Skip to content

അരങ്ങേറ്റ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച്, ഹർഷൽ പട്ടേലിന് സ്വപ്നതുല്യമായ തുടക്കം

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് കരസ്ഥമാക്കി ഹർഷൽ പട്ടേൽ. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തോടെ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ഹർഷൽ പട്ടേൽ മികച്ച പ്രകടനമാണ് ടീമിന് വേണ്ടി പുറത്തെടുത്തത്. മത്സരത്തിൽ 7… Read More »അരങ്ങേറ്റ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച്, ഹർഷൽ പട്ടേലിന് സ്വപ്നതുല്യമായ തുടക്കം

ധോണിയുടെ നാട്ടിൽ സിക്സ് നേടി ഫിനിഷ് ചെയ്ത് റിഷഭ് പന്ത്‌, രോഹിത് ശർമ്മയുടെയും കെ എൽ രാഹുലിന്റെയും മികവിൽ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 154 റൺസിന്റെ വിജയലക്ഷ്യം 17.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. വിജയത്തോടെ ടി20 പരമ്പര രോഹിത് ശർമ്മയും കൂട്ടരും സ്വന്തമാക്കി.… Read More »ധോണിയുടെ നാട്ടിൽ സിക്സ് നേടി ഫിനിഷ് ചെയ്ത് റിഷഭ് പന്ത്‌, രോഹിത് ശർമ്മയുടെയും കെ എൽ രാഹുലിന്റെയും മികവിൽ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഗെയ്ലിനും അഫ്രീദിയ്ക്കും ശേഷം ആ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ സിക്സുകളുടെ എണ്ണത്തിൽ വീണ്ടും തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ടി20 ക്യാപ്റ്റൻ രോഹിത് ശർമ്മ. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആദം മിൽനെയ്ക്കെതിരെ സിക്സ് പറത്തിയാണ് ഈ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ട് ബാറ്റർമാർ… Read More »ഗെയ്ലിനും അഫ്രീദിയ്ക്കും ശേഷം ആ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഹിറ്റ്മാൻ

ഏറ്റവും വേഗതയേറിയ സെഞ്ചുറി, ലോകകപ്പിൽ ഏറ്റവുമുയർന്ന ശരാശരി, എ ബി ഡിവില്ലിയേഴ്സിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഹൃദയം തകർത്തുകൊണ്ട് തന്റെ മഹത്തായ ക്രിക്കറ്റ് കരിയറിന് ഔദ്യോഗികമായി തിരശീലയിട്ടിരിക്കുകയാണ് മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. തകർപ്പൻ ബാറ്റിങ് പ്രകടനം കൊണ്ടും അവിശ്വസനീയ ഫീൽഡിങ് മികവ് കൊണ്ടും ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ച ഡിവില്ലിയേഴ്സ് ക്രിക്കറ്റിൽ… Read More »ഏറ്റവും വേഗതയേറിയ സെഞ്ചുറി, ലോകകപ്പിൽ ഏറ്റവുമുയർന്ന ശരാശരി, എ ബി ഡിവില്ലിയേഴ്സിന്റെ അതിശയിപ്പിക്കുന്ന റെക്കോർഡുകൾ

ഐ പി എല്ലിൽ ഇനി സൂപ്പർമാനില്ല, ഡിവില്ലിയേഴ്സ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

തന്റെ ക്രിക്കറ്റ് കരിയറിനോട് ഔദ്യോഗികമായി വിടപറഞ്ഞ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരവും മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റനും കൂടിയായ എ ബി ഡിവില്ലിയേഴ്സ്. 2018 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഡിവില്ലിയേഴ്സ് ഐ പി എല്ലിൽ തകർപ്പൻ പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരുന്നത്. ആധുനിക… Read More »ഐ പി എല്ലിൽ ഇനി സൂപ്പർമാനില്ല, ഡിവില്ലിയേഴ്സ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ പുതിയ വിവാദം!! ടിം പെയ്ൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നു, കാരണമിതാണ്

ആഷസ് ക്രിക്കറ്റ് ആരംഭിക്കാൻ ഏതാനും ആഴ്ചകൾ ബാക്കി നിൽക്കെ ആരാധകരെ ഞെട്ടിച്ച് ഓസ്‌ട്രേലിയയുടെ ടെസ്റ്റ്  ക്രിക്കറ്റ് ക്യാപ്റ്റൻ  ടിം പെയ്ൻ സ്ഥാനം ഒഴിയുന്നു. സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങളും  നഗ്ന ഫോട്ടോയും അയച്ചെന്ന വിവാദം ഉയർന്നതിന് പിന്നാലെയാണ് ഇത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണം… Read More »ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ പുതിയ വിവാദം!! ടിം പെയ്ൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നു, കാരണമിതാണ്

ഇന്ത്യൻ കോച്ചാകുവാൻ അവർ സമീപിച്ചിരുന്നു, വെളിപ്പെടുത്തി റിക്കി പോണ്ടിങ്

ഐ പി എല്ലിനിടെ ഇന്ത്യൻ ഹെഡ് കോച്ചാകുവാൻ ബിസിസിഐ തന്നെ സമീപിച്ചിരുന്നുവെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും ഡൽഹി ക്യാപിറ്റൽസിന്റെ ഹെഡ് കോച്ചുമായ റിക്കി പോണ്ടിങ്. ഹെഡ് കോച്ച് സ്ഥാനം ഏറ്റെടുക്കാൻ അവർ തന്നെ ഏറെ നിർബന്ധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ റിക്കി പോണ്ടിങ് ആ… Read More »ഇന്ത്യൻ കോച്ചാകുവാൻ അവർ സമീപിച്ചിരുന്നു, വെളിപ്പെടുത്തി റിക്കി പോണ്ടിങ്

കുസൃതി ഒപ്പിച്ച് സിറാജ്, പിറകിൽ നിന്ന് തല്ലുന്ന ക്യാപ്റ്റൻ രോഹിത് ; വീഡിയോ കാണാം

ന്യൂസിലന്‍ഡിന്റെ 165 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മത്സരം പകുതി പിന്നിട്ടപ്പോൾ അനായാസം ജയം നേടുമെന്ന് കരുതിയെങ്കിലും അവസാനത്തിൽ ഉഴപ്പിയത് ജയം വൈകിപ്പിച്ചു. മത്സരം കൈവിട്ടു പോകുമെന്ന ചിന്ത ആരാധകരിൽ ഉണ്ടാക്കിയ ഘട്ടം വരെ എത്തിയെങ്കിലും 2 ബോൾ ശേഷിക്കെ… Read More »കുസൃതി ഒപ്പിച്ച് സിറാജ്, പിറകിൽ നിന്ന് തല്ലുന്ന ക്യാപ്റ്റൻ രോഹിത് ; വീഡിയോ കാണാം

കോഹ്ലി തിരിച്ചെത്തിയാലും മൂന്നാമനായി സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യണം, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ന്യൂസിലാൻഡിനെതിരായ ആദ്യ ടി20യിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത സൂര്യകുമാർ യാദവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. വിരാട് കോഹ്ലിയുടെ അഭാവത്തിൽ മൂന്നാമനായാണ് മത്സരത്തിൽ സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യാനെത്തിയത്. എന്നാൽ ഇനി വിശ്രമത്തിന് ശേഷം കോഹ്ലി തിരിച്ചെത്തിയാലും സൂര്യകുമാർ… Read More »കോഹ്ലി തിരിച്ചെത്തിയാലും മൂന്നാമനായി സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യണം, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

സൂര്യകുമാർ യാദവും രോഹിത് ശർമ്മയും തിളങ്ങി, ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്റെ വിജയം

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ… Read More »സൂര്യകുമാർ യാദവും രോഹിത് ശർമ്മയും തിളങ്ങി, ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്റെ വിജയം

കണ്ണുരുട്ടിയപ്പോൾ ഇത്ര പെട്ടെന്ന് തിരിച്ചു കിട്ടുമെന്ന് കരുതി കാണില്ല! സിക്സ് പറത്തി ‘ഷോ’ കാണിച്ച ഗപ്റ്റിലിനെ തൊട്ടടുത്ത പന്തിൽ പുറത്താക്കി ചഹാറിന്റെ പ്രതികാരം

ലോകക്കപ്പിന് പിന്നാലെ ആരംഭിച്ച ഇന്ത്യ-ന്യുസിലാൻഡ് ടി20 സീരീസിൽ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിന് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യുസിലൻഡ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 164 റൺസാണ് നേടിയത്. ന്യൂസീലൻഡിനായി മാർട്ടിൻ ഗപ്റ്റിലും മാർക്ക് ചാപ്മാനും അർദ്ധസെഞ്ചുറി… Read More »കണ്ണുരുട്ടിയപ്പോൾ ഇത്ര പെട്ടെന്ന് തിരിച്ചു കിട്ടുമെന്ന് കരുതി കാണില്ല! സിക്സ് പറത്തി ‘ഷോ’ കാണിച്ച ഗപ്റ്റിലിനെ തൊട്ടടുത്ത പന്തിൽ പുറത്താക്കി ചഹാറിന്റെ പ്രതികാരം

അവന്റെ ചുമതലകളിൽ യാതൊരു മാറ്റവുമുണ്ടാകില്ല, ഇന്ത്യൻ ടി20 ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്ത്യൻ ടി20 ടീമിലെ വിരാട് കോഹ്ലിയുടെ ചുമതല എന്താകുമെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ടി20 ക്യാപ്റ്റൻ രോഹിത് ശർമ്മ. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞുവെങ്കിലും ഇന്ത്യൻ ടി20 ടീമിലെ നിർണായക താരം തന്നെയാണ് വിരാട് കോഹ്ലിയെന്നും ഇടവേളയ്ക്ക് ശേഷം കോഹ്ലി തിരിച്ചെത്തുന്നതോടെ ടീം കൂടുതൽ… Read More »അവന്റെ ചുമതലകളിൽ യാതൊരു മാറ്റവുമുണ്ടാകില്ല, ഇന്ത്യൻ ടി20 ക്യാപ്റ്റൻ രോഹിത് ശർമ്മ

ആഷസിൽ അവന്റെ ശൈലിയിൽ കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ

ഡിസംബറിൽ ആരംഭിക്കുന്ന ആഷസ് പരമ്പരയിൽ കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്‌ ബാറ്റ് ചെയ്ത അതേ ശൈലിയിൽ കളിക്കാൻ ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. ആ പര്യടനത്തിലെ പന്തിന്റെ പ്രകടനം താൻ ഏറെ ആസ്വദിച്ചുവെന്നും… Read More »ആഷസിൽ അവന്റെ ശൈലിയിൽ കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ

അവനെ ടീമിൽ നിന്നും ഒഴിവാക്കിയത് മോശം ഫോമിനെ തുടർന്നല്ല, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രാഡ് ഹാഡിൻ

സൺറൈസേഴ്‌സ് ഹൈദരാബാദ് ഡേവിഡ് വാർണറെ ടീമിൽ നിന്നും ഒഴിവാക്കിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി മുൻ ഓസ്‌ട്രേലിയൻ താരവും സൺറൈസേഴ്‌സിന്റെ അസിസ്റ്റന്റ് പരിശീലകനുമായ ബ്രാഡ് ഹാഡിൻ. സീസണിന്റെ ആദ്യ നാല് മത്സരങ്ങൾക്ക് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും വാർണറെ മാറ്റിയ സൺറൈസേഴ്‌സ് വൈകാതെ പ്ലേയിങ്… Read More »അവനെ ടീമിൽ നിന്നും ഒഴിവാക്കിയത് മോശം ഫോമിനെ തുടർന്നല്ല, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രാഡ് ഹാഡിൻ

ലോകക്കപ്പിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയ ഹർദിക് പാണ്ഡ്യയെ മുംബൈ എയർപോർട്ടിൽ  കസ്റ്റംസ് പിടിയിൽ ; കാരണമിതാണ്…

യുഎഇയിൽ വെച്ച് നടന്ന ടി20 ലോകക്കപ്പ് അവസാനിച്ചതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയെ മുംബൈ എയർപോർട്ടിൽ വെച്ച് കസ്റ്റംസ് പിടിച്ചു. അഞ്ച് കോടി വിലമതിക്കുന്ന രണ്ട് ആഡംബര വാച്ചുകളുമായി എത്തിയ ഹർദികിനെ വാച്ചുകളുടെ ബിൽ രസീത്… Read More »ലോകക്കപ്പിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയ ഹർദിക് പാണ്ഡ്യയെ മുംബൈ എയർപോർട്ടിൽ  കസ്റ്റംസ് പിടിയിൽ ; കാരണമിതാണ്…

സി എസ് കെയിൽ അവന് ലഭിച്ച എക്സ്പീരിയൻസ് ഞങ്ങൾക്കും ഗുണകരമായി, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി കളിക്കവെ ജോഷ് ഹേസൽവുഡിന് ലഭിച്ച എക്സ്പീരിയൻസ് ടി20 ലോകകപ്പിൽ തങ്ങൾക്കും ഗുണകരമായെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഫൈനലിൽ ന്യൂസിലാൻഡിനെ എട്ട് വിക്കറ്റിന് പരാജയപെടുത്തിയാണ് ഓസ്‌ട്രേലിയ തങ്ങളുടെ ആദ്യ ടി20 ലോകകപ്പ്… Read More »സി എസ് കെയിൽ അവന് ലഭിച്ച എക്സ്പീരിയൻസ് ഞങ്ങൾക്കും ഗുണകരമായി, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

തകർത്താടി മിച്ചൽ മാർഷ്, ഐസിസി ടി20 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക്

ഫൈനൽ പോരാട്ടത്തിൽ ന്യൂസിലാൻഡിനെ തകർത്ത് ഐസിസി ടി20 ലോകകപ്പ് കിരീടം നേടി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയുടെ ആദ്യ ടി20 ലോകകപ്പ് കിരീടമാണിത്. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 173 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. തുടക്കത്തിൽ… Read More »തകർത്താടി മിച്ചൽ മാർഷ്, ഐസിസി ടി20 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക്

പതിനാറാം വയസ്സിൽ ക്യാൻസർ, ടീമിൽ നിന്നും ഒഴിവാക്കപെട്ട ശേഷം മരപ്പണി, കണ്ടുപഠിക്കണം മാത്യൂ വേഡിനെ

പാകിസ്ഥാനെതിരായ സെമിഫൈനലിലെ തകർപ്പൻ പ്രകടനത്തോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ മാത്യു വേഡ്. ഏറെ തിരിച്ചടികൾ തന്റെ കരിയറിൽ മാത്യു വേഡ് നേരിട്ടിട്ടുണ്ട്. കളർ ബ്ലൈൻഡായിരുന്ന താരത്തിന് തന്റെ പതിനാറാം വയസ്സിൽ ടെസ്റ്റിക്കുലാർ ക്യാൻസറും സ്ഥിരീകരിച്ചു.… Read More »പതിനാറാം വയസ്സിൽ ക്യാൻസർ, ടീമിൽ നിന്നും ഒഴിവാക്കപെട്ട ശേഷം മരപ്പണി, കണ്ടുപഠിക്കണം മാത്യൂ വേഡിനെ

വിരാട് കോഹ്ലി എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനമൊഴിയണം, നിർദ്ദേശവുമായി മുൻ പാക് താരം ഷാഹിദ് അഫ്രീദി

വിരാട് കോഹ്ലി മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനമൊഴിയണമെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ്. ക്യാപ്റ്റൻസിയിൽ നിന്നും ഒഴിഞ്ഞുകൊണ്ട് ഇനിയുള്ള നാൾ കോഹ്ലി ബാറ്റിങ് കൂടുതൽ ആസ്വദിക്കണമെന്നും അഫ്രീദി നിർദ്ദേശിച്ചു. ഐസിസി ടി20 ലോകകപ്പോടെ കോഹ്ലി ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞിരുന്നു. ഇന്ത്യൻ… Read More »വിരാട് കോഹ്ലി എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റൻ സ്ഥാനമൊഴിയണം, നിർദ്ദേശവുമായി മുൻ പാക് താരം ഷാഹിദ് അഫ്രീദി

വാർണറിനെ ‘ചതിച്ചത്’ മാക്‌സ്‌വെൽ! ക്യാച്ചിൽ റിവ്യൂ പോലും എടുക്കാതെ വാർണർ മടങ്ങിയതിന് പിന്നിൽ മാക്‌സ്‌വെലെന്ന് വെളിപ്പെടുത്തലുമായി വേഡ് രംഗത്ത്

ആവേശം അവസാന ഓവറുകളിലേക്ക് നീണ്ടു നിന്ന പാകിസ്ഥാനെതിരായ സെമിഫൈനലിൽ ഓസ്‌ട്രേലിയയ്ക്ക് ജയം സമ്മാനിച്ചത് മാത്യു വേഡിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമായിരുന്നു. ഈ ലോകക്കപ്പിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ ഷഹീൻ അഫ്രീദിയ്ക്കെതിരെ ഹാട്രിക്ക് സിക്സ് നേടി കൊണ്ടായിരുന്നു വേഡ് വിജയക്കൊടി പറത്തിയത്.… Read More »വാർണറിനെ ‘ചതിച്ചത്’ മാക്‌സ്‌വെൽ! ക്യാച്ചിൽ റിവ്യൂ പോലും എടുക്കാതെ വാർണർ മടങ്ങിയതിന് പിന്നിൽ മാക്‌സ്‌വെലെന്ന് വെളിപ്പെടുത്തലുമായി വേഡ് രംഗത്ത്

കഴിഞ്ഞ 5 വർഷമായി ടെസ്റ്റ് ക്രിക്കറ്റിന്റെ ബ്രാൻഡ് അംബാസഡർ കോഹ്ലിയാണ്, മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റു ഫോർമാറ്റുകൾ വേണ്ടെന്ന് വെച്ചാലും കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ തുടരണമെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി, ടി20 ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ കോഹ്ലി ബാറ്റിങിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ മറ്റു ഫോർമാറ്റുകളിലെ ക്യാപ്റ്റൻസിയും ഒഴിഞ്ഞേക്കാമെന്നും രവി ശാസ്ത്രി സൂചിപ്പിച്ചു. ഐസിസി ടി20… Read More »കഴിഞ്ഞ 5 വർഷമായി ടെസ്റ്റ് ക്രിക്കറ്റിന്റെ ബ്രാൻഡ് അംബാസഡർ കോഹ്ലിയാണ്, മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി

അത് ക്രിക്കറ്റിൽ ഞാൻ കണ്ട മികച്ച കാഴ്ച്ചകളിലൊന്ന്, വാർണറിന്റെ സിക്സിനെ കുറിച്ച് പ്രതികരിച്ച് ജസ്റ്റിൻ ലാങർ

പാകിസ്ഥാനെതിരായ സെമിഫൈനൽ മൊഹമ്മദ് ഹഫീസിനെതിരെ വാർണർ നേടിയ സിക്സ് താൻ ക്രിക്കറ്റിൽ കണ്ട ഏറ്റവും മികച്ച കാഴ്ച്ചകളിലൊന്നാണെന്ന് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ. പിച്ചിൽ രണ്ട് തവണ ബൗൺസ് ചെയ്ത പന്തിലായിരുന്നു വാർണർ സിക്സ് നേടിയത്. വാർണറുടെ സിക്സ് ആരാധകർ ഏറ്റെടുത്തപ്പോൾ… Read More »അത് ക്രിക്കറ്റിൽ ഞാൻ കണ്ട മികച്ച കാഴ്ച്ചകളിലൊന്ന്, വാർണറിന്റെ സിക്സിനെ കുറിച്ച് പ്രതികരിച്ച് ജസ്റ്റിൻ ലാങർ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രഹാനെ ക്യാപ്റ്റൻ, രോഹിത് ശർമ്മയ്ക്ക് വിശ്രമം

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷതുപോലെ അജിങ്ക്യ രഹാനെയാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്. ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ച വിരാട് കോഹ്ലിയ്ക്ക് ആദ്യ ടെസ്റ്റിലും വിശ്രമം അനുവദിച്ചു. ഇന്ത്യൻ ടി20 ക്യാപ്റ്റനായി സ്ഥാനമേറ്റ രോഹിത് ശർമ്മയ്ക്ക് ടെസ്റ്റ്… Read More »ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രഹാനെ ക്യാപ്റ്റൻ, രോഹിത് ശർമ്മയ്ക്ക് വിശ്രമം

മാത്യൂ വേഡ് ഹീറോ, പാകിസ്ഥാനെ തകർത്ത് ഓസ്‌ട്രേലിയ ഫൈനലിൽ

മാത്യൂ വേഡിന്റെ തകർപ്പൻ ഇന്നിങ്‌സ് മികവിൽ സെമിഫൈനലിൽ പാകിസ്ഥാനെ തകർത്ത് ഓസ്‌ട്രേലിയ ഫൈനലിൽ. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 177 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. ഫൈനലിൽ ന്യൂസിലാൻഡാണ് ഓസ്‌ട്രേലിയയുടെ എതിരാളി. ഒരു ഘട്ടത്തിൽ 96… Read More »മാത്യൂ വേഡ് ഹീറോ, പാകിസ്ഥാനെ തകർത്ത് ഓസ്‌ട്രേലിയ ഫൈനലിൽ

ഇന്ത്യൻ ടീമിൽ ഭിന്നിപ്പുണ്ട്, അധികം വൈകാതെ കോഹ്ലി ടി20യിൽ നിന്ന് വിരമിക്കും ; മുൻ പാകിസ്ഥാൻ താരം പറയുന്നു

ഇംഗ്ലണ്ടിന് പര്യടനത്തിന് പിന്നാലെ പ്രഖ്യാപിച്ചത് പോലെ 2021 ടി20 ലോകക്കപ്പിന് പിന്നാലെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ് കോഹ്ലി. പുതിയ കോച്ച് രാഹുൽ ദ്രാവിഡിന്റെ കീഴിൽ അന്താരാഷ്ട്ര ടി20യിൽ ഇന്ത്യയെ ഇനി രോഹിത് ശർമ നയിക്കും. മറ്റ് ഫോമാറ്റുകളിൽ കോഹ്ലി തന്നെ ക്യാപ്റ്റനായി… Read More »ഇന്ത്യൻ ടീമിൽ ഭിന്നിപ്പുണ്ട്, അധികം വൈകാതെ കോഹ്ലി ടി20യിൽ നിന്ന് വിരമിക്കും ; മുൻ പാകിസ്ഥാൻ താരം പറയുന്നു

തെറ്റ് എന്റെ ഭാഗത്തായിരുന്നുവെന്ന് തോന്നി, സെമിഫൈനലിൽ സിംഗിൾ വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഡാരൽ മിച്ചൽ

ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ പോരാട്ടത്തിലെ നിർണായക നിമിഷത്തിൽ സിംഗിൾ വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ന്യൂസിലാൻഡ് ഓപ്പണർ ഡാരൽ മിച്ചൽ. മത്സരത്തിൽ 47 പന്തിൽ പുറത്താകാതെ 72 റൺസ് നേടി മികച്ച പ്രകടനമാണ് ഡാരൽ മിച്ചൽ പുറത്തെടുത്തത്. മത്സരത്തിൽ 5 വിക്കറ്റിന്… Read More »തെറ്റ് എന്റെ ഭാഗത്തായിരുന്നുവെന്ന് തോന്നി, സെമിഫൈനലിൽ സിംഗിൾ വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഡാരൽ മിച്ചൽ

സൗരവ് ഗാംഗുലിയ്ക്ക് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ക്യാപ്റ്റനായി കെയ്ൻ വില്യംസൺ

സെമിഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തി ചരിത്രത്തിലാദ്യമായി ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ന്യൂസിലാൻഡ്. ന്യൂസിലാൻഡ് ഫൈനലിൽ പ്രവേശിച്ചതോടെ തകർപ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. ക്രിക്കറ്റ് ചരിത്രത്തിൽ ഇതിനുമുൻപ് 2 ക്യാപ്റ്റന്മാർ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. സെമിഫൈനലിൽ 5… Read More »സൗരവ് ഗാംഗുലിയ്ക്ക് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ക്യാപ്റ്റനായി കെയ്ൻ വില്യംസൺ

പകരം വീട്ടി ന്യൂസിലാൻഡ്, ഇംഗ്ലണ്ടിനെ തകർത്ത് ഫൈനലിൽ, ഹീറോയായി ഡാരൽ മിച്ചൽ

സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് ന്യൂസിലാൻഡ് ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ. സെമിഫൈനൽ പോരാട്ടത്തിൽ 5 വിക്കറ്റിനായിരുന്നു ന്യൂസിലാൻഡിന്റെ വിജയം. ടി20 ലോകകപ്പിലെ ന്യൂസിലാൻഡിന്റെ ആദ്യ ഫൈനലാണിത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 167 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ… Read More »പകരം വീട്ടി ന്യൂസിലാൻഡ്, ഇംഗ്ലണ്ടിനെ തകർത്ത് ഫൈനലിൽ, ഹീറോയായി ഡാരൽ മിച്ചൽ

കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും വിക്കറ്റുകൾ പരിഹാസരൂപേണ അനുകരിച്ച് ഷഹീൻ അഫ്രീദി, വീഡിയോ കാണാം

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ തന്റെ പന്തുകളിൽ പുറത്തായ വിരാട് കോഹ്ലിയെയും രോഹിത് ശർമ്മയെയും കെ എൽ രാഹുലിനെയും പരിഹസിച്ച് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. ഷാർജയിൽ സ്കോട്ലൻഡിനെതിരെ നടന്ന മത്സരത്തിനിടെയാണ് ആരാധകരുടെ ആവശ്യപ്രകാരം ഇന്ത്യയ്ക്കെതിരെ നേടിയ വിക്കറ്റുകൾ ഷഹീൻ അഫ്രീദി അനുകരിച്ചത്. ആരാധകർ… Read More »കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും വിക്കറ്റുകൾ പരിഹാസരൂപേണ അനുകരിച്ച് ഷഹീൻ അഫ്രീദി, വീഡിയോ കാണാം