Skip to content

Indian Premier League

ഇനിയത് പഴങ്കഥ !! സൺറൈസേഴ്‌സിൻ്റെ റെക്കോർഡ് തകർത്ത് പഞ്ചാബ് കിങ്സ്

തകർപ്പൻ വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സ് നേടിയത്. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണ് പഞ്ചാബ് കിങ്സ് ഈഡൻ ഗാർഡനിൽ കുറിച്ചത്. മത്സരത്തിലെ വിജയത്തിനൊപ്പം തകർപ്പൻ റെക്കോർഡും പഞ്ചാബ് കിങ്സ് കരസ്ഥമാക്കി. 24 സിക്സുകളാണ്… Read More »ഇനിയത് പഴങ്കഥ !! സൺറൈസേഴ്‌സിൻ്റെ റെക്കോർഡ് തകർത്ത് പഞ്ചാബ് കിങ്സ്

സെഞ്ചുറി നേടി ബെയർസ്റ്റോ, തകർത്താടി  ശശാങ്ക് !! ചരിത്ര വിജയവുമായി പഞ്ചാബ് കിങ്സ്

ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചരിത്രവിജയവുമായി പഞ്ചാബ് കിങ്സ്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു പഞ്ചാബിൻ്റെ വിജയം. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 262 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം 18.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ്… Read More »സെഞ്ചുറി നേടി ബെയർസ്റ്റോ, തകർത്താടി  ശശാങ്ക് !! ചരിത്ര വിജയവുമായി പഞ്ചാബ് കിങ്സ്

അവൻ്റെ കുറ്റി ഞാൻ തെറിപ്പിച്ചു !! സഞ്ജുവിനെ കുറിച്ച് പാകിസ്ഥാൻ ഇതിഹാസം

ഐ പി എല്ലിൽ തുടക്കകാലത്ത് നിലവിലെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസനെതിരെ പന്തെറിഞ്ഞതിൻ്റെ ഓർമകൾ പങ്കുവെച്ച് പാകിസ്ഥാൻ ഇതിഹാസം വസീം അക്രം. 2010 മുതൽ 2016 വരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ബൗളിംഗ് കോച്ചായിരുന്നു വസീം അക്രം. രാജസ്ഥാൻ റോയൽസിൽ… Read More »അവൻ്റെ കുറ്റി ഞാൻ തെറിപ്പിച്ചു !! സഞ്ജുവിനെ കുറിച്ച് പാകിസ്ഥാൻ ഇതിഹാസം

ഇതെന്താ ടെസ്റ്റ് ക്രിക്കറ്റോ !! പന്തിനെ ട്രോളി ആരാധകർ

ഐ പി എല്ലിൽ തുടർവിജയങ്ങൾക്ക് ശേഷം വീണ്ടും പരാജയം ഏറ്റുവാങ്ങിയിരികുകയാണ് ഡൽഹി ക്യാപിറ്റൽസ്. ഡൽഹി ക്യാപിറ്റൽസിൻ്റെ കുതിപ്പിന് തടയിടുവാൻ ഡൽഹിയ്ക്കും സാധിച്ചില്ല. ഇതിനിടെ മത്സരത്തിലെ ബാറ്റിങ് പ്രകടനത്തിൻ്റെ പേരിൽ വിമര്ശനം നേരിടുകയാണ് ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്ത്. 267 റൺസിൻ്റെ കൂറ്റൻ… Read More »ഇതെന്താ ടെസ്റ്റ് ക്രിക്കറ്റോ !! പന്തിനെ ട്രോളി ആരാധകർ

രാജസ്ഥാന് വെല്ലുവിളി ? പോയിൻ്റ് ടേബിളിൽ കുതിച്ച് സൺറൈസേഴ്‌സ്

ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ വിജയവുമായി സൺറൈസേഴ്‌സ് ഹൈദരബാദ്. ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 67 റൺസിനായിരുന്നു സൺറൈസേഴ്‌സിൻ്റെ വിജയം. 267 റൺസിൻ്റെ വിജയക്ഷ്യം പിന്തുടർന്ന ഡൽഹിയ്ക്ക് 19.1 ഓവറിൽ 199 റൺസ് നേടി പുറത്തായി. 18… Read More »രാജസ്ഥാന് വെല്ലുവിളി ? പോയിൻ്റ് ടേബിളിൽ കുതിച്ച് സൺറൈസേഴ്‌സ്

വാർണർ തെറിക്കുമോ !! ലോകകപ്പിൽ ഇവരാകുമോ ഓസീസിൻ്റെ ഓപ്പണർമാർ

തകർപ്പൻ വെടിക്കെട്ടിലൂടെ ട്രാവിസ് ഹെഡ് ഞെട്ടിക്കുമ്പോൾ മറ്റൊരു ഓസീസ് താരവും ഈ ഐ പി എല്ലിൽ തകർപ്പൻ ബാറ്റിങിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. അത് മറ്റാരുമല്ല ഡൽഹി ക്യാപിറ്റൽസിൻ്റെ യുവതാരം ജേക്ക് ഫ്രെസർ തന്നെ. ഡൽഹിയ്ക്കെതിരെ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും… Read More »വാർണർ തെറിക്കുമോ !! ലോകകപ്പിൽ ഇവരാകുമോ ഓസീസിൻ്റെ ഓപ്പണർമാർ

ഇത് 22 ക്കാരൻ്റെ അഴിഞ്ഞാട്ടം !! തകർപ്പൻ റെക്കോർഡുമായി ഡൽഹിയുടെ യുവതാരം

ഐ പി എല്ലിൽ സൺറൈസേഴ്‌സിൻ്റെ വെടിക്കെട്ടിന് ഓസീസ് യുവതാരം ജേക്ക് ഫ്രെസറിലൂടെ മറുപടി നൽകി ഡൽഹി ക്യാപിറ്റൽസ്. 267 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയ്ക്കായി മൂന്നാമനായി എത്തിയ താരം വെറും 15 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കി. 18 പന്തിൽ 5… Read More »ഇത് 22 ക്കാരൻ്റെ അഴിഞ്ഞാട്ടം !! തകർപ്പൻ റെക്കോർഡുമായി ഡൽഹിയുടെ യുവതാരം

മുംബൈ ഈസ് ബാക്ക് !! ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ വിജയം

ഐ പി എൽ 2024 സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ റൺസിനായിരുന്നു മുംബൈയുടെ വിജയം. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 235 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 8… Read More »മുംബൈ ഈസ് ബാക്ക് !! ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ വിജയം

അടിയോടി !! ഐ പി എല്ലിലെ ആ റെക്കോഡ് ഇനി ഷെപ്പേർഡിന് സ്വന്തം

ഡെൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ തകർപ്പൻ വെടിക്കെട്ട് പ്രകടനത്തോടെ വമ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് മുംബൈ ഇന്ത്യൻസിൻ്റെ കരീബിയൻ താരം റോമാരിയോ ഷെപ്പേർഡ്. മത്സരത്തിൽ വെറും 10 പന്തുകൾ നേരിട്ട താരം മൂന്ന് ഫോറും 4 സിക്സും ഉൾപ്പടെ 39 റൺസ്… Read More »അടിയോടി !! ഐ പി എല്ലിലെ ആ റെക്കോഡ് ഇനി ഷെപ്പേർഡിന് സ്വന്തം

ഓരോവറിൽ 32 റൺസുമായി മുംബൈയുടെ കരീബിയൻ പവർ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വമ്പൻ സ്കോർ. ഓപ്പണർമാർക്കൊപ്പം ടിം ഡേവിഡും വിൻഡീസ് താരം റോമാരിയോ ഷെപ്പേർഡും അവസാന ഓവറുകളിൽ നടത്തിയ വെടികെട്ടാണ് മുംബൈ ഇന്ത്യൻസിന് വമ്പൻ സ്കോർ സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20… Read More »ഓരോവറിൽ 32 റൺസുമായി മുംബൈയുടെ കരീബിയൻ പവർ

ഫ്ലവർ അല്ല ഫയർ !! മുംബൈയുടെ മുൻനിരയെ തകർത്ത് ട്രെൻഡ് ബോൾട്ട്

ആരാധകർക്ക് നിരാശ സമ്മാനിച്ചുകൊണ്ട് വാങ്കഡെയിൽ നടന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഗോൾഡൻ ഡക്കായി മുൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിവാക്കിയത് മുംബൈ ഇന്ത്യൻസ് ടീമിലും ആരാധകരിലും വിഭാഗീയതയ്ക്ക് വഴിവെച്ചിരുന്നു. വാങ്കഡെയിൽ രോഹിത് ശർമ്മയുടെ മികച്ച… Read More »ഫ്ലവർ അല്ല ഫയർ !! മുംബൈയുടെ മുൻനിരയെ തകർത്ത് ട്രെൻഡ് ബോൾട്ട്

കോഹ്ലിയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി രഹാനെ

ഐ പി എൽ 2024 സീസണിന് ആവേശകരമായ തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യ പോരാട്ടത്തിൽ ചെന്നൈയ്ക്കെതിരെ ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ബാംഗ്ലൂരിനായി മികച്ച തുടക്കം ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് സമ്മാനിച്ചിരുന്നു. എന്നാൽ ഫാഫ് പുറത്തായതോടെ ബാംഗ്ലൂരിൻ്റെ തകർച്ച ആരംഭിച്ചു. കോഹ്ലി രക്ഷകനായി… Read More »കോഹ്ലിയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി രഹാനെ

ആരോൺ ഫിഞ്ചിന് പുറകെ ക്രിക്കറ്റിൽ നിന്നും വിരമിച്ച് മറ്റൊരു ഓസീസ് താരം

ആരോൺ ഫിഞ്ചിന് പുറകെ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം ഷോൺ മാർഷ്. ബിഗ് ബാഷ് ലീഗിൽ സജീവമായിരുന്ന താരം കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പ്ലേയർ ഓഫ് ദി മാച്ച് കൂടിയായിരുന്നു. കഴിഞ്ഞ ദിവസം മെൽബൺ സ്റ്റാർസിനെതിരായ… Read More »ആരോൺ ഫിഞ്ചിന് പുറകെ ക്രിക്കറ്റിൽ നിന്നും വിരമിച്ച് മറ്റൊരു ഓസീസ് താരം

മുംബൈ ഇന്ത്യൻസിൽ വിഭാഗീയത !! നിരാശ പങ്കുവെച്ച് സൂര്യകുമാർ യാദവിൻ്റെ പോസ്റ്റ്

ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രോഹിത് ശർമ്മയെ മാറ്റിയതിന് പുറകെ മുംബൈ ഇന്ത്യൻസ് കളിക്കാർക്കിടയിലും ആരാധകർക്കിടയിലും വിഭാഗീയത. ഇന്നലെയാണ് ഹാർദിക്ക് പാണ്ഡ്യയെ ക്യാപ്റ്റനായി നിയമിച്ച തീരുമാനം മുംബൈ ഇന്ത്യൻസ് ഔദ്യോഗികമായി പുറത്തുവിട്ടത്. ഹാർദിക്ക് പാണ്ഡ്യ ടീമിൽ എത്തിയത് മുതൽ ടീമിൽ വിഭാഗീയത ഉടലെടുത്തുവെന്ന് നേരത്തെ… Read More »മുംബൈ ഇന്ത്യൻസിൽ വിഭാഗീയത !! നിരാശ പങ്കുവെച്ച് സൂര്യകുമാർ യാദവിൻ്റെ പോസ്റ്റ്

ക്യാപ്റ്റൻസിയിൽ മാറ്റം !! പുതിയ പ്രഖ്യാപനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഐ പി എൽ താരലേലത്തിന് ഏതാനും ദിവസം മാത്രം ശേഷിക്കെ സുപ്രധാന പ്രഖ്യാപനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ സീസണിൽ നിതീഷ് റാണയായിരുന്നു ടീമിനെ നയിച്ചത് എന്നാൽ അടുത്ത സീസണിൽ ശ്രേയസ് അയ്യരായിരിക്കും ടീമിൻ്റെ ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ ശ്രേയസ് അയ്യർക്ക്… Read More »ക്യാപ്റ്റൻസിയിൽ മാറ്റം !! പുതിയ പ്രഖ്യാപനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഐ പി എല്ലിൽ പുതിയ റോളിൽ തിരിച്ചെത്തുവാൻ ഒരുങ്ങി റിഷഭ് പന്ത്

അടുത്ത വർഷം നടക്കുന്ന ഐ പി എല്ലിലൂടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് തിരിച്ചുവരവ് അറിയിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം നടന്ന കാർ അപകടനത്തിന് ശേഷം ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയാണ് റിഷഭ് പന്ത്. തിരിച്ചുവരവിൻ്റെ സൂചനകൾ പന്ത് നൽകുകയും ചെയ്തിരുന്നു.… Read More »ഐ പി എല്ലിൽ പുതിയ റോളിൽ തിരിച്ചെത്തുവാൻ ഒരുങ്ങി റിഷഭ് പന്ത്

ഐ പി എല്ലിലെ സൗദിയോ !! ഗുജറാത്തിൻ്റെ മറ്റൊരു സൂപ്പർ താരത്തെയും ടീമിലെത്തിക്കാൻ മുംബൈ ഇന്ത്യൻസിൻ്റെ ശ്രമം

ഫുട്ബോളിൽ സൗദിയെന്ന പോലെ ഐ പി എല്ലിലും കളിക്കാരെ ചാക്കിലാക്കാൻ ശ്രമം നടത്തി അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ കൂടിയായ ഹാർദിക്ക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗുജറാത്ത് ടൈറ്റൻസ്… Read More »ഐ പി എല്ലിലെ സൗദിയോ !! ഗുജറാത്തിൻ്റെ മറ്റൊരു സൂപ്പർ താരത്തെയും ടീമിലെത്തിക്കാൻ മുംബൈ ഇന്ത്യൻസിൻ്റെ ശ്രമം

ഹാർദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ !! ഗുജറാത്ത് ടൈറ്റൻസിന് ഇനി പുതിയ ക്യാപ്റ്റൻ

അനവധി ട്വിസ്റ്റുകൾക്ക് ഒടുവിൽ ഹാർദിക്ക് പാണ്ഡ്യയെ ടീമിൽ തിരിച്ചെത്തിച്ച് മുംബൈ ഇന്ത്യൻസ്. മൊത്തമായും ക്യാഷ് ഡീലിലൂടെയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ കൂടിയായിരുന്ന പാണ്ഡ്യയെ മുംബൈ തിരിച്ചെത്തിച്ചത്. 15 കോടിയ്ക്കാണ് മെഗാ താരലേലത്തിന് മുൻപായാണ് പുതിയ ടീമെന്ന നിലയിൽ ഗുജറാത്ത് ടൈറ്റൻസ് ഹാർദിക്ക്… Read More »ഹാർദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിൽ !! ഗുജറാത്ത് ടൈറ്റൻസിന് ഇനി പുതിയ ക്യാപ്റ്റൻ

രാഹുൽ ദ്രാവിഡ് വീണ്ടും ഐ പി എല്ലിലേക്ക് !! എത്തുന്നത് ഈ ടീമിൻ്റെ അമരക്കാരനായി

ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് ഐ പി എല്ലിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ചായുള്ള രാഹുൽ ദ്രാവിഡിൻ്റെ കരാർ ഈ ലോകകപ്പോടെ അവസാനിച്ചിരുന്നു. രാഹുൽ ദ്രാവിഡ് തുടരുമോയെന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഇതിനിടെയാണ് ഐ… Read More »രാഹുൽ ദ്രാവിഡ് വീണ്ടും ഐ പി എല്ലിലേക്ക് !! എത്തുന്നത് ഈ ടീമിൻ്റെ അമരക്കാരനായി

ഹാർദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്കോ ? ആരാധകരെ ഞെട്ടിച്ച് പുതിയ റിപ്പോർട്ടുകൾ

ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് ഐ പി എല്ലിൽ നിന്നും വരുന്ന പുതിയ റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ പ്രകാരം ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക്ക് തൻ്റെ ആദ്യ ടീമായ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തും. ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിന് കിരീടം നേടികൊടുത്ത… Read More »ഹാർദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്കോ ? ആരാധകരെ ഞെട്ടിച്ച് പുതിയ റിപ്പോർട്ടുകൾ

പടിക്കലിനെ കൈവിട്ട് രാജസ്ഥാൻ റോയൽസ് ! പകരം ലഖ്നൗ താരം ടീമിൽ

ഈ സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ ദേവ്ദത് പടിക്കലിനെ ടീമിൽ നിന്നും ഒഴിവാക്കി രാജസ്ഥാൻ റോയൽസ്. ലക്നൗ സൂപ്പർ ജയൻ്റ്സിൽ നിന്നും ഇന്ത്യൻ പേസറെ ടീമിലെത്തിച്ചാണ് പടിക്കലിനെ രാജസ്ഥാൻ ട്രേഡ് ചെയ്തത്. ഇന്ത്യൻ പേസർ ആവേശ് ഖാനെയാണ് രാജസ്ഥാൻ റോയൽസ് ലഖ്നൗ… Read More »പടിക്കലിനെ കൈവിട്ട് രാജസ്ഥാൻ റോയൽസ് ! പകരം ലഖ്നൗ താരം ടീമിൽ

ലഖ്നൗ വിട്ടു !! പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തി ഗൗതം ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കഴിഞ്ഞ രണ്ട് സീസണുകളിൽ ടീമിൻ്റെ മെൻ്ററായി പ്രവർത്തിച്ച ശേഷമാണ് ഗംഭീർ സ്ഥാനം ഒഴിയുന്നത്. ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ മെൻ്റർ സ്ഥാനം ഒഴിഞ്ഞ ഗംഭീർ കൊൽക്കത്ത… Read More »ലഖ്നൗ വിട്ടു !! പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തി ഗൗതം ഗംഭീർ

ക്രിക്കറ്റിലും കണ്ണുവെച്ച് സൗദി ! ഐ പി എല്ലിന് മുൻപിൽ വമ്പൻ ഓഫർ

ഫുട്ബോളിന് പുറകെ ക്രിക്കറ്റിലേക്കും നിക്ഷേപത്തിന് ഒരുങ്ങി സൗദി. റിപ്പോർട്ടുകൾ പ്രകാരം ബിസിസിഐയ്ക്ക് മുൻപിൽ വമ്പൻ ഓഫറാണ് സൗദി വെച്ചിരിക്കുന്നത്. നേരത്തെ പുതിയ ക്രിക്കറ്റ് ലീഗിന് സൗദി ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ലീഗുകളിൽ ഒന്നായ ഐ… Read More »ക്രിക്കറ്റിലും കണ്ണുവെച്ച് സൗദി ! ഐ പി എല്ലിന് മുൻപിൽ വമ്പൻ ഓഫർ

കമ്മിൻസ് അല്ല അവനായിരുന്നു ക്യാപ്റ്റനാകേണ്ടിയിരുന്നത് ! വിമർശനവുമായി ഗംഭീർ

ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് അഞ്ച് തവണ ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്ട്രേലിയ. ഈ മോശം പ്രകടനത്തിനിടയിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൗതം ഗംഭീർ. കമ്മിൻസ് ടീമിൽ പോലും സ്ഥാനം അർഹിക്കുന്നില്ലയെന്നും ക്യാപ്റ്റൻസി അർഹിച്ചത് മറ്റൊരു… Read More »കമ്മിൻസ് അല്ല അവനായിരുന്നു ക്യാപ്റ്റനാകേണ്ടിയിരുന്നത് ! വിമർശനവുമായി ഗംഭീർ

ഗംഭീറിന് സ്ഥാനകയറ്റം നൽകി ലഖ്നൗ !! ഇനി കൂടുതൽ ഉത്തരവാദിത്വം

ഗൗതം ഗംഭീർ ലഖ്നൗ സൂപ്പർ ജയൻ്റ്സ് വിടുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ടീം മാനേജ്മെൻ്റ്. ലോകകപ്പ് വിന്നറും ലോകസഭ എം പിയും കൂടിയായ ഗംഭീറിന് ടീമിൻ്റെ മെൻ്ററിൽ നിന്നും സ്ഥാനകയറ്റവും നൽകിയിരിക്കുകയാണ്. ഇനി ഗംഭീറിൻ്റെ ഉത്തരവാദിത്വം ഐ പി എൽ മാത്രമായിരിക്കില്ല ഒതുങ്ങിനിൽക്കുന്നത്.… Read More »ഗംഭീറിന് സ്ഥാനകയറ്റം നൽകി ലഖ്നൗ !! ഇനി കൂടുതൽ ഉത്തരവാദിത്വം

സഞ്ജുവിൻ്റെ റോയൽസ് വിട്ടു !! മലിംഗ തൻ്റെ പഴയ തട്ടകത്തിലേക്ക്

രാജസ്ഥാൻ റോയൽസിനോട് വിടപറഞ്ഞ് ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ വീണ്ടും മുംബൈ ഇന്ത്യൻസിലേക്ക്. ന്യൂസിലൻഡ് മുൻ പേസർ ഷെയ്ൻ ബോണ്ടിനെ മാറ്റികൊണ്ടാണ് ബൗളിംഗ് പരിശീലകനായി മലിംഗയെ മുംബൈ ഇന്ത്യൻസ് ടീമിൽ തിരിച്ചെത്തിച്ചിരിക്കുന്നത്. നീണ്ട 9 സീസണുകൾക്ക് ശേഷമാണ് ഷെയ്ൻ ബോണ്ട് മുംബൈ… Read More »സഞ്ജുവിൻ്റെ റോയൽസ് വിട്ടു !! മലിംഗ തൻ്റെ പഴയ തട്ടകത്തിലേക്ക്

ഐ പി എല്ലിൽ നിന്നും വിട്ടുനിൽക്കാനൊരുങ്ങി ഗംഭീർ !! കാരണം ഇതാണ്

അടുത്ത ഐ പി എൽ സീസണിൽ നിന്നും വിട്ടുനിൽക്കുവാൻ ഒരുങ്ങി ലഖ്നൗ സൂപ്പർ ജയൻ്റ്സ് മെൻ്റർ ഗൗതം ഗംഭീർ. ഗംഭീർ ലഖ്നൗവിനുമായുള്ള കരാർ അവസാനിപ്പിച്ച് കെ കെ ആറിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും താരം ടീം വിടുന്നില്ലെന്നാണ് പുതിയ വിവരങ്ങൾ പറയുന്നത്. അടുത്ത… Read More »ഐ പി എല്ലിൽ നിന്നും വിട്ടുനിൽക്കാനൊരുങ്ങി ഗംഭീർ !! കാരണം ഇതാണ്

ഐ പി എൽ ഒഴിവാക്കും !! തിരിച്ചുവരവിന് സമ്മതിച്ച് ഇംഗ്ലണ്ട് സൂപ്പർതാരം

കിരീടം നിലനിർത്തുവാൻ വേണ്ടി ഇംഗ്ലണ്ടിന് വേണ്ടി പോരാടാൻ വിരമിക്കൽ തീരുമാനം പിൻവലിക്കാനൊരുങ്ങി ഇംഗ്ലണ്ട് സൂപ്പർതാരം ബെൻ സ്റ്റോക്സ്. റിപ്പോർട്ടുകൾ പ്രകാരം ഏകദിന ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് താരം സമ്മതം മൂളി. അടുത്ത വർഷത്തെ ഐ പി എല്ലിൽ നിന്നും പിന്മാറികൊണ്ട് തൻ്റെ ജോലിഭാരം… Read More »ഐ പി എൽ ഒഴിവാക്കും !! തിരിച്ചുവരവിന് സമ്മതിച്ച് ഇംഗ്ലണ്ട് സൂപ്പർതാരം

അവരെ തകർക്കാൻ സാഹായിച്ചത് ഐ പി എൽ !! തുറന്നുപറഞ്ഞ് ഇന്ത്യൻ ഓപ്പണർ

വെസ്റ്റിൻഡീസിനെതിരായ നാലാം ടി20 യിലെ തകർപ്പൻ പ്രകടനത്തിൽ ഐ പി എല്ലിനോട് നന്ദി പറഞ്ഞ് ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ. അരങ്ങേറ്റത്തിൽ തിളങ്ങാനായില്ലയെങ്കിലും രണ്ടാം മത്സരത്തിൽ തന്നെ ഗിഫ്റ്റ് കുറിച്ചുകൊണ്ട് ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ തൻ്റെ ആദ്യ പ്ലേയർ ഓഫ്… Read More »അവരെ തകർക്കാൻ സാഹായിച്ചത് ഐ പി എൽ !! തുറന്നുപറഞ്ഞ് ഇന്ത്യൻ ഓപ്പണർ

തകർപ്പൻ പ്രകടനത്തിന് പുറകെ ഐ പി എല്ലിലേക്ക് ? മലയാളി താരത്തെ ക്യാമ്പിലെത്തിച്ച് ഡൽഹി

ദിയോദർ ട്രോഫിയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ മലയാളി താരം രോഹൻ കുന്നുമ്മലിനെ ടീമിലെത്തിക്കാൻ നീക്കവുമായി ഐ പി എൽ ടീമായ ഡൽഹി ക്യാപിറ്റൽസ്. ഫൈനലിലെ സെഞ്ചുറി നേടിയ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് രോഹൻ കുന്നുമ്മലിനെ ട്രയൽസിനായി ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ എത്തിച്ചിരിക്കുന്നത്.… Read More »തകർപ്പൻ പ്രകടനത്തിന് പുറകെ ഐ പി എല്ലിലേക്ക് ? മലയാളി താരത്തെ ക്യാമ്പിലെത്തിച്ച് ഡൽഹി