Skip to content

മെഗാ ലേലത്തിന് മുൻപായി ആർ സി ബി നിലനിർത്തേണ്ട മൂന്ന് താരങ്ങളെ തിരഞ്ഞെടുത്ത് ബ്രയാൻ ലാറ, സൂപ്പർതാരത്തെ ഒഴിവാക്കി

ഐ പി എൽ മെഗാതാരലേലത്തിന് മുൻപായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്തേണ്ട മൂന്ന് താരങ്ങളെ തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. പതിമൂന്നാം സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് നാല് വിക്കറ്റിന് പരാജയപെട്ട് ആർ സി… Read More »മെഗാ ലേലത്തിന് മുൻപായി ആർ സി ബി നിലനിർത്തേണ്ട മൂന്ന് താരങ്ങളെ തിരഞ്ഞെടുത്ത് ബ്രയാൻ ലാറ, സൂപ്പർതാരത്തെ ഒഴിവാക്കി

അത് ഐ പി എല്ലിലെ തന്നെ ഏറ്റവും മോശം ഓവർ, കോഹ്ലിയെയും ഡാനിയേൽ ക്രിസ്റ്റ്യനെയും വിമർശിച്ച് ഗംഭീർ

ഐ പി എൽ ചരിത്രത്തിൽ തന്നെ താൻ കണ്ട ഏറ്റവും മോശം ഓവറാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ എലിമിനേറ്ററിൽ ഡാനിയേൽ ക്രിസ്റ്റ്യൻ എറിഞ്ഞതെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ആ ഘട്ടത്തിൽ ക്രിസ്റ്റ്യന് ഓവർ നൽകിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ… Read More »അത് ഐ പി എല്ലിലെ തന്നെ ഏറ്റവും മോശം ഓവർ, കോഹ്ലിയെയും ഡാനിയേൽ ക്രിസ്റ്റ്യനെയും വിമർശിച്ച് ഗംഭീർ

ഒരു ക്യാപ്റ്റന് വേണ്ട വിവേകമോ തന്ത്രങ്ങളോ അവനുണ്ടായിരുന്നില്ല, കോഹ്ലിയെ വിമർശിച്ച് ഗൗതം ഗംഭീർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ എലിമിനേറ്റർ പോരാട്ടത്തോടെ ആർ സി ബി ക്യാപ്റ്റൻ സ്ഥാനത്തോട് വിടപറഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി. നീണ്ട എട്ട് വർഷം ആർ സി ബിയെ നയിച്ചിരുന്നുവെങ്കിലും ടീമിന് ഐ പി എൽ കിരീടം നേടികൊടുക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല. മത്സരത്തിന് പുറകെ… Read More »ഒരു ക്യാപ്റ്റന് വേണ്ട വിവേകമോ തന്ത്രങ്ങളോ അവനുണ്ടായിരുന്നില്ല, കോഹ്ലിയെ വിമർശിച്ച് ഗൗതം ഗംഭീർ

മറ്റെന്തിനേക്കാളും വലുത് ആത്മാർത്ഥതയാണ്, ആർ സി ബി യിൽ തുടരുമോയെന്ന ചോദ്യത്തിന് മറുപടി നൽകി കോഹ്ലി

ഐ പി എല്ലിലെ അവസാന മത്സരം വരെ തന്റെ പ്രതിബദ്ധത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് മാത്രമായിരിക്കുമെന്ന് വിരാട് കോഹ്ലി. എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ് പുറത്തായതിന് ശേഷമായിരുന്നു കോഹ്ലിയുടെ ഈ പ്രതികരണം. ഐ പി എല്ലിൽ ആർ സി ബി… Read More »മറ്റെന്തിനേക്കാളും വലുത് ആത്മാർത്ഥതയാണ്, ആർ സി ബി യിൽ തുടരുമോയെന്ന ചോദ്യത്തിന് മറുപടി നൽകി കോഹ്ലി

കോഹ്ലിയ്ക്ക് കിരീടമില്ലാതെ മടക്കം, ഐ പി എൽ 2021 ൽ നിന്നും ആർ സി ബി പുറത്ത്, കെ കെ ആർ ക്വാളിഫയറിലേക്ക്

എലിമിനേറ്ററിൽ ആർ സി ബിയെ പരാജയപെടുത്തി രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. സുനിൽ നരെയ്ന്റെ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനമാണ് മത്സരത്തിൽ കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ആർ സി ബി ഉയർത്തിയ 139 റൺസിന്റെ വിജയലക്ഷ്യം… Read More »കോഹ്ലിയ്ക്ക് കിരീടമില്ലാതെ മടക്കം, ഐ പി എൽ 2021 ൽ നിന്നും ആർ സി ബി പുറത്ത്, കെ കെ ആർ ക്വാളിഫയറിലേക്ക്

റബാഡയ്ക്കെതിരെ ഒരു ബൗണ്ടറി പോലും ഇതുവരെ ധോണി നേടിയിട്ടില്ല, റിഷഭ് പന്തിന്റെ തീരുമാനത്തെ വിമർശിച്ച് ആകാശ് ചോപ്ര

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ ആദ്യ ക്വാളിഫയറിലെ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്തിന്റെ തീരുമാനങ്ങളെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ലോകോത്തര ബൗളറായ കഗിസോ റബാഡയ്ക്ക് അവസാന ഓവറുകൾ നൽകാതിരുന്ന പന്തിന്റെ തീരുമാനമാണ് ആകാശ് ചോപ്രയെ ചൊടിപ്പിച്ചത്. ആരും… Read More »റബാഡയ്ക്കെതിരെ ഒരു ബൗണ്ടറി പോലും ഇതുവരെ ധോണി നേടിയിട്ടില്ല, റിഷഭ് പന്തിന്റെ തീരുമാനത്തെ വിമർശിച്ച് ആകാശ് ചോപ്ര

ഗംഭീറിന്റെ കൊൽക്കത്തയ്ക്ക് ശേഷം ഏറ്റവും സുരക്ഷിതമായി തോന്നിയത് ഇവിടെയാണ്, റോബിൻ ഉത്തപ്പ

ഗൗതം ഗംഭീർ ക്യാപ്റ്റനായിരിക്കുമ്പോഴുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് താൻ ഏറ്റവും കൂടുതൽ സുരക്ഷിതമായി തോന്നിയത് ചെന്നൈ സൂപ്പർ കിങ്‌സിലാണെന്ന് ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. തകർപ്പൻ പ്രകടനമായിരുന്നു ഡൽഹി ക്യാപിറ്റൽസിനെതിരായ ഒന്നാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി റോബിൻ ഉത്തപ്പ… Read More »ഗംഭീറിന്റെ കൊൽക്കത്തയ്ക്ക് ശേഷം ഏറ്റവും സുരക്ഷിതമായി തോന്നിയത് ഇവിടെയാണ്, റോബിൻ ഉത്തപ്പ

അവിസ്മരണീയ വിജയത്തിന് പിന്നാലെ ആനന്ദ കണ്ണീരിൽ കൊച്ചു ആരാധിക, സ്നേഹ സമ്മാനവുമായി ധോണി : വീഡിയോ

ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലിൽ. ഐപിഎല്‍ പതിനാലാം സീസണില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. 173 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ രണ്ട് പന്ത്… Read More »അവിസ്മരണീയ വിജയത്തിന് പിന്നാലെ ആനന്ദ കണ്ണീരിൽ കൊച്ചു ആരാധിക, സ്നേഹ സമ്മാനവുമായി ധോണി : വീഡിയോ

അവരുടെ ലോജിക്ക് എനിക്ക് മനസ്സിലാകുന്നില്ല, ‘മണ്ടൻ’ തീരുമാനത്തിൽ റിഷഭ് പന്തിനെതിരെ തുറന്നടിച്ച് ഇർഫാൻ പഠാൻ

ഐപിഎല്‍ 2021 സീസണിന്റെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാലു വിക്കറ്റിനു പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ദുബൈയിൽ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172… Read More »അവരുടെ ലോജിക്ക് എനിക്ക് മനസ്സിലാകുന്നില്ല, ‘മണ്ടൻ’ തീരുമാനത്തിൽ റിഷഭ് പന്തിനെതിരെ തുറന്നടിച്ച് ഇർഫാൻ പഠാൻ

ജഡേജയ്ക്ക് മുൻപേ ധോണി തന്നെ ഇറങ്ങുമെന്ന് ഉറപ്പുണ്ടായിരുന്നു, ഡൽഹി കോച്ച് റിക്കി പോണ്ടിങ്

ഐ പി എൽ 2021 ഒന്നാം ക്വാളിഫയറിലെ ധോണിയുടെ തകർപ്പൻ ബാറ്റിങിനെ കുറിച്ച് പ്രതികരിച്ച് ഡൽഹി ക്യാപിറ്റൽസ് കോച്ച് റിക്കി പോണ്ടിങ്. മികച്ച ഫോമിലുള്ള രവീന്ദ്ര ജഡേജയ്ക്ക് മുൻപേ ധോണി ബാറ്റിങിറങ്ങുമെന്ന് തനിക്കുറപ്പുണ്ടായിരുന്നുവെന്നും ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർമാരിലൊരാളാണ് ധോണിയെന്നും മത്സരശേഷം… Read More »ജഡേജയ്ക്ക് മുൻപേ ധോണി തന്നെ ഇറങ്ങുമെന്ന് ഉറപ്പുണ്ടായിരുന്നു, ഡൽഹി കോച്ച് റിക്കി പോണ്ടിങ്

കിങ്‌സ് ഈസ് ബാക്ക്, എക്കാലത്തെയും മികച്ച ഫിനിഷർ, ധോണിയെ പ്രശംസിച്ച് വിരാട് കോഹ്ലി

ഡൽഹി ക്യാപിറ്റൽസിനെതിരായ ക്വാളിറ്റിഫയർ പോരാട്ടത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ടീമിനെ ഫൈനലിലെത്തിച്ച എം എസ് ധോണിയെ പ്രശംസിച്ച് ആർ സി ബി നായകൻ വിരാട് കോഹ്ലി. തന്റെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെയാണ് ധോണിയുടെ തകർപ്പൻ തിരിച്ചുവരവിൽ കോഹ്ലി തന്റെ സന്തോഷമറിയിച്ചത്. സീസണിൽ… Read More »കിങ്‌സ് ഈസ് ബാക്ക്, എക്കാലത്തെയും മികച്ച ഫിനിഷർ, ധോണിയെ പ്രശംസിച്ച് വിരാട് കോഹ്ലി

ധോണിയുടെ തകർപ്പൻ ഫിനിഷ്, ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിൽ, ഡൽഹിയെ തകർത്തത് നാല് വിക്കറ്റിന്

ആദ്യ ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നാല് വിക്കറ്റിന് പരാജയപെടുത്തി ഫൈനൽ യോഗ്യത നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 173 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് മറികടന്നു. ഫിഫ്റ്റി… Read More »ധോണിയുടെ തകർപ്പൻ ഫിനിഷ്, ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിൽ, ഡൽഹിയെ തകർത്തത് നാല് വിക്കറ്റിന്

ഡൽഹിയ്ക്കെതിരായ ആവേശവിജയം, ഐ പി എല്ലിൽ 100 വിജയം നേടുന്ന നാലാമത്തെ ടീമായി ആർ സി ബി

ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയ ആവേശവിജയത്തോടെ ഐ പി എല്ലിൽ 100 വിജയം നേടി റോയൽ ചലഞ്ചേഴ്സ്. ടൂർണമെന്റ് ചരിത്രത്തിൽ 100 വിജയം നേടുന്ന നാലാമത്തെ ടീമാണ് ആർ സി ബി. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം മൂന്ന്… Read More »ഡൽഹിയ്ക്കെതിരായ ആവേശവിജയം, ഐ പി എല്ലിൽ 100 വിജയം നേടുന്ന നാലാമത്തെ ടീമായി ആർ സി ബി

ഒരു ബോൾ പാഴാക്കിയതിന് ഭരതിനെ പരിഹസിച്ച് ആവേശ് ഖാന്റെ ചിരി ; അവസാന ബോളിൽ സിക്സ് പറത്തി ഭരതിന്റെ മാസ്സ് മറുപടി – വീഡിയോ

അവസാന പന്തുവരെ ആവേശം നിറഞ്ഞ ഡല്‍ഹി-ബാംഗ്ലൂര്‍ പോരാട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ജയം. ഏഴുവിക്കറ്റിനാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാംഗ്ലൂര്‍ തകര്‍ത്തത്. ഡല്‍ഹി ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിനെ അവസാന പന്തില്‍ സിക്‌സടിച്ച്‌ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരതാണ്… Read More »ഒരു ബോൾ പാഴാക്കിയതിന് ഭരതിനെ പരിഹസിച്ച് ആവേശ് ഖാന്റെ ചിരി ; അവസാന ബോളിൽ സിക്സ് പറത്തി ഭരതിന്റെ മാസ്സ് മറുപടി – വീഡിയോ

നിനക്ക് ഫിനിഷ് ചെയ്യാൻ സാധിക്കും, അവസാന ഓവറിനിടെ മാക്‌സ്‌വെൽ പറഞ്ഞ കാര്യം വെളിപ്പെടുത്തി ശ്രീകർ ഭരത്

തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ആർ സി ബി വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് പുറത്തെടുത്തത്. 52 പന്തിൽ പുറത്താകാതെ 78 റൺസ് ഭരത് മത്സരത്തിൽ നേടിയിരുന്നു. 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടരവേ തുടക്കത്തിൽ ദേവ്ദത് പടിക്കലിനെയും ക്യാപ്റ്റൻ വിരാട്… Read More »നിനക്ക് ഫിനിഷ് ചെയ്യാൻ സാധിക്കും, അവസാന ഓവറിനിടെ മാക്‌സ്‌വെൽ പറഞ്ഞ കാര്യം വെളിപ്പെടുത്തി ശ്രീകർ ഭരത്

നിന്നെ ടീമിലെടുത്തിരിക്കുന്നത് ഓപ്പണറായാണ്, വിരാട് കോഹ്ലി പറഞ്ഞ കാര്യം വെളിപ്പെടുത്തി ഇഷാൻ കിഷൻ

ഐ പി എല്ലിൽ ആർ സി ബിയ്ക്കെതിരായ മത്സരശേഷം ആർ സി ബി ക്യാപ്റ്റനും ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ വിരാട് കോഹ്ലി തന്നോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഇഷാൻ കിഷൻ. സൺറൈസേഴ്‌സ് മത്സരശേഷമായിരുന്നു ഇക്കാര്യം… Read More »നിന്നെ ടീമിലെടുത്തിരിക്കുന്നത് ഓപ്പണറായാണ്, വിരാട് കോഹ്ലി പറഞ്ഞ കാര്യം വെളിപ്പെടുത്തി ഇഷാൻ കിഷൻ

ഭരത് ഹീറോ, അവസാന പന്തിൽ സിക്സ് നേടി ഡൽഹിയെ പരാജയപെടുത്തി ആർ സി ബി

ഡൽഹി ക്യാപിറ്റൽസിനെതിരെ ആവേശവിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു കോഹ്ലിയുടെയും കൂട്ടരുടെയും വിജയം. അവസാന പന്തിൽ 5 റൺ വേണമെന്നിരിക്കെ സിക്സ് പറത്തിയ ശ്രീഘർ ഭരതാണ് ആർ സി ബിയെ ആവേശവിജയത്തിലെത്തിച്ചത്.… Read More »ഭരത് ഹീറോ, അവസാന പന്തിൽ സിക്സ് നേടി ഡൽഹിയെ പരാജയപെടുത്തി ആർ സി ബി

മുംബൈ ഇന്ത്യൻസ് പുറത്ത്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയോഫിൽ

ഐ പി എൽ പതിനാലാം സീസണിൽ നിന്നും നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് പുറത്ത്. സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 235 റൺസ് നേടിയിയെങ്കിലും പ്ലേയോഫ് യോഗ്യത നേടുവാൻ സൺറൈസേഴ്‌സിനെ 65 റൺസിന്… Read More »മുംബൈ ഇന്ത്യൻസ് പുറത്ത്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയോഫിൽ

എത്രത്തോളം മാറ്റങ്ങൾ വരുത്തിയെന്ന് അവനുപോലും അറിയില്ല, സഞ്ജുവിനെ രൂക്ഷമായി വിമർശിച്ച് ആകാശ് ചോപ്ര

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ2 ഇന്ത്യൻ താരം ആകാശ് ചോപ്ര. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ദയനീയമായി പരാജയപെട്ട് സീസണിൽ നിന്നും റോയൽസ് പുറത്തായതിന് പുറകെയാണ് സഞ്ജുവിനെതിരെ ആകാശ് ചോപ്ര വിമർശനമുന്നയിച്ചത്. DRS ഡിസിഷൻ റിവ്യൂ സിസ്റ്റം… Read More »എത്രത്തോളം മാറ്റങ്ങൾ വരുത്തിയെന്ന് അവനുപോലും അറിയില്ല, സഞ്ജുവിനെ രൂക്ഷമായി വിമർശിച്ച് ആകാശ് ചോപ്ര

രോഹിത് ശർമ്മയേക്കാളും കോഹ്ലിയേക്കാളും കഴിവ് അവനുണ്ട്, കെ എൽ രാഹുലിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച പഞ്ചാബ്‌ കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മത്സരത്തിൽ 42 പന്തിൽ 7 ഫോറും 8 സിക്സുമടക്കം 98 റൺസ് നേടിയ കെ… Read More »രോഹിത് ശർമ്മയേക്കാളും കോഹ്ലിയേക്കാളും കഴിവ് അവനുണ്ട്, കെ എൽ രാഹുലിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

അവൻ ഇത്തരത്തിൽ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ നിരാശയുണ്ട്, ഇർഫാൻ പത്താൻ

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയുടെ മോശം ബാറ്റിങ് പ്രകടനം കാണുമ്പോൾ നിരാശ തോന്നുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. സീസണിൽ മോശം പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് എം എസ് ധോണി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ 15 പന്തിൽ… Read More »അവൻ ഇത്തരത്തിൽ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ നിരാശയുണ്ട്, ഇർഫാൻ പത്താൻ

രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ വിജയം, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയോഫിലേക്ക്, മുംബൈയുടെ സാധ്യതകൾ ഇങ്ങനെ

നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 86 റൺസിന് പരാജയപെടുത്തി പ്ലേയോഫ് ഏറെക്കുറെ ഉറപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് 16.1 ഓവറിൽ 85 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ വിജയം, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയോഫിലേക്ക്, മുംബൈയുടെ സാധ്യതകൾ ഇങ്ങനെ

യുവതാരത്തിന്റെ ഗൂഗ്ലിക്ക് മുന്നിൽ പകച്ച് ധോണി ; ധോണിയെ പുറത്താക്കിയ ബിഷ്നോയിയുടെ തകർപ്പൻ ബൗളിങ്  കാണാം

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ മുന്നിൽ നിന്ന് നയിച്ച് പഞ്ചാബ് കിങ്സിന് ഉജ്ജ്വല ജയം സമ്മാനിച്ച് കെഎൽ രാഹുൽ.  ദുബായ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ 42 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും എട്ടു സിക്‌സറുകളും സഹിതം 98 റണ്‍സ് നേടി പുറത്താകാതെ… Read More »യുവതാരത്തിന്റെ ഗൂഗ്ലിക്ക് മുന്നിൽ പകച്ച് ധോണി ; ധോണിയെ പുറത്താക്കിയ ബിഷ്നോയിയുടെ തകർപ്പൻ ബൗളിങ്  കാണാം

തകർത്താടി കെ എൽ രാഹുൽ, ചെന്നൈയ്ക്കെതിരെ പഞ്ചാബ് കിങ്‌സിന് തകർപ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്‌സിനെ 6 വിക്കറ്റിന് പരാജയപെടുത്തി കണക്കുകളിൽ പ്ലേയോഫ് പ്രതീക്ഷ നിലനിർത്തി പഞ്ചാബ് കിങ്‌സ്. ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് പഞ്ചാബ് കിങ്‌സ് വിജയം നേടിയത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 135 റൺസിന്റെ… Read More »തകർത്താടി കെ എൽ രാഹുൽ, ചെന്നൈയ്ക്കെതിരെ പഞ്ചാബ് കിങ്‌സിന് തകർപ്പൻ വിജയം

ജേഴ്സിയിൽ ഇന്ത്യയ്ക്ക് പകരം യു എ ഇ, ലോകകപ്പിന് മുൻപേ ഇന്ത്യയെ പ്രകോപിപ്പിച്ച് പാകിസ്ഥാൻ

ഐസിസി ടി20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് പ്രകോപനവുമായി പാകിസ്ഥാൻ. ലോകകപ്പിനുള്ള പാകിസ്ഥാന്റെ ജേഴ്സിയാണ് ഇപ്പോൾ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യയിൽ നടക്കാനിരുന്ന ലോകകപ്പ് കോവിഡ് പ്രതിസന്ധികളെ തുടർന്നാണ് യു എ ഇയിലേക്ക് മാറ്റിയത്. ലോകകപ്പ് ഇന്ത്യയിലല്ല നടക്കുന്നതെങ്കിലും ടൂർണമെന്റിന്റെ… Read More »ജേഴ്സിയിൽ ഇന്ത്യയ്ക്ക് പകരം യു എ ഇ, ലോകകപ്പിന് മുൻപേ ഇന്ത്യയെ പ്രകോപിപ്പിച്ച് പാകിസ്ഥാൻ

ആർ സി ബി ഡിവില്ലിയേഴ്സിനെ നിലനിർത്തരുത്, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം

വരുന്ന മെഗാലേലത്തിൽ എ ബി ഡിവില്ലിയേഴ്സിനേക്കാൾ മുൻഗണന ആർ സി ബി ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിന് നൽകണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. വിരാട് കോഹ്ലിയ്ക്കൊപ്പം ഗ്ലെൻ മാക്‌സ്‌വെല്ലിനെ ടീം നിലനിർത്തണമെന്നും നിർദ്ദേശിച്ച ഗംഭീർ തന്റെ അഭിപ്രായത്തിന് പിന്നിലെ… Read More »ആർ സി ബി ഡിവില്ലിയേഴ്സിനെ നിലനിർത്തരുത്, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം

ഇന്ത്യൻ ക്രിക്കറ്റിനുള്ള ശുഭസൂചന, ഉമ്രാൻ മാലിക്കിനെ പ്രശംസിച്ച് വിരാട് കോഹ്ലി

ആർ സി ബിയ്ക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച സൺറൈസേഴ്‌സിന്റെ ജമ്മുകാശ്‌മീർ പേസർ ഉമ്രാൻ മാലിക്കിനെ പ്രശംസിച്ച് ആർ സി ബി നായകൻ വിരാട് കോഹ്ലി. മത്സരത്തിൽ തീപാറുന്ന വേഗതയേറിയ പന്തുകൾ കൊണ്ട് ആർ സി ബി ബാറ്റ്സ്മാന്മാരെ ഉമ്രാൻ മാലിക്ക്… Read More »ഇന്ത്യൻ ക്രിക്കറ്റിനുള്ള ശുഭസൂചന, ഉമ്രാൻ മാലിക്കിനെ പ്രശംസിച്ച് വിരാട് കോഹ്ലി

ജമ്മുകശ്മീർ എക്സ്പ്രസ്, ഐ പി എൽ 2021 ലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ഉമ്രാൻ മാലിക്ക്

ഐ പി എൽ 2021 സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യൻ യുവതാരം ഉമ്രാൻ മാലിക്ക്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലായിരുന്നു ഈ സീസണിലെ ഏറ്റവും വേഗമേറിയ ഡെലിവറി ഉമ്രാൻ മാലിക് എറിഞ്ഞത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തന്റെ… Read More »ജമ്മുകശ്മീർ എക്സ്പ്രസ്, ഐ പി എൽ 2021 ലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ഉമ്രാൻ മാലിക്ക്

മുംബൈ ഇന്ത്യൻസിനുള്ള മുന്നറിയിപ്പ്, ആർ സി ബിയെ നാല് റൺസിന് പരാജയപെടുത്തി സൺറൈസേഴ്‌സ്

ഐ പി എൽ 2021 പോയിന്റ് ടേബിളിൽ ആദ്യ രണ്ടിലെത്താനുള്ള ആർ സി ബി മോഹങ്ങൾക്ക് തിരിച്ചടിയേകി സൺറൈസേഴ്‌സ് ഹൈദരാബാദ്. അബുദാബിയിൽ നടന്ന മത്സരത്തിൽ നാല് റൺസിനാണ് ആർ സി ബിയെ സൺറൈസേഴ്‌സ് പരാജയപെടുത്തിയത്. മത്സരത്തിൽ സൺറൈസേഴ്‌സ് ഉയർത്തിയ 142 റൺസിന്റെ… Read More »മുംബൈ ഇന്ത്യൻസിനുള്ള മുന്നറിയിപ്പ്, ആർ സി ബിയെ നാല് റൺസിന് പരാജയപെടുത്തി സൺറൈസേഴ്‌സ്

ബുംറയുടെ റെക്കോർഡ് ഇനി പഴങ്കഥ, തകർപ്പൻ നേട്ടം സ്വന്തമാക്കി ഹർഷൽ പട്ടേൽ

ഐ പി എൽ പതിനാലാം സീസണിലെ തന്റെ തകർപ്പൻ പ്രകടനം തുടരുകയാണ് ആർ സി ബി യുടെ ഇന്ത്യൻ പേസർ ഹർഷൽ പട്ടേൽ. ഒടുവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ നാലോവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ ഹർഷൽ പട്ടേൽ… Read More »ബുംറയുടെ റെക്കോർഡ് ഇനി പഴങ്കഥ, തകർപ്പൻ നേട്ടം സ്വന്തമാക്കി ഹർഷൽ പട്ടേൽ