Skip to content

ബംഗ്ലാദേശിനെതിരെയും തകർപ്പൻ വിജയം, സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി അഫ്ഗാനിസ്ഥാൻ

ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെ തകർത്ത് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി അഫ്ഗാനിസ്ഥാൻ. ഷാർജയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് അഫ്ഗാൻ ബംഗ്ലാദേശിനെ പരാജയപെടുത്തിയത്. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 128 റൺസിൻ്റെ വിജയലക്ഷ്യം 18.3 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ… Read More »ബംഗ്ലാദേശിനെതിരെയും തകർപ്പൻ വിജയം, സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി അഫ്ഗാനിസ്ഥാൻ

അവനുള്ളപ്പോൾ ഇന്ത്യ 12 കളിക്കാരുമായി കളിക്കുന്നത് പോലെയാണ് തോന്നുന്നത്, ഹാർദിക് പാണ്ഡ്യയെ ജാക്ക് കാലിസുമായി താരതമ്യം ചെയ്ത് മുൻ സൗത്താഫ്രിക്കൻ താരം

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് മുൻ സൗത്താഫ്രിക്കൻ താരവും പാകിസ്ഥാൻ ടീമിൻ്റെ മുൻ ഹെഡ് കോച്ചുമായ മിക്കി ആർതർ. ഹാർദിക് പാണ്ഡ്യ ടീമിലുണ്ടെങ്കിൽ ഇന്ത്യ 12 കളിക്കാരുമായി കളിക്കുന്നത് പോലെയാണ്… Read More »അവനുള്ളപ്പോൾ ഇന്ത്യ 12 കളിക്കാരുമായി കളിക്കുന്നത് പോലെയാണ് തോന്നുന്നത്, ഹാർദിക് പാണ്ഡ്യയെ ജാക്ക് കാലിസുമായി താരതമ്യം ചെയ്ത് മുൻ സൗത്താഫ്രിക്കൻ താരം

എന്നോട് സംസാരിക്കുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ, രവീന്ദ്ര ജഡേജയോട് സഞ്ജയ് മഞ്ജരേക്കർ, വീഡിയോ കാണാം

മികച്ച പ്രകടനമാണ് ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. ഇന്ത്യൻ വിജയത്തിൽ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ജഡേജയും പങ്കുവഹിച്ചിരുന്നു. മത്സരത്തിന് അഭിമുഖത്തിനായി എത്തിയ ജഡേജയോട് ചോദ്യങ്ങൾ ചോദിക്കാനെത്തിയത് സഞ്ജയ് മഞ്ജരേക്കറായിരുന്നു. ജാഡ്ഡുവിന് എന്നോട് സംസാരിക്കുന്നതിൽ കുഴപ്പമുണ്ടോയെന്ന്… Read More »എന്നോട് സംസാരിക്കുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ, രവീന്ദ്ര ജഡേജയോട് സഞ്ജയ് മഞ്ജരേക്കർ, വീഡിയോ കാണാം

പുറത്താകലിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ജഡേജ, കൈകൂപ്പി മുകളിലോട്ട് നോക്കി നന്ദി പറഞ്ഞ് കോഹ്ലി – വീഡിയോ

അതീവ സമ്മർദ്ദത്തിലൂടെ ഇന്ത്യയുടെ ചെയ്‌സിങിന്റെ അവസാന ഘട്ടം പുരോഗമിക്കുന്നതിനിടെ നസീം ഷാ എറിഞ്ഞ 18ആം ഓവറിൽ ജഡേജയ്ക്കെതിരെയുള്ള അപ്പീലിൽ അമ്പയർ ഔട്ട് വിധിച്ചിരുന്നു. ഇന്ത്യൻ ആരാധകരെയും സഹതാരങ്ങളെയും ഞെടുക്കി കൊണ്ടായിരുന്നു ഇത്.ഉടനെ തന്നെ ജഡേജ തേർഡ് അമ്പയറെ സമീപിക്കുകയായിരുന്നു. പരിശോധനയിൽ പന്ത്… Read More »പുറത്താകലിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ജഡേജ, കൈകൂപ്പി മുകളിലോട്ട് നോക്കി നന്ദി പറഞ്ഞ് കോഹ്ലി – വീഡിയോ

ആവേശപോരാട്ടത്തിൽ ഇന്ത്യൻ പേസർമാർ നേടിയത് ടി20യിലെ അപൂർവ റെക്കോർഡ്

ആവേശം അവസാന ഓവർവരെ അലതല്ലിയ മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാനെ 147 റൺസിൽ ഒതുക്കി, മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 2 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം കാണുകയായിരുന്നു. റൺസ് കണ്ടെത്താൻ… Read More »ആവേശപോരാട്ടത്തിൽ ഇന്ത്യൻ പേസർമാർ നേടിയത് ടി20യിലെ അപൂർവ റെക്കോർഡ്

ഹാർദിക് ദി ഹീറോ, സിക്സ് നേടി തകർപ്പൻ ഫിനിഷ്, പാകിസ്ഥാനെതിരെ ആവേശവിജയം കുറിച്ച് ഇന്ത്യ

ഏഷ്യ കപ്പിലെ ആവേശപോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 5 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 148 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഹാർദിക് പാണ്ഡ്യയുടെ… Read More »ഹാർദിക് ദി ഹീറോ, സിക്സ് നേടി തകർപ്പൻ ഫിനിഷ്, പാകിസ്ഥാനെതിരെ ആവേശവിജയം കുറിച്ച് ഇന്ത്യ

അമ്പയർ ഔട്ട് വിധിക്കും മുൻപ് ക്രീസിൽ നിന്നും മടങ്ങി ഫഖർ സമാൻ, കയ്യടിച്ച് ആരാധകർ, വീഡിയോ കാണാം

ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിൽ ക്രിക്കറ്റ് ആരാധകരുടെ കയ്യടി നേടി പാകിസ്ഥാൻ ബാറ്റ്സ്മാൻ ഫഖർ സമാൻ. മത്സരത്തിൽ താരം കാണിച്ച സ്പോർട്സ്മാൻ സ്പിരിറ്റാണ് പാകിസ്ഥാൻ ആരാധകരുടെയും ഒപ്പം ഇന്ത്യൻ ആരാധകരുടെയും പ്രശംസ ഏറ്റുവാങ്ങിയത്. മത്സരത്തിൽ ആവേശ് ഖാൻ എറിഞ്ഞ ആറാം… Read More »അമ്പയർ ഔട്ട് വിധിക്കും മുൻപ് ക്രീസിൽ നിന്നും മടങ്ങി ഫഖർ സമാൻ, കയ്യടിച്ച് ആരാധകർ, വീഡിയോ കാണാം

റോസ് ടെയ്‌ലർക്ക് ശേഷം ഇതാദ്യം, അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് വിരാട് കോഹ്ലി

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ നൂറാം മത്സരമാണിത്. ഇതോടെയാണ് മറ്റൊരു ഇന്ത്യൻ താരത്തിനും നേടാൻ സാധിക്കാത്ത റെക്കോർഡ് വിരാട്… Read More »റോസ് ടെയ്‌ലർക്ക് ശേഷം ഇതാദ്യം, അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് വിരാട് കോഹ്ലി

ഇനി ഒന്നാമൻ, ചരിത്രനേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി ജെയിംസ് ആൻഡേഴ്സൺ

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ കാഴ്ച്ചവെച്ചത്. രണ്ട് ഇന്നിങ്സിൽ നിന്നുമായി 6 വിക്കറ്റുകളാണ് മത്സരത്തിൽ ആൻഡേഴ്സൺ നേടിയത്. ഈ പ്രകടനത്തോടെ ചരിത്രനേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കിയിരിക്കുകയാണ് ആൻഡേഴ്സൺ. മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ… Read More »ഇനി ഒന്നാമൻ, ചരിത്രനേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി ജെയിംസ് ആൻഡേഴ്സൺ

ഇംഗ്ലണ്ടിൻ്റെ തകർപ്പൻ തിരിച്ചുവരവ്, രണ്ടാം ടെസ്റ്റിൽ സൗത്താഫ്രിക്കയെ തകർത്ത് സ്റ്റോക്സും കൂട്ടരും

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ആതിഥേയരായ ഇംഗ്ലണ്ട്. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഒരു ഇന്നിങ്സിനും 85 റൺസിനുമാണ് ബെൻ സ്റ്റോക്സും കൂട്ടരും വിജയിച്ചത്. മത്സരത്തിലെ വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ സൗത്താഫ്രിക്കയ്ക്കൊപ്പമെത്തി. 264 റൺസിൻ്റെ വമ്പൻ… Read More »ഇംഗ്ലണ്ടിൻ്റെ തകർപ്പൻ തിരിച്ചുവരവ്, രണ്ടാം ടെസ്റ്റിൽ സൗത്താഫ്രിക്കയെ തകർത്ത് സ്റ്റോക്സും കൂട്ടരും

അഫ്ഗാനിസ്ഥാൻ വന്നത് വെറുതെ പോകാനല്ല, ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് അഫ്ഗാനിസ്ഥാൻ

ഏഷ്യ കപ്പിലെ ആദ്യ പോരാട്ടത്തിൽ ശ്രീലങ്കയെ തകർത്ത് 8 വിക്കറ്റിൻ്റെ തകർപ്പൻ വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. ദുബായിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ വെറും 105 റൺസിൽ ചുരുക്കികെട്ടിയ അഫ്ഗാനിസ്ഥാൻ 106 റൺസിൻ്റെ വിജയലക്ഷ്യം 10.1 ഓവറിൽ 2… Read More »അഫ്ഗാനിസ്ഥാൻ വന്നത് വെറുതെ പോകാനല്ല, ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് അഫ്ഗാനിസ്ഥാൻ

നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെ തിരഞ്ഞെടുത്ത് കോഹ്ലി, ഇന്ത്യൻ താരമല്ല

പാകിസ്ഥാൻ – ഇന്ത്യ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ഇരു ടീമുകളും തയ്യാറെടുപ്പിലാണ്. മത്സരത്തിന് മുന്നോടിയായി വിരാട് കോഹ്‌ലിയുമായുള്ള  അഭിമുഖം പുറത്തുവിട്ടിരിക്കുകയാണ് സ്റ്റാർ സ്പോർട്സ്. കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്ന് പോകുന്ന കോഹ്ലി 2 മാസത്തെ… Read More »നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെ തിരഞ്ഞെടുത്ത് കോഹ്ലി, ഇന്ത്യൻ താരമല്ല

സെഞ്ചുറിയുമായി ബെൻ സ്റ്റോക്സും ബെൻ ഫോക്സും, രണ്ടാം ടെസ്റ്റിൽ പിടിമുറുക്കി ഇംഗ്ലണ്ട്

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ പിടിമുറുക്കി ആതിഥേയരായ ഇംഗ്ലണ്ട്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻ്റെയും വിക്കറ്റ് കീപ്പർ ബെൻ ഫോക്സിൻ്റെയും സെഞ്ചുറിയുടെ പിൻബലത്തിൽ ആദ്യ ഇന്നിങ്സിൽ 264 റൺസിൻ്റെ വമ്പൻ ലീഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ… Read More »സെഞ്ചുറിയുമായി ബെൻ സ്റ്റോക്സും ബെൻ ഫോക്സും, രണ്ടാം ടെസ്റ്റിൽ പിടിമുറുക്കി ഇംഗ്ലണ്ട്

ഈ മനുഷ്യന്റെ വിശ്വസ്തനായ ഡെപ്യൂട്ടി ആയതാണ് എന്റെ കരിയറിലെ ഏറ്റവും ആസ്വാദ്യകരമായ കാലഘട്ടം – ഹൃദയസ്പർശിയായ ട്വീറ്റ് പങ്കുവെച്ച് കോഹ്ലി

ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട സുഹൃത്ത് ബന്ധങ്ങളിൽ ഒന്നാണ് ധോണിയും കോഹ്ലിയും തമ്മിലുള്ളത്. കളിക്കളത്തിന് അകത്തും പുറത്തും ഉറ്റ സുഹൃത്തുകളാണ് ഇരുവരും. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ധോണി വിരമിച്ചതോടെ ഇരുവരും തമ്മിലുള്ള നിമിഷങ്ങൾ വിരളമാണെങ്കിലും എപ്പോഴൊക്കെ ഇരുവരുടെയും കണ്ടുമുട്ടലുകൾ സംഭവിക്കാറുണ്ട്… Read More »ഈ മനുഷ്യന്റെ വിശ്വസ്തനായ ഡെപ്യൂട്ടി ആയതാണ് എന്റെ കരിയറിലെ ഏറ്റവും ആസ്വാദ്യകരമായ കാലഘട്ടം – ഹൃദയസ്പർശിയായ ട്വീറ്റ് പങ്കുവെച്ച് കോഹ്ലി

പോരാട്ടം ഗ്രൗണ്ടിൽ മാത്രം, പരിക്കേറ്റ ഷഹീൻ അഫ്രീദിയോട് വിശേഷങ്ങൾ തിരക്കി ഇന്ത്യൻ താരങ്ങൾ ; വീഡിയോ കാണാം

ഇന്ത്യ പാകിസ്ഥാൻ ആവേശപോരാട്ടത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇരു ടീമുകളും ടൂർണമെൻ്റിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. യു എ ഇയിലെ പരിശീലന സെഷനിടെ പാക് പേസർ ഷഹീൻ അഫ്രീദിയോട് ഇന്ത്യൻ താരങ്ങൾ വിശേഷം തിരക്കുന്ന വിഡിയോ ഇപ്പോൾ ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.… Read More »പോരാട്ടം ഗ്രൗണ്ടിൽ മാത്രം, പരിക്കേറ്റ ഷഹീൻ അഫ്രീദിയോട് വിശേഷങ്ങൾ തിരക്കി ഇന്ത്യൻ താരങ്ങൾ ; വീഡിയോ കാണാം

സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ബ്രോഡും ആൻഡേഴ്സണും, രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം

സൗത്താഫ്രിക്കയ്ക്കെതിരായ ഓൾഡ് ട്രാഫോർഡ് ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിന് തകർപ്പൻ തുടക്കം. ആദ്യ മത്സരത്തിൽ ദയനീയമായി പരാജയപെട്ട ഇംഗ്ലണ്ടിൻ്റെ ശക്തമായ തിരിച്ചുവരവിനാണ് ഓൾഡ് ട്രാഫോർഡ് സാക്ഷ്യം വഹിച്ചത്. സീനിയർ താരങ്ങളായ സ്റ്റുവർട്ട് ബ്രോഡിൻ്റെയും ആൻഡേഴ്സൻ്റെയും മികവിൽ സൗത്താഫ്രിക്കയെ ചുരുക്കികെട്ടിയ ഇംഗ്ലണ്ട് മറുപടി ബാറ്റിങിലും… Read More »സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ബ്രോഡും ആൻഡേഴ്സണും, രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ആൻഡേഴ്സൺ

ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വറെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ടിൻ്റെ ഇതിഹാസ പേസർ ജെയിംസ് ആൻഡേഴ്സൺ. ടെസ്റ്റ് ക്രിക്കറ്റ് മറ്റൊരു താരത്തിനും നേടാൻ സാധിക്കാതെ റെക്കോർഡാണ് ഈ മത്സരത്തോടെ ആൻഡേഴ്സൺ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിൽ ജെയിംസ് ആൻഡേഴ്സൺ… Read More »ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ആൻഡേഴ്സൺ

‘വിരാട് കോഹ്‌ലിയെ നെറ്റ്‌സിൽ കണ്ടപ്പോൾ, ഞാൻ ഞെട്ടിപ്പോയി’ ഐപിഎലിനിടെ തന്നെ ആശ്ചര്യപ്പെടുത്തിയ സംഭവം വെളിപ്പെടുത്തി റാഷിദ് ഖാൻ

2022ല ഏഷ്യാ കപ്പിന് മുന്നോടിയായി ഒരു അഭിമുഖത്തിൽ സംസാരിക്കവെവിരാട് കോഹ്‌ലിയുടെ പരിശീലനത്തിൽ അമ്പരന്ന ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ.ഐപിഎൽ 2022ൽ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ – ഗുജറാത്ത് ടൈറ്റൻസ് തമ്മിലുള്ള മത്സരത്തിന്റെ തലേന്ന് കോഹ്‌ലിയുടെ തയ്യാറെടുപ്പുകൾ കണ്ട്… Read More »‘വിരാട് കോഹ്‌ലിയെ നെറ്റ്‌സിൽ കണ്ടപ്പോൾ, ഞാൻ ഞെട്ടിപ്പോയി’ ഐപിഎലിനിടെ തന്നെ ആശ്ചര്യപ്പെടുത്തിയ സംഭവം വെളിപ്പെടുത്തി റാഷിദ് ഖാൻ

അവരെ പിടിച്ചുനിർത്തുക എളുപ്പമല്ല, ഏഷ്യ കപ്പ് ആര് നേടുമെന്ന് പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്സൺ

ഏഷ്യ കപ്പ് പോരാട്ടം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ടൂർണമെൻ്റിലെ വിജയികളെ പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സൺ. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നീ ആറ് ടീമുകളാണ് ഇരു ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുന്നത്. ക്വാളിഫയർ പോരാട്ടത്തിൽ… Read More »അവരെ പിടിച്ചുനിർത്തുക എളുപ്പമല്ല, ഏഷ്യ കപ്പ് ആര് നേടുമെന്ന് പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്സൺ

‘ടി20യിൽ ഇപ്പോൾ ഇന്ത്യ പയറ്റുന്ന തന്ത്രം ഞാൻ കോച്ച് ആയിരുന്നപ്പോൾ നിർദ്ദേശിച്ചിരുന്നു, എന്നാൽ പേടികാരണം ആ സമീപനം ഉൾകൊണ്ടില്ല’, രവിശാസ്ത്രി

2022ലെ ഏഷ്യാകപ്പിലേക്കും ടി20 ലോകകപ്പിലേക്കും തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന്റെ ടി20യിലെ പുതിയ സമീപനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ മുഖ്യ പരിശീലകൻ രവി ശാസ്ത്രി.”ഇതാണ് ഏറ്റവും ചെറിയ ഫോർമാറ്റ് കളിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് അദ്ദേഹം പറഞ്ഞു.  തുടക്കം മുതൽ ആക്രമിച്ച് കളിക്കാനുള്ള… Read More »‘ടി20യിൽ ഇപ്പോൾ ഇന്ത്യ പയറ്റുന്ന തന്ത്രം ഞാൻ കോച്ച് ആയിരുന്നപ്പോൾ നിർദ്ദേശിച്ചിരുന്നു, എന്നാൽ പേടികാരണം ആ സമീപനം ഉൾകൊണ്ടില്ല’, രവിശാസ്ത്രി

വളരെ കുറച്ചുപേർക്ക് മാത്രമേ ആ കഴിവുള്ളൂ, ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ സഞ്ജുവിന് സാധിക്കും : മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ സഞ്ജു സാംസണ് സാധിക്കുമെന്ന് മുൻ ഇന്ത്യൻ താരം മൊഹമ്മദ് കൈഫ്. കെ എൽ രാഹുൽ, രോഹിത് ശർമ്മ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് അടക്കമുള്ളവർ ഉള്ളതിനാൽ ടോപ്പ് ഓർഡറിൽ സ്ഥാനം നേടുക പ്രയാസമാണെങ്കിലും മധ്യനിരയിൽ സ്ഥാനം… Read More »വളരെ കുറച്ചുപേർക്ക് മാത്രമേ ആ കഴിവുള്ളൂ, ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ സഞ്ജുവിന് സാധിക്കും : മുൻ ഇന്ത്യൻ താരം

അവനെതിരെ പന്തെറിഞ്ഞ് എന്നെ തന്നെ വെല്ലുവിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഇന്ത്യൻ യുവതാരത്തെ കുറിച്ച് ബ്രെറ്റ് ലീ

ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വി വി എസ് ലക്ഷ്മൺ, വിരാട് കോഹ്ലി, വീരേന്ദർ സെവാഗ് അടക്കമുളളവർക്കെതിരെ പന്തെറിഞ്ഞിട്ടുള്ള താരമാണ് മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ. തൻ്റെ കരിയറിൽ ഇതിഹാസ താരങ്ങൾക്കെതിരെ പോലും മികവ് പുലർത്താൻ ബ്രെറ്റ്… Read More »അവനെതിരെ പന്തെറിഞ്ഞ് എന്നെ തന്നെ വെല്ലുവിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഇന്ത്യൻ യുവതാരത്തെ കുറിച്ച് ബ്രെറ്റ് ലീ

ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് കളിക്കാരെ തിരഞ്ഞെടുത്ത് ഷെയ്ൻ വാട്സൺ, ഇന്ത്യയിൽ നിന്നും ഒരാൾ മാത്രം

ടി20 ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച അഞ്ച് കളിക്കാരെ തിരഞ്ഞെടുത്ത് മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഷെയ്ൻ വാട്സൺ. ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് ടി20 ലോകകപ്പിന് മുൻപായി ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച അഞ്ച് കളിക്കാരെ വാട്സൺ തിരഞ്ഞെടുത്തത്. രണ്ട് പാകിസ്ഥാൻ… Read More »ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് കളിക്കാരെ തിരഞ്ഞെടുത്ത് ഷെയ്ൻ വാട്സൺ, ഇന്ത്യയിൽ നിന്നും ഒരാൾ മാത്രം

ഇപ്പോഴും അതോർത്താൽ എനിക്ക് ഉറങ്ങാൻ സാധിക്കാറില്ല, 1986 ലെ പാകിസ്ഥാനിനെതിരായ തോൽവിയെ കുറിച്ച് കപിൽ ദേവ്

ക്രിക്കറ്റ് ആരാധകർക്കിടയിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന മത്സരങ്ങളിൽ ഒന്നാണ് 1986 ൽ നടന്ന ഓസ്ട്രേലിയ-ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ ഫൈനൽ പോരാട്ടം. ഇമ്രാൻ ഖാൻ്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ടീം അന്ന് ഇന്ത്യയ്ക്കെതിരെ അവസാന പന്തിൽ ആവേശവിജയം കുറിച്ചിരുന്നു. ആ ഫൈനലിലെ തോൽവി ഇപ്പോഴും… Read More »ഇപ്പോഴും അതോർത്താൽ എനിക്ക് ഉറങ്ങാൻ സാധിക്കാറില്ല, 1986 ലെ പാകിസ്ഥാനിനെതിരായ തോൽവിയെ കുറിച്ച് കപിൽ ദേവ്

അവനാണ് ടീമിലെ നിർണായക താരം, അവനെ മാറ്റി നിർത്തിയാൽ ടീലിലെ ബാലൻസ് ഇല്ലാതെയാകും, ഇന്ത്യൻ ടീമിലെ പ്രധാന താരത്തെ കുറിച്ച് രവി ശാസ്ത്രി

ഏഷ്യ കപ്പ് പോരാട്ടങ്ങൾക്കായി ഇന്ത്യൻ ടീം തയ്യാറെടുക്കവെ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം ആരെന്ന് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ക്യാപ്റ്റൻ രോഹിത് ശർമ്മയും, വിരാട് കോഹ്ലിയും കെ എൽ രാഹുലും അടക്കമുളള താരങ്ങൾ ഉണ്ടെങ്കിലും ഇന്ത്യൻ… Read More »അവനാണ് ടീമിലെ നിർണായക താരം, അവനെ മാറ്റി നിർത്തിയാൽ ടീലിലെ ബാലൻസ് ഇല്ലാതെയാകും, ഇന്ത്യൻ ടീമിലെ പ്രധാന താരത്തെ കുറിച്ച് രവി ശാസ്ത്രി

റോയൽ ലണ്ടൻ കപ്പിൽ മൂന്നാം സെഞ്ചുറി, റെക്കോർഡ് ലിസ്റ്റിൽ കോഹ്ലിയെയും ബാബർ അസമിനെയും മറികടന്ന് പൂജാര

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റോയൽ ലണ്ടൻ ഏകദിന കപ്പിലെ തകർപ്പൻ പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ സീനിയർ താരം ചേതേശ്വർ പുജാര. ഇന്നലെ നടന്ന മത്സരത്തിൽ ടൂർണമെന്റിലെ മൂന്നാം സെഞ്ചുറിയും നേടിയിരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ പൂജാര. പൂജാര… Read More »റോയൽ ലണ്ടൻ കപ്പിൽ മൂന്നാം സെഞ്ചുറി, റെക്കോർഡ് ലിസ്റ്റിൽ കോഹ്ലിയെയും ബാബർ അസമിനെയും മറികടന്ന് പൂജാര

അവനെ കോഹ്ലിയുമായി താരതമ്യം ചെയ്യാറായിട്ടില്ല, ബാബർ അസമിനെ കോഹ്ലിയുമായി താരതമ്യം ചെയ്യുന്നതിനെ കുറിച്ച് വസീം അക്രം

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുമായുള്ള താരതമ്യങ്ങളോട് പ്രതികരിച്ച് മുൻ പാകിസ്ഥാൻ താരം വസീം അക്രം. ഏഷ്യ കപ്പിന് മുൻപായി മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയ്ക്കൊപ്പം നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് ഇരുവരും തമ്മിലുള്ള താരതമ്യങ്ങളോട്… Read More »അവനെ കോഹ്ലിയുമായി താരതമ്യം ചെയ്യാറായിട്ടില്ല, ബാബർ അസമിനെ കോഹ്ലിയുമായി താരതമ്യം ചെയ്യുന്നതിനെ കുറിച്ച് വസീം അക്രം

‘നിങ്ങളുടെ ഷർട്ട് തരാമോ?’ ആരാധകന്റെ ചോദ്യത്തിന് ബാൽക്കണിയിൽ നിന്ന് രസകരമായ മറുപടിയുമായി ധവാൻ – വീഡിയോ

സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ സീനിയർ ഇന്ത്യൻ താരം ശിഖർ ധവാൻ ബാറ്റിങ്ങിനിറങ്ങിയപ്പോൾ ധരിച്ച ജേഴ്സിക്ക് പിറകിൽ മഞ്ഞ പ്ലാസ്റ്റർ ഒട്ടിച്ചത് ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. സ്വന്തമായി ജേഴ്സി ഇല്ലാത്തതിനാൽ താക്കൂറിന്റെ ജേഴ്സി ധരിച്ചായിരുന്നു എത്തിയത്, അതിനാൽ തന്നെ പേര് കാണാതിരിക്കാനാണ് ഇത്തരത്തിൽ… Read More »‘നിങ്ങളുടെ ഷർട്ട് തരാമോ?’ ആരാധകന്റെ ചോദ്യത്തിന് ബാൽക്കണിയിൽ നിന്ന് രസകരമായ മറുപടിയുമായി ധവാൻ – വീഡിയോ

പരാജയത്തിലും ഹീറോയായി റാസ, മൂന്നാം ഏകദിനത്തിലും വിജയം കുറിച്ച് ഇന്ത്യ, പരമ്പര തൂത്തുവാരി

സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പര 3-0 ന് ഇന്ത്യ തൂത്തുവാരി. തകർപ്പൻ സെഞ്ചുറി നേടി സിക്കന്ദർ റാസ പൊരുതിയെങ്കിലും സിംബാബ്‌വെയ്ക്ക് വിജയം നേടികൊടുക്കാൻ സാധിച്ചില്ല. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ… Read More »പരാജയത്തിലും ഹീറോയായി റാസ, മൂന്നാം ഏകദിനത്തിലും വിജയം കുറിച്ച് ഇന്ത്യ, പരമ്പര തൂത്തുവാരി

ക്രീസ് വിട്ടിറങ്ങിയ നോൺ സ്ട്രൈക്കർക്ക് ബെയിൽ തട്ടിമാറ്റി മുന്നറിയിപ്പ് നൽകി ദീപക് ചഹാർ, വീഡിയോ കാണാം

നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസ് വിട്ടിറങ്ങിയ സിംബാബ്‌വെ താരം ഇന്നസെൻ്റ് കൈയക്ക് ബെയ്ൽസ് തട്ടിമാറ്റികൊണ്ട് മുന്നറിയിപ്പ് നൽകി ഇന്ത്യൻ പേസർ ദീപക് ചഹാർ. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ സിംബാബ്‌വെ ഇന്നിങ്സിലെ ആദ്യ ബോൾ എറിയും മുൻപാണ് ഈ സംഭവം അരങ്ങേറിയത്.… Read More »ക്രീസ് വിട്ടിറങ്ങിയ നോൺ സ്ട്രൈക്കർക്ക് ബെയിൽ തട്ടിമാറ്റി മുന്നറിയിപ്പ് നൽകി ദീപക് ചഹാർ, വീഡിയോ കാണാം