Skip to content

അവൻ്റെ നിർദ്ദേശ പ്രകാരമാണ് അശ്വിനെ ലോകകപ്പ് ടീമിൽ ഉൾപെടുത്തിയത്, സൗരവ് ഗാംഗുലി

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഉൾപ്പെടുത്തിയത് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്ലിയുടെ നിർദ്ദേശപ്രകാരമായിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി. പ്രമുഖ മാധ്യമപ്രവത്തകനുമായി നടന്ന അഭിമുഖത്തിലാണ് ഇക്കാര്യം സൗരവ് ഗാംഗുലി വെളിപ്പെടുത്തിയത്. അശ്വിൻ… Read More »അവൻ്റെ നിർദ്ദേശ പ്രകാരമാണ് അശ്വിനെ ലോകകപ്പ് ടീമിൽ ഉൾപെടുത്തിയത്, സൗരവ് ഗാംഗുലി

സൗത്താഫ്രിക്കൻ പര്യടനത്തിൽ കോഹ്ലിയും രോഹിത് ശർമ്മയും ഒരുമിച്ച് കളിക്കില്ല, ഏകദിന പരമ്പരയിൽ നിന്നും കോഹ്ലി പിന്മാറി

സൗത്താഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യൻ സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഒരുമിച്ച് കളിക്കില്ല. പരിക്ക് മൂലം രോഹിത് ശർമ്മ ടെസ്റ്റ് പരമ്പരയിൽ നിന്നും പുറത്തായതിന് പുറകെ വിരാട് കോഹ്ലി ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടക്കുന്ന ഏകദിന പരമ്പരയിൽ നിന്നും പിന്മാറി.… Read More »സൗത്താഫ്രിക്കൻ പര്യടനത്തിൽ കോഹ്ലിയും രോഹിത് ശർമ്മയും ഒരുമിച്ച് കളിക്കില്ല, ഏകദിന പരമ്പരയിൽ നിന്നും കോഹ്ലി പിന്മാറി

സൗത്താഫ്രിക്കൻ പര്യടനത്തിന് മുൻപേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ടെസ്റ്റ് പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത്

സൗത്താഫ്രിക്കൻ പര്യടനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. പരിക്ക് മൂലം ഓപ്പണറും ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയായ രോഹിത് ശർമ്മ ടെസ്റ്റ് പരമ്പരയിൽ നിന്നും പുറത്തായി. മുംബൈയിൽ നടന്നുകൊണ്ടിരിക്കുന്ന പരിശീലനത്തിനിടെയാണ് രോഹിത് ശർമ്മയ്ക്ക് പരിക്ക് പറ്റിയത്. രോഹിത്… Read More »സൗത്താഫ്രിക്കൻ പര്യടനത്തിന് മുൻപേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ടെസ്റ്റ് പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത്

ഇന്ത്യൻ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിലാണ്, രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കിയ തീരുമാനത്തെ പിന്തുണച്ച് ഗൗതം ഗംഭീർ

വിരാട് കോഹ്ലിയെ പുറത്താക്കി രോഹിത് ശർമ്മയെ ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിന്റെ ക്യാപ്റ്റനാക്കിയ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിലാണ് എത്തിച്ചേർന്നിരിക്കുന്നതെന്നും അഞ്ച് ഐ പി എൽ കിരീടങ്ങൾ നേടിയിട്ടുള്ള രോഹിത് ശർമ്മ… Read More »ഇന്ത്യൻ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിലാണ്, രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കിയ തീരുമാനത്തെ പിന്തുണച്ച് ഗൗതം ഗംഭീർ

റായുഡുവോ അയ്യരോ ടീമിൽ വേണമായിരുന്നു, ഏകദിന ലോകകപ്പ് ടീമിൽ ഞാൻ തൃപ്തല്ലായിരുന്നു, വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനിൽ താൻ അതൃപ്തനായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ടീം സെലക്ഷനിൽ തനിക്ക് പങ്കുണ്ടായിരുന്നില്ലായിരുന്നുവെന്നും ടീമിൽ മൂന്ന് വിക്കറ്റ് കീപ്പർമാരെ ഉൾപ്പെടുത്തിയത് മോശം തീരുമാനമായിരുന്നുവെന്നും രവി ശാസ്ത്രി പറഞ്ഞു. വിചിത്രമായ… Read More »റായുഡുവോ അയ്യരോ ടീമിൽ വേണമായിരുന്നു, ഏകദിന ലോകകപ്പ് ടീമിൽ ഞാൻ തൃപ്തല്ലായിരുന്നു, വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

സ്റ്റോക്സ് എറിഞ്ഞത് 14 നോ ബോളുകൾ, അമ്പയറുടെ ശ്രദ്ധയിൽ പെട്ടത് ഒരെണ്ണം മാത്രം, വീഡിയോ കാണാം

വീണ്ടും മോശം അമ്പയറിങിന് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം. ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ പുറത്തായത് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിനുപുറകെയാണ് ആഷസ് പരമ്പരയിലെ മോശം അമ്പയറിങ് വാർത്തകളിൽ ഇടം നേടിയത്. ബ്രിസ്ബനിലെ… Read More »സ്റ്റോക്സ് എറിഞ്ഞത് 14 നോ ബോളുകൾ, അമ്പയറുടെ ശ്രദ്ധയിൽ പെട്ടത് ഒരെണ്ണം മാത്രം, വീഡിയോ കാണാം

ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും കോഹ്ലിയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സൗരവ് ഗാംഗുലി

ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും വിരാട് കോഹ്ലിയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ സൗരവ് ഗാംഗുലി. സൗത്താഫ്രിക്കൻ പര്യടനത്തിന് മുൻപായാണ് അപ്രതീക്ഷിതമായി വിരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കി രോഹിത്… Read More »ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും കോഹ്ലിയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സൗരവ് ഗാംഗുലി

സെഞ്ചുറികൾ നേടുന്നതിലല്ല, ലോകകപ്പ് വിജയിക്കുന്നതിലാണ് കാര്യം, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ തന്റെ പ്രധാന ലക്ഷ്യം ലോകകപ്പ് വിജയമാണെന്ന് ഇന്ത്യൻ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ രോഹിത് ശർമ്മ. എത്രത്തോളം സെഞ്ചുറികൾ നേടിയാലും അത് ചാമ്പ്യൻഷിപ്പ് വിജയത്തിന് പകരം വെക്കുവാൻ സാധിക്കുകയില്ലെന്നും ഇന്ത്യൻ ഏകദിന ക്യാപ്റ്റനായി നിയമിക്കപ്പെട്ട ശേഷമുള്ള ആദ്യ അഭിമുഖത്തിൽ… Read More »സെഞ്ചുറികൾ നേടുന്നതിലല്ല, ലോകകപ്പ് വിജയിക്കുന്നതിലാണ് കാര്യം, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെ വിജയത്തിൽ എനിക്ക് വലിയ റോളില്ല, ക്രെഡിറ്റ് അർഹിക്കുന്നത് അവരാണ്… : രോഹിത് ശർമ്മ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ വിജയത്തിൽ തനിക്ക് വലിയ പങ്കില്ലെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. 2013ൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രോഹിത് ടീമിനായി 5 കപ്പുകൾ നേടി കൊടുത്തിട്ടുണ്ട്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കപ്പുകൾ നേടിയ… Read More »ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്റെ വിജയത്തിൽ എനിക്ക് വലിയ റോളില്ല, ക്രെഡിറ്റ് അർഹിക്കുന്നത് അവരാണ്… : രോഹിത് ശർമ്മ

ഇനിയും സഹിക്കാനാകില്ല, വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രഹാനെ പുറത്ത്, സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമിൽ തുടരുന്ന അജിങ്ക്യ രഹാനെയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കിയ ഇന്ത്യ രോഹിത് ശർമ്മയെയാണ് പുതിയ വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. ഡിസംബർ 26 നാണ് മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.… Read More »ഇനിയും സഹിക്കാനാകില്ല, വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രഹാനെ പുറത്ത്, സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഏകദിനത്തിലും ഇനി ഇന്ത്യയെ ഹിറ്റ്മാൻ നയിക്കും, കോഹ്ലി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പുറത്ത്

ഇന്ത്യൻ ടീമിന്റെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും വിരാട് കോഹ്ലിയെ ഒഴിവാക്കി. രോഹിത് ശർമ്മയായിരിക്കും ഇനി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കുക. ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെയാണ് ബിസിസിഐ ഇക്കാര്യം പുറത്തുവിട്ടത്. ടെസ്റ്റ് ക്രിക്കറ്റിൽ അജിങ്ക്യ രഹാനെയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഇന്ത്യ… Read More »ഏകദിനത്തിലും ഇനി ഇന്ത്യയെ ഹിറ്റ്മാൻ നയിക്കും, കോഹ്ലി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പുറത്ത്

സാക്ഷാൽ മുത്തയ്യ മുരളീധരന്റെ റെക്കോർഡ് തകർക്കുവാൻ അവന് സാധിക്കും, അശ്വിനെ പ്രശംസിച്ച് സഞ്ജയ് ബംഗാർ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറെന്ന ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ റെക്കോർഡ് തകർക്കുവാൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന് സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ. നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ… Read More »സാക്ഷാൽ മുത്തയ്യ മുരളീധരന്റെ റെക്കോർഡ് തകർക്കുവാൻ അവന് സാധിക്കും, അശ്വിനെ പ്രശംസിച്ച് സഞ്ജയ് ബംഗാർ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ അവനാണ്, കോഹ്ലിയെ പ്രശംസിച്ച് ഇർഫാൻ പത്താൻ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയാണെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ന്യൂസിലാൻഡിനെതിരെ മുംബൈയിൽ ഇന്ത്യ നേടിയ വമ്പൻ വിജയത്തിന് പുറകെയാണ് കോഹ്ലിയെ ഇർഫാൻ പത്താൻ പ്രശംസിച്ചത്. 372 റൺസിനായിരുന്നു മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ പരാജയപെടുത്തിയത്. ടെസ്റ്റ്… Read More »ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ അവനാണ്, കോഹ്ലിയെ പ്രശംസിച്ച് ഇർഫാൻ പത്താൻ

‘ഇങ്ങനെ ആണേൽ ഞാൻ അമ്പയർ നിൽക്കാം!’  നിതിൻ മേനോന്റെ തെറ്റായ തീരുമാനത്തിൽ സഹിക്കെട്ട് കോഹ്ലിയുടെ പരിഹാസം : വീഡിയോ

മുംബൈയിൽ നടന്ന രണ്ടാം മത്സരത്തിലെ വിജയത്തോടെ  ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. വാൻഖഡെ ടെസ്റ്റില്‍ഇന്ത്യ ഉയര്‍ത്തിയ 540 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 167 റണ്‍സിന് പുറത്തായി.ഇന്ത്യക്ക് 372 റണ്‍സിന്റെ വിജയം. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്ബര… Read More »‘ഇങ്ങനെ ആണേൽ ഞാൻ അമ്പയർ നിൽക്കാം!’  നിതിൻ മേനോന്റെ തെറ്റായ തീരുമാനത്തിൽ സഹിക്കെട്ട് കോഹ്ലിയുടെ പരിഹാസം : വീഡിയോ

മുൻപിൽ മുത്തയ്യ മുരളീധരൻ മാത്രം, തകർപ്പൻ നേട്ടത്തിൽ കുംബ്ലെയെയും വോണിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

മികച്ച പ്രകടനമാണ് ന്യൂസിലാൻഡിനെതിരായ മുംബൈ ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ കാഴ്ച്ചവെച്ചത്. ഇന്ത്യ 372 റൺസിന് വിജയിച്ച മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി എട്ട് വിക്കറ്റുകൾ അശ്വിൻ നേടിയിരുന്നു. ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ നേട്ടം കുറച്ചിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ.… Read More »മുൻപിൽ മുത്തയ്യ മുരളീധരൻ മാത്രം, തകർപ്പൻ നേട്ടത്തിൽ കുംബ്ലെയെയും വോണിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

വമ്പൻ വിജയമാണ് ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ നേടിയത്. മുംബൈയിൽ നടന്ന മത്സരത്തിൽ 372 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. വിജയത്തോടെ 2 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 1-0 ന് ഇന്ത്യ വിജയിക്കുകയും ചെയ്തു. മുംബൈയിൽ നേടിയ ഈ വിജയത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ… Read More »ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഇന്ത്യ, ന്യൂസിലാൻഡിനെ തകർത്തത് 372 റൺസിന്

മുംബൈ ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് 372 റൺസിന്റെ വമ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 540 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് രണ്ടാം ഇന്നിങ്സിൽ 167 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ… Read More »ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഇന്ത്യ, ന്യൂസിലാൻഡിനെ തകർത്തത് 372 റൺസിന്

മുംബൈ ടെസ്റ്റിലെ തകർപ്പൻ പ്രകടനം, സാക്ഷാൽ ഷോൺ പൊള്ളോക്കിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ വിക്കറ്റ് വേട്ട തുടർന്ന് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മുംബൈയിൽ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലെ തകർപ്പൻ പ്രകടനത്തോടെ മറ്റൊരു ഇതിഹാസ താരത്തെ കൂടെ പിന്നിലാക്കിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ. നേരത്തെ കാൺപൂരിൽ നടന്ന ആദ്യ… Read More »മുംബൈ ടെസ്റ്റിലെ തകർപ്പൻ പ്രകടനം, സാക്ഷാൽ ഷോൺ പൊള്ളോക്കിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ബുംറയുടെയും ഷാമിയുടെയും കുറവ് അവനുള്ളപ്പോൾ അനുഭവപെടുന്നില്ല, മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

മുംബൈ ടെസ്റ്റിൽ ന്യൂസിലാൻഡിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മത്സരത്തിലെ ആദ്യ ഇന്നിങ്സിലെ ആദ്യ മൂന്ന് ഓവറുകളിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ സിറാജാണ് ന്യൂസിലാൻഡിന്റെ മുൻനിരയെ തകർത്തത്. ആദ്യ… Read More »ബുംറയുടെയും ഷാമിയുടെയും കുറവ് അവനുള്ളപ്പോൾ അനുഭവപെടുന്നില്ല, മൊഹമ്മദ് സിറാജിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

ന്യൂസിലാൻഡിനെ എറിഞ്ഞിട്ട് ഇന്ത്യ, നേടിയത് വമ്പൻ ലീഡ്, രണ്ടാം ഇന്നിങ്സിൽ മികച്ച തുടക്കം

മുംബൈ ടെസ്റ്റിൽ പിടിമുറുക്കി ആതിഥേയരായ ഇന്ത്യ. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 325 റൺസ് നേടി പുറത്തായ ഇന്ത്യ മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലാൻഡിനെ 62 റൺസിലൊതുക്കിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടം കൂടാതെ 69 റൺസ് നേടിയിട്ടുണ്ട്.… Read More »ന്യൂസിലാൻഡിനെ എറിഞ്ഞിട്ട് ഇന്ത്യ, നേടിയത് വമ്പൻ ലീഡ്, രണ്ടാം ഇന്നിങ്സിൽ മികച്ച തുടക്കം

ചരിത്രനേട്ടം സ്വന്തമാക്കിയ അജാസ് പട്ടേലിനെ അഭിനന്ദിച്ച് ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ

ഇന്ത്യയ്ക്കെതിരെ ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകൾ നേടി ചരിത്രനേട്ടം സ്വന്തമാക്കിയ ന്യൂസിലാൻഡ് സ്പിന്നർ അജാസ് പട്ടേലിനെ അഭിനന്ദിച്ച് ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ. അനിൽ കുംബ്ലെയാണ് അവസാനമായി ഈ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റുകൾ… Read More »ചരിത്രനേട്ടം സ്വന്തമാക്കിയ അജാസ് പട്ടേലിനെ അഭിനന്ദിച്ച് ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ

ഒരു ഇന്നിങ്സിൽ 10 വിക്കറ്റ്, ചരിത്രനേട്ടം സ്വന്തമാക്കി ന്യൂസിലാൻഡ് ബൗളർ അജാസ് പട്ടേൽ

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ന്യൂസിലാൻഡ് സ്പിന്നർ അജാസ് പട്ടേൽ. ഒന്നാം ഇന്നിങ്സിൽ 10 വിക്കറ്റുകൾ വീഴ്ത്തിയാണ് ചരിത്രനേട്ടം ഇന്ത്യൻ വംശജൻ കൂടിയായ അജാസ് പട്ടേൽ കുറിച്ചത്. ലോക ചരിത്രത്തിൽ ഈ റെക്കോർഡ് സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം… Read More »ഒരു ഇന്നിങ്സിൽ 10 വിക്കറ്റ്, ചരിത്രനേട്ടം സ്വന്തമാക്കി ന്യൂസിലാൻഡ് ബൗളർ അജാസ് പട്ടേൽ

സെഞ്ചുറി നേടി രക്ഷകനായി മായങ്ക് അഗർവാൾ, മുംബൈ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം

ന്യൂസിലാൻഡിനെതിരായ മുംബൈ ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യയ്ക്ക് മികച്ച തുടക്കം. മത്സരത്തിൽ ടോസ് നേടി ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടിയിട്ടുണ്ട്. സെഞ്ചുറി നേടിയ മായങ്ക് അഗർവാളാണ് ആദ്യ ദിനത്തിൽ ഇന്ത്യയുടെ… Read More »സെഞ്ചുറി നേടി രക്ഷകനായി മായങ്ക് അഗർവാൾ, മുംബൈ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം

മതിയായ തെളിവുകളില്ല, അമ്പയറുടെ തീരുമാനം ശരിവെച്ച് തേർഡ് അമ്പയർ, കോഹ്ലി പൂജ്യത്തിന് പുറത്ത്, വീഡിയോ കാണാം

വിശ്രമത്തിന് ശേഷമുള്ള തിരിച്ചുവരവ് മത്സരത്തിൽ പൂജ്യത്തിന് പുറത്തായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ന്യൂസിലാൻഡിനെതരെ മുംബൈയിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ സ്പിന്നർ അജാസ് പട്ടേലാണ് കോഹ്ലിയെ പുറത്താക്കിയത്. വിവാദങ്ങൾക്ക് വഴിതെളിച്ചേക്കാവുന്ന തീരുമാനമാണ് തേർഡ് അമ്പയറിൽ നിന്നുണ്ടായത്. പുറത്തായതിന് ശേഷം ക്ഷുഭിതനായാണ് വിരാട് കോഹ്ലി… Read More »മതിയായ തെളിവുകളില്ല, അമ്പയറുടെ തീരുമാനം ശരിവെച്ച് തേർഡ് അമ്പയർ, കോഹ്ലി പൂജ്യത്തിന് പുറത്ത്, വീഡിയോ കാണാം

അവനെ ദയവായി അവഗണിക്കരുത് ,കോഹ്ലിയും ദ്രാവിഡും ശരിയായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, വി വി എസ് ലക്ഷ്മൺ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നിന്നും യുവതാരം ശ്രേയസ് അയ്യരെ ഒഴിവാക്കരുതെന്ന് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. ശ്രേയസ് അയ്യരെ അവഗണിക്കരുതെന്ന് അഭ്യർത്ഥിച്ച ലക്ഷ്മൺ രണ്ടാം ടെസ്റ്റിൽ കോഹ്ലി തിരിച്ചെത്തുന്നതോടെ ഒഴിവാക്കേണ്ട താരത്തെയും നിർദ്ദേശിച്ചു. സമനിലയിൽ… Read More »അവനെ ദയവായി അവഗണിക്കരുത് ,കോഹ്ലിയും ദ്രാവിഡും ശരിയായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, വി വി എസ് ലക്ഷ്മൺ

ഒന്നാമനായി ജഡേജ, ഡുപ്ലെസിസും റെയ്നയുമില്ല, നാല് താരങ്ങളെ നിലനിർത്തി ചെന്നൈ സൂപ്പർ കിങ്‌സ്

മെഗാതാരലേലത്തിന് മുൻപായി നാല് താരങ്ങളെ ടീമിൽ നിലനിർത്തി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. കഴിഞ്ഞ സീസണുകളിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഫാഫ് ഡുപ്ലെസിസിനെ ഒഴിവാക്കിയ ചെന്നൈ ചിന്നതല സുരേഷ് റെയ്‌നയെയും അമ്പാട്ടി റായുഡുവിനെയും നിലനിർത്തിയില്ല. ഒന്നാമനായി ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയാണ്… Read More »ഒന്നാമനായി ജഡേജ, ഡുപ്ലെസിസും റെയ്നയുമില്ല, നാല് താരങ്ങളെ നിലനിർത്തി ചെന്നൈ സൂപ്പർ കിങ്‌സ്

ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയുമില്ല, നാല് താരങ്ങളെ നിലനിർത്തി മുംബൈ ഇന്ത്യൻസ്

ഐ പി എൽ മെഗാലേലത്തിന് മുൻപായി നാല് താരങ്ങളെ ടീമിൽ നിലനിർത്തി മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ, ഓൾ റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, ക്രൂനാൽ പാണ്ഡ്യ എന്നിവരെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയില്ല. ക്യാപ്റ്റൻ രോഹിത്… Read More »ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയുമില്ല, നാല് താരങ്ങളെ നിലനിർത്തി മുംബൈ ഇന്ത്യൻസ്

അവനായിരുന്നു ക്യാപ്റ്റനെങ്കിൽ മത്സരഫലം മറ്റൊന്നായേനെ, ഇർഫാൻ പത്താൻ

ന്യൂസിലാൻഡിനെതിരായ കാൺപൂർ ടെസ്റ്റിൽ വിരാട് കോഹ്ലിയായിരുന്നു ഇന്ത്യൻ ക്യാപ്റ്റനെങ്കിൽ മത്സരം സമനിലയിൽ കലാശിക്കുകയില്ലായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. കോഹ്ലിയുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയായിരുന്നു ഇന്ത്യയെ നയിച്ചത്. മത്സരത്തിൽ മികച്ച പ്രകടനം ഇന്ത്യ കാഴ്ച്ചവെച്ചുവെങ്കിലും വിജയം നേടുവാൻ ആതിഥേയർക്ക് സാധിച്ചില്ല.… Read More »അവനായിരുന്നു ക്യാപ്റ്റനെങ്കിൽ മത്സരഫലം മറ്റൊന്നായേനെ, ഇർഫാൻ പത്താൻ

ഇത് അസാമാന്യ നേട്ടം, രവിചന്ദ്രൻ അശ്വിനെ പ്രശംസിച്ച് രാഹുൽ ദ്രാവിഡ്

ന്യൂസിലാൻഡിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ പ്രശംസിച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. മത്സരത്തിലെ അഞ്ചാം ദിനത്തിൽ ന്യൂസിലാൻഡ് ഓപ്പണർ ടോം ലാതത്തെ പുറത്താക്കി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന… Read More »ഇത് അസാമാന്യ നേട്ടം, രവിചന്ദ്രൻ അശ്വിനെ പ്രശംസിച്ച് രാഹുൽ ദ്രാവിഡ്

മികച്ച പിച്ചൊരുക്കിയ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന്റെ സമ്മാനം

കാൺപൂർ ടെസ്റ്റിൽ മികച്ച പിച്ചൊരുക്കിയ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് 35000 രൂപ പാരിതോഷികമായി നൽകി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഇരുടീമുകൾക്കും അനുകൂലമായ പിച്ചായിരുന്നു കാൺപൂരിലേത്. ഇന്ത്യൻ സ്‌പിന്നർമാർ മത്സരത്തിൽ മികവ് പുലർത്തിയപ്പോൾ ന്യൂസിലാൻഡ് പേസർമാരായ ടിം സൗത്തീയും കെയ്ൽ ജാമിൻസണും… Read More »മികച്ച പിച്ചൊരുക്കിയ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന്റെ സമ്മാനം