Skip to content

അവൻ മിടുക്കനാണ് ഓരോ സെഷനിലും അവൻ മെച്ചപെട്ടുകൊണ്ടിരിക്കുന്നു, ഉമ്രാൻ മാലിക്കിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയമായ ഉമ്രാൻ മാലിക്കിനെ പ്രശംസിച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് ഉമ്രാൻ മാലിക്കിനെ ഇന്ത്യൻ കോച്ച് പ്രശംസിച്ചത്. ” മികച്ച വേഗതയിലാണ് ഉമ്രാൻ മാലിക്ക് പന്തെറിഞ്ഞുകൊണ്ടിരിക്കുന്നത്.… Read More »അവൻ മിടുക്കനാണ് ഓരോ സെഷനിലും അവൻ മെച്ചപെട്ടുകൊണ്ടിരിക്കുന്നു, ഉമ്രാൻ മാലിക്കിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

സച്ചിനോ ദ്രാവിഡോ ധോണിയോ അല്ല, ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റർ ആരായിരുന്നുവെന്ന് വെളിപ്പെടുത്തി ഹാർദിക് പാണ്ഡ്യ

തനിക്കേറ്റവും പ്രിയപെട്ട ക്രിക്കറ്റർ ആരായിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. മറ്റുള്ളവർ സച്ചിനും ദ്രാവിഡും ധോണിയും ഗാംഗുലിയും സെവാഗും അടക്കമുള്ളവരെ ഇഷ്ടപെട്ടപ്പോൾ താൻ ഏറ്റവുമധികം ഇഷ്ടപെട്ടത് വസിം ജാഫറുടെ ബാറ്റിങ് ആണെന്ന് ഹാർദിക് വെളിപ്പെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ശോഭിക്കാൻ… Read More »സച്ചിനോ ദ്രാവിഡോ ധോണിയോ അല്ല, ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റർ ആരായിരുന്നുവെന്ന് വെളിപ്പെടുത്തി ഹാർദിക് പാണ്ഡ്യ

സച്ചിൻ അവനെ സൂക്ഷിച്ചോ താങ്കളുടെ റെക്കോർഡ് അവൻ തകർക്കും : മൈക്കൽ വോൺ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനെന്ന ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കാൻ ജോ റൂട്ടിന് സാധിക്കുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമൻ്റേറ്ററുമായ മൈക്കൽ വോൺ. ഇംഗ്ലണ്ടിൻ്റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനാണ് ജോ റൂട്ടെന്നും ഇനിയും ഏറെ വർഷങ്ങൾ… Read More »സച്ചിൻ അവനെ സൂക്ഷിച്ചോ താങ്കളുടെ റെക്കോർഡ് അവൻ തകർക്കും : മൈക്കൽ വോൺ

അതെൻ്റെ അവസാന ഓവർ ആയിരിക്കുമെന്ന് ഞാൻ കരുതി, പക്ഷേ ഭാഗ്യവശാൽ എൻ്റെ ക്യാപ്റ്റൻ എം എസ് ധോണിയായിരുന്നു : ഹാർദിക് പാണ്ഡ്യ

എം എസ് ധോണി ക്യാപ്റ്റനായിരിക്കെ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചതിൽ താൻ ഭാഗ്യവാനാണെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. ധോണിയിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് പകരം വെയ്ക്കാനാകില്ലയെന്നും തൻ്റെ മൂന്നാമത്തെ അന്താരാഷ്ട്ര മത്സരത്തിന് ശേഷം ലോകകപ്പ് ടീമിൽ ഉൾപെടുത്തുമെന്ന… Read More »അതെൻ്റെ അവസാന ഓവർ ആയിരിക്കുമെന്ന് ഞാൻ കരുതി, പക്ഷേ ഭാഗ്യവശാൽ എൻ്റെ ക്യാപ്റ്റൻ എം എസ് ധോണിയായിരുന്നു : ഹാർദിക് പാണ്ഡ്യ

അത് ആദ്യമായി എവറസ്റ്റ് കീഴടക്കുന്നത് പോലെയായിരുന്നു, ടെസ്റ്റ് ക്രിക്കറ്റിൽ പതിനായിരം റൺസ് നേടിയ നിമിഷത്തെ കുറിച്ച് സുനിൽ ഗവാസ്‌കർ

ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് പൂർത്തിയാക്കുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തിനും അഭിമാന നേട്ടമാണ്. ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ടാണ് ഒടുവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഈ അഭിമാനനേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കറാണ് ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10000 റൺസ് പൂർത്തിയാക്കിയത്.… Read More »അത് ആദ്യമായി എവറസ്റ്റ് കീഴടക്കുന്നത് പോലെയായിരുന്നു, ടെസ്റ്റ് ക്രിക്കറ്റിൽ പതിനായിരം റൺസ് നേടിയ നിമിഷത്തെ കുറിച്ച് സുനിൽ ഗവാസ്‌കർ

സച്ചിൻ്റെ റെക്കോർഡ് തകർക്കുവാൻ ജോ റൂട്ടിന് സാധിക്കും : മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്ലർ

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് പിന്നിട്ടിരിക്കുകയാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ട്. ഇതോടെ 31 ക്കാരനായ ജോ റൂട്ടിന് ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടയിൽ ആരെയൊക്കെ പിന്നിലാക്കുമെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. അതിനിടെ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ… Read More »സച്ചിൻ്റെ റെക്കോർഡ് തകർക്കുവാൻ ജോ റൂട്ടിന് സാധിക്കും : മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്ലർ

വഖാർ യൂനിസല്ല, എൻ്റെ ഹീറോസ് അവരാണ്, ക്രിക്കറ്റിലെ തൻ്റെ റോൾ മോഡലുകളെ കുറിച്ച് ഉമ്രാൻ മാലിക്ക്

പാകിസ്ഥാൻ പേസർ വഖാർ യൂനിസുമായുള്ള താരതമ്യങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരോദയമായ യുവപേസർ ഉമ്രാൻ മാലിക്ക്. താനൊരിക്കലും വഖാർ യൂനിസിനെ പിന്തുടർന്നിട്ടില്ലയെന്നും തൻ്റെ ബൗളിങ് ആക്ഷൻ ആരെയും അനുകരിക്കുന്നതല്ലയെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. മുൻ ഓസ്ട്രേലിയൻ… Read More »വഖാർ യൂനിസല്ല, എൻ്റെ ഹീറോസ് അവരാണ്, ക്രിക്കറ്റിലെ തൻ്റെ റോൾ മോഡലുകളെ കുറിച്ച് ഉമ്രാൻ മാലിക്ക്

പ്രശ്നമുണ്ടാക്കിയത് സിറാജാണ്, ഹർഷൽ പട്ടേലുമായി ഉണ്ടായ വാക്കേറ്റത്തെ കുറിച്ച് റിയാൻ പരാഗ്

ഈ ഐ പി എൽ സീസണിനിടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പേസർ ഹർഷൽ പട്ടേലുമായി നടന്ന വാക്കേറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. പ്രമുഖ ആപ്പിന് വേണ്ടിയുളള തൻ്റെ ഗെയിമിങ് സ്ട്രീമിനിടെയാണ് ചർച്ചകൾക്ക് വഴിവെച്ച സംഭവത്തെ… Read More »പ്രശ്നമുണ്ടാക്കിയത് സിറാജാണ്, ഹർഷൽ പട്ടേലുമായി ഉണ്ടായ വാക്കേറ്റത്തെ കുറിച്ച് റിയാൻ പരാഗ്

ഞാൻ ക്യാപ്റ്റനായിരിക്കെ ഒരുപാട് മത്സരങ്ങളിൽ അവൻ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്, ഇനി എൻ്റെ ഊഴമാണ് ; ജോ റൂട്ട്

തകർപ്പൻ പ്രകടമാണ് ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് കാഴ്ച്ചവെച്ചത്. സ്റ്റോക്സിൻ്റെ കീഴിലുള്ള ആദ്യ മത്സരത്തിലെ തൻ്റെ ഈ സെഞ്ചുറി ഒരു തരത്തിൽ കടം വീട്ടലാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് റൂട്ട്. താൻ ക്യാപ്റ്റനായിരിക്കെ ഒരുപാട് മത്സരത്തിൽ… Read More »ഞാൻ ക്യാപ്റ്റനായിരിക്കെ ഒരുപാട് മത്സരങ്ങളിൽ അവൻ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്, ഇനി എൻ്റെ ഊഴമാണ് ; ജോ റൂട്ട്

ചരിത്രനേട്ടം കുറിച്ച് ജോ റൂട്ട്, പതിനായിരം റൺസ് ക്ലബിൽ ഇനി ഇതിഹാസങ്ങൾക്കൊപ്പം

ലോർഡ്സ് ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിച്ച് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ട്. സെഞ്ചുറി നേടി പുറത്താകാതെ നിന്ന റൂട്ടിൻ്റെ മികവിലാണ് 277 റൺസിൻ്റെ വിജയലക്ഷ്യം മറികടന്ന് 5 വിക്കറ്റിൻ്റെ തകർപ്പൻ വിജയം ആതിഥേയരായ ഇംഗ്ലണ്ട്… Read More »ചരിത്രനേട്ടം കുറിച്ച് ജോ റൂട്ട്, പതിനായിരം റൺസ് ക്ലബിൽ ഇനി ഇതിഹാസങ്ങൾക്കൊപ്പം

സെഞ്ചുറി നേടി മുന്നിൽ നിന്ന് നയിച്ച് ജോ റൂട്ട്, സ്റ്റോക്സിന് കീഴിൽ ഇംഗ്ലണ്ടിന് വിജയതുടക്കം

ജോ റൂട്ടിൻ്റെ തകർപ്പൻ ബാറ്റിങ് മികവിൽ ന്യൂസിലൻഡിനെതിരായ ലോർഡ്സ് ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 5 വിക്കറ്റിൻ്റെ വിജയം. രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡ് ഉയർത്തിയ 277 റൺസിൻ്റെ വിജയലക്ഷ്യം സെഞ്ചുറി നേടി പുറത്താകാതെ നിന്ന മുൻ ക്യാപ്റ്റൻ റൂട്ടിൻ്റെ മികവിൽ 5 വിക്കറ്റ്… Read More »സെഞ്ചുറി നേടി മുന്നിൽ നിന്ന് നയിച്ച് ജോ റൂട്ട്, സ്റ്റോക്സിന് കീഴിൽ ഇംഗ്ലണ്ടിന് വിജയതുടക്കം

സച്ചിനെ എറിഞ്ഞുവീഴ്ത്താൻ ആ മത്സരത്തിൽ ഞാൻ തീരുമാനിച്ചിരുന്നു, വെളിപ്പെടുത്തലുമായി ഷോയിബ് അക്തർ

2006 ൽ നടന്ന കറാച്ചി ടെസ്റ്റിനിടെ സച്ചിൻ ടെണ്ടുൽക്കറെ പരിക്കേൽപ്പിക്കാൻ താൻ മനപൂർവ്വം ശ്രമിച്ചിരുന്നുവെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. ക്യാപ്റ്റനായിരുന്ന ഇൻസമാം ഉൾ ഹഖിൻ്റെ വാക്കുകൾ പോലും താൻ വകവെച്ചില്ലയെന്നും സച്ചിനെ എറിഞ്ഞുവീഴ്ത്തി പരിക്കേൽപ്പിക്കുകയായിരുന്നു തൻ്റെ ലക്ഷ്യമെന്നും അക്തർ… Read More »സച്ചിനെ എറിഞ്ഞുവീഴ്ത്താൻ ആ മത്സരത്തിൽ ഞാൻ തീരുമാനിച്ചിരുന്നു, വെളിപ്പെടുത്തലുമായി ഷോയിബ് അക്തർ

2019 ലോകകപ്പ് ഫൈനലിലെ സമാന രംഗത്തിന് വീണ്ടും സാക്ഷ്യം വഹിച്ച് ലോർഡ്സ്, വീഡിയോ കാണാം

ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച 2019 ഏകദിന ലോകകപ്പ് ഫൈനലിലെ സമാനമായ രംഗത്തിന് വീണ്ടും സാക്ഷ്യം വഹിച്ച് ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം. ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റിലെ മൂന്നാം ദിനത്തിലാണ് സംഭവം അരങ്ങേറിയത്. 2019 ൽ ഇതേ വേദിയിൽ വെച്ചുനടന്ന… Read More »2019 ലോകകപ്പ് ഫൈനലിലെ സമാന രംഗത്തിന് വീണ്ടും സാക്ഷ്യം വഹിച്ച് ലോർഡ്സ്, വീഡിയോ കാണാം

അവരുടെ പോരാട്ട വീര്യത്തിൽ മാറ്റമുണ്ടാകില്ല, കോഹ്ലിയും രോഹിത് ശർമ്മയും ഇല്ലെങ്കിലും ഇന്ത്യയെ നിസ്സാരരായി കാണില്ല : സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പാ ബാവുമ

മുതിർന്ന താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ബുംറയും ഇല്ലെങ്കിലും ഇന്ത്യയെ നിസ്സാരരായി കാണാനാകില്ലയെന്ന് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പാ ബാവുമ. മുതിർന്ന താരങ്ങൾ ഇല്ലാതെ ടി20 പരമ്പരയ്ക്കിറങ്ങുന്ന ഇന്ത്യയെ കെ എൽ രാഹുലാണ് നയിക്കുന്നത്. ജൂൺ ഒമ്പതിന് ഡൽഹിയിലാണ് അഞ്ച് മത്സരങ്ങളുടെ… Read More »അവരുടെ പോരാട്ട വീര്യത്തിൽ മാറ്റമുണ്ടാകില്ല, കോഹ്ലിയും രോഹിത് ശർമ്മയും ഇല്ലെങ്കിലും ഇന്ത്യയെ നിസ്സാരരായി കാണില്ല : സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പാ ബാവുമ

എൻ്റെ വീട്ടിൽ പണം കായ്ക്കുന്ന മരമില്ല, എം പി ആയിരുന്നിട്ടും ഐ പി എല്ലിൽ ജോലി ചെയ്യുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗൗതം ഗംഭീർ

ലോക്സഭാ എം പി ആയിരുന്നിട്ടും ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഉപദേശകനായി ജോലി ചെയ്യുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. എം പി ആയിരുന്നിട്ടും മറ്റൊരു ജോലിയിൽ ഏർപ്പെടുന്നതിനെതിൻ്റെ പേരിൽ വിമർശനങ്ങൾ ഗംഭീർ… Read More »എൻ്റെ വീട്ടിൽ പണം കായ്ക്കുന്ന മരമില്ല, എം പി ആയിരുന്നിട്ടും ഐ പി എല്ലിൽ ജോലി ചെയ്യുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗൗതം ഗംഭീർ

വേഗത മാത്രം പോരാ, ഉമ്രാൻ മാലിക്കിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി ഷഹീൻ അഫ്രീദി

ഈ ഐ പി എൽ സീസൺ ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ച പുത്തൻ താരോദയമാണ് സൺറൈസേഴ്സ് ഹൈദരബാദ് പേസർ ഉമ്രാൻ മാലിക്ക്. തൻ്റെ വേഗത കൊണ്ട് ഏവരെയും ഞെട്ടിച്ച ഉമ്രാൻ സീസണിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടീമിലും ഇടം നേടിയിരുന്നു. ഇന്ത്യൻ ആരാധകരുടെ… Read More »വേഗത മാത്രം പോരാ, ഉമ്രാൻ മാലിക്കിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി ഷഹീൻ അഫ്രീദി

തിരിച്ചടിച്ച് ന്യൂസിലൻഡ്, ആദ്യ ദിനം വീണത് 17 വിക്കറ്റുകൾ, ലോർഡ്സിൽ ബൗളർമാരുടെ ആറാട്ട്

ലോർഡ്സിൽ നടക്കുന്ന ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റിന് ആവേശകരമായ തുടക്കം. ആദ്യ ദിനത്തിൽ ബൗളർമാരുടെ പിൻബലത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയപ്പോൾ 17 വിക്കറ്റുകളാണ് ലോർഡ്സിൽ വീണത്. ആദ്യ ദിനം കളി നിർത്തുമ്പോൾ ആതിഥേയരായ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 116… Read More »തിരിച്ചടിച്ച് ന്യൂസിലൻഡ്, ആദ്യ ദിനം വീണത് 17 വിക്കറ്റുകൾ, ലോർഡ്സിൽ ബൗളർമാരുടെ ആറാട്ട്

പ്രതീക്ഷ കൈവിടില്ല, ശ്രമം തുടരും, ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് അജിങ്ക്യ രഹാനെ

ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങൾ താൻ തുടരുമെന്ന് സീനിയർ ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെ. മോശം ഫോമിനെ തുടർന്നാണ് ചേതേശ്വർ പുജാരയെയും വൈസ് ക്യാപ്റ്റൻ കൂടിയായിരുന്ന അജിങ്ക്യ രഹാനെയെയും ഇന്ത്യ ടീമിൽ നിന്നും ഒഴിവാക്കിയത്. കൗണ്ടിയിലെ മികച്ച പ്രകടനത്തോടെ പുജാര ടീമിൽ തിരിച്ചെത്തിയെങ്കിലും… Read More »പ്രതീക്ഷ കൈവിടില്ല, ശ്രമം തുടരും, ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് അജിങ്ക്യ രഹാനെ

23 ആം ഓവറിൽ 23 സെക്കൻഡ് കയ്യടിച്ച് ഷെയ്ൻ വോണിനെ ആദരിച്ച് ലോർഡ്സ്, വീഡിയോ കാണാം

ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റിനിടെ നിര്യാതനായ ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിന് ആദരമർപ്പിച്ച് ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്. മത്സരത്തിലെ ആദ്യ ഇന്നിങ്സിലെ 23 ആം ഓവറിലാണ് കളിക്കാരും കാണികളും അടക്കമുള്ളവർ 23 സെക്കൻഡ് കയ്യടിച്ചുകൊണ്ട് ഇതിഹാസ താരത്തിനെ ആദരിച്ചത്. ഈ… Read More »23 ആം ഓവറിൽ 23 സെക്കൻഡ് കയ്യടിച്ച് ഷെയ്ൻ വോണിനെ ആദരിച്ച് ലോർഡ്സ്, വീഡിയോ കാണാം

അതെൻ്റെ സ്വപ്നമാണ്, മൂന്ന് ഫോർമാറ്റിലും ഒന്നാമനാവാൻ കഴിയുമെന്ന ദിനേശ് കാർത്തിക്കിൻ്റെ വാക്കുകളോട് പ്രതികരിച്ച് ബാബർ അസം

ഐസിസി റാങ്കിങിൽ മൂന്ന് ഫോർമാറ്റിലും ഒന്നാം നമ്പർ ബാറ്റ്സ്മാനാകുവാൻ ബാബർ അസമിന് സാധിക്കുമെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തികു അഭിപ്രായപെട്ടിരുന്നു. ഐസിസി റിവ്യൂവിൽ സംസാരിക്കവെയായിരുന്നു പാകിസ്ഥാൻ ക്യാപ്റ്റനെ ദിനേശ് കാർത്തിക് പ്രശംസിച്ചത്. ഇപ്പോൾ ദിനേശ് കാർത്തിക്കിൻ്റെ ഈ വാക്കുകളോട് പ്രതികരിച്ചിരിക്കുകയാണ്… Read More »അതെൻ്റെ സ്വപ്നമാണ്, മൂന്ന് ഫോർമാറ്റിലും ഒന്നാമനാവാൻ കഴിയുമെന്ന ദിനേശ് കാർത്തിക്കിൻ്റെ വാക്കുകളോട് പ്രതികരിച്ച് ബാബർ അസം

നടപടിയെടുക്കുന്നത് വരെ കളിക്കുകയില്ലെന്ന് ഞാൻ അമ്പയറോട് പറഞ്ഞു, സിഡ്നി ടെസ്റ്റിൽ സിറാജും ബുംറയും നേരിട്ട വംശീയധിക്ഷേപത്തെ കുറിച്ച് അജിങ്ക്യ രഹാനെ

ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകാത്ത ഓർമകളാണ് ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ കഴിഞ്ഞ വർഷം നടന്ന ടെസ്റ്റ് പരമ്പര സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപെട്ട ഇന്ത്യ അവിശ്വസനീയ തിരിച്ചുവരവിലൂടെ പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പരയിൽ സിഡ്നി ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങൾ നേരിട്ട വംശീയ… Read More »നടപടിയെടുക്കുന്നത് വരെ കളിക്കുകയില്ലെന്ന് ഞാൻ അമ്പയറോട് പറഞ്ഞു, സിഡ്നി ടെസ്റ്റിൽ സിറാജും ബുംറയും നേരിട്ട വംശീയധിക്ഷേപത്തെ കുറിച്ച് അജിങ്ക്യ രഹാനെ

ധോണി പുറത്തിരുത്തിയപ്പോൾ ഏകദിനത്തിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു, പക്ഷേ അദ്ദേഹം തടഞ്ഞു, കരിയറിലെ ദുഷ്കരമായ സമയത്തെ കുറിച്ച് വീരേന്ദർ സെവാഗ്

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓപ്പണർമാരിൽ ഒരാളാണ് വീരേന്ദർ സെവാഗ്. ടെസ്റ്റ് ക്രിക്കറ്റിലും ലിമിറ്റഡ് ഓവർ ക്രിക്കറ്റിലും ഒരുപോലെ താരം മികവ് പുലർത്തിയിരുന്നു. മറ്റേതൊരു ക്രിക്കറ്ററെയും പോലെ മോശം സമയത്തിലൂടെ സെവാഗും കടന്നുപോയിരുന്നു. 2008 ൽ എം എസ് ധോണിയുടെ ക്യാപ്റ്റനായിരിക്കെ… Read More »ധോണി പുറത്തിരുത്തിയപ്പോൾ ഏകദിനത്തിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു, പക്ഷേ അദ്ദേഹം തടഞ്ഞു, കരിയറിലെ ദുഷ്കരമായ സമയത്തെ കുറിച്ച് വീരേന്ദർ സെവാഗ്

അവൻ നിസ്വാർത്ഥനായ ക്രിക്കറ്ററാണ്, സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ

രാജസ്ഥാൻ റോയൽസിന് വേണ്ടിയുളള സഞ്ജു സാംസൻ്റെ നിസ്വാർത്ഥമായ സമീപനത്തിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സബ കരിം. സീസണിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ എത്തിച്ച സഞ്ജു സാംസൺ 28.62 ശരാശരിയിൽ 146.79 സ്ട്രൈക്ക് റേറ്റിൽ 458 റൺസ് നേടിയിരുന്നു. ഇന്ത്യൻ… Read More »അവൻ നിസ്വാർത്ഥനായ ക്രിക്കറ്ററാണ്, സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ

അത്രയും വേഗതയേറിയ പന്തുകൾ നേരിടാൻ ഒരു ബാറ്റ്സ്മാനും ആഗ്രഹിക്കില്ല, ഉമ്രാൻ മാലിക്കിനെ നേരിടുന്നതിനെ കുറിച്ച് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിൽ ഉമ്രാൻ മാലിക്കിൻ്റെ വേഗതയാർന്ന പന്തുകൾ നേരിടാൻ തങ്ങൾ തയ്യാറായാണ് എത്തുന്നതെന്ന് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പാ ബാവുമ. ഐ പി എല്ലിൽ വേഗതയാർന്ന പന്തുകൾ കൊണ്ട് ലോകത്തെ ഞെട്ടിച്ച ഉമ്രാൻ സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയോടെ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുവാൻ… Read More »അത്രയും വേഗതയേറിയ പന്തുകൾ നേരിടാൻ ഒരു ബാറ്റ്സ്മാനും ആഗ്രഹിക്കില്ല, ഉമ്രാൻ മാലിക്കിനെ നേരിടുന്നതിനെ കുറിച്ച് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ

അവൻ കഴിവുറ്റ കളിക്കാരനാണ്, റിയാൻ പരാഗിനെ പിന്തുണച്ച് രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് കുമാർ സംഗക്കാര

ഐ പി എല്ലിലെ മോശം പ്രകടനത്തിന് പുറകെ വിമർശനങ്ങൾ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന റിയാൻ പരാഗിനെ പിന്തുണച്ച് രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് കുമാർ സംഗക്കാര. സീസണിൽ 17 മത്സരങ്ങളിൽ നിന്നും ഒരു ഫിഫ്റ്റിയടക്കം 183 റൺസ് മാത്രമാണ് നേടിയത്. ഫൈനൽ പോരാട്ടത്തിലും മികച്ച… Read More »അവൻ കഴിവുറ്റ കളിക്കാരനാണ്, റിയാൻ പരാഗിനെ പിന്തുണച്ച് രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് കുമാർ സംഗക്കാര

അധികം വൈകാതെ അവൻ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കും, ടിം ഡേവിഡിനെ കുറിച്ച് മാത്യൂ വേഡ്

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ ടിം ഡേവിഡ് മുംബൈ ഇന്ത്യൻസിനായി കാഴ്ച്ചവെച്ചത്. വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിലൂടെ യുവതാരം എല്ലാവരെയും ഞെട്ടിച്ചിരുന്നു. സിംഗപ്പൂർ താരമായ ടിം ഡേവിഡ് അധികം വൈകാതെ തന്നെ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ… Read More »അധികം വൈകാതെ അവൻ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കും, ടിം ഡേവിഡിനെ കുറിച്ച് മാത്യൂ വേഡ്

ക്യാപ്റ്റൻ ഹാർദിക് തന്നെ, മികച്ച ഐ പി എൽ ഇലവൻ തിരഞ്ഞെടുത്ത് സച്ചിൻ ടെണ്ടുൽക്കർ

ഐ പി എൽ പതിനഞ്ചാം സീസൺ അവസാനിച്ചതിന് പുറകെ തൻ്റെ ഐ പി എൽ ഇലവൻ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഈ സീസണിലെ മാത്രം പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ് സച്ചിൻ ഇലവൻ തിരഞ്ഞെടുത്തത്. ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക്… Read More »ക്യാപ്റ്റൻ ഹാർദിക് തന്നെ, മികച്ച ഐ പി എൽ ഇലവൻ തിരഞ്ഞെടുത്ത് സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യയ്ക്ക് ലോകകപ്പ് നേടികൊടുക്കുകയാണ് ഇനി എൻ്റെ ലക്ഷ്യം, ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ

ഇന്ത്യയ്ക്കായി ടി20 ലോകകപ്പ് നേടുകയാണ് ഇനി തൻ്റെ ലക്ഷ്യമെന്ന് ഐ പി എൽ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഇന്ത്യയ്ക്കായി തൻ്റെ കഴിവിൻ്റെ പരമാവധി പുറത്തെടുക്കുമെന്നും ഹാർദിക് പാണ്ഡ്യ പറഞ്ഞു. ഐ പി എൽ ഫൈനലിൽ രാജസ്ഥാൻ റോയൽസിനെതിരെ… Read More »ഇന്ത്യയ്ക്ക് ലോകകപ്പ് നേടികൊടുക്കുകയാണ് ഇനി എൻ്റെ ലക്ഷ്യം, ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ

സിക്സ് നേടി ഫിനിഷ് ചെയ്ത് ശുഭ്മാൻ ഗിൽ, രാജസ്ഥാൻ റോയൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഐ പി എൽ ചാമ്പ്യന്മാർ

ഫൈനൽ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 131 റൺസിൻ്റെ വിജയലക്ഷ്യം 18.1 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് മറികടന്നു.… Read More »സിക്സ് നേടി ഫിനിഷ് ചെയ്ത് ശുഭ്മാൻ ഗിൽ, രാജസ്ഥാൻ റോയൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഐ പി എൽ ചാമ്പ്യന്മാർ

തലപ്പത്ത് കിങ് തന്നെ, തകർപ്പൻ റെക്കോർഡിൽ വാർണറെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി ജോസ് ബട്ട്ലർ

പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഐ പി എൽ ഫൈനലിൽ ജോസ് ബട്ട്ലർക്ക് സാധിച്ചില്ല. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 35 പന്തിൽ 39 റൺസ് നേടിയാണ് ബട്ട്ലർ പുറത്തായത്. മത്സരത്തിൽ ഫിഫ്റ്റിയോ സെഞ്ചുറിയോ നേടാനായില്ലയെങ്കിലും തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ജോസ്… Read More »തലപ്പത്ത് കിങ് തന്നെ, തകർപ്പൻ റെക്കോർഡിൽ വാർണറെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി ജോസ് ബട്ട്ലർ