Skip to content

അവനെ കോഹ്ലിയുമായി താരതമ്യം ചെയ്യാറായിട്ടില്ല, ബാബർ അസമിനെ കോഹ്ലിയുമായി താരതമ്യം ചെയ്യുന്നതിനെ കുറിച്ച് വസീം അക്രം

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുമായുള്ള താരതമ്യങ്ങളോട് പ്രതികരിച്ച് മുൻ പാകിസ്ഥാൻ താരം വസീം അക്രം. ഏഷ്യ കപ്പിന് മുൻപായി മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയ്ക്കൊപ്പം നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് ഇരുവരും തമ്മിലുള്ള താരതമ്യങ്ങളോട്… Read More »അവനെ കോഹ്ലിയുമായി താരതമ്യം ചെയ്യാറായിട്ടില്ല, ബാബർ അസമിനെ കോഹ്ലിയുമായി താരതമ്യം ചെയ്യുന്നതിനെ കുറിച്ച് വസീം അക്രം

‘നിങ്ങളുടെ ഷർട്ട് തരാമോ?’ ആരാധകന്റെ ചോദ്യത്തിന് ബാൽക്കണിയിൽ നിന്ന് രസകരമായ മറുപടിയുമായി ധവാൻ – വീഡിയോ

സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ സീനിയർ ഇന്ത്യൻ താരം ശിഖർ ധവാൻ ബാറ്റിങ്ങിനിറങ്ങിയപ്പോൾ ധരിച്ച ജേഴ്സിക്ക് പിറകിൽ മഞ്ഞ പ്ലാസ്റ്റർ ഒട്ടിച്ചത് ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. സ്വന്തമായി ജേഴ്സി ഇല്ലാത്തതിനാൽ താക്കൂറിന്റെ ജേഴ്സി ധരിച്ചായിരുന്നു എത്തിയത്, അതിനാൽ തന്നെ പേര് കാണാതിരിക്കാനാണ് ഇത്തരത്തിൽ… Read More »‘നിങ്ങളുടെ ഷർട്ട് തരാമോ?’ ആരാധകന്റെ ചോദ്യത്തിന് ബാൽക്കണിയിൽ നിന്ന് രസകരമായ മറുപടിയുമായി ധവാൻ – വീഡിയോ

പരാജയത്തിലും ഹീറോയായി റാസ, മൂന്നാം ഏകദിനത്തിലും വിജയം കുറിച്ച് ഇന്ത്യ, പരമ്പര തൂത്തുവാരി

സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പര 3-0 ന് ഇന്ത്യ തൂത്തുവാരി. തകർപ്പൻ സെഞ്ചുറി നേടി സിക്കന്ദർ റാസ പൊരുതിയെങ്കിലും സിംബാബ്‌വെയ്ക്ക് വിജയം നേടികൊടുക്കാൻ സാധിച്ചില്ല. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ… Read More »പരാജയത്തിലും ഹീറോയായി റാസ, മൂന്നാം ഏകദിനത്തിലും വിജയം കുറിച്ച് ഇന്ത്യ, പരമ്പര തൂത്തുവാരി

ക്രീസ് വിട്ടിറങ്ങിയ നോൺ സ്ട്രൈക്കർക്ക് ബെയിൽ തട്ടിമാറ്റി മുന്നറിയിപ്പ് നൽകി ദീപക് ചഹാർ, വീഡിയോ കാണാം

നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസ് വിട്ടിറങ്ങിയ സിംബാബ്‌വെ താരം ഇന്നസെൻ്റ് കൈയക്ക് ബെയ്ൽസ് തട്ടിമാറ്റികൊണ്ട് മുന്നറിയിപ്പ് നൽകി ഇന്ത്യൻ പേസർ ദീപക് ചഹാർ. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ സിംബാബ്‌വെ ഇന്നിങ്സിലെ ആദ്യ ബോൾ എറിയും മുൻപാണ് ഈ സംഭവം അരങ്ങേറിയത്.… Read More »ക്രീസ് വിട്ടിറങ്ങിയ നോൺ സ്ട്രൈക്കർക്ക് ബെയിൽ തട്ടിമാറ്റി മുന്നറിയിപ്പ് നൽകി ദീപക് ചഹാർ, വീഡിയോ കാണാം

സിംബാബ്‌വെയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ

തകർപ്പൻ സെഞ്ചുറിയാണ് സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ കാഴ്ച്ചവെച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ ആദ്യ സെഞ്ചുറിയാണ് മത്സരത്തിൽ ഗിൽ നേടിയത്. മത്സരത്തിലെ ഈ തകർപ്പൻ സെഞ്ചുറിയോടെ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡും ഗിൽ തകർത്തു.… Read More »സിംബാബ്‌വെയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ

എവിടെ പോയാലും ചേട്ടാ വിളി കേൾക്കാം, മലയാളിയായതിൽ അഭിമാനമുണ്ട് : സഞ്ജു സാംസൺ

ലോകത്തെമ്പാടുനിന്നും തനിക്ക് ലഭിക്കുന്ന പിന്തുണയിൽ സന്തോഷമുണ്ടെന്ന് സഞ്ജു സാംസൺ. മലയാളി ക്രിക്കറ്റർ എന്ന നിലയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചതിലും ഒരു മലയാളിയായതിലും താൻ അഭിമാനിക്കുന്നുവെന്നും സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് മുൻപായി സഞ്ജു പറഞ്ഞു. ഇന്ത്യൻ ടീമിൽ നിന്നും നിരന്തരം… Read More »എവിടെ പോയാലും ചേട്ടാ വിളി കേൾക്കാം, മലയാളിയായതിൽ അഭിമാനമുണ്ട് : സഞ്ജു സാംസൺ

വീണ്ടും വിജയത്തിനരികെ വീണ് നെതർലൻഡ്സ്, അവസാന ഓവറിൽ വിജയം കുറിച്ച് പാകിസ്ഥാൻ

നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ തോൽവിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് പാകിസ്ഥാൻ. മത്സരത്തിൽ പാകിസ്ഥാനെ 206 റൺസിൽ ചുരുക്കികെട്ടിയെങ്കിലും 207 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലൻഡ്സിന് 49.2 ഓവറിൽ 197 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. പത്തോവറിൽ 33… Read More »വീണ്ടും വിജയത്തിനരികെ വീണ് നെതർലൻഡ്സ്, അവസാന ഓവറിൽ വിജയം കുറിച്ച് പാകിസ്ഥാൻ

അദ്ദേഹം എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായതിന് കാരണം റെക്കോർഡുകൾ മാത്രമല്ല, അദ്ദേഹം കാലത്തിന് മുൻപേയാണ് സഞ്ചരിച്ചിരുന്നത് : അജയ് ജഡേജ

സച്ചിൻ ടെണ്ടുൽക്കർ ലോകത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായതിന് കാരണം അദ്ദേഹത്തിൻ്റെ റെക്കോർഡുകളോ കണക്കുകളോ മാത്രമല്ലെന്ന് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. കാലത്തിന് മുൻപേയാണ് സച്ചിൻ ടെണ്ടുൽക്കർ സഞ്ചരിച്ചിരുന്നതെന്നും 1998 ൽ ഇന്ത്യയും സിംബാബ്‌വെയും ശ്രീലങ്കയും തമ്മിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ… Read More »അദ്ദേഹം എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായതിന് കാരണം റെക്കോർഡുകൾ മാത്രമല്ല, അദ്ദേഹം കാലത്തിന് മുൻപേയാണ് സഞ്ചരിച്ചിരുന്നത് : അജയ് ജഡേജ

അവൻ്റെ പരിക്ക് ഇന്ത്യൻ മുൻനിരയ്ക്ക് വലിയ ആശ്വാസമാണ്, മുൻ പാക് പേസർ വഖാർ യൂനിസ്

ഏഷ്യ കപ്പിൽ നിന്നും പരിക്ക് മൂലം പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി പുറത്തായത് രോഹിത് ശർമ്മയും കെ എൽ രാഹുലും വിരാട് കോഹ്ലിയും അടങ്ങുന്ന ഇന്ത്യൻ ടീമിൻ്റെ മുൻനിര ബാറ്റിങ് നിരയ്‌ക്ക് വലിയ ആശ്വാസം നൽകിയിട്ടുണ്ടാകുമെന്ന് മുൻ പാകിസ്ഥാൻ പേസർ വഖാർ… Read More »അവൻ്റെ പരിക്ക് ഇന്ത്യൻ മുൻനിരയ്ക്ക് വലിയ ആശ്വാസമാണ്, മുൻ പാക് പേസർ വഖാർ യൂനിസ്

ചായ ഉണ്ടാക്കാൻ പോലും പോകാൻ പറ്റില്ല, അതിന് മുമ്പേ ഇവന്മാർ ഓൾ ഔട്ട് ആയി കളയും ; ഇംഗ്ലണ്ട് ബാറ്റർമാരുടെ പേസ് ബൗളിങ്ങിലെ ബലഹീനതയെ പരിഹസിച്ച് മുൻ താരം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേരിട്ട ദയനീയമായി പരാജയത്തിന് പിന്നാലെ ഇംഗ്ലണ്ട് ടീമിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഇംഗ്ലണ്ട് താരം ജൊഫ്രി ബോയ്കോട്ട്. ലോർഡ്സിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ പേസ് നിരയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞ ഇംഗ്ലണ്ട് താരങ്ങൾ ഇന്നിംഗ്‌സിനും 12… Read More »ചായ ഉണ്ടാക്കാൻ പോലും പോകാൻ പറ്റില്ല, അതിന് മുമ്പേ ഇവന്മാർ ഓൾ ഔട്ട് ആയി കളയും ; ഇംഗ്ലണ്ട് ബാറ്റർമാരുടെ പേസ് ബൗളിങ്ങിലെ ബലഹീനതയെ പരിഹസിച്ച് മുൻ താരം

ആരാധകരെ ശാന്തരാകുവിൻ! ഫിനിഷിങ്ങിനായി ആരാധകരുടെ ആർപ്പുവിളി ; ചിരിച്ച് കൊണ്ട് സിക്സ് പറത്തി സഞ്ജുവിന്റെ മറുപടി – വീഡിയോ

രണ്ടാം ഏകദിന മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 162 വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ട്ടമായെങ്കിലും അനായാസം ജയം നേടി. 26ആം ഓവറിൽ വിജയലക്ഷ്യം മറികടന്ന ഇന്ത്യ ഇതോടെ പരമ്പരയും നേടി. 39 പന്തിൽ പുറത്താകാതെ 4 സിക്സ്… Read More »ആരാധകരെ ശാന്തരാകുവിൻ! ഫിനിഷിങ്ങിനായി ആരാധകരുടെ ആർപ്പുവിളി ; ചിരിച്ച് കൊണ്ട് സിക്സ് പറത്തി സഞ്ജുവിന്റെ മറുപടി – വീഡിയോ

കാൻസർ ബാധിതനായ കുട്ടി ആരാധകൻ ഒപ്പിട്ട പന്ത് സമ്മാനിച്ച് സഞ്ജു – വീഡിയോ

സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും ഒരു പോലെ തിളങ്ങിയ മലയാളി താരം സഞ്ജു സാംസൺ ആയിരുന്നു പ്ലെയർ ഓഫ് ദി മാച്ച്. 39 പന്തിൽ 4 സിക്‌സും 3 ഫോറും സഹിതം 43 റൺസ് നേടിയ സഞ്ജു… Read More »കാൻസർ ബാധിതനായ കുട്ടി ആരാധകൻ ഒപ്പിട്ട പന്ത് സമ്മാനിച്ച് സഞ്ജു – വീഡിയോ

ഇന്ത്യൻ ജേഴ്സിയിൽ ആദ്യ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

തകർപ്പൻ പ്രകടനമാണ് സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. വിക്കറ്റിന് പുറകിൽ മൂന്ന് തകർപ്പൻ ക്യാച്ചുകൾ നേടിയ സഞ്ജു ബാറ്റിങിലും മികവ് പുലർത്തുകയും ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു. 162 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ… Read More »ഇന്ത്യൻ ജേഴ്സിയിൽ ആദ്യ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

സിക്സ് പറത്തി ഫിനിഷ് ചെയ്ത് സഞ്ജു, രണ്ടാം ഏകദിനത്തിലും അനായാസ വിജയം കുറിച്ച് ഇന്ത്യ, പരമ്പരയും സ്വന്തമാക്കി

സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും അനായാസ വിജയം നേടി ഇന്ത്യ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ 161 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 162 റൺസിൻ്റെ വിജയലക്ഷ്യം 25.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വിജയത്തോടെ… Read More »സിക്സ് പറത്തി ഫിനിഷ് ചെയ്ത് സഞ്ജു, രണ്ടാം ഏകദിനത്തിലും അനായാസ വിജയം കുറിച്ച് ഇന്ത്യ, പരമ്പരയും സ്വന്തമാക്കി

വിക്കറ്റിന് പിറകിൽ തകർപ്പൻ ക്യാച്ചുമായി വീണ്ടും സഞ്ജു സാംസണ് – വീഡിയോ

സിംബാബ്‌വെയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ടോസ് നേടിയ ക്യാപ്റ്റൻ കെഎൽ രാഹുൽ ഫീല്ഡിങ് തിരഞ്ഞെടുത്തു. മത്സരം 9 ഓവറിൽ പിന്നിട്ടപ്പോൾ 1ന് 20 റൺസ് എന്ന നിലയിലാണ്. ഇന്ത്യൻ പേസർമാർക്ക് മുന്നിൽ റൺസ് കണ്ടത്താൻ ബുദ്ധിമുട്ടുകയാണ് സിംബാബ്‌വെയുടെ ബാറ്റർമാർ. ഒമ്പതാം ഓവർ… Read More »വിക്കറ്റിന് പിറകിൽ തകർപ്പൻ ക്യാച്ചുമായി വീണ്ടും സഞ്ജു സാംസണ് – വീഡിയോ

മുൻപിൽ സാക്ഷാൽ സ്റ്റെയ്നും അലൻ ഡൊണാൾഡും മാത്രം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി കഗിസോ റബാഡ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് ടെസ്റ്റിൽ സൗത്താഫ്രിക്കൻ പേസർ കഗിസോ റബാഡ കാഴ്ച്ചവെച്ചത്. സൗത്താഫ്രിക്ക വിജയിച്ച മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 7 വിക്കറ്റ് താരം നേടിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് റബാഡ. സൗത്താഫ്രിക്ക… Read More »മുൻപിൽ സാക്ഷാൽ സ്റ്റെയ്നും അലൻ ഡൊണാൾഡും മാത്രം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി കഗിസോ റബാഡ

മക്കല്ലത്തിനും സ്റ്റോക്സിനും കീഴിൽ ആദ്യ തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്, ലോർഡ്സിൽ തകർപ്പൻ വിജയം കുറിച്ച് സൗത്താഫ്രിക്ക

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്‌ക്ക് തകർപ്പൻ വിജയം. ലോർഡ്സിൽ നടന്ന മത്സരത്തിൽ ഒരു ഇന്നിങ്സിനും 12 റൺസിനുമാണ് സൗത്താഫ്രിക്ക ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപെടുത്തിയത്. സ്റ്റോക്സിനും ബ്രണ്ടൻ മക്കല്ലത്തിനും കീഴിലെ ഇംഗ്ലണ്ടിൻ്റെ ആദ്യ പരാജയം കൂടിയാണിത്. ആദ്യ ഇന്നിങ്സിൽ 161… Read More »മക്കല്ലത്തിനും സ്റ്റോക്സിനും കീഴിൽ ആദ്യ തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്, ലോർഡ്സിൽ തകർപ്പൻ വിജയം കുറിച്ച് സൗത്താഫ്രിക്ക

അവൻ സച്ചിനെ ചീത്തപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, 2003 ലോകകപ്പിലെ ഇന്ത്യ – പാക് മത്സരത്തിലെ ഓർമകൾ പങ്കുവെച്ച് വീരേന്ദർ സെവാഗ്

2003 ഏകദിന ലോകകപ്പിലെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന മത്സരത്തെ കുറിച്ചുള്ള തൻ്റെ ഓർമകൾ പങ്കുവെച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഇന്ത്യ തകർപ്പൻ വിജയം നേടിയ മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കറായിരുന്നു ഇന്ത്യയുടെ വിജയശില്പി. മത്സരത്തിൽ മികവ് പുലർത്താൻ സാധിച്ചില്ല… Read More »അവൻ സച്ചിനെ ചീത്തപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു, 2003 ലോകകപ്പിലെ ഇന്ത്യ – പാക് മത്സരത്തിലെ ഓർമകൾ പങ്കുവെച്ച് വീരേന്ദർ സെവാഗ്

ലോർഡ്സിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്, വീഡിയോ കാണാം

ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ്. മത്സരത്തിലെ മൂന്നാം ദിനത്തിലെ ആദ്യ സെഷനിലാണ് തകർപ്പൻ ക്യാച്ച് നേടികൊണ്ട് സ്റ്റുവർട്ട് ബ്രോഡ് ഞെട്ടിച്ചത്. യുവതാരം മാറ്റി പോട്ട്‌സ് എറിഞ്ഞ 78 ആം… Read More »ലോർഡ്സിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്, വീഡിയോ കാണാം

അവനാണ് ഗാംഗുലിയോട് അക്കാര്യം പറഞ്ഞത്, തന്നെ ഓപ്പണറാക്കുവാൻ നിർദ്ദേശിച്ച സഹതാരം ആരെന്ന് വെളിപ്പെടുത്തി വീരേന്ദർ സെവാഗ്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളാണ് വീരേന്ദർ സെവാഗ്. എന്നാൽ ഇന്ത്യൻ ടീമിൽ ഒരു മധ്യനിര ബാറ്റ്സ്മാൻ ആയാണ് സെവാഗ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയാണ് തൻ്റെ ഓപ്പണിങ് സ്ഥാനം വീരേന്ദർ സെവാഗിന് കൈമാറിയത്. എന്നാൽ തന്നെ… Read More »അവനാണ് ഗാംഗുലിയോട് അക്കാര്യം പറഞ്ഞത്, തന്നെ ഓപ്പണറാക്കുവാൻ നിർദ്ദേശിച്ച സഹതാരം ആരെന്ന് വെളിപ്പെടുത്തി വീരേന്ദർ സെവാഗ്

ഫിഫ്റ്റിയുമായി ക്രീസിൽ നിലയുറപ്പിച്ച ദക്ഷിണാഫ്രിക്കൻ താരത്തെ ബ്രൂട്ടൽ ഡെലിവറിയിലൂടെ പുറത്താക്കി സ്റ്റോക്‌സ് – വീഡിയോ

ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിച്ചപ്പോൾ ആധുവും ഇന്നിങ്സിൽ 124 റൺസ് ലീഡുമായി സന്ദർശകർ മുന്നേറുകയാണ്. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സിൽ നേടിയ 165 റൺസിന് മറുപടിയായി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ട്ടത്തിൽ 287 റൺസ് നേടിയിട്ടുണ്ട്.… Read More »ഫിഫ്റ്റിയുമായി ക്രീസിൽ നിലയുറപ്പിച്ച ദക്ഷിണാഫ്രിക്കൻ താരത്തെ ബ്രൂട്ടൽ ഡെലിവറിയിലൂടെ പുറത്താക്കി സ്റ്റോക്‌സ് – വീഡിയോ

ഫിഫ്റ്റിയുമായി തിളങ്ങി ഗില്ലും ധവാനും, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് അനായാസ വിജയം

സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റിൻ്റെ അനായാസ വിജയം. മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 190 റൺസിൻ്റെ വിജയലക്ഷ്യം 30.5 ഓവറിൽ വിക്കറ്റ് ഒന്നും തന്നെ നഷ്ടപെടാതെ ഇന്ത്യ മറികടന്നു. 113 പന്തിൽ 81 റൺസ് നേടിയ ശിഖാർ… Read More »ഫിഫ്റ്റിയുമായി തിളങ്ങി ഗില്ലും ധവാനും, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് അനായാസ വിജയം

ആദ്യ ഇന്നിംഗ്‌സിൽ 165 ൽ ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടി ദക്ഷിണാഫ്രിക്ക ; റബഡയ്ക്ക് 5 വിക്കറ്റ് നേട്ടം

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയറെ 165 റൺസിൽ പുറത്താക്കി ദക്ഷിണാഫ്രിക്ക. ലോർഡ്സിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ചു. മഴ കാരണം ആദ്യ ദിനം 32 ഓവർ മാത്രമാണ് എറിഞ്ഞത്. 6ന് 116 എന്ന… Read More »ആദ്യ ഇന്നിംഗ്‌സിൽ 165 ൽ ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടി ദക്ഷിണാഫ്രിക്ക ; റബഡയ്ക്ക് 5 വിക്കറ്റ് നേട്ടം

‘2 മാസത്തോളം ഞാൻ പുറത്തായിരുന്നു, പക്ഷേ 2 വർഷമായി ഞാൻ ടീമിന് നൽകിയ സംഭാവന മാനേജ്മെന്റ് മറന്നിട്ടില്ല ‘: കെ എൽ രാഹുൽ

കഴിഞ്ഞ കുറച്ചു കാലമായി പരിക്കിന്റെ പിടിയിലാണ് ഇന്ത്യയുടെ മുൻ നിര ബാറ്റർ കെഎൽ രാഹുൽ. ഈ വർഷം തന്നെ നിരവധി മത്സരങ്ങളാണ് അദ്ദേഹത്തിന് നഷ്ട്ടമായത്. മെയ് 25 ന് കൊൽക്കത്തയിൽ നടന്ന ഐപിഎൽ 2022 എലിമിനേറ്ററിൽ പങ്കെടുത്തതു മുതൽ രാഹുൽ  ക്രിക്കറ്റിൽ നിന്ന്… Read More »‘2 മാസത്തോളം ഞാൻ പുറത്തായിരുന്നു, പക്ഷേ 2 വർഷമായി ഞാൻ ടീമിന് നൽകിയ സംഭാവന മാനേജ്മെന്റ് മറന്നിട്ടില്ല ‘: കെ എൽ രാഹുൽ

‘എന്നെ സ്നേഹിക്കുന്ന ആളുകൾ നിറഞ്ഞ  മുറിയിൽ പോലും ഞാൻ ഏകാന്തത അനുഭവിച്ചിട്ടുണ്ട്’ – കോഹ്ലി

കോഹ്ലി തന്റെ കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കടന്ന് പോവുന്നത്. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കോഹ്ലി ഇന്ത്യൻ ടീമിൽ ബാധ്യതയായി മാറിയോ എന്ന ചോദ്യം പോലും ഉയരുകയാണ്. ഏറ്റവും ഒടുവിൽ കളിച്ച ഇംഗ്ലണ്ടിനെതിരായ സീരീസിലും കോഹ്ലിക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല. പിന്നാലെ… Read More »‘എന്നെ സ്നേഹിക്കുന്ന ആളുകൾ നിറഞ്ഞ  മുറിയിൽ പോലും ഞാൻ ഏകാന്തത അനുഭവിച്ചിട്ടുണ്ട്’ – കോഹ്ലി

ഹൃദയം കീഴടക്കി നെതർലൻഡ്സിൻ്റെ പോരാട്ടവീര്യം, ആദ്യ ഏകദിനത്തിൽ പാകിസ്ഥാന് വിജയം

നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് 16 റൺസിൻ്റെ വിജയം. മത്സരത്തിൽ ആതിഥേയരായ നെതർലൻഡ്സ് മികച്ച പോരാട്ടം നടത്തിയെങ്കിലും നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തികൊണ്ട് പാകിസ്ഥാൻ മത്സരം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 315 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »ഹൃദയം കീഴടക്കി നെതർലൻഡ്സിൻ്റെ പോരാട്ടവീര്യം, ആദ്യ ഏകദിനത്തിൽ പാകിസ്ഥാന് വിജയം

ഏത് സമയത്തും ടീമിന് വേണ്ടി കളിക്കാൻ തയ്യാറായ 30 കളിക്കാർ ഇന്ത്യയ്ക്കുണ്ട്, ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി

മുതിർന്ന താരങ്ങൾക്ക് പരമ്പരകളിൽ വിശ്രമം നൽകുന്ന പ്രവണതയെ കുറിച്ച് പ്രതികരിച്ച് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. തിരക്കേറിയ ഷെഡ്യൂൾ മൂലമാണ് ഇത്തരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടക്കമുളള താരങ്ങൾക്ക് വിശ്രമം അനുവദിക്കേണ്ടി വരുന്നതെന്നും ഇക്കാരണം കൊണ്ട് തന്നെ ഇന്ത്യൻ ടീമിൻ്റെ ബെഞ്ച്… Read More »ഏത് സമയത്തും ടീമിന് വേണ്ടി കളിക്കാൻ തയ്യാറായ 30 കളിക്കാർ ഇന്ത്യയ്ക്കുണ്ട്, ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി

അതല്പം കൂടിപോയെന്ന് അവൻ പോലും പറയും, സൂര്യകുമാർ യാദവിനെ ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്ത റിക്കി പോണ്ടിങിനെ ട്രോളി മുൻ പാക് താരം

ഇന്ത്യൻ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിനെ എബി ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്ത മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനെ പരിഹസിച്ച് മുൻ പാക് താരം സൽമാൻ ബട്ട്. ഈ താരതമ്യം കൂടുതലായി പോയെന്ന് സൂര്യകുമാർ യാദവ് പോലും പറയുമെന്നും ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ… Read More »അതല്പം കൂടിപോയെന്ന് അവൻ പോലും പറയും, സൂര്യകുമാർ യാദവിനെ ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്ത റിക്കി പോണ്ടിങിനെ ട്രോളി മുൻ പാക് താരം

അവന് കീഴിൽ ഇന്ത്യൻ ടീം അഗ്രസീവായിരുന്നില്ല, കോഹ്ലിയുടെ ക്യാപ്റ്റൻസിയിലെ പോരായ്മ ചൂണ്ടികാട്ടി മുൻ ഇന്ത്യൻ താരം

മുൻ ഇന്ത്യൻ ക്യാപ്റ്റൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിലെ പോരായ്മ ചൂണ്ടികാട്ടി മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററും കൂടിയായ ആകാശ് ചോപ്ര. നിലവിലെ ക്യാപ്റ്റനായ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയുമായി താരതമ്യം ചെയ്തുകൊണ്ടാണ് വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിലെ പോരായ്മ ആകാശ് ചോപ്ര ചൂണ്ടികാട്ടിയത്.… Read More »അവന് കീഴിൽ ഇന്ത്യൻ ടീം അഗ്രസീവായിരുന്നില്ല, കോഹ്ലിയുടെ ക്യാപ്റ്റൻസിയിലെ പോരായ്മ ചൂണ്ടികാട്ടി മുൻ ഇന്ത്യൻ താരം

അവൻ ഫോമിൽ തിരിച്ചെത്തിയാൽ പണിയാകും, പാകിസ്ഥാന് മുന്നറിയിപ്പുമായി മുൻ താരം

ഏഷ്യ കപ്പ് ആവേശ പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ പാകിസ്ഥാന് മുന്നറിയിപ്പുമായി മുൻ താരം സൽമാൻ ബട്ട്. ഏഷ്യ കപ്പിൽ കോഹ്ലിയുടെ ഫോം പാകിസ്ഥാനും നിർണായകമാകുമെന്നും ഫോമിൽ തിരിച്ചെത്തിയാൽ കോഹ്ലി തീര്ച്ചയായും പാകിസ്ഥാനെ കുഴപ്പത്തിലാക്കുമെന്നും സൽമാൻ ബട്ട് പറഞ്ഞു.… Read More »അവൻ ഫോമിൽ തിരിച്ചെത്തിയാൽ പണിയാകും, പാകിസ്ഥാന് മുന്നറിയിപ്പുമായി മുൻ താരം