Skip to content

പാകിസ്ഥാൻ പര്യടനത്തിൽ നിന്നും പലതാരങ്ങളും പിന്മാറിയേക്കാം, സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

അടുത്ത വർഷം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയുടെ പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ചില താരങ്ങൾ പിന്മാറിയേക്കാമെന്ന സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. തിങ്കളാഴ്ചയാണ് ഏഴ് മത്സരങ്ങൾ അടങ്ങുന്ന ഓസ്‌ട്രേലിയയുടെ പാകിസ്ഥാൻ പര്യടനം പാക് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. നീണ്ട 23 വർഷങ്ങൾക്ക്… Read More »പാകിസ്ഥാൻ പര്യടനത്തിൽ നിന്നും പലതാരങ്ങളും പിന്മാറിയേക്കാം, സൂചന നൽകി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

ഐസിസി ട്രോഫി നേടിതരാൻ കഴിവുള്ള ക്യാപ്റ്റനെയാണ് വേണ്ടത്, അത് അവനാണ്, പുതിയ ഇന്ത്യൻ ടി20 ക്യാപ്റ്റനെ നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഐസിസി ടി20 ലോകകപ്പോടെ വിരാട് കോഹ്ലി ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ പുതിയ ടി20 ക്യാപ്റ്റനെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ്മയെ തന്നെ ക്യാപ്റ്റനായി നിയമിക്കണമെന്നും യുവതാരങ്ങളായ കെ… Read More »ഐസിസി ട്രോഫി നേടിതരാൻ കഴിവുള്ള ക്യാപ്റ്റനെയാണ് വേണ്ടത്, അത് അവനാണ്, പുതിയ ഇന്ത്യൻ ടി20 ക്യാപ്റ്റനെ നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ആ ജോലി ഏറ്റെടുക്കാൻ അവൻ തയ്യാറാണ്, ഇന്ത്യയുടെ ടി20 ക്യാപ്റ്റൻസിയിലേക്ക് രോഹിത് ശർമ്മയെ പിന്തുണച്ച് രവി ശാസ്ത്രി

ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റനാകുന്നതിൽ രോഹിത് ശർമ്മയെ പിന്തുണച്ച് രവി ശാസ്ത്രി. നമീബിയക്കെതിരായ മത്സരത്തോടെ ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്നും വിരാട് കോഹ്ലി വിടവാങ്ങിയതോടെയാണ് ഇന്ത്യ പുതിയ ടി20 ക്യാപ്റ്റനെ നിയമിക്കാനൊരുങ്ങുന്നത്. ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയുടെ യാത്ര അവസാനിച്ചതോടെ ഇന്ത്യൻ… Read More »ആ ജോലി ഏറ്റെടുക്കാൻ അവൻ തയ്യാറാണ്, ഇന്ത്യയുടെ ടി20 ക്യാപ്റ്റൻസിയിലേക്ക് രോഹിത് ശർമ്മയെ പിന്തുണച്ച് രവി ശാസ്ത്രി

വിരാട് കോഹ്ലിയുടെയും ഗൗതം ഗംഭീറിന്റെയും റെക്കോർഡുകൾ മറികടന്ന് ഹിറ്റ്മാൻ

ഐസിസി ടി20 ലോകകപ്പിൽ നമീബിയക്കെതിരെ നേടിയ ഫിഫ്റ്റിയോടെ വിരാട് കോഹ്ലിയുടെയും മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിന്റെയും റെക്കോർഡുകൾ മറികടന്ന് രോഹിത് ശർമ്മ. ടൂർണമെന്റിൽ ആദ്യ രണ്ട് മത്സരങ്ങളിൽ നിറംമങ്ങിയ രോഹിത് ശർമ്മ പിന്നീടുള്ള മൂന്ന് മത്സരങ്ങളിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.… Read More »വിരാട് കോഹ്ലിയുടെയും ഗൗതം ഗംഭീറിന്റെയും റെക്കോർഡുകൾ മറികടന്ന് ഹിറ്റ്മാൻ

ആ ദിവസം ഞാനെന്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കും ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഐസിസി ടി20 ലോകകപ്പിലെ നമീബിയക്കെതിരായ മത്സരത്തോടെ ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി. അവസാന മത്സരത്തിൽ ആധികാരിക വിജയം നേടിയാണ് കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനാൽ ഇനി ഗ്രൗണ്ടിലെ അഗ്രഷന് കുറവുണ്ടാകുമോയെന്ന ചോദ്യത്തിന്… Read More »ആ ദിവസം ഞാനെന്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കും ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ക്യാപ്റ്റനായുള്ള അവസാന മത്സരത്തിലും കോഹ്ലിയുടെ നിസ്വാർത്ഥമായ തീരുമാനം കാണാതെ പോവരുത്!! സൂര്യകുമാർ യാദവിനെ മൂന്നാമനായി ഇറക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കോഹ്ലി

ടി20 ലോകപ്പില്‍ അവസാന മത്സരത്തില്‍ നമീബിയക്കെതിരെ ഇന്ത്യക്ക് ഒമ്ബത് വിക്കറ്റ് വിജയം. നമീബിയ ഉയര്‍ത്തിയ 133 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 15.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 28 പന്തുകള്‍ അവശേഷിക്കെ ആയിരുന്നു ഇന്ത്യയുടെ വിജയം. ഓപ്പണര്‍മാര്‍ നടത്തിയ മികച്ച… Read More »ക്യാപ്റ്റനായുള്ള അവസാന മത്സരത്തിലും കോഹ്ലിയുടെ നിസ്വാർത്ഥമായ തീരുമാനം കാണാതെ പോവരുത്!! സൂര്യകുമാർ യാദവിനെ മൂന്നാമനായി ഇറക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കോഹ്ലി

വിജയത്തോടെ മടങ്ങി കോഹ്ലിയും കൂട്ടരും, നമീബിയക്കെതിരെ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്റെ വിജയം

ഐസിസി ടി20 ലോകകപ്പിലെ അവസാന മത്സരത്തിൽ നമീബിയക്കെതിരെ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ വിജയം. മത്സരത്തിൽ നമീബിയ ഉയർത്തിയ 133 റൺസിന്റെ വിജയലക്ഷ്യം 15.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. മികച്ച തുടക്കമാണ് രോഹിത് ശർമ്മയും കെ എൽ രാഹുലും… Read More »വിജയത്തോടെ മടങ്ങി കോഹ്ലിയും കൂട്ടരും, നമീബിയക്കെതിരെ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്റെ വിജയം

ടി20 ലോകക്കപ്പിൽ പുറത്തായതിൽ ബിസിസിഐക്കെതിരെ തന്നെ കോച്ച് രവിശാസ്ത്രിയുടെ ഒളിയമ്പ്

2012 ന് ശേഷം  ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായിരിക്കുന്നു. ടീം സെലക്ഷനിലെ വീഴ്ചകള്‍ അടക്കം ചൂണ്ടിക്കാണിച്ച് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇതിനിടെ നമീബിയെക്കെതിരായ അവസാന മത്സരത്തിന് മുന്നോടിയായി ലോകകപ്പിലുണ്ടായ നാണംക്കെട്ട മടക്കത്തിൽ ബിസിസിഐയും പഴിച്ച് കോച്ച് രവിശാസ്ത്രി. “ഞാൻ… Read More »ടി20 ലോകക്കപ്പിൽ പുറത്തായതിൽ ബിസിസിഐക്കെതിരെ തന്നെ കോച്ച് രവിശാസ്ത്രിയുടെ ഒളിയമ്പ്

പ്രതീക്ഷകൾ അവസാനിച്ചു, ഇന്ത്യ പുറത്ത്, അഫ്‌ഗാനെ തകർത്ത് ന്യൂസിലാൻഡ് സെമിയിൽ

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. അഫ്‌ഗാനിസ്ഥാനെതിരായ നിർണായക മത്സരത്തിൽ ന്യൂസിലാൻഡ് വിജയിച്ചതോടെയാണ് ഇന്ത്യ ലോകകപ്പിൽ നിന്നും സെമിഫൈനൽ കാണാതെ പുറത്തായത്. മത്സരത്തിലെ വിജയത്തോടെ ന്യൂസിലാൻഡ് സെമിഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലാൻഡിന്റെ വിജയം. അഫ്‌ഗാനിസ്ഥാൻ ഉയർത്തിയ 126… Read More »പ്രതീക്ഷകൾ അവസാനിച്ചു, ഇന്ത്യ പുറത്ത്, അഫ്‌ഗാനെ തകർത്ത് ന്യൂസിലാൻഡ് സെമിയിൽ

പരിക്കേറ്റ് നടക്കുവാൻ പോലുമാകാഞ്ഞിട്ടും സൗത്താഫ്രിക്കയെ അഭിനന്ദിക്കാൻ ഗ്രൗണ്ടിലെത്തി ജേസൺ റോയ്, വീഡിയോ കാണാം

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കി ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്റർ ജേസൺ റോയ്. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് നടക്കാൻ പോലും സാധിക്കാതിരുന്നിട്ടും മത്സരത്തിൽ വിജയിച്ച സൗത്താഫ്രിക്കയെ അഭിനന്ദിക്കാൻ റോയ് ഗ്രൗണ്ടിൽ തിരിച്ചെത്തുകയായിരുന്നു. സെമിഫൈനൽ യോഗ്യത നേടാൻ സാധിച്ചില്ലയെങ്കിലും ടൂർണമെന്റിലെ ഏറ്റവും ശക്തരായ… Read More »പരിക്കേറ്റ് നടക്കുവാൻ പോലുമാകാഞ്ഞിട്ടും സൗത്താഫ്രിക്കയെ അഭിനന്ദിക്കാൻ ഗ്രൗണ്ടിലെത്തി ജേസൺ റോയ്, വീഡിയോ കാണാം

ടി20 ലോകകപ്പ്, ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും സെമിഫൈനലിൽ, സൗത്താഫ്രിക്ക പുറത്ത്

ഐസിസി ടി20 ലോകകപ്പിൽ സെമിഫൈനൽ യോഗ്യത നേടി ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ആവേശവിജയം നേടിയെങ്കിലും ഓസ്‌ട്രേലിയയുടെ നെറ്റ് റൺറേറ്റ് മറികടക്കാൻ സാധിക്കാതിരുന്നതിനാലാണ് സൗത്താഫ്രിക്കയ്ക്ക് യോഗ്യത നേടാൻ സാധിക്കാതിരുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 10 റൺസിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ… Read More »ടി20 ലോകകപ്പ്, ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും സെമിഫൈനലിൽ, സൗത്താഫ്രിക്ക പുറത്ത്

സ്റ്റംപിങിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വാർണർ, പിന്നാലെ വാർണറിന് പിറകെ വന്ന് ഗെയ്ലിന്റെ ‘കുസൃതി’ ; വീഡിയോ

ട്വന്റി 20 ലോകകപ്പില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ വെസ്റ്റ്‌ഇന്‍ഡീസിനെതിരെ ആസ്‌ട്രേലിയ എട്ടു വിക്കറ്റ് വിജയം.വെസ്റ്റിന്‍ഡീസ് ഒരുക്കിയ 157 റണ്‍സ് വിജയലക്ഷ്യം 22 പന്തുകള്‍ ബാക്കി നില്‍ക്കേ ഓസീസ് മറികടക്കുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ 89 റണ്‍സ് നേടി പുറത്താകാതെ നിന്നു. മിച്ചല്‍… Read More »സ്റ്റംപിങിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വാർണർ, പിന്നാലെ വാർണറിന് പിറകെ വന്ന് ഗെയ്ലിന്റെ ‘കുസൃതി’ ; വീഡിയോ

വിക്കറ്റ് നേടി മിച്ചൽ മാർഷിനെ കെട്ടിപിടിച്ചുകൊണ്ട് സെലിബ്രേറ്റ് ചെയ്ത് ക്രിസ് ഗെയ്ൽ, വിഡിയോ കാണാം

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ പുറത്തായ ബാറ്ററായ മിച്ചൽ മാർഷിനെ കെട്ടിപ്പിടിച്ചുകൊണ്ട് തന്റെ വിക്കറ്റ് ആഘോഷിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ. ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് വിജയിച്ച മത്സരത്തോടെ ക്രിസ് ഗെയ്ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണ്. മത്സരത്തിൽ 9 പന്തിൽ 15 റൺസ്… Read More »വിക്കറ്റ് നേടി മിച്ചൽ മാർഷിനെ കെട്ടിപിടിച്ചുകൊണ്ട് സെലിബ്രേറ്റ് ചെയ്ത് ക്രിസ് ഗെയ്ൽ, വിഡിയോ കാണാം

കോഹ്ലിയോ കെ എൽ രാഹുലോ അല്ല, ഇന്ത്യൻ ടീമിലെ പ്രധാന താരത്തെ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ടി20 ടീമിലെ ഏറ്റവും പ്രധാനപ്പെട്ട പ്ലേയർ ക്യാപ്റ്റൻ വിരാട് കോഹ്ലിയോ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയോ അല്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറയാണ് ഇന്ത്യൻ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമെന്ന് ചൂണ്ടിക്കാട്ടിയ ആകാശ്… Read More »കോഹ്ലിയോ കെ എൽ രാഹുലോ അല്ല, ഇന്ത്യൻ ടീമിലെ പ്രധാന താരത്തെ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം

അവർ തോറ്റാൽ ബാഗും പാക്ക് ചെയ്ത് വീട്ടിലേക്ക് മടങ്ങും, മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രസകരമായ മറുപടി നൽകി രവീന്ദ്ര ജഡേജ

സ്കോട്ലൻഡിനെതിരായ വമ്പൻ വിജയത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രസകരമായ മറുപടി നൽകി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. മത്സരത്തിൽ നാലോവറിൽ 15 റൺസ് മാത്രം… Read More »അവർ തോറ്റാൽ ബാഗും പാക്ക് ചെയ്ത് വീട്ടിലേക്ക് മടങ്ങും, മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രസകരമായ മറുപടി നൽകി രവീന്ദ്ര ജഡേജ

ഇതുകൊണ്ടാണ് ഈ വേദിയിൽ ടോസ് നിർണായകമാകുന്നത്, ഇന്ത്യയുടെ വമ്പൻ വിജയശേഷം പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

അക്ഷരാർത്ഥത്തിൽ ഏകപക്ഷീയമായ വിജയമായിരുന്നു സ്കോട്ലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യ നേടിയത്. സെമിഫൈനൽ സാധ്യതകൾ നിലനിർത്താൻ വമ്പൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 86 റൺസിന്റെ വിജയലക്ഷ്യം വെറും 6.3 ഓവറിൽ മറികടന്നുകൊണ്ടാണ് ഇന്ത്യ വമ്പൻ വിജയം നേടിയത്. ഇത്തരം പ്രകടനം പുറത്തെടുക്കാൻ… Read More »ഇതുകൊണ്ടാണ് ഈ വേദിയിൽ ടോസ് നിർണായകമാകുന്നത്, ഇന്ത്യയുടെ വമ്പൻ വിജയശേഷം പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഒന്നും അവസാനിച്ചിട്ടില്ല, സ്കോട്ലൻഡിനെതിരെ വമ്പൻ വിജയം നേടി ഇന്ത്യ, അഫ്‌ഗാന്റെയും ന്യൂസിലാൻഡിന്റെയും നെറ്റ് റൺറേറ്റ് മറികടന്നു

ഐസിസി ടി20 ലോകകപ്പിൽ സ്കോട്ലൻഡിനെ തകർത്തുതരിപ്പണമാക്കി സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി ഇന്ത്യ. മത്സരത്തിൽ 85 റൺസിൽ സ്കോട്ലൻഡിനെ ചുരുക്കികെട്ടിയ ഇന്ത്യ 86 റൺസിന്റെ വിജയലക്ഷ്യം 6.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വമ്പൻ വിജയത്തോടെ അഫ്‌ഗാനിസ്ഥാന്റെയും ന്യൂസിലാൻഡിന്റെയും നെറ്റ് റൺറേറ്റ്… Read More »ഒന്നും അവസാനിച്ചിട്ടില്ല, സ്കോട്ലൻഡിനെതിരെ വമ്പൻ വിജയം നേടി ഇന്ത്യ, അഫ്‌ഗാന്റെയും ന്യൂസിലാൻഡിന്റെയും നെറ്റ് റൺറേറ്റ് മറികടന്നു

ഇന്ത്യയിലായിരുന്നുവെങ്കിൽ ജോ റൂട്ട് ഇപ്പോൾ ടി20 ടീമിന്റെ ക്യാപ്റ്റനാകുമായിരുന്നു, ഇന്ത്യയുടെ സെലക്ഷൻ മാനദണ്ഡങ്ങളെ വിമർശിച്ച് ആകാശ് ചോപ്ര

ഇന്ത്യൻ ടീമിന്റെ സെലക്ഷൻ രീതികൾ കാലഹരണപ്പെട്ടതാണെന്ന വിമർശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യ ഇംഗ്ലണ്ടിന്റെ പാത പിന്തുടരണമെന്നും വ്യക്തിഗതതിൽ ടീം കൂടുതൽ കേന്ദ്രീകരിക്കരുതെന്നും ആകാശ് ചോപ്ര പറഞ്ഞു. അന്താരാഷ്ട്ര ടി20യിൽ ഇംഗ്ലണ്ടിന് വേണ്ടി 32 മത്സരങ്ങളിൽ 35.72 ശരാശരിയിൽ… Read More »ഇന്ത്യയിലായിരുന്നുവെങ്കിൽ ജോ റൂട്ട് ഇപ്പോൾ ടി20 ടീമിന്റെ ക്യാപ്റ്റനാകുമായിരുന്നു, ഇന്ത്യയുടെ സെലക്ഷൻ മാനദണ്ഡങ്ങളെ വിമർശിച്ച് ആകാശ് ചോപ്ര

അദ്ദേഹം ചെയ്ത ഉപകാരം ഒരിക്കലും മറക്കാനാകില്ല, മോശം സമയത്ത് പിന്തുണച്ചത് അദ്ദേഹമാണ്, വീരേന്ദർ സെവാഗ്

തന്റെ മോശം ഫോമിനിടയിലും ദേശീയ ടീമിലേക്ക് തിരിച്ചെത്താൻ സഹായിച്ചത് മുൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. അദ്ദേഹം ചെയ്ത ഉപകാരം ഒരിക്കലും മറക്കാൻ സാധിക്കുകയില്ലയെന്നും 2007-08 ൽ നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ അദ്ദേഹം പിന്തുണച്ചതുകൊണ്ട്… Read More »അദ്ദേഹം ചെയ്ത ഉപകാരം ഒരിക്കലും മറക്കാനാകില്ല, മോശം സമയത്ത് പിന്തുണച്ചത് അദ്ദേഹമാണ്, വീരേന്ദർ സെവാഗ്

എന്റെ സമയമായി, വിരമിക്കൽ പ്രഖ്യാപിച്ച് വിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ

വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ഈ ടി20 ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തോടെയാണ് ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നത്. ഐസിസി ഷോയിൽ സംസാരിക്കുന്നതിനിടെയാണ് ബ്രാവോ ഇക്കാര്യം പങ്കുവെച്ചത്. നീണ്ട 18 വർഷത്തോളം ദേശീയ ടീമിനെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ… Read More »എന്റെ സമയമായി, വിരമിക്കൽ പ്രഖ്യാപിച്ച് വിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ

അവനെ തിരികെയെത്തിക്കാൻ ഫിസിയോ സപ്പോർട്ട് നൽകാൻ പോലും ഞങ്ങൾ തയ്യാറാണ്, രവിചന്ദ്രൻ അശ്വിൻ

ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ കളിക്കളത്തിൽ തിരിച്ചെത്താൻ അഫ്ഗാൻ സ്പിന്നർ മുജീബ് റഹ്മാന് ഫിനിസോ സപ്പോർട്ട് വരെ ഇന്ത്യ തയ്യാറാണെന്ന് രവിചന്ദ്രൻ അശ്വിൻ. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ വിജയിച്ചാൽ മാത്രമേ സെമിഫൈനലിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. ഈ പശ്ചാത്തലത്തിലായിരുന്നു രവിചന്ദ്രൻ അശ്വിന്റെ ഇത്തരത്തിലുള്ള പ്രതികരണം. ഇനിയുള്ള… Read More »അവനെ തിരികെയെത്തിക്കാൻ ഫിസിയോ സപ്പോർട്ട് നൽകാൻ പോലും ഞങ്ങൾ തയ്യാറാണ്, രവിചന്ദ്രൻ അശ്വിൻ

ഒന്ന് ബാറ്റ് ചെയ്ത് വന്നപ്പോഴേക്കും 4 കിലോ ഭാരം കുറഞ്ഞു!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ന്യുസിലാൻഡ് താരം മാർട്ടിൻ ഗുപ്ടിൽ

ഒരു ഇന്നിങ്‌സ് ബാറ്റ് ചെയ്ത് വന്നപ്പോഴേക്കും 4 കിലോ ഭാരം കുറഞ്ഞു! കേൾക്കുമ്പോൾ തള്ളാണെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്. സ്കോട്ലൻഡിനെതിരായ മത്സരത്തിന് പിന്നാലെ ന്യുസിലാൻഡ് മാർട്ടിൻ ഗുപ്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓപ്പണിങ്ങിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഗുപ്ടിൽ 19ആം ഓവർ പകുതി വരെ… Read More »ഒന്ന് ബാറ്റ് ചെയ്ത് വന്നപ്പോഴേക്കും 4 കിലോ ഭാരം കുറഞ്ഞു!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ന്യുസിലാൻഡ് താരം മാർട്ടിൻ ഗുപ്ടിൽ

വിജയലക്ഷ്യം മറികടന്നത് ആറോവറിൽ, ബംഗ്ലാദേശിനെ തകർത്ത് ഓസ്‌ട്രേലിയ

ഐസിസി ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. വമ്പൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ ബംഗ്ലാദേശിനെ 73 റൺസിന് പുറത്താക്കിയ ഓസ്‌ട്രേലിയ 74 റൺസിന്റെ വിജയലക്ഷ്യം വെറും 6.2 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു.… Read More »വിജയലക്ഷ്യം മറികടന്നത് ആറോവറിൽ, ബംഗ്ലാദേശിനെ തകർത്ത് ഓസ്‌ട്രേലിയ

ഒരൊറ്റ മത്സരത്തിലെ മോശം പ്രകടനം കൊണ്ട് അദ്ദേഹം ആരെയും ഒഴിവാക്കില്ല, രാഹുൽ ദ്രാവിഡ് കോച്ചായെത്തുന്നതിനോട് പ്രതികരിച്ച് വീരേന്ദർ സെവാഗ്

ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ചായി രാഹുൽ ദ്രാവിഡ് എത്തുന്നത് ടീമിലെ യുവതാരങ്ങൾക്ക് ഗുണകരമാകുമെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ടീമിൽ സ്ഥിരതകൊണ്ടുവരുന്നതിനൊപ്പം കളിക്കാരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും രാഹുൽ ദ്രാവിഡിന് സാധിക്കുമെന്ന് സെവാഗ് പറഞ്ഞു. ടി20 ലോകകപ്പിന് ശേഷം ആരംഭിക്കുന്ന ന്യൂസിലാൻഡിനെതിരായ… Read More »ഒരൊറ്റ മത്സരത്തിലെ മോശം പ്രകടനം കൊണ്ട് അദ്ദേഹം ആരെയും ഒഴിവാക്കില്ല, രാഹുൽ ദ്രാവിഡ് കോച്ചായെത്തുന്നതിനോട് പ്രതികരിച്ച് വീരേന്ദർ സെവാഗ്

അവനായിരിക്കണം അടുത്ത രണ്ട് ലോകകപ്പിലും ഇന്ത്യയെ നയിക്കേണ്ടത്, അടുത്ത ഇന്ത്യൻ ക്യാപ്റ്റനെ നിർദ്ദേശിച്ച് ദിനേശ് കാർത്തിക്

ഐസിസി ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന പശ്ചാത്തലത്തിൽ പുതിയ ഇന്ത്യൻ ക്യാപ്റ്റനെ നിർദ്ദേശിച്ച് വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്. ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനാവേണ്ടത് രോഹിത് ശർമ്മയാണെന്നും അടുത്ത രണ്ട്… Read More »അവനായിരിക്കണം അടുത്ത രണ്ട് ലോകകപ്പിലും ഇന്ത്യയെ നയിക്കേണ്ടത്, അടുത്ത ഇന്ത്യൻ ക്യാപ്റ്റനെ നിർദ്ദേശിച്ച് ദിനേശ് കാർത്തിക്

ഇനി കളി മാറും, രാഹുൽ ദ്രാവിഡ് പുതിയ ഇന്ത്യൻ ഹെഡ്‌ കോച്ച്, ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യൻ വൻമതിൽ രാഹുൽ ദ്രാവിഡ് ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഹെഡ് കോച്ച്. മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്കൊടുവിൽ ബിസിസിഐയാണ് ഔദ്യോഗികമായി ഇക്കാര്യം ഇപ്പോൾ പ്രഖ്യാപിച്ചരിക്കുകയാണ്. യു എ ഇയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി20 ലോകകപ്പിന് ശേഷമാണ് രാഹുൽ ദ്രാവിഡ്… Read More »ഇനി കളി മാറും, രാഹുൽ ദ്രാവിഡ് പുതിയ ഇന്ത്യൻ ഹെഡ്‌ കോച്ച്, ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ

ഏറ്റവും സന്തോഷിപ്പിച്ചത് അവന്റെ തിരിച്ചുവരവ്, അശ്വിനെ പ്രശംസിച്ച് വിരാട് കോഹ്ലി

ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിലെ തിരിച്ചുവരവിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത രവിചന്ദ്രൻ അശ്വിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. നീണ്ട നാല് വർഷങ്ങൾക്ക് ശേഷമുള്ള രവിചന്ദ്രൻ അശ്വിന്റെ ലിമിറ്റഡ് ഓവർ മത്സരമാണിത്. വരുൺ ചക്രവർത്തിയ്ക്ക് പകരക്കാരനായാണ് രവിചന്ദ്രൻ അശ്വിൻ പ്ലേയിങ്… Read More »ഏറ്റവും സന്തോഷിപ്പിച്ചത് അവന്റെ തിരിച്ചുവരവ്, അശ്വിനെ പ്രശംസിച്ച് വിരാട് കോഹ്ലി

തകർപ്പൻ തിരിച്ചുവരവ്, അഫ്‌ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 66 റൺസിന്റെ വമ്പൻ വിജയം

അഫ്‌ഗാനിസ്ഥാനെ 66 റൺസിന് പരാജയപെടുത്തി ഐസിസി ടി20 ലോകകപ്പിലെ ആദ്യ വിജയം നേടി ഇന്ത്യ. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 211 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന അഫ്‌ഗാനിസ്ഥാന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 144 റൺസ് എടുക്കാൻ മാത്രമേ… Read More »തകർപ്പൻ തിരിച്ചുവരവ്, അഫ്‌ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 66 റൺസിന്റെ വമ്പൻ വിജയം

‘അത് ധോണിയുടെ തീരുമാനം അല്ലെന്ന് മനസ്സിലാക്കാൻ അദ്ദേഹത്തോടൊപ്പം കളിച്ച അനുഭവം മതി’ : കോഹ്ലിയുടെ തീരുമാനങ്ങൾക്കെതിരെ ഗംഭീറിന്റെ രൂക്ഷ വിമർശനം

2021 ടി20 ലോകക്കപ്പിലെ ആദ്യ 2 മത്സരങ്ങളിലും പാകിസ്താനും ന്യൂസിലാൻഡിന് എതിരെയും തോറ്റതോടെ സെമിഫൈനലിൽ പ്രവേശിക്കാനുള്ള ഇന്ത്യയുടെ സാധ്യതകൾ താറുമാറായിരിക്കുകയാണ്. ഇനി ശേഷിക്കുന്ന 3 മത്സരങ്ങളിൽ ജയിച്ചാൽ പോലും ന്യൂസിലാൻഡിനെതിരെയുടെ മറ്റ് ടീമുകളുടെ ജയം അനുസരിച്ചിരിക്കും ഇന്ത്യയുടെ സാധ്യതകൾ. ന്യൂസിലാൻഡിനെതിരെ നടന്ന… Read More »‘അത് ധോണിയുടെ തീരുമാനം അല്ലെന്ന് മനസ്സിലാക്കാൻ അദ്ദേഹത്തോടൊപ്പം കളിച്ച അനുഭവം മതി’ : കോഹ്ലിയുടെ തീരുമാനങ്ങൾക്കെതിരെ ഗംഭീറിന്റെ രൂക്ഷ വിമർശനം

ഐസിസി ടി20 റാങ്കിങ്, ഡേവിഡ് മലാനെ പിന്നിലാക്കി ബാബർ അസം ഒന്നാം സ്ഥാനത്ത്

ഐസിസി ടി20 ലോകകപ്പിലെ തകർപ്പൻ പ്രകടനങ്ങൾക്ക് പുറകെ ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഇംഗ്ലണ്ട് ബാറ്റർ ഡേവിഡ് മലാനെ പിന്നിലാക്കിയാണ് ബാബർ അസം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഐസിസി ഏകദിന ബാറ്റിങ് റാങ്കിലും ഒന്നാം… Read More »ഐസിസി ടി20 റാങ്കിങ്, ഡേവിഡ് മലാനെ പിന്നിലാക്കി ബാബർ അസം ഒന്നാം സ്ഥാനത്ത്