Skip to content

ടീമിന് വേണ്ടിയൊന്നും ചെയ്യാൻ സാധിക്കാതിരുന്നതാണ് എന്നെ നിരാശനാക്കിയത്, ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫിഫ്റ്റിയെ കുറിച്ച് വിരാട് കോഹ്ലി

ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ ഫിഫ്റ്റി നേടികൊണ്ട് ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് വിരാട് കോഹ്ലി. മോശം ഫോമിൽ ആയിരുന്നപ്പോൾ തന്നെ നിരാശനാക്കിയത് കണക്കുകളോ വിമർശനങ്ങളോ അല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി. പ്രതീക്ഷകൾക്കൊത്തുയരാൻ കഠിനപ്രയത്നം ചെയ്തുവെന്നും ഇന്നലെ മാത്രം 90 മിനിറ്റ് താൻ നെറ്റ്സിൽ ബാറ്റ്… Read More »ടീമിന് വേണ്ടിയൊന്നും ചെയ്യാൻ സാധിക്കാതിരുന്നതാണ് എന്നെ നിരാശനാക്കിയത്, ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫിഫ്റ്റിയെ കുറിച്ച് വിരാട് കോഹ്ലി

കണ്ണേറ് കൊള്ളാതിരിക്കാൻ കോഹ്ലി കയ്യുറ കറുത്തതാക്കി! ; ഫോമിൽ തിരിച്ചെത്തിയതിനെ കുറിച്ച് സുനിൽ ഗാവസ്‌കർ

ആരാധകർ ഏറെ കാത്തിരുന്ന പ്രകടനമായിരുന്നു ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ മുൻ റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി കാഴ്ച്ചവെച്ചത്. 169 റൺസ് ചെയ്‌സിങിന് ഇറങ്ങിയ ബാംഗ്ലൂരിന് വേണ്ടി 54 പന്തിൽ 2 സിക്‌സും 8 ഫോറും ഉൾപ്പെടെ 73 റൺസ്… Read More »കണ്ണേറ് കൊള്ളാതിരിക്കാൻ കോഹ്ലി കയ്യുറ കറുത്തതാക്കി! ; ഫോമിൽ തിരിച്ചെത്തിയതിനെ കുറിച്ച് സുനിൽ ഗാവസ്‌കർ

നിർണായക മത്സരത്തിൽ ഫോമിലെത്തി കിങ് കോഹ്ലി, തകർത്തടിച്ച് മാക്സ്‌വെൽ, തകർപ്പൻ വിജയം കുറിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിങ് മികവിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ജീവന്മരണ പോരാട്ടത്തിൽ വിക്കറ്റിൻ്റെ വിജയവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 169 റൺസിൻ്റെ വിജയലക്ഷ്യം 18.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ആർ സീ ബി മറികടന്നു.… Read More »നിർണായക മത്സരത്തിൽ ഫോമിലെത്തി കിങ് കോഹ്ലി, തകർത്തടിച്ച് മാക്സ്‌വെൽ, തകർപ്പൻ വിജയം കുറിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ഐപിഎലിന് നാണക്കേടായി മറ്റൊരു ഡിആർഎസ് വിവാദം ;  പുതിയ ഇര ഗുജറാത്ത് താരം മാത്യു വേഡ് – വീഡിയോ

രോഹിത് ശർമ്മയുടെ വിവാദ ഡിആർഎസ് പുറത്താകൽ  ശമിക്കുന്നതിനിടെ വീണ്ടും മറ്റൊരു വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ് ഐപിഎലിലെ റിവ്യൂ സിസ്റ്റം. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടുന്നതിനിടെയാണ് പുതിയ വിവാദം ഉണ്ടായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ആദ്യ വിക്കറ്റ് നഷ്ട്ടമായി 6ആം… Read More »ഐപിഎലിന് നാണക്കേടായി മറ്റൊരു ഡിആർഎസ് വിവാദം ;  പുതിയ ഇര ഗുജറാത്ത് താരം മാത്യു വേഡ് – വീഡിയോ

വീണ്ടും വിവാദ തീരുമാനവുമായി അമ്പയർ, ഡ്രസിങ് റൂമിൽ നിയന്ത്രണം വിട്ട് ഹെൽമറ്റും ബാറ്റും വലിച്ചെറിഞ്ഞ് മാത്യൂ വേഡ്, വീഡിയൊ

ഈ ഐ പി എൽ നിരവധി തവണയാണ് മോശം തീരുമാനങ്ങൾ അമ്പയറുടെ ഭാഗത്തുനിന്നുമുണ്ടായത്. ടെക്നോളജിയുടെ ഉപയോഗത്തിലും ഇക്കുറി പിഴവുകൾ പറ്റിയിരുന്നു. ഇപ്പോഴിതാ ടൂർണമെൻ്റ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ അമ്പയറുടെ തീരുമാനവും ടെക്നോളജിയിലെ പിഴവും വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇക്കുറി ഗുജറാത്ത് ടൈറ്റൻസ് ബാറ്റ്സ്മാൻ… Read More »വീണ്ടും വിവാദ തീരുമാനവുമായി അമ്പയർ, ഡ്രസിങ് റൂമിൽ നിയന്ത്രണം വിട്ട് ഹെൽമറ്റും ബാറ്റും വലിച്ചെറിഞ്ഞ് മാത്യൂ വേഡ്, വീഡിയൊ

മികച്ച ക്യാപ്റ്റൻ അദ്ദേഹം തന്നെയാണ്, പുതിയ ടീമിനെ അദ്ദേഹം വളർത്തിയെടുത്തു, കോഹ്ലിക്കതിന് സാധിച്ചില്ല ; വീരേന്ദർ സെവാഗ്

ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനായി റെക്കോർഡുകളുള്ളത് വിരാട് കോഹ്ലിയ്ക്കാണെങ്കിലും ഏറ്റവും മികച്ച നായകൻ ഇപ്പോഴും സൗരവ് ഗാംഗുലി തന്നെയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഉയർച്ചയിലും താഴ്ച്ചയിലും സഹതാരങ്ങളെ ഗാംഗുലി പിന്തുണച്ചപ്പോൾ കോഹ്ലിയ്ക്കതിന് സാധിച്ചില്ലയെന്നും സെവാഗ് പറഞ്ഞു. ” സൗരവ് ഗാംഗുലി… Read More »മികച്ച ക്യാപ്റ്റൻ അദ്ദേഹം തന്നെയാണ്, പുതിയ ടീമിനെ അദ്ദേഹം വളർത്തിയെടുത്തു, കോഹ്ലിക്കതിന് സാധിച്ചില്ല ; വീരേന്ദർ സെവാഗ്

സെഞ്ചുറി നേടിയാൽ ബ്രാഡ്മാനുമായി അവരെന്നെ താരതമ്യം ചെയ്യുന്നു, റൺസ് നേടിയില്ലെങ്കിൽ, ബംഗ്ലാദേശിൽ അനുഭവിക്കുന്ന സമ്മർദ്ദത്തെ കുറിച്ച് മുഷ്ഫിഖുർ റഹിം

സെഞ്ചുറി നേടിയാൽ ബംഗ്ലാദേശിലെ ക്രിക്കറ്റ് ആരാധകർ തന്നെ ഡോൺ ബ്രാഡ്മാനുമായാണ് താരതമ്യം ചെയ്യുന്നതെന്ന് ബംഗ്ലാദേശ് സീനിയർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിം. ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസ് നേടുന്ന ആദ്യ ബംഗ്ലാദേശ് ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ശേഷം സംസാരിക്കവെയാണ് ബംഗ്ലാദേശ് ആരാധകരെ കുറിച്ച്… Read More »സെഞ്ചുറി നേടിയാൽ ബ്രാഡ്മാനുമായി അവരെന്നെ താരതമ്യം ചെയ്യുന്നു, റൺസ് നേടിയില്ലെങ്കിൽ, ബംഗ്ലാദേശിൽ അനുഭവിക്കുന്ന സമ്മർദ്ദത്തെ കുറിച്ച് മുഷ്ഫിഖുർ റഹിം

കെ എൽ ദി കൺസിസ്റ്റൻ്റ്, ഐ പി എല്ലിൽ മറ്റൊരു ബാറ്റ്സ്മാനും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

ഇന്ത്യൻ പ്രീമിയർ ലീഗിലെ നിലവിൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ബാറ്റ്സ്മാനാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. ഈ സീസണിലും തൻ്റെ മികവ് പുറത്തെടുത്ത കെ എൽ രാഹുൽ ഐ പി എല്ലിൽ മറ്റൊരു റെക്കോർഡ് കൂടെ… Read More »കെ എൽ ദി കൺസിസ്റ്റൻ്റ്, ഐ പി എല്ലിൽ മറ്റൊരു ബാറ്റ്സ്മാനും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

നിർണായക ഘട്ടത്തിൽ തകർപ്പൻ ക്യാച്ച് നേടി മത്സരം മാറ്റിമറിച്ച് എവിൻ ലൂയിസ്, വീഡിയോ കാണാം

ഈ സീസണിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരമാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ നടന്നത്. ആവേശപോരിൽ കൊൽക്കത്തയെ രണ്ട് റൺസിന് പരാജയപെടുത്തിയാണ് ലഖ്നൗ പ്ലേയോഫ് യോഗ്യത നേടിയത്. മത്സരത്തിൽ ഡീകോക്കിൻ്റെ സെഞ്ചുറിയ്‌ക്കും റിങ്കു സിങിൻ്റെ വെടിക്കെട്ട് ബാറ്റിങിനുമൊപ്പം… Read More »നിർണായക ഘട്ടത്തിൽ തകർപ്പൻ ക്യാച്ച് നേടി മത്സരം മാറ്റിമറിച്ച് എവിൻ ലൂയിസ്, വീഡിയോ കാണാം

പരാജയത്തിലും ഹീറോയായി റിങ്കു സിങ്, അവസാന പന്തിൽ ആവേശവിജയം കുറിച്ച് ലഖ്നൗ സൂപ്പർ ജയൻ്റ്സ് പ്ലേയോഫിൽ

അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിനൊടുവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപെടുത്തി പ്ലേയോഫിൽ പ്രവേശിച്ച് ലഖ്നൗ സൂപ്പർ ജയൻ്റ്സ്. മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഉയർത്തിയ 211 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിശ്ചിത 20 ഓവറിൽ 8… Read More »പരാജയത്തിലും ഹീറോയായി റിങ്കു സിങ്, അവസാന പന്തിൽ ആവേശവിജയം കുറിച്ച് ലഖ്നൗ സൂപ്പർ ജയൻ്റ്സ് പ്ലേയോഫിൽ

ഇനി ഗെയ്ലിനും മക്കല്ലത്തിനും പിന്നിൽ, തകർപ്പൻ നേട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തി ഡീകോക്ക്

തകർപ്പൻ പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി ക്വിൻ്റൺ ഡീകോക്ക് കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ മികച്ച സ്കോർ നേടിയത്. ഈ പ്രകടനത്തോടെ ഐ പി എല്ലിൽ തകർപ്പൻ… Read More »ഇനി ഗെയ്ലിനും മക്കല്ലത്തിനും പിന്നിൽ, തകർപ്പൻ നേട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തി ഡീകോക്ക്

സെഞ്ചുറിയുമായി ഡീകോക്ക്, പിന്തുണ നൽകി കെ എൽ രാഹുൽ, പിറന്നത് ചരിത്രനേട്ടം

അവിശ്വസീയ ബാറ്റിങ് പ്രകടനമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ക്വിൻ്റൺ ഡീകോക്ക് കാഴ്ച്ചവെച്ചത്. ഡീകോക്ക് സെഞ്ചുറി നേടി പുറത്താകാതെ നിന്നപ്പോൾ ഫിഫ്റ്റി നേടി മികച്ച പിന്തുണ കെ എൽ രാഹുൽ നൽകി. ഇരുവരെയും… Read More »സെഞ്ചുറിയുമായി ഡീകോക്ക്, പിന്തുണ നൽകി കെ എൽ രാഹുൽ, പിറന്നത് ചരിത്രനേട്ടം

ഇത് അഭിമാനനേട്ടം, ചരിത്രനേട്ടം കുറിച്ച മുഷ്ഫിഖുർ റഹിമിനെ പ്രശംസിച്ച് ഇന്ത്യൻ താരം ദിനേശ് കാർത്തിക്

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസ് പൂർത്തിയാക്കിയ ബംഗ്ലാദേശ് ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിമിനെ പ്രശംസിച്ച് ദിനേശ് കാർത്തിക്. ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് ചരിത്രനേട്ടം കുറിച്ച മുഷ്ഫിഖുർ റഹിമിനെ ഡി കെ പ്രശംസിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ 5000… Read More »ഇത് അഭിമാനനേട്ടം, ചരിത്രനേട്ടം കുറിച്ച മുഷ്ഫിഖുർ റഹിമിനെ പ്രശംസിച്ച് ഇന്ത്യൻ താരം ദിനേശ് കാർത്തിക്

അന്താരാഷ്ട്ര ക്രിക്കറ്റിൽ തിളങ്ങാനുള്ള എല്ലാ കഴിവും അവനുണ്ട്, രാഹുൽ ത്രിപാതിയെ പിന്തുണച്ച് മാത്യൂ ഹെയ്ഡൻ

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്സിന് വേണ്ടി രാഹുൽ ത്രിപാതി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയ താരത്തിൻ്റെ മികവിലാണ് സൺറൈസേഴ്സ് വിജയം കുറിച്ചത്. മത്സരത്തിലെ പ്രകടനത്തിന് പുറകെ താരത്തെ പ്രശംസിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ഓപ്പണറും കമൻ്റേറ്ററുമായ മാത്യൂ ഹെയ്ഡൻ.… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ തിളങ്ങാനുള്ള എല്ലാ കഴിവും അവനുണ്ട്, രാഹുൽ ത്രിപാതിയെ പിന്തുണച്ച് മാത്യൂ ഹെയ്ഡൻ

ബ്രോഡും ആൻഡേഴ്സണും തിരിച്ചെത്തി, ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ജൂൺ രണ്ടിന് ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള പതിമൂന്നംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബെൻ സ്റ്റോക്സ് ക്യാപ്റ്റൻ സ്ഥാനവും ബ്രണ്ടൻ മക്കല്ലം ഹെഡ് കോച്ച് സ്ഥാനവും ഏറ്റെടുത്ത ശേഷമുളള ആദ്യ ടെസ്റ്റ് പരമ്പരയാണിത്.… Read More »ബ്രോഡും ആൻഡേഴ്സണും തിരിച്ചെത്തി, ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

114 മീറ്റർ സിക്‌സ് ഉൾപ്പെടെ ഒരോവറിൽ 26 റൺസ്! ഹൈദരബാദിനെ വിറപ്പിച്ച ടിം ഡേവിഡിന്റെ വെടിക്കെട്ട് – വീഡിയോ

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആവേശകരമായ മത്സരത്തിൽ പൊരുതി തോറ്റ്മും ബൈ ഇന്ത്യന്‍സ്. ടിം ഡേവിഡിന്റെ വെടിക്കെട്ടിൽ മുംബൈ ജയം നേടുമെന്ന് കരുതിയ ഇടത്ത് അപ്രതീക്ഷിതമായി റൺ ഔട്ടിൽ പുറത്താവുകയായിരുന്നു. പിന്നാലെ വന്നവർ ജയത്തിനായി പൊരുതിയെങ്കിലും 3 റൺസ് അകലെ ഇന്നിംഗ്സ് അവസാനിച്ചു. 194… Read More »114 മീറ്റർ സിക്‌സ് ഉൾപ്പെടെ ഒരോവറിൽ 26 റൺസ്! ഹൈദരബാദിനെ വിറപ്പിച്ച ടിം ഡേവിഡിന്റെ വെടിക്കെട്ട് – വീഡിയോ

തകർത്തടിച്ച് ടിം ഡേവിഡ്, പിന്നാലെ വിക്കറ്റ് മെയ്ഡനുമായി ഭുവനേശ്വർ കുമാർ, 3 റൺസിൻ്റെ വിജയവുമായി സൺറൈസേഴ്സ്

മുംബൈ ഇന്ത്യൻസിനെ 3 റൺസിന് പരാജയപ്പെടുത്തി പ്ലേയോഫ് സാധ്യത നിലനിർത്തി സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 194 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.… Read More »തകർത്തടിച്ച് ടിം ഡേവിഡ്, പിന്നാലെ വിക്കറ്റ് മെയ്ഡനുമായി ഭുവനേശ്വർ കുമാർ, 3 റൺസിൻ്റെ വിജയവുമായി സൺറൈസേഴ്സ്

ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ജസ്പ്രീത് ബുംറ

ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് പേസർ ജസ്പ്രീത് ബുംറ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തോടെയാണ് ടി20 ക്രിക്കറ്റിൽ ഈ തകർപ്പൻ റെക്കോർഡ് ബുംറ സ്വന്തമാക്കിയത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ നാലോവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റ് ബുംറ… Read More »ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ജസ്പ്രീത് ബുംറ

നമ്മുടെ വിരാട് കോഹ്ലി എന്നുപറയുന്നതിൽ തെറ്റില്ല, പോരാട്ടം ഗ്രൗണ്ടിൽ മാത്രമാണ് : മൊഹമ്മദ് റിസ്വാൻ

ഗ്രൗണ്ടിലെ പോരാട്ടം ഒഴിച്ചുനിർത്തിയാൽ ക്രിക്കറ്റ് താരങ്ങൾ എല്ലാവരും ഒരു കുടുംബം പോലെയാണെന്ന് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ. കൗണ്ടി ക്രിക്കറ്റിൽ ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പുജാരയുമായി കളിച്ചതിൻ്റെ അനുഭവങ്ങൾ പങ്കിടവെയാണ് ക്രിക്കറ്റ് കളിക്കാർ എല്ലാവരും തന്നെ ഒരു കുടുംബത്തെ പോലെയാണെന്ന്… Read More »നമ്മുടെ വിരാട് കോഹ്ലി എന്നുപറയുന്നതിൽ തെറ്റില്ല, പോരാട്ടം ഗ്രൗണ്ടിൽ മാത്രമാണ് : മൊഹമ്മദ് റിസ്വാൻ

ഈ സീസണിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾ അവനാണ്, സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഇർഫാൻ പത്താൻ

ഈ ഐ പി എൽ സീസണിലെ ഏറ്റവും മികച്ച യുവ ക്യാപ്റ്റന്മാരിൽ ഒരാളായി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ കേരളത്തിൻ്റെ സ്വന്തം സഞ്ജുവിനെ ഇർഫാൻ പത്താൻ അഭിനന്ദിച്ചത്.… Read More »ഈ സീസണിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾ അവനാണ്, സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഇർഫാൻ പത്താൻ

ഈ സീസണിൽ തന്നെ അത്ഭുതപ്പെടുത്തിയ താരങ്ങൾ ആരൊക്കെ ; വെളിപ്പെടുത്തി സൗരവ് ഗാംഗുലി

യുവതാരങ്ങൾക്കും  അൺക്യാപ്പ്ഡ് കളിക്കാർക്കും  തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച വേദിയാണ് ഐപിഎൽ. ഇന്ത്യൻ ടീമിലേക്ക് പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിൽ ഐപിഎൽ നിർണായക പങ്കാണ് ഇതുവരെ വഹിച്ചത്. ഇത്തവണ 10 ടീമുകൾ ഏറ്റുമുട്ടിയപ്പോൾ യുവതാരങ്ങൾക്ക് കൂടുതൽ അവസരമാണ് ലഭിച്ചത്. പതിവ് പോലെ തന്നെ… Read More »ഈ സീസണിൽ തന്നെ അത്ഭുതപ്പെടുത്തിയ താരങ്ങൾ ആരൊക്കെ ; വെളിപ്പെടുത്തി സൗരവ് ഗാംഗുലി

ആ റെക്കോർഡ് ഉമ്രാൻ മാലിക്ക് തകർത്താൽ ഞാൻ അതിൽ സന്തോഷവാനാണ് : ഷോയിബ് അക്തർ

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഡെലിവറിയെന്ന തൻ്റെ റെക്കോർഡ് ഇന്ത്യൻ യുവപേസർ ഉമ്രാൻ മാലിക്ക് തകർത്താൽ താനതിൽ സന്തോഷവാനായിരിക്കുമെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. 2003 ഏകദിന ലോകകപ്പിലാണ് 161.3 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞുകൊണ്ട് ഈ റെക്കോർഡ് അക്തർ സ്വന്തമാക്കിയത്.… Read More »ആ റെക്കോർഡ് ഉമ്രാൻ മാലിക്ക് തകർത്താൽ ഞാൻ അതിൽ സന്തോഷവാനാണ് : ഷോയിബ് അക്തർ

ഉത്തരവാദിത്വങ്ങൾ നൽകിയിരുന്ന ടീമിൽ നിന്നാണ് ഞാൻ എത്തിയത്, ക്യാപ്റ്റൻസി മികവിൻ്റെ ക്രെഡിറ്റ് മുംബൈ ഇന്ത്യൻസിന് നൽകി ഹാർദിക് പാണ്ഡ്യ

ഹാർദിക് പാണ്ഡ്യയുടെ കീഴിൽ വിജയകുതിപ്പ് തുടരുകയാണ് ഗുജറാത്ത് ടൈറ്റൻസ്. സീസണിൽ പ്ലേയോഫിൽ യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയ ഗുജറാത്ത് ചെന്നൈ സൂപ്പർ കിങ്സിനെതിരായ വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനവും ഉറപ്പിച്ചു. ആദ്യമായി ഐ പി എല്ലിൽ ക്യാപ്റ്റനാകുന്ന ഹാർദ്ധികു… Read More »ഉത്തരവാദിത്വങ്ങൾ നൽകിയിരുന്ന ടീമിൽ നിന്നാണ് ഞാൻ എത്തിയത്, ക്യാപ്റ്റൻസി മികവിൻ്റെ ക്രെഡിറ്റ് മുംബൈ ഇന്ത്യൻസിന് നൽകി ഹാർദിക് പാണ്ഡ്യ

എട്ടാം വിജയം, ലഖ്നൗവിനെ തകർത്ത് പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി രാജസ്ഥാൻ റോയൽസ്

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ പരാജയപെടുത്തി പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 24 റൺസിനാണ് രാജസ്ഥാൻ റോയൽസ് വിജയിച്ചത്. സീസണിലെ റോയൽസിൻ്റെ എട്ടാം വിജയമാണിത്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ രാജസ്ഥാൻ രണ്ടാം സ്ഥാനത്തെത്തി. രാജസ്ഥാൻ ഉയർത്തിയ… Read More »എട്ടാം വിജയം, ലഖ്നൗവിനെ തകർത്ത് പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി രാജസ്ഥാൻ റോയൽസ്

പ്രായം വെറും അക്കം മാത്രം, തകർപ്പൻ റിവേഴ്സ് സ്വിങിലൂടെ ജോ റൂട്ടിനെ പുറത്താക്കി ജെയിംസ് ആൻഡേഴ്സൺ, വീഡിയോ കാണാം

പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. കൗണ്ടി ക്രിക്കറ്റിൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ ക്ലാസിക് റിവേഴ്സ് സ്വിങിലെ പുറത്താക്കി ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്താൻ താൻ ഇപ്പോഴും യോഗ്യനാണെന്ന് വിളിച്ചോതിയിരിക്കുകയാണ് ആൻഡേഴ്സൺ. യോർക്ക്ഷെയറിൻ്റെ… Read More »പ്രായം വെറും അക്കം മാത്രം, തകർപ്പൻ റിവേഴ്സ് സ്വിങിലൂടെ ജോ റൂട്ടിനെ പുറത്താക്കി ജെയിംസ് ആൻഡേഴ്സൺ, വീഡിയോ കാണാം

അവൻ മലിംഗയെ പോലെ തന്നെയാണ്, ശ്രീലങ്കൻ യുവതാരത്തെ കുറിച്ച് എം എസ് ധോണി

തൻ്റെ ഐ പി എൽ അരങ്ങേറ്റത്തിൽ മികച്ച പ്രകടനമാണ് ശ്രീലങ്കൻ യുവതാരം മതീഷ പതിരാന ചെന്നൈ സൂപ്പർ കിങ്സിനായി കാഴ്ച്ചവെച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ താരം നേടിയിരുന്നു. യുവതാരം ശ്രീലങ്കൻ ഇതിഹാസം മലിംഗയെ പോലെ… Read More »അവൻ മലിംഗയെ പോലെ തന്നെയാണ്, ശ്രീലങ്കൻ യുവതാരത്തെ കുറിച്ച് എം എസ് ധോണി

സീസണിലെ ഒമ്പതാം തോൽവി ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്സ്, ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ദയനീയ പ്രകടനം തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്. ധോണി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തുവെങ്കിലും ചെന്നൈയുടെ പ്രകടനത്തിൽ മാറ്റമുണ്ടായില്ല. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 7 വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിങ്സ് പരാജയപെട്ടത്. സീസണിലെ… Read More »സീസണിലെ ഒമ്പതാം തോൽവി ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്സ്, ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം

ക്രിക്കറ്റ് ലോകത്തിന് തീരാനഷ്ടം, മുൻ ഓസ്ട്രേലിയൻ താരം ആൻഡ്രൂ സൈമണ്ട്സ് കാർ അപകടത്തിൽ മരിച്ചു

മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ആൻഡ്രൂ സൈമണ്ട്സ് കാർ അപകടത്തിൽ മരിച്ചു. ടൗൺസ്വില്ലെ നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുണ്ടായ അപകടത്തിലാണ് സൈമണ്ട്സ് മരിച്ചത്. ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ സൈമണ്ട്സ് 20 ടെസ്റ്റ് മത്സരങ്ങളിലും 198 ഏകദിനങ്ങളിലും 14 ടി20 മത്സരങ്ങളിലും… Read More »ക്രിക്കറ്റ് ലോകത്തിന് തീരാനഷ്ടം, മുൻ ഓസ്ട്രേലിയൻ താരം ആൻഡ്രൂ സൈമണ്ട്സ് കാർ അപകടത്തിൽ മരിച്ചു

ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ആന്ദ്രെ റസ്സൽ, പിന്നിലാക്കിയത് വീരേന്ദർ സെവാഗിനെ

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെ ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രെ റസ്സൽ. മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിനെ പിന്നിലാക്കിയാണ് തകർപ്പൻ റെക്കോർഡ് റസ്സൽ സ്വന്തമാക്കിയത്. മത്സരത്തിൽ… Read More »ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ആന്ദ്രെ റസ്സൽ, പിന്നിലാക്കിയത് വീരേന്ദർ സെവാഗിനെ

കോഹ്ലിയും രോഹിത് ശർമ്മയും ബുംറയുമില്ല, ഇന്ത്യയെ ഹാർദിക് പാണ്ഡ്യയോ ധവാനോ നയിച്ചേക്കും

ഐ പി എല്ലിന് ശേഷം നടക്കാനിരിക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകാനൊരുങ്ങി ബിസിസിഐ. റിപ്പോർട്ടുകൾ പ്രകാരം ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, കെ എൽ രാഹുൽ അടക്കമുള്ള താരങ്ങൾ പരമ്പരയിൽ കളിച്ചേക്കില്ല. ജൂലൈയിൽ… Read More »കോഹ്ലിയും രോഹിത് ശർമ്മയും ബുംറയുമില്ല, ഇന്ത്യയെ ഹാർദിക് പാണ്ഡ്യയോ ധവാനോ നയിച്ചേക്കും