Skip to content

Videos

അമ്പമ്പോ എന്തൊരു ബോൾ !! ആദ്യ ഓവറിൽ തന്നെ ബാബർ അസമിനെ പുറത്താക്കിയ ഹാർദിക്ക് പാണ്ഡ്യ : വീഡിയോ

പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ പൂർണ നിയന്ത്രണം ഏറ്റെടുത്ത് ഇന്ത്യ. 357 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന പാകിസ്ഥാന് അവരുടെ രണ്ട് പ്രധാനപെട്ട ബാറ്റ്സ്മാന്മാരെയും ഇതിനോടകം നഷ്ടമായി. ഇമാം ഉൾ ഹഖിനെ ജസ്പ്രീത് ബുംറ വീഴ്ത്തിയപ്പോൾ ക്യാപ്റ്റൻ ബാബർ അസമിനെ തൻ്റെ… Read More »അമ്പമ്പോ എന്തൊരു ബോൾ !! ആദ്യ ഓവറിൽ തന്നെ ബാബർ അസമിനെ പുറത്താക്കിയ ഹാർദിക്ക് പാണ്ഡ്യ : വീഡിയോ

സ്നേഹമാണ് വലുത് !! ജസ്പ്രീത് ബുംറയ്ക്ക് സ്പെഷ്യൽ ഗിഫ്റ്റ് നൽകി ഷഹീൻ അഫ്രീദി: വീഡിയോ കാണാം

ഏവരും പ്രതീക്ഷിച്ചത് പോലെ തന്നെ ഏഷ്യ കപ്പിലെ ഇന്ത്യ – പാകിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടം റിസർവ് ഡേയിലേക്ക് മാറ്റിയിരിക്കുകയാണ്. വീണ്ടും മഴ വില്ലനായി എത്തിയത് ആരാധകർക്ക് നിരാശ സമ്മാനിച്ചുവെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പങ്കുവെച്ച വീഡിയോ ഇപ്പോൾ ആരാധകരുടെ ഹൃദയം… Read More »സ്നേഹമാണ് വലുത് !! ജസ്പ്രീത് ബുംറയ്ക്ക് സ്പെഷ്യൽ ഗിഫ്റ്റ് നൽകി ഷഹീൻ അഫ്രീദി: വീഡിയോ കാണാം

അടിയോടടി !! ന്യൂസിലൻഡ് പേസർക്കെതിരെ തുടർച്ചയായി മൂന്ന് സിക്സ് പറത്തി ലിവിങ്സ്റ്റൺ : വീഡിയോ

ഐസിസി ഏകദിന ലോകകപ്പ് അടുത്തുകൊണ്ടിരിക്കെ എതിർ ടീമിലെ ബൗളർമാർക്ക് മുന്നറിയിപ്പ് നൽകി ഇംഗ്ലണ്ടിൻ്റെ വെടിക്കെട്ട് മധ്യനിര ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ. ന്യൂസിലൻഡ് ആദ്യ ഏകദിനത്തിലായിരുന്നു സൂപ്പർ താരത്തിൻ്റെ ഈ വെടിക്കെട്ട് പ്രകടനം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50… Read More »അടിയോടടി !! ന്യൂസിലൻഡ് പേസർക്കെതിരെ തുടർച്ചയായി മൂന്ന് സിക്സ് പറത്തി ലിവിങ്സ്റ്റൺ : വീഡിയോ

ഗംഭീറിനെതിരെ പ്രചരിച്ചത് ഫേക്ക് വീഡിയോ !! പിന്നിൽ പ്രവർത്തിച്ചത് പാക് ആരാധകർ

ഇന്ത്യ നേപ്പാൾ മത്സരത്തിനിടെ പുറത്തുവന്ന മുൻ ഇന്ത്യൻ ഗൗതം ഗംഭീറിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഒന്നാകെ വൈറലായിരുന്നു. വലിയ വിമർശനം ഗംഭീർ ഇതിന് പിന്നാലെ ഏറ്റുവാങ്ങുകയും ചെയ്തു. ഇപ്പോഴിതാ ഈ വീഡിയോ ഫേക്കാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ആരാധകർ. മൽസരത്തിനിടെ കോഹ്ലി… Read More »ഗംഭീറിനെതിരെ പ്രചരിച്ചത് ഫേക്ക് വീഡിയോ !! പിന്നിൽ പ്രവർത്തിച്ചത് പാക് ആരാധകർ

സത്യാവസ്ഥ അതല്ല !! വിവാദ വീഡിയോയിൽ വിശദീകരണവുമായി ഗംഭീർ

ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്ന തൻ്റെ വിവാദ വീഡിയോക്ക് വിശദീകരണവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യ പാകിസ്ഥാൻ ഏഷ്യ കപ്പ് മത്സരത്തിനിടെ ആരാധകർക്ക് ഗംഭീറിനെ ലക്ഷ്യമാക്കി കോഹ്ലിയുടെ പേര് ആർത്തുവിളിക്കുകയും ഇതിന് പിന്നാലെ കാണികൾക്ക് നേരെ താരം നടുവിരൽ… Read More »സത്യാവസ്ഥ അതല്ല !! വിവാദ വീഡിയോയിൽ വിശദീകരണവുമായി ഗംഭീർ

ദി ഫിനിഷർ !! മൂന്ന് സിക്സ് പറത്തികൊണ്ട് ടീമിനെ വിജയത്തിലെത്തിച്ച് റിങ്കു സിങ് : വീഡിയോ കാണാം

യു പി ടി20 ലീഗിൽ അതിഗംഭീര ഫിനിഷിങിലൂടെ ആരാധകരെ വീണ്ടും ഞെട്ടിച്ച് റിങ്കു സിങ്. ഐ പി എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ അഞ്ച് സിക്സ് പറത്തികൊണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വിജയിപ്പിച്ച താരം അതേ പ്രകടനമാണ് യു പി ലീഗിലും കാഴ്ച്ചവെച്ചിരിക്കുന്നത്.… Read More »ദി ഫിനിഷർ !! മൂന്ന് സിക്സ് പറത്തികൊണ്ട് ടീമിനെ വിജയത്തിലെത്തിച്ച് റിങ്കു സിങ് : വീഡിയോ കാണാം

ഹാർദിക്ക് പാണ്ഡ്യയുടെ ഐ പി എൽ ബൗളറെ അടിച്ചൊതുക്കി സഞ്ജു സാംസൺ !! വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് അയർലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. തുടർച്ചയായി രണ്ട് വിക്കറ്റ് നഷ്ടപ്പോൾ സഞ്ജു നടത്തിയ കൗണ്ടർ അറ്റാക്കായിരുന്നു മത്സരത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ സമ്മാനിച്ചത്. സഞ്ജുവിനൊപ്പം റിതുരാജ് ഗയ്ക്ക്വാദ്, റിങ്കു സിങ്, ശിവം ദുബെ എന്നിവർ… Read More »ഹാർദിക്ക് പാണ്ഡ്യയുടെ ഐ പി എൽ ബൗളറെ അടിച്ചൊതുക്കി സഞ്ജു സാംസൺ !! വീഡിയോ കാണാം

അമ്പമ്പോ !! അരങ്ങേറ്റത്തിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് തിലക് വർമ്മ

തൻ്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ഞെട്ടിച്ച് യുവതാരം തിലക് വർമ്മ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ജോൺസൺ ചാൾസിനെ പുറത്താക്കുവാൻ വേണ്ടിയാണ് ഈ തകർപ്പൻ ക്യാച്ച് താരം നേടിയത്. കുൽദീപ് യാദവ് എറിഞ്ഞ എട്ടാം ഓവറിലെ മൂന്നാം പന്തിലായിരുന്നു… Read More »അമ്പമ്പോ !! അരങ്ങേറ്റത്തിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് തിലക് വർമ്മ

ബ്രോഡ് ദി ഹീറോ !! ഇങ്ങനെയൊരു പടിയിറക്കം ചരിത്രത്തിൽ ഇതാദ്യം

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഇംഗ്ലണ്ട് ഇതിഹാസം സ്റ്റുവർട്ട് ബ്രോഡിന് രാജകീയ പടിയിറക്കം. ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ വിജയത്തോടെയാണ് ബ്രോഡിന് ഇംഗ്ലണ്ട് ടീം വിടവാങ്ങൽ നൽകിയത്. അഞ്ചാം ടെസ്റ്റിൽ 49 റൺസിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. അവസാന വിക്കറ്റ് നേടികൊണ്ട് ബ്രോഡ് തന്നെ… Read More »ബ്രോഡ് ദി ഹീറോ !! ഇങ്ങനെയൊരു പടിയിറക്കം ചരിത്രത്തിൽ ഇതാദ്യം

ഇത് സ്റ്റാർക്ക് സ്പെഷ്യൽ !! തകർപ്പൻ പന്തിലൂടെ സ്റ്റോക്സിനെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക് : വീഡിയോ

ആഷസ് പരമ്പരയിലെ ഓവൽ ടെസ്റ്റിൽ ഗംഭീര പന്തിലൂടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക്. മത്സരത്തിലെ ആദ്യ ദിനത്തിലാണ് 2019 ഏകദിന ലോകകപ്പിലെന്ന പോലെ സമാനമായ രീതിയിൽ സ്റ്റോക്സിനെ സ്റ്റാർക്ക് പുറത്താക്കിയത്. ആദ്യ ഇന്നിങ്സിലെ 39 ആം ഓവറിലായിരുന്നു… Read More »ഇത് സ്റ്റാർക്ക് സ്പെഷ്യൽ !! തകർപ്പൻ പന്തിലൂടെ സ്റ്റോക്സിനെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക് : വീഡിയോ

അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി !! സ്റ്റമ്പിൽ ബാറ്റ് കൊണ്ടടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ : വീഡിയോ

അമ്പയറുടെ തീരുമാനത്തിൽ ക്ഷുഭിതയായി ബാറ്റ് കൊണ്ട് സ്റ്റാമ്പ് തട്ടിതെറിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് സംഭവം അരങ്ങേറിയത്. മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തിയതോടെ മത്സരം സമനിലയിൽ കലാശിച്ചിരുന്നു. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ 34… Read More »അമ്പയറുടെ തീരുമാനത്തിൽ അതൃപ്തി !! സ്റ്റമ്പിൽ ബാറ്റ് കൊണ്ടടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ : വീഡിയോ

പ്രായം വരെ തോറ്റു !! കാനഡ ലീഗിൽ ഷാഹിദ് അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിങ് : വീഡിയോ

ഗ്ലോബൽ ടി20 കാനഡ ലീഗിൽ തകർപ്പൻ പ്രകടനവുമായി മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. ടൊറന്റോ നാഷണൽസും വാൻകൂവർ നൈറ്റ്സും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു ടൊറൻ്റോയുടെ താരമായ അഫ്രീദി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചത്. മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയ അഫ്രീദി 12 പന്തിൽ… Read More »പ്രായം വരെ തോറ്റു !! കാനഡ ലീഗിൽ ഷാഹിദ് അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിങ് : വീഡിയോ

ഇത് സിറാജ് തന്നെയാണോ !! തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇന്ത്യൻ പേസർ : വീഡിയോ

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. മത്സരത്തിലെ ആദ്യ ദിനത്തിലെ ആദ്യ സെഷനിലായിരുന്നു സിറാജിൻ്റെ ഈ തകർപ്പൻ ക്യാച്ച്. മത്സരത്തിലെ 28 ആം ഓവറിലെ അവസാന പന്തിൽ ജെർമെയ്ൻ ബ്ലാക്ക്വുഡിനെ പുറത്താക്കുവാൻ വേണ്ടിയാണ്… Read More »ഇത് സിറാജ് തന്നെയാണോ !! തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇന്ത്യൻ പേസർ : വീഡിയോ

അരങ്ങേറ്റത്തിൽ ആദ്യ ഓവറിൽ വിക്കറ്റുമായി മിന്നു മണി : വീഡിയോ

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ വിക്കറ്റുമായി മിന്നു മണി. ബംഗ്ലാദേശിനെതിരായ ആദ്യ ടി20 യിൽ മൂന്ന് ഓവറുകൾ താരം എറിഞ്ഞിരുന്നു. മത്സരത്തിലെ അഞ്ചാം ഓവറിലായിരുന്നു ആദ്യ ഓവർ എറിയുവാൻ മലയാളി താരം എത്തിയത്. ആദ്യ മൂന്ന്… Read More »അരങ്ങേറ്റത്തിൽ ആദ്യ ഓവറിൽ വിക്കറ്റുമായി മിന്നു മണി : വീഡിയോ

കട്ടകലിപ്പിൽ സ്റ്റോക്സ് !! തുടർച്ചയായി മൂന്ന് സിക്സ് പറത്തി സെഞ്ചുറി : വീഡിയോ

ലോർഡ്സ് ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറിയുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. 371 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് സെഞ്ചുറി നേടിയുള്ള സ്റ്റോക്സിൻ്റെ ഒറ്റയാൾ പോരാട്ടം. ശ്രദ്ധയോടെ ബാറ്റ് വീശിയ സ്റ്റോക്സ് ബെയർസ്റ്റോയുടെ വിവാദ പുറത്താകലിന് പുറകെയാണ് ഗിയർ മാറ്റി വെടിക്കെട്ട് തുടങ്ങിയത്.… Read More »കട്ടകലിപ്പിൽ സ്റ്റോക്സ് !! തുടർച്ചയായി മൂന്ന് സിക്സ് പറത്തി സെഞ്ചുറി : വീഡിയോ

ഓസ്ട്രേലിയക്ക് തിരിച്ച് പണി കൊടുത്ത് തേർഡ് അമ്പയർ !! സ്റ്റാർക്കിൻ്റെ ക്യാച്ച് നോട്ടൗട്ട് വിധിച്ചതിൽ വിവാദം

ആഷസ് പരമ്പരയിലെ ലോർഡ്സ് ടെസ്റ്റിൽ വിവാദങ്ങൾക്ക് വഴിവെച്ച് മിച്ചൽ സ്റ്റാർക്കിൻ്റെ ക്യാച്ച്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഗില്ലിൻ്റെ വിക്കറ്റ് നേടാൻ കാമറോൺ ഗ്രീൻ എടുത്ത ക്യാച്ചിലും ലോർഡ്സിലെ ആദ്യ ഇന്നിങ്സിൽ സ്റ്റീവ് സ്മിത്ത് എടുത്ത ക്യാച്ചിലും തേർഡ് അമ്പയർ ഓസ്ട്രേലിയക്ക്… Read More »ഓസ്ട്രേലിയക്ക് തിരിച്ച് പണി കൊടുത്ത് തേർഡ് അമ്പയർ !! സ്റ്റാർക്കിൻ്റെ ക്യാച്ച് നോട്ടൗട്ട് വിധിച്ചതിൽ വിവാദം

മത്സരം തടസ്സപ്പെടുത്താൻ എത്തിയാളെ പൊക്കിമാറ്റി വെളിയിലിട്ട് ബെയർസ്റ്റോ !! വീഡിയോ കാണാം

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ലോർഡ്സിൽ സംഭവബഹുലമായ തുടക്കം. തുടക്കത്തിൽ തന്നെ മത്സരം തടസ്സപെടുത്താൻ രണ്ട് കാണികൾ എത്തിയത് ആശങ്കകൾക്ക് വഴിവെച്ചു. കളിക്കാർക്ക് മേലെ വിതറാൻ കളർ പൊടിയുമായാണ് ഇക്കൂട്ടർ എത്തിയത്. എന്നാൽ അതിൽ ഒരാളെ ബെയർസ്റ്റോ തൻ്റെ കൈകൊണ്ട് കൈകാര്യം… Read More »മത്സരം തടസ്സപ്പെടുത്താൻ എത്തിയാളെ പൊക്കിമാറ്റി വെളിയിലിട്ട് ബെയർസ്റ്റോ !! വീഡിയോ കാണാം

ഇതെന്തൊരു വിക്കറ്റ് !! ഇംഗ്ലണ്ട് താരത്തിൻ്റെ പുറത്താകലിൽ കണ്ണുതള്ളി ക്രിക്കറ്റ് ലോകം : വീഡിയോ കാണാം

ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആവേശകരമായ ആഷസ് പോരാട്ടത്തിന് ഇംഗ്ലണ്ടിൽ തുടക്കമായിരിക്കുകയാണ്. എഡ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിങ്സിലെ യുവതാരം ഹാരി ബ്രൂക്കിൻ്റെ വിക്കറ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 37… Read More »ഇതെന്തൊരു വിക്കറ്റ് !! ഇംഗ്ലണ്ട് താരത്തിൻ്റെ പുറത്താകലിൽ കണ്ണുതള്ളി ക്രിക്കറ്റ് ലോകം : വീഡിയോ കാണാം

ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്ത് സ്മിത്തിൻ്റെ ക്യാച്ച്! വിരാട് കോഹ്ലി പുറത്ത് : വീഡിയോ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. അഞ്ചാം ദിനത്തിലെ തുടക്കത്തിൽ തന്നെ വിരാട് കോഹ്ലിയെയും രവീന്ദ്ര ജഡേജയെയും ഇന്ത്യയ്ക്ക് നഷ്ടമായി. സ്കോട്ട് ബോളണ്ടാണ് ഇരുവരുടെയും വിക്കറ്റുകൾ നേടിയത്. സ്റ്റീവ് സ്മിത്തിൻ്റെ തകർപ്പൻ ക്യാച്ചാണ് കോഹ്ലിയുടെ വിക്കറ്റിലേക്ക് നയിച്ചത്.… Read More »ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്ത് സ്മിത്തിൻ്റെ ക്യാച്ച്! വിരാട് കോഹ്ലി പുറത്ത് : വീഡിയോ

ലാബുഷെയ്ൻ്റെ ഉറക്കം കളഞ്ഞ് വാർണറുടെ വിക്കറ്റ് ! വീഡിയോ കാണാം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ആവേശം നിറഞ്ഞ അവസാന രണ്ട് ദിനങ്ങളിലേക്കാണ് മത്സരം നീങ്ങികൊണ്ടിരിക്കുന്നത്. മൂന്നാം ദിനം ക്രിക്കറ്റ് പോരിനൊപ്പം ഒരു രസകരമായ രംഗത്തിനും മത്സരം സാക്ഷ്യം വഹിച്ചു. ഓസ്ട്രേലിയയുടെ മാർനസ് ലാബുഷെയ്നായിരുന്നു ഈ രംഗത്തിലെ താരം.… Read More »ലാബുഷെയ്ൻ്റെ ഉറക്കം കളഞ്ഞ് വാർണറുടെ വിക്കറ്റ് ! വീഡിയോ കാണാം

ഷഹീൻ സ്പെഷ്യൽ !! തകർപ്പൻ യോർക്കറിലൂടെ ബട്ട്ലറെ പുറത്താക്കി ഷഹീൻ അഫ്രീദി : വീഡിയോ കാണാം

ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർക്ക് ഇതത്ര നല്ല കാലമല്ല. കഴിഞ്ഞ വർഷം ഐ പി എല്ലിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ബട്ട്ലർ ഇംഗ്ലണ്ടിന് ലോകകപ്പ് കിരീടവും നേടി കൊടുത്തിരുന്നു. എന്നാൽ ഈ ഐ പി എൽ സീസണിൽ മികവ് പുലർത്താൻ രാജസ്ഥാൻ… Read More »ഷഹീൻ സ്പെഷ്യൽ !! തകർപ്പൻ യോർക്കറിലൂടെ ബട്ട്ലറെ പുറത്താക്കി ഷഹീൻ അഫ്രീദി : വീഡിയോ കാണാം

മഴയിൽ ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം !! വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് ആരാധകർ

ഐ പി എൽ ഫൈനൽ പോരാട്ടം കാണുവാനെത്തിയ പതിനായിരകണക്കിന് ആരാധകർ ഇന്നലെ നിരാശരായാണ് അഹമ്മാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്നും മടങ്ങിയത്. മഴമൂലം ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇതിനിടയിൽ നിരാശജനകമായ കാഴ്ച്ചയ്‌ക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. കനത്ത… Read More »മഴയിൽ ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം !! വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് ആരാധകർ

വെറും 34 പന്തിൽ സെഞ്ചുറി !! ഇംഗ്ലണ്ടിൽ ഓസ്ട്രേലിയൻ ബൗളറുടെ വെടിക്കെട്ട്

ഇംഗ്ലണ്ടിൻ്റെ ആഭ്യന്തര ടി20 ടൂർണമെൻ്റായ ടി20 ബ്ലാസ്റ്റിൽ തകർപ്പൻ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ താരം സീൻ അബോട്ട്. സറേയും കെൻ്റും തമ്മിൽ നടന്ന മത്സരത്തിൽ സറേയ്‌ക്ക് വേണ്ടിയാണ് 34 പന്തിൽ തകർപ്പൻ സെഞ്ചുറി താരം നേടിയത്. 34 പന്തിൽ സെഞ്ചുറി നേടിയ താരം… Read More »വെറും 34 പന്തിൽ സെഞ്ചുറി !! ഇംഗ്ലണ്ടിൽ ഓസ്ട്രേലിയൻ ബൗളറുടെ വെടിക്കെട്ട്

എൻ്റെ വാർണറേ !! ജഡേജയുടെ ആക്ഷൻ അനുകരിച്ച് ചിരിപ്പിച്ച് ഡേവിഡ് വാർണർ ; വീഡിയോ

ചെന്നൈ സൂപ്പർ കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ കാണികളെ മുഴുവൻ രസിപ്പിച്ച് ഡൽഹി ക്യാപ്റ്റൻ ഡേവിഡ് വാർണർ. മത്സരത്തിനിടെ ചെന്നൈ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ ആക്ഷൻ അനുകരിച്ചുകൊണ്ടായിരുന്നു വാർണർ ഏവരെയും രസിപ്പിച്ചത്. ഡൽഹിയുടെ ഇന്നിങ്സിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.… Read More »എൻ്റെ വാർണറേ !! ജഡേജയുടെ ആക്ഷൻ അനുകരിച്ച് ചിരിപ്പിച്ച് ഡേവിഡ് വാർണർ ; വീഡിയോ

മഴയിൽ വലഞ്ഞ് ഗ്രൗണ്ട് സ്റ്റാഫുകൾ ! സഹായിക്കാനെത്തി ജോണ്ടി റോഡ്സ് : വീഡിയോ

ഐ പി എല്ലിലെ ലഖ്നൗ സൂപ്പർ ജയൻ്റ്സും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചിരിക്കുകയാണ്. മത്സരം കാണാനെത്തിയ കാണികൾ നിരാശയോടെയാണ് മടങ്ങിയത്. മഴ വില്ലനായെങ്കിലും ഈ സമയം മനോഹരമായ കാഴ്ച്ചയ്‌ക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മഴയിൽ വലഞ്ഞ് സ്റ്റേഡിയം… Read More »മഴയിൽ വലഞ്ഞ് ഗ്രൗണ്ട് സ്റ്റാഫുകൾ ! സഹായിക്കാനെത്തി ജോണ്ടി റോഡ്സ് : വീഡിയോ

കോഹ്ലി അതിരുവിട്ടോ ! അഫ്ഗാൻ താരത്തെ അപമാനിക്കുന്ന പുതിയ വീഡിയോ പുറത്ത്

ലഖ്നൗ – ബാംഗ്ലൂർ മത്സരത്തിന് ശേഷം രൂക്ഷമായ വിമർശനവും ആക്ഷേപങ്ങളുമാണ് അഫ്ഗാൻ താരം നവീൻ ഉൾ ഹഖ് ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്. കിങ് കോഹ്ലിയോട് കൊമ്പുകോർത്ത താരത്തെ കോഹ്ലി ആരാധകർ വെറുതെ വിടുന്ന ലക്ഷണം കാണാനില്ല. എന്നാൽ ഇക്കാര്യത്തിൽ നവീൻ മാത്രമാണോ തെറ്റുക്കാരൻ ?… Read More »കോഹ്ലി അതിരുവിട്ടോ ! അഫ്ഗാൻ താരത്തെ അപമാനിക്കുന്ന പുതിയ വീഡിയോ പുറത്ത്

ഇത് ചതി !! സഞ്ജുവിനെതിരെ ആരോപണവുമായി ഹിറ്റ്മാൻ ആരാധകർ ; വീഡിയോ

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വിക്കറ്റ് വിവാദത്തിൽ. സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഹിറ്റ്മാൻ ആരാധകരിൽ നിന്നും റോയൽസും ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസൺ നേരിടുന്നത്.… Read More »ഇത് ചതി !! സഞ്ജുവിനെതിരെ ആരോപണവുമായി ഹിറ്റ്മാൻ ആരാധകർ ; വീഡിയോ

അതിരടി മാസ്സ് ! തുടർച്ചയായി രണ്ട് സിക്സ് പറത്തി ധോണിയുടെ മാസ്സ് ഫിനിഷ് : വീഡിയോ കാണാം

ഐ പി എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ മികച്ച സ്കോർ നേടി ചെന്നൈ സൂപ്പർ കിങ്സ്. ഡെവൻ കോൺവെയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ സി എസ് കെ സ്വന്തമാക്കിയത്. മത്സരത്തിലെ ധോണിയുടെ തകർപ്പൻ ഫിനിഷും ആരാധകർക്ക് വിരുന്നായി. നിശ്ചിത 20… Read More »അതിരടി മാസ്സ് ! തുടർച്ചയായി രണ്ട് സിക്സ് പറത്തി ധോണിയുടെ മാസ്സ് ഫിനിഷ് : വീഡിയോ കാണാം

റസ്സലിൻ്റെ കുറ്റി തെറിപ്പിച്ച് സിറാജ് മാസ്സ് !! വീഡിയോ കാണാം

ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് മൊഹമ്മദ് സിറാജ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. റൺസ് വിട്ടുകൊടുക്കാതെയുള്ള താരത്തിൻ്റെ മൂർച്ചയേറിയ ബൗളിങിന് മികവിൽ എതിർ ടീമിലെ ബാറ്റ്സ്മാന്മാർ വിറക്കുന്ന കാഴ്ച്ചയാണ് ഈ സീസണിൽ കണ്ടത്. ഇക്കുറി കെ കെ… Read More »റസ്സലിൻ്റെ കുറ്റി തെറിപ്പിച്ച് സിറാജ് മാസ്സ് !! വീഡിയോ കാണാം

അച്ഛനെ സാക്ഷിയാക്കി ആദ്യ ഐ പി എൽ വിക്കറ്റ് നേടി അർജുൻ ടെണ്ടുൽക്കർ ; വീഡിയോ

ഐ പി എല്ലിലെ തൻ്റെ രണ്ടാം മത്സരത്തിലും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് അർജുൻ ടെൻഡുൽക്കർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച താരം തൻ്റെ രണ്ടാം മത്സരത്തിൽ ഐ പി എല്ലിലെ ആദ്യ വിക്കറ്റും നേടി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ… Read More »അച്ഛനെ സാക്ഷിയാക്കി ആദ്യ ഐ പി എൽ വിക്കറ്റ് നേടി അർജുൻ ടെണ്ടുൽക്കർ ; വീഡിയോ