Skip to content

അതിജീവിച്ച് ന്യൂസിലാൻഡ്, കാൺപൂർ ടെസ്റ്റ് സമനിലയിൽ

ന്യൂസിലാൻഡും ഇന്ത്യയും തമ്മിലുള്ള കാൺപൂർ ടെസ്റ്റ് സമനിലയിൽ. രണ്ടാം ഇന്നിങ്സിൽ 284 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിന്റെ 9 വിക്കറ്റുകൾ നേടുവാൻ സാധിച്ചുവെങ്കിലും അവസാന വിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ച രച്ചിൻ രവീന്ദ്രയും അജാസ് പട്ടേലും ന്യൂസിലാൻഡിനെ പരാജയത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു.… Read More »അതിജീവിച്ച് ന്യൂസിലാൻഡ്, കാൺപൂർ ടെസ്റ്റ് സമനിലയിൽ

ഇനി മുൻപിൽ സാക്ഷാൽ അനിൽ കുംബ്ലെയും കപിൽ ദേവും മാത്രം, വിക്കറ്റ് വേട്ടയിൽ അശ്വിന്റെ കുതിപ്പ്

ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി ഇന്ത്യൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ. ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ടോം ലാതത്തെ പുറത്താക്കിയാണ് തകർപ്പൻ നേട്ടം രവിചന്ദ്രൻ അശ്വിൻ സ്വന്തമാക്കിയത്. അഞ്ചാം ദിനത്തിൽ 146 പന്തിൽ 52… Read More »ഇനി മുൻപിൽ സാക്ഷാൽ അനിൽ കുംബ്ലെയും കപിൽ ദേവും മാത്രം, വിക്കറ്റ് വേട്ടയിൽ അശ്വിന്റെ കുതിപ്പ്

മറ്റൊരു കരുൺ നായരാകുമോ ശ്രേയസ് അയ്യർ, ആശങ്ക പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ

ടെസ്റ്റ് അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനമാണ് ന്യൂസിലാൻഡിനെതിരായ കാൺപൂർ ടെസ്റ്റിൽ ശ്രേയസ് അയ്യർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റിയും ശ്രേയസ് അയ്യർ നേടിയിരുന്നു. എന്നാൽ ഈ തകർപ്പൻ പ്രകടനത്തിനിടയിലും അടുത്ത ടെസ്റ്റിൽ ശ്രേയസ് അയ്യർ ഉണ്ടാകുമോയെന്ന് ആശങ്ക… Read More »മറ്റൊരു കരുൺ നായരാകുമോ ശ്രേയസ് അയ്യർ, ആശങ്ക പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ

ആദ്യ ഇന്നിങ്സിൽ സെഞ്ചുറി, രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി, ചരിത്രനേട്ടം സ്വന്തമാക്കി ശ്രേയസ് അയ്യർ

ടെസ്റ്റ് അരങ്ങേറ്റത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ശ്രേയസ് അയ്യർ. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ശ്രേയസ് അയ്യർ രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി നേടിയാണ് പുറത്തായത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു ഇന്ത്യൻ ബാറ്റർക്കും നേടാൻ സാധിക്കാത്ത റെക്കോർഡ്… Read More »ആദ്യ ഇന്നിങ്സിൽ സെഞ്ചുറി, രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി, ചരിത്രനേട്ടം സ്വന്തമാക്കി ശ്രേയസ് അയ്യർ

അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയ ഒരാളെ എങ്ങനെ ഒഴിവാക്കും, ഒഴിവാക്കേണ്ടത് അവനെയാണ്, ഡാനിയേൽ വെട്ടോറി

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ടാം മത്സരത്തോടെ ക്യാപ്റ്റൻ വിരാട് കോഹ്ലി തിരിച്ചെത്തുന്നതോടെ ഇന്ത്യൻ ടീമിൽ ഒഴിവാക്കേണ്ട താരത്തെ നിർദ്ദേശിച്ച് മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ഡാനിയേൽ വെട്ടോറി. കോഹ്ലിയുടെ അഭാവത്തിൽ ആദ്യ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യർ സെഞ്ചുറി നേടി മികച്ച… Read More »അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയ ഒരാളെ എങ്ങനെ ഒഴിവാക്കും, ഒഴിവാക്കേണ്ടത് അവനെയാണ്, ഡാനിയേൽ വെട്ടോറി

അവന്റെ കഴിവിനെ കുറിച്ച് ദ്രാവിഡ് വളരെക്കാലം മുൻപ് എന്നോട് പറഞ്ഞിരുന്നു, വി വി എസ് ലക്ഷ്മൺ

ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ വിക്കറ്റിന് പുറകിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ എസ് ഭരതിനെ പ്രശംസിച്ച് വി വി എസ് ലക്ഷ്മൺ. മത്സരത്തിൽ വൃദ്ധിമാൻ സാഹയ്ക്ക് പകരക്കാരനായെത്തിയ ദുഷ്കരമായ പിച്ചിൽ രണ്ട് മികച്ച ക്യാച്ചുകൾ നേടുകയും ഒരു… Read More »അവന്റെ കഴിവിനെ കുറിച്ച് ദ്രാവിഡ് വളരെക്കാലം മുൻപ് എന്നോട് പറഞ്ഞിരുന്നു, വി വി എസ് ലക്ഷ്മൺ

ഇനിയും അവസരം നൽകണോ? വീണ്ടും ബാറ്റിങ്ങിൽ നിരാശപ്പെടുത്തി രഹാനെ : വീഡിയോ

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ നാലാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് തുടർന്ന ഇന്ത്യയ്ക്ക് ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 4 വിക്കറ്റ് നഷ്ട്ടം. മൂന്നാം ദിനം കളിയവസാനിക്കുമ്ബോള്‍ ഇന്ത്യ 14-1 എന്ന നിലയിലായിരുന്നു. ഓപ്പണർ ശുഭ്മാൻ ഗില്ലിനെ മാത്രമായിരുന്നു നഷ്ട്ടമായത്. എന്നാൽ നാലാം ദിനം… Read More »ഇനിയും അവസരം നൽകണോ? വീണ്ടും ബാറ്റിങ്ങിൽ നിരാശപ്പെടുത്തി രഹാനെ : വീഡിയോ

എന്താണ് സംഭവിച്ചത് എന്നറിയാതെ രവീന്ദ്ര! ആരാധകരെ ആശ്ചര്യപ്പെടുത്തി ജഡേജയുടെ തകർപ്പൻ ഡെലിവറി ; വീഡിയോ

ന്യൂസിലന്‍ഡിനെതിരായ കാണ്പൂർ  ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യക്ക് നേരിയ ലീഡ്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 345ന് പുറത്തായപ്പോള്‍ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 296 റണ്‍സില്‍ പിടിച്ചു കെട്ടുകയായിരുന്നു.  49 റണ്‍സിന്റെ ലീഡാണ് നേടിയത്. രണ്ടാം ദിനത്തില്‍ മികച്ച സ്‌കോറുമായി… Read More »എന്താണ് സംഭവിച്ചത് എന്നറിയാതെ രവീന്ദ്ര! ആരാധകരെ ആശ്ചര്യപ്പെടുത്തി ജഡേജയുടെ തകർപ്പൻ ഡെലിവറി ; വീഡിയോ

കുതിപ്പ് തുടർന്ന് രവിചന്ദ്രൻ അശ്വിൻ, പിന്നിലാക്കിയത് സാക്ഷാൽ വസിം അക്രത്തെ

ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ വിക്കറ്റ് വേട്ട തുടർന്ന് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റ് അശ്വിൻ നേടിയിരുന്നു. ഈ പ്രകടനത്തോടെ വിക്കറ്റ് വേട്ടയിൽ മറ്റൊരു ഇതിഹാസ താരത്തെ കൂടെ പിന്നിലാക്കിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ.… Read More »കുതിപ്പ് തുടർന്ന് രവിചന്ദ്രൻ അശ്വിൻ, പിന്നിലാക്കിയത് സാക്ഷാൽ വസിം അക്രത്തെ

ന്യൂസിലാൻഡിനെ കറക്കിവീഴ്ത്തി അക്ഷർ പട്ടേൽ, മൂന്നാം ദിനം ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ്

കാൺപൂർ ടെസ്റ്റിൽ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. അക്ഷർ പട്ടേലിന്റെയും രവിചന്ദ്രൻ അശ്വിന്റെയും തകർപ്പൻ ബൗളിങ് മികവിൽ ന്യൂസിലാൻഡിനെ ആദ്യ ഇന്നിങ്‌സിൽ 296 റൺസിന് ഒതുക്കിയ ഇന്ത്യ 49 റൺസിന്റെ നിർണായക ലീഡ് സ്വാന്തമാക്കി. 129 റൺസിന് വിക്കറ്റൊന്നും നഷ്ട്ടപെടാതെ മൂന്നാം ദിനം… Read More »ന്യൂസിലാൻഡിനെ കറക്കിവീഴ്ത്തി അക്ഷർ പട്ടേൽ, മൂന്നാം ദിനം ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ്

വിക്കറ്റ് നേടാൻ പുതിയ തന്ത്രവുമായി അശ്വിൻ ; പ്രകോപിതനായി അമ്പയർ : വീഡിയോ കാണാം

ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡിന് മികച്ച തുടക്കം. ഉച്ച ഭക്ഷണത്തിന് പിരിയുമ്ബോള്‍ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തിട്ടുണ്ട്.82 റണ്‍സുമായി ടോം ലാഥം പുറത്താവാതെ നില്‍ക്കുന്നു. 89 റണ്‍സെടുത്ത വില്‍ യങ്ങിനെയും 18… Read More »വിക്കറ്റ് നേടാൻ പുതിയ തന്ത്രവുമായി അശ്വിൻ ; പ്രകോപിതനായി അമ്പയർ : വീഡിയോ കാണാം

ഗാംഗുലി അന്നതിന് തയ്യാറായില്ലയെങ്കിൽ എം എസ് ധോണി വലിയ താരമാവുകയില്ലായിരുന്നു, വീരേന്ദർ സെവാഗ്

മഹേന്ദ്ര സിങ് ധോണിയെ വലിയ പ്ലേയറാക്കി മാറ്റിയതിന് പിന്നിൽ മുൻ ഇന്ത്യൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. സൗരവ്‌ ഗാംഗുലി അന്ന് ആ തീരുമാനം എടുത്തില്ലായിരുന്നുവെങ്കിൽ ധോണിയ്ക്ക് ഇത്രത്തോളം വലിയ താരമാകുവാൻ സാധിക്കുകയില്ലായിരുന്നുവെന്നും വീരേന്ദർ… Read More »ഗാംഗുലി അന്നതിന് തയ്യാറായില്ലയെങ്കിൽ എം എസ് ധോണി വലിയ താരമാവുകയില്ലായിരുന്നു, വീരേന്ദർ സെവാഗ്

എൽബിഡബ്ലു അപ്പീൽ നിരസിച്ചതിന് സൺഗ്ലാസ് വലിച്ചെറിഞ്ഞ് അമ്പയറോട് കയർത്ത് രാഹുൽ ചാഹർ : വീഡിയോ

ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരത്തിൽ  എൽബിഡബ്ല്യു അപ്പീൽ  നിരസിച്ചതിനെത്തുടർന്ന് അമ്പയറോട് തർക്കിച്ച് രാഹുൽ ചാഹർ.  ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ചാഹർ, അമ്പയറുടെ തീരുമാനത്തിൽ തൃപ്തനായിരുന്നില്ല, പിന്നാലെ  ദേഷ്യത്തോടെ സൺഗ്ലാസ് എറിഞ്ഞ് അമ്പയറിന്… Read More »എൽബിഡബ്ലു അപ്പീൽ നിരസിച്ചതിന് സൺഗ്ലാസ് വലിച്ചെറിഞ്ഞ് അമ്പയറോട് കയർത്ത് രാഹുൽ ചാഹർ : വീഡിയോ

ധവാനും അയ്യരുമില്ല, നാല് താരങ്ങളെ നിലനിർത്തി ഡൽഹി ക്യാപിറ്റൽസ്

ഐ പി എൽ മെഗാ താരലേലത്തിന് മുൻപായി നാല് താരങ്ങളെ നിലനിർത്തി ഡൽഹി ക്യാപിറ്റൽസ് മുൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ഒഴിവാക്കിയ ഡൽഹി സൗത്താഫ്രിക്കൻ പേസർ കഗിസോ റബാഡയെയും നിലനിർത്തിയിട്ടില്ല. കഴിഞ്ഞ സീസണിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി പ്ലേയോഫിൽ പ്രവേശിച്ച… Read More »ധവാനും അയ്യരുമില്ല, നാല് താരങ്ങളെ നിലനിർത്തി ഡൽഹി ക്യാപിറ്റൽസ്

ആ വാട്‌സപ്പ് ഡി പി നാലുവർഷമായി മാറ്റിയിട്ടില്ല, കാരണം വെളിപ്പെടുത്തി ശ്രേയസ് അയ്യരുടെ അച്ഛൻ സന്തോഷ് അയ്യർ

ശ്രേയസ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതിന്റെ സന്തോഷം പങ്കുവെച്ച് പിതാവ് സന്തോഷ് അയ്യർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റു രണ്ട് ഫോർമാറ്റിലും ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചുവെങ്കിലും താൻ ഏറ്റവുമധികം കാത്തിരിന്നത് ശ്രേയസ് അയ്യരുടെ ടെസ്റ്റ് അരങ്ങേറ്റത്തിന് വേണ്ടിയാണെന്നും ടെസ്റ്റ് ക്രിക്കറ്റായിരിക്കണം മകന്റെ അന്തിമലക്ഷ്യമെന്ന്… Read More »ആ വാട്‌സപ്പ് ഡി പി നാലുവർഷമായി മാറ്റിയിട്ടില്ല, കാരണം വെളിപ്പെടുത്തി ശ്രേയസ് അയ്യരുടെ അച്ഛൻ സന്തോഷ് അയ്യർ

ടെസ്റ്റ് അരങ്ങേറ്റത്തിലെ മികച്ച പ്രകടനം, ശ്രേയസ് അയ്യരെ അഭിനന്ദിച്ച് രോഹിത് ശർമ്മയും ശിഖാർ ധവാനും

ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരെ അഭിനന്ദിച്ച് രോഹിത് ശർമ്മയും ശിഖാർ ധവാനും. അരങ്ങേറ്റ മത്സരത്തിൽ ഫിഫ്റ്റി നേടി മികച്ച പ്രകടനമാണ് ആദ്യ ദിനത്തിൽ ശ്രേയസ് അയ്യർ പുറത്തെടുത്തത്. 106 റൺസിന് മൂന്ന് എന്ന… Read More »ടെസ്റ്റ് അരങ്ങേറ്റത്തിലെ മികച്ച പ്രകടനം, ശ്രേയസ് അയ്യരെ അഭിനന്ദിച്ച് രോഹിത് ശർമ്മയും ശിഖാർ ധവാനും

എന്റെ ഫോമിൽ ആശങ്കയില്ല, ഗൗതം ഗംഭീറിന്റെ വിമർശനത്തിന് മറുപടി നൽകി അജിങ്ക്യ രഹാനെ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകി അജിങ്ക്യ രഹാനെ. വിരാട് കോഹ്ലിയുടെ അഭാവത്തിൽ രഹാനെയാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത്. പരമ്പരയ്ക്ക് മുൻപേ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ അടക്കമുള്ളവർ അജിങ്ക്യ… Read More »എന്റെ ഫോമിൽ ആശങ്കയില്ല, ഗൗതം ഗംഭീറിന്റെ വിമർശനത്തിന് മറുപടി നൽകി അജിങ്ക്യ രഹാനെ

ഇപ്പോഴും അവൻ ടീമിൽ തുടരുന്നത് ഭാഗ്യം കൊണ്ടാണ്, ഈ അവസരമെങ്കിലും മുതലെടുക്കൂ, രഹാനെയോട് ഗൗതം ഗംഭീർ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലിടം നേടാൻ അജിങ്ക്യ രഹാനെയ്ക്ക് സാധിച്ചത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇത് രഹാനെയ്ക്ക് ലഭിച്ചേക്കാവുന്ന അവസാന അവസരമായിരിക്കുമെന്നും ഗംഭീർ മുന്നറിയിപ്പ് നൽകി. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അഭാവത്തിൽ അജിങ്ക്യ… Read More »ഇപ്പോഴും അവൻ ടീമിൽ തുടരുന്നത് ഭാഗ്യം കൊണ്ടാണ്, ഈ അവസരമെങ്കിലും മുതലെടുക്കൂ, രഹാനെയോട് ഗൗതം ഗംഭീർ

ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഇന്ത്യയ്ക്ക് തിരിച്ചടി, സൂപ്പർതാരം പുറത്ത് പകരക്കാരനായി സൂര്യകുമാർ യാദവ്

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്ക് മൂലം ഓപ്പണർ കെ എൽ രാഹുലിന് ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ സാധിക്കില്ല. സൂര്യകുമാർ യാദവിനെയാണ് കെ എൽ രാഹുലിന് പകരക്കാരനായി ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നവംബർ 25 നാണ് രണ്ട്… Read More »ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഇന്ത്യയ്ക്ക് തിരിച്ചടി, സൂപ്പർതാരം പുറത്ത് പകരക്കാരനായി സൂര്യകുമാർ യാദവ്

കോൺക്രീറ്റ് പിച്ചുകളിൽ കളിച്ചാണ് ഞാൻ വളർന്നത്, പുൾ ഷോട്ടിലെ വിജയരഹസ്യം വെളിപ്പെടുത്തി രോഹിത് ശർമ്മ

തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ടി20 ടീമിന്റെ സ്ഥിരനായകന ശേഷമുള്ള ആദ്യ പരമ്പരയിൽ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഇന്ത്യ 3-0 ന് വിജയിച്ച പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും 53.00 ശരാശരിയിൽ 159 റൺസ് രോഹിത് ശർമ്മ നേടിയിരുന്നു. തകർപ്പൻ പ്രകടനത്തോടെ മാൻ… Read More »കോൺക്രീറ്റ് പിച്ചുകളിൽ കളിച്ചാണ് ഞാൻ വളർന്നത്, പുൾ ഷോട്ടിലെ വിജയരഹസ്യം വെളിപ്പെടുത്തി രോഹിത് ശർമ്മ

‘തന്റെ റോൾ എന്താണെന്ന് പോലും ഇതുവരെ അവൻ മനസ്സിലായിട്ടില്ല, ഇങ്ങനെ തുടർന്നാൽ  പകരക്കാരനെ നോക്കേണ്ടി വരും’ : ഇന്ത്യയുടെ യുവതാരത്തെ വിമർശിച്ച് വെട്ടോറി

ഇന്നലെ കൊൽക്കത്തയിൽ നടന്ന അവസാന ടി20 മത്സരത്തിലും ജയിച്ചതോടെ പരമ്പര 3-0 ന് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ബാറ്റിങ്ങിലെ ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യ ആധികാരിക ജയമാണ് നേടിയത്. എന്നാൽ ഇന്ത്യയുടെ വിജയത്തിനിടെ യുവതാരം റിഷഭ് പ്രകടനത്തെ ചോദ്യംചെയ്ത് മുൻ ന്യുസിലൻഡ്… Read More »‘തന്റെ റോൾ എന്താണെന്ന് പോലും ഇതുവരെ അവൻ മനസ്സിലായിട്ടില്ല, ഇങ്ങനെ തുടർന്നാൽ  പകരക്കാരനെ നോക്കേണ്ടി വരും’ : ഇന്ത്യയുടെ യുവതാരത്തെ വിമർശിച്ച് വെട്ടോറി

പന്ത് സ്റ്റംപിൽ വീഴാതിരിക്കാൻ വേണ്ടി ശ്രീലങ്കൻ താരത്തിന്റെ ശ്രമം, പക്ഷെ സംഭവിച്ചത് ഇങ്ങനെ… : വീഡിയോ

വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ശ്രീലങ്ക 341/6 എന്ന നിലയില്‍. രണ്ടാം ദിനം 3 വിക്കറ്റ് നഷ്ട്ടത്തിൽ 267 റൺസ് എന്ന നിലയിൽ മത്സരം ആരംഭിച്ച ശ്രീലങ്കയ്ക്ക് ഇന്ന് 3 വിക്കറ്റ് നഷ്ട്ടമായി. ധനന്‍ജയ ഡി സില്‍വയെ(61)… Read More »പന്ത് സ്റ്റംപിൽ വീഴാതിരിക്കാൻ വേണ്ടി ശ്രീലങ്കൻ താരത്തിന്റെ ശ്രമം, പക്ഷെ സംഭവിച്ചത് ഇങ്ങനെ… : വീഡിയോ

‘ദ്രാവിഡിൽ നിന്ന് അത്തരം പ്രസ്താവനകൾ നിങ്ങൾ കേൾക്കില്ല’: രവി ശാസ്ത്രിയെ വിമർശിച്ച് ഗംഭീർ

അടുത്തിടെ അവസാനിച്ച ടി20 ലോകക്കപ്പിന് പിന്നാലെ ഇന്ത്യയുടെ പരിശീലകനായുള്ള സ്ഥാനം രവിശാസ്ത്രി ഉപേക്ഷിച്ചിരുന്നു. നേരെത്തെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രവിശാസ്ത്രി പരിശീലക സ്ഥാനം ഒഴിഞ്ഞത്.  ശാസ്ത്രിയുടെ കീഴിൽ  ഇന്ത്യയ്ക്ക് ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടാനും ഓസ്‌ട്രേലിയയിൽ ഒന്നിലധികം വിദേശ ടെസ്റ്റ് പരമ്പര… Read More »‘ദ്രാവിഡിൽ നിന്ന് അത്തരം പ്രസ്താവനകൾ നിങ്ങൾ കേൾക്കില്ല’: രവി ശാസ്ത്രിയെ വിമർശിച്ച് ഗംഭീർ

ഇഷാൻ കിഷന്റെ  ഡയറക്ട്  ത്രോയിൽ ആകൃഷ്‌ടനായി ദ്രാവിഡ് ; പിന്നാലെ  ഫീൽഡിങ് കോച്ചിനെ അഭിനന്ദിച്ച് ദ്രാവിഡ് – വീഡിയോ

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ 73 ആധികാരിക വിജയത്തോടെ ഇന്ത്യ പരമ്ബര തൂത്തുവാരി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 184 റണ്‍സ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് 17.2… Read More »ഇഷാൻ കിഷന്റെ  ഡയറക്ട്  ത്രോയിൽ ആകൃഷ്‌ടനായി ദ്രാവിഡ് ; പിന്നാലെ  ഫീൽഡിങ് കോച്ചിനെ അഭിനന്ദിച്ച് ദ്രാവിഡ് – വീഡിയോ

മൂന്നാം ടി20യിലും ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, പരമ്പര തൂത്തുവാരി രോഹിത് ശർമ്മയും കൂട്ടരും

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 73 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 185 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് 17.2 ഓവറിൽ 111 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി എം വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ… Read More »മൂന്നാം ടി20യിലും ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, പരമ്പര തൂത്തുവാരി രോഹിത് ശർമ്മയും കൂട്ടരും

അവസാന ഓവറിൽ ചഹാറിന്റെ വെടിക്കെട്ട് ; സല്യൂട്ട് അടിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ : വീഡിയോ

ന്യൂസിലന്‍ഡിനെതിരായ അവസാന  ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 184 റണ്‍സ് നേടി. ഓപ്പണിങ്ങിൽ കെഎൽ രാഹുലിന് പകരം ടീമിൽ എത്തിയ ഇഷാൻ കിഷൻ രോഹിത് ശര്‍മയ്ക്ക് ഒപ്പം ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ്… Read More »അവസാന ഓവറിൽ ചഹാറിന്റെ വെടിക്കെട്ട് ; സല്യൂട്ട് അടിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ : വീഡിയോ

തകർപ്പൻ സിക്സ് പറത്തി ദീപക് ചഹാർ, സല്യൂട്ടടിച്ചുകൊണ്ട് അഭിനന്ദിച്ച് രോഹിത് ശർമ്മ, വീഡിയോ കാണാം

ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20യിൽ ആദം മിൽനെയ്ക്കെതിരെ തകർപ്പൻ ഷോട്ടിലൂടെ സിക്സ് പറത്തിയ ദീപക് ചഹാറിനെ സല്യൂട്ട് നൽകി അഭിനന്ദിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിലെ അവസാന ഓവറിലാണ് തകർപ്പൻ ദീപക് ചഹാർ സിക്സ് പറത്തിയത്. മത്സരത്തിൽ 8 പന്തിൽ 2… Read More »തകർപ്പൻ സിക്സ് പറത്തി ദീപക് ചഹാർ, സല്യൂട്ടടിച്ചുകൊണ്ട് അഭിനന്ദിച്ച് രോഹിത് ശർമ്മ, വീഡിയോ കാണാം

തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ടി20യിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് ഈ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തമാക്കിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയാണ് ഈ നേട്ടത്തിൽ ഹിറ്റ്മാൻ പിന്നിലാക്കിയത്. തുടക്കം… Read More »തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കി രോഹിത് ശർമ്മ

സിക്സ് നേടിയ അമർഷത്തിൽ ബാറ്റർക്ക് നേരെ മനപൂർവ്വം പന്തെറിഞ്ഞ് പരിക്കേൽപ്പിച്ച് ഷഹീൻ അഫ്രീദി, വീഡിയോ കാണാം

ക്രിക്കറ്റ് മാന്യന്മാരുടെ കളിയെന്ന് അറിയപ്പെടുമ്പോഴും കളിക്കാരുടെ അഗ്രഷൻ പലപ്പോഴും പരിധിവിട്ട് പോകാറുണ്ട്. ഒരിക്കൽ കൂടി അത്തരം കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ നടന്ന രണ്ടാം ടി20 മത്സരത്തിലാണ് സംഭവം അരങ്ങേറിയത്. ബംഗ്ലാദേശ് ഇന്നിങ്‌സിലെ മൂന്നാം ഓവറിലാണ്… Read More »സിക്സ് നേടിയ അമർഷത്തിൽ ബാറ്റർക്ക് നേരെ മനപൂർവ്വം പന്തെറിഞ്ഞ് പരിക്കേൽപ്പിച്ച് ഷഹീൻ അഫ്രീദി, വീഡിയോ കാണാം

അദ്ദേഹം എന്റെ കരിയറിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്, ആ വാക്കുകൾ മറക്കാനാകില്ല ഹർഷൽ പട്ടേൽ

അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഐ പി എല്ലിലെ സഹതാരം എ ബി ഡിവില്ലിയേഴ്സിനോട് നന്ദിപറഞ്ഞ് ഹർഷൽ പട്ടേൽ. തന്റെ കരിയറിൽ വലിയ സ്വാധീനം എ ബി ഡിവില്ലിയേഴ്സ് ചെലുത്തിയിട്ടുണ്ടെന്നും ഐ പി എല്ലിനിടെ അദ്ദേഹം തന്ന… Read More »അദ്ദേഹം എന്റെ കരിയറിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്, ആ വാക്കുകൾ മറക്കാനാകില്ല ഹർഷൽ പട്ടേൽ