Skip to content

9 ഓവറിൽ വെറും 5 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ്, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് നമീബിയൻ സ്പിന്നർ

ക്രിക്കറ്റിൽ ഈ അടുത്ത കാലത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന അസോസിയേറ്റ് രാജ്യമാണ് നമീബിയ. ടി20 ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും മികച്ച പ്രകടനമാണ് ടീം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഏകദിന ക്രിക്കറ്റിൽ അവിശ്വസനീയ ബൗളിങ് പ്രകടനം പുറത്തെടുത്ത് ഞെട്ടിച്ചിരിക്കുകയാണ് നമീബിയൻ സ്പിന്നർ ബെർണാഡ്… Read More »9 ഓവറിൽ വെറും 5 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ്, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് നമീബിയൻ സ്പിന്നർ

യുവനിരയുമായി വിൻഡീസ്, ഐസിസി ടി20 ലോകകപ്പിനുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ഐസിസി ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് മുൻ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ്. നിക്കോളാസ് പൂരൻ നയിക്കുന്ന ടീമിൽ റോവ്മാൻ പോവലാണ് വൈസ് ക്യാപ്റ്റൻ. മുതിർന്ന താരങ്ങളായ ആന്ദ്രേ റസ്സലിനെയോ സുനിൽ നരെയ്നെയോ വെസ്റ്റിൻഡീസ് ടീമിൽ ഉൾപെടുത്തിയിട്ടില്ല. കരീബിയൻ പ്രീമിയർ ലീഗിലെ പ്രകടനത്തിൻ്റെ കൂടെ… Read More »യുവനിരയുമായി വിൻഡീസ്, ഐസിസി ടി20 ലോകകപ്പിനുള്ള വെസ്റ്റിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പിന് ശേഷം അവൻ ഇന്ത്യൻ ടീമിലെ പ്രധാന താരമാകും, സഞ്ജുവിനെ കുറിച്ച് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത് മുതൽ നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ സെലക്ടർമാർ നേരിട്ടുകൊണ്ടിരിക്കുന്നത്. സഞ്ജു സാംസനെയും ഒപ്പം മൊഹമ്മദ് ഷാമിയെയും ടീമിൽ നിന്നും തഴഞ്ഞ തീരുമാനമാണ് ആരാധകരെ ഒന്നടങ്കം നിരാശരാക്കിയത്. ഷാമിയെ ലോകകപ്പിന് മുൻപായി നടക്കുന്ന ടി20 പരമ്പരകളിലും… Read More »ലോകകപ്പിന് ശേഷം അവൻ ഇന്ത്യൻ ടീമിലെ പ്രധാന താരമാകും, സഞ്ജുവിനെ കുറിച്ച് മുൻ ഇന്ത്യൻ ചീഫ് സെലക്ടർ

‘ധോണി കുറച്ചു കൂടി അവസരം നൽകിയിരുന്നുവെങ്കിൽ എന്റെ കരിയർ മറ്റൊരു രീതിയിലായേനെ’ വിരമിക്കലിന് പിന്നാലെ ഇന്ത്യൻ താരം

കഴിഞ്ഞ ദിവസം മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരം ഈശ്വർ പാണ്ഡെ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈയ്ക്ക് വേണ്ടി 25 മത്സരങ്ങൾ കളിച്ച പാണ്ഡെ ഇന്ത്യൻ ടീമിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞിരുന്നില്ല. 2014ൽ ന്യുസിലാൻഡിനെതിരായ ടെസ്റ്റ്… Read More »‘ധോണി കുറച്ചു കൂടി അവസരം നൽകിയിരുന്നുവെങ്കിൽ എന്റെ കരിയർ മറ്റൊരു രീതിയിലായേനെ’ വിരമിക്കലിന് പിന്നാലെ ഇന്ത്യൻ താരം

ന്യൂസിലൻഡിനെതിരായ തകർപ്പൻ പ്രകടനം നേട്ടമായി, ഏകദിന റാങ്കിങിൽ ആദ്യ പത്തിലെത്തി സ്റ്റീവ് സ്മിത്ത്, അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിങിൽ മികച്ച മുന്നേറ്റം നടത്തി നടത്തി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ഓസ്ട്രേലിയ 3-0 ന് വിജയം കുറിച്ച പരമ്പരയിൽ മികച്ച പ്രകടനമാണ് സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. മറ്റു ബാറ്റ്സ്മാന്മാർ റൺസ്… Read More »ന്യൂസിലൻഡിനെതിരായ തകർപ്പൻ പ്രകടനം നേട്ടമായി, ഏകദിന റാങ്കിങിൽ ആദ്യ പത്തിലെത്തി സ്റ്റീവ് സ്മിത്ത്, അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപേ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി, സൂപ്പർ താരങ്ങൾ പുറത്ത്

ഇന്ത്യയ്ക്കെതിരെ ഈ മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്ക് മുൻപേ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം മൂന്ന് സൂപ്പർ താരങ്ങൾ പരമ്പരയിൽ നിന്നും പുറത്തായി. ഡേവിഡ് വാർണർക്ക് വിശ്രമം അനുവദിച്ച് പരമ്പരയ്ക്കെത്തുന്ന ഓസ്ട്രേലിയക്ക് ഈ മൂന്ന് താരങ്ങളുടെ അഭാവം കൂടുതൽ തിരിച്ചടിയാകും.… Read More »ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപേ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി, സൂപ്പർ താരങ്ങൾ പുറത്ത്

കിങ് ഈസ് ബാക്ക്, ഏഷ്യ കപ്പിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി വിരാട് കോഹ്ലി

ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിൽ വമ്പൻ നേട്ടവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഏഷ്യ കപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ സെഞ്ചുറി കുറിച്ച കോഹ്ലി പാകിസ്ഥാനെതിരെയും ഹോങ്കോങിനെതിരെയും ഫിഫ്റ്റി നേടിയിരുന്നു. ഈ പ്രകടനത്തോടെയാണ് ഐസിസി ടി20… Read More »കിങ് ഈസ് ബാക്ക്, ഏഷ്യ കപ്പിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി വിരാട് കോഹ്ലി

ഫിഫ്റ്റിയുമായി തകർത്തടിച്ച് സ്മൃതി മന്ദാന, രണ്ടാം ടി20 യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. സ്മൃതി മന്ദാനയുടെ അർധ സെഞ്ചുറി മികവിലാണ് മത്സരത്തിൽ അനായാസ വിജയം ഇന്ത്യ കുറിച്ചത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 143 റൺസിൻ്റെ വിജയലക്ഷ്യം 16.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം… Read More »ഫിഫ്റ്റിയുമായി തകർത്തടിച്ച് സ്മൃതി മന്ദാന, രണ്ടാം ടി20 യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഇംഗ്ലണ്ട് താരത്തെ പുറത്താക്കുവാൻ അവിശ്വസനീയ ക്യാച്ച് നേടി ഇന്ത്യൻ താരം രാധ യാദവ്, വീഡിയോ കാണാം

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിൽ നടക്കുന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് ഇന്ത്യൻ വനിതാ താരം രാധ യാദവ്. മത്സരത്തിൽ ഇംഗ്ലണ്ട് താരം ബ്ര്യോണി സ്മിത്തിനെ പുറത്താക്കുവാൻ വേണ്ടിയാണ് ഈ തകർപ്പൻ റണ്ണിങ് ക്യാച്ച് ഇന്ത്യൻ താരം… Read More »ഇംഗ്ലണ്ട് താരത്തെ പുറത്താക്കുവാൻ അവിശ്വസനീയ ക്യാച്ച് നേടി ഇന്ത്യൻ താരം രാധ യാദവ്, വീഡിയോ കാണാം

സഞ്ജു സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കും, ലോകകപ്പ് ടീമിൽ അവൻ്റെ പേര് ചർച്ചയ്‌ക്ക് ഉണ്ടായിരുന്നില്ല, ബിസിസിഐ വൃത്തങ്ങൾ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്ന വേളയിൽ സഞ്ജു സാംസൻ്റെ പേര് ചർച്ചയ്ക്കുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ ഒഴിവാക്കുന്നതിനെ കുറിച്ചും ചർച്ചകൾ ഉണ്ടായിരുന്നില്ലയെന്നും… Read More »സഞ്ജു സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കും, ലോകകപ്പ് ടീമിൽ അവൻ്റെ പേര് ചർച്ചയ്‌ക്ക് ഉണ്ടായിരുന്നില്ല, ബിസിസിഐ വൃത്തങ്ങൾ

ടീമിൽ നിന്നും പുറത്താക്കപെടുന്ന ഘട്ടത്തിലെത്തരുത്, വിരാട് കോഹ്ലിയ്‌ക്ക് നിർദ്ദേശവുമായി ഷാഹിദ് അഫ്രീദി

മികച്ച പ്രകടനമാണ് യു എ ഇ യിൽ നടന്ന ഏഷ്യ കപ്പിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. ടൂർണമെൻ്റിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കോഹ്ലി സെഞ്ചുറി നേടുകയും ചെയ്തിരുന്നു. ഏതാണ്ട് മൂന്ന് വർഷത്തിന് ശേഷം കോഹ്ലി നേടുന്ന ആദ്യ സെഞ്ചുറിയാണിത്.… Read More »ടീമിൽ നിന്നും പുറത്താക്കപെടുന്ന ഘട്ടത്തിലെത്തരുത്, വിരാട് കോഹ്ലിയ്‌ക്ക് നിർദ്ദേശവുമായി ഷാഹിദ് അഫ്രീദി

അവൻ ഇത്രത്തോളം മികച്ച താരമാണെന്ന് ഞാൻ കരുതിയില്ല, ഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലം

ബ്രണ്ടൻ മക്കല്ലത്തിനും ബെൻ സ്റ്റോക്സിനും കീഴിൽ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇരുവരും സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് 17 ടെസ്റ്റിൽ ഒന്നിൽ മാത്രം വിജയിച്ച ഇംഗ്ലണ്ട് ഇരുവരുടെയും കീഴിൽ ഏഴിൽ ആറ് ടെസ്റ്റിലും വിജയിച്ചിരുന്നു. ഇംഗ്ലീഷ് സമ്മറിലെ ടീമിൻ്റെ… Read More »അവൻ ഇത്രത്തോളം മികച്ച താരമാണെന്ന് ഞാൻ കരുതിയില്ല, ഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലം

കൗണ്ടി അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് മൊഹമ്മദ് സിറാജ്, വീഴ്ത്തിയത് അഞ്ച് വിക്കറ്റ്, വീഡിയോ കാണാം

കൗണ്ടി ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. വാർവിക്ഷയറിന് വേണ്ടി അരങ്ങേറ്റം കുറിച്ച സിറാജ് എഡ്ബാസ്റ്റണിൽ സോമർസെറ്റിനെതിരെ നടന്ന മത്സരത്തിലെ ആദ്യ ഇന്നിങ്സിലാണ് തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചത്. മത്സരത്തിൽ പാകിസ്ഥാൻ ബാറ്റ്സ്മാൻ ഇമാം ഉൾ… Read More »കൗണ്ടി അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് മൊഹമ്മദ് സിറാജ്, വീഴ്ത്തിയത് അഞ്ച് വിക്കറ്റ്, വീഡിയോ കാണാം

അന്ന് രവി ശാസ്ത്രി ചെയ്തത് ആവർത്തിക്കാൻ ഹാർദിക് പാണ്ഡ്യയ്‌ക്ക് സാധിക്കും, വമ്പൻ പ്രവചനവുമായി ഇന്ത്യൻ ഇതിഹാസം

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ട് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയായിരിക്കുമെന്ന് ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്കർ. ലോകകപ്പിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഹാർദിക് പാണ്ഡ്യയ്‌ക്ക് തിളങ്ങാൻ സാധിക്കുമെന്നും ഓസ്ട്രേലിയയിൽ നടന്ന 1985 വേൾഡ് ചാമ്പ്യൻഷിപ്പിലെ രവി… Read More »അന്ന് രവി ശാസ്ത്രി ചെയ്തത് ആവർത്തിക്കാൻ ഹാർദിക് പാണ്ഡ്യയ്‌ക്ക് സാധിക്കും, വമ്പൻ പ്രവചനവുമായി ഇന്ത്യൻ ഇതിഹാസം

ഷെയ്ൻ വോണിൻ്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ സന്ദേശം പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ

നിര്യാതനായ ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിൻ്റെ ജന്മവാർഷികത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച സ്പിന്നറായിരുന്ന ഷെയ്ൻ വോൺ ഈ വർഷം മാർച്ച് നാലിനാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ഷെയ്ൻ വോണിൻ്റെ… Read More »ഷെയ്ൻ വോണിൻ്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ സന്ദേശം പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ

അവരെ രണ്ടുപേരെയും കളിപ്പിക്കണം, ഈ ടീം കപ്പുമായി മടങ്ങി വരും, ഇന്ത്യൻ ലോകകപ്പ് ടീമിനെ കുറിച്ച് സുനിൽ ഗവാസ്കർ

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം മികച്ചതാണെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. മികച്ച ബാലൻസ് ടീമിനുണ്ടെന്നും അതുകൊണ്ട് തന്നെ ലോകകപ്പ് ജേതാക്കളാകാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും ഈ ഇന്ത്യൻ ടീമിൽ തനിക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും സുനിൽ ഗാവസ്കർ പറഞ്ഞു. അതിനൊപ്പം… Read More »അവരെ രണ്ടുപേരെയും കളിപ്പിക്കണം, ഈ ടീം കപ്പുമായി മടങ്ങി വരും, ഇന്ത്യൻ ലോകകപ്പ് ടീമിനെ കുറിച്ച് സുനിൽ ഗവാസ്കർ

അദ്ദേഹത്തിനൊപ്പം എന്നെ താരതമ്യം ചെയ്യാനാകില്ല, അദ്ദേഹം എൻ്റെ ഹീറോയാണ്, ഓസ്ട്രേലിയൻ ഇതിഹാസത്തെ മറികടന്നതിനെ കുറിച്ച് സ്റ്റുവർട്ട് ബ്രോഡ്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് കാഴ്ച്ചവെച്ചത്. ഇംഗ്ലണ്ട് 9 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 7 വിക്കറ്റുകൾ ബ്രോഡ് നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയിൽ… Read More »അദ്ദേഹത്തിനൊപ്പം എന്നെ താരതമ്യം ചെയ്യാനാകില്ല, അദ്ദേഹം എൻ്റെ ഹീറോയാണ്, ഓസ്ട്രേലിയൻ ഇതിഹാസത്തെ മറികടന്നതിനെ കുറിച്ച് സ്റ്റുവർട്ട് ബ്രോഡ്

അവൻ എന്ത് തെറ്റാണ് ചെയ്തത്, സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി മുൻ പാകിസ്ഥാൻ താരം

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തിരുന്നതിൽ വിമർശനവുമായി മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ. സഞ്ജു എന്ത് തെറ്റാണ് ചെയ്തതെന്ന് തനിക്ക് മനസ്സിലാകുന്നില്ലയെന്നും എന്തുകൊണ്ടും ലോകകപ്പ് ടീമിൽ ഇടം നേടുവാൻ പന്തിനേക്കാൾ യോഗ്യൻ സഞ്ജുവാണെന്നും തൻ്റെ യുട്യൂബ്… Read More »അവൻ എന്ത് തെറ്റാണ് ചെയ്തത്, സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി മുൻ പാകിസ്ഥാൻ താരം

അന്ന് ഞാനത് പറഞ്ഞപ്പോൾ അവരെന്നെ ആക്രമിച്ചു, പാകിസ്ഥാൻ ആരാധകർക്കെതിരെ രംഗത്തെത്തി വസീം അക്രം

ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരായ തോൽവിയ്‌ക്ക് പുറകെ പാകിസ്ഥാൻ ആരാധകരെ വിമർശിച്ച് മുൻ പേസർ വസീം അക്രം. ഫൈനലിലെ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ്റെ ബാറ്റിങ് പ്രകടനത്തെ ആരാധകരും ക്രിക്കറ്റ് നിരീഷകരും അടക്കമുള്ളവർ വിമർശിച്ചിരുന്നു. റിസ്വാൻ്റെ ഈ സമീപനത്തെ ടൂർണമെൻ്റിലെ തുടക്കത്തിൽ… Read More »അന്ന് ഞാനത് പറഞ്ഞപ്പോൾ അവരെന്നെ ആക്രമിച്ചു, പാകിസ്ഥാൻ ആരാധകർക്കെതിരെ രംഗത്തെത്തി വസീം അക്രം

അവൻ തന്ത്രശാലിയായ ക്യാപ്റ്റനാണ്, ഓസ്ട്രേലിയയുടെ അടുത്ത ഏകദിന ക്യാപ്റ്റനെ നിർദേശിച്ച് ആരോൺ ഫിഞ്ച്

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് പുറകെ ഓസ്ട്രേലിയയുടെ അടുത്ത ഏകദിന ക്യാപ്റ്റൻ ആരാകണമെന്ന് നിർദേശിച്ച് മുൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. തുടർച്ചയായ മോശം ഫോമിനെ തുടർന്നാണ് ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ഇതോടെ ഏകദിനത്തിൽ പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ട വെല്ലുവിളി… Read More »അവൻ തന്ത്രശാലിയായ ക്യാപ്റ്റനാണ്, ഓസ്ട്രേലിയയുടെ അടുത്ത ഏകദിന ക്യാപ്റ്റനെ നിർദേശിച്ച് ആരോൺ ഫിഞ്ച്

സച്ചിനത് ചെയ്യുന്നത് കണ്ടിട്ടില്ല, കോഹ്ലി അടക്കമുള്ള താരങ്ങളുടെ പ്രധാന പ്രശ്നം ചൂണ്ടികാട്ടി വീരേന്ദർ സെവാഗ്

ഏഷ്യ കപ്പ് പോരാട്ടത്തിൽ ഫൈനലിൽ പ്രവേശിക്കാതെ പുറത്തായതിന് പുറകെ നിലവിലെ ഇന്ത്യൻ ടീം നേരിടുന്ന പ്രധാന പ്രശ്നം ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ. ടൂർണമെൻ്റിൽ പാകിസ്ഥാനെതിരെ മികച്ച വിജയത്തോടെ തുടങ്ങിയ ഇന്ത്യയ്ക്ക് തിരിച്ചടിയായത് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ പരിക്കും… Read More »സച്ചിനത് ചെയ്യുന്നത് കണ്ടിട്ടില്ല, കോഹ്ലി അടക്കമുള്ള താരങ്ങളുടെ പ്രധാന പ്രശ്നം ചൂണ്ടികാട്ടി വീരേന്ദർ സെവാഗ്

ഇന്ത്യയ്ക്ക് വേണ്ടി കളിക്കാതിരിക്കാനാകില്ല, സ്മൃതി മന്ദാന ബിഗ് ബാഷ് ലീഗിൽ നിന്നും പിൻമാറിയേക്കും

ജോലിഭാരം കൈകാര്യം ചെയ്യുന്നതിൻ്റെ ഭാഗമായി വരാനിരിക്കുന്ന വുമൺസ് ബിഗ് ബാഷ് ലീഗിൽ നിന്നും താൻ പിന്മാറിയേക്കുമെന്ന് ഇന്ത്യൻ ടീമിൻ്റെ സ്റ്റാർ ബാറ്ററും ടീമിൻ്റെ വൈസ് ക്യാപ്റ്റനും കൂടിയായ സ്മൃതി മന്ദാന. താൻ മുൻഗണന നൽകുന്നത് അന്താരാഷ്ട്ര ക്രിക്കറ്റിനാണെന്നും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാതിരിക്കാണ്… Read More »ഇന്ത്യയ്ക്ക് വേണ്ടി കളിക്കാതിരിക്കാനാകില്ല, സ്മൃതി മന്ദാന ബിഗ് ബാഷ് ലീഗിൽ നിന്നും പിൻമാറിയേക്കും

സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു, ലോകകപ്പ് ടീമിലിടം നേടിയതിൻ്റെ സന്തോഷം പങ്കുവെച്ച് ദിനേശ് കാർത്തിക്

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനായതിൻ്റെ സന്തോഷം പങ്കുവെച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. റിഷഭ് പന്തിനൊപ്പമാണ് വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തിക് ടീമിൽ തിരിച്ചെത്തിയത്. ഏതാനും മാസങ്ങൾക്ക് മുൻപ് ഇന്ത്യൻ ടീമിൻ്റെ സാധ്യത ലിസ്റ്റിൽ പോലുമില്ലായിരുന്ന… Read More »സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു, ലോകകപ്പ് ടീമിലിടം നേടിയതിൻ്റെ സന്തോഷം പങ്കുവെച്ച് ദിനേശ് കാർത്തിക്

സഞ്ജു പുറത്തുതന്നെ, ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ജസ്പ്രീത് ബുംറ തിരിച്ചെത്തി

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും തിരിച്ചെത്തി. ഏഷ്യ കപ്പിൽ മോശം പ്രകടനം കാഴ്ച്ചവെച്ച റിഷഭ് പന്ത് ലോകകപ്പ് ടീമിലും സ്ഥാനം നിലനിർത്തി. സഞ്ജു സാംസണ്… Read More »സഞ്ജു പുറത്തുതന്നെ, ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ജസ്പ്രീത് ബുംറ തിരിച്ചെത്തി

തോൽവിയ്ക്ക് കാരണക്കാരൻ ഞാനാണ്, ഏഷ്യ കപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരായ തോൽവിയ്‌ക്ക് കാരണക്കാരൻ താനാണെന്ന് പാകിസ്ഥാൻ താരം ഷദാബ് ഖാൻ. പാകിസ്ഥാൻ 23 റൺസിന് പരാജയപെട്ട മത്സരത്തിൽ രണ്ട് നിർണായക ക്യാച്ചുകൾ ഷദാബ് ഖാൻ പാഴാക്കിയിരുന്നു. പാകിസ്ഥാൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡറെന്ന് വിലയിരുത്തപെടുന്ന താരം… Read More »തോൽവിയ്ക്ക് കാരണക്കാരൻ ഞാനാണ്, ഏഷ്യ കപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ