Skip to content

അവൻ ടി20യിലെ ഏറ്റവും മികച്ച ബൗളറാണ്, അവനെ ഷഹീൻ അഫ്രീദിയുമായി താരതമ്യം ചെയ്യരുത്, മൊഹമ്മദ് ആമിർ

ഇന്ത്യൻ സൂപ്പർതാരം ജസ്പ്രീത് ബുംറയുമായി പാകിസ്ഥാൻ പേസർ ഷഹീൻ ഷാ അഫ്രീദിയെ താരതമ്യം ചെയ്യുന്നത് വിഡ്ഢിത്തമാണെന്ന് മുൻ പാകിസ്ഥാൻ പേസർ മൊഹമ്മദ് ആമിർ. ഷഹീൻ മികച്ച യുവബൗളറാണെങ്കിൽ കൂടിയും ബുംറയുമായി താരതമ്യം ചെയ്യാറായിട്ടില്ലയെന്നും മൊഹമ്മദ് ആമിർ പറഞ്ഞു. പാകിസ്ഥാന് വേണ്ടി മികച്ച… Read More »അവൻ ടി20യിലെ ഏറ്റവും മികച്ച ബൗളറാണ്, അവനെ ഷഹീൻ അഫ്രീദിയുമായി താരതമ്യം ചെയ്യരുത്, മൊഹമ്മദ് ആമിർ

‘പാകിസ്ഥാനിൽ കോഹ്ലിയെക്കാൾ ആരാധകർ കൂടുതലുള്ളത് അവനാണ്. ഇന്ത്യയുടെ ഇൻസമാം ഉൾ ഹഖ് എന്നാണ് ഇവിടെ അറിയപ്പെടുന്നത്’ : ഷൊഹൈബ് അക്തർ

നിലവിലെ ഇന്ത്യയുടെ വൈറ്റ് ബോൾ ക്രിക്കറ്റ്  ക്യാപ്റ്റൻ വിരാട് കോഹ്‌ലിയേക്കാൾ പാക് ആരാധകർ ഇഷ്ട്ടപ്പെടുന്നത് വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയബ് അക്തർ  വെളിപ്പെടുത്തി.  ഇന്ത്യയുടെ ഇൻസമാം എന്ന് വിളിച്ചുകൊണ്ട് തന്റെ രാജ്യത്തെ ജനങ്ങൾ ശർമ്മയെ അഭിനന്ദിക്കുന്നുവെന്ന്… Read More »‘പാകിസ്ഥാനിൽ കോഹ്ലിയെക്കാൾ ആരാധകർ കൂടുതലുള്ളത് അവനാണ്. ഇന്ത്യയുടെ ഇൻസമാം ഉൾ ഹഖ് എന്നാണ് ഇവിടെ അറിയപ്പെടുന്നത്’ : ഷൊഹൈബ് അക്തർ

പാകിസ്ഥാനിൽ കോഹ്ലിയേക്കാൾ ആരാധകർ അവനുണ്ട്, അവൻ ഇന്ത്യയുടെ ഇൻസമാം ഉൾ ഹഖ്, ഷൊഹൈബ് അക്തർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയേക്കാൾ പാകിസ്ഥാൻ ആരാധകർ ഇഷ്ടപെടുന്നത് രോഹിത് ശർമ്മയെയാണെന്ന് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. ഇന്ത്യയ്ക്ക് മികച്ച ടീം ഇല്ലെന്ന് ഒരു പാകിസ്ഥാൻ ആരാധകനും പറയുകയില്ലെന്നും ഇന്ത്യൻ ടീമിനെയും ഇന്ത്യൻ താരങ്ങളെയും അഭിനന്ദിക്കാൻ അവർ മടിക്കാറില്ലയെന്നും പ്രമുഖ… Read More »പാകിസ്ഥാനിൽ കോഹ്ലിയേക്കാൾ ആരാധകർ അവനുണ്ട്, അവൻ ഇന്ത്യയുടെ ഇൻസമാം ഉൾ ഹഖ്, ഷൊഹൈബ് അക്തർ

ഐസിസി ടി20 ലോകകപ്പ്, സൂപ്പർ 12 ലേക്ക് യോഗ്യത നേടി സ്കോട്ലൻഡും ബംഗ്ലാദേശും

ഐസിസി ലോകകപ്പ് സൂപ്പർ 12 ലേക്ക് യോഗ്യത നേടി സ്കോട്ലൻഡും ബംഗ്ലാദേശും. നിർണായക മത്സരത്തിൽ ഒമാനെ വിക്കറ്റിന് പരാജയപെടുത്തി ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായാണ് സ്കോട്ലൻഡ് സൂപ്പർ 12 യോഗ്യത നേടിയത്. മത്സരത്തിൽ ഒമാൻ ഉയർത്തിയ 123 റൺസിന്റെ വിജയലക്ഷ്യം 17… Read More »ഐസിസി ടി20 ലോകകപ്പ്, സൂപ്പർ 12 ലേക്ക് യോഗ്യത നേടി സ്കോട്ലൻഡും ബംഗ്ലാദേശും

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ അവനായിരിക്കും പാകിസ്ഥാന് ഏറ്റവുമധികം ഭീഷണിയാവുക, മാത്യൂ ഹെയ്ഡൻ

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പാകിസ്ഥാന് ഏറ്റവുമധികം ഭീഷണിയായ ഇന്ത്യൻ താരത്തെ തിരഞ്ഞെടുത്ത് മുൻ ഓസ്‌ട്രേലിയൻ താരവും ലോകകപ്പിലെ പാകിസ്ഥാന്റെ ബാറ്റിങ് കൺസൾട്ടന്റ് കൂടിയായ മാത്യൂ ഹെയ്ഡൻ. തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഓപ്പണിങ് ബാറ്റർ കെ എൽ രാഹുലായിരിക്കും… Read More »ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ അവനായിരിക്കും പാകിസ്ഥാന് ഏറ്റവുമധികം ഭീഷണിയാവുക, മാത്യൂ ഹെയ്ഡൻ

ഇത്തവണ കോഹ്ലിയെ പുറത്താക്കാൻ പാകിസ്ഥാന് സാധിക്കുമോ, ബാബർ അസമിനെയും കൂട്ടരെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി

ഐസിസി ടി20 ലോകകപ്പ് 2021 ൽ ഒക്ടോബർ 24 ന് ഇന്ത്യയുമായി കൊമ്പുകോർക്കുമ്പോൾ വലിയ വെല്ലുവിളിയാണ് പാകിസ്ഥാനെ കാത്തിരിക്കുന്നത്. ഇതുവരെ ഇന്ത്യയ്ക്കെതിരെ ലോകകപ്പിൽ വിജയിക്കാൻ സാധിച്ചിട്ടില്ലാത്ത പാകിസ്ഥാന് ടി20 ലോകകപ്പിൽ ഒരിക്കൽ പോലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പുറത്താക്കാനും സാധിച്ചിട്ടില്ല.… Read More »ഇത്തവണ കോഹ്ലിയെ പുറത്താക്കാൻ പാകിസ്ഥാന് സാധിക്കുമോ, ബാബർ അസമിനെയും കൂട്ടരെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി

രോഹിത് ശർമ്മ തിളങ്ങി, മികവ് പുലർത്തി രാഹുലും സൂര്യകുമാർ യാദവും, സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം

ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ടാം സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 153 റൺസിന്റെ വിജയലക്ഷ്യം 17.5 ഓവറിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി കെ എൽ രാഹുൽ 31 പന്തിൽ… Read More »രോഹിത് ശർമ്മ തിളങ്ങി, മികവ് പുലർത്തി രാഹുലും സൂര്യകുമാർ യാദവും, സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം

ടീമിന് ബാധ്യതയായി മാറില്ല, ഫോം ഔട്ട് തുടർന്നാൽ ആ കടുത്ത തീരുമാനം എടുക്കാൻ തയ്യാർ ; ഇംഗ്ലണ്ട് ക്യാപ്റ്റൻ മോർഗൻ

യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകക്കപ്പിൽ കപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ മുമ്പിലാണ്  ഇംഗ്ലണ്ട് ടീം. 2019ൽ ഇംഗ്ലണ്ടിന് ഏകദിന ലോകക്കപ്പ് സമ്മാനിച്ച മോർഗൻ തന്നെയാണ് ഇത്തവണയും നയിക്കുക. ശക്തമായ ടീം തന്നെയാണ് പോരാട്ടത്തിനായി ഇറക്കിയിരിക്കുന്നത്. എന്നാൽ ക്യാപ്റ്റൻ മോർഗന്റെ ദയനീയ… Read More »ടീമിന് ബാധ്യതയായി മാറില്ല, ഫോം ഔട്ട് തുടർന്നാൽ ആ കടുത്ത തീരുമാനം എടുക്കാൻ തയ്യാർ ; ഇംഗ്ലണ്ട് ക്യാപ്റ്റൻ മോർഗൻ

അവരെ ടീമിലെടുക്കരുത്, പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപേ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി ആകാശ് ചോപ്ര

ഐസിസി ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുൻപേ ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ താരം ആകാശ് ചോപ്ര. ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിനെ പാകിസ്ഥാനെതിരായ മത്സരത്തിൽ കളിപ്പിക്കരുതെന്ന് നിർദ്ദേശിച്ച ആകാശ് ചോപ്ര പകരം കളിപ്പിക്കേണ്ട താരത്തെയും നിർദ്ദേശിച്ചു. ലോകകപ്പിന് മുന്നോടിയായി… Read More »അവരെ ടീമിലെടുക്കരുത്, പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപേ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി ആകാശ് ചോപ്ര

ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് വിജയിക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്, സെവാഗ് പറയുന്നു

ഐസിസി ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യയെ പരാജയപെടുത്താൻ പാകിസ്ഥാന് സാധിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്‌. ഐസിസി ടി20, ഏകദിന ലോകകപ്പുകളിൽ ഇതുവരെയും ഇന്ത്യയെ പരാജയപെടുത്താൻ പാകിസ്ഥാന് സാധിച്ചിട്ടില്ല. ഒക്ടോബർ 24 ന് ഒരിടവേളയ്ക്ക് ശേഷം വീണ്ടും… Read More »ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് വിജയിക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്, സെവാഗ് പറയുന്നു

തകർത്താടി കെ എൽ രാഹുലും ഇഷാൻ കിഷനും ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന ആദ്യ സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. തകർപ്പൻ തുടക്കമാണ് കെ എൽ… Read More »തകർത്താടി കെ എൽ രാഹുലും ഇഷാൻ കിഷനും ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

നാല് പന്തിൽ നാല് വിക്കറ്റ്, തകർപ്പൻ നേട്ടത്തിൽ അയർലൻഡ് യുവതാരം, സാക്ഷാൽ ബ്രെറ്റ് ലീയ്ക്ക് ശേഷം ഇതാദ്യം

ഐസിസി ടി20 ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ ബൗളറായി അയർലൻഡ് ഓൾറൗണ്ടർ കർടിസ്‌ കാമ്പർ. യു എ ഇയിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി20 ലോകകപ്പിലെ മൂന്നാം മത്സരത്തിൽ നെതർലൻഡ്സിനെതിരെയാണ് കാമ്പർ ഹാട്രിക് നേടി തകർപ്പൻ നേട്ടം സ്വന്തമാക്കിയത്.  ഹാട്രിക് കൂടാതെ തുടർച്ചയായ… Read More »നാല് പന്തിൽ നാല് വിക്കറ്റ്, തകർപ്പൻ നേട്ടത്തിൽ അയർലൻഡ് യുവതാരം, സാക്ഷാൽ ബ്രെറ്റ് ലീയ്ക്ക് ശേഷം ഇതാദ്യം

ഐസിസി ടി20 ലോകകപ്പ്, ബംഗ്ലാദേശിന് സ്കോട്ലൻഡിന്റെ ഇരുട്ടടി, സ്‌കോട്ടിഷ് പട നേടിയത് ആവേശവിജയം

സ്വന്തം നാട്ടിൽ ഓസ്‌ട്രേലിയയെയും ന്യൂസിലാൻഡിനെയും പരാജയപെടുത്തിയ ആത്മവിശ്വാസത്തിൽ ലോകകപ്പിലെത്തിയ ബംഗ്ലാദേശിന് സ്കോട്ലൻഡിന്റെ ഇരുട്ടടി. ഗ്രൂപ്പ്‌ ബിയിലെ രണ്ടാം മത്സരത്തിൽ 6 റൺസിനാണ് ബംഗ്ലാദേശിനെ സ്കോട്ലൻഡ് പരാജയപെടുത്തിയത്. മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 141 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ… Read More »ഐസിസി ടി20 ലോകകപ്പ്, ബംഗ്ലാദേശിന് സ്കോട്ലൻഡിന്റെ ഇരുട്ടടി, സ്‌കോട്ടിഷ് പട നേടിയത് ആവേശവിജയം

ധോണിയുടെ സാന്നിധ്യം ഇന്ത്യയുടെ മനോവീര്യമുയർത്തും, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ സാന്നിധ്യം ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യൻ ടീമിനൊപ്പം തിരിച്ചെത്തുന്നതിൽ എം എസ് ധോണി ആവേശത്തിലാണെന്നും എല്ലായ്പ്പോഴും ധോണി തങ്ങളുടെ മെന്ററാണെന്നും വിരാട് കോഹ്ലി കൂട്ടിച്ചേർത്തു. കഴിഞ്ഞ… Read More »ധോണിയുടെ സാന്നിധ്യം ഇന്ത്യയുടെ മനോവീര്യമുയർത്തും, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ഐ പി എൽ കിരീടം നേടിയ ലുങ്കി എൻഗിഡിയെ മാത്രം അഭിനന്ദിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക, രൂക്ഷമായി വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ

ഐ പി എൽ പതിനാലാം സീസൺ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെ സൗത്താഫ്രിക്കൻ താരമായ ലുങ്കി എൻഗിഡിയെ മാത്രം അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് തുടക്കമിട്ട് ക്രിക്കറ്റ് സൗത്താഫ്രിക്ക. സീസണിൽ ഉടനീളം തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച മുൻ ക്യാപ്റ്റൻ… Read More »ഐ പി എൽ കിരീടം നേടിയ ലുങ്കി എൻഗിഡിയെ മാത്രം അഭിനന്ദിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക, രൂക്ഷമായി വിമർശിച്ച് ഡെയ്ൽ സ്റ്റെയ്ൻ

ഓറഞ്ച് ക്യാപ് നേടി ഋതുരാജ് ഗയ്ഗ്വാദ് സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് ഐ പി എൽ 2021 ൽ ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ ഋതുരാജ് ഗയ്ഗ്വാദ് കാഴ്ച്ചവെച്ചത്. ചെന്നൈ സൂപ്പർ കിങ്സിന്റെ കിരീടനേട്ടത്തിൽ സുപ്രധാന പങ്കുവഹിച്ച ഗയ്ഗ്വാദ് സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടി ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരുന്നു. സീസണിൽ… Read More »ഓറഞ്ച് ക്യാപ് നേടി ഋതുരാജ് ഗയ്ഗ്വാദ് സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ആദ്യം അവനെ വിളിക്കാനാണ് പോകുന്നത്, തന്റെ 16 ആം ടി20 കിരീടത്തെ കുറിച്ച് പ്രതികരിച്ച് ഡ്വെയ്ൻ ബ്രാവോ

ഐ പി എല്ലിലെ തങ്ങളുടെ നാലാം കിരീടമാണ് ചെന്നൈ സൂപ്പർ കിങ്സ് നേടിയതെങ്കിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ വിൻഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോയ്ക്കിത് തന്റെ പതിനാറാം ടി20 കിരീടമാണിത്. ഇതോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഫൈനലുകൾ വിജയിക്കുന്ന താരമെന്ന നേട്ടവും… Read More »ആദ്യം അവനെ വിളിക്കാനാണ് പോകുന്നത്, തന്റെ 16 ആം ടി20 കിരീടത്തെ കുറിച്ച് പ്രതികരിച്ച് ഡ്വെയ്ൻ ബ്രാവോ

ഈ ഐ പി എൽ അർഹിച്ചിരുന്നത് അവരാണ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അഭിനന്ദിച്ച് എം എസ് ധോണി

ഐ പി എൽ പതിനാലാം സീസണിൽ കിരീടം ഏതെങ്കിലും ടീം അർഹിച്ചിരുന്നുവെങ്കിൽ അത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണെന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഫൈനലിൽ പ്രവേശിച്ചുവെങ്കിലും കലാശപോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട്… Read More »ഈ ഐ പി എൽ അർഹിച്ചിരുന്നത് അവരാണ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അഭിനന്ദിച്ച് എം എസ് ധോണി

ഇന്ത്യൻ ആരാധകർ കാത്തിരുന്ന നിമിഷമെത്തി ; ന്യുസിലാൻഡുമായുള്ള സീരീസ് മുതൽ ദ്രാവിഡ് കോച്ചായി സ്ഥാനമേൽക്കും

2023 ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് വരെ ഇതിഹാസ താരം രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ കോച്ചാകാൻ സമ്മതിച്ചതായി റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇന്ത്യൻ ആരാധകരെ ആവേഷത്തിലാക്കിയ വാർത്തയെത്തിയിരിക്കുന്നത്.നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന പരമ്പര മുതലയിരിക്കും ദ്രാവിഡ്… Read More »ഇന്ത്യൻ ആരാധകർ കാത്തിരുന്ന നിമിഷമെത്തി ; ന്യുസിലാൻഡുമായുള്ള സീരീസ് മുതൽ ദ്രാവിഡ് കോച്ചായി സ്ഥാനമേൽക്കും

ആ ലെഗസി ഞാൻ ഉപേക്ഷിച്ചിട്ടില്ല, അടുത്ത സീസണിൽ കളിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി എം എസ് ധോണി

ഐ പി എൽ 2021 ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപെടുത്തികൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സിന് നാലാം ഐ പി എൽ കിരീടം നേടിക്കൊടുത്തിരിക്കുകയാണ് എം എസ് ധോണി. ഫൈനലിന് ശേഷം അടുത്ത സീസണിൽ കളിക്കുമോയെന്ന ചോദ്യത്തിന് എം എസ് ധോണി… Read More »ആ ലെഗസി ഞാൻ ഉപേക്ഷിച്ചിട്ടില്ല, അടുത്ത സീസണിൽ കളിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി എം എസ് ധോണി

ഐ പി എൽ കിരീടം ചെന്നൈ സൂപ്പർ കിങ്സിന്, ഫൈനലിൽ കൊൽക്കത്തയെ വീഴ്ത്തിയത് 27 റൺസിന്

ഫൈനൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റൺസിന് പരാജയപെടുത്തി ഐ പി എൽ 2021 കിരീടം നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 193 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിശ്ചിത… Read More »ഐ പി എൽ കിരീടം ചെന്നൈ സൂപ്പർ കിങ്സിന്, ഫൈനലിൽ കൊൽക്കത്തയെ വീഴ്ത്തിയത് 27 റൺസിന്

ഐ പി എൽ 2021, ഓറഞ്ച് ക്യാപ് ഋതുരാജ് ഗയ്ഗ്വാദിന് സ്വന്തം, തൊട്ടുപിന്നിൽ ഫാഫ് ഡുപ്ലെസിസ്

ഐ പി എൽ പതിനാലാം സീസണിലെ ഓറഞ്ച് ക്യാപ് ചെന്നൈ സൂപ്പർ കിങ്‌സ് ഓപ്പണിങ് ബാറ്റർ ഋതുരാജ് ഗയ്ഗ്വാദിന് സ്വന്തം. ഫൈനലിൽ 27 പന്തിൽ 32 റൺസ് നേടി പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ പിന്നിലാക്കിയാണ് ഈ സീസണിലെ… Read More »ഐ പി എൽ 2021, ഓറഞ്ച് ക്യാപ് ഋതുരാജ് ഗയ്ഗ്വാദിന് സ്വന്തം, തൊട്ടുപിന്നിൽ ഫാഫ് ഡുപ്ലെസിസ്

എന്തിനാണ് സഞ്ജുവിനെയും പന്തിനെയും പോലെയുള്ളവരെ ക്യാപ്റ്റന്മാരാക്കുന്നത്, ഇക്കാര്യത്തിൽ ടീമുകൾ മാറിചിന്തിക്കണം സഞ്ജയ് മഞ്ജരേക്കർ

സഞ്ജു സാംസണും റിഷഭ് പന്തും അടക്കമുള്ള യുവതാരങ്ങളെ ഐ പി എൽ ടീമുകൾ ക്യാപ്റ്റന്മാരാക്കുന്നതിന് പിന്നിലെ കാരണം മനസ്സിലാകുന്നില്ലയെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ടി20 ഫോർമാറ്റിലെ ക്യാപ്റ്റൻസി വളരെ ബുദ്ധിമുട്ടാണെന്നും അത് യുവതാരങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കില്ലയെന്നും മഞ്ജരേക്കർ… Read More »എന്തിനാണ് സഞ്ജുവിനെയും പന്തിനെയും പോലെയുള്ളവരെ ക്യാപ്റ്റന്മാരാക്കുന്നത്, ഇക്കാര്യത്തിൽ ടീമുകൾ മാറിചിന്തിക്കണം സഞ്ജയ് മഞ്ജരേക്കർ

അത് വലിയ മണ്ടത്തരം, ഡൽഹിയുടെ തോൽവിയ്ക്ക് ഉത്തരം പറയേണ്ടത് റിക്കി പോണ്ടിങ്, ഗൗതം ഗംഭീർ

ഐ പി എൽ പതിനാലാം സീസണിലെ പ്ലേയോഫിൽ ഡൽഹി ക്യാപിറ്റൽസ് വരുത്തിയ പിഴവുകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി പ്ലേയോഫിൽ പ്രവേശിച്ച ഡൽഹിയ്ക്ക് രണ്ട് ക്വാളിഫയറിലും വിജയിക്കാൻ സാധിച്ചില്ല. രണ്ടാം ക്വാളിഫയറിൽ കൊൽക്കത്തയോട്… Read More »അത് വലിയ മണ്ടത്തരം, ഡൽഹിയുടെ തോൽവിയ്ക്ക് ഉത്തരം പറയേണ്ടത് റിക്കി പോണ്ടിങ്, ഗൗതം ഗംഭീർ

ആദ്യ മത്സരത്തിൽ ഇന്ത്യയെ പരാജയപെടുത്തും, ആത്മവിശ്വാസം പ്രകടിപ്പിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

ഐസിസി ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ പരാജയപെടുത്താൻ തങ്ങൾക്കാകുമെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. യു എ ഇയിലെ സാഹചര്യങ്ങൾ പാകിസ്ഥാന് നന്നായി അറിയാമെന്നും അക്കാര്യങ്ങളെല്ലാം മത്സരത്തിൽ പാകിസ്ഥാന് ഗുണകരമാകുമെന്നും പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു. ഐസിസി ലോകകപ്പ് ടൂർണമെന്റുകളിൽ ഒരിക്കൽ… Read More »ആദ്യ മത്സരത്തിൽ ഇന്ത്യയെ പരാജയപെടുത്തും, ആത്മവിശ്വാസം പ്രകടിപ്പിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

അശ്വിനെ പോലെയൊരാളെ എന്റെ ടി20 ടീമിൽ എടുക്കില്ല, കാരണം ചൂണ്ടിക്കാട്ടി സഞ്ജയ് മഞ്ജരേക്കർ

ഇന്ത്യയുടെ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെ പോലെയൊരാളെ തന്റെ ടി20 ടീമിൽ എടുക്കില്ലെന്ന് രൂക്ഷമായ നിലപാടുമായി മുൻ താരം സഞ്ജയ് മഞ്ജരേക്കർ. കഴിഞ്ഞ ഐപിഎൽ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ഇത്തവണ അത്രയും മത്സരങ്ങൾ കളിച്ച്… Read More »അശ്വിനെ പോലെയൊരാളെ എന്റെ ടി20 ടീമിൽ എടുക്കില്ല, കാരണം ചൂണ്ടിക്കാട്ടി സഞ്ജയ് മഞ്ജരേക്കർ

ഡൽഹിയ്ക്ക് വീണ്ടും പിഴച്ചു, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലിൽ

ഐ പി എൽ 2021 ഫൈനൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽ വിക്കറ്റിന് തകർത്തുകൊണ്ടാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 136 റൺസിന്റെ… Read More »ഡൽഹിയ്ക്ക് വീണ്ടും പിഴച്ചു, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലിൽ

ലോകകപ്പ് ടീമിൽ നിർണായക മാറ്റവുമായി ഇന്ത്യ, ചഹാലില്ല, ഷാർദുൽ താക്കൂർ ടീമിൽ

ഐസിസി ടി20 ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ച് ടീം ഇന്ത്യ. വിരാട് കോഹ്ലി നയിക്കുന്ന ടീമിൽ ഒരേയൊരു മാറ്റം മാത്രമാണ് വരുത്തിയിരിക്കുന്നത്. ആദ്യം പ്രഖ്യാപിച്ച ടീമിൽ റിസർവ് താരമായി ഉൾപ്പെടുത്തിയ ഷാർദുൽ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തിയ ഇന്ത്യ അക്ഷർ പട്ടേലിനെയാണ് ടീമിൽ… Read More »ലോകകപ്പ് ടീമിൽ നിർണായക മാറ്റവുമായി ഇന്ത്യ, ചഹാലില്ല, ഷാർദുൽ താക്കൂർ ടീമിൽ

ഡിവില്ലിയേഴ്‌സിനെ ബാംഗ്ലൂർ നിലനിർത്തില്ല, പകരം ആ താരത്തെയാകും ; ഗംഭീർ പറയുന്നു

14 വർഷമായി ഒരു കപ്പുമില്ലാതെ റോയൽ ചെലഞ്ചേഴ്‌സ് ബാംഗ്ലൂർ തങ്ങളുടെ യാത്ര തുടരുകയാണ്. 2009 ലും 2016 ലും ബാംഗ്ലൂർ ഫൈനലിലെത്തിയെങ്കിലും അവസാന നിമിഷത്തിൽ കാലിടറി കപ്പ് നേടാതെ മടങ്ങേണ്ടി വന്നു. 2017ലും 2019ലും പോയിന്റ് ടേബിളിൽ അവസാനക്കാരായി സീസൺ അവസാനിപ്പിച്ച… Read More »ഡിവില്ലിയേഴ്‌സിനെ ബാംഗ്ലൂർ നിലനിർത്തില്ല, പകരം ആ താരത്തെയാകും ; ഗംഭീർ പറയുന്നു

എം എസ് ധോണി ഇന്ത്യൻ ടീമിന്റെ മെന്ററാകുന്നത് പ്രതിഫലം വാങ്ങാതെ, ബിസിസിഐ സെക്രട്ടറി ജയ്ഷാ

യാതൊരു പ്രതിഫലവും വാങ്ങാതെയാണ് മഹേന്ദ്ര സിങ് ധോണി ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മെന്ററാകുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ. പ്രമുഖ മാധ്യമത്തിനോട് സംസാരിക്കവെയാണ് ഇക്കാര്യം ബിസിസിഐ സെക്രട്ടറി തുറന്നുപറഞ്ഞത്. മുൻ ക്യാപ്റ്റൻ കൂടിയായ എം എസ് ധോണി ഉപദേശകനായി ഇന്ത്യൻ… Read More »എം എസ് ധോണി ഇന്ത്യൻ ടീമിന്റെ മെന്ററാകുന്നത് പ്രതിഫലം വാങ്ങാതെ, ബിസിസിഐ സെക്രട്ടറി ജയ്ഷാ