Skip to content

രണ്ടാം ടി20 യിൽ 8 റൺസിൻ്റെ ആവേശവിജയം , പരമ്പര സ്വന്തമാക്കി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടാനെ സാധിച്ചുള്ളൂ. 8 റൺസിൻ്റെ ആവേശവിജയത്തോടെ വിജയത്തോടെ… Read More »രണ്ടാം ടി20 യിൽ 8 റൺസിൻ്റെ ആവേശവിജയം , പരമ്പര സ്വന്തമാക്കി ഇന്ത്യ

അറ്റാക്കിങ് ഫീൽഡ് സെറ്റ് ചെയ്ത് സമ്മർദ്ദത്തിലാക്കാൻ നോക്കിയ പൊള്ളാർഡിന് ചുട്ടമറുപടി നൽകി കോഹ്ലി – വീഡിയോ

തനിക്കെതിരെ അറ്റാക്കിങ് ഫീൽഡ് സെറ്റ് ചെയ്‌ത വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ പൊള്ളാർഡിന് 2 പന്തുകൾ ബൗണ്ടറിയിൽ എത്തിച്ച് വിരാട് കോഹ്‌ലി ചുട്ട മറുപടി നൽകിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ വലിയ സ്‌കോർ കണ്ടെത്താനാവാതെ പുറത്തായ കോഹ്ലിയെ… Read More »അറ്റാക്കിങ് ഫീൽഡ് സെറ്റ് ചെയ്ത് സമ്മർദ്ദത്തിലാക്കാൻ നോക്കിയ പൊള്ളാർഡിന് ചുട്ടമറുപടി നൽകി കോഹ്ലി – വീഡിയോ

രണ്ടാം ടി20യിലെ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്‌ക്കൊപ്പമെത്തി വിരാട് കോഹ്ലി

മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിരാട് കോഹ്ലി പുറത്തെടുത്തത്. തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെ നഷ്ടപെട്ട ശേഷം ക്രീസിലെത്തിയ കോഹ്ലി ഫിഫ്റ്റി നേടിയാണ് പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പമെത്തിയിരിക്കുകയാണ് വിരാട് കോഹ്ലി.… Read More »രണ്ടാം ടി20യിലെ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയ്‌ക്കൊപ്പമെത്തി വിരാട് കോഹ്ലി

ന്യൂസിലൻഡിനെതിരെ വിചിത്രമായ രീതിയിൽ പുറത്തായി ഇന്ത്യൻ വുമൺസ് ടീം വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വീഡിയോ കാണാം

ഐസിസി ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ മോശം ഫോം തുടർന്ന് ഇന്ത്യൻ വനിത ടീം വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഫോം കണ്ടെത്താൻ വിഷമിക്കുന്ന താരം ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ വിചിത്രമായ രീതിയിലാണ് പുറത്തായത്. താരത്തിൻ്റെ വിചിത്രമായ പുറത്താകൽ സോഷ്യൽ… Read More »ന്യൂസിലൻഡിനെതിരെ വിചിത്രമായ രീതിയിൽ പുറത്തായി ഇന്ത്യൻ വുമൺസ് ടീം വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, വീഡിയോ കാണാം

അത് എന്നുമെൻ്റെ ഓർമ്മയിൽ ഉണ്ടാകും, അവസാന മത്സരത്തിന് ശേഷം കോഹ്ലി തനിക്ക് നൽകിയ വിലമതിക്കാനാകാത്ത സമ്മാനത്തെ പറ്റി വെളിപ്പെടുത്തി സച്ചിൻ ടെൻണ്ടുൽക്കർ

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിന് ശേഷം വിരാട് കോഹ്ലി തനിക്ക് നൽകിയ വിലമതിക്കാനാകാത്ത സമ്മാനത്തെ പറ്റി വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. പ്രമുഖ അമേരിക്കൻ മാധ്യമപ്രവർത്തകനുമായി നടന്ന അഭിമുഖത്തിലാണ് കോഹ്ലിയുമായുള്ള അതിവൈകാരിക നിമിഷത്തെ കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ തുറന്നുപറഞ്ഞത്.… Read More »അത് എന്നുമെൻ്റെ ഓർമ്മയിൽ ഉണ്ടാകും, അവസാന മത്സരത്തിന് ശേഷം കോഹ്ലി തനിക്ക് നൽകിയ വിലമതിക്കാനാകാത്ത സമ്മാനത്തെ പറ്റി വെളിപ്പെടുത്തി സച്ചിൻ ടെൻണ്ടുൽക്കർ

ഫോമിൽ തിരിച്ചെത്തി രഹാനെ, രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി

രഞ്ജി ട്രോഫി 2022 ലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി ഫോമിൽ തിരിച്ചെത്തി മുൻ ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. മുംബൈയും സൗരാഷ്ട്രയും തമ്മിലുള്ള മത്സരത്തിൽ മുംബൈയ്ക്ക് വേണ്ടിയാണ് രഹാനെ സെഞ്ചുറി നേടിയത്. മോശം ഫോമിനെ… Read More »ഫോമിൽ തിരിച്ചെത്തി രഹാനെ, രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി

തകർത്തടിച്ച് ഹിറ്റ്മാൻ, അരങ്ങേറ്റത്തിൽ തിളങ്ങി രവി ബിഷ്ണോയ്, ആദ്യ ടി20 യിൽ ഇന്ത്യയ്ക്ക് വിജയം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക്  6 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ… Read More »തകർത്തടിച്ച് ഹിറ്റ്മാൻ, അരങ്ങേറ്റത്തിൽ തിളങ്ങി രവി ബിഷ്ണോയ്, ആദ്യ ടി20 യിൽ ഇന്ത്യയ്ക്ക് വിജയം

തൻ്റെ ഫിറ്റ്നസിനെ ചോദ്യം ചെയ്തവർക്കുള്ള മറുപടി, വെസ്റ്റിൻഡീസിനെതിരെ രോഹിത് ശർമ്മയുടെ തകർപ്പൻ ക്യാച്ച്, വീഡിയോ കാണാം

തൻ്റെ ഫിറ്റ്നസിനെ പരിഹസിക്കുന്നവർക്ക് തകർപ്പൻ ക്യാച്ചിലൂടെ മറുപടി നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഈ തകർപ്പൻ ക്യാച്ച് ഹിറ്റ്മാൻ നേടിയത്. വെസ്റ്റിൻഡീസ് ഇന്നിങ്സിലെ അവസാന ഓവറിലെ അവസാന പന്തിലാണ് തകർപ്പൻ ക്യാച്ച് രോഹിത്… Read More »തൻ്റെ ഫിറ്റ്നസിനെ ചോദ്യം ചെയ്തവർക്കുള്ള മറുപടി, വെസ്റ്റിൻഡീസിനെതിരെ രോഹിത് ശർമ്മയുടെ തകർപ്പൻ ക്യാച്ച്, വീഡിയോ കാണാം

ഐ പി എൽ ലേലത്തിൽ ഷഹീൻ അഫ്രീദിയ്ക്ക് 200 കോടി കിട്ടിയേനെയെന്ന് പാക് മാധ്യമപ്രവർത്തകൻ, പരിഹസിച്ച് സോഷ്യൽ മീഡിയ

ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഐ പി എല്ലിൻ്റെ ഭാഗമാവുകയെന്നത് ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളുടെ സ്വപ്നങ്ങളിൽ ഒന്നുകൂടിയാണ്. പല ക്രിക്കറ്റ് താരങ്ങളുടെയും കരിയറിൽ തന്നെ വൻ സ്വാധീനം ചെലുത്തുവാൻ ഇന്ത്യൻ പ്രീമിയർ ലീഗിന് സാധിച്ചിട്ടുണ്ട്. പതിനഞ്ചാം… Read More »ഐ പി എൽ ലേലത്തിൽ ഷഹീൻ അഫ്രീദിയ്ക്ക് 200 കോടി കിട്ടിയേനെയെന്ന് പാക് മാധ്യമപ്രവർത്തകൻ, പരിഹസിച്ച് സോഷ്യൽ മീഡിയ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇനി ശ്രേയസ് അയ്യർ നയിക്കും, പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് മുൻ ചാമ്പ്യന്മാർ

ഐ പി എൽ മെഗാ താരലേലത്തിന് പുറകെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ശ്രേയസ് അയ്യരായിരിക്കും ഈ സീസൺ മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കുക. സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഇക്കാര്യം ടീം മാനേജ്മെൻ്റ് ആരാധകരുമായി പങ്കിട്ടത്. മുൻ… Read More »കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇനി ശ്രേയസ് അയ്യർ നയിക്കും, പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് മുൻ ചാമ്പ്യന്മാർ

2018ൽ നടുവിരൽ കാട്ടി അപമാനിച്ചു! 4 വർഷത്തിന് ശേഷം തൻവീറിനെതിരെയുള്ള പ്രതികാരം വീട്ടി ബെൻ കട്ടിംഗ് – വീഡിയോ

പാകിസ്ഥാൻ സൂപ്പർ ലീഗിലൂടെ 4 വർഷം മുമ്പുള്ള തന്റെ പ്രതികാരം വീട്ടിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം ബെൻ കട്ടിങ്. പിഎസ്എലിന്റെ ഏഴാം സീസണിലെ 22-ാം മത്സരത്തിനിടെയാണ് ക്വറ്റയുടെ സൊഹൈൽ തൻവീറും പെഷവാറിന്റെ ബെൻ കട്ടിംഗും ഏറ്റുമുട്ടിയത്.2018 കരീബിയൻ ലീഗിൽഗയാന വാരിയേഴ്‌സും സെന്റ് കിറ്റ്‌സ്… Read More »2018ൽ നടുവിരൽ കാട്ടി അപമാനിച്ചു! 4 വർഷത്തിന് ശേഷം തൻവീറിനെതിരെയുള്ള പ്രതികാരം വീട്ടി ബെൻ കട്ടിംഗ് – വീഡിയോ

മിതാലി രാജിനെ വിമർശിച്ച് ഇംഗ്ലീഷ് മാധ്യമപ്രവർത്തക, മറുപടിയുമായി ഇന്ത്യൻ താരം വി ആർ വനിത, പിന്നാലെ വമ്പൻ വാക്പോര്

ഇന്ത്യൻ വുമൺസ് ഏകദിന ടീം ക്യാപ്റ്റൻ മിതാലി രാജിനെ ചൊല്ലി വമ്പൻ വാക്കുതർക്കത്തിൽ ഏർപ്പെട്ട് ബ്രിട്ടീഷ് കമൻ്റേറ്ററും മാധ്യമപ്രവർത്തകയുമായ ഇസബെല്ല വെസ്റ്റ്ബറിയും ഇന്ത്യൻ ക്രിക്കറ്റർ വി ആർ വനിതയും. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം മത്സരത്തിന് പുറകെ മിതാലി രാജിനെ ഇസബെല്ല… Read More »മിതാലി രാജിനെ വിമർശിച്ച് ഇംഗ്ലീഷ് മാധ്യമപ്രവർത്തക, മറുപടിയുമായി ഇന്ത്യൻ താരം വി ആർ വനിത, പിന്നാലെ വമ്പൻ വാക്പോര്

ദുബായിലെ പിച്ചിൽ അവൻ ഭയപെട്ടുകൊണ്ടാണ് അന്ന് ബാറ്റ് ചെയ്തത്, അതുകൊണ്ടായിരിക്കാം സുരേഷ് റെയ്ന അൺസോൾഡായത്, സുനിൽ ഗവാസ്കർ

ഐ പി എൽ മെഗാ താരലേലത്തിൽ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് സുരേഷ് റെയ്ന അൺസോൾഡായത്. മികച്ച ഫോമിലല്ലെങ്കിൽ കൂടിയും ഐ പി എല്ലിൽ അത്രയും എക്സ്പീരിയൻസുള്ള റെയ്നയെ ചെന്നൈ സൂപ്പർ കിങ്സ് അല്ലെങ്കിൽ മറ്റൊരു ടീം വാങ്ങുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നു. ലേലത്തിൽ റെയ്നയെ… Read More »ദുബായിലെ പിച്ചിൽ അവൻ ഭയപെട്ടുകൊണ്ടാണ് അന്ന് ബാറ്റ് ചെയ്തത്, അതുകൊണ്ടായിരിക്കാം സുരേഷ് റെയ്ന അൺസോൾഡായത്, സുനിൽ ഗവാസ്കർ

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഡെലിവറി, വമ്പൻ നോ ബോൾ എറിഞ്ഞ് മിച്ചൽ സ്റ്റാർക്ക്, വീഡിയോ കാണാം

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം ഡെലിവറിയ്ക്ക് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം. ഓസ്ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി20 യിൽ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കാണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രമായ വൈഡ് ബോൾ എറിഞ്ഞത്. ശ്രീലങ്കൻ ഇന്നിങ്സിലെ 18… Read More »ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഡെലിവറി, വമ്പൻ നോ ബോൾ എറിഞ്ഞ് മിച്ചൽ സ്റ്റാർക്ക്, വീഡിയോ കാണാം

നിങ്ങൾ നിശബ്ദരായാൽ മാത്രം മതി, അവന് യാതൊരു കുഴപ്പവും ഉണ്ടാകില്ല, മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് വിരാട് കോഹ്ലിയ്ക്ക് പിന്തുണ നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വിരാട് കോഹ്ലിയുടെ ഫോമിനെ കുറിച്ച് ആരും ആശങ്കപെടേണ്ടയെന്നും വിരാട് കോഹ്ലിയ്ക്ക് കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാൻ മാധ്യമങ്ങൾ നിശബ്ദരായാൽ മാത്രം മതിയെന്നും വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്ക് മുൻപായി നടന്ന… Read More »നിങ്ങൾ നിശബ്ദരായാൽ മാത്രം മതി, അവന് യാതൊരു കുഴപ്പവും ഉണ്ടാകില്ല, മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

റണ്ണിനായി ഓടുന്നതിനിടെ ബാറ്റ്സ്മാൻ വീണു, റണ്ണൗട്ടാക്കാതെ വിക്കറ്റ് കീപ്പർ, വീഡിയോ കാണാം

ക്രിക്കറ്റ് ഇപ്പോഴും മാന്യന്മാരുടെ കളിയാണെന്ന് തെളിയിച്ച് നേപ്പാൾ വിക്കറ്റ് കീപ്പർ ആസിഫ് ഷെയ്ഖ്. അയർലൻഡിനെതിരായ മത്സരത്തിനിടെ സിംഗളിനായി ശ്രമിക്കവെ പിച്ചിൽ സ്ലിപ്പ് ചെയ്തുവീണ ബാറ്റ്സ്മാനെ റണ്ണൗട്ടാക്കാൻ വിസമ്മതിച്ചിരിക്കുകയാണ് നേപ്പാളിൻ്റെ 21 ക്കാരനായ ഈ വിക്കറ്റ് കീപ്പർ. യു എ ഇ, അയർലൻഡ്,… Read More »റണ്ണിനായി ഓടുന്നതിനിടെ ബാറ്റ്സ്മാൻ വീണു, റണ്ണൗട്ടാക്കാതെ വിക്കറ്റ് കീപ്പർ, വീഡിയോ കാണാം

അങ്ങനെ ചെയ്തെങ്കിൽ അവനെ നിങ്ങൾ രാജ്യദ്രോഹിയാക്കിയേനെ, ഐ പി എൽ ലേലത്തിൽ ഷാക്കിബ് അൽ ഹസൻ അൺസോൾഡായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഭാര്യ

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ താരലേലത്തിൽ ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസൻ അൺസോൾഡായതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഷാക്കിബിൻ്റെ ഭാര്യ ഉമ്മെ അഹമ്മദ് ഷിഷിർ. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ താരമായിരുന്ന ഷാക്കിബിനെ താരലേലത്തിൽ ഒരു… Read More »അങ്ങനെ ചെയ്തെങ്കിൽ അവനെ നിങ്ങൾ രാജ്യദ്രോഹിയാക്കിയേനെ, ഐ പി എൽ ലേലത്തിൽ ഷാക്കിബ് അൽ ഹസൻ അൺസോൾഡായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഭാര്യ

ഒരു ഘട്ടത്തിൽ എനിക്ക് വേണ്ടിയുള്ള ലേലംവിളി അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, ചെന്നൈ സൂപ്പർ കിങ്സിൽ തിരിച്ചെത്തിയതിൽ സന്തോഷമറിയിച്ച് ദീപക് ചഹാർ

ഐ പി എൽ താരലേലത്തിൽ വമ്പൻ വിലയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിൽ തിരിച്ചെത്തിയതിനെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ പേസർ ദീപക് ചഹാർ. താരലേലത്തിൽ 14 കോടിയ്ക്കാണ് ദീപക് ചഹാറിനെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ ലേലംവിളി… Read More »ഒരു ഘട്ടത്തിൽ എനിക്ക് വേണ്ടിയുള്ള ലേലംവിളി അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, ചെന്നൈ സൂപ്പർ കിങ്സിൽ തിരിച്ചെത്തിയതിൽ സന്തോഷമറിയിച്ച് ദീപക് ചഹാർ

മികവ് പുലർത്തി ജോഷ് ഹേസൽവുഡ്, സൂപ്പറോവർ പോരാട്ടത്തിൽ ശ്രീലങ്കയെ പരാജയപെടുത്തി ഓസ്ട്രേലിയ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയക്ക് വിജയം. സൂപ്പറോവർ വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ആതിഥേയർ ശ്രീലങ്കയുടെ പരാജയപെടുത്തിയത്. ജോഷ് ഹേസൽവുഡിൻ്റെ തകർപ്പൻ ബൗളിങ് മികവിലാണ് സൂപ്പറോവരിൽ ഓസ്ട്രേലിയ വിജയം നേടിയത്. സൂപ്പറോവരിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് ജോഷ് ഹേസൽവുഡിനെതിരെ… Read More »മികവ് പുലർത്തി ജോഷ് ഹേസൽവുഡ്, സൂപ്പറോവർ പോരാട്ടത്തിൽ ശ്രീലങ്കയെ പരാജയപെടുത്തി ഓസ്ട്രേലിയ

ഇത് ഔട്ട് ആയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ?! വിക്കറ്റ് കീപ്പറുടെ പിഴവ് കാരണം റൺ ഔട്ടിൽ നിന്ന് രക്ഷപ്പെട്ട് ഓസ്‌ട്രേലിയൻ താരങ്ങൾ

ക്രീസിലുള്ള രണ്ട് ബാറ്റ്സ്മാന്മാരും ഓടുന്നതിനിടെ ആശയക്കുഴപ്പം കാരണം ഒരേ എൻഡിൽ എത്തിച്ചേരുന്ന കാഴ്ച്ച ക്രിക്കറ്റിൽ വിരളമല്ല. പലപ്പോഴും ഇത്തരത്തിൽ എത്തിപ്പെടുന്നത് റൺ ഔട്ടിൽ കലാശിക്കുന്നതാണ് പതിവ്. എന്നാൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നശ്രീലങ്ക ഓസ്‌ട്രേലിയ തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിൽ സമാന രീതിയിൽ സംഭവിച്ചുവെങ്കിലും… Read More »ഇത് ഔട്ട് ആയില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ?! വിക്കറ്റ് കീപ്പറുടെ പിഴവ് കാരണം റൺ ഔട്ടിൽ നിന്ന് രക്ഷപ്പെട്ട് ഓസ്‌ട്രേലിയൻ താരങ്ങൾ

മുംബൈ ഇന്ത്യൻസിൻ്റെ സർജിക്കൽ സ്ട്രൈക്ക്, ജോഫ്രാ ആർച്ചറെ സ്വന്തമാക്കി മുൻ ചാമ്പ്യന്മാർ

ഐ പി എൽ മെഗാ താരലേലം അവസാന ഘട്ടത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ സർജിക്കൽ സ്ട്രൈക്ക്. ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചറെ 8 കോടിയ്ക്ക് ടീമിലെത്തിച്ച് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഈ സീസണിൽ കളിക്കുകയില്ലയെങ്കിലും അടുത്ത സീസൺ മുതൽ ബുംറയ്ക്കൊപ്പം ജോഫ്രാ… Read More »മുംബൈ ഇന്ത്യൻസിൻ്റെ സർജിക്കൽ സ്ട്രൈക്ക്, ജോഫ്രാ ആർച്ചറെ സ്വന്തമാക്കി മുൻ ചാമ്പ്യന്മാർ

ആരാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ബേബി എബിയെന്ന ഡെവാൾഡ് ബ്രവിസ്

ഐ പി എൽ മെഗാതാരലേലത്തിലെ ആദ്യ ദിനത്തിൽ നാല് താരങ്ങളെ മാത്രമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ഇഷാൻ കിഷനെ 15.25 കോടിയെന്ന വമ്പൻ തുകയ്ക്ക് ടീമിൽ തിരിച്ചെത്തിച്ച മുംബൈ ദക്ഷിണാഫ്രിക്കൻ അണ്ടർ 19 താരമായ ബേബി എബി എന്നറിയപ്പെടുന്ന ഡെവാൾഡ് ബ്രെവിസിനെയാണ്… Read More »ആരാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ബേബി എബിയെന്ന ഡെവാൾഡ് ബ്രവിസ്

ഞാൻ ക്രീസിനുള്ളിൽ തന്നെയുണ്ട്, രാജസ്ഥാൻ റോയൽസിലേക്ക് അശ്വിനെ സ്വാഗതം ചെയ്ത് ജോസ് ബട്ട്ലർ

രാജസ്ഥാൻ റോയൽസിലേക്ക് രവിചന്ദ്രൻ അശ്വിനെ സ്വാഗതം ചെയ്ത് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. മെഗാ താരലേലത്തിൽ രവിചന്ദ്രൻ അശ്വിനെ 5 കോടിയ്ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിയത്. ഇതിനുപുറകെ അശ്വിനും ബട്ട്ലറും ഒരു ടീമിന് വേണ്ടി കളിക്കുന്നതിൻ്റെ ആവേശം ആരാധകരും മുൻ… Read More »ഞാൻ ക്രീസിനുള്ളിൽ തന്നെയുണ്ട്, രാജസ്ഥാൻ റോയൽസിലേക്ക് അശ്വിനെ സ്വാഗതം ചെയ്ത് ജോസ് ബട്ട്ലർ

ഇഷാൻ കിഷൻ മുംബൈ ഇന്ത്യൻസിൽ തുടരും, ഇന്ത്യൻ യുവതാരത്തെ വമ്പൻ തുകയ്ക്ക് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനെ ടീമിൽ തിരിച്ചെത്തിച്ച് മുംബൈ ഇന്ത്യൻസ്. 15.25 കോടിയ്ക്കാണ് ഇഷാൻ കിഷനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മെഗാ താരലേലത്തിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ആദ്യ പ്ലേയർ കൂടെയാണ് ഇഷാൻ കിഷൻ. കൂടാതെ ഐ പി എൽ… Read More »ഇഷാൻ കിഷൻ മുംബൈ ഇന്ത്യൻസിൽ തുടരും, ഇന്ത്യൻ യുവതാരത്തെ വമ്പൻ തുകയ്ക്ക് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

ഡേവിഡ് വാർണർ ഡൽഹി ക്യാപിറ്റൽസിലേക്ക്, ഡുപ്ലെസിസ് ചെന്നൈയിൽ നിന്നും ആർ സി ബിയിലേക്ക്

ഐ പി എൽ താരലേലത്തിൽ ഡേവിസ് വാർണറെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. ശിഖാർ ധവാനെ കൈവിട്ട ഡൽഹി 6.25 കോടിയ്ക്കാണ് ഡേവിഡ് വാർണറെ ടീമിലെത്തിച്ചത്. ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിൻ്റൻ ഡീകോക്കിനെ 6.75 കോടിയ്ക്ക് ലഖ്നൗ സ്വന്തമാക്കിയപ്പോൾ ശിഖാർ ധവാനെ 8.25 കോടിയ്ക്ക്… Read More »ഡേവിഡ് വാർണർ ഡൽഹി ക്യാപിറ്റൽസിലേക്ക്, ഡുപ്ലെസിസ് ചെന്നൈയിൽ നിന്നും ആർ സി ബിയിലേക്ക്

മെഗാതാരലേലം ; ശ്രേയസ് അയ്യരിനെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഐ പി എൽ മെഗാതാരലേലത്തിൽ മുൻ ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയസ് അയ്യരെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആവേശകരമായ ലേലം വിളിയ്ക്ക് ശേഷമാണ് 12.25 കോടിയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ശിഖാർ ധവാനെ 8.25 കോടിയ്ക്ക് പഞ്ചാബ് കിങ്സ്… Read More »മെഗാതാരലേലം ; ശ്രേയസ് അയ്യരിനെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

മത്സരത്തിനിടെ അസഭ്യം പറഞ്ഞ് കോഹ്ലി ; സ്റ്റംപ് മൈക്ക് ചൂണ്ടിക്കാട്ടി റിഷഭ് പന്തിന്റെ ഓർമപ്പെടുത്തൽ – വീഡിയോ

കോവിഡ് മൂലം  വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന സീരീസ് കാണികൾ ഇല്ലാതെയാണ് നടത്തിയത്. അതിനാൽ തന്നെ കാണികളുടെ ആരവങ്ങൾ ഇല്ലാതെ ഗ്രൗണ്ടിൽ താരങ്ങൾ സംസാരിക്കുന്നത് വ്യക്തമായി തത്സമയ സംപ്രേഷണത്തിലൂടെ കേൾക്കാൻ സാധിക്കും. ക്രിക്കറ്റ് താരങ്ങളുടെ സ്ലെഡ്ജിങും അസഭ്യ പറച്ചിലും ഇപ്പോൾ സ്റ്റംപ് മൈക്കിൾ… Read More »മത്സരത്തിനിടെ അസഭ്യം പറഞ്ഞ് കോഹ്ലി ; സ്റ്റംപ് മൈക്ക് ചൂണ്ടിക്കാട്ടി റിഷഭ് പന്തിന്റെ ഓർമപ്പെടുത്തൽ – വീഡിയോ

വിരാട് കോഹ്ലിയ്ക്ക് കോൺഫിഡൻസ് വേണമെന്നോ, അവനിൽ യാതൊരു ആശങ്കയും ഞങ്ങൾക്കില്ല, കോഹ്ലിയെ പിന്തുണച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ

വിരാട് കോഹ്ലിയുടെ ഫോമിൽ യാതൊരു ആശങ്കയും ടീമിനില്ലയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് വിരാട് കോഹ്ലിയുടെ ഫോമിൽ തങ്ങൾക്ക് ആശങ്കയില്ലെന്ന് രോഹിത് ശർമ്മ വ്യക്തമാക്കിയത്. മൂന്നാം മത്സരത്തിൽ റണ്ണൊന്നും… Read More »വിരാട് കോഹ്ലിയ്ക്ക് കോൺഫിഡൻസ് വേണമെന്നോ, അവനിൽ യാതൊരു ആശങ്കയും ഞങ്ങൾക്കില്ല, കോഹ്ലിയെ പിന്തുണച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ

മൂന്നാം ഏകദിനത്തിലും വിജയം, ഏകദിന പരമ്പര തൂത്തുവാരി രോഹിത് ശർമ്മയും കൂട്ടരും

വെസ്റ്റിഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 96 റൺസിൻ്റെ അനായാസ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 266 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 37.1 ഓവറിൽ 169 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര… Read More »മൂന്നാം ഏകദിനത്തിലും വിജയം, ഏകദിന പരമ്പര തൂത്തുവാരി രോഹിത് ശർമ്മയും കൂട്ടരും

ശ്രീലങ്കയെ എറിഞ്ഞിട്ട് ജോഷ് ഹേസൽവുഡും സാംപയും, ആദ്യ ടി20 ഓസ്ട്രേലിയക്ക് അനായാസ വിജയം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയായ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. ജോഷ് ഹേസൽവുഡിൻ്റെയും ആദം സാംപയുടെയും തകർപ്പൻ ബൗളിങ് മികവിലാണ് അനായാസ വിജയം ലോക ടി20 ചാമ്പ്യന്മാർ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ… Read More »ശ്രീലങ്കയെ എറിഞ്ഞിട്ട് ജോഷ് ഹേസൽവുഡും സാംപയും, ആദ്യ ടി20 ഓസ്ട്രേലിയക്ക് അനായാസ വിജയം