Skip to content

ഏകദിന മത്സരങ്ങൾ 4 മണിക്കൂർ കൊണ്ട് അവസാനിക്കും! അതിന്റെ അനന്തരഫലം പോലും ചിന്തിക്കാതെയാണോ പറഞ്ഞത് ; കോഹ്‌ലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം

ഇംഗ്ലണ്ട്-ഇന്ത്യ സീരീസിനിടെ ഏറെ വിവാദമായ അമ്പയർസ് കോളിനെയും സോഫ്റ്റ് സിഗ്നലിനെയും വിമർശിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കെതിരെ തുറന്നടിച്ച് മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്. അമ്പയറോടുള്ള കോഹ്‌ലിയുടെ മനോഭാവത്തെയും ലോയ്ഡ് രൂക്ഷമായി തന്നെ വിമർശിച്ചു. അഞ്ചാം… Read More »ഏകദിന മത്സരങ്ങൾ 4 മണിക്കൂർ കൊണ്ട് അവസാനിക്കും! അതിന്റെ അനന്തരഫലം പോലും ചിന്തിക്കാതെയാണോ പറഞ്ഞത് ; കോഹ്‌ലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം

മത്സരം നടത്തുന്നത് നീയല്ല, വിരാട് കോഹ്ലിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്. ഏകദിന പരമ്പരയ്ക്ക് മുൻപായി ഡി ആർ എസിലെ അമ്പയർസ് കോളിനെതിരെയും സോഫ്റ്റ് സിഗ്നൽ നിയമത്തിനെതിരെയും കോഹ്ലി രംഗത്തെത്തിയിരുന്നു. കൂടാതെ സോഫ്റ്റ് സിഗ്നലായി ഔട്ട് നൽകാൻ ഇംഗ്ലണ്ട്… Read More »മത്സരം നടത്തുന്നത് നീയല്ല, വിരാട് കോഹ്ലിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്

അരങ്ങേറ്റത്തിൽ ഇങ്ങനെയൊരു നേട്ടം ഇതാദ്യം ; 24 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിയെഴുതി പ്രസിദ് കൃഷ്ണ

ഇംഗ്ലണ്ടിനെതിരായ ആദ്യ എകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച വിജയം. 42. 1 ഓവറില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു. 318 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ട് 14.2ഓവറില്‍ 135 റണ്‍സ് നേടി. 46 റണ്‍സെടുത്ത ജേസണ്‍ റോയിയാണ് ആദ്യം… Read More »അരങ്ങേറ്റത്തിൽ ഇങ്ങനെയൊരു നേട്ടം ഇതാദ്യം ; 24 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിയെഴുതി പ്രസിദ് കൃഷ്ണ

പോണ്ടിങിന്റെയും കാലിസിന്റെയും റെക്കോർഡുകൾ തകർത്ത് കിങ് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ ഫിഫ്റ്റിയോടെ ഇതിഹാസ താരങ്ങളായ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിന്റെയും സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ജാക്ക് കാലിസിന്റെയും റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ തന്റെ 61 ആം ഏകദിന ഫിഫ്റ്റി നേടിയ കോഹ്ലി… Read More »പോണ്ടിങിന്റെയും കാലിസിന്റെയും റെക്കോർഡുകൾ തകർത്ത് കിങ് കോഹ്ലി

അരങ്ങേറ്റത്തിൽ കസറി ക്രുനാലും പ്രസീദ് കൃഷ്ണയും, ഇരുവരും നേടിയത് തകർപ്പൻ റെക്കോർഡുകൾ

ഏകദിന അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ താരങ്ങളായ ക്രുനാൽ പാണ്ഡ്യയും പ്രസീദ് കൃഷ്ണയും കാഴ്ച്ചവെച്ചത്. തങ്ങളുടെ ആദ്യ ഏകദിനത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡുകളും ഇരുവരും സ്വന്തമാക്കി. ഇന്ത്യ 66 റൺസിന് വിജയിച്ച മത്സരത്തിൽ 8.1 ഓവറിൽ… Read More »അരങ്ങേറ്റത്തിൽ കസറി ക്രുനാലും പ്രസീദ് കൃഷ്ണയും, ഇരുവരും നേടിയത് തകർപ്പൻ റെക്കോർഡുകൾ

സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് പഴങ്കഥയാക്കി കിങ് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പുറത്തെടുത്തത്. മത്സരത്തിൽ സെഞ്ചുറി നേടാനായില്ലയെങ്കിലും ടി20 പരമ്പരയിലെ മികച്ച ഫോം ആദ്യ ഏകദിനത്തിലും തുടർന്ന കോഹ്ലി 60 പന്തിൽ 56 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ… Read More »സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് പഴങ്കഥയാക്കി കിങ് കോഹ്ലി

ഫിറ്റ്നസിൽ മാത്രമല്ല ഫീൽഡിങ്ങിലും ശ്രദ്ധിക്കണം ; ക്യാച്ച് പാഴാക്കുന്നതിൽ മുൻപന്തിയിൽ കോഹ്ലി ; വിമർശനം ഉയരുന്നു

പൂനെയിൽ വെച്ച് നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 66 റൺസിന്റെ തകർപ്പൻ ജയം. 318 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ബെയ്‌ർസ്റ്റോയും റോയും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 14 ഓവറിൽ 135… Read More »ഫിറ്റ്നസിൽ മാത്രമല്ല ഫീൽഡിങ്ങിലും ശ്രദ്ധിക്കണം ; ക്യാച്ച് പാഴാക്കുന്നതിൽ മുൻപന്തിയിൽ കോഹ്ലി ; വിമർശനം ഉയരുന്നു

അരങ്ങേറ്റ മത്സരത്തിലെ തകർപ്പൻ ഫിഫ്റ്റി, ലോക റെക്കോർഡ് സ്വന്തമാക്കി ക്രുനാൽ പാണ്ഡ്യ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ ക്രുനാൽ പാണ്ഡ്യ കാഴ്ച്ചവെച്ചത്. ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ 31 പന്തിൽ 58 റൺസ് നേടി പുറത്താകാതെ നിന്ന ക്രുനാൽ പാണ്ഡ്യ ഒരു വിക്കറ്റും നേടിയിരുന്നു. മത്സരത്തിലെ… Read More »അരങ്ങേറ്റ മത്സരത്തിലെ തകർപ്പൻ ഫിഫ്റ്റി, ലോക റെക്കോർഡ് സ്വന്തമാക്കി ക്രുനാൽ പാണ്ഡ്യ

ലോക ചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് കോഹ്ലിപ്പട, ആദ്യ ഏകദിനത്തിൽ 66 റൺസിന്റെ തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 66 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 318 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 42.1 ഓവറിൽ 251 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 318 റൺസിന്റെ വിജയലക്ഷ്യവുമായി… Read More »ലോക ചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് കോഹ്ലിപ്പട, ആദ്യ ഏകദിനത്തിൽ 66 റൺസിന്റെ തകർപ്പൻ വിജയം

സിക്സടിയിൽ പേരുക്കേട്ടവരൊന്നുമില്ല! ; ഡെത്ത് ഓവറിലെ അമ്പരപ്പിക്കുന്ന റെക്കോർഡിൽ കോഹ്ലി മുമ്പിൽ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഫോം ഔട്ടാണെന്ന് വിധിച്ചയിടത്ത് നിന്നാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ടോപ്പ് സ്കോററായി മാൻ ഓഫ് ദി സീരീസ് അവാർഡ് നേടി തകർപ്പൻ തിരിച്ചുവരവ് നടത്തിയത്. 5 ഇന്നിംഗ്‌സിൽ നിന്ന് പുറത്താകാതെ നിന്ന് 3 അർധ സെഞ്ചുറി… Read More »സിക്സടിയിൽ പേരുക്കേട്ടവരൊന്നുമില്ല! ; ഡെത്ത് ഓവറിലെ അമ്പരപ്പിക്കുന്ന റെക്കോർഡിൽ കോഹ്ലി മുമ്പിൽ

ടി20 ലോകകപ്പിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്യുമോ ? മറുപടിയുമായി വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്ത വിരാട് കോഹ്ലിയുടെ തീരുമാനത്തോടെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ടി20 ഫോർമാറ്റിൽ ഈ ഓപ്പണിങ് കോമ്പിനേഷൻ തുടരണമെന്നും ആരാധകരും ഒപ്പം മുൻ ഇന്ത്യൻ താരങ്ങളായ സുനിൽ ഗാവസ്‌കർ അടക്കമുള്ളവർ ആവശ്യപെട്ടിരുന്നു.… Read More »ടി20 ലോകകപ്പിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്യുമോ ? മറുപടിയുമായി വിരാട് കോഹ്ലി

‘ ഇന്ത്യയുടെ ഭാഗത്ത് നിന്നാണ് സംഭവിച്ചിരുന്നുവെങ്കിൽ അവർ കളിയുടെ സ്പിരിറ്റിനെ കുറിച്ച് ചർച്ച ചെയ്തേനെ ‘ വിവാദത്തിൽ ഇംഗ്ലണ്ടിനെതിരെ ഒളിയമ്പുമായി കോഹ്ലി

ക്രിക്കറ്റ് ലോകത്ത് വീണ്ടും വിവാദത്തിന് കളമൊരുക്കിയ ഇന്ത്യ ഇംഗ്ലണ്ട് നാലാം ട്വന്റി 20യിലെ സൂര്യകുമാർ യാദവിന്റെ പുറത്താകലിൽ ഇംഗ്ലണ്ടിനെതിരെ ഒളിയമ്പുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. 4–ാം ട്വന്റി20യിൽ ഇന്ത്യൻ ടീമിനെയും ആരാധകരെയും ഞെട്ടിച്ചാണ് തേഡ് അമ്പയറുടെ വിവാദ തീരുമാനങ്ങൾ എത്തിയത്.… Read More »‘ ഇന്ത്യയുടെ ഭാഗത്ത് നിന്നാണ് സംഭവിച്ചിരുന്നുവെങ്കിൽ അവർ കളിയുടെ സ്പിരിറ്റിനെ കുറിച്ച് ചർച്ച ചെയ്തേനെ ‘ വിവാദത്തിൽ ഇംഗ്ലണ്ടിനെതിരെ ഒളിയമ്പുമായി കോഹ്ലി

കെ എൽ രാഹുലിനെ മൂന്ന് ഏകദിനങ്ങളിലും കളിപ്പിക്കണമെന്ന് ഗൗതം ഗംഭീർ, കാരണമിതാണ്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കെ എൽ രാഹുലിന് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും കെ എൽ രാഹുലിനെ ഒഴിവാക്കിയത് ശരിയായ തീരുമാനമല്ലയെന്നും ഗൗതം ഗംഭീർ പറഞ്ഞു. ടി20… Read More »കെ എൽ രാഹുലിനെ മൂന്ന് ഏകദിനങ്ങളിലും കളിപ്പിക്കണമെന്ന് ഗൗതം ഗംഭീർ, കാരണമിതാണ്

അവർ സച്ചിനെയും സെവാഗിനെയും പോലെ, രോഹിത് – കോഹ്ലി ഓപ്പണിങ് കൂട്ടുകെട്ടിനെ പ്രശംസിച്ച് മൈക്കൽ വോൺ

രോഹിത് ശർമ്മ – വിരാട് കോഹ്ലി കൂട്ടുകെട്ടിനെ എക്കാലത്തെയും മികച്ച ഓപ്പണിങ് ജോഡികളിലൊന്നായ സച്ചിൻ-സെവാഗ് കൂട്ടുകെട്ടുമായി താരതമ്യം ചെയ്ത് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി കോഹ്ലിയും രോഹിത് ശർമ്മയും… Read More »അവർ സച്ചിനെയും സെവാഗിനെയും പോലെ, രോഹിത് – കോഹ്ലി ഓപ്പണിങ് കൂട്ടുകെട്ടിനെ പ്രശംസിച്ച് മൈക്കൽ വോൺ

സൂപ്പർ ഫാസ്റ്റ് മലാൻ, പിന്നിലാക്കിയത് വിരാട് കോഹ്ലിയെയും ബാബർ അസമിനെയും

ഇന്ത്യയ്ക്കെതിരായ അഞ്ചാം ടി20യിൽ പരാജയപെട്ട് പരമ്പര കൈവിട്ടുവെങ്കിലും മികച്ച പ്രകടനമായിരുന്നു പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ഡേവിഡ് മലാൻ കാഴ്ച്ചവെച്ചത്. മത്സരത്തിലെ പ്രകടനത്തോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ബാബർ അസമിനെയും മലാൻ പിന്നിലാക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ… Read More »സൂപ്പർ ഫാസ്റ്റ് മലാൻ, പിന്നിലാക്കിയത് വിരാട് കോഹ്ലിയെയും ബാബർ അസമിനെയും

കോഹ്ലിയെ പ്രകോപിപ്പിച്ച് ബട്ട്ലറുടെ വാക്കുകൾ ; വിട്ടുകൊടുക്കാതെ കോഹ്ലിയും ; ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനിടെ കൊമ്പുകോർത്ത് ബട്ട്ലറും കോഹ്ലിയും

പരമ്പര നേടാൻ നിർണായകമായ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് കീഴടക്കിയ ഇന്ത്യ ടി20 പരമ്ബര 3-2ന് സ്വന്തമാക്കി. ഇന്ത്യ അടിച്ചെടുത്ത 225 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിനായി ഡേവിഡ് മലനും ജോസ് ബട്‌ലറും പൊരുതിയെങ്കിലും ഭുവനേശ്വര്‍ കുമാറിന്‍റെയും ഷര്‍ദ്ദുല്‍… Read More »കോഹ്ലിയെ പ്രകോപിപ്പിച്ച് ബട്ട്ലറുടെ വാക്കുകൾ ; വിട്ടുകൊടുക്കാതെ കോഹ്ലിയും ; ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനിടെ കൊമ്പുകോർത്ത് ബട്ട്ലറും കോഹ്ലിയും

കെ എൽ രാഹുലിനെ ഒഴിവാക്കാനാകില്ല, കോഹ്ലി ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ കെ എൽ രാഹുലിനെ ഒഴിവാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തനിക്കൊപ്പം ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. കെ എൽ രാഹുലിന് ടീമിൽ നിന്നും ഒഴിവാക്കിയ… Read More »കെ എൽ രാഹുലിനെ ഒഴിവാക്കാനാകില്ല, കോഹ്ലി ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

സച്ചിൻ ഓപ്പൺ ചെയ്തതിന് ശേഷം നടന്നത് ചരിത്രം, കോഹ്ലിയും അതേ പാത പിന്തുടരണമെന്ന് സുനിൽ ഗാവസ്‌കർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്ത വിരാട് കോഹ്ലിയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. വിരാട് കോഹ്ലി ഓപ്പണറായി ഇറങ്ങുന്നത് ടീമിന് ഗുണകരമാകുമെന്ന് പറഞ്ഞ സുനിൽ ഗാവസ്‌കർ അതിന് പിന്നിലെ കാരണവും… Read More »സച്ചിൻ ഓപ്പൺ ചെയ്തതിന് ശേഷം നടന്നത് ചരിത്രം, കോഹ്ലിയും അതേ പാത പിന്തുടരണമെന്ന് സുനിൽ ഗാവസ്‌കർ

രാഹുലിനും ധവാനും മുട്ടൻ പണി, രോഹിത് ശർമ്മയ്ക്കൊപ്പം ഇനിയും ഓപ്പൺ ചെയ്യുമെന്ന് വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. ഇന്ത്യ 36 റൺസിന് വിജയിച്ച മത്സരത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ കോഹ്ലി ഓപ്പണിങ് കൂട്ടുകെട്ടിൽ 94 റൺസ് കൂട്ടിച്ചേർത്തിരുന്നു. മത്സരത്തിന് ശേഷം ടി20യിൽ രോഹിത് ശർമ്മയ്ക്കൊപ്പം… Read More »രാഹുലിനും ധവാനും മുട്ടൻ പണി, രോഹിത് ശർമ്മയ്ക്കൊപ്പം ഇനിയും ഓപ്പൺ ചെയ്യുമെന്ന് വിരാട് കോഹ്ലി

റൺവേട്ടയിൽ കോഹ്ലിയ്ക്ക് ശേഷം ഇനി രോഹിത് ശർമ്മ, പിന്നിലാക്കിയത് മാർട്ടിൻ ഗപ്റ്റിലിനെ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. അന്താരാഷ്ട്ര ടി20യിലെ തന്റെ 22 ആം ഫിഫ്റ്റി കുറിച്ച രോഹിത് ശർമ്മ 34 പന്തിൽ 64 റൺസ് നേടിയാണ് പുറത്തായത്. രോഹിത് ശർമ്മയ്ക്കൊപ്പം 52… Read More »റൺവേട്ടയിൽ കോഹ്ലിയ്ക്ക് ശേഷം ഇനി രോഹിത് ശർമ്മ, പിന്നിലാക്കിയത് മാർട്ടിൻ ഗപ്റ്റിലിനെ

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഫിഞ്ചിന്റെയും വില്യംസന്റെയും റെക്കോർഡുകൾ തകർത്ത് കിങ് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെയും ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെയും റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യ 36 റൺസിന് വിജയിച്ച മത്സരത്തിൽ 52 പന്തിൽ 7 ഫോറും… Read More »ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഫിഞ്ചിന്റെയും വില്യംസന്റെയും റെക്കോർഡുകൾ തകർത്ത് കിങ് കോഹ്ലി

അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, പരമ്പര സ്വന്തമാക്കി കോഹ്ലിപ്പട

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് റൺസിന്റെ 36 തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 225 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 188 റൺസ് നേടാനെ സാധിച്ചുള്ളു. വിജയത്തോടെ 5… Read More »അഞ്ചാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, പരമ്പര സ്വന്തമാക്കി കോഹ്ലിപ്പട

ടി20 ലോകകപ്പിൽ കളിക്കാൻ അവൻ തയ്യാറായി കഴിഞ്ഞു, സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ. അരങ്ങേറ്റ ഇന്നിങ്സിൽ തകർപ്പൻ പ്രകടനമാണ് ഇരുവരും കാഴ്ച്ചവെച്ചത്. പരമ്പരയിൽ ഇന്ത്യ വിജയിച്ച മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയത് ഇരുവരുമാണ്.… Read More »ടി20 ലോകകപ്പിൽ കളിക്കാൻ അവൻ തയ്യാറായി കഴിഞ്ഞു, സൂര്യകുമാർ യാദവിനെയും ഇഷാൻ കിഷനെയും അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ

ആദ്യ പന്തിൽ സിക്സ്, രോഹിത് ശർമ്മ കുറിച്ചത് അപൂർവ്വറെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിലെ ആദ്യ പന്തിൽ സിക്സ് പറത്തി അപൂർവ്വറെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ത്യ 8 റൺസിന് വിജയിച്ച മത്സരത്തിൽ 12 പന്തിൽ 12 റൺസ് നേടി രോഹിത് ശർമ്മ പുറത്തായിരുന്നു. മത്സരത്തിൽ… Read More »ആദ്യ പന്തിൽ സിക്സ്, രോഹിത് ശർമ്മ കുറിച്ചത് അപൂർവ്വറെക്കോർഡ്

അമ്പയർമാർക്ക് അതെങ്ങനെയാണ് കാണാൻ സാധിക്കുക ? രൂക്ഷവിമർശനവുമായി വിരാട് കോഹ്ലി

ഐസിസി യുടെ സോഫ്റ്റ്‌ സിഗ്നൽ നിയമത്തിനെതിരെ വിമർശനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ അമ്പയറുടെ തീരുമാനങ്ങൾ ഇംഗ്ലണ്ടിന് അനുകൂലമായതിന് പുറകെയാണ് വിമർശനവുമായി കോഹ്ലി രംഗത്തെത്തിയത്. മത്സരത്തിലെ പതിനാലാം ഓവറിലാണ് വിവാദത്തിന് കാരണമായ സംഭവം നടന്നത്. സാം… Read More »അമ്പയർമാർക്ക് അതെങ്ങനെയാണ് കാണാൻ സാധിക്കുക ? രൂക്ഷവിമർശനവുമായി വിരാട് കോഹ്ലി

സൂര്യകുമാർ യാദവ് ഏകദിന ടീമിൽ, സഞ്ജു പുറത്ത്, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മാർച്ച് 23 നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലുണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസൺ, മനീഷ് പാണ്ഡെ, മായങ്ക് അഗർവാൾ എന്നിവരെ ടീമിൽ നിന്നും ഒഴിവാക്കി. പരിക്കിൽ നിന്നും… Read More »സൂര്യകുമാർ യാദവ് ഏകദിന ടീമിൽ, സഞ്ജു പുറത്ത്, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ആവേശപോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, പരമ്പരയിൽ ഇംഗ്ലണ്ടിനൊപ്പം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 8 റൺസിന്റെ ആവേശ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 177 റൺസ് നേടാനെ സാധിച്ചുള്ളു. ഇംഗ്ലണ്ടിന്… Read More »ആവേശപോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, പരമ്പരയിൽ ഇംഗ്ലണ്ടിനൊപ്പം

സൂര്യകുമാർ യാദവിനെ ഒഴിവാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം ടി20യിൽ നിന്നും സൂര്യകുമാർ യാദവിനെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ രംഗത്തെത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. പരമ്പരയിലെ രണ്ടാം മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ യാദവിന് ബാറ്റിങിന് അവസരം ലഭിച്ചിരുന്നില്ല. ഓപ്പണർ രോഹിത്… Read More »സൂര്യകുമാർ യാദവിനെ ഒഴിവാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ ആദ്യ അഞ്ചിലെത്തി വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പരമ്പരയിലെ ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ കോഹ്ലി പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും അർധസെഞ്ചുറി നേടിയിരുന്നു. ഇതിനുപുറകെയാണ് ഐസിസി ടി20 റാങ്കിങിൽ കോഹ്ലി… Read More »ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ ആദ്യ അഞ്ചിലെത്തി വിരാട് കോഹ്ലി

ഈ ഒരൊറ്റ റെക്കോർഡ് മതി കോഹ്ലിയെന്ന ഇന്ത്യയുടെ ‘രക്ഷകനെ’ മനസിലാക്കാൻ ; അപൂർവ്വ റെക്കോർഡിൽ ജയവർധനയെ മറികടന്ന് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റിനാണ് പരാജയം ഏറ്റുവാങ്ങിയത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് മത്സരത്തിൽ വേറിട്ടു നിന്നത്. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഇത്തവണയും പവർ പ്ലേയിൽ തകർന്നടിയുകയായിരുന്നു. കോഹ്‌ലിയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ 156… Read More »ഈ ഒരൊറ്റ റെക്കോർഡ് മതി കോഹ്ലിയെന്ന ഇന്ത്യയുടെ ‘രക്ഷകനെ’ മനസിലാക്കാൻ ; അപൂർവ്വ റെക്കോർഡിൽ ജയവർധനയെ മറികടന്ന് കോഹ്ലി