Skip to content

രണ്ടാം ഏകദിനത്തിലും തോൽവി, പരമ്പര കൈവിട്ട് ഇന്ത്യ, ദക്ഷിണാഫ്രിക്കൻ വിജയം ഏഴ് വിക്കറ്റിന്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി. ഏഴ് വിക്കറ്റിനാണ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപെടുത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 288 റൺസിൻ്റെ വിജലക്ഷ്യം 48.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. 108 പന്തിൽ 91 റൺസ്… Read More »രണ്ടാം ഏകദിനത്തിലും തോൽവി, പരമ്പര കൈവിട്ട് ഇന്ത്യ, ദക്ഷിണാഫ്രിക്കൻ വിജയം ഏഴ് വിക്കറ്റിന്

കെഎൽ രാഹുലിന് ജീവൻ നൽകി ദക്ഷിാഫ്രിക്കയുടെ വമ്പൻ മണ്ടത്തരം – വീഡിയോ

ദക്ഷിണാഫ്രിക്ക – ഇന്ത്യ തമ്മിലുള്ള രണ്ടാം ഏകദിന മത്സരത്തിനിടെ ഉണ്ടായ രസകരമായ റൺ ഔട്ട് പിഴവ് സോഷ്യൽ മീഡിയയിൽ വൈറാലായിരി ക്കുകയാണ്. ഇന്ത്യൻ ഇന്നിംഗ്സിൻ്റെ 15ആം ഓവറിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഈ വമ്പൻ മണ്ടത്തരം. സ്ട്രൈക്കിൽ ഉണ്ടായിരുന്ന റിഷബ് പന്ത് മിഡ് വിക്കറ്റിലൂടെ… Read More »കെഎൽ രാഹുലിന് ജീവൻ നൽകി ദക്ഷിാഫ്രിക്കയുടെ വമ്പൻ മണ്ടത്തരം – വീഡിയോ

പത്താൻ ബ്രദേഴ്സ് തിളങ്ങി, ലെജൻഡ്സ് ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിന് തകർപ്പൻ വിജയം

ഇതിഹാസ താരങ്ങൾ മാറ്റുരയ്ക്കുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിന് തകർപ്പൻ വിജയം. പാകിസ്ഥാൻ താരങ്ങളും ശ്രീലങ്കൻ താരങ്ങളും അണിനിരന്ന ഏഷ്യൻ ലയൺസിനെതിരായ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യൻ മഹാരാജാസിൻ്റെ വിജയം. മത്സരത്തിൽ ഏഷ്യൻ ലയൺസ് ഉയർത്തിയ 176… Read More »പത്താൻ ബ്രദേഴ്സ് തിളങ്ങി, ലെജൻഡ്സ് ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിന് തകർപ്പൻ വിജയം

അവൻ്റെ ബൗളിങിന് പഴയ മൂർച്ചയില്ല, ഇന്ത്യൻ ബൗളിങ് നിരയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ബൗളിങ് നിരയുടെ പോരായ്മകൾ ചൂണ്ടികാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യ 31 റൺസിന് പരാജയപെട്ട മത്സരത്തിൽ ജസ്പ്രീത് ബുംറ മാത്രമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഭുവനേശ്വർ കുമാറിൻ്റെയും സ്പിന്നർമാരുടെയും… Read More »അവൻ്റെ ബൗളിങിന് പഴയ മൂർച്ചയില്ല, ഇന്ത്യൻ ബൗളിങ് നിരയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

കഴിഞ്ഞ വർഷത്തെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഐസിസി, ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളെ ഉൾപെടുത്തി 2021 ലെ ടെസ്റ്റ് ഇലവൻ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഏകദിന ടീമിലും ടി20 ടീമിലും ഇന്ത്യൻ താരങ്ങൾക്ക് ഇടം നേടാൻ സാധിച്ചില്ലയെങ്കിലും 2021 ലെ ടെസ്റ്റ്… Read More »കഴിഞ്ഞ വർഷത്തെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഐസിസി, ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

ശരിയാകാതെ മധ്യനിര, ആദ്യ ഏകദിനത്തിൽ 31 റൺസിൻ്റെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 31 റൺസിൻ്റെ തോൽവി. മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 റൺസിൻ്റെ വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് നേടാനെ സാധിച്ചുള്ളൂ. 84 പന്തിൽ 79… Read More »ശരിയാകാതെ മധ്യനിര, ആദ്യ ഏകദിനത്തിൽ 31 റൺസിൻ്റെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ

ക്യാപ്റ്റനല്ലയെങ്കിലും അഗ്രഷൻ കൈവിടാതെ വിരാട് കോഹ്ലി, ഗ്രൗണ്ടിൽ ബാവുമയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട് മുൻ ക്യാപ്റ്റൻ, വീഡിയോ കാണാം

ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റൻ സ്ഥാനം നഷ്ട്ടപെട്ടുവെങ്കിലും തൻ്റെ അഗ്രസീവ് സമീപനം കൈവിടാതെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ബാവുമയുമായാണ് കളിക്കളത്തിൽ കോഹ്ലി കൊമ്പുകോർത്തത്. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ 36 ആം ഓവറിലെ നാലാം പന്തിലാണ് സംഭവം… Read More »ക്യാപ്റ്റനല്ലയെങ്കിലും അഗ്രഷൻ കൈവിടാതെ വിരാട് കോഹ്ലി, ഗ്രൗണ്ടിൽ ബാവുമയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട് മുൻ ക്യാപ്റ്റൻ, വീഡിയോ കാണാം

ഐസിസി ടെസ്റ്റ് റാങ്കിങ്, ബാബർ അസമിനെ പിന്നിലാക്കി വിരാട് കോഹ്ലി, നേട്ടമുണ്ടാക്കി ജസ്പ്രീത് ബുംറയും

ഐസിസി ടെസ്റ്റ് റാങ്കിങിൽ ബാബർ അസമിനെ പിന്നിലാക്കി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെയാണ് ടെസ്റ്റ് റാങ്കിങിൽ കോഹ്ലി നേട്ടമുണ്ടാക്കിയത്.  പരിക്കിൽ നിന്നും മുക്തനായി ഇന്ത്യൻ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയ കോഹ്ലി മറ്റു… Read More »ഐസിസി ടെസ്റ്റ് റാങ്കിങ്, ബാബർ അസമിനെ പിന്നിലാക്കി വിരാട് കോഹ്ലി, നേട്ടമുണ്ടാക്കി ജസ്പ്രീത് ബുംറയും

മൂന്ന് ഫോർമാറ്റിലും അവൻ തന്നെ ഇന്ത്യയെ നയിക്കണം, രോഹിത് ശർമ്മയെ ടെസ്റ്റ് ക്യാപ്റ്റനാക്കണമെന്ന് നിർദ്ദേശിച്ച് ഗൗതമി ഗംഭീർ

വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ മൂന്ന് ഫോർമാറ്റിലും ഇനി ഇന്ത്യയെ രോഹിത് ശർമ്മ നയിക്കണമെന്ന് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. തൻ്റെ ഈ നിർദ്ദേശത്തിന് പിന്നിലെ കാരണവും മുൻ താരം വിശദീകരിച്ചു. ടെസ്റ്റ് ടീമിനെ മികച്ച… Read More »മൂന്ന് ഫോർമാറ്റിലും അവൻ തന്നെ ഇന്ത്യയെ നയിക്കണം, രോഹിത് ശർമ്മയെ ടെസ്റ്റ് ക്യാപ്റ്റനാക്കണമെന്ന് നിർദ്ദേശിച്ച് ഗൗതമി ഗംഭീർ

എൻ്റെ സൂപ്പർഹീറോ, നിങ്ങളാണ് എല്ലായ്പ്പോഴും എൻ്റെ ക്യാപ്റ്റൻ, വിരാട് കോഹ്ലിയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മൊഹമ്മദ് സിറാജ്

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്ലിയ്ക്ക് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിന് പുറകെയാണ് കോഹ്ലി അപ്രതീക്ഷിതമായി ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞത്. 2014 ലെ ഓസ്ട്രേലിയൻ പര്യടത്തിലാണ്… Read More »എൻ്റെ സൂപ്പർഹീറോ, നിങ്ങളാണ് എല്ലായ്പ്പോഴും എൻ്റെ ക്യാപ്റ്റൻ, വിരാട് കോഹ്ലിയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മൊഹമ്മദ് സിറാജ്

ഇനി ക്രിക്കറ്റ് ആസ്വദിക്കാനുള്ള സമയം, ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ കോഹ്ലിയുടെ തീരുമാനത്തെ പിന്തുണച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ വിരാട് കോഹ്ലിയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. വിരാട് കോഹ്ലിയുടെ തീരുമാനം തീർത്തും ശരിയാണെന്ന് പറഞ്ഞ അഫ്രീദി തൻ്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും വെളിപ്പെടുത്തി. കേപ് ടൗൺ ടെസ്റ്റിലെ പരാജയത്തിന്… Read More »ഇനി ക്രിക്കറ്റ് ആസ്വദിക്കാനുള്ള സമയം, ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ കോഹ്ലിയുടെ തീരുമാനത്തെ പിന്തുണച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യയ്ക്ക് പുറത്തുപോയി ഏതൊരു ടീമിനെയും തോൽപ്പിക്കാൻ പഠിപ്പിച്ചത് അവനാണ്, കോഹ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് കെ എൽ രാഹുൽ

വിദേശത്ത് മറ്റു ടീമുകളെ തോൽപ്പിക്കാൻ ഇന്ത്യയെ പഠിപ്പിച്ചത് വിരാട് കോഹ്ലിയാണെന്ന് ഇന്ത്യൻ സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ കെ എൽ രാഹുൽ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് കെ രാഹുൽ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്നത്. വിരാട്… Read More »ഇന്ത്യയ്ക്ക് പുറത്തുപോയി ഏതൊരു ടീമിനെയും തോൽപ്പിക്കാൻ പഠിപ്പിച്ചത് അവനാണ്, കോഹ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് കെ എൽ രാഹുൽ

ബിഗ് ബാഷ് ലീഗിൽ അരങ്ങേറ്റം കുറിച്ച് മുൻ ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ ഉന്മുക്ത് ചന്ദ്

ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ലീഗിൽ അരങ്ങേറ്റം കുറിച്ച് മുൻ ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ ഉന്മുക്ത് ചന്ദ്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് നയിക്കുന്ന മെൽബൺ റെനഗേഡ്സിന് ബേണ്ടി ഹോബാർട് ഹറികെയ്ൻസിനെതിരായ മത്സരത്തിലാണ് ഉന്മുക്ത് ചന്ദ് അരങ്ങേറ്റം… Read More »ബിഗ് ബാഷ് ലീഗിൽ അരങ്ങേറ്റം കുറിച്ച് മുൻ ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ ഉന്മുക്ത് ചന്ദ്

ആഷസിലെ നാണംകെട്ട തോൽവി, ഐ പി എല്ലിൽ നിന്നും പിന്മാറി ബെൻ സ്റ്റോക്സും ജോ റൂട്ടും

ഐ പി എൽ പതിനഞ്ചാം സീസണിന് മുൻപായി നടക്കുന്ന മെഗാ താരലേലത്തിൽ നിന്നും പിൻമാറി ഇംഗ്ലണ്ട് സൂപ്പർതാരം ബെൻ സ്റ്റോക്സ്. ഫെബ്രുവരി രണ്ടാം വാരത്തോടെയാണ് ഐ പി എൽ മെഗാതാരലേലം നടക്കുന്നത്. രണ്ട് പുതിയ ടീമുകൾ കൂടി എത്തുന്നതോടെ താരലേലം ആവേശകരമാകുമെന്ന… Read More »ആഷസിലെ നാണംകെട്ട തോൽവി, ഐ പി എല്ലിൽ നിന്നും പിന്മാറി ബെൻ സ്റ്റോക്സും ജോ റൂട്ടും

ക്യാപ്റ്റൻസി ആരുടെയും ജന്മാവകാശമല്ല, റൺസ് നേടാനാണ് ഇനി കോഹ്ലി നോക്കേണ്ടത്, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞുവെങ്കിലും ഇന്ത്യൻ ടീമിലെ കോഹ്ലിയുടെ ഉത്തരവാദിത്വങ്ങളിൽ മാറ്റമുണ്ടാകില്ലയെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ മൂന്ന് ഫോർമാറ്റിലും ഇനി പ്ലേയറായിട്ടായിരിക്കും കോഹ്ലി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര വർഷങ്ങൾക്ക് ശേഷം… Read More »ക്യാപ്റ്റൻസി ആരുടെയും ജന്മാവകാശമല്ല, റൺസ് നേടാനാണ് ഇനി കോഹ്ലി നോക്കേണ്ടത്, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന് കേപ് ടൗൺ ടെസ്റ്റിന് ശേഷം അവൻ പറഞ്ഞിരുന്നു, ജസ്പ്രീത് ബുംറ

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം താൻ ഒഴിയുകയാണെന്ന് കേപ് ടൗൺ ടെസ്റ്റിന് ശേഷം നടന്ന ടീം മീറ്റിങിൽ കോഹ്ലി പറഞ്ഞിരുന്നതായി ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നുവെന്ന തീരുമാനം കോഹ്ലി… Read More »ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന് കേപ് ടൗൺ ടെസ്റ്റിന് ശേഷം അവൻ പറഞ്ഞിരുന്നു, ജസ്പ്രീത് ബുംറ

ഷാംപെയിന്‍ കുപ്പി പൊട്ടിച്ചതിന് പുറകെ ആഘോഷത്തിൽ നിന്നും പിന്മാറി ഖ്വാജ, പിന്നാലെ കുപ്പികൾ മാറ്റിവെപ്പിച്ചുകൊണ്ട് താരത്തെ തിരികെവിളിച്ച് കമ്മിൻസ്, വീഡിയോ കാണാം

ആഷസ് പരമ്പരയിലെ തകർപ്പൻ വിജയത്തിനൊപ്പം ആരാധകരുടെ ഹൃദയം കീഴടക്കി ഓസ്ട്രേലിയൻ പാറ്റ് കമ്മിൻസ്. ആഷസ് പരമ്പരയിലെ 4-0 ന് സ്വന്തമാക്കിയ ശേഷം നടന്ന വിജയാഘോഷത്തിനിടെ സഹതാരം ഉസ്മാൻ ഖ്വാജയ്ക്ക് കൊടുത്ത പരിഗണനയാണ് ഇപ്പോൾ കമ്മിൻസിന് കയ്യടിനേടികൊടുത്തിരിക്കുന്നത്. പരമ്പര സ്വന്തമാക്കിയ ശേഷം ട്രോഫിയുമായി… Read More »ഷാംപെയിന്‍ കുപ്പി പൊട്ടിച്ചതിന് പുറകെ ആഘോഷത്തിൽ നിന്നും പിന്മാറി ഖ്വാജ, പിന്നാലെ കുപ്പികൾ മാറ്റിവെപ്പിച്ചുകൊണ്ട് താരത്തെ തിരികെവിളിച്ച് കമ്മിൻസ്, വീഡിയോ കാണാം

ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ, ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ഡബിൾ സെഞ്ചുറി ,ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി കോഹ്ലി നേടിയിട്ടുള്ള തകർപ്പൻ റെക്കോർഡുകൾ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി. അപ്രതീക്ഷിതമായി തൻ്റെ ഔദ്ധ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നുവെന്ന് വിരാട് കോഹ്ലി അറിയിച്ചത്. നേരത്തേ കഴിഞ്ഞ വർഷം ഐ പി… Read More »ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ, ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ഡബിൾ സെഞ്ചുറി ,ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി കോഹ്ലി നേടിയിട്ടുള്ള തകർപ്പൻ റെക്കോർഡുകൾ

ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞ് വിരാട് കോഹ്ലി, ഞെട്ടലോടെ ക്രിക്കറ്റ് ലോകം

കേപ് ടൗൺ ടെസ്റ്റിലെ തോൾവിയ്ക്ക് പുറകെ ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി. തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ ഞെട്ടിപ്പിക്കുന്ന തീരുമാനം വിരാട് കോഹ്ലി പങ്കുവെച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയങ്ങളിലെത്തിച്ച ക്യാപ്റ്റൻ… Read More »ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞ് വിരാട് കോഹ്ലി, ഞെട്ടലോടെ ക്രിക്കറ്റ് ലോകം

കേപ് ടൗൺ ടെസ്റ്റിലെ തോൽവി, ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിലെ പരാജയത്തിന് പുറകെ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കനത്ത തിരിച്ചടി. മത്സരത്തിലെ ഏഴ് വിക്കറ്റിൻ്റെ പരജയത്തോടെ പരമ്പര നഷ്ടപെട്ടതിനൊപ്പം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തളളപ്പെട്ടു. ഇതുവരെ മൂന്ന്… Read More »കേപ് ടൗൺ ടെസ്റ്റിലെ തോൽവി, ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

ലാബുഷെയ്നെ അക്ഷരാർത്ഥത്തിൽ വീഴ്ത്തി സ്റ്റുവർട്ട് ബ്രോഡ്, ചിരിയടക്കാനാകാതെ സ്മിത്തും കമ്മിൻസും, വീഡിയോ കാണാം

കളിക്കളത്തിൽ തൻ്റേതായ മാനറിസം കൊണ്ട് രസിപ്പിക്കുന്ന താരമാണ് ഓസ്ട്രേലിയയുടെ യുവതാരം മാർനസ് ലാബുഷെയ്ൻ. ഇപ്പോഴിതാ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ രസകരമായ രീതിയിൽ പുറത്തായി ചിരിപടർത്തിയിരിക്കുകയാണ് ലാബുഷെയ്ൻ. ലാബുഷെയ്ൻ്റെ വിക്കറ്റ് നിമിഷനേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ലാബുഷെയ്ൻ്റെ ഈ രസകരമായ… Read More »ലാബുഷെയ്നെ അക്ഷരാർത്ഥത്തിൽ വീഴ്ത്തി സ്റ്റുവർട്ട് ബ്രോഡ്, ചിരിയടക്കാനാകാതെ സ്മിത്തും കമ്മിൻസും, വീഡിയോ കാണാം

കേപ് ടൗണിലും ഇന്ത്യയ്ക്ക് പിഴച്ചു, ഏഴ് വിക്കറ്റിൻ്റെ വിജയത്തോടെ പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. കേപ് ടൗണിൽ നടന്ന മത്സരത്തിൽ വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപെടുത്തിയത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 212 റൺസിൻ്റെ വിജലക്ഷ്യം ദക്ഷിണാഫ്രിക്ക മൂന്ന്… Read More »കേപ് ടൗണിലും ഇന്ത്യയ്ക്ക് പിഴച്ചു, ഏഴ് വിക്കറ്റിൻ്റെ വിജയത്തോടെ പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നർ, തകർപ്പൻ സെഞ്ചുറി നേടിയ പന്തിനെ പ്രശംസിച്ച് സച്ചിനും സെവാഗും അടക്കമുള്ള മുൻ താരങ്ങൾ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറി നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കറും വി വി എസ് ലക്ഷ്മണും അടക്കമുള്ള മുൻ താരങ്ങൾ. മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ റിഷഭ് പന്ത് മാത്രമാണ്… Read More »ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നർ, തകർപ്പൻ സെഞ്ചുറി നേടിയ പന്തിനെ പ്രശംസിച്ച് സച്ചിനും സെവാഗും അടക്കമുള്ള മുൻ താരങ്ങൾ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ചരിത്രനേട്ടം സ്വന്തമാക്കി റിഷഭ് പന്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. സെഞ്ചുറി നേടിയ പന്ത് മാത്രമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി തിളങ്ങിയത്. ടെസ്റ്റ് കരിയറിലെ പന്തിൻ്റെ നാലാം സെഞ്ചുറിയാണിത്. സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ… Read More »ദക്ഷിണാഫ്രിക്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ചരിത്രനേട്ടം സ്വന്തമാക്കി റിഷഭ് പന്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ചരിത്രനേട്ടം സ്വന്തമാക്കി റിഷഭ് പന്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. സെഞ്ചുറി നേടിയ പന്ത് മാത്രമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി തിളങ്ങിയത്. ടെസ്റ്റ് കരിയറിലെ പന്തിൻ്റെ നാലാം സെഞ്ചുറിയാണിത്. സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ… Read More »ദക്ഷിണാഫ്രിക്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ചരിത്രനേട്ടം സ്വന്തമാക്കി റിഷഭ് പന്ത്

ക്യാച്ചിൽ സെഞ്ചുറിയടിച്ച് വിരാട് കോഹ്ലി, തകർപ്പൻ നേട്ടത്തിൽ രാഹുൽ ദ്രാവിഡിനും സച്ചിനുമൊപ്പം

ടെസ്റ്റ് ക്രിക്കറ്റിൽ 100 ക്യാച്ചുകൾ പൂർത്തിയാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. കേപ് ടൗണിൽ നടന്നുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ടെംബാ ബാവുമയുടെ ക്യാച്ച് നേടിയാണ് ഈ നാഴികക്കല്ല് വിരാട് കോഹ്ലി പൂർത്തിയാക്കിയത്. ടെസ്റ്റിൽ 100 ക്യാച്ചുകൾ നേടുന്ന ആറാമത്തെ ഇന്ത്യൻ… Read More »ക്യാച്ചിൽ സെഞ്ചുറിയടിച്ച് വിരാട് കോഹ്ലി, തകർപ്പൻ നേട്ടത്തിൽ രാഹുൽ ദ്രാവിഡിനും സച്ചിനുമൊപ്പം

സ്റ്റംപ് തെറിപ്പിച്ച് ജാൻസെൻ എതിരെയുള്ള പക വീട്ടി ബുംറ ; ആക്രോശിച്ച് കോഹ്ലിയും – വീഡിയോ

ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക  പൊരുതുന്നു. രണ്ടാം ദിനം ചായയ്ക്ക് പിരിഞ്ഞപ്പോൾ ദക്ഷിണാഫ്രിക്ക 7ന് 176 എന്ന നിലയിലാണ്. 63ആം ഓവറിലെ രണ്ടാം പന്തിൽ ജാൻസെനെ ബുംറ പുറത്താക്കിയതോടെ ചായയ്ക്ക് പിരിയുകയായിരുന്നു. 70 റൺസുമായി കീഗൻ പിറ്റേഴ്സൻ ക്രീസിലുണ്ട്.… Read More »സ്റ്റംപ് തെറിപ്പിച്ച് ജാൻസെൻ എതിരെയുള്ള പക വീട്ടി ബുംറ ; ആക്രോശിച്ച് കോഹ്ലിയും – വീഡിയോ

പുജാര കൈവിട്ട ക്യാച്ച് ഹെൽമറ്റിൽ തട്ടി, ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത് അഞ്ച് റൺസ്, വീഡിയോ കാണാം

ക്രിക്കറ്റിലെ അപൂർവ്വകാഴ്ച്ചയ്ക്ക് വേദിയായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരം. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സിലെ 50 ആം ഓവറിലാണ് ക്രിക്കറ്റിൽ അധികം കണ്ടിട്ടില്ലാത്ത കാഴ്ച്ചയ്ക്ക് ആരാധകർ സാക്ഷ്യം വഹിച്ചത്. ഷാർദുൽ താക്കൂർ എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ… Read More »പുജാര കൈവിട്ട ക്യാച്ച് ഹെൽമറ്റിൽ തട്ടി, ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത് അഞ്ച് റൺസ്, വീഡിയോ കാണാം

സ്‌നിക്കോയിൽ സ്പൈക്ക് കാണിച്ചിട്ടും കോഹ്ലിയുടെ ഔട്ട് വിധികാതെ അമ്പയർ ; അമ്പരന്ന് സൗത്ത് ആഫ്രിക്കൻ താരങ്ങൾ – വീഡിയോ

കരിയറിലെ തന്നെ ഏറ്റവും മികച്ച  ഇന്നിംഗ്സുകളിൽ ഒന്നായിരുന്നു ഇന്നലെ കേപ്പ് ടൌൺ സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പുറത്തെടുത്തത്. സെഞ്ചുറിക്ക് 21 റൺസ് അകലെ വീണുവെങ്കിലും ക്രിക്കറ്റ് ലോകം ഈ ഇന്നിംഗ്സ് പ്രശംസ കൊണ്ട് മൂടുകയായിരുന്നു. ഒരറ്റത്ത് ഇന്ത്യൻ താരങ്ങൾ… Read More »സ്‌നിക്കോയിൽ സ്പൈക്ക് കാണിച്ചിട്ടും കോഹ്ലിയുടെ ഔട്ട് വിധികാതെ അമ്പയർ ; അമ്പരന്ന് സൗത്ത് ആഫ്രിക്കൻ താരങ്ങൾ – വീഡിയോ

തകർപ്പൻ നേട്ടത്തിൽ രാഹുൽ ദ്രാവിഡിനെ പിന്നിലാക്കി വിരാട് കോഹ്ലി, മുൻപിൽ സച്ചിൻ മാത്രം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഫിഫ്റ്റി നേടി മികച്ച പ്രകടനമാണ് കോഹ്ലി പുറത്തെടുത്തത്. ഇതിനുപുറകെയാണ് തകർപ്പൻ നേട്ടത്തിൽ മുൻ ക്യാപ്റ്റനും നിലവിലെ ഇന്ത്യൻ ഹെഡ്… Read More »തകർപ്പൻ നേട്ടത്തിൽ രാഹുൽ ദ്രാവിഡിനെ പിന്നിലാക്കി വിരാട് കോഹ്ലി, മുൻപിൽ സച്ചിൻ മാത്രം