തിൽ 90 റൺസിന് വിജയിച്ചുകൊണ്ടാണ് ഏകദിന പരമ്പര 3-0 ന് ഇന്ത്യ തൂത്തുവാരിയത്. ഇതോടെ ഏകദിന പരമ്പരയിലും ടി20 പരമ്പരയിലും ന്യൂസിലൻഡിനെ വൈറ്റക് വാഷ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കി. ഇതിന് …

മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ Read More »

ഇനി മുൻപിൽ സച്ചിനും കോഹ്ലിയും മാത്രം, തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസത്തിനൊപ്പമെത്തി രോഹിത് ശർമ്മ

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ചുറി നേടികൊണ്ട് തൻ്റെ സെഞ്ചുറിക്ഷാമം അവസാനിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മൂന്ന് വർഷത്തിന് ശേഷമാണ് ഏകദിന ക്രിക്കറ്റിൽ ഹിറ്റ്മാൻ സെഞ്ചുറി നേടുന്നത്. മത്സരത്തിലെ സെഞ്ചുറിയോടെ ചരിത്രനേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറിനും വിരാട് കോഹ്ലിയ്ക്കും പിന്നിലെത്തിയിരിക്കുകയാണ് രോഹിത് ശർമ്മ. വെറും 83 പന്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മ 9 ഫോറും 6 സിക്സും ഉൾപ്പടെ 101 റൺസ് നേടിയാണ് പുറത്തായത്. ഏകദിന ക്രിക്കറ്റിലെ രോഹിത് ശർമ്മയുടെ മുപ്പതാം സെഞ്ചുറിയാണിത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ …

ഇനി മുൻപിൽ സച്ചിനും കോഹ്ലിയും മാത്രം, തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസത്തിനൊപ്പമെത്തി രോഹിത് ശർമ്മ Read More »

ഏകദിന ക്രിക്കറ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മൈക്കൽ ബ്രേസ്‌വെൽ

ത്രസിപ്പിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് താരം മൈക്കൽ ബ്രേസ്വെൽ കാഴ്ച്ചവെച്ചത്. ഇന്ത്യ അനായാസ വിജയം നേടുമെന്ന് തോന്നിച്ച മത്സരമാണ് തകർപ്പൻ സെഞ്ചുറിയിലൂടെ താരം ആവേശകരമാക്കിയത്. മത്സരത്തിലെ ഈ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് താരം സ്വന്തമാക്കി. മത്സരത്തിൽ ഏഴാമനായി ക്രീസിലെത്തിയ താരം 78 പന്തിൽ 12 ഫോറും 10 സിക്സും ഉൾപ്പടെ 140 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ ഈ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ ഏഴാം നമ്പറിൽ ചേസിങിൽ …

ഏകദിന ക്രിക്കറ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മൈക്കൽ ബ്രേസ്‌വെൽ Read More »

തകർപ്പൻ റെക്കോർഡിൽ  സച്ചിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ

തകർപ്പൻ പ്രകടനമാണ് ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ശുഭ്മാൻ ഗിൽ കാഴ്ച്ചവെച്ചത്. ഡബിൾ സെഞ്ചുറി നേടിയ ഗിൽ ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി മാറിയിരുന്നു. ഇതിനൊപ്പം ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കിയിരിക്കുകയാണ് ശുഭ്മാൻ ഗിൽ. 149 പന്തിൽ നിന്നും 19 ഫോറും 9 സിക്സും ഉൾപ്പടെ 208 റൺസ് നേടിയാണ് ഗിൽ പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ …

തകർപ്പൻ റെക്കോർഡിൽ  സച്ചിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ Read More »

ന്യൂസിലൻഡിനെതിരെ ഡബിൾ സെഞ്ചുറിയുമായി ഗിൽ, വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ഡബിൾ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ. ഗില്ലിൻ്റെ ഇരട്ട സെഞ്ചുറി മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് അടിച്ചുകൂട്ടി. ഭേദപ്പെട്ട തുടക്കമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 60 റൺസ് രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് കൂട്ടിച്ചേർത്തു. 38 പന്തിൽ 34 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. മികച്ച ഫോമിലുള്ള കോഹ്ലി 10 പന്തിൽ …

ന്യൂസിലൻഡിനെതിരെ ഡബിൾ സെഞ്ചുറിയുമായി ഗിൽ, വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ Read More »

ചരിത്രറെക്കോഡ് കുറിച്ച് കിങ് കോഹ്ലി, പിന്നിലാക്കിയത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രറെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കികൊണ്ടാണ് ഈ ചരിത്രറെക്കോർഡ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. മത്സരത്തിൽ വെറും 85 പന്തിൽ നിന്നുമാണ് വിരാട് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. 110 പന്തിൽ 13 ഫോറും 8 സിക്സും ഉൾപ്പടെ പുറത്താകാതെ 166 റൺസ് വിരാട് കോഹ്ലി നേടി. ഏകദിന ക്രിക്കറ്റിലെ തൻ്റെ 45 ആം സെഞ്ചുറിയാണ് മത്സരത്തിൽ വിരാട് കോഹ്ലി നേടിയത്. ഇന്ത്യൻ മണ്ണിൽ വിരാട് …

ചരിത്രറെക്കോഡ് കുറിച്ച് കിങ് കോഹ്ലി, പിന്നിലാക്കിയത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ Read More »

ഓപ്പണർ അല്ലാതെ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി വിരാട് കോഹ്‌ലി

വിരാട് കോഹ്ലിയുടെയും ഗിലിന്റെയും സെഞ്ചുറി കരുത്തിൽ ശ്രീലങ്കയ്ക്ക് മുന്നിൽ കൂറ്റൻ ലക്ഷ്യവുമായി ഇന്ത്യ. നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 390 റൺസാണ് നേടിയത്. 110 പന്തിൽ 8 സിക്‌സും 13 ഫോറും സഹിതം കോഹ്ലി പുറത്താകാതെ നിന്നു. 85 പന്തിൽ നിന്ന് സെഞ്ചുറി പൂർത്തിയാക്കിയ കോഹ്ലി അവസാന 25 പന്തിൽ 66 റൺസാണ് നേടിയത്. കേരള മണ്ണിലെ ആദ്യ സെഞ്ചുറി നേടിയ കോഹ്ലി ഏകദിനത്തിലെ 46ആം സെഞ്ചുറി പൂർത്തിയാക്കി. രോഹിത് (49 പന്തിൽ 42), …

ഓപ്പണർ അല്ലാതെ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി വിരാട് കോഹ്‌ലി Read More »

ഏകദിന ക്രിക്കറ്റിലെ തൻ്റെ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോർ നേടി കിങ് കോഹ്ലി

തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ തകർത്താടി കിങ് കോഹ്ലി. സെഞ്ചുറി നേടി തകർത്തടിച്ച കോഹ്ലിയുടെ മികവിൽ കൂറ്റൻ സ്കോർ ഇന്ത്യ കുറിച്ചു. 85 പന്തിൽ സെഞ്ചുറി നേടിയ വിരാട് കോഹ്ലി 110 പന്തിൽ 13 ഫോറും 8 സിക്സും ഉൾപ്പടെ 166 റൺസ് വിരാട് കോഹ്ലി നേടി. ഏകദിന ക്രിക്കറ്റിൽ ഇത് അഞ്ചാം തവണയാണ് കോഹ്ലി 150 റൺസ് നേടുന്നത്. ഏകദിന ക്രിക്കറ്റിലെ കോഹ്ലിയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ കൂടിയാണിത്. …

ഏകദിന ക്രിക്കറ്റിലെ തൻ്റെ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോർ നേടി കിങ് കോഹ്ലി Read More »

കിങ് കോഹ്ലിയുടെ ആറാട്ട്, സെഞ്ചുറിയുമായി മികവ് പുലർത്തി ഗില്ലും, ഗ്രീൻഫീൽഡിൽ വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ കൂറ്റൻ സ്കോർ കുറിച്ച് ഇന്ത്യ. വിരാട് കോഹ്ലിയുടെയും ശുഭ്മാൻ ഗില്ലിൻ്റെയും തകർപ്പൻ സെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ കുറിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് അടിച്ചുകൂട്ടി. മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മയും ഗില്ലും സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 95 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. രോഹിത് ശർമ്മ 49 പന്തിൽ 42 …

കിങ് കോഹ്ലിയുടെ ആറാട്ട്, സെഞ്ചുറിയുമായി മികവ് പുലർത്തി ഗില്ലും, ഗ്രീൻഫീൽഡിൽ വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ Read More »

Scroll to Top