Skip to content

നമ്മൾ ലോകകപ്പ് നേടിയിട്ട് ഈ ഏപ്രിലിൽ 11 വർഷം പിന്നിടുന്നു, ഈ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാൻ രോഹിത് ശർമ്മയ്ക്കും ദ്രാവിഡിനും സാധിക്കും, സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ലോകകപ്പ് നേടാനുള്ള ഇന്ത്യയുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാൻ രോഹിത് ശർമ്മ – രാഹുൽ ദ്രാവഡിന് സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ. പ്രമുഖ മാധ്യമപ്രവത്തകനുമായി നടന്ന അഭിമുഖത്തിലാണ് ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ കൂട്ടുക്കെട്ടിന് സച്ചിൻ ടെണ്ടുൽക്കർ പിന്തുണയറിയിച്ചത്. 2011… Read More »നമ്മൾ ലോകകപ്പ് നേടിയിട്ട് ഈ ഏപ്രിലിൽ 11 വർഷം പിന്നിടുന്നു, ഈ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാൻ രോഹിത് ശർമ്മയ്ക്കും ദ്രാവിഡിനും സാധിക്കും, സച്ചിൻ ടെണ്ടുൽക്കർ

ക്യാപ്റ്റനാകാനുള്ള എന്ത് ക്വാളിറ്റിയാണ് അവനിൽ കണ്ടത്, സെലക്ടർമാർക്കെതിരെ രൂക്ഷവിമശവുമായി മനോജ് തിവാരി

കെ എൽ രാഹുലിനെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്യാപ്റ്റനായി നിയമിച്ച സെലക്ടർമാരുടെ തീരുമാനത്തെ വിമർശിച്ച് ഇന്ത്യൻ താരം മനോജ് തിവാരി. ഏകദിന പരമ്പരയിൽ കെ എൽ രാഹുലിന് കീഴിൽ ദയനീയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ മൂന്ന് ഏകദിനങ്ങളും പരാജയപെടുന്ന ആദ്യ… Read More »ക്യാപ്റ്റനാകാനുള്ള എന്ത് ക്വാളിറ്റിയാണ് അവനിൽ കണ്ടത്, സെലക്ടർമാർക്കെതിരെ രൂക്ഷവിമശവുമായി മനോജ് തിവാരി

ഹിറ്റ്മാൻ തിരിച്ചെത്തി, വെസ്റ്റിൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റിഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മൂലം ദക്ഷിണാഫ്രിക്കൻ പര്യടനം നഷ്ടമായ ക്യാപ്റ്റൻ രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തിയപ്പോൾ സീനിയർ താരങ്ങളായ മൊഹമ്മദ് ഷാമിയ്ക്കും ജസ്പ്രീത് ബുംറയ്ക്കും ഇന്ത്യ വിശ്രമം അനുവദിച്ചു. കുൽദീപ് യാദവ് നീണ്ട ഇടവേളയ്ക്ക്… Read More »ഹിറ്റ്മാൻ തിരിച്ചെത്തി, വെസ്റ്റിൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സച്ചിൻ പോലും പലപ്പോഴും ദേഷ്യപെടാറുണ്ട്, എന്നാൽ അവൻ ഒരിക്കൽ പോലും ദേഷ്യപെട്ട് കണ്ടിട്ടില്ല, എം എസ് ധോണിയെ കുറിച്ച് രവി ശാസ്ത്രി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ കുറിച്ച് മനസ്സുതുറന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ജീവിതത്തിൽ ഒട്ടേറെ കളിക്കാരെ താൻ കണ്ടിട്ടുണ്ടെങ്കിലും ധോണിയെ പോലെയൊരു താരത്തെ താൻ കണ്ടിട്ടില്ലയെന്നും മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തനാണ് ധോണിയെന്നും മുൻ… Read More »സച്ചിൻ പോലും പലപ്പോഴും ദേഷ്യപെടാറുണ്ട്, എന്നാൽ അവൻ ഒരിക്കൽ പോലും ദേഷ്യപെട്ട് കണ്ടിട്ടില്ല, എം എസ് ധോണിയെ കുറിച്ച് രവി ശാസ്ത്രി

കോഹ്ലിയുടെ അഗ്രഷൻ കൊണ്ട് ഇന്ത്യയും ആർ സി ബിയും കപ്പ് നേടിയിട്ടില്ല, കെ എൽ രാഹുലിനെ വിമർശിക്കുന്നതിൽ അർത്ഥമില്ലെന്ന് മുൻ ഇന്ത്യൻ താരം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ പരാജയത്തിന് പുറകെ വിമർശനങ്ങൾ നേരിടുന്ന ഇന്ത്യൻ താരം കെ എൽ രാഹുലിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. രോഹിത് ശർമ്മയുടെ അഭാവത്തിൽ കെ എൽ രാഹുലായിരുന്നു പരമ്പരയിൽ ഇന്ത്യയെ നയിച്ചത്. മൂന്ന് മത്സരങ്ങളിലും ഇന്ത്യ… Read More »കോഹ്ലിയുടെ അഗ്രഷൻ കൊണ്ട് ഇന്ത്യയും ആർ സി ബിയും കപ്പ് നേടിയിട്ടില്ല, കെ എൽ രാഹുലിനെ വിമർശിക്കുന്നതിൽ അർത്ഥമില്ലെന്ന് മുൻ ഇന്ത്യൻ താരം

അന്താരാഷ്ട്ര തലത്തിൽ പന്തെറിയാനുള്ള കഴിവ് എനിക്കുണ്ടെന്ന് അന്നവർ പറഞ്ഞിരുന്നു, കെ എൽ രാഹുലിനും ഹർദിക് പാണ്ഡ്യയ്ക്കും നന്ദി പറഞ്ഞ് പാക് ബൗളർ ഹാരിസ് റൗഫ്

ഇന്ത്യൻ യുവതാരങ്ങളായ കെ എൽ രാഹുലിനോടും ഹാർദിക് പാണ്ഡ്യയോടും നന്ദി പറഞ്ഞ് പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ്. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടത്തിനിടെ ഇന്ത്യയ്ക്ക് വേണ്ടി നെറ്റ്സിൽ പന്തെറിയവേ ഇരുവരുമായും പരിചയപെട്ട അനുഭവം പങ്കുവെച്ചുകൊണ്ടാണ് പാകിസ്ഥാൻ പേസർ കെ എൽ രാഹുലിനോടും ഹാർദിക്… Read More »അന്താരാഷ്ട്ര തലത്തിൽ പന്തെറിയാനുള്ള കഴിവ് എനിക്കുണ്ടെന്ന് അന്നവർ പറഞ്ഞിരുന്നു, കെ എൽ രാഹുലിനും ഹർദിക് പാണ്ഡ്യയ്ക്കും നന്ദി പറഞ്ഞ് പാക് ബൗളർ ഹാരിസ് റൗഫ്

ഗാംഗുലിയും രാഹുൽ ദ്രാവിഡും ലോകകപ്പ് നേടിയിരുന്നോ, ലോകകപ്പ് നേടിയതിൻ്റെ അടിസ്ഥാനത്തിലല്ല ക്യാപ്റ്റൻസി വിലയിരുത്തേണ്ടത് ; രവി ശാസ്ത്രി

ഐസിസി ട്രോഫികൾ നേടിയതിൻ്റെ അടിസ്ഥാനത്തിലല്ല ക്യാപ്റ്റൻസിയെ വിലയിരുത്തേണ്ടതെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ലോകകപ്പ് നേടാത്തതുകൊണ്ട് ആരും തന്നെ മോശം താരങ്ങളാകില്ലയെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ രവി ശാസ്ത്രി പറഞ്ഞു. കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ കുറിച്ചുള്ള തൻ്റെ അഭിപ്രായവും… Read More »ഗാംഗുലിയും രാഹുൽ ദ്രാവിഡും ലോകകപ്പ് നേടിയിരുന്നോ, ലോകകപ്പ് നേടിയതിൻ്റെ അടിസ്ഥാനത്തിലല്ല ക്യാപ്റ്റൻസി വിലയിരുത്തേണ്ടത് ; രവി ശാസ്ത്രി

അവൻ്റെ തിരിച്ചുവരവിന് ഇന്ത്യ വിലകൊടുക്കേണ്ടി വന്നു, ഏകദിന പരമ്പരയിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ സീനിയർ താരത്തെ വിമർശിച്ച് സഞ്ജയ് മഞ്ജരേക്കർ

ദക്ഷിണാഫ്രക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ പരാജയത്തിന് പുറകെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. അഞ്ച് വർഷങ്ങൾക്ക് ശേഷമുളള ഏകദിന ടീമിലേക്കുള്ള അശ്വിൻ്റെ തിരിച്ചുവരവിന് ഇന്ത്യ വിലകൊടുക്കേണ്ടി വന്നുവെന്നും ചഹാലിൻ്റെ പ്രകടനവും മറിച്ചായിരുന്നില്ലയെന്നും മഞ്ജരേക്കർ പറഞ്ഞു.… Read More »അവൻ്റെ തിരിച്ചുവരവിന് ഇന്ത്യ വിലകൊടുക്കേണ്ടി വന്നു, ഏകദിന പരമ്പരയിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ സീനിയർ താരത്തെ വിമർശിച്ച് സഞ്ജയ് മഞ്ജരേക്കർ

അവൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിൽ വിഷമമുണ്ട്, എന്നാൽ കോഹ്ലിയുടെ തീരുമാനം അത്ഭുതപെടുത്തിയില്ല, ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോഹ്ലിയുടെ തീരുമാനം തന്നെ വിഷമിപ്പിച്ചുവെന്ന് ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ. നിരവധി ആളുകൾക്ക് പ്രചോദനം നൽകിയ ക്യാപ്റ്റനാണ് കോഹ്ലിയെന്നും എന്നാൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ തീരുമാനം തന്നെ അത്ഭുതപെടുത്തിയില്ലെന്നും വോൺ പറഞ്ഞു. കോഹ്ലി… Read More »അവൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിൽ വിഷമമുണ്ട്, എന്നാൽ കോഹ്ലിയുടെ തീരുമാനം അത്ഭുതപെടുത്തിയില്ല, ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ

ഐസിസി വുമൺ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം സ്മൃതി മന്ദാനയ്ക്ക്, അഭിമാനനേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി സ്മൃതി മന്ദാന

കഴിഞ്ഞ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റർക്കുള്ള ഐസിസി പുരസ്കാരം ഇന്ത്യൻ താരം സ്മൃതി മന്ദാനയ്ക്ക്. കഴിഞ്ഞ വർഷം ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് സ്മൃതി മന്ദാന കാഴ്ച്ചവെച്ചത്, ഇതിനുപുറകെയാണ് ഏറ്റവും മികച്ച വനിത ക്രിക്കറ്റർക്കുള്ള റേച്ചൽ ഹെയ്ഹോ ഫ്ളിൻ്റ് ട്രോഫി മന്ദാനയെ തേടിയെത്തിയത്.… Read More »ഐസിസി വുമൺ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം സ്മൃതി മന്ദാനയ്ക്ക്, അഭിമാനനേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി സ്മൃതി മന്ദാന

ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ വീണ്ടും പരാജയപെടുത്തും, പാകിസ്ഥാൻ ഇന്ത്യയേക്കാൾ മികച്ച ടീമാണ്, പ്രവചനവുമായി ഷോയിബ് അക്തർ

ഓസ്ട്രേലിയയിൽ ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യയെ പാകിസ്ഥാൻ പരാജയപെടുത്തുമെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുന്ന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്ഥാനാണ്. വീണ്ടും ഇരുടീമുകളും ഏറ്റുമുട്ടാൻ ഇനിയുമേറെ മാസങ്ങൾ ശേഷിക്കെയാണ് മത്സരഫലം… Read More »ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ വീണ്ടും പരാജയപെടുത്തും, പാകിസ്ഥാൻ ഇന്ത്യയേക്കാൾ മികച്ച ടീമാണ്, പ്രവചനവുമായി ഷോയിബ് അക്തർ

ഇന്ത്യയ്ക്കെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ആദം ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ക്വിൻ്റൻ ഡീകോക്ക്

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡീകോക്ക് കാഴ്ച്ചവെച്ചത്. ദക്ഷിണാഫ്രിക്ക നാല് റൺസിന് വിജയിച്ച മത്സരത്തിൽ 130 പന്തിൽ 12 ഫോറും 2 സിക്സുമടക്കം 124 റൺസ് നേടിയാണ് ഡീകോക്ക് പുറത്തായത്. മത്സരത്തിലെ… Read More »ഇന്ത്യയ്ക്കെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ആദം ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ക്വിൻ്റൻ ഡീകോക്ക്

കോഹ്ലി ക്യാപ്റ്റനായിരുന്നെങ്കിലും അവർ കേട്ടിരുന്നത് അദ്ദേഹത്തിൻ്റെ വാക്കുകളാണ്, കുൽദീപ് – ചഹാൽ കൂട്ടുകെട്ടിന് പിന്നിലെ ധോണിയുടെ പങ്കിനെ കുറിച്ച് ദിനേശ് കാർത്തിക്

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൻ്റെ തുറപ്പുചീട്ടായിരുന്നു കുൽദീപ് – ചഹാൽ കോംബോ. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മധ്യഓവറുകളിലടക്കം വിക്കറ്റ് വീഴ്ത്തികൊണ്ട് ഒരുപാട് മത്സരങ്ങളിൽ ഈ കോംബോ ഇന്ത്യൻ ടീമിനെ വിജയത്തിൽ എത്തിച്ചിരുന്നു. എന്നാൽ… Read More »കോഹ്ലി ക്യാപ്റ്റനായിരുന്നെങ്കിലും അവർ കേട്ടിരുന്നത് അദ്ദേഹത്തിൻ്റെ വാക്കുകളാണ്, കുൽദീപ് – ചഹാൽ കൂട്ടുകെട്ടിന് പിന്നിലെ ധോണിയുടെ പങ്കിനെ കുറിച്ച് ദിനേശ് കാർത്തിക്

ഏകദിന പരമ്പരയിലെ സമ്പൂർണ പരാജയം, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയതിന് പുറകെ നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ. രോഹിത് ശർമ്മയുടെ അഭാവത്തിൽ കെ എൽ രാഹുലായിരുന്നു പരമ്പരയിൽ ഇന്ത്യയെ നയിച്ചത്. പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യ അടിയറവ് പറഞ്ഞതോടെയാണ് ഈ… Read More »ഏകദിന പരമ്പരയിലെ സമ്പൂർണ പരാജയം, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

ദീപക് ചഹാറിൻ്റെ പോരാട്ടം പാഴായി, മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി, പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും പരാജയം ഏറ്റുവാങ്ങി ഇന്ത്യ. കേപ് ടൗണിൽ നടന്ന മത്സരത്തിൽ നാല് റൺസിനാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക പരാജയപെടുത്തിയത്.മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 288 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 49.2 ഓവറിൽ 283 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »ദീപക് ചഹാറിൻ്റെ പോരാട്ടം പാഴായി, മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോൽവി, പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

ക്യാപ്റ്റൻസിയിൽ കെ എൽ രാഹുലിനെ സഹായിക്കാനെത്തി മുൻ നായകൻ വിരാട് കോഹ്ലി, വീഡിയോ കാണാം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റനായ കെ എൽ രാഹുലിനെ സഹായിച്ച് മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനിടെയാണ് ഫീൽഡിൽ മാറ്റം വരുത്തുവാൻ കെ എൽ രാഹുലിനെ കോഹ്ലി സഹായിച്ചത്. നിമിഷനേരത്തിനകം ഈ വീഡിയോ ആരാധകർക്കിടയിൽ… Read More »ക്യാപ്റ്റൻസിയിൽ കെ എൽ രാഹുലിനെ സഹായിക്കാനെത്തി മുൻ നായകൻ വിരാട് കോഹ്ലി, വീഡിയോ കാണാം

അവനെതിരെ ആളുകൾ കരുക്കൾ നീക്കി, കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിൽ ബിസിസിഐയ്ക്കെതിരെ ആരോപണവുമായി ഷോയിബ് അക്തർ

കോഹ്ലി ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ കുറിച്ച് തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞ് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോഹ്ലിയെ ബിസിസിഐ ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും മാറ്റിയിരുന്നു. ഇതിനുപിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ… Read More »അവനെതിരെ ആളുകൾ കരുക്കൾ നീക്കി, കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിൽ ബിസിസിഐയ്ക്കെതിരെ ആരോപണവുമായി ഷോയിബ് അക്തർ

അവർ പരാജയപെട്ടാൽ മറ്റു ഇന്ത്യൻ താരങ്ങൾക്ക് സമ്മർദ്ദം താങ്ങാനാകില്ല, ഇന്ത്യ – പാക് പോരാട്ടത്തെ കുറിച്ച് മൊഹമ്മദ് ഹഫീസ്

ഐസിസി ടി20 ലോകകപ്പിൽ വീണ്ടും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ് ഇന്ത്യയും പാകിസ്ഥാനും. ഇക്കുറി ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. വീണ്ടും ഇരുടീമുകളും ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ ഇന്ത്യ – പാക് പോരാട്ടത്തെ കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം മൊഹമ്മദ്… Read More »അവർ പരാജയപെട്ടാൽ മറ്റു ഇന്ത്യൻ താരങ്ങൾക്ക് സമ്മർദ്ദം താങ്ങാനാകില്ല, ഇന്ത്യ – പാക് പോരാട്ടത്തെ കുറിച്ച് മൊഹമ്മദ് ഹഫീസ്

ഇനി ക്യാപ്റ്റനല്ലയെന്ന കാര്യം ഓർമ വേണം, വിരാട് കോഹ്ലിയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പൂജ്യത്തിന് പുറത്തായതിന് പുറകെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞുവെങ്കിലും മറ്റൊരു സമ്മർദ്ദം ഇനി കോഹ്ലിയ്ക്ക് മുൻപിൽ ഉണ്ടാകുമെന്നും അതിൽ കോഹ്ലി… Read More »ഇനി ക്യാപ്റ്റനല്ലയെന്ന കാര്യം ഓർമ വേണം, വിരാട് കോഹ്ലിയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

അവനെ ക്യാപ്റ്റനാക്കുവാൻ മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല, കെ എൽ രാഹുലിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വിശദീകരിച്ച് ലഖ്നൗ ടീം ഉപദേശകൻ ഗൗതം ഗംഭീർ

മെഗാ താരലേലത്തിന് മുൻപായി മുൻ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ചിരിക്കുകയാണ് പുതിയ ഐ പി എൽ ഫ്രാഞ്ചൈസിയായ ലഖ്നൗ. 17 കോടി രൂപയ്ക്കാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ കെ എൽ രാഹുലിനെ ലഖ്നൗ… Read More »അവനെ ക്യാപ്റ്റനാക്കുവാൻ മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല, കെ എൽ രാഹുലിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വിശദീകരിച്ച് ലഖ്നൗ ടീം ഉപദേശകൻ ഗൗതം ഗംഭീർ

ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് ഇനി അവന് അവസരം നൽകണം, ഭുവനേശ്വർ കുമാറിന് പകരക്കാരനെ നിർദ്ദേശിച്ച് സുനിൽ ഗാവസ്കർ

ഏകദിന ക്രിക്കറ്റിൽ മോശം പ്രകടനം തുടരുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിന് പകരക്കാരനെ നിശ്ചയിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ട് ഇനിമുതൽ ദീപക് ചഹാറിന് ഇന്ത്യ അവസരം നൽകണമെന്ന്… Read More »ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് ഇനി അവന് അവസരം നൽകണം, ഭുവനേശ്വർ കുമാറിന് പകരക്കാരനെ നിർദ്ദേശിച്ച് സുനിൽ ഗാവസ്കർ

രണ്ടാം ഏകദിനത്തിലും തോൽവി, പരമ്പര കൈവിട്ട് ഇന്ത്യ, ദക്ഷിണാഫ്രിക്കൻ വിജയം ഏഴ് വിക്കറ്റിന്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി. ഏഴ് വിക്കറ്റിനാണ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപെടുത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 288 റൺസിൻ്റെ വിജലക്ഷ്യം 48.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. 108 പന്തിൽ 91 റൺസ്… Read More »രണ്ടാം ഏകദിനത്തിലും തോൽവി, പരമ്പര കൈവിട്ട് ഇന്ത്യ, ദക്ഷിണാഫ്രിക്കൻ വിജയം ഏഴ് വിക്കറ്റിന്

കെഎൽ രാഹുലിന് ജീവൻ നൽകി ദക്ഷിാഫ്രിക്കയുടെ വമ്പൻ മണ്ടത്തരം – വീഡിയോ

ദക്ഷിണാഫ്രിക്ക – ഇന്ത്യ തമ്മിലുള്ള രണ്ടാം ഏകദിന മത്സരത്തിനിടെ ഉണ്ടായ രസകരമായ റൺ ഔട്ട് പിഴവ് സോഷ്യൽ മീഡിയയിൽ വൈറാലായിരി ക്കുകയാണ്. ഇന്ത്യൻ ഇന്നിംഗ്സിൻ്റെ 15ആം ഓവറിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഈ വമ്പൻ മണ്ടത്തരം. സ്ട്രൈക്കിൽ ഉണ്ടായിരുന്ന റിഷബ് പന്ത് മിഡ് വിക്കറ്റിലൂടെ… Read More »കെഎൽ രാഹുലിന് ജീവൻ നൽകി ദക്ഷിാഫ്രിക്കയുടെ വമ്പൻ മണ്ടത്തരം – വീഡിയോ

പത്താൻ ബ്രദേഴ്സ് തിളങ്ങി, ലെജൻഡ്സ് ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിന് തകർപ്പൻ വിജയം

ഇതിഹാസ താരങ്ങൾ മാറ്റുരയ്ക്കുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിന് തകർപ്പൻ വിജയം. പാകിസ്ഥാൻ താരങ്ങളും ശ്രീലങ്കൻ താരങ്ങളും അണിനിരന്ന ഏഷ്യൻ ലയൺസിനെതിരായ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യൻ മഹാരാജാസിൻ്റെ വിജയം. മത്സരത്തിൽ ഏഷ്യൻ ലയൺസ് ഉയർത്തിയ 176… Read More »പത്താൻ ബ്രദേഴ്സ് തിളങ്ങി, ലെജൻഡ്സ് ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിന് തകർപ്പൻ വിജയം

അവൻ്റെ ബൗളിങിന് പഴയ മൂർച്ചയില്ല, ഇന്ത്യൻ ബൗളിങ് നിരയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ബൗളിങ് നിരയുടെ പോരായ്മകൾ ചൂണ്ടികാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യ 31 റൺസിന് പരാജയപെട്ട മത്സരത്തിൽ ജസ്പ്രീത് ബുംറ മാത്രമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഭുവനേശ്വർ കുമാറിൻ്റെയും സ്പിന്നർമാരുടെയും… Read More »അവൻ്റെ ബൗളിങിന് പഴയ മൂർച്ചയില്ല, ഇന്ത്യൻ ബൗളിങ് നിരയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

കഴിഞ്ഞ വർഷത്തെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഐസിസി, ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളെ ഉൾപെടുത്തി 2021 ലെ ടെസ്റ്റ് ഇലവൻ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഏകദിന ടീമിലും ടി20 ടീമിലും ഇന്ത്യൻ താരങ്ങൾക്ക് ഇടം നേടാൻ സാധിച്ചില്ലയെങ്കിലും 2021 ലെ ടെസ്റ്റ്… Read More »കഴിഞ്ഞ വർഷത്തെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഐസിസി, ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

ശരിയാകാതെ മധ്യനിര, ആദ്യ ഏകദിനത്തിൽ 31 റൺസിൻ്റെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 31 റൺസിൻ്റെ തോൽവി. മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 റൺസിൻ്റെ വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് നേടാനെ സാധിച്ചുള്ളൂ. 84 പന്തിൽ 79… Read More »ശരിയാകാതെ മധ്യനിര, ആദ്യ ഏകദിനത്തിൽ 31 റൺസിൻ്റെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ

ക്യാപ്റ്റനല്ലയെങ്കിലും അഗ്രഷൻ കൈവിടാതെ വിരാട് കോഹ്ലി, ഗ്രൗണ്ടിൽ ബാവുമയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട് മുൻ ക്യാപ്റ്റൻ, വീഡിയോ കാണാം

ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റൻ സ്ഥാനം നഷ്ട്ടപെട്ടുവെങ്കിലും തൻ്റെ അഗ്രസീവ് സമീപനം കൈവിടാതെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ബാവുമയുമായാണ് കളിക്കളത്തിൽ കോഹ്ലി കൊമ്പുകോർത്തത്. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ 36 ആം ഓവറിലെ നാലാം പന്തിലാണ് സംഭവം… Read More »ക്യാപ്റ്റനല്ലയെങ്കിലും അഗ്രഷൻ കൈവിടാതെ വിരാട് കോഹ്ലി, ഗ്രൗണ്ടിൽ ബാവുമയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട് മുൻ ക്യാപ്റ്റൻ, വീഡിയോ കാണാം

ഐസിസി ടെസ്റ്റ് റാങ്കിങ്, ബാബർ അസമിനെ പിന്നിലാക്കി വിരാട് കോഹ്ലി, നേട്ടമുണ്ടാക്കി ജസ്പ്രീത് ബുംറയും

ഐസിസി ടെസ്റ്റ് റാങ്കിങിൽ ബാബർ അസമിനെ പിന്നിലാക്കി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെയാണ് ടെസ്റ്റ് റാങ്കിങിൽ കോഹ്ലി നേട്ടമുണ്ടാക്കിയത്.  പരിക്കിൽ നിന്നും മുക്തനായി ഇന്ത്യൻ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയ കോഹ്ലി മറ്റു… Read More »ഐസിസി ടെസ്റ്റ് റാങ്കിങ്, ബാബർ അസമിനെ പിന്നിലാക്കി വിരാട് കോഹ്ലി, നേട്ടമുണ്ടാക്കി ജസ്പ്രീത് ബുംറയും

മൂന്ന് ഫോർമാറ്റിലും അവൻ തന്നെ ഇന്ത്യയെ നയിക്കണം, രോഹിത് ശർമ്മയെ ടെസ്റ്റ് ക്യാപ്റ്റനാക്കണമെന്ന് നിർദ്ദേശിച്ച് ഗൗതമി ഗംഭീർ

വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ മൂന്ന് ഫോർമാറ്റിലും ഇനി ഇന്ത്യയെ രോഹിത് ശർമ്മ നയിക്കണമെന്ന് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. തൻ്റെ ഈ നിർദ്ദേശത്തിന് പിന്നിലെ കാരണവും മുൻ താരം വിശദീകരിച്ചു. ടെസ്റ്റ് ടീമിനെ മികച്ച… Read More »മൂന്ന് ഫോർമാറ്റിലും അവൻ തന്നെ ഇന്ത്യയെ നയിക്കണം, രോഹിത് ശർമ്മയെ ടെസ്റ്റ് ക്യാപ്റ്റനാക്കണമെന്ന് നിർദ്ദേശിച്ച് ഗൗതമി ഗംഭീർ