Skip to content

പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് അവൻ ആരോപണങ്ങൾ ഉന്നയിക്കുന്നത്, ഡാനിഷ് കനേരിയക്കെതിരെ ഷാഹിദ് അഫ്രീദി

മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പ്രശസ്തിക്കും പണത്തിനും വേണ്ടിയാണ് കനേരിയ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അതുകൊണ്ടാണ് ശത്രു രാജ്യമായ ഇന്ത്യൻ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുന്നതെന്നും ഷാഹിദ് അഫ്രീദി ആരോപിച്ചു. പ്രമുഖ ഇന്ത്യൻ മാധ്യമത്തിന്… Read More »പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് അവൻ ആരോപണങ്ങൾ ഉന്നയിക്കുന്നത്, ഡാനിഷ് കനേരിയക്കെതിരെ ഷാഹിദ് അഫ്രീദി

ഒരോവറിൽ തുടർച്ചയായി 5 സിക്സ്, കൗണ്ടിയിൽ തകർത്താടി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, വീഡിയോ കാണാം

ഇംഗ്ലണ്ട് ക്യാപ്റ്റനായ ശേഷമുളള ആദ്യ മത്സരത്തിൽ തകർത്താടി ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. ഈ കൗണ്ടി സീസണിലെ തൻ്റെ ആദ്യ മത്സരത്തിലാണ് തകർപ്പൻ പ്രകടനം സ്റ്റോക്സ് പുറത്തെടുത്തത്. വോർസെസ്റ്റർഷയറിനെതിരായ മത്സരത്തിൽ ഡർഹാമിന് വേണ്ടി സെഞ്ചുറി നേടിയ താരം ഒരോവറിൽ തുടർച്ചയായി അഞ്ച്… Read More »ഒരോവറിൽ തുടർച്ചയായി 5 സിക്സ്, കൗണ്ടിയിൽ തകർത്താടി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, വീഡിയോ കാണാം

അടുത്ത ഓവറിൽ സച്ചിൻ ആ 6 റൺസ് നേടിയേനെ, മുൽതാൻ ഡിക്ലയറേഷനെ കുറിച്ച് യുവരാജ് സിങ്

ക്രിക്കറ്റ് ആരാധകർക്കിടയിൽ ഇന്നും തർക്കങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കുന്ന ടെസ്റ്റ് മത്സരമാണ് 2004 ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മുൽതാൻ ടെസ്റ്റ്. ആ മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ ഡബിൾ സെഞ്ചുറിയ്ക്ക് മുൻപേ ഇന്ത്യ ഡിക്ലയർ ചെയ്തത് ഇന്നും ആരാധകരുടെ ഓർമകളിൽ തങ്ങി നിൽക്കുന്ന… Read More »അടുത്ത ഓവറിൽ സച്ചിൻ ആ 6 റൺസ് നേടിയേനെ, മുൽതാൻ ഡിക്ലയറേഷനെ കുറിച്ച് യുവരാജ് സിങ്

ഇത് മധുരപ്രതികാരം, വാർണറിൻ്റെ മികവിൽ സൺറൈസേഴ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്

സൺറൈസേഴ്സ് ഹൈദരാബാദിനെ 21 റൺസിന് പരാജയപെടുത്തി പ്ലേയോഫ് സാധ്യതകൾ സജീവമാക്കി റിഷഭ് പന്തും കൂട്ടരും. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 208 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടാനെ… Read More »ഇത് മധുരപ്രതികാരം, വാർണറിൻ്റെ മികവിൽ സൺറൈസേഴ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്

മുൻപിൽ ഷോൺ ടെയ്റ്റ് മാത്രം, ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ പന്തെറിഞ്ഞ് ഉമ്രാൻ മാലിക്ക്

ഐ പി എല്ലിൽ വീണ്ടും വേഗതകൊണ്ട് ഞെട്ടിച്ച് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇന്ത്യൻ യുവ പേസർ ഉമ്രാൻ മാലിക്ക്. ഇതിനോടകം ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ഉമ്രാൻ മാലിക്ക് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ… Read More »മുൻപിൽ ഷോൺ ടെയ്റ്റ് മാത്രം, ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ പന്തെറിഞ്ഞ് ഉമ്രാൻ മാലിക്ക്

സെഞ്ചുറി വേണ്ട, നീ പറ്റാവുന്ന ശക്തിയിൽ ആഞ്ഞടിക്കൂ, അവസാന ഓവറിൽ സിംഗിളിന് ശ്രമിക്കാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി റോവ്മാൻ പവൽ

വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ഡേവിഡ് വാർണറും റോവ്മാൻ പവലും ഡൽഹി ക്യാപിറ്റൽസിനായി പുറത്തെടുത്തത്. ഇരുവരുടെയും ഫിഫ്റ്റി മികവിൽ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് ഡൽഹി അടിച്ചുകൂട്ടി. മത്സരത്തിൽ 92 റൺസ് നേടി വാർണർ… Read More »സെഞ്ചുറി വേണ്ട, നീ പറ്റാവുന്ന ശക്തിയിൽ ആഞ്ഞടിക്കൂ, അവസാന ഓവറിൽ സിംഗിളിന് ശ്രമിക്കാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി റോവ്മാൻ പവൽ

തകർത്താടി ഡേവിഡ് വാർണർ, സ്വന്തമാക്കിയത് ചരിത്രനേട്ടം, പിന്നിലാക്കിയത് ക്രിസ് ഗെയ്ലിനെ

തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. തൻ്റെ പഴയ ടീമിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയ വാർണർ 92 റൺസ് നേടി പുറത്താകാതെ നിന്നിരുന്നു. ഈ തകർപ്പൻ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടം… Read More »തകർത്താടി ഡേവിഡ് വാർണർ, സ്വന്തമാക്കിയത് ചരിത്രനേട്ടം, പിന്നിലാക്കിയത് ക്രിസ് ഗെയ്ലിനെ

കഴിഞ്ഞ രണ്ട് ലോകകപ്പിലും അവർക്ക് തിരിച്ചടിയായത് അക്കാര്യമാണ്, യുവരാജ് സിങ്

കഴിഞ്ഞ ഐസിസി ടൂർണമെൻ്റുകളിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. 2013 ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യ അവസാനമായി നേടിയ ഐസിസി ടൂർണമെൻ്റ്. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിലാകട്ടെ ദയനീയ പ്രകടനമായിരുന്നു… Read More »കഴിഞ്ഞ രണ്ട് ലോകകപ്പിലും അവർക്ക് തിരിച്ചടിയായത് അക്കാര്യമാണ്, യുവരാജ് സിങ്

ധോണിയായിരുന്നു ക്യാപ്റ്റനെങ്കിൽ അവർ ഇത്രയും മത്സരം പരാജയപെടുകയില്ലായിരുന്നു, വീരേന്ദർ സെവാഗ്

സീസണിൻ്റെ തുടക്കം മുതൽ മഹേന്ദ്ര സിങ് ധോണിയായിരുന്നു ക്യാപ്റ്റനെങ്കിൽ ചെന്നൈ സൂപ്പർ കിങ്സ് ഇത്രയും മത്സരങ്ങളിൽ പരാജയപെടുകയില്ലായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ജഡേജയെ ക്യാപ്റ്റനാക്കിയതിൽ പിഴവ് പറ്റിയെന്നും ഒപ്പം പാതിവഴിയിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത് അതിലേറെ തെറ്റായിപോയെന്നും മുൻ… Read More »ധോണിയായിരുന്നു ക്യാപ്റ്റനെങ്കിൽ അവർ ഇത്രയും മത്സരം പരാജയപെടുകയില്ലായിരുന്നു, വീരേന്ദർ സെവാഗ്

നിനക്കൊപ്പം ബാറ്റ് ചെയ്യാനാകില്ല, നീ വളരേ വേഗത്തിലാണ് ഓടുന്നത്, വിരാട് കോഹ്ലിയോട് ഗ്ലെൻ മാക്സ്വെൽ, വീഡിയോ കാണാം

 ചെന്നൈ സൂപ്പർ കിങ്സിനെ 13 റൺസിന് പരാജയപ്പെടുത്തി വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമുളള വിജയത്തോടെ പോയിൻറ് ടേബിളിൽ നാലാം സ്ഥാനത്തെത്തുവാനും ആർ സീ ബിയ്ക്ക് സാധിച്ചു. മത്സരത്തിൽ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് പുറത്തായതിന്… Read More »നിനക്കൊപ്പം ബാറ്റ് ചെയ്യാനാകില്ല, നീ വളരേ വേഗത്തിലാണ് ഓടുന്നത്, വിരാട് കോഹ്ലിയോട് ഗ്ലെൻ മാക്സ്വെൽ, വീഡിയോ കാണാം

ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ സിക്സുകളിലൊന്ന്, ഏവരെയും ഞെട്ടിച്ച് ലിവിങ്സ്റ്റൻ്റെ പടുകൂറ്റൻ സിക്സ്, വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിക്സ് പായിച്ച് ഏവരെയും ഞെട്ടിച്ച് പഞ്ചാബ് കിങ്സിൻ്റെ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമിയ്ക്കെതിരെയാണ് ഈ കൂറ്റൻ സിക്സ് ലിവിങ്സ്റ്റൺ നേടിയത്. ഇതിന്… Read More »ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ സിക്സുകളിലൊന്ന്, ഏവരെയും ഞെട്ടിച്ച് ലിവിങ്സ്റ്റൻ്റെ പടുകൂറ്റൻ സിക്സ്, വീഡിയോ കാണാം

ഗുജറാത്ത് ടൈറ്റൻസിൻ്റെ വിജയകുതിപ്പിന് കടിഞ്ഞാണിട്ട് പഞ്ചാബ്, സ്വന്തമാക്കിയത് 8 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് സീസണിലെ അഞ്ചാം വിജയം നേടി പഞ്ചാബ് കിങ്സ്. മത്സരത്തിൽ 8 വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് പഞ്ചാബ് നേടിയത്. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 144 റൺസിൻ്റെ വിജയലക്ഷ്യം 16 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ പഞ്ചാബ്… Read More »ഗുജറാത്ത് ടൈറ്റൻസിൻ്റെ വിജയകുതിപ്പിന് കടിഞ്ഞാണിട്ട് പഞ്ചാബ്, സ്വന്തമാക്കിയത് 8 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

സച്ചിനും അച്ഛനും പോകുന്നത് നോക്കൂ, ചെറുപ്പത്തിൽ താൻ നേരിട്ട കളിയാക്കലുകളെ കുറിച്ച് സഞ്ജു സാംസൺ

ക്രിക്കറ്റ് കരിയർ തൻ്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് നൽകേണ്ടത് തൻ്റെ കുടുംബത്തിനാണെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. അടുത്തിടെ നടന്ന അഭിമുഖത്തിൽ തൻ്റെ ക്രിക്കറ്റ് കരിയറിനായി അച്ഛനും അമ്മയും നടത്തിയ കഷ്ടപാടുകളെ കുറിച്ചും ചെറുപ്പത്തിൽ നേരിട്ട കളിയാക്കലുകളെ കുറിച്ചും സഞ്ജു മനസ്സുതുറന്നു.… Read More »സച്ചിനും അച്ഛനും പോകുന്നത് നോക്കൂ, ചെറുപ്പത്തിൽ താൻ നേരിട്ട കളിയാക്കലുകളെ കുറിച്ച് സഞ്ജു സാംസൺ

ധോണിയ്ക്ക് ലഭിച്ച പോലെ പിന്തുണ ഞാനടക്കമുള്ളവർക്ക് ലഭിച്ചിട്ടില്ല, യുവരാജ് സിങ്

ഇന്ത്യൻ ടീമിൽ മുൻ നായകൻ എം എസ് ധോണിയ്ക്ക് ലഭിച്ച പോലെയുള്ള പിന്തുണ താൻ അടക്കമുള്ള മറ്റു താരങ്ങൾക്ക് ലഭിച്ചിട്ടില്ലയെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. 2014 ടി20 ലോകകപ്പിൽ തനിക്ക് ആത്മവിശ്വാസം ഒട്ടും തന്നെയില്ലായിരുന്നുവെന്നും ഫൈനലിൽ സ്വയം… Read More »ധോണിയ്ക്ക് ലഭിച്ച പോലെ പിന്തുണ ഞാനടക്കമുള്ളവർക്ക് ലഭിച്ചിട്ടില്ല, യുവരാജ് സിങ്

വൈഡ് വിളിച്ച് അമ്പയർ, റിവ്യൂ എടുത്ത് ട്രോളി സഞ്ജു സാംസൺ, വീഡിയോ കാണാം

ഐ പി എല്ലിൽ ആവേശപോരാട്ടത്തിനിടെ രസംകൊല്ലിയാവുകയാണ് അമ്പയർമാരുടെ തെറ്റായ തീരുമാനങ്ങൾ. നിരവധി തെറ്റായ തീരുമാനങ്ങളാണ് ഈ സീസണിൽ അമ്പയർമാരിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഇക്കുറി രാജസ്ഥാൻ റോയൽസ് കെ കെ ആർ മത്സരത്തിനിടെയുണ്ടായ അമ്പയറുടെ തീരുമാനങ്ങൾ ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഡൽഹി ക്യാപ്റ്റൻ… Read More »വൈഡ് വിളിച്ച് അമ്പയർ, റിവ്യൂ എടുത്ത് ട്രോളി സഞ്ജു സാംസൺ, വീഡിയോ കാണാം

കോഹ്ലി അവന് വേണ്ടത്ര പിന്തുണ നൽകിയില്ല, അവൻ്റെ കരിയർ സംരക്ഷിച്ചത് രോഹിത് ശർമ്മയാണ്, കുൽദീപ് യാദവിൻ്റെ ബാല്യകാല കോച്ച്

ഇന്ത്യൻ സ്‌പിന്നർ കുൽദീപ് യാദവിൻ്റെ കരിയർ സംരക്ഷിച്ചത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് താരത്തിൻ്റെ ബാല്യകാല കോച്ച് കപിൽ ദേവ് പാണ്ഡെ. വിരാട് കോഹ്ലിയ്ക്ക് കീഴിൽ വേണ്ടത്ര പിന്തുണ കുൽദീപിന് ലഭിച്ചില്ലയെന്നും കുൽദീപിനെ പോലെ കഴിവുള്ള താരത്തിന് പിന്തുണ ലഭിക്കാതിരുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും… Read More »കോഹ്ലി അവന് വേണ്ടത്ര പിന്തുണ നൽകിയില്ല, അവൻ്റെ കരിയർ സംരക്ഷിച്ചത് രോഹിത് ശർമ്മയാണ്, കുൽദീപ് യാദവിൻ്റെ ബാല്യകാല കോച്ച്

തുടർതോൽവികൾക്കൊടുവിൽ വിജയം നേടി കെ കെ ആർ, രാജസ്ഥാൻ റോയൽസിനെ തകർത്തത് 7 വിക്കറ്റിന്

തുടർച്ചയായ അഞ്ച് പരാജയങ്ങൾക്കൊടുവിൽ വിജയം കുറിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു കെ കെ ആറിൻ്റെ വിജയം. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 153 റൺസിൻ്റെ വിജയലക്ഷ്യം 19.1 ഓവറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മറികടന്നു.… Read More »തുടർതോൽവികൾക്കൊടുവിൽ വിജയം നേടി കെ കെ ആർ, രാജസ്ഥാൻ റോയൽസിനെ തകർത്തത് 7 വിക്കറ്റിന്

ക്യാപ്റ്റൻസി അവൻ്റെ പ്രകടനത്തെയും ബാധിക്കാൻ തുടങ്ങി, ക്യാപ്റ്റൻസി വീണ്ടും ഏറ്റെടുത്തതിനെ കുറിച്ച് എം എസ് ധോണി

ചെന്നൈ സൂപ്പർ കിങ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനം ജഡേജയിൽ നിന്നും താൻ ഏറ്റെടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എം എസ് ധോണി. ഈ സീസണിൽ താനായിരിക്കും ക്യാപ്റ്റനെന്ന് കഴിഞ്ഞ സീസണിൽ തന്നെ ജഡേജയ്ക്ക് അറിയാമായിരുന്നുവെന്നും എന്നാൽ ക്യാപ്റ്റൻസിയിലെ സമ്മർദ്ദം ജഡേജയുടെ പ്രകടനത്തെയും ബാധിച്ചുവെന്നും… Read More »ക്യാപ്റ്റൻസി അവൻ്റെ പ്രകടനത്തെയും ബാധിക്കാൻ തുടങ്ങി, ക്യാപ്റ്റൻസി വീണ്ടും ഏറ്റെടുത്തതിനെ കുറിച്ച് എം എസ് ധോണി

തകർപ്പൻ തിരിച്ചുവരവ്, സൺറൈസേഴ്സിനെ തകർത്ത് സീസണിലെ മൂന്നാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്സ്

സൺറൈസേഴ്സ് ഹൈദരാബാദിനെ 13 റൺസിന് തകർത്ത് സീസണിലെ തങ്ങളുടെ മൂന്നാം വിജയം നേടി ചെന്നൈ സൂപ്പർ കിംഗ്സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 203 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ… Read More »തകർപ്പൻ തിരിച്ചുവരവ്, സൺറൈസേഴ്സിനെ തകർത്ത് സീസണിലെ മൂന്നാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്സ്

ഐ പി എല്ലിൽ 1000 റൺസ്, തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി റുതുരാജ് ഗെയ്ക്ക്വാദ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ആയിരം റൺസ് പൂർത്തിയാക്കി ചെന്നൈ സൂപ്പർ കിങ്സിൻ്റെ ഇന്ത്യൻ യുവ ഓപ്പണർ റുതുരാജ് ഗെയ്ക്ക്വാദ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഐ പി എല്ലിൽ ഈ നാഴികക്കല്ല് ഗെയ്ക്ക്വാദ് പിന്നിട്ടത്. ഇതിനൊപ്പം തന്നെ തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ… Read More »ഐ പി എല്ലിൽ 1000 റൺസ്, തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി റുതുരാജ് ഗെയ്ക്ക്വാദ്

സൂപ്പറായി സൂപ്പർ ജയൻ്റ്സ്, ഡൽഹി ക്യാപിറ്റൽസിനെതിരെ 6 റൺസിൻ്റെ ആവേശവിജയം, പോയിൻ്റ് ടേബിളിൽ രണ്ടാമത്

ഡൽഹി ക്യാപിറ്റൽസിനെ 6 റൺസിന് പരാജയപ്പെടുത്തി തങ്ങളുടെ ഏഴാം വിജയം നേടി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. മത്സരത്തിൽ 196 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയ ലഖ്നൗ മറുപടി ബാറ്റിങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിനെ നിശ്ചിത 20 ഓവറിൽ 189 റൺസ് നേടാൻ മാത്രമേ അനുവദിച്ചുള്ളൂ.… Read More »സൂപ്പറായി സൂപ്പർ ജയൻ്റ്സ്, ഡൽഹി ക്യാപിറ്റൽസിനെതിരെ 6 റൺസിൻ്റെ ആവേശവിജയം, പോയിൻ്റ് ടേബിളിൽ രണ്ടാമത്

കൗണ്ടിയിലെ രണ്ടാം ഡബിൾ സെഞ്ചുറി, മൊഹമ്മദ് അസഹറുദ്ദീൻ്റെ റെക്കോർഡിനൊപ്പമെത്തി ചേതേശ്വർ പുജാര

കൗണ്ടി ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ പ്രകടനം തുടരുകയാണ് ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. സസെക്സിന് വേണ്ടിയുള്ള തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ഡബിൾ സെഞ്ചുറി നേടിയ പുജാര തൊട്ടടുത്ത മത്സരത്തിൽ സെഞ്ചുറിയും ഇപ്പോൾ തൻ്റെ മൂന്നാം മത്സരത്തിൽ വീണ്ടും ഡബിൾ സെഞ്ചുറി… Read More »കൗണ്ടിയിലെ രണ്ടാം ഡബിൾ സെഞ്ചുറി, മൊഹമ്മദ് അസഹറുദ്ദീൻ്റെ റെക്കോർഡിനൊപ്പമെത്തി ചേതേശ്വർ പുജാര

ഐ പി എല്ലിൽ വീണ്ടും തകർപ്പൻ റെക്കോർഡ് കുറിച്ച് കെ എൽ രാഹുൽ, പിന്നിലാക്കിയത് സഞ്ജു സാംസണെ

ഇന്ത്യൻ പ്രീമിയർ ലീഗിലെ തൻ്റെ സ്ഥിരതയാർന്ന പ്രകടനം തുടരുകയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. സീസണിൽ ഇതിനോടകം രണ്ട് സെഞ്ചുറി നേടി കഴിഞ്ഞ കെ എൽ രാഹുൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയാണ് പുറത്തായത്. 5… Read More »ഐ പി എല്ലിൽ വീണ്ടും തകർപ്പൻ റെക്കോർഡ് കുറിച്ച് കെ എൽ രാഹുൽ, പിന്നിലാക്കിയത് സഞ്ജു സാംസണെ

ഫിഫ്റ്റി നേടി സൂര്യകുമാർ യാദവ്, തകർത്തടിച്ച് ടിം ഡേവിഡ്, രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് സീസണിലെ ആദ്യ വിജയം നേടി മുംബൈ ഇന്ത്യൻസ്

രാജസ്ഥാൻ റോയൽസിനെ 5 വിക്കറ്റിന് തകർത്ത് ഈ സീസണിലെ ആദ്യ വിജയം നേടി മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 159 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. 39 പന്തിൽ 51… Read More »ഫിഫ്റ്റി നേടി സൂര്യകുമാർ യാദവ്, തകർത്തടിച്ച് ടിം ഡേവിഡ്, രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് സീസണിലെ ആദ്യ വിജയം നേടി മുംബൈ ഇന്ത്യൻസ്

രോഹിതിനെ പുറത്താക്കി അശ്വിൻ, നിരാശയായ റിതികയെ ഓടിയെത്തി ആശ്വസിപ്പിച്ച് അശ്വിൻ്റെ ഭാര്യ, വീഡിയോ കാണാം

ഈ ഐ പി എൽ സീസണിലെ തൻ്റെ മോശം ഫോം തുടരുകയാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ബർത്ത്ഡേയിൽ ഹിറ്റ്മാനിൽ നിന്നും മികച്ച പ്രകടനം ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 2 റൺസ് മാത്രം നേടി… Read More »രോഹിതിനെ പുറത്താക്കി അശ്വിൻ, നിരാശയായ റിതികയെ ഓടിയെത്തി ആശ്വസിപ്പിച്ച് അശ്വിൻ്റെ ഭാര്യ, വീഡിയോ കാണാം

ഡ്രീം കോംബോ, കൗണ്ടിയിൽ സെഞ്ചുറി കൂട്ടുകെട്ടുമായി പുജാരയും മൊഹമ്മദ് റിസ്വാനും, വീഡിയോ കാണാം

കൗണ്ടി ക്രിക്കറ്റിലെ തകർപ്പൻ പ്രകടനം തുടർന്ന് ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര . സീസണിലെ മൂന്നാം മത്സരത്തിൽ സസെക്സിന് വേണ്ടി രണ്ടാം ഡബിൾ സെഞ്ചുറി നേടിയിരിക്കുകയാണ് പുജാര. പാക് വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനെ കൂട്ടുപിടിച്ച് ടീമിന് ആദ്യ ഇന്നിങ്സിൽ… Read More »ഡ്രീം കോംബോ, കൗണ്ടിയിൽ സെഞ്ചുറി കൂട്ടുകെട്ടുമായി പുജാരയും മൊഹമ്മദ് റിസ്വാനും, വീഡിയോ കാണാം

വിജയവഴിയിൽ സി എസ് കെ തിരിച്ചെത്തുമോ, ക്യാപ്റ്റൻ സ്ഥാനം എം എസ് ധോണിയ്ക്ക് കൈമാറി രവീന്ദ്ര ജഡേജ

സീസണിലെ തുടർതോൽവികൾക്ക് പുറകെ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്ഥാനം മഹേന്ദ്ര സിങ് ധോണിയ്ക്ക് കൈമാറി രവീന്ദ്ര ജഡേജ. ഔദ്യോഗിക പ്രസ്താവനയിലൂടെ ചെന്നൈ സൂപ്പർ കിങ്സാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ… Read More »വിജയവഴിയിൽ സി എസ് കെ തിരിച്ചെത്തുമോ, ക്യാപ്റ്റൻ സ്ഥാനം എം എസ് ധോണിയ്ക്ക് കൈമാറി രവീന്ദ്ര ജഡേജ

മില്ലറും തെവാട്ടിയയും തിളങ്ങി, ആർ സീ ബിയ്ക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് 6 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 6 വിക്കറ്റിന് തകർത്ത് സീസണിലെ എട്ടാം വിജയം നേടി ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 171 റൺസിൻ്റെ വിജയലക്ഷ്യം 19.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് മറികടന്നു. സീസണിലെ തുടർച്ചയായ… Read More »മില്ലറും തെവാട്ടിയയും തിളങ്ങി, ആർ സീ ബിയ്ക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് 6 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫിഫ്റ്റി, ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് വിരാട് കോഹ്ലി

ഈ ഐ പി എൽ സീസണിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടിയിരിക്കുകയാണ് വിരാട് കോഹ്ലി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 45 പന്തിൽ നിന്നുമാണ് വിരാട് കോഹ്ലി ഫിഫ്റ്റി പൂർത്തിയാക്കിയത്. തൻ്റെ മികവിനൊത്ത പ്രകടനം ആയിരുന്നില്ലെങ്കിൽ കൂടിയും ഫോമിൽ തിരിച്ചെത്തുന്നതിൻ്റെ സൂചനകൾ കോഹ്ലി… Read More »ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫിഫ്റ്റി, ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് വിരാട് കോഹ്ലി

അത് ടീമിൻ്റെ തീരുമാനമായിരുന്നു, 2011 ലോകകപ്പ് ഫൈനലിൽ തനിക്ക് മുൻപേ ധോണി ഇറങ്ങിയതിനെ കുറിച്ച് യുവരാജ് സിങ്

2011 ഏകദിന ലോകകപ്പ് ഫൈനലിൽ തനിക്ക് മുൻപേ ക്യാപ്റ്റൻ എം എസ് ധോണി ബാറ്റിങിനിറങ്ങിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. ശ്രീലങ്കയ്ക്കെതിരായ ഫൈനൽ പോരാട്ടത്തിൽ വിരാട് കോഹ്ലി പുറത്തായതിന് പുറകെ നാലാമനായി ക്രീസിലെത്തിയത് എം… Read More »അത് ടീമിൻ്റെ തീരുമാനമായിരുന്നു, 2011 ലോകകപ്പ് ഫൈനലിൽ തനിക്ക് മുൻപേ ധോണി ഇറങ്ങിയതിനെ കുറിച്ച് യുവരാജ് സിങ്