Skip to content

വില്യംസണും മോർഗനും ഇനി പിന്നിൽ, തകർപ്പൻ ക്യാപ്റ്റൻസി റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിലെ ഏഴ് വിക്കറ്റിൻ്റെ വിജയത്തോടെ തകർപ്പൻ ക്യാപ്റ്റൻസി റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ, ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ എന്നിവരെ പിന്നിലാക്കിയാണ് ഈ റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കിയത്. മത്സരത്തിൽ… Read More »വില്യംസണും മോർഗനും ഇനി പിന്നിൽ, തകർപ്പൻ ക്യാപ്റ്റൻസി റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

ഇതെൻ്റെ കരിയറിലെ സ്പെഷ്യൽ ഡേ, ഒടുവിൽ ഇന്ത്യയുടെ വിജയത്തിൽ പങ്കുവഹിക്കാൻ സാധിച്ചു, തകർപ്പൻ പ്രകടനത്തെ കുറിച്ച് സഞ്ജു സാംസൺ

തകർപ്പൻ പ്രകടമാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 യിൽ കേരള താരം സഞ്ജു സാംസൺ പുറത്തെടുത്തത്. ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 39 റൺസ് നേടിയാണ് സഞ്ജു പുറത്തായത്. നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ടീമിൻ്റെ വിജയത്തിൽ പങ്കുവഹിക്കാൻ സാധിച്ചതിൻ്റെ സന്തോഷം മത്സരശേഷം… Read More »ഇതെൻ്റെ കരിയറിലെ സ്പെഷ്യൽ ഡേ, ഒടുവിൽ ഇന്ത്യയുടെ വിജയത്തിൽ പങ്കുവഹിക്കാൻ സാധിച്ചു, തകർപ്പൻ പ്രകടനത്തെ കുറിച്ച് സഞ്ജു സാംസൺ

തകർത്താടി അയ്യർ, മികച്ച പിന്തുണ നൽകി സഞ്ജുവും ജഡേജയും, രണ്ടാം ടി20 യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, പരമ്പരയും സ്വന്തമാക്കി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 യിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 184 റൺസിൻ്റെ വിജയലക്ഷ്യം 17.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ അനായാസം മറികടന്നു. ശ്രേയസ് അയ്യരുടെയും സഞ്ജു സാംസൻ്റെയും രവീന്ദ്ര ജഡേജയും തകർപ്പൻ… Read More »തകർത്താടി അയ്യർ, മികച്ച പിന്തുണ നൽകി സഞ്ജുവും ജഡേജയും, രണ്ടാം ടി20 യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം, പരമ്പരയും സ്വന്തമാക്കി ഇന്ത്യ

4 ഓവറിൽ നേടിയത് 72 റൺസ്! ബുംറ ഉൾപ്പെടെയുള്ള ഇന്ത്യൻ ബൗളർമാരെ അടിച്ചു പറത്തി ശ്രീലങ്കൻ താരങ്ങൾ – വീഡിയോ

ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കയ്ക്ക്  മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 183 റൺസ് ശ്രീലങ്ക നേടി. ഓപ്പണർ നിസ്സങ്കയുടെയും ഗുണതിലകയുടെയും ക്യാപ്റ്റൻ ഷനകയുടെയും തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്ക്… Read More »4 ഓവറിൽ നേടിയത് 72 റൺസ്! ബുംറ ഉൾപ്പെടെയുള്ള ഇന്ത്യൻ ബൗളർമാരെ അടിച്ചു പറത്തി ശ്രീലങ്കൻ താരങ്ങൾ – വീഡിയോ

ബുംറയ്ക്കെതിരെ ശ്രീലങ്കൻ താരം കളിച്ച ഷോട്ട് കണ്ട് വാ പൊളിച്ച് രോഹിത് – വീഡിയോ

ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കയ്ക്ക്  മികച്ച സ്‌കോർ. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 183 റൺസ് ശ്രീലങ്ക നേടി. ഓപ്പണർ നിസ്സങ്കയുടെയും ഗുണതിലകയുടെയും ക്യാപ്റ്റൻ ഷനകയുടെയും തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്ക്… Read More »ബുംറയ്ക്കെതിരെ ശ്രീലങ്കൻ താരം കളിച്ച ഷോട്ട് കണ്ട് വാ പൊളിച്ച് രോഹിത് – വീഡിയോ

പാകിസ്ഥാൻ ആർമി, 4000 പോലീസുകാർ, കെട്ടിടങ്ങളിൽ സ്നൈപ്പറുകൾ, ഓസ്ട്രേലിയൻ ടീമിന് സുരക്ഷയൊരുക്കാൻ പാകിസ്ഥാൻ

ഓസ്ട്രേലിയയുടെ ചരിത്ര പര്യടനത്തിന് വൻ സുരക്ഷയുമായി പാക് ക്രിക്കറ്റ് ബോർഡ്. 1998 ന് ശേഷമുളള ഓസ്ട്രേലിയയുടെ പാകിസ്ഥാൻ പര്യടനത്തിന് പഴുതുകൾ അടച്ചുകൊണ്ടുള്ള സുരക്ഷയാണ് പാകിസ്ഥാൻ ഒരുക്കുന്നത്. നേരത്തേ മത്സരം ആരംഭിക്കാൻ നിമിഷങ്ങൾക്ക് മുൻപ് പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ന്യൂസിലൻഡ് പിന്മാറിയ സംഭവം… Read More »പാകിസ്ഥാൻ ആർമി, 4000 പോലീസുകാർ, കെട്ടിടങ്ങളിൽ സ്നൈപ്പറുകൾ, ഓസ്ട്രേലിയൻ ടീമിന് സുരക്ഷയൊരുക്കാൻ പാകിസ്ഥാൻ

ഇത് ഒരിന്നിങ്സ് മാത്രമാണ്, സ്ഥിരതയിലാണ് കാര്യം, ഇഷാൻ കിഷൻ്റെ പ്രകടനത്തെ കുറിച്ച് സുനിൽ ഗവാസ്കർ

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 യിൽ മികച്ച പ്രകടമാണ് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 56 പന്തിൽ 89 റൺസ് നേടിയാണ് താരം പുറത്തായത്. എന്നാൽ ഈ പ്രകടനം കൊണ്ട് ഇഷാൻ കിഷനെ വിലയിരുത്താൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ… Read More »ഇത് ഒരിന്നിങ്സ് മാത്രമാണ്, സ്ഥിരതയിലാണ് കാര്യം, ഇഷാൻ കിഷൻ്റെ പ്രകടനത്തെ കുറിച്ച് സുനിൽ ഗവാസ്കർ

അദ്ദേഹത്തെ കണ്ടുമുട്ടിയത് സ്വപ്ന സാക്ഷാത്കാരമായിരുന്നു, എം എസ് ധോണിയെ കുറിച്ച് പാകിസ്ഥാൻ പേസർ ഷഹനാസ് ദഹാനി

ഐസിസി ടി20 ലോകകപ്പിനിടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ കണ്ടുമുട്ടിയത് തൻ്റെ ജീവിതത്തിലെ സ്വപ്ന സാക്ഷാത്കാരമായിരുന്നുവെന്ന് പാകിസ്ഥാൻ പേസർ ഷഹ്നവാസ് ദഹാനി. ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെയാണ് ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫിൻ്റെ ഭാഗമായിരുന്ന എം എസ് ധോണിയെ… Read More »അദ്ദേഹത്തെ കണ്ടുമുട്ടിയത് സ്വപ്ന സാക്ഷാത്കാരമായിരുന്നു, എം എസ് ധോണിയെ കുറിച്ച് പാകിസ്ഥാൻ പേസർ ഷഹനാസ് ദഹാനി

പാകിസ്ഥാൻ പര്യടനം സുരക്ഷിതമായിരിക്കും, ഞങ്ങൾക്ക് യാതൊരു ആശങ്കയുമില്ല, ഓസ്ട്രേലിയൻ കോച്ച് ആൻഡ്രൂ

പാകിസ്ഥാൻ പര്യടനത്തിൽ സുരക്ഷയുടെ കാര്യത്തിൽ കളിക്കാർക്ക് യാതൊരു ആശങ്കയുമില്ലെന്ന് ഓസ്ട്രേലിയയുടെ താൽക്കാലിക ഹെഡ് കോച്ച് ആൻഡ്രൂ മക്ഡൊണാൾഡ്. പാകിസ്ഥാൻ പര്യടനത്തിനായി കളിക്കാർ വളരെയേറെ ആവേശത്തിലാണെന്നും മക്ഡൊണാൾഡ് പറഞ്ഞു. മാർച്ച് നാല് മുതൽ ഏപ്രിൽ അഞ്ച് വരെയാണ് ഓസ്ട്രേലിയയുടെ ചരിത്ര പാകിസ്ഥാൻ പര്യടനം… Read More »പാകിസ്ഥാൻ പര്യടനം സുരക്ഷിതമായിരിക്കും, ഞങ്ങൾക്ക് യാതൊരു ആശങ്കയുമില്ല, ഓസ്ട്രേലിയൻ കോച്ച് ആൻഡ്രൂ

ആദ്യം അടിച്ചിട്ടു, പിന്നെ എറിഞ്ഞുവീഴ്ത്തി, ആദ്യ ടി20 യിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 200 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടാനെ സാധിച്ചുള്ളൂ. വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ… Read More »ആദ്യം അടിച്ചിട്ടു, പിന്നെ എറിഞ്ഞുവീഴ്ത്തി, ആദ്യ ടി20 യിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

രവീന്ദ്ര പുഷ്പ, വിക്കറ്റ് വീഴ്ത്തി ജഡേജയുടെ പുഷ്പ സ്റ്റൈൽ സെലിബ്രേഷൻ, വീഡിയോ കാണാം

ഒരിടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിൽ നേടിയ വിക്കറ്റ് പുഷ്പ സ്റ്റൈലിൽ ആഘോഷിച്ച് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദിനേശ് ചാന്ദിമലിൻ്റെ വിക്കറ്റ് വീഴ്ത്തിയായിരുന്നു ജഡേജയുടെ ഈ വ്യത്യസ്തമായ സെലിബ്രേഷൻ. നിമിഷങ്ങൾക്കകം ജഡേജയുടെ ഈ സെലിബ്രേഷൻ… Read More »രവീന്ദ്ര പുഷ്പ, വിക്കറ്റ് വീഴ്ത്തി ജഡേജയുടെ പുഷ്പ സ്റ്റൈൽ സെലിബ്രേഷൻ, വീഡിയോ കാണാം

ശ്രീലങ്കയ്ക്കെതിരെ തകർത്താടി ഇഷാൻ കിഷൻ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. വെസ്റ്റിഡീൻസിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന ഇഷാൻ കിഷൻ തകർപ്പൻ ഫിഫ്റ്റിയാണ് ശ്രീലങ്കയ്ക്കെതിരെ നേടിയത്. ശ്രീലങ്കൻ ബൗളർമാരെ തലങ്ങും വിലങ്ങും മർദ്ദിച്ച… Read More »ശ്രീലങ്കയ്ക്കെതിരെ തകർത്താടി ഇഷാൻ കിഷൻ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഇനി ഹിറ്റ്മാൻ ഒന്നാമൻ, റൺവേട്ടയിൽ വിരാട് കോഹ്ലിയെയും മാർട്ടിൻ ഗപ്റ്റിലിനെയും പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 32 പന്തിൽ 2 ഫോറും ഒരു സിക്സുമടക്കം 44 റൺസ് നേടിയാണ് രോഹിത്… Read More »ഇനി ഹിറ്റ്മാൻ ഒന്നാമൻ, റൺവേട്ടയിൽ വിരാട് കോഹ്ലിയെയും മാർട്ടിൻ ഗപ്റ്റിലിനെയും പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ

ആ ജോലി നിർവഹിക്കാൻ എനിക്ക് സന്തോഷമെയുള്ളൂ, ഭാവി ഇന്ത്യൻ ക്യാപ്റ്റനെ വളർത്തിയെടുക്കുന്നതിനെ കുറിച്ച് തൻ്റെ അഭിപ്രായം വ്യക്തമാക്കി രോഹിത് ശർമ്മ

ഇന്ത്യൻ ടീമിൻ്റെ ഭാവി ക്യാപ്റ്റനെ തൻ്റെ കീഴിൽ വളർത്തിയെടുക്കുന്നതിൽ താൻ വളരെയേറെ സന്തോഷവാനാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. രോഹിത് ശർമ്മയ്ക്ക് കീഴിൽ പുതിയ നായകന്മാരെ വളർത്തിയെടുക്കുമെന്ന് ശ്രീലങ്കയ്ക്കെതിരായ ടീമിനെ പ്രഖ്യാപിക്കുന്ന വേളയിൽ ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ വ്യക്തമാക്കിയിരുന്നു.… Read More »ആ ജോലി നിർവഹിക്കാൻ എനിക്ക് സന്തോഷമെയുള്ളൂ, ഭാവി ഇന്ത്യൻ ക്യാപ്റ്റനെ വളർത്തിയെടുക്കുന്നതിനെ കുറിച്ച് തൻ്റെ അഭിപ്രായം വ്യക്തമാക്കി രോഹിത് ശർമ്മ

ഓസ്ട്രേലിയയിൽ അവനെപോലെയൊരു ബാറ്റ്സ്മാനെയാണ് ഞങ്ങൾക്കാവശ്യം, സഞ്ജുവിനെ കുറിച്ച് രോഹിത് ശർമ്മ

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു ഉണ്ടാകുമെന്ന സൂചനനൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഒരിടവേളയ്ക്ക് ശേഷം ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ സഞ്ജുവിനെ ഇന്ത്യ ടീമിൽ തിരിച്ചെത്തിച്ചിരുന്നു. പരമ്പരയ്ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ്… Read More »ഓസ്ട്രേലിയയിൽ അവനെപോലെയൊരു ബാറ്റ്സ്മാനെയാണ് ഞങ്ങൾക്കാവശ്യം, സഞ്ജുവിനെ കുറിച്ച് രോഹിത് ശർമ്മ

അവസാന പരമ്പരയിൽ ബിസിസിഐയോട് താൻ അഭ്യർത്ഥിച്ച ഒരേയൊരു കാര്യമെന്തെന്ന് വെളിപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അവസാന പരമ്പരയിൽ ബിസിസിഐയോടുള്ള തൻ്റെ ഒരേയൊരു അഭ്യർത്ഥന എന്തായിരുന്നുവെന്ന് വെളിപ്പെടുത്തി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. സച്ചിൻ്റെ 24 വർഷം നീണ്ട തൻ്റെ കരിയറിന് 2013 നവംബറിൽ മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിലാണ് തിരശ്ശീലവീണത്. പ്രമുഖ അമേരിക്കൻ മാധ്യമപ്രവർത്തകനുമായി… Read More »അവസാന പരമ്പരയിൽ ബിസിസിഐയോട് താൻ അഭ്യർത്ഥിച്ച ഒരേയൊരു കാര്യമെന്തെന്ന് വെളിപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ

ക്യാച്ച് വിട്ടതിൽ രോഷാകുലനായി, സഹതാരത്തിന്റെ മുഖത്ത് അടിച്ച് ഹാരിസ് റൗഫ് – വീഡിയോ

ടി20 മത്സരത്തിനിടെ ക്യാച്ച്‌ ഡ്രോപ്പ് ചെയ്‌ത സഹതാരത്തിന്റെ മുഖത്തടിച്ച്‌ പാകിസ്ഥാന്‍ താരം ഹാരിസ് റൗഫ്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന ലാഹോർ – ക്വാലെൻഡെർസ് തമ്മിലുള്ള മത്സരത്തിനിടെയാണ് ലാഹോർ താരമായ റൗഫ്  സ്വന്തം ടീമിലെ അം​ഗമായ കമ്രാന്‍ ​ഗുലാമിന്റെ മുഖത്ത്… Read More »ക്യാച്ച് വിട്ടതിൽ രോഷാകുലനായി, സഹതാരത്തിന്റെ മുഖത്ത് അടിച്ച് ഹാരിസ് റൗഫ് – വീഡിയോ

ഇവിടെ ബാറ്റിങ്ങും വഴങ്ങും! അവസാന ഓവറിൽ 24 റൺസ് വേണമെന്ന ഘട്ടത്തിൽ സമനിലയിൽ എത്തിച്ച് ഷഹീൻ അഫ്രീദി ; പക്ഷെ സൂപ്പർ ഓവറിൽ വിജയം കൈവിട്ട് ലാഹോർ – വീഡിയോ

പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന പെഷാവർ സൽമി – ലാഹോർ ഖലാന്ദർ തമ്മിലുള്ള മത്സരത്തിൽ ആവേശകരമായ അന്ത്യമാണ് ഉണ്ടായത്. മത്സരത്തിൽ ടോസ് നേടിയ പെഷാവർ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമിന്റെ കൂട്ടമായ പ്രയത്നത്തിന്റെ ഫലമായി 158 റൺസ് നേടിയെടുക്കുകയായിരുന്നു. 28 പന്തിൽ… Read More »ഇവിടെ ബാറ്റിങ്ങും വഴങ്ങും! അവസാന ഓവറിൽ 24 റൺസ് വേണമെന്ന ഘട്ടത്തിൽ സമനിലയിൽ എത്തിച്ച് ഷഹീൻ അഫ്രീദി ; പക്ഷെ സൂപ്പർ ഓവറിൽ വിജയം കൈവിട്ട് ലാഹോർ – വീഡിയോ

അവൻ സത്യസന്ധതയും വ്യക്തതയും അർഹിച്ചിരുന്നു, സാഹയോട് വിരമിക്കാൻ നിർദ്ദേശച്ചതിനെ കുറിച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്നും ഒഴിവാക്കിയതിന് പുറകെ തനിക്കെതിരെയുള്ള വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ വെളിപ്പെടുത്തലുകൾ തന്നെ വേദനപ്പിച്ചില്ലെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് പുറകെ തന്നെ ഇനി ഇന്ത്യൻ ടീമിൽ പരിഗണിക്കുകയില്ലെന്നും വിരമിക്കലിനെ കുറിച്ച് ചിന്തിക്കാൻ… Read More »അവൻ സത്യസന്ധതയും വ്യക്തതയും അർഹിച്ചിരുന്നു, സാഹയോട് വിരമിക്കാൻ നിർദ്ദേശച്ചതിനെ കുറിച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്

നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ വിജയത്തോടെ ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. മത്സരത്തിലെ വിജയത്തോടെ പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതിനുപുറകെയാണ് നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം ഇന്ത്യ ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്. മത്സരത്തിൽ… Read More »നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ

തകർത്താടി സൂര്യകുമാർ യാദവ്, മികവ് പുറത്തെടുത്ത് ഹർഷൽ പട്ടേൽ, മൂന്നാം ടി20 യിലും വെസ്റ്റിൻഡീസിനെ തകർത്ത് പരമ്പര തൂത്തുവാരി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 17 റൺസിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 185 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടാനെ സാധിച്ചുള്ളൂ. വിജയത്തോടെ ടി20… Read More »തകർത്താടി സൂര്യകുമാർ യാദവ്, മികവ് പുറത്തെടുത്ത് ഹർഷൽ പട്ടേൽ, മൂന്നാം ടി20 യിലും വെസ്റ്റിൻഡീസിനെ തകർത്ത് പരമ്പര തൂത്തുവാരി ഇന്ത്യ

അവനാണ് ഇന്ത്യയിലെ നമ്പർ വൺ ക്രിക്കറ്റർ, പുതിയ ക്യാപ്റ്റനെ രോഹിത് ശർമ്മയ്ക്ക് കീഴിൽ വളർത്തിയെടുക്കും, ഇന്ത്യൻ ചീഫ് സെലക്ടർ

രോഹിത് ശർമ്മയുടെ ഫിറ്റ്നസിൽ സെലക്ഷൻ കമ്മിറ്റിയ്ക്ക് ആശങ്കകളില്ലയെന്ന് ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ. പരിചയസമ്പന്നനായ രോഹിത് ശർമ്മ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനാകുന്നത് ടീമിന് ഗുണകരമാകുമെന്നും പുതിയ ലീഡർമാരെ രോഹിത് ശർമ്മയ്ക്ക് കീഴിൽ വളർത്തിയെടുക്കുമെന്നും ചീഫ് സെലക്ടർ പറഞ്ഞു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള… Read More »അവനാണ് ഇന്ത്യയിലെ നമ്പർ വൺ ക്രിക്കറ്റർ, പുതിയ ക്യാപ്റ്റനെ രോഹിത് ശർമ്മയ്ക്ക് കീഴിൽ വളർത്തിയെടുക്കും, ഇന്ത്യൻ ചീഫ് സെലക്ടർ

റൺസും സ്കോർ ചെയ്യൂ, വിക്കറ്റ് വീഴ്ത്തു, എങ്കിൽ നിങ്ങൾക്ക് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാം, സീനിയർ താരങ്ങളെ ഒഴിവാക്കിയതിനെ കുറിച്ച് ചീഫ് സെലക്ടർ

ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും ഇന്ത്യൻ സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വർ പുജാര, ഇഷാന്ത് ശർമ്മ, വൃദ്ധിമാൻ സാഹ എന്നിവരെ ഒഴിവാക്കിയതെന്ന് ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ. ടീമിൽ നിന്നും ഒഴിവാക്കിയെങ്കിലും ഇനിയും… Read More »റൺസും സ്കോർ ചെയ്യൂ, വിക്കറ്റ് വീഴ്ത്തു, എങ്കിൽ നിങ്ങൾക്ക് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാം, സീനിയർ താരങ്ങളെ ഒഴിവാക്കിയതിനെ കുറിച്ച് ചീഫ് സെലക്ടർ

ദ്രാവിഡ് വിരമിക്കാൻ ആവശ്യപ്പെട്ടു, ഗാംഗുലി അക്കാര്യത്തിൽ ചതിച്ചു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സാഹ

അടുത്ത മാസം ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം ചീഫ് സെലക്ടർ ചേതൻ ശർമ്മ പ്രഖ്യാപിച്ചിരുന്നു. ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, സാഹ, ഇഷാന്ത് ശർമ്മ എന്നിവരെ 15 അംഗ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയത് ശ്രേദ്ധേയമായിരുന്നു. നാലു… Read More »ദ്രാവിഡ് വിരമിക്കാൻ ആവശ്യപ്പെട്ടു, ഗാംഗുലി അക്കാര്യത്തിൽ ചതിച്ചു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സാഹ

സ്റ്റംപ് തെറിപ്പിച്ച് വിക്കറ്റ് ആഘോഷിക്കാൻ ഓടി ദഹാനി ; പിന്നാലെ രസകരമായ ഇടപെടലുമായി അമ്പയർ അലീം ദാർ – വീഡിയോ

ക്രിക്കറ്റ് ലോകത്ത് ബൗളർമാരുടെ വ്യത്യസ്തവും വിചിത്രവുമായ വിക്കറ്റ് ആഘോഷങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കഴിഞ്ഞ ദിവസവും അത്തരത്തിൽ ഒന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പാകിസ്ഥാൻ സൂപ്പർ ലീഗിലെ വിക്കറ്റ് ആഘോഷമാണ് ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.  ബൗളറുടെ ആഘോഷ… Read More »സ്റ്റംപ് തെറിപ്പിച്ച് വിക്കറ്റ് ആഘോഷിക്കാൻ ഓടി ദഹാനി ; പിന്നാലെ രസകരമായ ഇടപെടലുമായി അമ്പയർ അലീം ദാർ – വീഡിയോ

പ്രതിഫലം നൽകിയില്ല, പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറി ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ജെയിംസ് ഫോക്നർ

പ്രതിഫലവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും പിൻമാറി ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ജെയിംസ് ഫോക്നർ. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഫോക്നർ തന്നെയാണ് പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും താൻ പിൻമാറുന്നുവെന്ന കാര്യം ഫോക്നർ ആരാധകരുമായി പങ്കുവെച്ചത്. ആരാധകരോട്… Read More »പ്രതിഫലം നൽകിയില്ല, പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറി ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ജെയിംസ് ഫോക്നർ

ഇനി ടെസ്റ്റിലും ഇന്ത്യയെ ഹിറ്റ്മാൻ നയിക്കും, ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രഹാനെയും പുജാരയും പുറത്ത്

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ പുതിയ ക്യാപ്റ്റനായി രോഹിത് ശർമ്മയെ നിയമിച്ച് ബിസിസിഐ. ഇനി രോഹിത് ശർമ്മയായിരിക്കും മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ നയിക്കുക. ശ്രീലങ്കയ്ക്കെതിരായ പരമ്പരയോടെയാണ് രോഹിത് ശർമ്മ ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനായി സ്ഥാനമേൽക്കുക. ടെസ്റ്റ് ടീമിൽ വമ്പൻ മാറ്റങ്ങളാണ് ഇന്ത്യ… Read More »ഇനി ടെസ്റ്റിലും ഇന്ത്യയെ ഹിറ്റ്മാൻ നയിക്കും, ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രഹാനെയും പുജാരയും പുറത്ത്

ഉള്ളിൻ്റെയുള്ളിൽ ഞാൻ ഹാപ്പിയായിരുന്നു, കാരണം അവൻ ഡൽഹിയ്ക്ക് വേണ്ടിയാണ് കളിക്കാൻ പോവുന്നത്, ഇന്ത്യയെ വിറപ്പിച്ച റോവ്മാൻ പോവലിനെ കുറിച്ച് റിഷഭ് പന്ത്

തകർപ്പൻ പ്രകടമാണ് ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 യിൽ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ റോവ്മാൻ പോവൽ കാഴ്ച്ചവെച്ചത്. 36 പന്തിൽ 4 ഫോഴറും അഞ്ച് സിക്സുമടക്കം പുറത്താകാതെ 68 റൺസ് പോവൽ നേടിയിരുന്നു. മത്സരത്തിൽ തകർപ്പൻ പ്രകടനം പോ പുറത്തെടുക്കുമ്പോഴും ഉള്ളിൽ താൻ ഹാപ്പിയായിരുന്നുവെന്ന്… Read More »ഉള്ളിൻ്റെയുള്ളിൽ ഞാൻ ഹാപ്പിയായിരുന്നു, കാരണം അവൻ ഡൽഹിയ്ക്ക് വേണ്ടിയാണ് കളിക്കാൻ പോവുന്നത്, ഇന്ത്യയെ വിറപ്പിച്ച റോവ്മാൻ പോവലിനെ കുറിച്ച് റിഷഭ് പന്ത്

നിരാശ ഒരേയൊരു കാര്യത്തിൽ മാത്രം, രണ്ടാം ടി20 യിലെ ഇന്ത്യയുടെ പ്രകടനത്തെ കുറിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ

വിൻഡീസിനെതിരായ രണ്ടാം ടി20 യിൽ ആവേശവിജയം നേടി പരമ്പര സ്വന്തമാക്കിയെങ്കിലും ഫീൽഡിനിങിൻ്റെ കാര്യത്തിൽ ടീമിൻ്റെ പ്രകടനം തന്നെ നിരാശപെടുത്തിയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിനിടെ ഭുവനേശ്വർ കുമാർ ക്യാച്ച് വിട്ടുകളഞ്ഞതിന് പുറകെ പന്ത് തട്ടിതെറിപ്പിച്ചുകൊണ്ട് രോഹിത് ശർമ്മ തൻ്റെ അമർഷം… Read More »നിരാശ ഒരേയൊരു കാര്യത്തിൽ മാത്രം, രണ്ടാം ടി20 യിലെ ഇന്ത്യയുടെ പ്രകടനത്തെ കുറിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ

ക്യാച്ച് വിട്ടുകളഞ്ഞ് ഭുവനേശ്വർ കുമാർ, ദേഷ്യത്താൽ പന്ത് തട്ടിതെറിപ്പിച്ച് രോഹിത് ശർമ്മ, വീഡിയൊ കാണാം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആവേശവിജയം നേടി പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. എന്നാൽ വിജയത്തിനിടയിലും സോഷ്യൽ മീഡിയയിൽ വിമർശനം നേരിടുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിനിടെ ഭുവനേശ്വർ കുമാർ ക്യാച്ച് വിട്ടതിന് പുറകെ ദേഷ്യത്താൽ പിച്ചിൽ കിടന്ന… Read More »ക്യാച്ച് വിട്ടുകളഞ്ഞ് ഭുവനേശ്വർ കുമാർ, ദേഷ്യത്താൽ പന്ത് തട്ടിതെറിപ്പിച്ച് രോഹിത് ശർമ്മ, വീഡിയൊ കാണാം