Skip to content

അവർ ചരിത്രം ആവർത്തിക്കുകയാണല്ലോ! ക്യാച്ചിനിടെ കൂട്ടിയിടിച്ച് പാകിസ്ഥാൻ താരങ്ങൾ – വീഡിയോ

കളിക്കളത്തിൽ ക്യാച്ച് എടുക്കുന്നതിനിടെ താരങ്ങൾ തമ്മിൽ കൂട്ടിമുട്ടി ക്യാച്ച് ഡ്രോപ്പ് ചെയ്യുന്നതിൽ മുൻപന്തിയിലാണ് പാകിസ്ഥാൻ താരങ്ങൾ. ഏഷ്യാകപ്പിലെ ഫൈനൽ മത്സരത്തിലും ഇത് ആവർത്തിച്ചിരിക്കുകയാണ്. ശ്രീലങ്കൻ ഇന്നിങ്സിന്റെ അവസാനത്തിൽ രാജപക്ഷെ ബാറ്റിൽ നിന്ന് ഉയർന്ന പൊങ്ങിയ പന്താണ് ബൗണ്ടറി ലൈനിന് അരികിൽ നിന്ന്… Read More »അവർ ചരിത്രം ആവർത്തിക്കുകയാണല്ലോ! ക്യാച്ചിനിടെ കൂട്ടിയിടിച്ച് പാകിസ്ഥാൻ താരങ്ങൾ – വീഡിയോ

ന്യൂസിലൻഡിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ മാത്യൂ ഹെയ്ഡനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്, മുന്നിൽ മൂന്ന് പേർ മാത്രം

തകർപ്പൻ പ്രകടനമാണ് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ സെഞ്ചുറി നേടിയ സ്മിത്തിൻ്റെ മികവിലാണ് ഓസ്ട്രേലിയ വിജയം കുറിച്ചത്. മത്സരത്തിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഓപ്പണർ മാത്യൂ ഹെയ്ഡനെ… Read More »ന്യൂസിലൻഡിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ മാത്യൂ ഹെയ്ഡനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്, മുന്നിൽ മൂന്ന് പേർ മാത്രം

റോഡ് സേഫ്റ്റി സിരീസ്, ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് സച്ചിൻ്റെ ടീം

റോയൽ സേഫ്റ്റി വേൾഡ് സിരീസിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്ക ലെജൻഡ്സിനെതിരെ തകർപ്പൻ വിജയം കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന ഇന്ത്യ ലെജൻഡ്സ് . മത്സരത്തിൽ ഇന്ത്യ ലെജൻഡ്സ് ഉയർത്തിയ 218 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്ക ലെജൻഡ്സിന് നിശ്ചിത 20… Read More »റോഡ് സേഫ്റ്റി സിരീസ്, ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് സച്ചിൻ്റെ ടീം

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനൊപ്പമെത്തി സ്റ്റുവർട്ട് ബ്രോഡ്

ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനൊപ്പമെത്തി ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡ്. സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയതോടെയാണ് മഗ്രാത്തിനൊപ്പമെത്തുവാൻ ബ്രോഡിന് സാധിച്ചത്. 12.2 ഓവറിൽ 41 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ… Read More »തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനൊപ്പമെത്തി സ്റ്റുവർട്ട് ബ്രോഡ്

‘ഞാനല്ലേ ക്യാപ്റ്റൻ?!’ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനിടെ തന്നിഷ്ട പ്രകാരം റിവ്യൂവിന് നൽകി റിസ്‌വാൻ, ഇടപ്പെട്ട് ബാബർ അസം – വീഡിയോ

ഇന്നലെ നടന്ന പാകിസ്ഥാൻ-ശ്രീലങ്ക ഏഷ്യക്കപ്പ് മത്സരത്തിൽ ക്യാപ്റ്റൻ ബാബർ അസമിനോട് ചോദിക്കാതെ നേരിട്ട് വിക്കറ്റ് കീപ്പർ റിസ്‌വാൻ റിവ്യൂ എടുക്കാൻ ആവശ്യപ്പെട്ടത് ആശയക്കുഴപ്പത്തിലേക്ക് വഴിവെച്ചിരുന്നു. 16ആം ഓവറിലെ രണ്ടാം പന്തിലാണ് സംഭവം. ഹസൻ അലി എറിഞ്ഞ സ്ലോ ഷോർട്ട് ഡെലിവറിയിൽ ഷനക… Read More »‘ഞാനല്ലേ ക്യാപ്റ്റൻ?!’ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനിടെ തന്നിഷ്ട പ്രകാരം റിവ്യൂവിന് നൽകി റിസ്‌വാൻ, ഇടപ്പെട്ട് ബാബർ അസം – വീഡിയോ

കോഹ്ലിയെ ഓപ്പണിങ്ങിൽ ഇറക്കാൻ നിർദ്ദേശിക്കുമോ, മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി കെഎൽ രാഹുൽ

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽഓപ്പണറായി ഇറങ്ങിയ കോഹ്ലി ടി20യിലെ ആദ്യ സെഞ്ചുറി നേടിയതോടെ രോഹിതിനോടൊപ്പം കോഹ്ലിയെ ആ റോളിൽ പരീക്ഷിക്കണോയെന്ന ചോദ്യം ഉയരുകയാണ്. നിലവിൽ രോഹിതിനൊപ്പം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രാഹുലാണ് ഇറങ്ങുന്നത്. പരിക്കിനെ തുടർന്ന് ഏറെ നാളത്തെ സുശ്രുഷയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ… Read More »കോഹ്ലിയെ ഓപ്പണിങ്ങിൽ ഇറക്കാൻ നിർദ്ദേശിക്കുമോ, മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി കെഎൽ രാഹുൽ

പഴയ വിരാട് ഉയർത്തെഴുന്നേറ്റത് പോലെ! അവസാന 8 പന്തിൽ കോഹ്ലി അടിച്ചു കൂട്ടിയത് 31 റൺസ്, വീഡിയോ കാണാം

2019 നവംബറിന് ശേഷം ആദ്യമായി അന്താരഷ്ട്ര ക്രിക്കറ്റിൽ മൂന്നക്കം കടന്ന് വിരാട് കോഹ്ലി. അഫ്ഗാനിസ്ഥാനെതിരായ ഏഷ്യ കപ്പിലെ മത്സരത്തിലാണ് കോഹ്ലി തന്റെ ആദ്യ ടി20 ഐ സെഞ്ചുറി നേടിയത്. തുടക്കത്തിൽ പതുക്കെ നീങ്ങിയ കോഹ്ലി ഒടുവിൽ കത്തി കയറുക യായിരുന്നു .… Read More »പഴയ വിരാട് ഉയർത്തെഴുന്നേറ്റത് പോലെ! അവസാന 8 പന്തിൽ കോഹ്ലി അടിച്ചു കൂട്ടിയത് 31 റൺസ്, വീഡിയോ കാണാം

1024 ദിവസങ്ങൾക്ക് ശേഷം സെഞ്ചുറി! വിശ്വസിക്കാൻ ആകാതെ കോഹ്ലി, പിന്നാലെ വമ്പൻ ആഘോഷം – വീഡിയോ

1024 ദിവസങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറിയുമായി വിരാട് കോഹ്ലി. ടി20ഐ യിലെ കന്നി സെഞ്ചുറിയോടെയാണ് കോഹ്ലി തന്റെ സെഞ്ചുറി ക്ഷാമത്തിന് അന്ത്യം കുറിച്ചത്. ഏഷ്യകപ്പിലെ അവസാന മത്സരത്തിലാണ് അഫ്ഗാനിസ്ഥാനെതിരെ കോഹ്ലിയുമായി ആരാധർക്ക് നിരാശയ്ക്കിടയിലും സന്തോഷം പകർന്നത്. 61 പന്തിൽ പുറത്താകാതെ… Read More »1024 ദിവസങ്ങൾക്ക് ശേഷം സെഞ്ചുറി! വിശ്വസിക്കാൻ ആകാതെ കോഹ്ലി, പിന്നാലെ വമ്പൻ ആഘോഷം – വീഡിയോ

വെറും 82 റൺസിന് പുറത്തായി ന്യൂസിലൻഡ്, തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 113 റൺസിൻ്റെ തകർപ്പൻ വിജയം കുറിച്ച് ആതിഥേയരായ ഓസ്ട്രേലിയ. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 196 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 33 ഓവറിൽ 82 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. വിജയത്തോടെ മൂന്ന്… Read More »വെറും 82 റൺസിന് പുറത്തായി ന്യൂസിലൻഡ്, തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയ

ഈ വർഷത്തെ അഞ്ചാമത്തെ ഡക്ക്, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

ഏകദിന ക്രിക്കറ്റിലെ തൻ്റെ മോശം പ്രകടനം തുടർന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിൽ അഞ്ച് റൺസ് നേടി പുറത്തായ താരം രണ്ടാം മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ പൂജ്യത്തിന് പുറത്തായി. ഈ വർഷം ഏകദിന ക്രിക്കറ്റിൽ ഇത്… Read More »ഈ വർഷത്തെ അഞ്ചാമത്തെ ഡക്ക്, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

പുറത്തായതിന് പിന്നാലെ അഫ്ഗാൻ താരവുമായി കൊമ്പുകോർത്ത് ആസിഫ് അലി : വീഡിയോ കാണാം

ആവേശകരമായ പോരാട്ടത്തിനാണ് ഏഷ്യ കപ്പിൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സൂപ്പർ ഫോർ മത്സരം സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ അവസാന ഓവറിൽ ആവേശവിജയം നേടിയാണ് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. ആവേശകരമായ മത്സരത്തിനിടെ അഫ്ഗാൻ ബൗളർ ഫരീദ് അഹമ്മദും പാക് ബാറ്റ്സ്മാൻ ആസിഫ് അലിയും… Read More »പുറത്തായതിന് പിന്നാലെ അഫ്ഗാൻ താരവുമായി കൊമ്പുകോർത്ത് ആസിഫ് അലി : വീഡിയോ കാണാം

പൊരുതി കീഴടങ്ങി അഫ്ഗാനിസ്ഥാൻ, ആവേശവിജയത്തോടെ ഫൈനലിൽ പ്രവേശിച്ച് പാകിസ്ഥാൻ

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെതിരെ ആവേശവിജയം കുറിച്ച് പാകിസ്ഥാൻ. മത്സരത്തിലെ വിജയത്തോടെ പാകിസ്ഥാനും ശ്രീലങ്കയും ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ അഫ്ഗാനിസ്താൻ ഉയർത്തിയ 130 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. ഒരു ഘട്ടത്തിൽ… Read More »പൊരുതി കീഴടങ്ങി അഫ്ഗാനിസ്ഥാൻ, ആവേശവിജയത്തോടെ ഫൈനലിൽ പ്രവേശിച്ച് പാകിസ്ഥാൻ

ചില ഉത്തരങ്ങൾ ലഭിക്കേണ്ടതുണ്ട്, ലോകകപ്പിന് ഇന്ത്യ ഏറെക്കുറെ തയ്യാറായികഴിഞ്ഞു : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ 90 ശതമാനത്തോളം തീരുമാനിച്ചുകഴിഞ്ഞുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. പക്ഷേ ഇനിയും ചില ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും അതുകൊണ്ടാണ് ചില മാറ്റങ്ങൾ പരീക്ഷിച്ചതെന്നും ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ തോൽവിയ്‌ക്ക് ശേഷം രോഹിത് ശർമ്മ പറഞ്ഞു. ”… Read More »ചില ഉത്തരങ്ങൾ ലഭിക്കേണ്ടതുണ്ട്, ലോകകപ്പിന് ഇന്ത്യ ഏറെക്കുറെ തയ്യാറായികഴിഞ്ഞു : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

പരിക്കേറ്റിട്ടും പോരാടി കാമറോൺ ഗ്രീൻ, ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ഓസ്ട്രേലിയക്ക് വിജയം

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയക്ക് 2 വിക്കറ്റിൻ്റെ വിജയം. യുവതാരം കാമറോൺ ഗ്രീനിൻ്റെയും വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെയും മികവിലാണ് തുടക്കത്തിൽ തകർന്നടിഞ്ഞ ഓസ്ട്രേലിയ വിജയം കുറിച്ചത്. ഫിഫ്റ്റി നേടിയ ഇരുവരുടെയും മികവിൽ ന്യൂസിലൻഡ് ഉയർത്തിയ 233… Read More »പരിക്കേറ്റിട്ടും പോരാടി കാമറോൺ ഗ്രീൻ, ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ഓസ്ട്രേലിയക്ക് വിജയം

എൻ്റെ രാജ്യം എന്നെ പിന്തുണച്ചിട്ടുണ്ട്, വിമർശിക്കുന്നവർ യഥാർത്ഥ അക്കൗണ്ടിൽ നിന്നും വരട്ടെ : ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി

ഇന്ത്യൻ യുവ പേസ് ബൗളർ അർഷ്ദീപ് സിങിനെ വ്യക്തിപരമായി അധിക്ഷേപിച്ചവർക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ സീനിയർ ബൗളർ മൊഹമ്മദ് ഷാമി. പാകിസ്ഥാനെതിരായ മത്സരത്തിൽ നിർണായക നിമിഷത്തിൽ ക്യാച്ച് പാഴാക്കിയതിന് പുറകെയാണ് അർഷ്ദീപ് സിങ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിട്ടത്. വിമർശിക്കുന്നവരും ട്രോൾ ചെയ്യുന്നവരും… Read More »എൻ്റെ രാജ്യം എന്നെ പിന്തുണച്ചിട്ടുണ്ട്, വിമർശിക്കുന്നവർ യഥാർത്ഥ അക്കൗണ്ടിൽ നിന്നും വരട്ടെ : ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി

അന്ന് എൻ്റെ കരിയർ അവസാനിച്ചുവെന്നാണ് കരുതിയത്, തെറ്റുകൾ ആർക്കും സംഭവിക്കാം, ഇന്ത്യൻ യുവതാരത്തെ പിന്തുണച്ച് വിരാട് കോഹ്ലി

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന സൂപ്പർ ഫോർ മത്സരത്തിനിടെ പാകിസ്ഥാൻ താരം ആസിഫ് അലിയുടെ ക്യാച്ച് വിട്ടതിന് പുറകെ ഇന്ത്യൻ യുവതാരം അർഷ്ദീപ് സിങിനെതിരെ നിരവധി വിമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. വിമർശനങ്ങൾക്കിടയിൽ യുവതാരത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ… Read More »അന്ന് എൻ്റെ കരിയർ അവസാനിച്ചുവെന്നാണ് കരുതിയത്, തെറ്റുകൾ ആർക്കും സംഭവിക്കാം, ഇന്ത്യൻ യുവതാരത്തെ പിന്തുണച്ച് വിരാട് കോഹ്ലി

അനായാസ ക്യാച്ച് വിട്ടുകളഞ്ഞ അർഷ്ദീപ് സിങ്ങിനെതിരെ നിയന്ത്രണം വിട്ട് ആക്രോശിച്ച് രോഹിത് – വീഡിയോ

പാകിസ്ഥാനെതിരായ സൂപ്പർ ഫോറിൽ മത്സരത്തിൽ അനായാസം കൈയിൽ ഒതുക്കാവുന്ന ക്യാച്ച് യുവതാരം അർഷ്ദീപ് സിങ് കൈവിട്ടതിനെ തുടർന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ കോപാകുലനാകുന്നത് സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾകൊണ്ട് വൈറലായിരിക്കുകയാണ്. കളിക്കളത്തിൽ അധികവും ശാന്തമായി കാണപ്പെടാറുള്ള രോഹിത്, മത്സരത്തിന്റെ സമ്മർദ്ദത്തിൽ നിയന്ത്രണംവിട്ട് അമർഷം… Read More »അനായാസ ക്യാച്ച് വിട്ടുകളഞ്ഞ അർഷ്ദീപ് സിങ്ങിനെതിരെ നിയന്ത്രണം വിട്ട് ആക്രോശിച്ച് രോഹിത് – വീഡിയോ

ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ എനിക്ക് മെസേജ് അയച്ചത് അദ്ദേഹം മാത്രമായിരുന്നു : വിരാട് കോഹ്ലി

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ തനിക്ക് മെസേജ് അയച്ചത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി മാത്രമാണെന്ന് വിരാട് കോഹ്ലി. ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ മത്സരത്തിന് ശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് ഇക്കാര്യം കോഹ്ലി… Read More »ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ എനിക്ക് മെസേജ് അയച്ചത് അദ്ദേഹം മാത്രമായിരുന്നു : വിരാട് കോഹ്ലി

സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ പരാജയപെടുത്തി പാകിസ്ഥാൻ

ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ പരാജയപെടുത്തി പാകിസ്ഥാൻ. ദുബായിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു പാകിസ്ഥാൻ്റെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 182 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 2014 ന് ശേഷം… Read More »സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ പരാജയപെടുത്തി പാകിസ്ഥാൻ

തകർപ്പൻ സിക്സിൽ ഫിഫ്റ്റി കടന്ന് കോഹ്ലി, പിന്നാലെ വികാരഭരിതമായ ആഘോഷം – വീഡിയോ

ഏഷ്യാകപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്ഥാനെതിരെ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ. 44 പന്തിൽ 60 റൺസുമായി കോഹ്ലി മികച്ച് നിന്നപ്പോൾ 7 വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ 181 റൺസ് നേടുകയായിരുന്നു. 20 പന്തിൽ 28… Read More »തകർപ്പൻ സിക്സിൽ ഫിഫ്റ്റി കടന്ന് കോഹ്ലി, പിന്നാലെ വികാരഭരിതമായ ആഘോഷം – വീഡിയോ

ചരിത്രം രചിച്ച് സിംബാബ്‌വെ, മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ചരിത്രവിജയം കുറിച്ച് സിംബാബ്‌വെ. മത്സരത്തിൽ മൂന്ന് വിക്കറ്റിൻ്റെ വിജയം നേടിയാണ് മുൻ ലോക ചാമ്പ്യന്മാരെ സിംബാബ്‌വെ അട്ടിമറിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയയെ 141 റൺസിൽ ചുരുക്കികെട്ടിയ സിംബാബ്‌വെ 142 റൺസിൻ്റെ വിജയലക്ഷ്യം 39 ഓവറിൽ 7… Read More »ചരിത്രം രചിച്ച് സിംബാബ്‌വെ, മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയം

വാർണർ ഒഴികെയുള്ള ഓസ്‌ട്രേലിയൻ ടീം നേടിയത് 38 റൺസ്, സിംബാബ്‌വെയ്ക്കെതിരെ ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് ഓസീസ്

സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തകർച്ച. ഓപ്പണർ ഡേവിഡ് വാർണറിന്റെ ഇന്നിങ്സാണ് ഓസ്‌ട്രേലിയയെ വൻ നാണക്കേടിൽ നിന്ന് രക്ഷപ്പെടുത്തിയത്. 96 പന്തിൽ 14 ഫോറും 2 സിക്‌സും ഉൾപ്പെടെ 94 റൺസാണ് നേടിയത്. 31… Read More »വാർണർ ഒഴികെയുള്ള ഓസ്‌ട്രേലിയൻ ടീം നേടിയത് 38 റൺസ്, സിംബാബ്‌വെയ്ക്കെതിരെ ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് ഓസീസ്

ഹോങ്കോങിനെ തകർത്ത് പാകിസ്ഥാൻ സൂപ്പർ ഫോറിൽ, വീണ്ടും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം

ഏഷ്യ കപ്പിലെ നിർണായക പോരാട്ടത്തിൽ ഹോങ്കോങിനെ ഏകപക്ഷീയ വിജയം നേടി പാകിസ്ഥാൻ സൂപ്പർ ഫോറിൽ. 155 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ പാകിസ്ഥാൻ കുറിച്ചത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 194 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഹോങ്കോങിന് 10.4 ഓവറിൽ 38 റൺസ്… Read More »ഹോങ്കോങിനെ തകർത്ത് പാകിസ്ഥാൻ സൂപ്പർ ഫോറിൽ, വീണ്ടും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം

സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് മുൻപേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, സ്റ്റാർ ഓൾ റൗണ്ടർ പുറത്ത്, പകരക്കാരനായി അക്ഷർ പട്ടേൽ

ഏഷ്യ കപ്പിലെ സൂപ്പർ ഫോർസ് പോരാട്ടങ്ങൾക്ക് മുൻപേ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ടൂർണമെൻ്റിൽ നിന്നും പുറത്തായി. വലത് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് രവീന്ദ്ര ജഡേജ ഏഷ്യ കപ്പിൽ നിന്നും പുറത്തായത്.… Read More »സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് മുൻപേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, സ്റ്റാർ ഓൾ റൗണ്ടർ പുറത്ത്, പകരക്കാരനായി അക്ഷർ പട്ടേൽ

വിരാട് കോഹ്ലിയുടെ ബാറ്റിങ് കാണാനാണ് ഞാനിരുന്നത്, പക്ഷേ അവൻ്റെ പ്രകടനം അമ്പരിപ്പിച്ചു, ഷാഹിദ് അഫ്രീദി

ഏഷ്യ കപ്പിൽ ഹോങ്കോങിനെതിരായ ഇന്ത്യൻ താരം സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ പ്രകടനം തന്നെ അമ്പരിപ്പിച്ചുവെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. കോഹ്ലിയുടെ ബാറ്റിങ് കാണാനാണ് താനിരുന്നതെങ്കിലും ആദ്യ പന്ത് മുതൽ സൂര്യകുമാർ കാണിച്ച ആർജവം താൻ ആസ്വദിച്ചുവെന്നും അഫ്രീദി പറഞ്ഞു.… Read More »വിരാട് കോഹ്ലിയുടെ ബാറ്റിങ് കാണാനാണ് ഞാനിരുന്നത്, പക്ഷേ അവൻ്റെ പ്രകടനം അമ്പരിപ്പിച്ചു, ഷാഹിദ് അഫ്രീദി