Skip to content

സിക്സിൽ വീണ്ടും റെക്കോർഡിട്ട് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണിയെ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് പുറകെ സിക്സുകളുടെ എണ്ണത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 25 പന്തിൽ 32 റൺസ് നേടി പുറത്തായ രോഹിത് 2 ഫോറും 2 സിക്സും നേടിയിരുന്നു. ഇതിനുപുറകെയാണ് തകർപ്പൻ റെക്കോർഡ്… Read More »സിക്സിൽ വീണ്ടും റെക്കോർഡിട്ട് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണിയെ

അവനെന്റെ ജോലി എളുപ്പമാക്കുന്നു, ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ട്രെൻഡ് ബോൾട്ട്

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പുറകെ സഹതാരം ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുംബൈ ഇന്ത്യൻസിന്റെ ന്യൂസിലാൻഡ് പേസർ ട്രെൻഡ് ബോൾട്ട്. സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ബുംറ കാഴ്ച്ചവെച്ചത്. നാലോവറിൽ 14 റൺസ് വഴങ്ങിയ ബുംറ വിജയ് ശങ്കറിന്റെ വിക്കറ്റ് വീഴ്ത്തി… Read More »അവനെന്റെ ജോലി എളുപ്പമാക്കുന്നു, ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ട്രെൻഡ് ബോൾട്ട്

പിഴവുകൾ ആവർത്തിച്ച് സൺറൈസേഴ്‌സ്, മുംബൈയ്ക്ക് തകർപ്പൻ വിജയം, വാർണറിനും കൂട്ടർക്കും തുടർച്ചയായ മൂന്നാം തോൽവി

സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ 13 റൺസിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ രണ്ടാം വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 151 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സ്‌ ഹൈദരാബാദിന് 19.4 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »പിഴവുകൾ ആവർത്തിച്ച് സൺറൈസേഴ്‌സ്, മുംബൈയ്ക്ക് തകർപ്പൻ വിജയം, വാർണറിനും കൂട്ടർക്കും തുടർച്ചയായ മൂന്നാം തോൽവി

നടരാജനെ അവഗണിച്ച് ബിസിസിഐ ? കരാർ ലിസ്റ്റിലില്ല, കാരണം ഇതാണ്

ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് അരങ്ങേറ്റ മത്സരം മുതൽ തമിഴ്നാട് ഫാസ്റ്റ് ബൗളർ ടി നടരാജൻ കാഴ്ച്ചവെച്ചത്. എന്നാൽ ബിസിസിഐ പുറത്തുവിട്ട വാർഷിക കരാർ ലിസ്റ്റിൽ ഇടം നേടാൻ നടരാജന് സാധിച്ചില്ല. ഇതിനുപുറകെ ബിസിസിഐയെ വിമർശിച്ചുകൊണ്ട് ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാൽ നടരാജനെ… Read More »നടരാജനെ അവഗണിച്ച് ബിസിസിഐ ? കരാർ ലിസ്റ്റിലില്ല, കാരണം ഇതാണ്

അടുത്ത മത്സരത്തിൽ കളിക്കരുത് ! ആദ്യ മത്സരത്തിന് ശേഷം ആരാധകൻ അയച്ച സന്ദേശം വെളിപ്പെടുത്തി ദീപക് ചഹാർ

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഫാസ്റ്റ് ബൗളർ ദീപക് ചഹാർ കാഴ്ച്ചവെച്ചത്. നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ ദീപക് ചഹാർ വീഴ്ത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ… Read More »അടുത്ത മത്സരത്തിൽ കളിക്കരുത് ! ആദ്യ മത്സരത്തിന് ശേഷം ആരാധകൻ അയച്ച സന്ദേശം വെളിപ്പെടുത്തി ദീപക് ചഹാർ

ഫീൽഡിൽ പതിനൊന്ന് ജാഡുമാർ വേണമെന്ന് തോന്നിയിട്ടുണ്ട്, ജഡേജയെ പ്രശംസിച്ച് ദീപക് ചഹാർ

രവീന്ദ്ര ജഡേജയുടെ ഫീൽഡിങ് മികവിനെ പ്രശംസിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് പേസർ ദീപക് ചഹാർ. മത്സരത്തിൽ തകർപ്പൻ റണ്ണൗട്ടിലൂടെ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ പുറത്താക്കിയ ജഡേജ അവിശ്വസനീയ ക്യാച്ചും നേടിയിരുന്നു. മത്സരത്തിൽ 6 വിക്കറ്റിനാണ് ചെന്നൈ സൂപ്പർ… Read More »ഫീൽഡിൽ പതിനൊന്ന് ജാഡുമാർ വേണമെന്ന് തോന്നിയിട്ടുണ്ട്, ജഡേജയെ പ്രശംസിച്ച് ദീപക് ചഹാർ

നാണക്കേടിന്റെ റെക്കോർഡിൽ രോഹിത്, രഹാനെ എന്നിവർക്കൊപ്പം ഇനി റായുഡുവും മുമ്പിൽ

പഞ്ചാബ് കിങ്ങ്‌സിനെതിരായ മത്സരത്തിലൂടെ ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്. പഞ്ചാബ് കിങ്ങ്‌സ് ഉയര്‍ത്തിയ 107 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. ചെന്നൈക്ക് വേണ്ടി മൊയീന്‍ അലി 31… Read More »നാണക്കേടിന്റെ റെക്കോർഡിൽ രോഹിത്, രഹാനെ എന്നിവർക്കൊപ്പം ഇനി റായുഡുവും മുമ്പിൽ

ഡൽഹിയുടെ ആ തീരുമാനം അമ്പരപ്പിച്ചു, വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ പരാജയത്തിന് കാരണം ടീമിൽ വരുത്തിയ മാറ്റങ്ങളാണെന്ന് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ ആകാശ് ചോപ്ര. ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ 7 വിക്കറ്റിന്റെ അനായാസ വിജയം നേടിയ ഡൽഹി മോശം… Read More »ഡൽഹിയുടെ ആ തീരുമാനം അമ്പരപ്പിച്ചു, വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ഡൽഹിയ്ക്ക് തിരിച്ചടിയായത് പന്തിന്റെ മോശം ക്യാപ്റ്റൻസി, വിമർശനവുമായി മുൻ ഇന്ത്യൻ താരം

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ പരാജയപെട്ടതിന് കാരണം റിഷാബ് പന്തിന്റെ മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം അജയ്‌ ജഡേജ. പന്തിന്റെ ഡിഫൻസീവ് ശൈലിയാണ് ഡൽഹിയ്ക്ക് തിരിച്ചടിയായതെന്ന് പറഞ്ഞ അജയ് ജഡേജ മത്സരത്തിൽ പന്ത്‌ വരുത്തിയ പിഴവുകളും ചൂണ്ടിക്കാട്ടി. 148… Read More »ഡൽഹിയ്ക്ക് തിരിച്ചടിയായത് പന്തിന്റെ മോശം ക്യാപ്റ്റൻസി, വിമർശനവുമായി മുൻ ഇന്ത്യൻ താരം

ഡൽഹി ക്യാപിറ്റൽസിന് നാണക്കേടിന്റെ റെക്കോർഡ്, ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ പരാജയത്തിനൊപ്പം നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ കൂടിയായ ഡൽഹി ക്യാപിറ്റൽസ്‌. റോയൽസിനോട് മൂന്ന് വിക്കറ്റുകൾക്ക് പരാജയപെട്ട മത്സരത്തിൽ ഒരു സിക്സ് പോലും നേടാൻ ഡൽഹിയ്ക്ക് സാധിച്ചിരുന്നില്ല ഇതോടെയാണ് ഈ നാണക്കേടിന്റെ റെക്കോർഡ് ഡൽഹിയെ തേടിയെത്തിയത്.… Read More »ഡൽഹി ക്യാപിറ്റൽസിന് നാണക്കേടിന്റെ റെക്കോർഡ്, ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം

അവന് ഓവർ നൽകാതിരുന്നത് വലിയ പിഴവ്, റോയൽസിനെതിരെ ഡൽഹി വരുത്തിയ പിഴവ് ചൂണ്ടിക്കാട്ടി റിക്കി പോണ്ടിങ്

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്‌ വരുത്തിയ വമ്പൻ പിഴവ് ചൂണ്ടിക്കാട്ടി കോച്ച് റിക്കി പോണ്ടിങ്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ മൂന്ന് വിക്കറ്റിനാണ് റോയൽസ് വിജയം നേടിയത്. മത്സരത്തിൽ ഡൽഹി ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ… Read More »അവന് ഓവർ നൽകാതിരുന്നത് വലിയ പിഴവ്, റോയൽസിനെതിരെ ഡൽഹി വരുത്തിയ പിഴവ് ചൂണ്ടിക്കാട്ടി റിക്കി പോണ്ടിങ്

100 തവണ ആ മത്സരം കളിക്കാൻ സാധിച്ചാലും ആ സിംഗിൾ ഞാൻ എടുക്കുകയില്ല ; സഞ്ജു സാംസൺ

പഞ്ചാബ് കിങ്സിനെതിരായ ആദ്യ മത്സരത്തിൽ സഹതാരം ക്രിസ് മോറിസിനെ സ്‌ട്രൈക്ക് നൽകാതെ സിംഗിൾ നിഷേധിച്ച തീരുമാനത്തിൽ താൻ ഉറച്ചുനിൽക്കുന്നതായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ ക്രിസ് മോറിസിന്റെ തകർപ്പൻ പ്രകടനത്തിന് ശേഷം സംസാരിക്കവെയാണ് സഞ്ജു തന്റെ… Read More »100 തവണ ആ മത്സരം കളിക്കാൻ സാധിച്ചാലും ആ സിംഗിൾ ഞാൻ എടുക്കുകയില്ല ; സഞ്ജു സാംസൺ

തകർച്ചയിൽ നിന്നും കരകയറ്റി മില്ലർ, അവസാന ഓവറുകളിൽ തകർത്താടി മോറിസ്, ഡൽഹിയ്ക്കെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

ഡേവിഡ് മില്ലറുടെയും ക്രിസ് മോറിസിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് 3 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. മത്സരത്തിൽ ഡൽഹി ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നു. ഒരു… Read More »തകർച്ചയിൽ നിന്നും കരകയറ്റി മില്ലർ, അവസാന ഓവറുകളിൽ തകർത്താടി മോറിസ്, ഡൽഹിയ്ക്കെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

നിനക്ക് ഓറഞ്ച് ക്യാപ് ലഭിക്കില്ല, ഐ പി എല്ലിനിടെ കോഹ്ലി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

ഐ പി എല്ലിനിടെ റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി നൽകിയ നിർദ്ദേശത്തെ കുറിച്ച് തുറന്നുപറഞ്ഞ് രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. കോഹ്ലിയുടെ വാക്കുകൾ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രചോദനമായെന്നും റിയാൻ പരാഗ് പറഞ്ഞു. ഐ… Read More »നിനക്ക് ഓറഞ്ച് ക്യാപ് ലഭിക്കില്ല, ഐ പി എല്ലിനിടെ കോഹ്ലി നൽകിയ നിർദ്ദേശം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

ആ നേട്ടങ്ങളിൽ എം എസ് ധോണിയെയും രോഹിത് ശർമ്മയെയും പിന്നിലാക്കി ഡേവിഡ് വാർണർ

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 6 റൺസിന് പരാജയപെട്ടുവെങ്കിലും മികച്ച പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ഫിഫ്റ്റി നേടി പുറത്തായ വാർണർ തകർപ്പൻ റെക്കോർഡുകളും സ്വന്തം പേരിലാക്കി. 37 പന്തിൽ 7 ഫോറും ഒരു സിക്സുമടക്കം… Read More »ആ നേട്ടങ്ങളിൽ എം എസ് ധോണിയെയും രോഹിത് ശർമ്മയെയും പിന്നിലാക്കി ഡേവിഡ് വാർണർ

അന്ന് വിരാട് കോഹ്ലി നൽകിയ നിർദ്ദേശം ഒരുപാട് സഹായിച്ചു ; ബാബർ അസം

ഒരിക്കൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നൽകിയ നിർദ്ദേശം മികച്ച ക്രിക്കറ്ററാകാൻ തന്നെ ഒരുപാട് സഹായിച്ചുവെന്ന് പാകിസ്ഥാൻ ക്യാപ്റ്റനും പുതിയ ഒന്നാം നമ്പർ ഏകദിന ബാറ്റ്‌സ്മാനും കൂടിയായ ബാബർ അസം. ഐസിസി ഏകദിന റാങ്കിങിൽ കോഹ്ലിയെ പിന്നിലാക്കിയ ശേഷം പാകിസ്ഥാൻ ക്രിക്കറ്റ്… Read More »അന്ന് വിരാട് കോഹ്ലി നൽകിയ നിർദ്ദേശം ഒരുപാട് സഹായിച്ചു ; ബാബർ അസം

മത്സരത്തിൽ നിർണായകമായത് അവന്റെ പ്രകടനം, തുടർവിജയങ്ങളിൽ അമിതാവേശമില്ല ; വിരാട് കോഹ്ലി

ഐ പി എൽ പതിനാലാം തുടർവിജയങ്ങളിൽ അമിതാവേശമില്ലയെന്ന് റോയൽ ചകഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഗ്ലെൻ മാക്‌സ്‌വെല്ലിനെ അഭിനന്ദിച്ച വിരാട് കോഹ്ലി മിഡിൽ ഓവറകളിലെ മികച്ച ബൗളിങ് പ്രകടനത്തിന് പിന്നിലെ കാരണവും വെളിപ്പെടുത്തി. മത്സരത്തിൽ… Read More »മത്സരത്തിൽ നിർണായകമായത് അവന്റെ പ്രകടനം, തുടർവിജയങ്ങളിൽ അമിതാവേശമില്ല ; വിരാട് കോഹ്ലി

വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ ഇതാദ്യം, ഒടുവിൽ ആ നാണക്കേട് അവസാനിപ്പിച്ച് ആർ സി ബി ക്യാപ്റ്റൻ

തകർപ്പൻ വിജയമാണ് സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെതിരായ മത്സരത്തിൽ റോയൽ ചകഞ്ചേഴ്‌സ് ബാംഗ്ലൂർ നേടിയത്. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 143 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. മത്സരത്തിലെ 6… Read More »വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ ഇതാദ്യം, ഒടുവിൽ ആ നാണക്കേട് അവസാനിപ്പിച്ച് ആർ സി ബി ക്യാപ്റ്റൻ

ബാംഗ്ലൂർ – ഹൈദരാബാദ് മത്സരത്തിന് അപൂർവ്വ റെക്കോർഡ് ; 11 വർഷം പഴക്കമേറിയ റെക്കോർഡാണ് മറികടന്നത്

അനായാസം വിജയത്തിലേക്ക് സണ്‍റൈസേഴ്‌സ് ഹൈദരബാദ് കുതിക്കുമെന്ന് കരുതിയ മത്സരത്തിൽ അവിശ്വസനീയം തിരിച്ചു വരവിലൂടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. ആറു റണ്‍സിനാണ് ബാംഗ്ലൂര്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ഐപിഎല്‍ 14-ാം സീസണില്‍ ബാംഗ്ലൂരിന്റേത് തുടര്‍ച്ചയായ രണ്ടാം വിജയമാണ്. മാക്സ്വെല്ലിന്റെ ബാറ്റിംഗ് മികവിൽ ബാംഗ്ലൂര്‍… Read More »ബാംഗ്ലൂർ – ഹൈദരാബാദ് മത്സരത്തിന് അപൂർവ്വ റെക്കോർഡ് ; 11 വർഷം പഴക്കമേറിയ റെക്കോർഡാണ് മറികടന്നത്

ഈ സീസണിലെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗ്ലെൻ മാക്‌സ്‌വെൽ

തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗ്ലെൻ മാക്‌സ്‌വെൽ കാഴ്ച്ചവെച്ചത്. മറ്റുള്ളവർ റൺസ് കണ്ടെത്താൻ വിഷമിച്ച മത്സരത്തിൽ മാക്‌സ്‌വെല്ലിന്റെ അർധസെഞ്ചുറി മികവിലാണ് ബാംഗ്ലൂർ പൊരുതാവുന്ന സ്കോറിൽ എത്തിയതും 6 റൺസിന്റെ ആവേശവിജയം നേടിയതും. കഴിഞ്ഞ സീസണുകളിൽ നിറംമങ്ങിയ മാക്‌സ്‌വെൽ മികച്ച പ്രകടനമാണ്… Read More »ഈ സീസണിലെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗ്ലെൻ മാക്‌സ്‌വെൽ

ആവേശപോരാട്ടത്തിൽ സൺറൈസേഴ്‌സിനെതിരെ ബാംഗ്ലൂരിന് തകർപ്പൻ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെ 6 റൺസിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ രണ്ടാം വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മത്സരത്തിൽ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഫിഫ്റ്റി മികവിൽ ബാംഗ്ലൂർ ഉയർത്തിയ 150 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 9… Read More »ആവേശപോരാട്ടത്തിൽ സൺറൈസേഴ്‌സിനെതിരെ ബാംഗ്ലൂരിന് തകർപ്പൻ വിജയം

കോഹ്ലിവാഴ്ച്ച അവസാനിച്ചു, ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യൻ ക്യാപ്റ്റനെ പിന്നിലാക്കി ബാബർ അസം

ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് ബാബർ അസം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 2017 മുതൽ നീണ്ട 1258 ദിവസം… Read More »കോഹ്ലിവാഴ്ച്ച അവസാനിച്ചു, ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യൻ ക്യാപ്റ്റനെ പിന്നിലാക്കി ബാബർ അസം

പരാജയത്തിന് കാരണം റസ്സലും ദിനേശ് കാർത്തിക്കും, രൂക്ഷ വിമർശനവുമായി വീരേന്ദർ സെവാഗ്

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപെട്ടതിന് കാരണം ആന്ദ്രേ റസ്സലിന്റെയും ദിനേശ് കാർത്തിക്കിന്റെയും മോശം ബാറ്റിങാണെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. 10 റൺസിനാണ് മത്സരത്തിൽ കൊൽക്കത്ത പരാജയപെട്ടത്. റസ്സൽ 15 പന്തിൽ 9 റൺസ് മാത്രം… Read More »പരാജയത്തിന് കാരണം റസ്സലും ദിനേശ് കാർത്തിക്കും, രൂക്ഷ വിമർശനവുമായി വീരേന്ദർ സെവാഗ്

മത്സരത്തിനിടെ രോഹിത് ശർമ്മ നൽകിയ നിർദ്ദേശമെന്തായിരുന്നു, തുറന്നുപറഞ്ഞ് മുംബൈ ഇന്ത്യൻസ് സ്പിന്നർ രാഹുൽ ചഹാർ

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മൽസരത്തിലെ മുംബൈ ഇന്ത്യൻസ് സ്പിന്നർ രാഹുൽ ചഹാർ കാഴ്ച്ചവെച്ചത്. നാലോവറിൽ 27 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ രാഹുൽ ചഹാറാണ് പരാജയം ഉറപ്പിച്ചുവെന്ന് കരുതിയ മത്സരത്തിൽ ചാമ്പ്യന്മാരെ തിരിച്ചെത്തിച്ചത്. മത്സരത്തിനിടെ ക്യാപ്റ്റൻ… Read More »മത്സരത്തിനിടെ രോഹിത് ശർമ്മ നൽകിയ നിർദ്ദേശമെന്തായിരുന്നു, തുറന്നുപറഞ്ഞ് മുംബൈ ഇന്ത്യൻസ് സ്പിന്നർ രാഹുൽ ചഹാർ

അവസാന ഓവറുകളിൽ അവിശ്വസനീയ തിരിച്ചുവരവ്, കൊൽക്കത്തയെ 10 റൺസിന് പരാജയപെടുത്തി മുബൈ ഇന്ത്യൻസ്

അവസാന ഓവറുകളിലെ തകർപ്പൻ തിരിച്ചുവരവിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 10 റൺസിന് പരാജയപെടുത്തി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 153 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 142… Read More »അവസാന ഓവറുകളിൽ അവിശ്വസനീയ തിരിച്ചുവരവ്, കൊൽക്കത്തയെ 10 റൺസിന് പരാജയപെടുത്തി മുബൈ ഇന്ത്യൻസ്

ബൗളർമാരെ കുറ്റപെടുത്താനാകില്ല, സഞ്ജുവിനെ പന്തെറിയുന്നത് ദുഷ്കരം ; കെ എൽ രാഹുൽ

ഐ പി എല്ലിലെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ സഞ്ജു സാംസണെ അഭിനന്ദിച്ച് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. മത്സരത്തിൽ 63 പന്തിൽ 119 റൺസ് നേടി സഞ്ജു ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും നാല് റൺസിന് പഞ്ചാബ്… Read More »ബൗളർമാരെ കുറ്റപെടുത്താനാകില്ല, സഞ്ജുവിനെ പന്തെറിയുന്നത് ദുഷ്കരം ; കെ എൽ രാഹുൽ

സഞ്ജുവിന് അഹങ്കാരം! ഓടാൻ വിസമ്മതിച്ച സംഭവത്തിൽ വിമർശനവുമായി ഒരു കൂട്ടർ ; ക്രിക്കറ്റ് ലോകത്ത് ചൂടൻ ചർച്ചാവിഷയമായി സഞ്ജുവിന്റെ ‘ആത്മവിശ്വാസം’ ; പിന്തുണയുമായി ലാറ രംഗത്ത്

ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന ഉജ്ജ്വലമായ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിങ്‌സിന് നാല് റണ്‍സ് ജയം. 222 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റനായി അരങ്ങേറിയ സഞ്ജു രാജസ്ഥാനായി സെഞ്ചുറി… Read More »സഞ്ജുവിന് അഹങ്കാരം! ഓടാൻ വിസമ്മതിച്ച സംഭവത്തിൽ വിമർശനവുമായി ഒരു കൂട്ടർ ; ക്രിക്കറ്റ് ലോകത്ത് ചൂടൻ ചർച്ചാവിഷയമായി സഞ്ജുവിന്റെ ‘ആത്മവിശ്വാസം’ ; പിന്തുണയുമായി ലാറ രംഗത്ത്

സഞ്ജു ആ സിംഗിൾ വേണ്ടെന്ന് വെച്ചത് തെറ്റായി പോയോ ? പ്രതികരണവുമായി കുമാർ സംഗക്കാര

പഞ്ചാബ് കിങ്സിനെതിരായ ഐ പി എൽ പതിനാലാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ക്യാപ്റ്റൻ സഞ്ജു സാംസണെ പ്രശംസിച്ച് രാജസ്ഥാൻ റോയൽസ് ടീം ഡയറക്ടറും മുൻ ശ്രീലങ്കൻ ക്യാപ്റ്റനും കൂടിയായ കുമാർ സംഗക്കാര. ടീമിനെ… Read More »സഞ്ജു ആ സിംഗിൾ വേണ്ടെന്ന് വെച്ചത് തെറ്റായി പോയോ ? പ്രതികരണവുമായി കുമാർ സംഗക്കാര

പഞ്ചാബിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ സഞ്ജു സാംസൺ സ്വന്തമാക്കിയ വമ്പൻ റെക്കോർഡുകൾ

ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ വമ്പൻ റെക്കോർഡുകൾ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മത്സരത്തിൽ 54 പന്തിൽ സെഞ്ചുറി നേടിയ സഞ്ജു 63 പന്തിൽ 12 ഫോറും 7 സിക്സുമടക്കം 119… Read More »പഞ്ചാബിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ സഞ്ജു സാംസൺ സ്വന്തമാക്കിയ വമ്പൻ റെക്കോർഡുകൾ

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 54 പന്തിൽ നിന്നാണ് സഞ്ജു സെഞ്ചുറി പൂർത്തിയാക്കിയത്. സഞ്ജുവിന്റെ സെഞ്ചുറി മികവിലും മത്സരത്തിൽ വിജയിക്കാൻ… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ