Skip to content

പ്ലേയോഫ് പ്രതീക്ഷകൾക്ക് തിരിച്ചടി, പഞ്ചാബിനെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങി ആർ സീ ബി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ പ്ലേയോഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. പഞ്ചാബ് കിങ്സിനെതിരായ നിർണായക മത്സരത്തിൽ 54 റൺസിൻ്റെ വമ്പൻ തോൽവിയാണ് ആർ സീ ബി ഏറ്റുവാങ്ങിയത്. വിജയത്തോടെ പഞ്ചാബ് കിങ്സ് തങ്ങളുടെ പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി. മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 210… Read More »പ്ലേയോഫ് പ്രതീക്ഷകൾക്ക് തിരിച്ചടി, പഞ്ചാബിനെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങി ആർ സീ ബി

നാലോവറിൽ വഴങ്ങിയത് 64 റൺസ്, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ജോഷ് ഹേസൽവുഡ്

മോശം പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവൂടെ കാഴ്ച്ചവെച്ചത്. വിക്കറ്റൊന്നും നേടിയില്ലെന്ന് മാത്രമല്ല 64 റൺസാണ് ഹേസൽവുഡ് നാലോവറിൽ വഴങ്ങി കൂട്ടിയത്. ഈ മോശം പ്രകടനത്തോടെ ഐ പി എല്ലിൽ നാണക്കേടിൻ്റെ റെക്കോർഡ്… Read More »നാലോവറിൽ വഴങ്ങിയത് 64 റൺസ്, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ജോഷ് ഹേസൽവുഡ്

പവർപ്ലേയിൽ തകർത്തടിച്ച് ബെയർസ്റ്റോ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിൻ്റെ ഇംഗ്ലീഷ് ഓപ്പണർ ജോണി ബെയർസ്റ്റോ കാഴ്ച്ചവെച്ചത്. 21 പന്തിൽ നിന്നുമാണ് ബെയർസ്റ്റോ ഫിഫ്റ്റി പൂർത്തിയാക്കിയത്. മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ജോണി ബെയർസ്റ്റോ. 2008… Read More »പവർപ്ലേയിൽ തകർത്തടിച്ച് ബെയർസ്റ്റോ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

പാകിസ്ഥാനിൽ ആയിരുന്നെങ്കിൽ അവൻ ഇതിനോടകം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചേനെ, ഉമ്രാൻ മാലിക്കിനെ കുറിച്ച് മുൻ പാകിസ്ഥാൻ താരം

ഉമ്രാൻ മാലിക്ക് പാകിസ്ഥാനിൽ നിന്നായിരുന്നെങ്കിൽ ഇതിനോടകം താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചേനെയെന്ന് മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ. നിലവിൽ ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് കളിക്കുന്ന ഉമ്രാൻ മാലിക്ക് ഇതിനോടകം 11 മത്സരങ്ങളിൽ നിന്നും 15 വിക്കറ്റ്… Read More »പാകിസ്ഥാനിൽ ആയിരുന്നെങ്കിൽ അവൻ ഇതിനോടകം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചേനെ, ഉമ്രാൻ മാലിക്കിനെ കുറിച്ച് മുൻ പാകിസ്ഥാൻ താരം

എന്തിനാണ് ഇന്ത്യയ്ക്ക് പുറകെ പോകുന്നത്, അവർ പാകിസ്ഥാനിൽ വന്നു കളിക്കട്ടേ, ഇന്ത്യ – പാക് മത്സരങ്ങൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് മുൻ പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പരകൾ പുനരാരംഭിക്കുവാൻ ഇന്ത്യയ്ക്ക് പുറകെ പോകേണ്ടതില്ലെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ എഹ്സൻ മാനി. അഭിമാനവും സത്യസന്ധതയും പാകിസ്ഥാനുണ്ടെന്നും അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള പരമ്പരകൾ പുനരാരംഭിക്കുവാൻ ഇന്ത്യയ്ക്ക് പുറകെ പോകരുതെന്നും മാനി പറഞ്ഞു. രാഷ്ട്രീയ… Read More »എന്തിനാണ് ഇന്ത്യയ്ക്ക് പുറകെ പോകുന്നത്, അവർ പാകിസ്ഥാനിൽ വന്നു കളിക്കട്ടേ, ഇന്ത്യ – പാക് മത്സരങ്ങൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് മുൻ പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ

ജനറേറ്റർ പിന്നെ എന്തിനുവേണ്ടിയാണ്, ബിസിസിഐയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്

ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിൽ നടന്ന മത്സരത്തിനിടെ ഉണ്ടായ ഡി ആർ എസ് വിവാദത്തിൽ ബിസിസിഐയ്ക്കെതിരെ രൂക്ഷ വിമർശനവുനായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. മുംബൈ ഇന്ത്യൻസ് അഞ്ച് വിക്കറ്റിന് വിജയിച്ച മത്സരത്തിലെ ആദ്യ ഓവറുകളിൽ സ്റ്റേഡിയത്തിലുണ്ടായ… Read More »ജനറേറ്റർ പിന്നെ എന്തിനുവേണ്ടിയാണ്, ബിസിസിഐയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്

ഇംഗ്ലണ്ട് തിരിച്ചെത്തുമോ, ടെസ്റ്റ് ടീമിൻ്റെ ഹെഡ് കോച്ചായി ബ്രണ്ടൻ മക്കല്ലത്തെ നിയമിച്ച് ഇംഗ്ലണ്ട്

ടെസ്റ്റ് ക്രിക്കറ്റിലെ ദയനീയ പ്രകടനത്തിന് പുറകെ അടിമുടി മാറ്റത്തിനൊരുങ്ങി ഇംഗ്ലണ്ട് ക്യാപ്റ്റനായി ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിനെ നിയമിച്ച ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൻ്റെ ഹെഡ് കോച്ചായി മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലത്തെ നിയമിച്ചു. നിലവിൽ ഐ പി എല്ലിൽ കൊൽക്കത്ത… Read More »ഇംഗ്ലണ്ട് തിരിച്ചെത്തുമോ, ടെസ്റ്റ് ടീമിൻ്റെ ഹെഡ് കോച്ചായി ബ്രണ്ടൻ മക്കല്ലത്തെ നിയമിച്ച് ഇംഗ്ലണ്ട്

എല്ലാ പ്രതീക്ഷകളും അവസാനിച്ചു, ചെന്നൈ സൂപ്പർ കിങ്സ് പ്ലേയോഫ് കാണാതെ പുറത്ത്

ഐ പി എൽ 2022 ൽ നിന്നും നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് പ്ലേയോഫ് കാണാതെ പുറത്ത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ തോൽവിയോടെയാണ് ചെന്നൈ സൂപ്പർ കിങ്സ് പ്ലേയോഫ് കാണാതെ പുറത്തായിരിക്കുന്നത്. പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ… Read More »എല്ലാ പ്രതീക്ഷകളും അവസാനിച്ചു, ചെന്നൈ സൂപ്പർ കിങ്സ് പ്ലേയോഫ് കാണാതെ പുറത്ത്

സ്റ്റേഡിയത്തിൽ പവർകട്ട്, ചെന്നൈ സൂപ്പർ കിങ്സിന് ഡി ആർ എസ് അനുവദിക്കാതെ അമ്പയർമാർ

ഐ പി എല്ലിൽ വിവാദങ്ങൾക്ക് തിരികൊളുത്തി ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരം. വാങ്കെഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പവർകട്ട് മൂലം ചെന്നൈ സൂപ്പർ കിങ്സിന് ഡി ആർ എസ് അനുവദിക്കാതിരുന്നതാണ് ഇപ്പോൾ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ചെന്നൈ സൂപ്പർ… Read More »സ്റ്റേഡിയത്തിൽ പവർകട്ട്, ചെന്നൈ സൂപ്പർ കിങ്സിന് ഡി ആർ എസ് അനുവദിക്കാതെ അമ്പയർമാർ

ഞാനാണ് സെലക്ടറെങ്കിൽ തീർച്ചയായും അവനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തും, സുനിൽ ഗവാസ്കർ

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ദിനേശ് കാർത്തിക്കിനെ ഉൾപ്പെടുത്തമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. താനായിരുന്നു സെലക്ടറെങ്കിൽ ദിനേശ് കാർത്തിക് തീർച്ചയായും ഇന്ത്യൻ ടീമിൽ ഉണ്ടാകുമെന്നും മുൻ ഇന്ത്യൻ താരം കൂട്ടിച്ചേർത്തു. ” ഇംഗ്ലണ്ടിൽ നടന്ന… Read More »ഞാനാണ് സെലക്ടറെങ്കിൽ തീർച്ചയായും അവനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തും, സുനിൽ ഗവാസ്കർ

അക്കാര്യം അവർ നേരത്തേ സൂചിപ്പിച്ചിരുന്നു, മൂന്നാമനായി ബാറ്റിങിനിറങ്ങിയ മാസ്റ്റർ പ്ലാനിനെ കുറിച്ച് രവിചന്ദ്രൻ അശ്വിൻ

ഇന്ത്യൻ പ്രീമിയർ ലീഗിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിൻ്റെ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ കഴിവ് തെളിയിച്ച ബാറ്റ്സ്മാനാണെങ്കിലും ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ബാറ്റിങിൽ മികവ് പുറത്തെടുക്കാൻ അശ്വിന് സാധിച്ചിരുന്നില്ല. എന്നാൽ ഈ സീസണിൽ രാജസ്ഥാൻ… Read More »അക്കാര്യം അവർ നേരത്തേ സൂചിപ്പിച്ചിരുന്നു, മൂന്നാമനായി ബാറ്റിങിനിറങ്ങിയ മാസ്റ്റർ പ്ലാനിനെ കുറിച്ച് രവിചന്ദ്രൻ അശ്വിൻ

മിച്ചൽ മാർഷിനെ പുറത്താക്കി ചഹാൽ നേടിയത് തകർപ്പൻ റെക്കോർഡ്, പിന്നിലാക്കിയത് സൊഹൈൽ തൻവീറിനെ

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി യുസ്വെന്ദ്ര ചഹാൽ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും മിച്ചൽ മാർഷിനെ പുറത്താക്കി വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനം താരം ഊട്ടിഉറപ്പിച്ചിരുന്നു. മത്സരത്തിൽ നേടിയ ഈ വിക്കറ്റോടെ… Read More »മിച്ചൽ മാർഷിനെ പുറത്താക്കി ചഹാൽ നേടിയത് തകർപ്പൻ റെക്കോർഡ്, പിന്നിലാക്കിയത് സൊഹൈൽ തൻവീറിനെ

നിർഭാഗ്യത്തിൻ്റെ റെക്കോർഡിൽ ധോണിയ്ക്കും കോഹ്ലിയ്ക്കുമൊപ്പം സ്ഥാനം പിടിച്ച് സഞ്ജു സാംസൺ

മികച്ച പ്രകടനമാണ് ഈ സീസണിൽ സഞ്ജു സാംസൻ്റെ കീഴിൽ രാജസ്ഥാൻ റോയൽസ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് പ്രതീക്ഷകൾ ഇപ്പോഴും സജീവമാണ്. സീസണിൽ ടീം മികച്ച പ്രകടനം കാഴ്ച്ചവെക്കുമ്പോഴും ടോസിൻ്റെ കാര്യത്തിൽ സഞ്ജു സാംസൺ നിർഭാഗ്യവാനായിരുന്നു.… Read More »നിർഭാഗ്യത്തിൻ്റെ റെക്കോർഡിൽ ധോണിയ്ക്കും കോഹ്ലിയ്ക്കുമൊപ്പം സ്ഥാനം പിടിച്ച് സഞ്ജു സാംസൺ

തകർത്താടി മിച്ചൽ മാർഷ്, മികച്ച പിന്തുണ നൽകി ഡേവിഡ് വാർണർ, രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം

മിച്ചൽ മാർഷിൻ്റെയും ഡേവിഡ് വാർണറുടെയും ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ വിജയം കുറിച്ച് ഡൽഹി ക്യാപിറ്റൽസ്. പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു ഡൽഹി ക്യാപിറ്റൽസിൻ്റെ വിജയം. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 161 റൺസിൻ്റെ… Read More »തകർത്താടി മിച്ചൽ മാർഷ്, മികച്ച പിന്തുണ നൽകി ഡേവിഡ് വാർണർ, രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം

വീണ്ടും ഞെട്ടിച്ച് അശ്വിൻ, മൂന്നാമനായി ഇറങ്ങി നേടിയത് തൻ്റെ ആദ്യ ഐ പി എൽ ഫിഫ്റ്റി

ഡൽഹി ക്യാപിറ്റൽസിനെതിരായ നിർണായക പോരാട്ടത്തിൽ ഫിഫ്റ്റിയുമായി തിളങ്ങി രാജസ്ഥാൻ റോയൽസ് താരം രവിചന്ദ്രൻ അശ്വിൻ. മത്സരത്തിൽ മൂന്നാമനായി ഇറങ്ങിയ അശ്വിൻ്റെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് പൊരുതാവുന്ന സ്കോറിൽ എത്തിയത്. 37 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ രവിചന്ദ്രൻ അശ്വിൻ… Read More »വീണ്ടും ഞെട്ടിച്ച് അശ്വിൻ, മൂന്നാമനായി ഇറങ്ങി നേടിയത് തൻ്റെ ആദ്യ ഐ പി എൽ ഫിഫ്റ്റി

എനിക്ക് പ്രചോദനമേകിയത് അദ്ദേഹമാണ്, തൻ്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ് താരം മഹീഷ് തീക്ഷണ

തൻ്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സിൻ്റെ ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ. സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി മികച്ച പ്രകടനമാണ് ഈ ശ്രീലങ്കൻ സ്പിന്നർ കാഴ്ച്ചവെച്ചത്. ഒരു കാലത്ത് ബാറ്റ്സ്മാന്മാരെ കറക്കിവീഴ്ത്തിയ അജന്ത മെൻഡിസാണ് തൻ്റെ റോൾ… Read More »എനിക്ക് പ്രചോദനമേകിയത് അദ്ദേഹമാണ്, തൻ്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ് താരം മഹീഷ് തീക്ഷണ

ഐ പി എൽ വില്ലനാകുമോ, സൂര്യകുമാർ യാദവിന് പുറകെ ജഡേജയും പരിക്ക് മൂലം പുറത്തേക്ക്

ഐ പി എൽ പതിനഞ്ചാം സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആശങ്കപെടുത്തുന്ന വാർത്തകളാണ് ഇന്ത്യൻ ടീമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യകുമാർ യാദവിന് പുറകെ ഇന്ത്യൻ ടീമിലെ മറ്റൊരു പ്രധാന താരമായ രവീന്ദ്ര ജഡേജയും പരിക്ക് മൂലം ടൂർണമെൻ്റിൽ നിന്നും പുറത്തായിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം… Read More »ഐ പി എൽ വില്ലനാകുമോ, സൂര്യകുമാർ യാദവിന് പുറകെ ജഡേജയും പരിക്ക് മൂലം പുറത്തേക്ക്

ആ നിർദ്ദേശം എന്നെ ഏറെ സഹായിച്ചു, കൗണ്ടി ചാമ്പ്യൻഷിപ്പിനിടെ പുജാര നൽകിയ നിർദ്ദേശത്തെ കുറിച്ച് വെളിപ്പെടുത്തി മൊഹമ്മദ് റിസ്വാൻ

കൗണ്ടി ചാമ്പ്യൻഷിപ്പിനിടെ ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര തനിക്ക് നൽകിയ നിർദ്ദേശത്തെ കുറിച്ച് വെളിപ്പെടുത്തി പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ. ഈ സീസണിൽ സസെക്സിന് വേണ്ടിയാണ് ഇരുവരും കളിക്കുന്നത്. ചാമ്പ്യൻഷിപ്പിൽ മോശം തുടക്കമായിരുന്നു മൊഹമ്മദ് റിസ്വാന് ലഭിച്ചത്. എന്നാൽ… Read More »ആ നിർദ്ദേശം എന്നെ ഏറെ സഹായിച്ചു, കൗണ്ടി ചാമ്പ്യൻഷിപ്പിനിടെ പുജാര നൽകിയ നിർദ്ദേശത്തെ കുറിച്ച് വെളിപ്പെടുത്തി മൊഹമ്മദ് റിസ്വാൻ

ലഖ്നൗവിന് അടിപതറി, തകർപ്പൻ വിജയത്തോടെ പ്ലേയോഫ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ പരാജയപെടുത്തി ഐ പി എൽ പതിനഞ്ചാം സീസണിൻ്റെ പ്ലേയോഫിൽ പ്രവേശിച്ച് ഗുജറാത്ത് ടൈറ്റൻസ്. 62 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ ഗുജറാത്ത് നേടിയത്. ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയാണ് 145 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ലഖ്നൗ സൂപ്പർ ജയൻ്റ്സിന്… Read More »ലഖ്നൗവിന് അടിപതറി, തകർപ്പൻ വിജയത്തോടെ പ്ലേയോഫ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്

ഇന്ത്യ നമ്മുടെ ശത്രു രാജ്യമല്ല, അഫ്രീദിയ്ക്ക് മറുപടിയുമായി ഡാനിഷ് കനേരിയ

മുൻ പാകിസ്ഥാൻ താരങ്ങളായ ഡാനിഷ് കനേരിയയും ഷാഹിദ് അഫ്രീദിയും തമ്മിലുള്ള വാക്ക്പോര് കൂടുതൽ രൂക്ഷമാകുന്നു. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച കനേരിയയെ അഫ്രീദി രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്ത്യയെ ശത്രുരാജ്യമെന്ന് വിളിച്ച അഫ്രീദി കനേരിയ പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അഫ്രീദി വിമർശിച്ചു.… Read More »ഇന്ത്യ നമ്മുടെ ശത്രു രാജ്യമല്ല, അഫ്രീദിയ്ക്ക് മറുപടിയുമായി ഡാനിഷ് കനേരിയ

ഡൽഹിയുടെ പ്ലേയോഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി, തകർപ്പൻ വിജയം കുറിച്ച് ചെന്നൈ സൂപ്പർ കിങ്സ്

ഡൽഹി ക്യാപിറ്റൽസിനെ പരാജയപെടുത്തി സീസണിലെ നാലാം വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. പ്ലേയോഫ് പ്രതീക്ഷകൾ ലക്ഷ്യമാക്കി എത്തിയ ഡൽഹിയെ 91 റൺസിനാണ് സി എസ് കെ പരാജയപെടുത്തിയത്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 209 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന… Read More »ഡൽഹിയുടെ പ്ലേയോഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി, തകർപ്പൻ വിജയം കുറിച്ച് ചെന്നൈ സൂപ്പർ കിങ്സ്

വിരാട് കോഹ്ലിയ്ക്ക് ശേഷം ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി എം എസ് ധോണി

തകർപ്പൻ പ്രകടനമാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ എം എസ് ധോണി കാഴ്ച്ചവെച്ചത്. മത്സരത്തിൽ അഞ്ചാമനായി ഇറങ്ങിയ ധോണി തകർത്തടിച്ചതോടെയാണ് ചെന്നൈ സ്കോർ 200 കടന്നത്. മത്സരത്തിലെ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് എം എസ് ധോണി. മത്സരത്തിൽ 8… Read More »വിരാട് കോഹ്ലിയ്ക്ക് ശേഷം ഇതാദ്യം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി എം എസ് ധോണി

5 വിക്കറ്റുകൾ വീഴ്ത്തി ഹസരങ്ക, സൺറൈസേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വമ്പൻ വിജയം

സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് തങ്ങളുടെ പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 67 റൺസിൻ്റെ വമ്പൻ വിജയമാണ് ആർ സീ ബി നേടിയത്. മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 193 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന് 19.2… Read More »5 വിക്കറ്റുകൾ വീഴ്ത്തി ഹസരങ്ക, സൺറൈസേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വമ്പൻ വിജയം

വീണ്ടും ഗോൾഡൻ ഡക്കായി വിരാട് കോഹ്ലി, സീസണിൽ ഇത് മൂന്നാം തവണ

ഐ പി എല്ലിലെ തൻ്റെ മോശം ഫോം തുടർന്ന് മുൻ ആർ സീ ബി നായകൻ വിരാട് കോഹ്ലി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെയാണ് കോഹ്ലി പുറത്തായത്. ഇക്കുറി സ്പിന്നർ സുചിതിന് മുൻപിലാണ് കോഹ്ലി വീണത്.… Read More »വീണ്ടും ഗോൾഡൻ ഡക്കായി വിരാട് കോഹ്ലി, സീസണിൽ ഇത് മൂന്നാം തവണ

മറ്റാരെ ക്യാപ്റ്റനാക്കിയാലും എന്നെ ക്യാപ്റ്റനാക്കില്ലയെന്ന് അവർ പറഞ്ഞു, ഇന്ത്യൻ ക്യാപ്റ്റനാകാതിരുന്നതിനെ കുറിച്ച് യുവരാജ് സിങ്

ഇന്ത്യ നേടിയ രണ്ട് ലോകകപ്പിലും നിർണായക പ്രകടനം കാഴ്ച്ചവെച്ച താരമാണ് യുവരാജ് സിങ്. ഇന്ത്യയ്ക്ക് 400 ലധികം മത്സരങ്ങൾ കളിച്ചുവെങ്കിലും ഇന്ത്യൻ ക്യാപ്റ്റനാകുവാൻ താരത്തിന് സാധിച്ചിരുന്നില്ല. വൈസ് ക്യാപ്റ്റനായിരുന്നുവെങ്കിലും രാഹുൽ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ എം എസ് ധോണിയെയാണ് ഇന്ത്യ… Read More »മറ്റാരെ ക്യാപ്റ്റനാക്കിയാലും എന്നെ ക്യാപ്റ്റനാക്കില്ലയെന്ന് അവർ പറഞ്ഞു, ഇന്ത്യൻ ക്യാപ്റ്റനാകാതിരുന്നതിനെ കുറിച്ച് യുവരാജ് സിങ്

ബാബർ കോഹ്ലിയേക്കാൾ മികച്ച ബാറ്റ്സ്മാൻ, ഷഹീൻ ബുംറയേക്കാൾ മികച്ച ബൗളർ, വലിയ അവകാശവാദവുമായി മുൻ പാകിസ്ഥാൻ താരം

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം കോഹ്ലിയേക്കാൾ മികച്ച ബാറ്റ്സ്മാനാണെന്ന് മുൻ പാകിസ്ഥാൻ താരം ആഖിബ് ജാവേദ്. ഷഹീൻ അഫ്രീദിയും മൊഹമ്മദ് റിസ്വാനും ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരേക്കാൾ മികച്ച കളിക്കാരാണെന്നും ജാവേദ് പറഞ്ഞു. ” ഇപ്പോൾ ബാബർ… Read More »ബാബർ കോഹ്ലിയേക്കാൾ മികച്ച ബാറ്റ്സ്മാൻ, ഷഹീൻ ബുംറയേക്കാൾ മികച്ച ബൗളർ, വലിയ അവകാശവാദവുമായി മുൻ പാകിസ്ഥാൻ താരം

9/2 എന്ന ഘട്ടത്തിൽ ഷഹീൻ അഫ്രീദിക്കെതിരെ അപ്പർ കട്ടിലൂടെ പൂജാരയുടെ സിക്സ് – വീഡിയോ

2022ലെ നടന്നുകൊണ്ടിരിക്കുന്ന കൗണ്ടി ചാമ്പ്യൻഷിപ്പിൽ ചേതേശ്വര് പൂജാര തകർപ്പൻ ഫോമിലാണ്. കഴിഞ്ഞ 12 മാസത്തെ മോശം ബാറ്റിംഗ് പ്രകടനത്തെത്തുടർന്ന് ഈ വർഷം ആദ്യം ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ഹോം പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്ന് സീനിയർ ബാറ്ററെ ഒഴിവാക്കിയിരുന്നു.  ഒപ്പം… Read More »9/2 എന്ന ഘട്ടത്തിൽ ഷഹീൻ അഫ്രീദിക്കെതിരെ അപ്പർ കട്ടിലൂടെ പൂജാരയുടെ സിക്സ് – വീഡിയോ

തകർന്നുതരിപ്പണമായി കൊൽക്കത്ത, വമ്പൻ വിജയം കുറിച്ച് ലഖ്നൗ സൂപ്പർ ജയൻ്റ്സ്, പോയിൻ്റ് ടേബിളിൽ ഒന്നാമത്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 75 റൺസിൻ്റെ ഏകപക്ഷീയമായ വിജയം സ്വന്തമാക്കി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. മത്സരത്തിൽ 177 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയ ലഖ്നൗ മറുപടി ബാറ്റിങിനിറങ്ങിയ കെ കെ ആറിനെ 14.3 ഓവറിൽ വെറും 101 റൺസിന് ഓൾ ഔട്ടായി. സീസണിലെ… Read More »തകർന്നുതരിപ്പണമായി കൊൽക്കത്ത, വമ്പൻ വിജയം കുറിച്ച് ലഖ്നൗ സൂപ്പർ ജയൻ്റ്സ്, പോയിൻ്റ് ടേബിളിൽ ഒന്നാമത്

പഞ്ചാബ് കിങ്സിനെതിരെ അനായാസ വിജയം, പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി രാജസ്ഥാൻ റോയൽസ്

പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിന് തകർത്ത് വിജയവഴിയിൽ തിരിച്ചെത്തി സഞ്ജുവും കൂട്ടരും. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 190 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നു. സീസണിലെ റോയൽസിൻ്റെ ഏഴാം വിജയമാണിത്. വിജയത്തോടെ പ്ലേയോഫ്… Read More »പഞ്ചാബ് കിങ്സിനെതിരെ അനായാസ വിജയം, പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി രാജസ്ഥാൻ റോയൽസ്

ഹീറോയായി ഡാനിയേൽ സാംസ്, ഗുജറാത്ത് ടൈറ്റൻസിനെതിരെ ആവേശവിജയം കുറിച്ച് മുംബൈ ഇന്ത്യൻസ്

ആവേശപോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 5 റൺസിന് പരാജയപ്പെടുത്തി സീസണിലെ രണ്ടാം വിജയം നേടി മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 178 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഗുജറാത്ത് ടൈറ്റൻസിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ്… Read More »ഹീറോയായി ഡാനിയേൽ സാംസ്, ഗുജറാത്ത് ടൈറ്റൻസിനെതിരെ ആവേശവിജയം കുറിച്ച് മുംബൈ ഇന്ത്യൻസ്