Skip to content

ആ കോയിൻ ഇപ്പോഴും പോക്കറ്റിലുണ്ടോ, ടോസിന് ശേഷം കോയിൻ പോക്കറ്റിലാക്കിയ സഞ്ജുവിനോട് ഹർഷ ബോഗ്ലെ

തകർപ്പൻ പ്രകടനമാണ് ഐ പി എൽ പതിനാലാം സീസണിലെ തന്റെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവും കൂടിയായ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ സെഞ്ചുറി കുറിക്കാനും സഞ്ജുവിന് സാധിച്ചു. രസകരമായ സംഭവത്തിനും സഞ്ജുവിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റം… Read More »ആ കോയിൻ ഇപ്പോഴും പോക്കറ്റിലുണ്ടോ, ടോസിന് ശേഷം കോയിൻ പോക്കറ്റിലാക്കിയ സഞ്ജുവിനോട് ഹർഷ ബോഗ്ലെ

അത് സിക്സാകുമെന്നാണ് പ്രതീക്ഷിച്ചത്, അതിൽ കൂടുതലൊന്നും തനിക്ക് ചെയ്യാനാകില്ല , പരാജയത്തിൽ നിരാശ പ്രകടിപ്പിച്ച് സഞ്ജു സാംസൺ

ക്യാപ്റ്റനായുള്ള തൻ്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേഡിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മത്സരത്തിലെ സഞ്ജുവിന്റെ ഒറ്റയാൾ പ്രകടനത്തിന്റെ മികവിലും വിജയം നേടാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചിരുന്നില്ല. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ… Read More »അത് സിക്സാകുമെന്നാണ് പ്രതീക്ഷിച്ചത്, അതിൽ കൂടുതലൊന്നും തനിക്ക് ചെയ്യാനാകില്ല , പരാജയത്തിൽ നിരാശ പ്രകടിപ്പിച്ച് സഞ്ജു സാംസൺ

ഐ പി എല്ലിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്, ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു സാംസൺ

ഐ പി എല്ലിലെ ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസൺ. ഐ പി എല്ലിലെ തന്റെ മൂന്നാം സെഞ്ചുറി കുറിച്ച സഞ്ജുവിന് നിർഭാഗ്യവശാൽ ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ നാല് റൺസിനാണ്… Read More »ഐ പി എല്ലിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്, ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു സാംസൺ

ആ കുറവ് നികത്താൻ ബാബർ അസമിനെ കണ്ട് പഠിക്കൂ ; കോഹ്‌ലിക്ക് ഉപദേശവുമായി മുൻ പാകിസ്ഥാൻ താരം

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനത്തോടെ റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. 3 വർഷത്തിൽ ഏറെയായി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് കഴിയുകയായിരുന്ന വിരാട് കോഹ്ലിയെയാണ് അവസാന ഏകദിനത്തിൽ… Read More »ആ കുറവ് നികത്താൻ ബാബർ അസമിനെ കണ്ട് പഠിക്കൂ ; കോഹ്‌ലിക്ക് ഉപദേശവുമായി മുൻ പാകിസ്ഥാൻ താരം

മൂന്നാം മത്സരത്തിൽ നിതീഷ് റാണയും മാൻ ഓഫ് ദ മാച്ച് നേടിയതോടെ ഐപിഎൽ ചരിത്രത്തിൽ ആദ്യമായി അതും സംഭവിച്ചു

ഐ പി എൽ പതിനാലാം സീസണിലെ മൂന്നാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് റൺസിന് 10 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 188 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 177 റൺസ്… Read More »മൂന്നാം മത്സരത്തിൽ നിതീഷ് റാണയും മാൻ ഓഫ് ദ മാച്ച് നേടിയതോടെ ഐപിഎൽ ചരിത്രത്തിൽ ആദ്യമായി അതും സംഭവിച്ചു

‘ അദ്ദേഹത്തിന് ഒരു സിക്സ് പോലും അടിക്കാൻ കഴിഞ്ഞില്ല ‘ ഹൈദരബാദിന്റെ തോൽവിക്ക് കാരണമായ താരത്തെ ചൂണ്ടിക്കാട്ടി സെവാഗ്

ഇന്ത്യൻ പ്രീമിയർ ലീഗിലെ മൂന്നാം മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 10 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. ഓപ്പണർ നിതീഷ്… Read More »‘ അദ്ദേഹത്തിന് ഒരു സിക്സ് പോലും അടിക്കാൻ കഴിഞ്ഞില്ല ‘ ഹൈദരബാദിന്റെ തോൽവിക്ക് കാരണമായ താരത്തെ ചൂണ്ടിക്കാട്ടി സെവാഗ്

ആവേശപോരാട്ടത്തിൽ സൺറൈസേഴ്‌സിനെ 10 റൺസിന് പരാജയപെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐ പി എൽ പതിനാലാം സീസണിലെ മൂന്നാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് റൺസിന് 10 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 188 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 177 റൺസ്… Read More »ആവേശപോരാട്ടത്തിൽ സൺറൈസേഴ്‌സിനെ 10 റൺസിന് പരാജയപെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ബിഗ്ബാഷിൽ ഹാട്രിക് നേടിയ റാഷിദ് ഖാന്റെ തന്ത്രം പുറത്തുവിട്ട് ആരാധകന്റെ വിശകലന വീഡിയോ ; അഭിനന്ദന ട്വീറ്റുമായി റാഷിദ് ഖാൻ

2019-20 ബിഗ്ബാഷ് ലീഗിലായിരുന്നു അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് വേണ്ടി കളിക്കുന്നതിനിടെ ടി20 കരിയറിലെ മൂന്നാം ഹാട്രിക്ക് വിക്കറ്റ് നേട്ടം റാഷിദ് ഖാൻ സ്വന്തമാക്കിയത്. 136 റൺസ് പ്രതിരോധിക്കുന്നതിനിടെയാണ് സിഡ്നി സിക്സേഴ്‌സിനെതിരെ ഹാട്രിക്ക് നേടിയത്. നിർഭാഗ്യവശാൽ 2 വിക്കറ്റിന് അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടിരുന്നു. 4… Read More »ബിഗ്ബാഷിൽ ഹാട്രിക് നേടിയ റാഷിദ് ഖാന്റെ തന്ത്രം പുറത്തുവിട്ട് ആരാധകന്റെ വിശകലന വീഡിയോ ; അഭിനന്ദന ട്വീറ്റുമായി റാഷിദ് ഖാൻ

ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ തകർപ്പൻ പ്രകടനത്തോടെ ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത നേട്ടം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ ശിഖാർ ധവാൻ. മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 85 റൺസ് ശിഖാർ ധവാൻ നേടിയിരുന്നു. 35 പന്തിൽ നിന്നും… Read More »ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

പാകിസ്ഥാനെതിരെ കളിക്കുമ്പോൾ ധോണിക്കെതിരെ പ്രകോപിതനായി രാഹുൽ ദ്രാവിഡ് ചീത്തപറഞ്ഞ സംഭവം വെളിപ്പെടുത്തി വീരേന്ദർ സെവാഗ്

കളിക്കളത്തിലെ മാന്യതയ്ക്കും ക്ഷമയ്ക്കും പേരുക്കേട്ട താരമാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം രാഹുൽ ദ്രാവിഡ്. കഴിഞ്ഞ ദിവസം പുതിയ ഭാവത്തിൽ ദ്രാവിഡ് എത്തിയ പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ക്രെഡ് കമ്പനിയുടെ പരസ്യത്തിലാണ് ചൂടൻ റോളിൽ അഭിനയിച്ചത്. ദ്രാവിഡിന്റെ ഇങ്ങനെയൊരു വശം… Read More »പാകിസ്ഥാനെതിരെ കളിക്കുമ്പോൾ ധോണിക്കെതിരെ പ്രകോപിതനായി രാഹുൽ ദ്രാവിഡ് ചീത്തപറഞ്ഞ സംഭവം വെളിപ്പെടുത്തി വീരേന്ദർ സെവാഗ്

പൂജ്യത്തിന് പുറത്തായ എം എസ് ധോണിയ്ക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ

നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഐ പി എൽ പതിനാലാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി കാഴ്ച്ചവെച്ചത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 2 പന്തുകൾ മാത്രം നേരിട്ട എം എസ് ധോണി റണ്ണൊന്നും നേടാനാകാതെയാണ് പുറത്തായത്.… Read More »പൂജ്യത്തിന് പുറത്തായ എം എസ് ധോണിയ്ക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ

ഫോമിൽ തിരിച്ചെത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പൃഥ്വി ഷാ

തകർപ്പൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ പൃഥ്വി ഷാ കാഴ്ച്ചവെച്ചത്. വെറും 27 പന്തിൽ നിന്നും ഫിഫ്റ്റി പൂർത്തിയാക്കിയ പൃഥ്വി ഷാ ഓപ്പണിങ് കൂട്ടുകെട്ടിൽ ശിഖാർ ധവാനൊപ്പം 138 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു. മത്സരശേഷം ഫോമിൽ… Read More »ഫോമിൽ തിരിച്ചെത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പൃഥ്വി ഷാ

തകർത്താടി ശിഖാർ ധവാനും പൃഥ്വി ഷായും, ചെന്നൈയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് അനായാസ വിജയം

ഐ പി എൽ പതിനാലാം സീസണിലെ രണ്ടാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 7 വിക്കറ്റിന്റെ അനായാസ വിജയം. മത്സരത്തിൽ ചെന്നൈ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ… Read More »തകർത്താടി ശിഖാർ ധവാനും പൃഥ്വി ഷായും, ചെന്നൈയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് അനായാസ വിജയം

ടി20 ക്രിക്കറ്റിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി വിരാട് കോഹ്ലി, പിന്നിലുള്ളത് എം എസ് ധോണി

ഐ പി എൽ പതിനാലാം സീസണിലെ ആദ്യ മത്സരത്തിന് പുറകെ ടി20 ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. ബാംഗ്ലൂർ 2 വിക്കറ്റിന്റെ ആവേശവിജയം നേടിയ മത്സരത്തിൽ 29 പന്തിൽ 33 റൺസ്… Read More »ടി20 ക്രിക്കറ്റിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി വിരാട് കോഹ്ലി, പിന്നിലുള്ളത് എം എസ് ധോണി

രോഹിത് ശർമ്മ പുറത്തായത് എന്റെ പിഴവുമൂലം, ഇതെന്റെ അവസാന മത്സരമായേക്കാം ; ക്രിസ് ലിൻ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്തായത് തന്റെ പിഴവുകൊണ്ടാണെന്ന് ഓപ്പണിങ് ബാറ്റ്‌സ്മാൻ ക്രിസ് ലിൻ. മത്സരത്തിൽ 15 പന്തിൽ ഒരു സിക്സും ഒരു ഫോറുമടക്കം 19 റൺസ് നേടി മികച്ച ഫോമിൽ തുടരവെയാണ് ഇരുവരും… Read More »രോഹിത് ശർമ്മ പുറത്തായത് എന്റെ പിഴവുമൂലം, ഇതെന്റെ അവസാന മത്സരമായേക്കാം ; ക്രിസ് ലിൻ

ഡിവില്ലിയേഴ്സിന് മുൻപേ ഗ്ലെൻ മാക്‌സ്‌വെൽ ബാറ്റിങിനിറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ എ ബി ഡിവില്ലിയേഴ്സിന് മുൻപേ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിനെ ബാറ്റിങിനയച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ നാലാമനായി ഇറങ്ങിയ മാക്‌സ്‌വെൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 28 പന്തിൽ… Read More »ഡിവില്ലിയേഴ്സിന് മുൻപേ ഗ്ലെൻ മാക്‌സ്‌വെൽ ബാറ്റിങിനിറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി

ഫീൽഡിങ്ങിൽ കേമൻ, എന്നാൽ ക്യാച്ച് ഡ്രോപ്പ് ചെയ്യുന്നതിൽ മുമ്പിൽ ; അനാവശ്യ റെക്കോർഡ് സ്വന്തമാക്കി കോഹ്ലി

പതിനാലാം സീസണിലെ ആദ്യ മത്സരത്തില്‍ ബാംഗ്ലൂരും മുംബൈയും തമ്മില്‍ നടന്ന ആവേശ പോരാട്ടത്തില്‍ വിജയം കൊയ്ത് വിരാട് കോഹ്‌ലിയും സംഘവും. അവസാന പന്തു വരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടമാണ് ചെന്നൈയിലെ ചെപ്പോക് സ്റ്റേഡിയത്തിൽ കണ്ടത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 160 റണ്‍സ്… Read More »ഫീൽഡിങ്ങിൽ കേമൻ, എന്നാൽ ക്യാച്ച് ഡ്രോപ്പ് ചെയ്യുന്നതിൽ മുമ്പിൽ ; അനാവശ്യ റെക്കോർഡ് സ്വന്തമാക്കി കോഹ്ലി

ആദ്യ മത്സരം വിജയിക്കുന്നതല്ല, ടൂർണമെന്റ് വിജയിക്കുന്നതിലാണ് കാര്യം ; രോഹിത് ശർമ്മ

ഐ പി എൽ പതിനാലാം സീസണിലെ ആദ്യ മത്സരത്തിൽ 2 വിക്കറ്റിന് പരാജയപെട്ടുവെങ്കിലും മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തതെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. തുടർച്ചയായി ഒമ്പതാം സീസണിലും ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും ആദ്യ മത്സരത്തിൽ വിജയിക്കുന്നതിന് പ്രാധാന്യമില്ലയെന്നും മത്സരശേഷം… Read More »ആദ്യ മത്സരം വിജയിക്കുന്നതല്ല, ടൂർണമെന്റ് വിജയിക്കുന്നതിലാണ് കാര്യം ; രോഹിത് ശർമ്മ

മുംബൈയ്ക്കെതിരെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ; ഹർഷാൽ പട്ടേൽ തകർത്തത് രോഹിത് ശർമ്മയുടെ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ആർ സി ബി ബൗളർ ഹർഷാൽ പട്ടേൽ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 5 വിക്കറ്റുകൾ വീഴ്ത്തിയ ഹർഷാൽ പട്ടേലിന്റെ മികവിലാണ് ബാംഗ്ലൂർ മുംബൈ ഇന്ത്യൻസിനെ പരാജയപെടുത്തിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡും ഹർഷൽ പട്ടേൽ… Read More »മുംബൈയ്ക്കെതിരെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ; ഹർഷാൽ പട്ടേൽ തകർത്തത് രോഹിത് ശർമ്മയുടെ റെക്കോർഡ്

രക്ഷകനായി ഡിവില്ലിയേഴ്സ്, അവസാന പന്തിൽ ആവേശ വിജയം നേടി ബാംഗ്ലൂർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 2 വിക്കറ്റിന്റെ ആവേശവിജയം. മത്സരത്തിൽ മുംബൈ ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ട്ടത്തിൽ അവസാന പന്തിലാണ് ബാംഗ്ലൂർ മറികടന്നത്.… Read More »രക്ഷകനായി ഡിവില്ലിയേഴ്സ്, അവസാന പന്തിൽ ആവേശ വിജയം നേടി ബാംഗ്ലൂർ

ഇത് ടെസ്റ്റ് ക്രിക്കറ്റല്ല, ഐ പി എല്ലിൽ പുജാരയ്ക്ക് തിളങ്ങാൻ സാധിച്ചേക്കില്ലെന്ന് ബ്രെയ്റ്റ് ലീ

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ചേതേശ്വർ പുജാര മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമോയെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ചേതേശ്വർ പുജാര. താൻ പുജാരയുടെ വലിയ ആരാധകനാണെന്നും എന്നാൽ ഈ ഫോർമാറ്റിൽ തിളങ്ങാൻ പുജാരയ്ക്ക്… Read More »ഇത് ടെസ്റ്റ് ക്രിക്കറ്റല്ല, ഐ പി എല്ലിൽ പുജാരയ്ക്ക് തിളങ്ങാൻ സാധിച്ചേക്കില്ലെന്ന് ബ്രെയ്റ്റ് ലീ

ജോഷ് ഹേസൽവുഡിന് പകരക്കാരനായി മറ്റൊരു ഓസ്‌ട്രേലിയൻ ബൗളറെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്

ഐ പി എല്ലിൽ നിന്നും പിന്മാറിയ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡിന് പകരക്കാരനായി മറ്റൊരു ഓസ്‌ട്രേലിയൻ പേസറായ ജേസൺ ബെഹ്റൻഡോർഫിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. ഈ വർഷം ആഷസ് പരമ്പരയും ടി20 ലോകകപ്പും നടക്കാനിരിക്കുന്നതിനാലാൽ കൂടുതൽ സമയം ബയോബബിളിൽ… Read More »ജോഷ് ഹേസൽവുഡിന് പകരക്കാരനായി മറ്റൊരു ഓസ്‌ട്രേലിയൻ ബൗളറെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്

അതവന്റെ കഴിവുകേട്, ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഐ പി എൽ പ്രകടനത്തെ വിമർശിച്ച് ഗൗതം ഗംഭീർ

ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഐ പി എൽ പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ ഗൗതം ഗംഭീർ. തന്റെ ക്യാപ്റ്റൻസിയിൽ മാക്‌സ്‌വെല്ലിന് ഒരുപാട് സ്വാതന്ത്ര്യം അനുവദിച്ചിരുന്നുവെന്ന് പറഞ്ഞ ഗംഭീർ ടീമുകൾ മാക്‌സ്‌വെല്ലിനെ നിലനിർത്താത്തതിന് പിന്നിലെ കാരണവും വെളിപ്പെടുത്തി. കഴിഞ്ഞ സീസണിൽ… Read More »അതവന്റെ കഴിവുകേട്, ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ഐ പി എൽ പ്രകടനത്തെ വിമർശിച്ച് ഗൗതം ഗംഭീർ

കഴിഞ്ഞ ഐ പി എല്ലിനിടെ ധോണി നൽകിയ ഉപദേശമെന്തെന്ന് വെളിപ്പെടുത്തി ടി നടരാജൻ

കഴിഞ്ഞ ഐ പി എൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റനും മുൻ ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ എം എസ് ധോണി നൽകിയ ഉപദേശം അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ തന്നെ സഹായിച്ചുവെന്ന് സൺറൈസേഴ്‌സിന്റെ തമിഴ്നാട് ഫാസ്റ്റ് ബൗളർ ടി… Read More »കഴിഞ്ഞ ഐ പി എല്ലിനിടെ ധോണി നൽകിയ ഉപദേശമെന്തെന്ന് വെളിപ്പെടുത്തി ടി നടരാജൻ

ക്യാപ്റ്റനായുള്ള ആദ്യ മത്സരം തന്റെ റോൾ മോഡലിനെതിരെ, ആവേശം പങ്കുവെച്ച് റിഷാബ് പന്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരം എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെതിരെയായതിന്റെ ആവേശം പങ്കുവെച്ച് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷാബ് പന്ത്. ശ്രേയസ് അയ്യർക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്തിനെ… Read More »ക്യാപ്റ്റനായുള്ള ആദ്യ മത്സരം തന്റെ റോൾ മോഡലിനെതിരെ, ആവേശം പങ്കുവെച്ച് റിഷാബ് പന്ത്

രാജസ്ഥാൻ റോയൽസ് ഡബിൾ സ്‌ട്രോങ്, ഭയമില്ലാതെ കളിക്കും, പ്രതീക്ഷകൾ പങ്കുവെച്ച് സഞ്ജു സാംസൺ

ഐ പി എൽ പതിനാലാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതീക്ഷകൾ പങ്കിട്ട് മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും കൂടിയായ സഞ്ജു വി സാംസൺ. രാജസ്ഥാൻ റോയൽസ് ഈ സീസണിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്നും ഈ സീസണിൽ ഒരുപാട്… Read More »രാജസ്ഥാൻ റോയൽസ് ഡബിൾ സ്‌ട്രോങ്, ഭയമില്ലാതെ കളിക്കും, പ്രതീക്ഷകൾ പങ്കുവെച്ച് സഞ്ജു സാംസൺ

കോഹ്ലിയുടെ ടീം ഇക്കുറി പ്ലേയോഫിൽ പ്രവേശിക്കില്ല, കാരണം തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഈ ഐ പി എൽ സീസണിൽ പ്ലേയോഫിൽ പ്രവേശിക്കാൻ സാധിക്കില്ലയെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. 2016 സീസണിലെ ഫൈനലിസ്റ്റുകളായ ബാംഗ്ലൂർ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ സീസണിലാണ് പ്ലേയോഫിന് യോഗ്യത… Read More »കോഹ്ലിയുടെ ടീം ഇക്കുറി പ്ലേയോഫിൽ പ്രവേശിക്കില്ല, കാരണം തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

കോഹ്ലിയോ ഡിവില്ലിയേഴ്സോ അല്ല, തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ആർ സി ബി ഓപ്പണർ ദേവ്ദത് പടിക്കൽ

ക്രിക്കറ്റിലെ തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഓപ്പണിങ് ബാറ്റ്‌സ്മാൻ ദേവദത് പടിക്കൽ. ആർ സി ബിയ്ക്ക് വേണ്ടി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് മലയാളികൂടിയായ പടിക്കൽ കാഴ്ച്ചവെച്ചത്. ഇന്ത്യയ്ക്ക് വേണ്ടി കളിച്ച എല്ലാ താരങ്ങളും തന്നെ… Read More »കോഹ്ലിയോ ഡിവില്ലിയേഴ്സോ അല്ല, തന്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ആർ സി ബി ഓപ്പണർ ദേവ്ദത് പടിക്കൽ

റൺസ് നേടിയില്ലെങ്കിൽ അവൻ പരിശീലനത്തിനെത്തില്ല, പൃഥ്വി ഷായുടെ പ്രത്യേക ശീലം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

ഇന്ത്യൻ യുവതാരവും ഡൽഹി ക്യാപിറ്റൽസ് ഓപ്പണറും കൂടിയായ പൃഥ്വി ഷായുടെ വ്യത്യസ്തമായ ശീലം വെളിപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ നിന്നും 17.54 ശരാശരിയിൽ 228 റൺസ് നേടാൻ മാത്രമാണ് പൃഥ്വി ഷായ്ക്ക് സാധിച്ചത്.… Read More »റൺസ് നേടിയില്ലെങ്കിൽ അവൻ പരിശീലനത്തിനെത്തില്ല, പൃഥ്വി ഷായുടെ പ്രത്യേക ശീലം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

കിരീടനേട്ടത്തിനൊപ്പം കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡുകൾ, ഉറപ്പായും നേടും

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡുകൾ. കന്നികിരീടം ലക്ഷ്യം വെച്ച് സീസണിൽ പോരാട്ടത്തിനിറങ്ങുന്ന കോഹ്ലി ഒരുപിടി വ്യക്തിഗത റെക്കോർഡുകളും കാത്തിരിക്കുന്നുണ്ട്, അവ ഏതൊക്കെയെന്ന് നോക്കാം ഐ പി എല്ലിൽ… Read More »കിരീടനേട്ടത്തിനൊപ്പം കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡുകൾ, ഉറപ്പായും നേടും