Skip to content

ഒരിക്കൽ മാത്രമാണ് ഒരു വിക്കറ്റ് പോലും നേടാൻ സാധിക്കാത്തതിൽ ഞാൻ സന്തോഷിച്ചിട്ടുള്ളത്, അനിൽ കുംബ്ലെയെ കുറിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്

ക്രിക്കറ്റ് കരിയറിൽ വിക്കറ്റ് നേടുവാൻ സാധിക്കാത്തതിൽ താൻ സന്തോഷിച്ചത് അനിൽ കുംബ്ലെ 10 വിക്കറ്റ് നേടിയ മത്സരത്തിലാണെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നർ അനിൽ കുംബ്ലെയാണെന്നും ഹർഭജൻ സിങ് അഭിപ്രായപെട്ടു. 1999 ൽ… Read More »ഒരിക്കൽ മാത്രമാണ് ഒരു വിക്കറ്റ് പോലും നേടാൻ സാധിക്കാത്തതിൽ ഞാൻ സന്തോഷിച്ചിട്ടുള്ളത്, അനിൽ കുംബ്ലെയെ കുറിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്

തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ചേതേശ്വർ പുജാര, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

റോയൽ ലണ്ടൻ കപ്പിൽ തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ഇന്ത്യൻ സീനിയർ താരം ചേതേശ്വർ പുജാര. സറേയ്ക്കെതിരായ മത്സരത്തിലാണ് സസെക്സ് ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ ചേതേശ്വർ പുജാര സെഞ്ചുറി നേടിയത്. സെഞ്ചുറിയ്ക്കൊപ്പം തകർപ്പൻ റെക്കോർഡും താരം സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തിൽ വെറും 73… Read More »തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ചേതേശ്വർ പുജാര, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

അവനെ പോലെയൊരു താരം പാകിസ്ഥാനില്ല, പാകിസ്ഥാൻ ടീമിലെ പോരായ്മ ചൂണ്ടികാട്ടി മുൻ പേസർ

ഏഷ്യ കപ്പ് ആരംഭിക്കുവാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനായി ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ടി20 ലോകകപ്പിന് ഇനി മാസങ്ങൾ മാത്രം ശേഷിക്കെ ഈ ഏഷ്യ കപ്പ് ഇരുടീമുകൾക്കും ശക്തി പരീക്ഷിക്കാനുള്ള അവസരം കൂടിയാണ്. ടൂർണമെൻ്റിന് മുൻപായി… Read More »അവനെ പോലെയൊരു താരം പാകിസ്ഥാനില്ല, പാകിസ്ഥാൻ ടീമിലെ പോരായ്മ ചൂണ്ടികാട്ടി മുൻ പേസർ

ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ ഞങ്ങൾ വിജയിക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് സിംബാബ്‌വെ താരം ഇന്നസെൻ്റ് കൈയ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര 2-1 ന് തങ്ങൾ വിജയിക്കുമെന്ന് സിംബാബ്‌വെ താരം ഇന്നസെൻ്റ് കൈയ. ബംഗ്ലാദേശിനെ ടി20 പരമ്പരയിലും ഏകദിന പരമ്പരയിലും തകർത്തതിൻ്റെ ആത്മവിശ്വാസത്തിൽ ഇന്ത്യയെയും പരാജയപെടുത്താൻ സാധിക്കുമെന്ന് പരമ്പരയ്ക്ക് മുൻപായി താരം പറഞ്ഞു. 2016 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ… Read More »ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ ഞങ്ങൾ വിജയിക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് സിംബാബ്‌വെ താരം ഇന്നസെൻ്റ് കൈയ

ഇംഗ്ലണ്ടിൽ തകർത്തടിച്ച് പുജാര, സെഞ്ചുറി നേടിയത് വെറും 73 പന്തിൽ ഒരോവറിൽ നേടിയത് 22 റൺസ് : വീഡിയോ കാണാം

ഇംഗ്ലണ്ടിൽ നടക്കുന്ന റോയൽ ലണ്ടൻ കപ്പിൽ തകർപ്പൻ ബാറ്റിങ് പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. വാർവിക്ഷയറിനെതിരായ മത്സരത്തിൽ 311 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സസെക്സിന് വേണ്ടിയാണ് സെഞ്ചുറി നേടി തകർപ്പൻ പ്രകടനം പുജാര കാഴ്ച്ചവെച്ചത്. മത്സരത്തിൽ വെറും… Read More »ഇംഗ്ലണ്ടിൽ തകർത്തടിച്ച് പുജാര, സെഞ്ചുറി നേടിയത് വെറും 73 പന്തിൽ ഒരോവറിൽ നേടിയത് 22 റൺസ് : വീഡിയോ കാണാം

ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിൽ ആര് വിജയിക്കും, പ്രവചനവുമായി ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്

ഏഷ്യ കപ്പിൽ ഇന്ത്യ – പാകിസ്ഥാൻ പോരാട്ടത്തിലെ വിജയികളെ പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടത്തിൽ ഏത് ടീം വിജയിക്കുമെന്ന് റിക്കി പോണ്ടിങ് പ്രവചിച്ചത്. ഓഗസ്റ്റ് 28 ദുബായ് ഇൻ്റർനാഷണൽ… Read More »ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിൽ ആര് വിജയിക്കും, പ്രവചനവുമായി ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്

ഇനി കൂടുതൽ റൺസ് നേടുവാൻ കഠിനാധ്വാനം ചെയ്യും, ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ

ഏഷ്യ കപ്പ് ടീമിൽ നിന്നും ഒഴിവാക്കിയതിൽ തനിക്ക് നിരാശയില്ലെന്ന് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ. ടീമിൽ നിന്നും ഒഴിവാക്കപെട്ടത് പോസിറ്റീവായാണ് കാണുന്നതെന്നും ഇനി കൂടുതൽ റൺസ് നേടുവാൻ കഠിനാധ്വാനം ചെയ്യുമെന്നും ഇഷാൻ കിഷൻ പറഞ്ഞു. ഈ വർഷം ഇന്ത്യയ്ക്ക് വേണ്ടി ടി20… Read More »ഇനി കൂടുതൽ റൺസ് നേടുവാൻ കഠിനാധ്വാനം ചെയ്യും, ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ

ഏഷ്യ കപ്പിൽ ഇന്ത്യയെ പരാജയപെടുത്തുമോ, മറുപടി നൽകി പാക് ക്യാപ്റ്റൻ ബാബർ അസം

ഏഷ്യ കപ്പിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിനായി ആരാധകർ കാത്തിരിക്കെ ടൂർണമെൻ്റിൽ ഇന്ത്യയെ പരാജയപെടുത്തുമോയെന്ന ചോദ്യത്തിന് മറുപടി നൽകി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. തങ്ങളുടെ നെതർലൻഡ്സ് പര്യടനത്തിന് മുൻപായി നടന്ന വാർത്താ സമ്മേളനത്തിലാണ് ഇന്ത്യയ്ക്കെതിരായ മത്സരത്തെ കുറിച്ചുള്ള ചോദ്യത്തിന് ബാബർ… Read More »ഏഷ്യ കപ്പിൽ ഇന്ത്യയെ പരാജയപെടുത്തുമോ, മറുപടി നൽകി പാക് ക്യാപ്റ്റൻ ബാബർ അസം

നിർണായക മാറ്റവുമായി ഇന്ത്യ, സിംബാബ്‌വെയ്ക്കെതിരെ ടീമിനെ കെ എൽ രാഹുൽ നയിക്കും, ധവാനെ മാറ്റി

ഈ മാസം സിംബാബ്‌വെയ്ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിർണായക മാറ്റവുമായി ഇന്ത്യ. ശിഖാർ ധവാനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റിയ ബിസിസിഐ കെ എൽ രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചു. ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ചതിനെ തുടർന്നാണ് ഏകദിന പരമ്പരയിൽ കളിക്കാനുള്ള ഗ്രീൻ… Read More »നിർണായക മാറ്റവുമായി ഇന്ത്യ, സിംബാബ്‌വെയ്ക്കെതിരെ ടീമിനെ കെ എൽ രാഹുൽ നയിക്കും, ധവാനെ മാറ്റി

സഞ്ജുവിൻ്റെ പ്രകടനങ്ങൾ മികച്ചതാണ്, പക്ഷേ ലോകകപ്പ് ടീമിൽ ഉണ്ടാവില്ല, കാരണം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ പ്രീമിയർ ലീഗിലും ഇന്ത്യയ്ക്ക് വേണ്ടി ഈ വർഷം കളിച്ച മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെത്തുവെങ്കിലും ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുവാൻ സഞ്ജു സാംസണ് സാധിച്ചേക്കില്ലെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര.… Read More »സഞ്ജുവിൻ്റെ പ്രകടനങ്ങൾ മികച്ചതാണ്, പക്ഷേ ലോകകപ്പ് ടീമിൽ ഉണ്ടാവില്ല, കാരണം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

മറ്റൊരു സച്ചിൻ ടെണ്ടുൽക്കർ എന്നാണ് ഞാൻ കരുതിയത്, തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി ബ്രെറ്റ് ലീ

ക്രിക്കറ്റ് കരിയറിൽ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയൻ ഇതിഹാസം ബ്രെറ്റ് ലീ. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ മുതൽ വിരാട് കോഹ്ലി വരെയുള്ളവർക്കെതിരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗാണെന്ന് ബ്രെറ്റ്… Read More »മറ്റൊരു സച്ചിൻ ടെണ്ടുൽക്കർ എന്നാണ് ഞാൻ കരുതിയത്, തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി ബ്രെറ്റ് ലീ

ഷഹീൻ അഫ്രീദിയെ ഭയപ്പെടേണ്ട കാര്യമില്ല, ഇന്ത്യൻ താരങ്ങൾക്ക് നിർദ്ദേശവുമായി മുൻ പാക് താരം

ഏഷ്യ കപ്പ് പോരാട്ടം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ടൂർണമെൻ്റിൽ ഏവരും കാത്തിരിക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനായാണ്. ഇരു ടീമുകളും തമ്മിലുള്ള പോരാട്ടത്തിന് മുൻപായി പാക് പേസർ ഷഹീൻ അഫ്രീദിയെ എങ്ങനെ നേരിടാമെന്നതിൽ ഇന്ത്യൻ താരങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്… Read More »ഷഹീൻ അഫ്രീദിയെ ഭയപ്പെടേണ്ട കാര്യമില്ല, ഇന്ത്യൻ താരങ്ങൾക്ക് നിർദ്ദേശവുമായി മുൻ പാക് താരം

ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി ബാബർ അസം, സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്ത് തുടരും

ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനത്തിൻ്റെ പിൻബലത്തിൽ സൂര്യകുമാർ യാദവ് ബാബർ അസമിൻ്റെ ഒന്നാം സ്ഥാനത്തിന് ഭീക്ഷണി ഉയർത്തിയിരുന്നുവെങ്കിലും അഞ്ചാം മത്സരത്തിൽ താരത്തിന് വിശ്രമം അനുവദിച്ചതോടെ അതിനുള്ള സാധ്യതകൾ അവസാനിച്ചിരുന്നു.… Read More »ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി ബാബർ അസം, സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്ത് തുടരും

കോഹ്ലിയും കെ എൽ രാഹുലും തിരിച്ചെത്തി, ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ വിരാട് കോഹ്ലിയും കെ എൽ രാഹുലും ടീമിൽ തിരിച്ചെത്തി. കെ എൽ രാഹുലാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. പരിക്ക് മൂലം ജസ്പ്രീത് ബുംറയ്‌ക്ക് കളിക്കാൻ സാധിച്ചില്ല. ദീപക്… Read More »കോഹ്ലിയും കെ എൽ രാഹുലും തിരിച്ചെത്തി, ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

റോയൽ ലണ്ടൻ കപ്പിൽ തകർപ്പൻ പ്രകടനവുമായി ഉമേഷ് യാദവ്, വീഴ്ത്തിയത് അഞ്ച് വിക്കറ്റ്, വീഡിയോ കാണാം

റോയൽ ലണ്ടൻ ഏകദിന കപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ പേസർ ഉമേഷ് യാദവ്. മിഡിൽസെക്സിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയ താരം തീപാറും പന്തുകൾ കൊണ്ട് ഡർഹാം ബാറ്റ്സ്മാന്മാരെ വിറപ്പിച്ചു. മിഡിൽസെക്സ് 9 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത… Read More »റോയൽ ലണ്ടൻ കപ്പിൽ തകർപ്പൻ പ്രകടനവുമായി ഉമേഷ് യാദവ്, വീഴ്ത്തിയത് അഞ്ച് വിക്കറ്റ്, വീഡിയോ കാണാം

നോ പറയാതിരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, കോവിഡ് പോസിറ്റീവായ ഓസ്ട്രേലിയൻ താരം ഫൈനലിൽ കളിച്ചതിനെ കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

കോവിഡ് ബാധിതയായ ശേഷം ഓസ്ട്രേലിയൻ താരം ടാലിയ മഗ്രാത്ത് ഇന്ത്യയ്ക്കെതിരായ ഫൈനൽ പോരാട്ടത്തിൽ കളിച്ചതിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ടാലിയ മഗ്രാത്തിനെ കളിക്കാൻ അനുവദിച്ചതിൽ തങ്ങൾക്ക് പരാതികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലയെന്നും തങ്ങളിൽ ആരും തന്നെ നോ… Read More »നോ പറയാതിരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, കോവിഡ് പോസിറ്റീവായ ഓസ്ട്രേലിയൻ താരം ഫൈനലിൽ കളിച്ചതിനെ കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

വിരാട് കോഹ്‌ലിയും ഹസൻ അലിയും സമാനമായ പ്രശ്‌നങ്ങളാണ് നേരിടുന്നത് ; മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ഇന്ത്യൻ താരം വിരാട് കോഹ്‌ലിയും പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹസൻ അലിയും സമാന പ്രശ്‌നങ്ങളാണ് നേരിടുന്നുള്ളതെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ്.  കോഹ്‌ലിക്ക് വളരെയധികം മാനസിക സമ്മർദം നേരിടേണ്ടിവന്നുവെന്നും, കോഹ്ലിക്ക് നൽകിയത് പോലെ ഹസൻ അലിക്കും ക്രിക്കറ്റിൽ നിന്ന് വളരെക്കാലം… Read More »വിരാട് കോഹ്‌ലിയും ഹസൻ അലിയും സമാനമായ പ്രശ്‌നങ്ങളാണ് നേരിടുന്നത് ; മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ

ആവേശപോരാട്ടത്തിൽ ഇന്ത്യയ്ക്ക് തോൽവി, ഗോൾഡ് മെഡൽ സ്വന്തമാക്കി ഓസ്ട്രേലിയ, ഇന്ത്യയ്ക്ക് വെള്ളി

കോമൺവെൽത്ത് ഗെയിംസ് ഗോൾഡ് മെഡൽ മാച്ചിൽ ഇന്ത്യയെ പരാജയപെടുത്തി ഓസ്ട്രേലിയ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ 9 റൺസിനാണ് ഇന്ത്യ പരാജയപെട്ടത്. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ ഹെർമൻപ്രീത് കൗർ ഫിഫ്റ്റി നേടി മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും അവസാന ഓവറുകളിൽ ഓസ്ട്രേലിയ… Read More »ആവേശപോരാട്ടത്തിൽ ഇന്ത്യയ്ക്ക് തോൽവി, ഗോൾഡ് മെഡൽ സ്വന്തമാക്കി ഓസ്ട്രേലിയ, ഇന്ത്യയ്ക്ക് വെള്ളി

മികവ് പുലർത്തി സ്പിന്നർമാർ, വെസ്റ്റിൻഡീസിനെ ചുരുക്കികെട്ടി തകർപ്പൻ വിജയവുമായി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 88 റൺസിൻ്റെ വമ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 189 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 15.4 ഓവറിൽ 100 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. മത്സരത്തിലെ വിജയത്തോടെ ടി20 പരമ്പര… Read More »മികവ് പുലർത്തി സ്പിന്നർമാർ, വെസ്റ്റിൻഡീസിനെ ചുരുക്കികെട്ടി തകർപ്പൻ വിജയവുമായി ഇന്ത്യ

സഞ്ജുവിന്റെ സ്റ്റംപ് കാറ്റിൽ പറത്തി ഒഡിയൻ സ്മിത്തിന്റെ തീ പാറും ഡെലിവറി – വീഡിയോ

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 188 റൺസ്. ക്യാപ്റ്റൻ രോഹിത് ശർമ്മ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഓപ്പണിങ്ങിൽ ഇന്ത്യയ്ക്കായി ശ്രേയസ് അയ്യറും ഇഷാൻ കിഷനുമാണ്… Read More »സഞ്ജുവിന്റെ സ്റ്റംപ് കാറ്റിൽ പറത്തി ഒഡിയൻ സ്മിത്തിന്റെ തീ പാറും ഡെലിവറി – വീഡിയോ

തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി റാസ, പിന്തുണ നൽകി ചകബ്വ, തകർപ്പൻ വിജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി സിംബാബ്‌വെ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം നേടി സിംബാബ്‌വെ. രണ്ടാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് ആതിഥേയരായ സിംബാബ്‌വെ നേടിയത്. വിജയത്തോടെ ഏകദിന പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് സിംബാബ്‌വെ സ്വന്തമാക്കി. തുടർച്ചയായ… Read More »തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി റാസ, പിന്തുണ നൽകി ചകബ്വ, തകർപ്പൻ വിജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി സിംബാബ്‌വെ

ഒറ്റകൈ ഷോട്ട് വിട്ട് ‘ഒറ്റകാൽ’ ഷോട്ടുമായി റിഷഭ് പന്ത് ; വിചിത്രമായ ഷോട്ടിൽ അന്തംവിട്ട് ആരാധകർ – വീഡിയോ

വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20യിൽ 59 റൺസിന്റെ കൂറ്റൻ ജയവുമായി പരമ്പര സ്വന്തമാക്കി രോഹിതും കൂട്ടരും. ഇന്ത്യ മുന്നോട്ട് വെച്ച 192 വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസിന് തുടക്കം മുതൽ തന്നെ ചുവട് പിഴച്ചിരുന്നു.നിശ്ചിത ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റ്… Read More »ഒറ്റകൈ ഷോട്ട് വിട്ട് ‘ഒറ്റകാൽ’ ഷോട്ടുമായി റിഷഭ് പന്ത് ; വിചിത്രമായ ഷോട്ടിൽ അന്തംവിട്ട് ആരാധകർ – വീഡിയോ

നാലാം ടി20 യിലും തകർപ്പൻ വിജയം, വിൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

രോഹിത് ശർമ്മയ്ക്ക് കീഴിൽ തങ്ങളുടെ വിജയകുതിപ്പ് തുടർന്ന് ഇന്ത്യ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ റൺസിന് വിജയിച്ച ഇന്ത്യ ടി20 പരമ്പരയും സ്വന്തമാക്കി. പരമ്പരയിലെ ഇന്ത്യയുടെ മൂന്നാം വിജയമാണിത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 192 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന്… Read More »നാലാം ടി20 യിലും തകർപ്പൻ വിജയം, വിൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

ബോൾ കയ്യിൽ വെച്ച് റിഷഭ് പന്തിൻ്റെ തമാശക്കളി, ശകാരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ : വീഡിയോ

ബാറ്റിങിൽ ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനം പുറത്തെടുക്കുമ്പോഴും കളിക്കളത്തിൽ തൻ്റേതായ മാനസിറം കൊണ്ട് രസിപ്പിക്കുന്ന താരമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. കളിക്കളത്തിൽ സഹതാരങ്ങളെ രസിപ്പിക്കാൻ പല കാര്യങ്ങളും താരം ചെയ്യാറുണ്ട്. എന്നാൽ വിൻഡീസിനെതിരായ നാലാം ടി20 യിലെ താരത്തിൻ്റെ പ്രവൃത്തി… Read More »ബോൾ കയ്യിൽ വെച്ച് റിഷഭ് പന്തിൻ്റെ തമാശക്കളി, ശകാരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ : വീഡിയോ

പന്ത് കയ്യിൽ വെച്ച് റണ്ണൗട്ടാക്കാതെ റിഷഭ് പന്ത്, ശകാരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

ബാറ്റിങിൽ ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനം പുറത്തെടുക്കുമ്പോഴും കളിക്കളത്തിൽ തൻ്റേതായ മാനസിറം കൊണ്ട് രസിപ്പിക്കുന്ന താരമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. കളിക്കളത്തിൽ സഹതാരങ്ങളെ രസിപ്പിക്കാൻ പല കാര്യങ്ങളും താരം ചെയ്യാറുണ്ട്. എന്നാൽ വിൻഡീസിനെതിരായ നാലാം ടി20 യിലെ താരത്തിൻ്റെ പ്രവൃത്തി… Read More »പന്ത് കയ്യിൽ വെച്ച് റണ്ണൗട്ടാക്കാതെ റിഷഭ് പന്ത്, ശകാരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

പറത്തിയത് മൂന്ന് സിക്സ്, ചരിത്രനേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രനേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ മൂന്ന് സിക്സ് പറത്തിയതോടെയാണ് ഈ തകർപ്പൻ നേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ ഹിറ്റ്മാൻ പിന്നിലാക്കിയത്. 16 പന്തിൽ 2 ഫോറും 3… Read More »പറത്തിയത് മൂന്ന് സിക്സ്, ചരിത്രനേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി രോഹിത് ശർമ്മ

വെറും 23 പന്തിൽ നിന്നും ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെ പിന്നിലാക്കി സ്മൃതി മന്ദാന

തകർപ്പൻ പ്രകടനമാണ് കോമൺവെൽത്ത് ഗെയിംസ് സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന കാഴ്ച്ചവെച്ചത്. ഇന്ത്യ 4 റൺസിന് വിജയിച്ചുകൊണ്ട് ഫൈനലിൽ പ്രവേശിച്ച മത്സരത്തിൽ വെറും 23 പന്തിൽ നിന്നും സ്മൃതി മന്ദാന ഫിഫ്റ്റി നേടിയിരുന്നു. മത്സരത്തിലെ ഈ… Read More »വെറും 23 പന്തിൽ നിന്നും ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെ പിന്നിലാക്കി സ്മൃതി മന്ദാന

കോമൺവെൽത്ത് ഗെയിംസ്, ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ, മെഡൽ ഉറപ്പിച്ചു

കോമൺവെൽത്ത് ഗെയിംസിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ. സെമിഫൈനൽ പോരാട്ടത്തിൽ 4 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 165 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ്… Read More »കോമൺവെൽത്ത് ഗെയിംസ്, ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ, മെഡൽ ഉറപ്പിച്ചു

തകർപ്പൻ സെഞ്ചുറിയുമായി സിക്കന്ദർ റാസ, ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ സിംബാബ്‌വെയ്‌ക്ക് തകർപ്പൻ വിജയം

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ സിംബാബ്‌വെയ്ക്ക് 5 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 304 റൺസിൻ്റെ വിജയലക്ഷ്യം 48.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ സിംബാബ്‌വെ മറികടന്നു. സെഞ്ചുറി നേടിയ സിക്കന്ദർ റാസയും ഇന്നസെൻ്റ് കൈയയുമാണ്… Read More »തകർപ്പൻ സെഞ്ചുറിയുമായി സിക്കന്ദർ റാസ, ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ സിംബാബ്‌വെയ്‌ക്ക് തകർപ്പൻ വിജയം

ഇനി വേണ്ടത് മൂന്ന് സിക്സ് മാത്രം, രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്. ഇനി മൂന്ന് സിക്സ് കൂടെ നേടുവാൻ സാധിച്ചാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ വമ്പൻ റെക്കോർഡ് ഹിറ്റ്മാന് സ്വന്തമാക്കാം. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ 426 ഇന്നിങ്സുകളിൽ നിന്നുമായി 474… Read More »ഇനി വേണ്ടത് മൂന്ന് സിക്സ് മാത്രം, രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്