Skip to content

അതിരുവിട്ട് എതിർതാരത്തെ സ്ലെഡ്ജ് ചെയ്ത് യശസ്വി ജയ്സ്വാൾ, ഫീൽഡിൽ നിന്നും മടക്കിയയച്ച് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ

കളിക്കളത്തിൽ നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ദുലീപ് ട്രോഫി ഫൈനൽ പോരാട്ടം. സൗത്ത് സോണും വെസ്റ്റ് സോണും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഫൈനലിലെ അഞ്ചാം ദിനത്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്. മത്സരത്തിനിടെ സൗത്ത് സോൺ താരം രവി തേജയുമായി വെസ്റ്റ് സോൺ താരം… Read More »അതിരുവിട്ട് എതിർതാരത്തെ സ്ലെഡ്ജ് ചെയ്ത് യശസ്വി ജയ്സ്വാൾ, ഫീൽഡിൽ നിന്നും മടക്കിയയച്ച് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ

അന്ന് എന്തെ ആ മാന്യത കാണിച്ചില്ല, വിവാദത്തിൽ ഇന്ത്യൻ വനിതാ താരത്തെ വിമർശിച്ച ബ്രോഡിൻ്റെ പഴയ വീഡിയോ കുത്തിപോക്കി ആരാധകർ

ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ ഇന്ത്യൻ താരം ദീപ്തി ശർമ്മ നോൺ സ്‌ട്രൈക് എൻഡിൽ ഉണ്ടായിരുന്ന ഷാർലെറ്റ് ഡീനിനെ റൺ ഔട്ട് ആക്കിയത് ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. നിരവധി പേരാണ് ഇതിനെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയവർ. ഇംഗ്ലണ്ടിന്റെ പേസ് ബൗളർ സ്റ്റുവർട്ട്… Read More »അന്ന് എന്തെ ആ മാന്യത കാണിച്ചില്ല, വിവാദത്തിൽ ഇന്ത്യൻ വനിതാ താരത്തെ വിമർശിച്ച ബ്രോഡിൻ്റെ പഴയ വീഡിയോ കുത്തിപോക്കി ആരാധകർ

ജയിക്കാൻ ഇന്ത്യ തിരഞ്ഞെടുത്തത് മോശം വഴി, വിമർശനവുമായി ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്

ഇംഗ്ലണ്ട് താരം ഷാർലറ്റ് ഡീനിനെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കിയതിൽ ഇന്ത്യൻ ടീമിനെ വിമർശിച്ച് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്. ഇന്ത്യൻ താരം ദീപ്തി ശർമ്മയാണ് പന്തെറിയും മുൻപേ ക്രീസ് വിട്ടിറങ്ങിയ ഡീനിനെ പുറത്താക്കി ഇന്ത്യൻ വിജയം ഉറപ്പിച്ചത്. ഐസിസി നിയമത്തിനെതിരല്ലെങ്കിൽ… Read More »ജയിക്കാൻ ഇന്ത്യ തിരഞ്ഞെടുത്തത് മോശം വഴി, വിമർശനവുമായി ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്

റണ്ണൗട്ടാക്കി ദീപ്തി ശർമ്മ, പൊട്ടിക്കരഞ്ഞ് ഇംഗ്ലണ്ട് ബാറ്റർ, വീഡിയോ കാണാം

ക്രിക്കറ്റിൽ മങ്കാദിങ് അൺഫെയർ സെക്ഷനിൽ ഐസിസി റണ്ണൗട്ടിൻ്റെ സെക്ഷനിൽ മാറ്റി ദിവസങ്ങൾ കഴിയും മുൻപേ അത്തരത്തിൽ ഇംഗ്ളണ്ട് താരത്തെ റണ്ണൗട്ടാക്കി ഇന്ത്യൻ താരം ദീപ്തി ശർമ്മ. നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസ് വിട്ടിറങ്ങിയ ഷാർലറ്റ് ഡീനിനെ പുറത്താക്കിയാണ് മത്സരത്തിൽ ഇന്ത്യ 16… Read More »റണ്ണൗട്ടാക്കി ദീപ്തി ശർമ്മ, പൊട്ടിക്കരഞ്ഞ് ഇംഗ്ലണ്ട് ബാറ്റർ, വീഡിയോ കാണാം

നോൺ സ്ട്രൈക്കറെ റണ്ണൗട്ടാക്കി ദീപ്തി ശർമ്മ, മൂന്നാം ഏകദിനത്തിൽ വിജയം കുറിച്ച് ഇന്ത്യ, ഗോസ്വാമിയ്ക്ക് വിജയത്തോടെ മടക്കം

ഇതിഹാസ താരം ജുലൻ ഗോസ്വാമിയ്ക്ക് വിജയത്തോടെ യാത്രയയപ്പ് നൽകി ടീം ഇന്ത്യ. സീനിയർ താരത്തിൻ്റെ അവസാന മത്സരത്തിൽ റൺസിൻ്റെ തകർപ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. വിജയത്തോടെ ഏകദിന പരമ്പര ഹർമൻപ്രീത് കൗറും കൂട്ടരും തൂത്തുവാരുകയും ചെയ്തു. മത്സരത്തിൽ 170 റൺസിൻ്റെ വിജയലക്ഷ്യവുമായി… Read More »നോൺ സ്ട്രൈക്കറെ റണ്ണൗട്ടാക്കി ദീപ്തി ശർമ്മ, മൂന്നാം ഏകദിനത്തിൽ വിജയം കുറിച്ച് ഇന്ത്യ, ഗോസ്വാമിയ്ക്ക് വിജയത്തോടെ മടക്കം

അന്ന് എന്തുകൊണ്ടാണ് ധോണി അവസാന ഓവർ ജോഗിന്ദർ ശർമ്മയ്ക്ക് നൽകിയത് : കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

സൗത്താഫ്രിക്കയിൽ നടന്ന 2007 ടി20 ലോകകപ്പ് ഫൈനലിൽ അവസാന ഓവർ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി ജോഗിന്ദർ ശർമ്മയ്ക്ക് നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശ്രീശാന്ത്. 15 വർഷങ്ങൾക്ക് മുൻപ് 2007 സെപ്റ്റംബർ 24 നായിരുന്നു ഫൈനലിൽ പാകിസ്ഥാനെ പരാജയപെടുത്തികൊണ്ട്… Read More »അന്ന് എന്തുകൊണ്ടാണ് ധോണി അവസാന ഓവർ ജോഗിന്ദർ ശർമ്മയ്ക്ക് നൽകിയത് : കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

ആർ സീ ബിയ്ക്ക് വേണ്ടിയല്ല ഇന്ത്യയ്ക്ക് വേണ്ടി ജയ് വിളിക്ക്, ആരാധകരോട് വിരാട് കോഹ്ലി, വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറെ ആരാധകരുള്ള ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇത്രയേറെ ആരാധക പിന്തുണയ്ക്കുള്ള കാരണം ടീമിൻ്റെ മുൻ നായകൻ വിരാട് കോഹ്ലി തന്നെയാണ്. തൻ്റെ മനസ്സിൽ ആർ സീ ബിയെന്ന ടീമിന് പ്രത്യേക സ്ഥാനം കോഹ്ലിയും നൽകിയിട്ടുണ്ട്. പക്ഷേ… Read More »ആർ സീ ബിയ്ക്ക് വേണ്ടിയല്ല ഇന്ത്യയ്ക്ക് വേണ്ടി ജയ് വിളിക്ക്, ആരാധകരോട് വിരാട് കോഹ്ലി, വീഡിയോ കാണാം

ആർ സീ ബിയ്ക്ക് വേണ്ടിയല്ല ഇന്ത്യയ്ക്ക് വേണ്ടി ജയ് വിളിക്ക്, ആരാധകരോട് വിരാട് കോഹ്ലി, വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറെ ആരാധകരുള്ള ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇത്രയേറെ ആരാധക പിന്തുണയ്ക്കുള്ള കാരണം ടീമിൻ്റെ മുൻ നായകൻ വിരാട് കോഹ്ലി തന്നെയാണ്. തൻ്റെ മനസ്സിൽ ആർ സീ ബിയെന്ന ടീമിന് പ്രത്യേക സ്ഥാനം കോഹ്ലിയും നൽകിയിട്ടുണ്ട്. പക്ഷേ… Read More »ആർ സീ ബിയ്ക്ക് വേണ്ടിയല്ല ഇന്ത്യയ്ക്ക് വേണ്ടി ജയ് വിളിക്ക്, ആരാധകരോട് വിരാട് കോഹ്ലി, വീഡിയോ കാണാം

ഇനി മുൻപിൽ ധോണി മാത്രം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

ആവേശകരമായ വിജയമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മികവിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ നേടിയത്. 8 ഓവറുകളാക്കി ചുരുക്കിയ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിലെ വിജയത്തോടെ ഒരു തകർപ്പൻ നേട്ടത്തിൽ മുൻ നായകൻ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.… Read More »ഇനി മുൻപിൽ ധോണി മാത്രം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

ഇത് സിംപിളാടാ, ഓസ്ട്രേലിയക്കെതിരെ ദിനേഷ് കാർത്തിക്കിൻ്റെ തകർപ്പൻ ഫിനിഷ് : വീഡിയോ കാണാം

നിലവിലെ ഇന്ത്യൻ ടീമിലെ തൻ്റെ ജോലി വീണ്ടും മനോഹരമായി നിർവഹിച്ചിരിക്കുകയാണ് ദിനേശ് കാർത്തിക്. എട്ട് ഓവർ മത്സരത്തിൽ വെറും 2 പന്തുകൾ മാത്രം ഡി കെ നേരിട്ടത്. എന്നാൽ ഈ രണ്ട് പന്തിൽ മാക്സിമം ഇംപാക്ട് ഉണ്ടാക്കുവാൻ ദിനേഷ് കാർത്തിക്കിന് സാധിച്ചു.… Read More »ഇത് സിംപിളാടാ, ഓസ്ട്രേലിയക്കെതിരെ ദിനേഷ് കാർത്തിക്കിൻ്റെ തകർപ്പൻ ഫിനിഷ് : വീഡിയോ കാണാം

പന്തിനെ ഇറക്കിയാലോയെന്ന് ആലോചിച്ചിരുന്നു, പക്ഷേ അക്കാരണം കൊണ്ട് വേണ്ടെന്ന് വെച്ചു : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 യിലെ റൺ ചേസിൽ ദിനേശ് കാർത്തിക്കിന് മുൻപേ റിഷഭ് പന്തിനെ ഇറക്കിയാലോയെന്ന് താൻ ആലോചിച്ചിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. പക്ഷേ മറ്റൊരു കാരണം കൊണ്ട് ദിനേശ് കാർത്തിക്കിനെ തന്നെ ഇറക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും മത്സരശേഷം രോഹിത് ശർമ്മ… Read More »പന്തിനെ ഇറക്കിയാലോയെന്ന് ആലോചിച്ചിരുന്നു, പക്ഷേ അക്കാരണം കൊണ്ട് വേണ്ടെന്ന് വെച്ചു : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

പറത്തിയത് നാല് സിക്സ്, അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ്മ

തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഇന്ത്യ 6 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 20 പന്തിൽ 46 റൺസ് ഹിറ്റ്മാൻ നേടിയിരുന്നു. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20… Read More »പറത്തിയത് നാല് സിക്സ്, അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ്മ

തകർത്തടിച്ച് ഹിറ്റ്മാൻ, ഫിനിഷ് ചെയ്ത് ഡി കെ, ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. നനഞ്ഞ ഔട്ട് ഫീൽഡ് മൂലം കളി രണ്ടര… Read More »തകർത്തടിച്ച് ഹിറ്റ്മാൻ, ഫിനിഷ് ചെയ്ത് ഡി കെ, ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ

വെൽക്കം ബാക്ക് ബുംറ, തകർപ്പൻ യോർക്കറിലൂടെ ഫിഞ്ചിനെ വീഴ്ത്തി ബുംറ, കയ്യടിച്ച് പ്രശംസിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ, വീഡിയോ കാണാം

പരിക്കിന് ശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ മികവ് പുറത്തെടുത്ത് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. മത്സരത്തിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് തകർപ്പൻ യോർക്കറിലൂടെ പുറത്താക്കികൊണ്ട് ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാർ പേസർ. മറ്റു ബൗളർമാർക്കെതിരെ തകർത്തടിച്ച ഫിഞ്ചിന് ബുംറയുടെ ഈ… Read More »വെൽക്കം ബാക്ക് ബുംറ, തകർപ്പൻ യോർക്കറിലൂടെ ഫിഞ്ചിനെ വീഴ്ത്തി ബുംറ, കയ്യടിച്ച് പ്രശംസിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ, വീഡിയോ കാണാം

പണമൊക്കെ എന്ത് ചെയ്യുകയാണ് !! നാഗ്പൂരിലെ മോശം ഡ്രെയ്നേജ് സംവിധാനത്തിൽ ബിസിസിഐയെ ട്രോളി ആരാധകർ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടി20 മത്സരം മഴമൂലം വൈകിയതിനെ പുറകെ ബിസിസിഐയെ വിമർശിച്ച് ആരാധകർ. മഴ മാറിനിന്നെങ്കിൽ പോലും നനഞ്ഞ ഔട്ട് ഫീൽഡ് മൂലം മത്സരം കൃത്യസമയത്ത് ആരംഭിക്കുവാൻ സാധിച്ചില്ല. മികച്ച ഡ്രെയ്നേജ് സംവിധാനങ്ങളുടെ അഭാവമാണ് മത്സരം വൈകിപ്പിക്കാൻ കാരണമായത്.… Read More »പണമൊക്കെ എന്ത് ചെയ്യുകയാണ് !! നാഗ്പൂരിലെ മോശം ഡ്രെയ്നേജ് സംവിധാനത്തിൽ ബിസിസിഐയെ ട്രോളി ആരാധകർ

അക്കാര്യത്തിൽ മാത്രമാണ് എനിക്ക് ദുഃഖമുള്ളത്, ഇന്ത്യൻ ഇതിഹാസതാരം ജുലൻ ഗോസ്വാമി

അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിനൊരുങ്ങവെ കരിയറിലെ ഒരേയൊരു ദുഃഖത്തെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ഇതിഹാസ താരം ജുലൻ ഗോസ്വാമി. നാളെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ഏകദിനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണ് ഗോസ്വാമി. ഇന്ത്യയ്ക്ക് വേണ്ടി ഒരുപാട് കാലം കളിച്ചുവെങ്കിൽ… Read More »അക്കാര്യത്തിൽ മാത്രമാണ് എനിക്ക് ദുഃഖമുള്ളത്, ഇന്ത്യൻ ഇതിഹാസതാരം ജുലൻ ഗോസ്വാമി

6 പന്തിൽ പറത്തിയത് 5 സിക്സ്, കരീബിയൻ പ്രീമിയർ ലീഗിൽ തകർത്തടിച്ച് ജൂനിയർ എബി, വീഡിയോ കാണാം

കരീബിയൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് ഞെട്ടിച്ച് സൗത്താഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ്. പൊള്ളാർഡ് നയിക്കുന്ന ട്രിബാൻഗോ നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയോറ്റ്സിന് വേണ്ടിയാണ് തകർപ്പൻ പ്രകടനം ബ്രെവിസ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ വെറും 6… Read More »6 പന്തിൽ പറത്തിയത് 5 സിക്സ്, കരീബിയൻ പ്രീമിയർ ലീഗിൽ തകർത്തടിച്ച് ജൂനിയർ എബി, വീഡിയോ കാണാം

ഇത് ചരിത്രം, ടി20 ക്രിക്കറ്റിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ

തകർപ്പൻ വിജയമാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ പാകിസ്ഥാൻ നേടിയത്. ക്യാപ്റ്റൻ ബാബർ അസമും മൊഹമ്മദ് റിസ്വാനും തകർത്തടിച്ചപ്പോൾ ഇംഗ്ലണ്ട് ഉയർത്തിയ വമ്പൻ വിജയലക്ഷ്യം അനായാസം പാകിസ്ഥാൻ മറികടന്നു. ഈ വിജയത്തോടെ ടി20 ക്രിക്കറ്റിൽ മറ്റൊരു ടീമിനും സാധിക്കാത്ത… Read More »ഇത് ചരിത്രം, ടി20 ക്രിക്കറ്റിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ

സെഞ്ചുറിയുമായി ബാബർ അസം, തകർത്തടിച്ച് റിസ്വാൻ, ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് 10 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

ക്യാപ്റ്റൻ ബാബർ അസമിൻ്റെ സെഞ്ചുറി മികവിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 യിൽ തകർപ്പൻ വിജയം കുറിച്ച് ആതിഥേയരായ പാകിസ്ഥാൻ. കറാച്ചിയിൽ നടന്ന മത്സരത്തിൽ വിക്കറ്റിനാണ് പാകിസ്ഥാൻ വിജയിച്ചത്. വിജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് പാകിസ്ഥാനൊപ്പമെത്തി. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 200 റൺസിൻ്റെ വിജയലക്ഷ്യം… Read More »സെഞ്ചുറിയുമായി ബാബർ അസം, തകർത്തടിച്ച് റിസ്വാൻ, ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് 10 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

പറത്തിയത് മൂന്ന് സിക്സ്, റോഡ് സേഫ്റ്റി സിരീസിൽ മാസ്റ്റർ ബ്ലാസ്റ്ററുടെ വെടിക്കെട്ട്

റോഡ് സേഫ്റ്റി സിരീസിൽ തകർപ്പൻ ബാറ്റിങ് കാഴ്ച്ചവെച്ച് സച്ചിൻ ടെണ്ടുൽക്കർ. ആദ്യ കാലത്തെ സച്ചിൻ്റെ വെടിക്കെട്ട് ബാറ്റിങിൻ്റെ ഓർമകൾ സമ്മാനിക്കുന്നതായിരുന്നു ഇംഗ്ലണ്ട് ലെജൻഡ്സിനെതിരായ സച്ചിൻ്റെ ഈ തകർപ്പൻ പ്രകടനം. മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ തകർപ്പൻ തുടക്കമാണ് നമാൻ ഓജയ്ക്കൊപ്പം… Read More »പറത്തിയത് മൂന്ന് സിക്സ്, റോഡ് സേഫ്റ്റി സിരീസിൽ മാസ്റ്റർ ബ്ലാസ്റ്ററുടെ വെടിക്കെട്ട്

ബുംറയോ ഷഹീൻ അഫ്രീദിയോ, മികച്ച ബൗളറെ തിരഞ്ഞെടുത്ത് റിക്കി പോണ്ടിങ്

ലോക ക്രിക്കറ്റിൽ നിലവിലെ ഏറ്റവും മികച്ച ബൗളർമാരാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയും ഷഹീൻ അഫ്രീദിയും. മറ്റുള്ള പേസർമാരിൽ നിന്നും വ്യത്യസ്തമായി മൂന്ന് ഫോർമാറ്റിലും ഒരേപോലെ മികവ് പുലർത്തുന്ന താരങ്ങളാണ് ബുംറയും ഷഹീൻ. ഏഷ്യ കപ്പ് നഷ്ടപെട്ടതിന് ശേഷം ഇരുവരും ഐസിസി… Read More »ബുംറയോ ഷഹീൻ അഫ്രീദിയോ, മികച്ച ബൗളറെ തിരഞ്ഞെടുത്ത് റിക്കി പോണ്ടിങ്

ചെപ്പോക്കിൽ സഞ്ജുവിൻ്റെ ധോണി സ്റ്റൈൽ ഫിനിഷ്, വീഡിയോ കാണാം

ഇന്ത്യ എ ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ മത്സരം വിജയത്തോടെ തന്നെ തുടങ്ങി സഞ്ജു സാംസൺ. ചെന്നൈയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് സഞ്ജുവും കൂട്ടരും വിജയിച്ചത്. മത്സരത്തിൽ ധോണി സ്റ്റൈലിൽ സിക്സ് പറത്തിയാണ് സഞ്ജു മത്സരം ഫിനിഷ് ചെയ്തത്. മത്സരത്തിൽ ന്യൂസിലൻഡ്… Read More »ചെപ്പോക്കിൽ സഞ്ജുവിൻ്റെ ധോണി സ്റ്റൈൽ ഫിനിഷ്, വീഡിയോ കാണാം

സിക്സ് നേടി ഫിനിഷ് ചെയ്ത് സഞ്ജു, ന്യൂസിലൻഡിനെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ എ

സഞ്ജു സാംസൻ്റെ ക്യാപ്റ്റൻ ന്യൂസിലൻഡ് എ യ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ എ. ചെന്നൈയിൽ നടക്കുന്ന ഏകദിന പരമ്പരയിൽ 7 വിക്കറ്റിനാണ് ന്യൂസിലൻഡ് എയെ സഞ്ജുവും കൂട്ടരും പരാജയപെടുത്തിയത്. മത്സരത്തിൽ ന്യൂസിലൻഡ് എയെ വെറും 167 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ… Read More »സിക്സ് നേടി ഫിനിഷ് ചെയ്ത് സഞ്ജു, ന്യൂസിലൻഡിനെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ എ

രണ്ടാം ഏകദിനത്തിലും വിജയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ, 23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. 88 റൺസിനാണ് ആതിഥേയരായ ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയത്. വിജയത്തോടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 334 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്… Read More »രണ്ടാം ഏകദിനത്തിലും വിജയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ, 23 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഇപ്പോഴും അസാധ്യ ക്യാപ്റ്റൻ തന്നെ, ഗംഭീറിന് കീഴിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ ക്യാപിറ്റൽസ്

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഭിൽവാര കിങ്സിനെതിരെ തകർപ്പൻ വിജയം കുറിച്ച് ഗൗതം ഗംഭീർ നയിക്കുന്ന ഇന്ത്യ ക്യാപിറ്റൽസ്. 78 റൺസിൻ്റെ വമ്പൻ വിജയമാണ് ഇർഫാൻ പത്താൻ നയിക്കുന്ന ടീമിനെതിരെ ഗംഭീറും കൂട്ടരും നേടിയത്. മത്സരത്തിൽ ഇന്ത്യ ക്യാപിറ്റൽസ് ഉയർത്തിയ 199 റൺസിൻ്റെ… Read More »ഇപ്പോഴും അസാധ്യ ക്യാപ്റ്റൻ തന്നെ, ഗംഭീറിന് കീഴിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ ക്യാപിറ്റൽസ്

ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സെഞ്ചുറി നേടി തകർത്തടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ഹർമൻപ്രീത് കൗറിൻ്റെ ബാറ്റിങ് മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റൻ സ്കോർ സ്വന്തമാക്കി. മത്സരത്തിൽ 100 പന്തിൽ നിന്നും സെഞ്ചുറി പൂർത്തിയാക്കിയ ഹർമൻപ്രീത്… Read More »ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സെഞ്ചുറി നേടി തകർത്തടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ

ഐസിസി റാങ്കിങിൽ ബാബർ അസമിനെ പിന്നിലാക്കി ഇന്ത്യൻ താരം

ഐസിസി ടി20 റാങ്കിങിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ പിന്നിലാക്കി ഇന്ത്യൻ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെയാണ് റാങ്കിങിൽ സൂര്യകുമാർ ബാബർ അസമിനെ പിന്നിലാക്കിയത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ 25 പന്തിൽ 2 ഫോറും 4 സിക്സും അടക്കം… Read More »ഐസിസി റാങ്കിങിൽ ബാബർ അസമിനെ പിന്നിലാക്കി ഇന്ത്യൻ താരം

കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ എതിരാളികൾക്ക് സാധിക്കാതിരുന്നത് രോഹിത് ശർമ്മയുടെ കീഴിൽ സംഭവിച്ചു, വിമർശനവുമായി ആരാധകർ

ഏഷ്യ കപ്പിലെ അപ്രതീക്ഷിത പുറത്താകലിന് പുറകെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും നിരാശപെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് ടീം ഇന്ത്യ. മൊഹാലിയിൽ നടന്ന മത്സരത്തിൽ 4 വിക്കറ്റിനാണ് ഇന്ത്യ പരാജയപെട്ടത്. മത്സരത്തിലെ തോൽവിയ്‌ക്ക് പുറകെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിലെ… Read More »കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ എതിരാളികൾക്ക് സാധിക്കാതിരുന്നത് രോഹിത് ശർമ്മയുടെ കീഴിൽ സംഭവിച്ചു, വിമർശനവുമായി ആരാധകർ

തിരിച്ചുവരവിൽ ഫിഫ്റ്റിയുമായി അലക്സ് ഹെയ്ൽസ്, പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് വിജയം

17 വർഷങ്ങൾക്ക് ശേഷമുള്ള പാകിസ്ഥാനിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 6 വിക്കറ്റിനാണ് ആതിഥേയരെ ഇംഗ്ലണ്ട് പരാജയപെടുത്തിയത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 159 റൺസ് 19.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ… Read More »തിരിച്ചുവരവിൽ ഫിഫ്റ്റിയുമായി അലക്സ് ഹെയ്ൽസ്, പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് വിജയം

വീണ്ടും ഇന്ത്യയ്ക്ക് തിരിച്ചടിയായി ഭുവനേശ്വർ കുമാറിൻ്റെ മോശം പ്രകടനം, നാലോവറിൽ വഴങ്ങിയത് 52 റൺസ്

ഐസിസി ടി20 ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കേ ഇന്ത്യൻ ടീമിന് ആശങ്ക സമ്മാനിച്ച് സീനിയർ താരം ഭുവനേശ്വർ കുമാർ അടക്കമുള്ള ബൗളിങ് നിരയുടെ മോശം പ്രകടനം. ഏഷ്യ കപ്പിലെ നിർണായക മത്സരങ്ങളിൽ മോശം പ്രകടനമായിരുന്നു ഭുവനേശ്വർ കുമാർ കാഴ്ച്ചവെച്ചത്.… Read More »വീണ്ടും ഇന്ത്യയ്ക്ക് തിരിച്ചടിയായി ഭുവനേശ്വർ കുമാറിൻ്റെ മോശം പ്രകടനം, നാലോവറിൽ വഴങ്ങിയത് 52 റൺസ്