Skip to content

വെടിക്കെട്ട് പ്രകടനത്തോടെ ഹാർദിക്‌ പാണ്ഡ്യയ്ക്കൊപ്പം അപൂർവ റെക്കോർഡിൽ പാറ്റ് കമ്മിൻസും, മുന്നിലുള്ളത് ക്രിസ് ഗെയ്ൽ മാത്രം

ബാറ്റിങ് തകര്‍ച്ചയില്‍ നിന്നും പാറ്റ് കമ്മിന്‍സിന്റെയും ആന്ദ്രെ റസ്സലിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും വീരോചിത പോരാട്ടത്തിലൂടെ വിജയത്തിന്റെ പടിവാതില്‍ വരെയെത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 18 റണ്‍സിന്റെ തോല്‍വി. പവർ പ്ലേ അവസാനിക്കും മുമ്പേ 31 റൺസിൽ 5… Read More »വെടിക്കെട്ട് പ്രകടനത്തോടെ ഹാർദിക്‌ പാണ്ഡ്യയ്ക്കൊപ്പം അപൂർവ റെക്കോർഡിൽ പാറ്റ് കമ്മിൻസും, മുന്നിലുള്ളത് ക്രിസ് ഗെയ്ൽ മാത്രം

ചെന്നൈയെ വിറപ്പിച്ച് കമ്മിൻസും റസ്സലും, ആവേശപോരാട്ടത്തിൽ ധോണിയ്ക്കും കൂട്ടർക്കും തകർപ്പൻ വിജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 18 റൺസിന് പരാജയപെടുത്തി തുടർച്ചയായി മൂന്നാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 221 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 19.1 ഓവറിൽ 202 റൺസ് എടുക്കുന്നതിനിടെ… Read More »ചെന്നൈയെ വിറപ്പിച്ച് കമ്മിൻസും റസ്സലും, ആവേശപോരാട്ടത്തിൽ ധോണിയ്ക്കും കൂട്ടർക്കും തകർപ്പൻ വിജയം

പഞ്ചാബ്‌ കിങ്സിനെ 9 വിക്കറ്റിന് പരാജയപെടുത്തി സീസണിലെ ആദ്യ വിജയം നേടി സൺറൈസേഴ്‌സ്‌ ഹൈദരാബാദ്

പഞ്ചാബ് കിങ്സിനെ 9 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനാലാം സീസണിലെ ആദ്യ വിജയം നേടി സൺറൈസേഴ്‌സ് ഹൈദരാബാദ്. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ 121 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിലാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് മറികടന്നത്.… Read More »പഞ്ചാബ്‌ കിങ്സിനെ 9 വിക്കറ്റിന് പരാജയപെടുത്തി സീസണിലെ ആദ്യ വിജയം നേടി സൺറൈസേഴ്‌സ്‌ ഹൈദരാബാദ്

‘ദയവായി എന്റെ ശമ്പളം കൂട്ടിതരൂ’ : ആദ്യ ഹാട്രിക്കിന് പിന്നാലെ അമിത് മിശ്ര അറിയിച്ച ആവശ്യത്തെ കുറിച്ച് വീരേന്ദർ സെവാഗ്

കുറഞ്ഞ സ്കോറില്‍ പുറത്തായാലും എതിര്‍ടീമിനെ പിടിച്ചു കെട്ടാമെന്ന മുംബൈ ഇന്ത്യന്‍സിന്റെ തന്ത്രം ഇത്തവണ ഡൽഹി ക്യാപിറ്റൽസിന് മുമ്പിൽ ഏശിയില്ല. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 137റണ്‍സിന്‍റെ കുഞ്ഞന്‍ വിജയലക്ഷ്യം ഡല്‍ഹി കാപ്പിറ്റല്‍സ് 19ാം ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 42 പന്തില്‍ 45… Read More »‘ദയവായി എന്റെ ശമ്പളം കൂട്ടിതരൂ’ : ആദ്യ ഹാട്രിക്കിന് പിന്നാലെ അമിത് മിശ്ര അറിയിച്ച ആവശ്യത്തെ കുറിച്ച് വീരേന്ദർ സെവാഗ്

ആ മോശം റെക്കോർഡിൽ കോഹ്ലിയ്ക്കും ധോണിയ്ക്കുമൊപ്പമെത്തി രോഹിത് ശർമ്മ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അമിത് മിശ്രയ്ക്കെതിരെ പുറത്തായതിന് പുറകെ ഐ പി എൽ ചരിത്രത്തിലെ ഒരു മോശം റെക്കോർഡിൽ വിരാട് കോഹ്ലിയ്ക്കും എം എസ് ധോണിയ്ക്കുമൊപ്പമെത്തി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 30 പന്തിൽ 3 ഫോറും 3… Read More »ആ മോശം റെക്കോർഡിൽ കോഹ്ലിയ്ക്കും ധോണിയ്ക്കുമൊപ്പമെത്തി രോഹിത് ശർമ്മ

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ഐ പി എൽ പതിനാലാം സീസണിൽ തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ ശിഖാർ ധവാൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ടീമിനെ അനായാസം വിജയത്തിലെത്തിച്ച ധവാൻ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഈ… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ശ്രീശാന്തിന് ആശ്വസിക്കാം, ആ മോശം റെക്കോർഡ് ഇനി ജസ്പ്രീത് ബുംറയ്ക്ക് സ്വന്തം

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തോടെ ഐ പി എൽ ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. മലയാളി താരം എസ് ശ്രീശാന്തിനെ പിന്തള്ളിയാണ് ഈ മോശം റെക്കോർഡ് ബുംറ സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിൽ 6 വിക്കറ്റിനാണ് മുംബൈ… Read More »ശ്രീശാന്തിന് ആശ്വസിക്കാം, ആ മോശം റെക്കോർഡ് ഇനി ജസ്പ്രീത് ബുംറയ്ക്ക് സ്വന്തം

മുംബൈയ്ക്കെതിരായ തകർപ്പൻ വിജയം, ചെന്നൈയുടെ റെക്കോർഡ് തകർത്ത് ഡൽഹി ക്യാപിറ്റൽസ്‌

തകർപ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ റിഷാബ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ്‌ നേടിയത്. മത്സരത്തിലെ വിജയത്തോടെ തകർപ്പൻ റെക്കോർഡും ഡൽഹി ക്യാപിറ്റൽസ്‌ സ്വന്തമാക്കി. തുടർച്ചയായ 5 മത്സരങ്ങളിലെ പരാജയത്തിന് ശേഷം മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി നേടുന്ന വിജയമാണിത്. മത്സരത്തിൽ 6 വിക്കറ്റിനാണ്… Read More »മുംബൈയ്ക്കെതിരായ തകർപ്പൻ വിജയം, ചെന്നൈയുടെ റെക്കോർഡ് തകർത്ത് ഡൽഹി ക്യാപിറ്റൽസ്‌

ഞാൻ നേരിട്ട ആദ്യ 6 പന്തുകൾ ഒരുപക്ഷേ മറ്റൊരു മത്സരത്തിൽ ടീമിനെ പരാജയപെടുത്തിയേക്കാം ; എം എസ് ധോണി

രാജസ്ഥാൻ റോയൽ സിനെതിരായ മത്സരത്തിലെ തന്റെ പ്രകടനം ഒരുപക്ഷേ മറ്റൊരു മത്സരത്തിൽ ടീമിനെ പരാജയപെടുത്തിയേക്കാമെന്ന് ചെന്നൈ സൂപ്പർ കിങ്സ്‌ ക്യാപ്റ്റൻ എം എസ് ധോണി. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് വിജയിച്ചിരുന്നുവെങ്കിലും 17 പന്തിൽ 18 റൺസ് നേടാൻ മാത്രമാണ് ധോണിയ്ക്ക്… Read More »ഞാൻ നേരിട്ട ആദ്യ 6 പന്തുകൾ ഒരുപക്ഷേ മറ്റൊരു മത്സരത്തിൽ ടീമിനെ പരാജയപെടുത്തിയേക്കാം ; എം എസ് ധോണി

‘ എന്റെ ആ സമീപനം മറ്റൊരു മത്സരത്തിൽ ആയിരുന്നുവെങ്കിൽ ടീമിന് തന്നെ തിരിച്ചടിയായേനെ’ ബാറ്റിങ് പ്രകടനത്തിൽ സ്വയം കുറ്റപ്പെടുത്തി ധോണി

രാജസ്ഥാൻ റോയൽസിനെ 45 റൺസിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ രണ്ടാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ… Read More »‘ എന്റെ ആ സമീപനം മറ്റൊരു മത്സരത്തിൽ ആയിരുന്നുവെങ്കിൽ ടീമിന് തന്നെ തിരിച്ചടിയായേനെ’ ബാറ്റിങ് പ്രകടനത്തിൽ സ്വയം കുറ്റപ്പെടുത്തി ധോണി

രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെ 45 റൺസിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ രണ്ടാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ… Read More »രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിനിടെ മാക്‌സ്‌വെൽ തന്നോട് ദേഷ്യപെട്ടിരുന്നു ; എ ബി ഡിവില്ലിയേഴ്സ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ ഗ്ലെൻ മാക്‌സ്‌വെൽ തന്നോട് ദേഷ്യപെട്ടിരുന്നതായി റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ബാറ്റ്‌സ്മാൻ എ ബി ഡിവില്ലിയേഴ്സ്. മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബാംഗ്ലൂരിന് വേണ്ടി ഇരുവരും കാഴ്ച്ചവെച്ചത്. മത്സരശേഷമായിരുന്നു മാക്‌സ്‌വെൽ തന്നോട് ദേഷ്യപെട്ട രസകരമായ സന്ദർഭം എ ബി… Read More »കൊൽക്കത്തയ്ക്കെതിരായ മത്സരത്തിനിടെ മാക്‌സ്‌വെൽ തന്നോട് ദേഷ്യപെട്ടിരുന്നു ; എ ബി ഡിവില്ലിയേഴ്സ്

‘ അതാണ് പദ്ധതിയെങ്കിൽ രാഹുൽ ഓപ്പണിങ് ചെയ്യണമെന്നില്ല, ഷമിയോ സക്സേനയോ ആ റോൾ ചെയ്യട്ടെ ‘ ഡൽഹിക്കെതിരായ തോൽവിക്ക് പിന്നാലെ രാഹുലിന്റെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് ആശിഷ് നെഹ്റ

ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 10 പന്തുകള്‍ ശേഷിക്കെ ആറ് വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്. 92 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും 32 റണ്‍സെടുത്ത പൃഥ്വി ഷായുടെയും 27 റണ്‍സെടുത്ത മാര്‍ക്കസിന്റെയും ഉള്‍പ്പെടെയുള്ള… Read More »‘ അതാണ് പദ്ധതിയെങ്കിൽ രാഹുൽ ഓപ്പണിങ് ചെയ്യണമെന്നില്ല, ഷമിയോ സക്സേനയോ ആ റോൾ ചെയ്യട്ടെ ‘ ഡൽഹിക്കെതിരായ തോൽവിക്ക് പിന്നാലെ രാഹുലിന്റെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് ആശിഷ് നെഹ്റ

ഇത് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം ക്യാപ്റ്റൻസി, ഓയിൻ മോർഗനെ വിമർശിച്ച് ഗൗതം ഗംഭീർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഓയിൻ മോർഗനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുൻ ക്യാപ്റ്റനും കൂടിയായ ഗൗതം ഗംഭീർ. റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തിലെ മോർഗന്റെ ക്യാപ്റ്റൻസിയാണ് ഗംഭീറിന്റെ രൂക്ഷവിമർശനത്തിന് ഇടയാക്കിയത്. മത്സരത്തിൽ മികച്ച… Read More »ഇത് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മോശം ക്യാപ്റ്റൻസി, ഓയിൻ മോർഗനെ വിമർശിച്ച് ഗൗതം ഗംഭീർ

സൗത്താഫ്രിക്കയുടെ രക്ഷകനായി ഡിവില്ലിയേഴ്സ് തിരിച്ചെത്തും, സൂചന നൽകി താരം, ആരാധകർ ആവേശത്തിൽ

ഈ വർഷം ഇന്ത്യയിൽ നടക്കാനിരുക്കുന്ന ടി20 ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തിയേക്കുമെന്ന സൂചനനൽകി എ ബി ഡിവില്ലിയേഴ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരശേഷമാണ് തിരിച്ചുവരവിനെ കുറിച്ച് ഡിവില്ലിയേഴ്സ് മാധ്യപ്രവർത്തകരോട് വെളിപ്പെടുത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ 34 പന്തിൽ 9 ഫോറും… Read More »സൗത്താഫ്രിക്കയുടെ രക്ഷകനായി ഡിവില്ലിയേഴ്സ് തിരിച്ചെത്തും, സൂചന നൽകി താരം, ആരാധകർ ആവേശത്തിൽ

ഔട്ടാകുമെന്ന് ഭയമില്ല, തകർപ്പൻ ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശിഖാർ ധവാൻ

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ ഓപ്പണർ ശിഖാർ ധവാൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 49 പന്തിൽ പന്തിൽ 13 ഫോറും 2 സിക്സുമടക്കം 92 റൺസ് ധവാൻ നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ഗ്ലെൻ മാക്‌സ്‌വെല്ലിനെ പിന്നിലാക്കി ഓറഞ്ച് ക്യാപും… Read More »ഔട്ടാകുമെന്ന് ഭയമില്ല, തകർപ്പൻ ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശിഖാർ ധവാൻ

തകർത്താടി ധവാൻ, പഞ്ചാബിനെതിരെ ഡൽഹിയ്ക്ക് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം

പഞ്ചാബ് കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഓപ്പണർ ശിഖാർ ധവാന്റെ അർധസെഞ്ചുറി മികവിലാണ് ഡൽഹി തകർപ്പൻ വിജയം നേടിയത്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 196 റൺസിന്റെ വിജയലക്ഷ്യം 18.2 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ ഡൽഹി… Read More »തകർത്താടി ധവാൻ, പഞ്ചാബിനെതിരെ ഡൽഹിയ്ക്ക് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം

റസ്സലുമായി അവനൊരു ചരിത്രമുണ്ട്, മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് വിരാട് കോഹ്ലി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ വിക്കറ്റൊന്നും നേടിയില്ലയെങ്കിലും മൂന്നോവറിൽ 17 റൺസ് മാത്രമാണ് സിറാജ് വഴങ്ങിയത്. നിർണായകമായ 19 ആം ഓവറിൽ ആന്ദ്രേ… Read More »റസ്സലുമായി അവനൊരു ചരിത്രമുണ്ട്, മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് വിരാട് കോഹ്ലി

ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ആ നേട്ടം സ്വന്തമാക്കി ബാംഗ്ലൂർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 38 റൺസിന് പരാജയപ്പെടുത്തി ഈ സീസണിലെ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി ആർസിബി. ബാറ്റിങ് ദുഷ്‌കരമായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഏവരെയും അമ്പരപ്പിച്ച് കൊണ്ടാണ് ബാംഗ്ലൂർ 200 കടന്നത്. 49 പന്തിൽ നിന്ന് 78 റൺസ് നേടിയ മാക്‌സ്വെല്ലിന്റെയും… Read More »ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ആ നേട്ടം സ്വന്തമാക്കി ബാംഗ്ലൂർ

കോഹ്ലിപ്പടയ്ക്ക് തുടർച്ചയായ മൂന്നാം വിജയം, കൊൽക്കത്തയെ തകർത്തത്‌ 38 റൺസിന്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 38 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ തുടർച്ചയായ മൂന്നാം വിജയം നേടി റോയൽ ചകഞ്ചേഴ്‌സ് ബാംഗ്ലൂർ. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 205 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 8… Read More »കോഹ്ലിപ്പടയ്ക്ക് തുടർച്ചയായ മൂന്നാം വിജയം, കൊൽക്കത്തയെ തകർത്തത്‌ 38 റൺസിന്

ഒടുവിൽ സിംഗിൾ നിഷേധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ

പഞ്ചാബ് കിങ്സിനെതിരായ സീസണിലെ ആദ്യ മത്സരത്തിലെ അവസാന ഓവറിലെ അഞ്ചാം പന്തിൽ സിംഗിൾ നിഷേധിച്ച് ക്രിസ് മോറിസിന് സ്‌ട്രൈക്ക് കൈമാറാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഏറെ ചർച്ചകൾക്കും വിമർശനങ്ങൾക്കും ഈ സംഭവം വഴിവെച്ചിരുന്നു. തൊട്ടടുത്ത… Read More »ഒടുവിൽ സിംഗിൾ നിഷേധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ

സിക്സിൽ വീണ്ടും റെക്കോർഡിട്ട് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണിയെ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് പുറകെ സിക്സുകളുടെ എണ്ണത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 25 പന്തിൽ 32 റൺസ് നേടി പുറത്തായ രോഹിത് 2 ഫോറും 2 സിക്സും നേടിയിരുന്നു. ഇതിനുപുറകെയാണ് തകർപ്പൻ റെക്കോർഡ്… Read More »സിക്സിൽ വീണ്ടും റെക്കോർഡിട്ട് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണിയെ

അവനെന്റെ ജോലി എളുപ്പമാക്കുന്നു, ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ട്രെൻഡ് ബോൾട്ട്

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പുറകെ സഹതാരം ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുംബൈ ഇന്ത്യൻസിന്റെ ന്യൂസിലാൻഡ് പേസർ ട്രെൻഡ് ബോൾട്ട്. സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബുംറ കാഴ്ച്ചവെച്ചത്. നാലോവറിൽ 14 റൺസ് വഴങ്ങിയ ബുംറ വിജയ് ശങ്കറിന്റെ വിക്കറ്റ് വീഴ്ത്തി… Read More »അവനെന്റെ ജോലി എളുപ്പമാക്കുന്നു, ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ട്രെൻഡ് ബോൾട്ട്

പിഴവുകൾ ആവർത്തിച്ച് സൺറൈസേഴ്‌സ്, മുംബൈയ്ക്ക് തകർപ്പൻ വിജയം, വാർണറിനും കൂട്ടർക്കും തുടർച്ചയായ മൂന്നാം തോൽവി

സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ 13 റൺസിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ രണ്ടാം വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 151 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സ്‌ ഹൈദരാബാദിന് 19.4 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »പിഴവുകൾ ആവർത്തിച്ച് സൺറൈസേഴ്‌സ്, മുംബൈയ്ക്ക് തകർപ്പൻ വിജയം, വാർണറിനും കൂട്ടർക്കും തുടർച്ചയായ മൂന്നാം തോൽവി

നടരാജനെ അവഗണിച്ച് ബിസിസിഐ ? കരാർ ലിസ്റ്റിലില്ല, കാരണം ഇതാണ്

ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് അരങ്ങേറ്റ മത്സരം മുതൽ തമിഴ്നാട് ഫാസ്റ്റ് ബൗളർ ടി നടരാജൻ കാഴ്ച്ചവെച്ചത്. എന്നാൽ ബിസിസിഐ പുറത്തുവിട്ട വാർഷിക കരാർ ലിസ്റ്റിൽ ഇടം നേടാൻ നടരാജന് സാധിച്ചില്ല. ഇതിനുപുറകെ ബിസിസിഐയെ വിമർശിച്ചുകൊണ്ട് ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാൽ നടരാജനെ… Read More »നടരാജനെ അവഗണിച്ച് ബിസിസിഐ ? കരാർ ലിസ്റ്റിലില്ല, കാരണം ഇതാണ്

അടുത്ത മത്സരത്തിൽ കളിക്കരുത് ! ആദ്യ മത്സരത്തിന് ശേഷം ആരാധകൻ അയച്ച സന്ദേശം വെളിപ്പെടുത്തി ദീപക് ചഹാർ

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഫാസ്റ്റ് ബൗളർ ദീപക് ചഹാർ കാഴ്ച്ചവെച്ചത്. നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ ദീപക് ചഹാർ വീഴ്ത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ… Read More »അടുത്ത മത്സരത്തിൽ കളിക്കരുത് ! ആദ്യ മത്സരത്തിന് ശേഷം ആരാധകൻ അയച്ച സന്ദേശം വെളിപ്പെടുത്തി ദീപക് ചഹാർ

ഫീൽഡിൽ പതിനൊന്ന് ജാഡുമാർ വേണമെന്ന് തോന്നിയിട്ടുണ്ട്, ജഡേജയെ പ്രശംസിച്ച് ദീപക് ചഹാർ

രവീന്ദ്ര ജഡേജയുടെ ഫീൽഡിങ് മികവിനെ പ്രശംസിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് പേസർ ദീപക് ചഹാർ. മത്സരത്തിൽ തകർപ്പൻ റണ്ണൗട്ടിലൂടെ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ പുറത്താക്കിയ ജഡേജ അവിശ്വസനീയ ക്യാച്ചും നേടിയിരുന്നു. മത്സരത്തിൽ 6 വിക്കറ്റിനാണ് ചെന്നൈ സൂപ്പർ… Read More »ഫീൽഡിൽ പതിനൊന്ന് ജാഡുമാർ വേണമെന്ന് തോന്നിയിട്ടുണ്ട്, ജഡേജയെ പ്രശംസിച്ച് ദീപക് ചഹാർ

നാണക്കേടിന്റെ റെക്കോർഡിൽ രോഹിത്, രഹാനെ എന്നിവർക്കൊപ്പം ഇനി റായുഡുവും മുമ്പിൽ

പഞ്ചാബ് കിങ്ങ്‌സിനെതിരായ മത്സരത്തിലൂടെ ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്. പഞ്ചാബ് കിങ്ങ്‌സ് ഉയര്‍ത്തിയ 107 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. ചെന്നൈക്ക് വേണ്ടി മൊയീന്‍ അലി 31… Read More »നാണക്കേടിന്റെ റെക്കോർഡിൽ രോഹിത്, രഹാനെ എന്നിവർക്കൊപ്പം ഇനി റായുഡുവും മുമ്പിൽ

ഡൽഹിയുടെ ആ തീരുമാനം അമ്പരപ്പിച്ചു, വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ പരാജയത്തിന് കാരണം ടീമിൽ വരുത്തിയ മാറ്റങ്ങളാണെന്ന് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ ആകാശ് ചോപ്ര. ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ 7 വിക്കറ്റിന്റെ അനായാസ വിജയം നേടിയ ഡൽഹി മോശം… Read More »ഡൽഹിയുടെ ആ തീരുമാനം അമ്പരപ്പിച്ചു, വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ഡൽഹിയ്ക്ക് തിരിച്ചടിയായത് പന്തിന്റെ മോശം ക്യാപ്റ്റൻസി, വിമർശനവുമായി മുൻ ഇന്ത്യൻ താരം

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ പരാജയപെട്ടതിന് കാരണം റിഷാബ് പന്തിന്റെ മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം അജയ്‌ ജഡേജ. പന്തിന്റെ ഡിഫൻസീവ് ശൈലിയാണ് ഡൽഹിയ്ക്ക് തിരിച്ചടിയായതെന്ന് പറഞ്ഞ അജയ് ജഡേജ മത്സരത്തിൽ പന്ത്‌ വരുത്തിയ പിഴവുകളും ചൂണ്ടിക്കാട്ടി. 148… Read More »ഡൽഹിയ്ക്ക് തിരിച്ചടിയായത് പന്തിന്റെ മോശം ക്യാപ്റ്റൻസി, വിമർശനവുമായി മുൻ ഇന്ത്യൻ താരം