Skip to content

സച്ചിനോട് സംസാരിക്കൂ, പൂജ്യത്തിന് പുറത്തായ വിരാട് കോഹ്ലിയ്ക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ

വെസ്റ്റിഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ പൂജ്യത്തിന് പുറത്തായ വിരാട് കോഹ്ലിയോട് സച്ചിനരികിലേക്ക് പോകാൻ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. കോഹ്ലി പുറത്തായതിന് പുറകെ എന്ത് നിർദ്ദേശമാണ് മുൻ ക്യാപ്റ്റന് നൽകുകയെന്ന ഹർഷ ബോഗ്ലേയുടെ ചോദ്യത്തിന് മറുപിയായാണ് സച്ചിനരികിലേക്ക്… Read More »സച്ചിനോട് സംസാരിക്കൂ, പൂജ്യത്തിന് പുറത്തായ വിരാട് കോഹ്ലിയ്ക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ

കോഹ്ലിയുടെ കാലം കഴിഞ്ഞോ?! 80 മാസങ്ങൾക്ക് ശേഷം കോഹ്ലിയുടെ കരിയറിൽ ആദ്യമായി അതും സംഭവിച്ചു

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ കോഹ്ലി ഫോമിൽ തിരിച്ചെത്തുമെന്ന് കരുതിയ ആരാധകർക്ക് നിരാശ പകർന്ന് പൂജ്യത്തിൽ പുറത്തായി കോഹ്ലി. നാലാം ഓവറിൽ ക്യാപ്റ്റൻ രോഹിത് പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ കോഹ്ലി നേരിട്ട രണ്ടാം പന്തിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന്… Read More »കോഹ്ലിയുടെ കാലം കഴിഞ്ഞോ?! 80 മാസങ്ങൾക്ക് ശേഷം കോഹ്ലിയുടെ കരിയറിൽ ആദ്യമായി അതും സംഭവിച്ചു

ഇനി ടീമിൽ വേണ്ടെന്ന് സെലക്ടർമാർ, രഞ്ജി ട്രോഫിയിൽ നിന്നും പിന്മാറി വൃദ്ധിമാൻ സാഹയും ഇഷാന്ത് ശർമ്മയും

രഞ്ജി ട്രോഫിയിൽ നിന്നും പിന്മാറി ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയും. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇരുവരെയും ഉൾപെടുത്തില്ലെന്ന് സെലക്ടർമാർ അറിയിച്ചതോടെയാണ് ഇരുവരും രഞ്ജി ട്രോഫിയിൽ നിന്നും പിൻമാറിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയോടെ ടെസ്റ്റ്… Read More »ഇനി ടീമിൽ വേണ്ടെന്ന് സെലക്ടർമാർ, രഞ്ജി ട്രോഫിയിൽ നിന്നും പിന്മാറി വൃദ്ധിമാൻ സാഹയും ഇഷാന്ത് ശർമ്മയും

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് ദിനേശ് കാർത്തിക്കും ഷോൺ പൊള്ളോക്കും

ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് ദിനേശ് കാർത്തിക്കും മുൻ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ഷോൺ പൊള്ളോക്കും. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരെയും ബൗളറെയും ഓൾ റൗണ്ടറെയുമാണ് ദിനേശ് കാർത്തിക്കും ഷോൺ പൊള്ളോക്കും തിരഞ്ഞെടുത്തത്. ഏറ്റവും… Read More »ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് ദിനേശ് കാർത്തിക്കും ഷോൺ പൊള്ളോക്കും

“ഞാൻ ചെയ്തതിന് ചിലർ ക്രെഡിറ്റ് നേടിയെടുത്തു” രഹാനെയുടെ ഒളിയമ്പ് രവിശാസ്ത്രിക്കും കോഹ്ലിക്കും നേർക്കോ?

ഇക്കഴിഞ്ഞ സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ ടെസ്റ്റ് സീരീസിലും മോശം ഫോം തുടർന്നതോടെ അജിൻക്യ രഹാനെയുടെ ടെസ്റ്റ് ടീമിലെ സ്ഥാനം ഏറെക്കുറെ നഷ്ട്ടമായിരിക്കുകയാണ്. ഇനി രഞ്ജി ട്രോഫിയിൽ ഫോം തെളിയിച്ചാൽ മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചു വരവ് നടത്താനാകു. 2020ൽ ഇന്ത്യൻ ക്യാപ്റ്റൻ… Read More »“ഞാൻ ചെയ്തതിന് ചിലർ ക്രെഡിറ്റ് നേടിയെടുത്തു” രഹാനെയുടെ ഒളിയമ്പ് രവിശാസ്ത്രിക്കും കോഹ്ലിക്കും നേർക്കോ?

ഇത്തരം പരീക്ഷണങ്ങൾ നടത്തുമ്പോൾ കുറച്ച് മത്സരങ്ങളിൽ പരാജയപെട്ടാലും പ്രശ്നമില്ല, റിഷഭ് പന്തിനെ ഒപ്പണറായി ഇറക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

വെസ്റ്റിഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ റിഷഭ് പന്ത് തനിക്കൊപ്പം ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ ഇഷാൻ കിഷന് പകരക്കാരനായി കെ എൽ രാഹുൽ എത്തിയതോടെ ഹിറ്റ്മാനൊപ്പം കെ എൽ രാഹുൽ ഓപ്പൺ… Read More »ഇത്തരം പരീക്ഷണങ്ങൾ നടത്തുമ്പോൾ കുറച്ച് മത്സരങ്ങളിൽ പരാജയപെട്ടാലും പ്രശ്നമില്ല, റിഷഭ് പന്തിനെ ഒപ്പണറായി ഇറക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

രണ്ടാം ഏകദിനത്തിലും തകർപ്പൻ വിജയം, ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

വെസ്റ്റിഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 44 റൺസിൻ്റെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 238 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 46 ഓവറിൽ 193 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. വിജയത്തോടെ ഏകദിന പരമ്പരയും ഒരു മത്സരം… Read More »രണ്ടാം ഏകദിനത്തിലും തകർപ്പൻ വിജയം, ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

250 ഇന്നിങ്സുകൾക്ക് ശേഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ്, എതിരാളികളില്ലാതെ വിരാട് കോഹ്ലിയുടെ കുതിപ്പ്

വെസ്റ്റിഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തോടെ ഏകദിന ക്രിക്കറ്റിൽ 250 ഇന്നിങ്സ് പൂർത്തിയാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഏകദിന കരിയറിലെ തൻ്റെ 250 ആം ഇന്നിങ്സിൽ 18 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. ഫോമിലെത്താൻ സാധിച്ചില്ലയെങ്കിലും ഏകദിന ക്രിക്കറ്റ്… Read More »250 ഇന്നിങ്സുകൾക്ക് ശേഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ്, എതിരാളികളില്ലാതെ വിരാട് കോഹ്ലിയുടെ കുതിപ്പ്

രണ്ടാം ഏകദിനം കാണാൻ പ്രത്യേക അതിഥികളായി അണ്ടർ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമും, വീഡിയോ കാണാം

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പ്രത്യേക അതിഥികളായി അണ്ടർ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരം വീക്ഷിക്കാൻ ഇന്ത്യയ്ക്ക് അഞ്ചാം അണ്ടർ… Read More »രണ്ടാം ഏകദിനം കാണാൻ പ്രത്യേക അതിഥികളായി അണ്ടർ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമും, വീഡിയോ കാണാം

പരസ്പരം പഴിച്ച് രാഹുലും സൂര്യകുമാർ യാദവും ; കെഎൽ രാഹുലിന്റെ തകർപ്പൻ ഇന്നിങ്സിന് ദയനീയ അന്ത്യം – വീഡിയോ

വെസ്റ്റ്ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 34 ഓവർ പിന്നിട്ടപ്പോൾ 4 വിക്കറ്റ് നഷ്ട്ടത്തിൽ 155 റൺസ് നേടിയിട്ടുണ്ട്. സൂര്യകുമാർ യാദവ് (67 പന്തിൽ 48) വാഷിങ്ടൺ സുന്ദർ (18 പന്തിൽ 12) എന്നിവരാണ് ക്രീസിൽ.… Read More »പരസ്പരം പഴിച്ച് രാഹുലും സൂര്യകുമാർ യാദവും ; കെഎൽ രാഹുലിന്റെ തകർപ്പൻ ഇന്നിങ്സിന് ദയനീയ അന്ത്യം – വീഡിയോ

ടെസ്റ്റ് ക്രിക്കറ്റിനാണ് ഞാൻ പരിഗണന നൽകുന്നത്, ഐ പി എല്ലിൽ നിന്നും പിൻമാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്

ഐ പി എൽ പതിനഞ്ചാം സീസണിൽ നിന്നും പിൻമാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ടിൻ്റെ സ്റ്റാർ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. മുൻപുള്ള ഐ പി എൽ ലേലങ്ങളിൽ പണം വാരികൂട്ടിയ ബെൻ സ്റ്റോക്സ് പതിനഞ്ചാം സീസണിന് മുൻപായി നടക്കുന്ന മെഗാ… Read More »ടെസ്റ്റ് ക്രിക്കറ്റിനാണ് ഞാൻ പരിഗണന നൽകുന്നത്, ഐ പി എല്ലിൽ നിന്നും പിൻമാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്

ക്രിക്കറ്റ് നിർത്തി അച്ഛനൊപ്പം പോയി ഓട്ടോ ഓടിക്കൂ, താൻ ഏറ്റുവാങ്ങിയ വിമർശനങ്ങളെ കുറിച്ച് മൊഹമ്മദ് സിറാജ്

2019 ഐ പി എൽ സീസണിലെ മോശം പ്രകടനത്തോടെ തൻ്റെ കരിയർ അവസാനിച്ചുവെന്ന് കരുതിയിരുന്നതായി ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. സീസണിലെ മോശം പ്രകടനത്തിന് ശേഷം രൂക്ഷമായ വിമർശനങ്ങളാണ് താൻ ഏറ്റുവാങ്ങിയതെന്നും അന്ന് എം എസ് ധോണി നൽകിയ വാക്കുകൾ തന്നെയേറെ… Read More »ക്രിക്കറ്റ് നിർത്തി അച്ഛനൊപ്പം പോയി ഓട്ടോ ഓടിക്കൂ, താൻ ഏറ്റുവാങ്ങിയ വിമർശനങ്ങളെ കുറിച്ച് മൊഹമ്മദ് സിറാജ്

പിന്മാറാതെ താരങ്ങൾ, പാകിസ്ഥാൻ പര്യടനത്തിനുളള ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

പാകിസ്ഥാൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. അടുത്ത മാസമാണ് ഓസ്ട്രേലിയയുടെ പാകിസ്ഥാൻ പര്യടനം ആരംഭിക്കുന്നത്. നീണ്ട 24 വർഷങ്ങൾക്ക് ശേഷമുള്ള ഓസ്ട്രേലിയയുടെ പാകിസ്ഥാൻ പര്യടനമാണിത്. ഇതിനുമുൻപ് 1998 ലാണ് ഓസ്ട്രേലിയ അവസാനമായി പാകിസ്ഥാനിൽ കളിച്ചത്. ചില താരങ്ങൾ പിന്മാറുമെന്ന് റിപ്പോർട്ടുകൾ… Read More »പിന്മാറാതെ താരങ്ങൾ, പാകിസ്ഥാൻ പര്യടനത്തിനുളള ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

അദ്ദേഹത്തിൻ്റെ വാക്കുകൾ ഫൈനലിൽ ഒരുപാട് സഹായിച്ചു, ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ യാഷ് ധുൽ

ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ലോകകപ്പ് ഫൈനലിന് മുൻപായി വിരാട് കോഹ്ലി നൽകിയ വാക്കുകൾ ഇന്ത്യൻ ടീമിനെ ഒരുപാട് സഹായിച്ചുവെന്ന് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ക്യാപ്റ്റൻ യാഷ് ദുൽ. 2008 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ കിരീട നേട്ടത്തിലെത്തിച്ച വിരാട് കോഹ്ലി ഫൈനലിന്… Read More »അദ്ദേഹത്തിൻ്റെ വാക്കുകൾ ഫൈനലിൽ ഒരുപാട് സഹായിച്ചു, ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ യാഷ് ധുൽ

പ്രായമൊരു ഘടകമല്ല, ഞാനും ധവാനും ഒരേ പ്രായക്കാരാണ്, തിരിച്ചുവരവിൽ പ്രതീക്ഷ കൈവിടാതെ ദിനേശ് കാർത്തിക്

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ പ്രതീക്ഷ പ്രകടിപ്പിച്ച് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. വരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ട് ഇന്ത്യൻ ടി20 ടീമിൽ തിരിച്ചെത്തുകയാണ് തൻ്റെ ലക്ഷ്യമെന്നും നാഷണൽ ടീമിലേക്കുള്ള സെലക്ഷനിൽ പ്രായം ഒരു ഘടകമായിരിക്കില്ലയെന്നും അടുത്തിടെ നടന്ന… Read More »പ്രായമൊരു ഘടകമല്ല, ഞാനും ധവാനും ഒരേ പ്രായക്കാരാണ്, തിരിച്ചുവരവിൽ പ്രതീക്ഷ കൈവിടാതെ ദിനേശ് കാർത്തിക്

ദക്ഷിണാഫ്രിക്കയിൽ ഞാനത് ശ്രമിച്ചില്ല, തകർപ്പൻ പ്രകടനത്തിൽ രോഹിത് ശർമ്മയോട് നന്ദി പറഞ്ഞ് യുസ്വേന്ദ്ര ചഹാൽ

തകർപ്പൻ പ്രകടമാണ് വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മോശം പ്രകടനത്തിന് ശേഷമുളള താരത്തിൻ്റെ തകർപ്പൻ തിരിച്ചുവരവ് കൂടിയായിരുന്നു ഈ മത്സരം. മത്സരത്തിലെ മികച്ച പ്രകടനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയോട് നന്ദി പറഞ്ഞിരിക്കുകയാണ് താരം.… Read More »ദക്ഷിണാഫ്രിക്കയിൽ ഞാനത് ശ്രമിച്ചില്ല, തകർപ്പൻ പ്രകടനത്തിൽ രോഹിത് ശർമ്മയോട് നന്ദി പറഞ്ഞ് യുസ്വേന്ദ്ര ചഹാൽ

തകർപ്പൻ നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറടക്കമുള്ള ഇതിഹാസങ്ങളെ പിന്നിലാക്കി കിങ് കോഹ്ലി

വെസ്റ്റിഡീസിനെതിരായ ആദ്യ ഏകദിനത്തിൽ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും മത്സരത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് വിരാട് കോഹ്ലി. നാല് പന്തിൽ 8 റൺസ് നേടിയാണ് മത്സരത്തിൽ കോഹ്ലി പുറത്തായത്. മികവ് പുലർത്താൻ സാധിച്ചില്ലയെങ്കിലും ഏകദിന ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിക്കുവാൻ കോഹ്ലിയ്‌ക്ക് സാധിച്ചു. സാക്ഷാൽ സച്ചിൻ… Read More »തകർപ്പൻ നേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറടക്കമുള്ള ഇതിഹാസങ്ങളെ പിന്നിലാക്കി കിങ് കോഹ്ലി

രോഹിതിന്റെ കൂറ്റൻ പുൾ ഷോട്ടിൽ കണ്ണുതള്ളി വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ പൊള്ളാർഡ് – വീഡിയോ

നെഞ്ചിനുനേരെ പാഞ്ഞുവരുന്ന എതിർ ടീം ബൗളർമാരുടെ ബൗൺസറുകൾ മനോഹരമായ ഒരു പുൾ ഷോട്ടിലൂടെ ബൗണ്ടറിയിൽ കടത്തുന്നത് രോഹിത് ശർമ എന്ന ബാറ്റ്സ്മാൻ നൽകുന്ന ഏറ്റവും മികച്ച കാഴ്ചകളിൽ ഒന്നാണ്. ആരാധകർക്ക് കണ്ണിന് കുളിർമയേകുന്ന കാഴ്ച്ചകളിൽ ഒന്നാണത്. വെസ്റ്റ് ഇൻഡീസിനെതിരെ അഹമ്മദാബാദ് സ്റ്റേഡിയത്തിൽ… Read More »രോഹിതിന്റെ കൂറ്റൻ പുൾ ഷോട്ടിൽ കണ്ണുതള്ളി വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ പൊള്ളാർഡ് – വീഡിയോ

ആ മത്സരത്തിന്റെ ഹൈലൈറ്റ്സ് കാണുമ്പോൾ സ്‌ക്രീൻ ഷോട്ട് എടുത്ത് അയച്ച് രാഹുൽ ഇപ്പോഴും സങ്കടം പറയാറുണ്ട് ; കോഹ്‌ലിയുടെ വെളിപ്പെടുത്തൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽറോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഒരു കിരീടം നേടിയിട്ടില്ലെങ്കിലും ടൂർണമെന്റിന്റെ ചരിത്രത്തിൽ അവർ ഒന്നിലധികം തവണ കപ്പിന് അരികെ എത്തിയിരുന്നു.  കപ്പ് നേടാൻ ഏറെ സാധ്യതയുണ്ടായിരുന്നത് ഒരുപക്ഷേ, 2016-ൽ ആയിരിക്കാം. സീസണിലുടനീളം ആർസിബി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ… Read More »ആ മത്സരത്തിന്റെ ഹൈലൈറ്റ്സ് കാണുമ്പോൾ സ്‌ക്രീൻ ഷോട്ട് എടുത്ത് അയച്ച് രാഹുൽ ഇപ്പോഴും സങ്കടം പറയാറുണ്ട് ; കോഹ്‌ലിയുടെ വെളിപ്പെടുത്തൽ

ബാറ്റിൽ കൊണ്ടിട്ടില്ലെന്ന് റിഷഭ് പന്ത്,
കോഹ്ലിയുടെ വാക്ക് കേട്ട് ഡിആർഎസിന് നൽകി രോഹിത് ; പിന്നാലെ സംഭവിച്ചത് ഇങ്ങനെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഡിആർഎസിലൂടെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്. മൂന്ന് തവണയാണ് ഓണ്ഫീൽഡ് അമ്പയർ നോട്ട്ഔട്ട് വിധിച്ചത് രോഹിത് ഡിആർഎസിലൂടെ തിരുത്തിയെഴുതിയത്. രണ്ട് തവണ എൽബിഡബ്ല്യൂവിലും ഒന്ന് ക്യാച്ചിലൂടെയുമായിരുന്നു ഇത്. ഇതിൽ ബ്രൂക്ക്സിന്എതിരെയുള്ള ക്യാച്ചിനുള്ള അപ്പീലിൽ… Read More »ബാറ്റിൽ കൊണ്ടിട്ടില്ലെന്ന് റിഷഭ് പന്ത്,
കോഹ്ലിയുടെ വാക്ക് കേട്ട് ഡിആർഎസിന് നൽകി രോഹിത് ; പിന്നാലെ സംഭവിച്ചത് ഇങ്ങനെ

രോഹിതും കോഹ്ലിയും ചേർന്ന് തന്ത്രമൊരുക്കി! പ്ലാൻ വിജയകരമായി പൂർത്തിയാക്കി ചാഹൽ ; പൊള്ളാർഡിനെ ആദ്യ പന്തിൽ തന്നെ കുറ്റിതെറിപ്പിച്ച് പുറത്താക്കിയതിന് പിന്നാലെ വൻ ആഘോഷം – വീഡിയോ

ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പുതിയ ക്യാപ്റ്റൻ രോഹിതും മുൻ ക്യാപ്റ്റൻ കോഹ്ലിയും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന കിംവദന്തികൾ നിലനിൽക്കെയാണ് പൊള്ളാർഡിന്റെ വിക്കറ്റ് ആഘോഷമാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. പൊള്ളാർഡിനെ… Read More »രോഹിതും കോഹ്ലിയും ചേർന്ന് തന്ത്രമൊരുക്കി! പ്ലാൻ വിജയകരമായി പൂർത്തിയാക്കി ചാഹൽ ; പൊള്ളാർഡിനെ ആദ്യ പന്തിൽ തന്നെ കുറ്റിതെറിപ്പിച്ച് പുറത്താക്കിയതിന് പിന്നാലെ വൻ ആഘോഷം – വീഡിയോ

സിക്സ് പറത്തി തകർപ്പൻ ഫിനിഷ്, അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്, ഫൈനലിൽ തകർത്തത് ഇംഗ്ലണ്ടിനെ

ഐസിസി അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യയുടെ അഞ്ചാം അണ്ടർ 19 ലോകകപ്പ് കിരീടമാണിത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 190 റൺസിൻ്റെ വിജയലക്ഷ്യം ഓവറിൽ 6 വിക്കറ്റ്… Read More »സിക്സ് പറത്തി തകർപ്പൻ ഫിനിഷ്, അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്, ഫൈനലിൽ തകർത്തത് ഇംഗ്ലണ്ടിനെ

ഞാനും ധവാനും പുറത്തിരിക്കണമെന്നാണോ പറയുന്നത്, യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നതിൽ രസകരമായ മറുപടി നൽകി രോഹിത് ശർമ്മ

വെസ്റ്റിൻഡീസിനെതിരെയും ശ്രീലങ്കയ്ക്കെതിരെയും നടക്കുന്ന ലിമിറ്റഡ് ഓവർ പരമ്പരകളിൽ ഋതുരാജ് ഗയ്ഗ്വാദ് അടക്കമുള്ള യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുമോയെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ത്യൻ ഏകദിന ടീമിൻ്റെ ഫുൾ ടൈം ക്യാപ്റ്റനായി നിയമിക്കപെട്ട ശേഷമുളള രോഹിത്… Read More »ഞാനും ധവാനും പുറത്തിരിക്കണമെന്നാണോ പറയുന്നത്, യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നതിൽ രസകരമായ മറുപടി നൽകി രോഹിത് ശർമ്മ

ഓസ്ട്രേലിയൻ ക്രിക്കറ്റിലെ വിഷമകരമായ ദിവസം, ജസ്റ്റിൻ ലാങറുടെ രാജിയിൽ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വിമർശിച്ച് റിക്കി പോണ്ടിങ്

ഓസ്ട്രേലിയൻ ടീമിൻ്റെ പ്രധാന പരിശീലക സ്ഥാനത്തുനിന്നും ജസ്റ്റിൻ ലാങർ രാജിവെച്ചതിന് പുറകെ ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ രൂക്ഷമായ വിമർശനവുമായി മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഹെഡ് കോച്ചായുള്ള കാലാവധി അവസാനിക്കാനിരിക്കെ കോച്ചായി തുടരുവാൻ ലാങർ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മുൻ ഓപ്പണർ കൂടിയായ… Read More »ഓസ്ട്രേലിയൻ ക്രിക്കറ്റിലെ വിഷമകരമായ ദിവസം, ജസ്റ്റിൻ ലാങറുടെ രാജിയിൽ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വിമർശിച്ച് റിക്കി പോണ്ടിങ്

വിരാട് കോഹ്ലിയ്ക്കും ചന്ദിനും ശേഷം ഇതാദ്യം, അപൂർവ്വനേട്ടത്തിൽ ഇടംപിടിച്ച് ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ യാഷ് ദുൽ

ഐസിസി അണ്ടർ 19 ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയെ പരാജയപെടുത്തി ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. സെഞ്ചുറി നേടിയ ക്യാപ്റ്റൻ യാഷ് ദുല്ലിൻ്റെ പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ ഡൽഹിക്കാരൻ. 110 പന്തിൽ… Read More »വിരാട് കോഹ്ലിയ്ക്കും ചന്ദിനും ശേഷം ഇതാദ്യം, അപൂർവ്വനേട്ടത്തിൽ ഇടംപിടിച്ച് ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ യാഷ് ദുൽ

അണ്ടർ19 ലോക്കക്കപ്പ് മത്സരത്തിനിടെ ഭൂമികുലുക്കം! പിന്നാലെ സംഭവിച്ചത് ഇങ്ങനെ – വീഡിയോ

വെസ്റ്റ് ഇൻഡീസിൽ നടന്നുകൊണ്ടിരിക്കുന്ന അണ്ടർ 19 ലോകക്കപ്പിനിടെ ക്രിക്കറ്റ് ആരാധകരെ ഭീതിയിലാക്കി ഭൂമികുലുക്കം. അഫ്ഗാനിസ്ഥാൻ – സിംബാവേ തമ്മിലുള്ള മത്സരത്തിനിടെയാണ് ഈ ഭൂമികുലുക്കം. സിംബാവേ ഇന്നിങ്സിന്റെ ആറാം ഓവറിൽ കുലുങ്ങുന്നത് തത്സമയ സംപ്രേഷണത്തിലൂടെ കാണാമായിരുന്നു. 20 സെക്കന്റുകൾ നീണ്ടു നിന്ന ഭൂമികുലുക്കമായിരുന്നു.… Read More »അണ്ടർ19 ലോക്കക്കപ്പ് മത്സരത്തിനിടെ ഭൂമികുലുക്കം! പിന്നാലെ സംഭവിച്ചത് ഇങ്ങനെ – വീഡിയോ

അണ്ടർ 19 ലോകകപ്പ്, ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ

ഐസിസി അണ്ടർ 19 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് ടീം ഇന്ത്യ. രണ്ടാം സെമിഫൈനലിൽ ഓസ്ട്രേലിയയെ പരാജയപെടുത്തിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ഇത് തുടർച്ചയായ നാലാം തവണയാണ് അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ പ്രവേശിക്കുന്നത്. ഇംഗ്ലണ്ടാണ് ഫൈനലിൽ ഇക്കുറി ഇന്ത്യയുടെ എതിരാളികൾ.… Read More »അണ്ടർ 19 ലോകകപ്പ്, ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ

അവനുവേണ്ടി 20 കോടി ആർ സി ബി മാറ്റിവെച്ചിട്ടുണ്ട്, താരലേലത്തിൽ വിലയേറിയ താരം ആരാകുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം

ഐ പി എൽ പതിനഞ്ചാം സീസണ് മുൻപായി നടക്കുന്ന മെഗാതാരലേലത്തിൽ ഏറ്റവും വിലയേറിയ താരം ആരാകുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഡേവിഡ് വാർണർ, ശിഖാർ ധവാൻ, പാറ്റ് കമ്മിൻസ്, ഫാഫ് ഡു പ്ലെസിസ് അടക്കമുള്ള വമ്പൻ താരങ്ങൾ… Read More »അവനുവേണ്ടി 20 കോടി ആർ സി ബി മാറ്റിവെച്ചിട്ടുണ്ട്, താരലേലത്തിൽ വിലയേറിയ താരം ആരാകുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം

ബിസിസിഐയുടെയും സെലക്ടർമാരുടെയും തീരുമാനം ശരിയായിരുന്നു, കോഹ്ലി ബിസിസിഐ തർക്കത്തിൽ ഗൗതം ഗംഭീർ

വിരാട് കോഹ്ലിയും ബിസിസിഐയും തമ്മിലുള്ള തർക്കത്തിൽ തൻ്റെ അഭിപ്രായം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും വിരാട് കോഹ്ലിയെ ബിസിസിഐ ഒഴിവാക്കിയതോടെയാണ് ഇന്ത്യൻ ക്രിക്കറ്റിൽ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിനുപിന്നാലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ഇന്ത്യൻ… Read More »ബിസിസിഐയുടെയും സെലക്ടർമാരുടെയും തീരുമാനം ശരിയായിരുന്നു, കോഹ്ലി ബിസിസിഐ തർക്കത്തിൽ ഗൗതം ഗംഭീർ

ആരാകണം ക്യാപ്റ്റനെന്ന് ചോദിച്ചപ്പോൾ എൻ്റെ മനസ്സിലുണ്ടായിരുന്നത് അവൻ്റെ പേര് മാത്രമായിരുന്നു, രോഹിത് ശർമ്മയെ മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനായി നിർദ്ദേശച്ചതിനെ കുറിച്ച് റിക്കി പോണ്ടിങ്

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനായി രോഹിത് ശർമ്മയുടെ പേര് നിർദ്ദേശിച്ച നിമിഷത്തെ കുറിച്ച് മനസ്സുതുറന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. 2013 സീസണിലാണ് മുംബൈ ഇന്ത്യൻസ് രോഹിത് ശർമ്മയെ ടീമിൻ്റെ ക്യാപ്റ്റനായി നിയമിച്ചത്. ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ… Read More »ആരാകണം ക്യാപ്റ്റനെന്ന് ചോദിച്ചപ്പോൾ എൻ്റെ മനസ്സിലുണ്ടായിരുന്നത് അവൻ്റെ പേര് മാത്രമായിരുന്നു, രോഹിത് ശർമ്മയെ മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനായി നിർദ്ദേശച്ചതിനെ കുറിച്ച് റിക്കി പോണ്ടിങ്