Skip to content

മികവ് പുലർത്തി സൗത്താഫ്രിക്കൻ പേസർമർ, ആദ്യ ദിനം സൗത്താഫ്രിക്കയ്ക്ക് സ്വന്തം

ജോഹന്നാസ്ബർഗ് ടെസ്റ്റിലെ ആദ്യ ദിനത്തിൽ മികവ് പുലർത്തി ആതിഥേയരായ സൗത്താഫ്രിക്ക. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയെ 202 റൺസിൽ ഒതുക്കിയ സൗത്താഫ്രിക്ക ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 35 റൺസ് നേടിയിട്ടുണ്ട്. 57 പന്തിൽ 11 റൺസ്… Read More »മികവ് പുലർത്തി സൗത്താഫ്രിക്കൻ പേസർമർ, ആദ്യ ദിനം സൗത്താഫ്രിക്കയ്ക്ക് സ്വന്തം

മൊഹമ്മദ് അസ്റുദ്ദീന് ശേഷം ഇതാദ്യം, അപൂർവ്വനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ ജോഹന്നാസ്ബർഗ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റനായി നിയമിക്കപ്പെട്ടതോടെ അപൂർവ്വനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ. വിരാട് കോഹ്ലിയ്ക്ക് പരിക്ക് പറ്റിയതോടെയാണ് കരിയറിൽ ആദ്യമായി ഇന്ത്യയെ നയിക്കാനുള്ള അവസരം കെ എൽ രാഹുലിന് ലഭിച്ചത്. ഇന്ത്യൻ ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ മത്സരത്തോടെ അപൂർവ്വനേട്ടത്തിൽ… Read More »മൊഹമ്മദ് അസ്റുദ്ദീന് ശേഷം ഇതാദ്യം, അപൂർവ്വനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം, വിജയിച്ചാൽ വമ്പൻ നേട്ടത്തിൽ പോണ്ടിങിനെ പിന്നിലാക്കാം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനെ പിന്നിലാക്കി ഈ വമ്പൻ ക്യാപ്റ്റൻസി റെക്കോർഡ് സ്വന്തമാക്കുവാൻ കോഹ്ലിയ്ക്ക് സാധിക്കും. സെഞ്ചൂറിയനിൽ നടന്ന ആദ്യ… Read More »രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം, വിജയിച്ചാൽ വമ്പൻ നേട്ടത്തിൽ പോണ്ടിങിനെ പിന്നിലാക്കാം

മറ്റുള്ളവരേക്കാൾ പിന്തുണ എം എസ് ധോണിയ്ക്ക് ലഭിച്ചിരുന്നു, ബിസിസിഐയ്ക്കെതിരെ ആരോപണവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്

ഇന്ത്യൻ ടീമിൽ നിന്നും തന്നെ പുറത്താക്കിയതിൽ ചില ബിസിസിഐ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. വേണ്ടത്ര പിന്തുണ തനിക്കോ സെവാഗ്, രാഹുൽ ദ്രാവിഡ് അടക്കമുള്ള താരങ്ങൾക്കോ ബിസിസിഐ നൽകിയിരുന്നില്ലയെന്നും തന്നെ പുറത്താക്കിയ തീരുമാനം ധോണിയും പിന്തുണച്ചുവെന്നും… Read More »മറ്റുള്ളവരേക്കാൾ പിന്തുണ എം എസ് ധോണിയ്ക്ക് ലഭിച്ചിരുന്നു, ബിസിസിഐയ്ക്കെതിരെ ആരോപണവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്

ഇത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വർഷങ്ങളിലൊന്ന്, സെഞ്ചൂറിയൻ ടെസ്റ്റിലെ തകർപ്പൻ വിജയത്തോട് പ്രതികരിച്ച് കെ എൽ രാഹുൽ

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നാണ് ഈ വർഷമെന്ന് ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ. സെഞ്ചൂറിയൻ ടെസ്റ്റിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിനെ കുറിച്ച പ്രതികരിക്കവെയാണ് 2021 ഇന്ത്യയുടെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നായി കെ… Read More »ഇത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വർഷങ്ങളിലൊന്ന്, സെഞ്ചൂറിയൻ ടെസ്റ്റിലെ തകർപ്പൻ വിജയത്തോട് പ്രതികരിച്ച് കെ എൽ രാഹുൽ

സെഞ്ചൂറിയൻ ടെസ്റ്റിലെ തകർപ്പൻ വിജയം, ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചൂറിയൻ ടെസ്റ്റിലെ തകർപ്പൻ വിജയത്തോടെ ചരിത്രനേട്ടം കുറിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 113 റൺസിനായിരുന്നു മത്സരത്തിൽ ഇന്ത്യ സൗത്താഫ്രിക്കയെ പരാജയപെടുത്തിയത്. മത്സരത്തിലെ വിജയത്തോടെ മറ്റൊരു ഏഷ്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡാണ് കിങ് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിൽ ഇന്ത്യ… Read More »സെഞ്ചൂറിയൻ ടെസ്റ്റിലെ തകർപ്പൻ വിജയം, ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ചരിത്രവിജയം കുറിച്ച് ഇന്ത്യ, നേടിയത് സെഞ്ചൂറിയനിലെ ആദ്യ വിജയം, സൗത്താഫ്രിക്കയെ തകർത്തത് 113 റൺസിന്

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ 114 റൺസിനായിരുന്നു കോഹ്ലിയുടെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 305 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 191 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ട്‌മായി.… Read More »ചരിത്രവിജയം കുറിച്ച് ഇന്ത്യ, നേടിയത് സെഞ്ചൂറിയനിലെ ആദ്യ വിജയം, സൗത്താഫ്രിക്കയെ തകർത്തത് 113 റൺസിന്

സെഞ്ചുറിയില്ലാതെ മറ്റൊരു വർഷം കൂടി, വിരാട് കോഹ്ലിയുടെ കരിയറിൽ ഇതാദ്യം

ഈ വർഷവും അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടാനാകാതെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ഇന്നിങ്സിൽ 18 റൺസ് നേടി പുറത്തായതോടെ തുടർച്ചയായ രണ്ടാം വർഷവും കോഹ്ലിയ്ക്ക് സെഞ്ചുറി നേടാൻ സാധിച്ചില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റത്തിന് ശേഷം ഇതാദ്യമായാണ് തുടർച്ചയായ… Read More »സെഞ്ചുറിയില്ലാതെ മറ്റൊരു വർഷം കൂടി, വിരാട് കോഹ്ലിയുടെ കരിയറിൽ ഇതാദ്യം

വിക്കറ്റ് കീപ്പിങിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി റിഷഭ് പന്ത്, പിന്നിലാക്കിയത് സാക്ഷാൽ എം എസ് ധോണിയെ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. മഹേന്ദ്ര സിങ് ധോണിയെ പിന്നിലാക്കികൊണ്ടാണ് വിക്കറ്റ് കീപ്പിങിൽ ഈ റെക്കോർഡ് റിഷഭ് പന്ത് സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിൽ സൗത്താഫ്രിക്കയുടെ ആദ്യ ഇന്നിങ്സിലെ 47 ആം… Read More »വിക്കറ്റ് കീപ്പിങിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി റിഷഭ് പന്ത്, പിന്നിലാക്കിയത് സാക്ഷാൽ എം എസ് ധോണിയെ

പരിക്കേറ്റ് പുറത്തുപോയ ശേഷം ഗ്രൗണ്ടിൽ തിരിച്ചെത്തിയ ബുംറയെ കയ്യടിച്ച് സ്വാഗതം ചെയ്ത് കോഹ്ലി, വീഡിയോ കാണാം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പിടിമുറുക്കി ഇന്ത്യ. മൂന്നാം ദിവസം ബാറ്റിങിൽ മികവ് പുലർത്താൻ സാധിച്ചില്ലയെങ്കിലും പേസർമാരുടെ തകർപ്പൻ പ്രകടന മികവിൽ ഇന്ത്യ മത്സരം കൈപിടിയിലൊതുക്കുകയായിരുന്നു. മൂന്നാം ദിനത്തിൽ ഇന്ത്യയുടെ ആധിപത്യത്തിലും ബൗളിങിനിടെ ജസ്പ്രീത് ബുംറയ്ക്ക് പരിക്ക് പറ്റിയത് ഇന്ത്യൻ… Read More »പരിക്കേറ്റ് പുറത്തുപോയ ശേഷം ഗ്രൗണ്ടിൽ തിരിച്ചെത്തിയ ബുംറയെ കയ്യടിച്ച് സ്വാഗതം ചെയ്ത് കോഹ്ലി, വീഡിയോ കാണാം

മിന്നൽ ഷാമി, തകർപ്പൻ നേട്ടത്തിൽ അശ്വിനെയും സാക്ഷാൽ കപിൽ ദേവിനെയും പിന്നിലാക്കി

സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി. ആദ്യ ഇന്നിങ്സിൽ വെറും 44 റൺസ് മാത്രം വഴങ്ങിയാണ് ഷാമി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഷാമിയുടെ ആറാമത്തെ അഞ്ച് വിക്കറ്റ്… Read More »മിന്നൽ ഷാമി, തകർപ്പൻ നേട്ടത്തിൽ അശ്വിനെയും സാക്ഷാൽ കപിൽ ദേവിനെയും പിന്നിലാക്കി

ടെസ്റ്റ് പ്ലേയർ ഓഫ് ദി ഇയർ, നോമിനേഷൻ ലിസ്റ്റ് പുറത്തുവിട്ട് ഐസിസി, ജോ റൂട്ടിനൊപ്പം ഇടംപിടിച്ച് ഇന്ത്യൻ സീനിയർ താരം

ഐസിസി ടെസ്റ്റ് പ്ലേയർ ഓഫ് ദി ഇയർ അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റ് പുറത്തുവിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഈ വർഷം ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച നാല് താരങ്ങളെയാണ് അന്തിമ ലിസ്റ്റിൽ ഐസിസി ഉൾപെടുത്തിയിരിക്കുന്നത്. ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസാണ് കഴിഞ്ഞ… Read More »ടെസ്റ്റ് പ്ലേയർ ഓഫ് ദി ഇയർ, നോമിനേഷൻ ലിസ്റ്റ് പുറത്തുവിട്ട് ഐസിസി, ജോ റൂട്ടിനൊപ്പം ഇടംപിടിച്ച് ഇന്ത്യൻ സീനിയർ താരം

മെൽബൺ ടെസ്റ്റിലെ വമ്പൻ തോൽവി, ബംഗ്ലാദേശിനൊപ്പം വമ്പൻ നാണക്കേട് പങ്കിട്ട് ഇംഗ്ലണ്ട്

വമ്പൻ പരാജയമാണ് മെൽബണിൽ നടന്ന ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. ബോക്സിങ് ഡേ ടെസ്റ്റിലെ ഈ തോൽവിയോടെ ആഷസ് പരമ്പരയും ഇംഗ്ലണ്ട് കൈവിട്ടു. ഇതിനുപുറകേ മത്സരത്തിലെ പരാജയത്തോടെ വമ്പൻ നാണക്കേട് ഏറ്റുവാങ്ങിയിരിക്കുകയാണ് ജോ റൂട്ടും കൂട്ടരും. മെൽബൺ ടെസ്റ്റിൽ… Read More »മെൽബൺ ടെസ്റ്റിലെ വമ്പൻ തോൽവി, ബംഗ്ലാദേശിനൊപ്പം വമ്പൻ നാണക്കേട് പങ്കിട്ട് ഇംഗ്ലണ്ട്

സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ കാഴ്ച്ചവെച്ചത്. ടെസ്റ്റ് കരിയറിലെ തൻ്റെ ഏഴാം സെഞ്ചുറി കുറിച്ച കെ എൽ രാഹുൽ 123 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ ഈ സെഞ്ചുറിയോടെ തകർപ്പൻ നേട്ടത്തിൽ മുൻ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ചരിത്രനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എൽ രാഹുൽ . ടെസ്റ്റ് കരിയറിലെ തൻ്റെ ഏഴാം സെഞ്ചുറിയാണ് മത്സരത്തിൽ കെ എൽ രാഹുൽ കുറിച്ചത്. സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ചരിത്രനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

എന്നെ ഞാനാക്കിയത് അദ്ദേഹമാണ്, ഗാംഗുലിയുടെയും ധോണിയുടെയും ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്ന് ഹർഭജൻ സിങ്

ഇന്ത്യൻ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലിയുടെയും മഹേന്ദ്ര സിങ് ധോണിയുടെയും കീഴിൽ കളിച്ചതിൻ്റെ അനുഭവം പങ്കുവെച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. 1998 ൽ തൻ്റെ പതിനേഴാം വയസ്സിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഹർഭജൻ സിങ് ഡിസംബർ 24 ന് പ്രൊഫഷണൽ… Read More »എന്നെ ഞാനാക്കിയത് അദ്ദേഹമാണ്, ഗാംഗുലിയുടെയും ധോണിയുടെയും ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്ന് ഹർഭജൻ സിങ്

രഹാനെയോ അയ്യരോ അതോ വിഹാരിയോ ആരായിരിക്കും ഇന്ത്യയുടെ അഞ്ചാമൻ, മറുപടി നൽകി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അഞ്ചാം നമ്പർ ബാറ്റ്സ്മാനായി ആരെ ടീമിൽ ഉൾപെടുത്തണമെന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ. വർഷങ്ങളായി അജിങ്ക്യ രഹാനെയാണ് വിദേശത്തും ഹോമിലും ഇന്ത്യയുടെ അഞ്ചാം നമ്പർ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ മോശം ഫോം ന്യൂസിലാൻഡിനെതിരായ പരമ്പരയിലും… Read More »രഹാനെയോ അയ്യരോ അതോ വിഹാരിയോ ആരായിരിക്കും ഇന്ത്യയുടെ അഞ്ചാമൻ, മറുപടി നൽകി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ

അത് അശ്വിനെ വേദനിപ്പിച്ചുവെങ്കിൽ എനിക്കതിൽ സന്തോഷമുണ്ട്, മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

2019 ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടത്തിനിടെ കുൽദീപ് യാദവാണ് ഓവർസീസിലെ ഇന്ത്യയുടെ ഒന്നാം നമ്പർ സ്പിന്നറെന്ന തൻ്റെ പ്രസ്താവന രവിചന്ദ്രൻ അശ്വിനെ വേദനിപ്പിച്ചുവെങ്കിൽ താനതിൽ സന്തോഷവാനാണെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. അടുത്തിടെ നടന്ന അഭിമുഖത്തിൽ കുൽദീപ് യാദവിനെ… Read More »അത് അശ്വിനെ വേദനിപ്പിച്ചുവെങ്കിൽ എനിക്കതിൽ സന്തോഷമുണ്ട്, മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

സൗത്താഫ്രിക്കയിൽ 20 വിക്കറ്റും വീഴ്ത്തുവാൻ അവർക്ക് സാധിക്കും, ഇന്ത്യൻ ബൗളിങ് നിരയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഇന്ത്യൻ ബൗളിങ് നിരയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് പ്രതീക്ഷ പ്രകടപ്പിച്ച സച്ചിൻ ടെണ്ടൽക്കർ ഇന്ത്യൻ ബൗളർമാർക്ക് ചില നിർദ്ദേശനങ്ങളും നൽകി. ഡിസംബർ 26 നാണ്… Read More »സൗത്താഫ്രിക്കയിൽ 20 വിക്കറ്റും വീഴ്ത്തുവാൻ അവർക്ക് സാധിക്കും, ഇന്ത്യൻ ബൗളിങ് നിരയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഓസ്ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ, പിന്നിലാക്കിയത് ജോ റൂട്ടിനെ

ആഷസ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഓസ്ട്രേലിയൻ യുവ ബാറ്റ്സ്മാൻ മാർനസ് ലാബുഷെയ്ൻ. ഓസ്ട്രേലിയ 275 റൺസിന് വിജയിച്ച അഡ്ലെയ്ഡ് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റിയും ലാബുഷെയ്ൻ നേടിയിരുന്നു. ഇംഗ്ലണ്ട്… Read More »ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഓസ്ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ, പിന്നിലാക്കിയത് ജോ റൂട്ടിനെ

രാഹുൽ ദ്രാവിഡിൻ്റെ കാലത്ത് ഇന്ത്യ തോൽക്കാതിരിക്കാനാണ് ശ്രമിച്ചിരുന്നത്, കോഹ്ലിയുടെ ലക്ഷ്യം വിജയം മാത്രമാണ്, കോഹ്ലിയുടെ ബാല്യകാലകോച്ച്

രാഹുൽ ദ്രാവിഡിൻ്റെ കാലത്ത് ഇന്ത്യൻ ടീം വിദേശടെസ്റ്റുകളിൽ വിജയിക്കാനല്ല നോക്കിയിരുന്നതെന്ന് വിരാട് കോഹ്ലിയുടെ ബാല്യകാല കോച്ച് രാജ്കുമാർ ശർമ്മ. എന്നാൽ മറുഭാഗത്ത് വിദേശത്ത് വിജയിക്കുക മാത്രമാണ് കോഹ്ലിയുടെ ലക്ഷ്യമെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ രാജ്കുമാർ ശർമ്മ പറഞ്ഞു. വിദേശത്ത് ഏറ്റവും കൂടുതൽ… Read More »രാഹുൽ ദ്രാവിഡിൻ്റെ കാലത്ത് ഇന്ത്യ തോൽക്കാതിരിക്കാനാണ് ശ്രമിച്ചിരുന്നത്, കോഹ്ലിയുടെ ലക്ഷ്യം വിജയം മാത്രമാണ്, കോഹ്ലിയുടെ ബാല്യകാലകോച്ച്

ഓവർസീസിൽ അവനാണ് ഇന്ത്യയുടെ മികച്ച സ്പിന്നറെന്ന് രവി ശാസ്ത്രി പറഞ്ഞപ്പോൾ ഞാൻ തകർന്നുപോയി, വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

2019 ലെ സിഡ്നി ടെസ്റ്റിന് ശേഷം ഓവർസീസിൽ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറെന്ന് കുൽദീപ് യാദവിനെ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി വിശേഷിപ്പിച്ച നിമിഷം താൻ തകർന്നുപോയിരുന്നുവെന്ന് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. സിഡ്നി ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 99… Read More »ഓവർസീസിൽ അവനാണ് ഇന്ത്യയുടെ മികച്ച സ്പിന്നറെന്ന് രവി ശാസ്ത്രി പറഞ്ഞപ്പോൾ ഞാൻ തകർന്നുപോയി, വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

ഇനിയെങ്കിലും അവരെ മറ്റു ലീഗുകളിൽ കളിക്കാൻ അനുവദിക്കൂ, ബിസിസിഐയ്ക്ക് നിർദ്ദേശവുമായി മുൻ പാക് താരം

ഐസിസി ടി20 ലോകകപ്പിൽ നോക്കൗട്ടിൽ പോലും പ്രവേശിക്കാൻ സാധിക്കാതെ ഇന്ത്യ പുറത്തായതിന് പിന്നിലെ കാരണം വിശദീകരിച്ച് മുൻ പാകിസ്ഥാൻ താരം വസിം അക്രം. ലോകകപ്പിൽ ഫേവറിറ്റുകളായി എത്തിയ ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്ഥാനോടും നൂസിലാൻഡിനോടും പരാജയപ്പെട്ടിരുന്നു. പിന്നീടുള്ള മൂന്ന് മത്സരങ്ങളിൽ… Read More »ഇനിയെങ്കിലും അവരെ മറ്റു ലീഗുകളിൽ കളിക്കാൻ അനുവദിക്കൂ, ബിസിസിഐയ്ക്ക് നിർദ്ദേശവുമായി മുൻ പാക് താരം

തകർപ്പൻ നേട്ടത്തിൽ സച്ചിനെയും മൈക്കൽ ക്ലാർക്കിനെയും പിന്നിലാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

അഡ്ലെയ്‌ഡിൽ നടന്നുകൊണ്ടിരിക്കുന്ന ആഷസ് പമ്പരയിലെ രണ്ടം മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. 116 പന്തിൽ 62 റൺസ് നേടി ഈ വർഷത്തെ തൻ്റെ മൂന്നാം ഫിഫ്റ്റി നേടിയ ജോ റൂട്ട് ഇന്ത്യൻ ഇതിഹാസങ്ങളായ… Read More »തകർപ്പൻ നേട്ടത്തിൽ സച്ചിനെയും മൈക്കൽ ക്ലാർക്കിനെയും പിന്നിലാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്

ഏകദിന ടീമിൽ നിന്നും അവനെ ഒഴിവാക്കുന്നത് അനീതിയാകും, മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും ഓപ്പണർ ശിഖാർ ധവാനെ ഒഴിവാക്കുന്നത് അനീതിയായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം ഇതിനോടകം സൗത്താഫ്രിക്കയിൽ എത്തിയെങ്കിലും ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ ഋതുരാജ് ഗയ്ഗ്വാദ്,… Read More »ഏകദിന ടീമിൽ നിന്നും അവനെ ഒഴിവാക്കുന്നത് അനീതിയാകും, മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

അത് കഴിഞ്ഞ അഞ്ച് വർഷത്തിലെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം, സൗരവ് ഗാംഗുലി

ഐസിസി ടി20 ലോകകപ്പിലേത് കഴിഞ്ഞ അഞ്ച് വർഷത്തിലെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനമായിരുന്നുവെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. 2017 ൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലും ഐസിസി ഏകദിന ലോകകപ്പിലും കിരീടം നേടുവാൻ സാധിച്ചില്ലയെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചതെന്നും എന്നാൽ… Read More »അത് കഴിഞ്ഞ അഞ്ച് വർഷത്തിലെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം, സൗരവ് ഗാംഗുലി

ഔട്ടായി മടങ്ങുന്നതിനിടയിൽ തൻ്റെ ഗ്ലൗസ് കുട്ടി ആരാധകന് സമ്മാനിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

ഓൺ ഫീൽഡിലും ഓഫ് ഫീൽഡിലും നിരവധി വിവാദങ്ങളിൽ പങ്കാളിയായ താരമാണ് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. എന്നാൽ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് നേരിട്ട വിലക്കിന് ശേഷം ക്രിക്കറ്റിൽ തിരിച്ചെത്തിയതുമുതൽ ഓൺ ഫീൽഡിലും ഓഫ് ഫീൽഡിലും മറ്റൊരു വാർണറിനെയാണ് ക്രിക്കറ്റ് ആരാധകർ… Read More »ഔട്ടായി മടങ്ങുന്നതിനിടയിൽ തൻ്റെ ഗ്ലൗസ് കുട്ടി ആരാധകന് സമ്മാനിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

രോഹിത് ശർമ്മയുമായി പ്രശ്നങ്ങളുണ്ടോ, പ്രതികരിച്ച് ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി

ഇന്ത്യൻ ഓപ്പണറും ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റനുമായ രോഹിത് ശർമ്മയുമായി തനിക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. കഴിഞ്ഞ മൂന്നോ നാലോ വർഷങ്ങളായി രോഹിത് ശർമ്മയും വിരാട് കോഹ്ലിയും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾ ക്രിക്കറ്റ് ലോകത്ത്… Read More »രോഹിത് ശർമ്മയുമായി പ്രശ്നങ്ങളുണ്ടോ, പ്രതികരിച്ച് ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി

ഗാംഗുലിയുടെ ‘കള്ളം’ പൊളിച്ചടുക്കി കോഹ്ലി ; അക്കാര്യം എന്നോട് പറഞ്ഞിട്ടില്ലെന്ന് കോഹ്ലിയുടെ വെളിപ്പെടുത്തൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യൻ ക്രിക്കറ്റ് ലോകം വൻ വിവാദങ്ങളിലൂടെയാണ് കടന്നുപോയത്. വിരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് പുറത്താക്കിയതിന് പിന്നാലെയായിരുന്നു വിവാദങ്ങൾക്ക് തുടക്കമായത്. പിന്നാലെ കോഹ്ലി സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കുന്നില്ലെന്ന അഭ്യൂഹങ്ങളും പുറത്തുവന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു.… Read More »ഗാംഗുലിയുടെ ‘കള്ളം’ പൊളിച്ചടുക്കി കോഹ്ലി ; അക്കാര്യം എന്നോട് പറഞ്ഞിട്ടില്ലെന്ന് കോഹ്ലിയുടെ വെളിപ്പെടുത്തൽ

ഒരു മണിക്കൂർ മുൻപാണ് അവർ ആ കാര്യം എന്നോട് പറഞ്ഞത്, ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് പ്രതികരിച്ച് വിരാട് കോഹ്ലി

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഒരു മണിക്കൂർ മുൻപാണ് ഇന്ത്യൻ ഏകദിന ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കിയ കാര്യം ബിസിസിഐ തന്നെ അറിയിച്ചതെന്ന് ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി. സൗത്താഫ്രിക്കൻ പര്യടനത്തിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വിരാട് കോഹ്ലി… Read More »ഒരു മണിക്കൂർ മുൻപാണ് അവർ ആ കാര്യം എന്നോട് പറഞ്ഞത്, ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് പ്രതികരിച്ച് വിരാട് കോഹ്ലി