Skip to content

‘എപ്പോഴും അവരെ തന്നെ ആശ്രയിക്കണമെന്നില്ല, വമ്പൻ താരങ്ങൾ മികച്ച പ്രകടനം നടത്തുന്നില്ലെങ്കിൽ യുവതാരങ്ങളെ കൊണ്ടുവരണം’ ; ഇന്ത്യയുടെ സീനിയർ താരങ്ങൾക്കെതിരെ കപിൽ ദേവിന്റെ ഒളിയമ്പ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വമ്പൻ താരങ്ങളെ ആശ്രയിക്കാതെ യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനെക്കുറിച്ച് ബിസിസിഐ ചിന്തിക്കേണ്ട സമയമാണിതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഓൾറൗണ്ടറുമായ കപിൽ ദേവ് പറഞ്ഞു.  ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ തോൽവിക്ക് ശേഷമാണ് കപിൽ ദേവിന്റെ പ്രസ്താവന. ടി20 ലോകകപ്പിലെ തുടർച്ചയായ… Read More »‘എപ്പോഴും അവരെ തന്നെ ആശ്രയിക്കണമെന്നില്ല, വമ്പൻ താരങ്ങൾ മികച്ച പ്രകടനം നടത്തുന്നില്ലെങ്കിൽ യുവതാരങ്ങളെ കൊണ്ടുവരണം’ ; ഇന്ത്യയുടെ സീനിയർ താരങ്ങൾക്കെതിരെ കപിൽ ദേവിന്റെ ഒളിയമ്പ്

ആ ചർച്ചയിൽ അവനും ഭാഗമായിരുന്നു, ഇഷാൻ കിഷൻ ഓപൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ബാറ്റിങ് പരിശീലകൻ

ഐസിസി ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ നിർണായക മത്സരത്തിൽ രോഹിത് ശർമ്മയ്ക്ക് പകരം ഇഷാൻ കിഷൻ ഓപ്പൺ ചെയ്‌തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ. മത്സരത്തിലെ പരാജയത്തിന് പുറകെ ഗൗതം ഗംഭീറും സുനിൽ ഗാവസ്‌കറും അടക്കമുള്ള മുൻ… Read More »ആ ചർച്ചയിൽ അവനും ഭാഗമായിരുന്നു, ഇഷാൻ കിഷൻ ഓപൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ബാറ്റിങ് പരിശീലകൻ

ഗാബ ഇനി നിങ്ങളുടെ വിജയക്കോട്ടയല്ല, ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

ആഷസ് പരമ്പരയ്ക്ക് ഇനി ഏതാനും ആഴ്‌ച്ചകൾ മാത്രം ശേഷിക്കെ ഓസ്‌ട്രേലിയക്ക് മുന്നറിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ഗാബ്ബ ഇനി ഓസ്‌ട്രേലിയയുടെ വിജയക്കോട്ടയല്ലയെന്നും കഴിഞ്ഞ പരമ്പരയിലെ ഇന്ത്യയുടെ ചരിത്രവിജയം ഞങ്ങൾക്കും ആത്മവിശ്വാസം നൽകിയെന്നും ജോ റൂട്ട് പറഞ്ഞു. നീണ്ട 32 വർഷത്തെ… Read More »ഗാബ ഇനി നിങ്ങളുടെ വിജയക്കോട്ടയല്ല, ഓസ്‌ട്രേലിയക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

ഇനി തലപ്പത്ത് ഓയിൻ മോർഗൻ, പിന്നിലാക്കിയത് എം എസ് ധോണിയെയും അസ്‌ഘർ അഫ്‌ഗാനെയും

ഐസിസി ടി20 ലോകകപ്പ് 2021 ലെ ശ്രീലങ്കയ്ക്കെതിരായ വിജയത്തിന് പുറകെ ചരിത്രനേട്ടം കുറിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെയും മുൻ അഫ്‌ഗാനിസ്ഥാൻ ക്യാപ്റ്റൻ അസ്ഘർ അഫ്‌ഗാനെയും പിന്നിലാക്കിയാണ് ഈ ചരിത്രനേട്ടം ഓയിൻ മോർഗൻ… Read More »ഇനി തലപ്പത്ത് ഓയിൻ മോർഗൻ, പിന്നിലാക്കിയത് എം എസ് ധോണിയെയും അസ്‌ഘർ അഫ്‌ഗാനെയും

സെഞ്ചുറിയുമായി തകർത്താടി ജോസ് ബട്ട്ലർ, ശ്രീലങ്കയ്ക്കതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

ജോസ് ബട്ട്ലറുടെ തകർപ്പൻ സെഞ്ചുറി മികവിൽ ശ്രീലങ്കയെ 26 റൺസിന് പരാജയപെടുത്തി മോർഗനും കൂട്ടരും. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 164 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 19 ഓവറിൽ 137 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഈ ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ… Read More »സെഞ്ചുറിയുമായി തകർത്താടി ജോസ് ബട്ട്ലർ, ശ്രീലങ്കയ്ക്കതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

എന്തിനോടും പ്രതികരിക്കുന്നത് വലിയ കാര്യമല്ല, ചില സമയങ്ങളിൽ സംയമനത്തിനാണ് പ്രാധാന്യം, കോഹ്ലിയ്ക്കെതിരെ ഗൗതം ഗംഭീർ

ഐസിസി ടി20 ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ നിർണായക മത്സരത്തിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. എന്തിനോടും ഏതിനോടും പ്രതികരിക്കുന്നതല്ല പാഷനെന്നും ഗംഭീർ പറഞ്ഞു. മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യയെ ന്യൂസിലാൻഡ് പരാജയപെടുത്തിയത്.… Read More »എന്തിനോടും പ്രതികരിക്കുന്നത് വലിയ കാര്യമല്ല, ചില സമയങ്ങളിൽ സംയമനത്തിനാണ് പ്രാധാന്യം, കോഹ്ലിയ്ക്കെതിരെ ഗൗതം ഗംഭീർ

അവൻ ഏറ്റവും മികച്ച വൈറ്റ് ബോൾ ക്രിക്കറ്ററാണ്, രോഹിത് ശർമ്മയെ ഓപ്പണിങിൽ നിന്നും മാറ്റിയ തീരുമാനത്തെ വിമർശിച്ച് ഗൗതം ഗംഭീർ

ഐസിസി ടി20 ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ നിർണ്ണായക മത്സരത്തിൽ രോഹിത് ശർമ്മയെ ഓപണിങ് പൊസിഷനിൽ നിന്നും മാറ്റിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. രോഹിത് ശർമ്മയേക്കാൾ മികച്ച വൈറ്റ് ബോൾ ക്രിക്കറ്ററില്ലയെന്നും രോഹിത് ശർമ്മയെ മൂന്നാമനായി ഇറക്കിയത് നെഗറ്റീവ്… Read More »അവൻ ഏറ്റവും മികച്ച വൈറ്റ് ബോൾ ക്രിക്കറ്ററാണ്, രോഹിത് ശർമ്മയെ ഓപ്പണിങിൽ നിന്നും മാറ്റിയ തീരുമാനത്തെ വിമർശിച്ച് ഗൗതം ഗംഭീർ

റിക്കി പോണ്ടിങിനെ മറികടന്നു, ഇനി ഇന്ത്യയുടെ വില്ലൻ കെയ്ൻ വില്യംസൺ, തകർപ്പൻ നേട്ടത്തിൽ ന്യൂസിലാൻഡ് നായകൻ

തകർപ്പൻ വിജയമാണ് ടി20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ നിർണായക മത്സരത്തിൽ ന്യൂസിലാൻഡ് നേടിയത്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു കെയ്ൻ വില്യംസന്റെയും കൂട്ടരുടെയും വിജയം. മത്സരത്തിലെ വിജയത്തോടെ തകർപ്പൻ ക്യാപ്റ്റൻസി നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കെയ്ൻ വില്യംസൺ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി… Read More »റിക്കി പോണ്ടിങിനെ മറികടന്നു, ഇനി ഇന്ത്യയുടെ വില്ലൻ കെയ്ൻ വില്യംസൺ, തകർപ്പൻ നേട്ടത്തിൽ ന്യൂസിലാൻഡ് നായകൻ

അതുകൊണ്ടാണ് അവർ അത്തരത്തിൽ ബാറ്റ് ചെയ്‌തത്‌, ഇന്ത്യൻ ബാറ്റർമാർ അനാവശ്യഷോട്ടുകൾക്ക് മുതിർന്നതിന് പിന്നിലെ കാരണം വിശദീകരിച്ച് ജസ്പ്രീത് ബുംറ

നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ന്യൂസിലാൻഡിനെതിരായ നിർണായക പോരാട്ടത്തിൽ ഇന്ത്യൻ ടീം കാഴ്ച്ചവെച്ചത്. മത്സരത്തിന്റെ എല്ലാ മേഖലയിലും ആധിപത്യം സ്ഥാപിച്ചുകൊണ്ടായിരുന്നു ന്യൂസിലാൻഡ് ഇന്ത്യയെ പരാജയപെടുത്തിയത്. 110 റൺസ് മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് സ്കോർ ചെയ്യാൻ സാധിച്ചത്. മത്സരശേഷം നിർണായക പോരാട്ടത്തിൽ ബാറ്റിങിലെ… Read More »അതുകൊണ്ടാണ് അവർ അത്തരത്തിൽ ബാറ്റ് ചെയ്‌തത്‌, ഇന്ത്യൻ ബാറ്റർമാർ അനാവശ്യഷോട്ടുകൾക്ക് മുതിർന്നതിന് പിന്നിലെ കാരണം വിശദീകരിച്ച് ജസ്പ്രീത് ബുംറ

രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജസ്പ്രീത് ബുംറ

ഐസിസി ടി20 ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ നിർണായക പോരാട്ടത്തിൽ സ്പിന്നറും ടീമിലെ നിർണായക താരവുമായ രവിചന്ദ്രൻ അശ്വിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഇന്ത്യ 8 വിക്കറ്റിന് ദയനീയമായി പരാജയപെട്ട മത്സരത്തിൽ വരുൺ ചക്രവർത്തിയെയാണ്… Read More »രവിചന്ദ്രൻ അശ്വിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജസ്പ്രീത് ബുംറ

പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല, സെമിഫൈനൽ യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകൾ ഇനി ഇങ്ങനെ

വലിയ പ്രതീക്ഷകളോടെയാണ് ടീം ഇന്ത്യ ഐസിസി ടി20 ലോകകപ്പിനെത്തിയത്. എന്നാൽ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ കാഴ്‌ച്ചവെച്ചത്. ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് 10 വിക്കറ്റിന് പരാജയപെട്ട ഇന്ത്യ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ 8 വിക്കറ്റിന് പരാജയപെട്ടു. നിർണായക മത്സരത്തിലെ… Read More »പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല, സെമിഫൈനൽ യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകൾ ഇനി ഇങ്ങനെ

നിരാശപ്പെടുത്തി ഇന്ത്യ, ലോകകപ്പിൽ നിന്നും പുറത്തേക്ക് ? നിർണായക മത്സരത്തിൽ ന്യൂസിലാൻഡിന് 8 വിക്കറ്റിന്റെ വിജയം

ഐസിസി ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ കനത്ത തോൽവി. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 111 റൺസിന്റെ വിജയലക്ഷ്യം 14.3 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ ന്യൂസിലാൻഡ് മറികടന്നു. വിജയത്തോടെ ന്യൂസിലാൻഡ് സെമിഫൈനൽ സാധ്യതകൾ സജീവമാക്കി.… Read More »നിരാശപ്പെടുത്തി ഇന്ത്യ, ലോകകപ്പിൽ നിന്നും പുറത്തേക്ക് ? നിർണായക മത്സരത്തിൽ ന്യൂസിലാൻഡിന് 8 വിക്കറ്റിന്റെ വിജയം

ഞാൻ അവന്റെ വലിയ ആരാധകനാണ്, അവനെ എല്ലാ മത്സരത്തിലും ഇന്ത്യ കളിപ്പിക്കണം, ബ്രെറ്റ് ലീ

ഐസിസി ടി20 ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ഇന്ത്യ രവിചന്ദ്രൻ അശ്വിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഓസ്‌ട്രേലിയൻ പേസർ ബ്രെറ്റ് ലീ. താൻ രവിചന്ദ്രൻ അശ്വിന്റെ വലിയ ആരാധകനാണെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു. സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്തുവെങ്കിലും… Read More »ഞാൻ അവന്റെ വലിയ ആരാധകനാണ്, അവനെ എല്ലാ മത്സരത്തിലും ഇന്ത്യ കളിപ്പിക്കണം, ബ്രെറ്റ് ലീ

ഐസിസി ടി20 ലോകകപ്പ്, സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വോൺ

ഐസിസി ടി20 ലോകകപ്പ് 2021 ലെ സെമിഫൈനലിൽ പ്രവേശിക്കാൻ പോകുന്ന ടീമുകളെ പ്രവചിച്ച് ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ. സെമിഫൈനലിസ്റ്റുകൾക്കൊപ്പം ഫൈനൽ പോരാട്ടം ആരൊക്കെ തമ്മിലാകുമെന്നും ഷെയ്ൻ വോൺ പ്രവചിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ പോരാട്ടം കടുക്കുമ്പോൾ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച… Read More »ഐസിസി ടി20 ലോകകപ്പ്, സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വോൺ

അവൻ ടീമിൽ തുടരാൻ അർഹനല്ല, ഇംഗ്ലണ്ടിനെതിരായ പരാജയത്തിന് പുറകെ ഓസ്‌ട്രേലിയെ വിമർശിച്ച് ഷെയ്ൻ വോൺ

ഇംഗ്ലണ്ടിനെതിരായ കനത്ത തോൽവിയ്ക്ക് പുറകെ ഓസ്‌ട്രേലിയൻ ടീമിനെയും താരങ്ങളെയും രൂക്ഷമായി വിമർശിച്ച് മുൻ താരം ഷെയ്ൻ വോൺ. ദുബായിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ പരാജയപെട്ടത്. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 126 റൺസിന്റെ വിജയലക്ഷ്യം 50 പന്തുകൾ ബാക്കിനിൽക്കെ വെറും… Read More »അവൻ ടീമിൽ തുടരാൻ അർഹനല്ല, ഇംഗ്ലണ്ടിനെതിരായ പരാജയത്തിന് പുറകെ ഓസ്‌ട്രേലിയെ വിമർശിച്ച് ഷെയ്ൻ വോൺ

ആദ്യം എറിഞ്ഞുവീഴ്ത്തി, പിന്നീട് അടിച്ചൊതുക്കി, ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് വമ്പൻ വിജയം

ഓസ്‌ട്രേലിയെ 8 വിക്കറ്റിന് പരാജയപെടുത്തി ഐസിസി ടി20 ലോകകപ്പിലെ തുടർച്ചയായ മൂന്നാം വിജയം നേടി ഇംഗ്ലണ്ട്. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 126 റൺസിന്റെ വിജയലക്ഷ്യം 11.4 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ജോസ് ബട്ട്ലറുടെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങാണ്… Read More »ആദ്യം എറിഞ്ഞുവീഴ്ത്തി, പിന്നീട് അടിച്ചൊതുക്കി, ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് വമ്പൻ വിജയം

‘അങ്ങനെ ചെയ്യാൻ നോക്കിയാൽ ഞങ്ങളും തിരിച്ചടിക്കും’ : ബോൾട്ടിന് മുന്നറിയിപ്പ് നൽകി കോഹ്ലി

ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്‍ഡിന് എതിരെ ഇന്ത്യ നാളെ ഇറങ്ങും. തോറ്റാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും.  ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് മേല്‍ ആധിപത്യം നേടാന്‍ ന്യൂസിലാന്‍ഡിന് കഴിഞ്ഞിട്ടുണ്ട്. ഒരു ഐസിസി ടൂര്‍ണമെന്റില്‍ 2003ന് ശേഷം ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക്… Read More »‘അങ്ങനെ ചെയ്യാൻ നോക്കിയാൽ ഞങ്ങളും തിരിച്ചടിക്കും’ : ബോൾട്ടിന് മുന്നറിയിപ്പ് നൽകി കോഹ്ലി

കില്ലർ മില്ലർ, ഹസരങ്കയുടെ ഹാട്രിക്കിലും വിജയം നേടാനാകാതെ ശ്രീലങ്ക, സൗത്താഫ്രിക്കയ്ക്ക് ആവേശവിജയം

ആവേശപോരാട്ടത്തിൽ ശ്രീലങ്കയെ നാല് വിക്കറ്റിന് പരാജയപെടുത്തി ഈ ലോകകപ്പിലെ രണ്ടാം വിജയം നേടി സൗത്താഫ്രിക്ക. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 143 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറിലെ അഞ്ചാം പന്തിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. മത്സരത്തിൽ ഹസരങ്ക ഹാട്രിക് നേടി… Read More »കില്ലർ മില്ലർ, ഹസരങ്കയുടെ ഹാട്രിക്കിലും വിജയം നേടാനാകാതെ ശ്രീലങ്ക, സൗത്താഫ്രിക്കയ്ക്ക് ആവേശവിജയം

ഇന്ത്യ അവനെ കൂടുതലായി ആശ്രയിക്കുന്നു, കോഹ്ലിയും കൂട്ടരും അക്കാര്യത്തിൽ ശ്രദ്ധിക്കണം, നിർദ്ദേശവുമായി മുത്തയ്യ മുരളീധരൻ

ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ഇന്ത്യ ബൗളിങിൽ കൂടുതലായും ഒരു ബൗളറെ മാത്രമാണ് ആശ്രയിക്കുന്നുതെന്നും അധികം വൈകാതെ ശരിയായ ടീം ബാലൻസ് ഇന്ത്യ കണ്ടുപിടിക്കണമെന്നും മുത്തയ്യ മുരളീധരൻ പറഞ്ഞു. പാകിസ്ഥാനെതിരായ ആദ്യ… Read More »ഇന്ത്യ അവനെ കൂടുതലായി ആശ്രയിക്കുന്നു, കോഹ്ലിയും കൂട്ടരും അക്കാര്യത്തിൽ ശ്രദ്ധിക്കണം, നിർദ്ദേശവുമായി മുത്തയ്യ മുരളീധരൻ

‘നട്ടെല്ലില്ലാത്ത കുറച്ചു ആൾക്കാരുടെ പണിയാണിത്’ ഒടുവിൽ ഷമിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ ആഞ്ഞടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി 

പാകിസ്ഥാനെതിരായ 2021 ലോകക്കപ്പിലെ ആദ്യ മത്സരത്തിൽ തോൽവിക്ക് പിന്നാലെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ സോഷ്യൽ മീഡിയയിലെ ആക്രമണത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി രംഗത്ത്. ഞായറാഴ്ച നടന്ന മത്സരത്തിന് ശേഷം നിരവധി മോശം പരാമര്‍ശങ്ങളാണ് ഷമിക്ക് നേരെ… Read More »‘നട്ടെല്ലില്ലാത്ത കുറച്ചു ആൾക്കാരുടെ പണിയാണിത്’ ഒടുവിൽ ഷമിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ ആഞ്ഞടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി 

കോഹ്ലി നേടുന്ന റെക്കോർഡെല്ലാം അവൻ തകർത്തുകൊണ്ടിരിക്കുന്നു, ബാബർ അസമിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വിരാട് കോഹ്ലി നേടുന്ന ഏതൊരു റെക്കോർഡും ബാബർ അസം തകർത്തുകൊണ്ടിരിക്കുകയാണെന്നും ആകാശ് ചോപ്ര പറഞ്ഞു. ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയും അഫ്‌ഗാനിസ്ഥാനെതിരെയും ഫിഫ്റ്റി നേടിയ ബാബർ അസം… Read More »കോഹ്ലി നേടുന്ന റെക്കോർഡെല്ലാം അവൻ തകർത്തുകൊണ്ടിരിക്കുന്നു, ബാബർ അസമിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

മലിംഗയുടെ റെക്കോർഡ് ഇനി പഴങ്കഥ, തകർപ്പൻ നേട്ടം സ്വന്തമാക്കി റാഷിദ് ഖാൻ

പാകിസ്ഥാനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും മികച്ച പ്രകടനമാണ് അഫ്‌ഗാനിസ്ഥാന് വേണ്ടി സ്പിന്നർ റാഷിദ് ഖാൻ കാഴ്ച്ചവെച്ചത്. നാലോവറിൽ 26 റൺസ് വഴങ്ങിയ താരം പാക് ക്യാപ്റ്റൻ ബാബർ അസമിനെയും മൊഹമ്മദ് ഹഫീസിനെയും പുറത്താക്കിയിരുന്നു. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് റാഷിദ് ഖാൻ.… Read More »മലിംഗയുടെ റെക്കോർഡ് ഇനി പഴങ്കഥ, തകർപ്പൻ നേട്ടം സ്വന്തമാക്കി റാഷിദ് ഖാൻ

വീണ്ടും രക്ഷകനായി ആസിഫ് അലി, അഫ്ഘാനിസ്ഥാനെതിരെ പാകിസ്ഥാന് ആവേശവിജയം

ആവേശപോരാട്ടത്തിൽ അഫ്ഘാനിസ്ഥാനെ 5 വിക്കറ്റിന് പരാജയപെടുത്തി പാകിസ്ഥാൻ. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 149 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 5 വിക്കറ്റ് മാത്രം നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ ബാബർ അസമിന്റെയും അവസാന ഓവറുകളിൽ തകർത്തടിച്ച ആസിഫ് അലിയുടെയും… Read More »വീണ്ടും രക്ഷകനായി ആസിഫ് അലി, അഫ്ഘാനിസ്ഥാനെതിരെ പാകിസ്ഥാന് ആവേശവിജയം

ലോകകപ്പിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി ബംഗ്ലാദേശ്, ആവേശവിജയത്തോടെ സാധ്യതകൾ നിലനിർത്തി വെസ്റ്റിൻഡീസ്

ഐസിസി ടി20 ലോകകപ്പിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി ബംഗ്ലാദേശ്. വെസ്റ്റിൻഡീസിനെതിരായ നിർണായക മത്സരത്തിലെ തോൽവിയോടെയാണ് ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്നും പുറത്തായത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 143 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ… Read More »ലോകകപ്പിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി ബംഗ്ലാദേശ്, ആവേശവിജയത്തോടെ സാധ്യതകൾ നിലനിർത്തി വെസ്റ്റിൻഡീസ്

ഇഷാൻ കിഷന് വേണ്ടി അവനെ ഒഴിവാക്കരുത്, ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം

ഐസിസി ടി20 ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ നിർണായക പോരാട്ടത്തിൽ ഹാർദിക് പാണ്ഡ്യയെ ഇന്ത്യ ഒഴിവാക്കേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കി ഇഷാൻ കിഷന് അവസരം നൽകുന്നത് ടീമിന് ഗുണംചെയ്യില്ലയെന്നും വലിയ മാറ്റങ്ങൾക്ക് ശ്രമിക്കുന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നും… Read More »ഇഷാൻ കിഷന് വേണ്ടി അവനെ ഒഴിവാക്കരുത്, ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം

ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുകരിച്ച് കൊക്കക്കോള കുപ്പികൾ മാറ്റിവെച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ പ്രസ് കോണ്ഫറന്സ് ടേബിളിൽ വെച്ചിരുന്ന കൊക്കകോള കുപ്പികൾ എടുത്തുമാറ്റി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ഐസിസി ടി20 ലോകകപ്പിലെ ഓസ്‌ട്രേലിയ ശ്രീലങ്ക മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. നാല്… Read More »ക്രിസ്റ്റ്യാനോ റൊണാൾഡോയെ അനുകരിച്ച് കൊക്കക്കോള കുപ്പികൾ മാറ്റിവെച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

അന്ന് സ്റ്റോക്സിനെതിരെ  പ്രയോഗിച്ച അതേ ഡെലിവറി വീണ്ടും പുറത്തെടുത്ത് സ്റ്റാർക്ക് ; ഒന്നും ചെയ്യാനാകാതെ പെരേര : വീഡിയോ

ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയെക്കെതിരെ ഓസ്ട്രേലിയക്ക് അനായാസ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം 18 പന്തുകൾ ബാക്കി നില്‍ക്കെയാണ് ഓസ്‌ട്രേലിയ മറികടന്നത്.  42 പന്തില്‍ 65 റണ്‍സെടുത്ത് ഫോമിൽ തിരിച്ചെത്തിയ ഓപ്പണർ ഡേവിഡ് വാര്‍ണറാണ് ഓസ്‌ട്രേലിയയുടെ വിജയം… Read More »അന്ന് സ്റ്റോക്സിനെതിരെ  പ്രയോഗിച്ച അതേ ഡെലിവറി വീണ്ടും പുറത്തെടുത്ത് സ്റ്റാർക്ക് ; ഒന്നും ചെയ്യാനാകാതെ പെരേര : വീഡിയോ

ഫോമിൽ തിരിച്ചെത്തി ഡേവിഡ് വാർണർ, ശ്രീലങ്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് അനായാസ വിജയം

ഡേവിഡ് വാർണറുടെ തകർപ്പൻ ഫിഫ്റ്റി മികവിൽ ശ്രീലങ്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് അനായാസ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 155 റൺസിന്റെ വിജയലക്ഷ്യം 17 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. ടൂർണമെന്റിലെ ഓസ്‌ട്രേലിയയുടെ രണ്ടാം വിജയമാണിത്. തകർപ്പൻ തുടക്കമാണ് ഡേവിഡ് വാർണറും… Read More »ഫോമിൽ തിരിച്ചെത്തി ഡേവിഡ് വാർണർ, ശ്രീലങ്കയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് അനായാസ വിജയം

പാണ്ഡ്യയ്ക്ക് പകരം അവനെ ടീമിൽ ഉൾപ്പെടുത്തണം, ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഐസിസി ടി20 ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ മത്സരത്തിന് മുൻപേ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ മാറ്റം നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ബൗൾ ചെയ്യാൻ സാധിച്ചില്ലയെങ്കിൽ ഹാർദിക് പാണ്ഡ്യയെ ടീമിൽ നിന്നും ഒഴിവാക്കണമെന്ന് പറഞ്ഞ സുനിൽ ഗാവസ്‌കർ മറ്റൊരു നിർണായക മാറ്റവും… Read More »പാണ്ഡ്യയ്ക്ക് പകരം അവനെ ടീമിൽ ഉൾപ്പെടുത്തണം, ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദേശിച്ച് സുനിൽ ഗാവസ്‌കർ

ഫിഫ്റ്റിയുമായി ജേസൺ റോയ്, ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് അനായാസ വിജയം

ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് 8 വിക്കറ്റിന്റെ അനായാസ വിജയം. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 125 റൺസിന്റെ വിജയലക്ഷ്യം 14.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ രണ്ടാം വിജയമാണിത്. 38 പന്തിൽ 5 ഫോറും… Read More »ഫിഫ്റ്റിയുമായി ജേസൺ റോയ്, ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് അനായാസ വിജയം