Skip to content

യശസ്വി ജയ്സ്വലിനെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ വിശദീകരണവുമായി രഹാനെ

ഇക്കഴിഞ്ഞ ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണുമായി ഏറ്റുമുട്ടിയപ്പോൾ മത്സരത്തിന്റെ അഞ്ചാം ദിനം യുവതാരം യശസ്വി ജയ്സ്വലിനെ വെസ്റ്റ് സോണ് ക്യാപ്റ്റൻ അജിൻക്യ രഹാനെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എതിർ താരത്തെ അതിരുവിട്ട് സ്ലെഡ്‌ജ്‌ ചെയ്തതാണ് ഈ… Read More »യശസ്വി ജയ്സ്വലിനെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ വിശദീകരണവുമായി രഹാനെ

ഇനി വേണ്ടത് ഒരേയൊരു സിക്സ്, കാര്യവട്ടത്ത് സൂര്യകുമാർ യാദവിനെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാമാൻ കാത്തിരിക്കുന്നത് രണ്ട് തകർപ്പൻ റെക്കോർഡുകൾ. മത്സരത്തിൽ ഒരു സിക്സ് കൂടെ നേടാൻ സാധിച്ചാൽ പാകിസ്ഥാൻ ബാറ്റ്സ്മാൻ മൊഹമ്മദ് റിസ്വാനെയും പിന്നിലാക്കികൊണ്ട് ഈ തകർപ്പൻ റെക്കോർഡ് സ്വന്തം… Read More »ഇനി വേണ്ടത് ഒരേയൊരു സിക്സ്, കാര്യവട്ടത്ത് സൂര്യകുമാർ യാദവിനെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

ദീപക് ഹൂഡ പുറത്ത്, ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം, സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ മാറ്റങ്ങളുമായി ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും ദീപക് ഹൂഡ പുറത്ത്. ബാക്ക് ഇഞ്ചുറിയെ തുടർന്നാണ് ഇന്ത്യയുടെ ടി20 ലോകകപ്പിലെ താരങ്ങളിൽ ഒരാൾ കൂടിയായ ദീപക് ഹൂഡ പരമ്പരയിൽ നിന്നും പുറത്തായിരിക്കുന്നത്. കൂടാതെ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഓസ്ട്രേലിയക്കെതിരായ പരമ്പര നഷ്ടപെട്ട… Read More »ദീപക് ഹൂഡ പുറത്ത്, ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം, സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ മാറ്റങ്ങളുമായി ഇന്ത്യ

വിജയത്തിലും ആശങ്കയായി ബൗളിങ് നിര, ഹർഷൽ പട്ടേൽ സ്വന്തമാക്കിയത് നാണകേടിൻ്റെ റെക്കോർഡ്

ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരായ പരമ്പര വിജയത്തിലും ഇന്ത്യയ്ക്ക് ആശങ്കയായി ബൗളിങ് നിരയുടെ മോശം ഫോം. ഏഷ്യ കപ്പ് നഷ്ടപെട്ട ശേഷം പരിക്കിൽ നിന്നും മുക്തനായി പരമ്പരയിൽ തിരിച്ചെത്തിയ ഹർഷൽ പട്ടേലും മോശം പ്രകടനമാണ് പരമ്പരയിൽ കാഴ്ച്ചവെച്ചത്. ഇതിന് പുറകെ അന്താരാഷ്ട്ര ടി20… Read More »വിജയത്തിലും ആശങ്കയായി ബൗളിങ് നിര, ഹർഷൽ പട്ടേൽ സ്വന്തമാക്കിയത് നാണകേടിൻ്റെ റെക്കോർഡ്

ഇന്ത്യയുടെ പുതിയ സിക്സർ കിങ് ? തകർപ്പൻ നേട്ടത്തിൽ യുവരാജ് സിങിനെ പിന്നിലാക്കി സൂര്യകുമാർ യാദവ്

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 യിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. വെറും 29 പന്തുകളിൽ നിന്നും ഫിഫ്റ്റി പൂർത്തിയാക്കിയ സൂര്യകുമാർ 36 പന്തിൽ 69 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ യുവരാജ് സിങിനെ പിന്നിലാക്കിയിരിക്കുകയാണ് സൂര്യകുമാർ… Read More »ഇന്ത്യയുടെ പുതിയ സിക്സർ കിങ് ? തകർപ്പൻ നേട്ടത്തിൽ യുവരാജ് സിങിനെ പിന്നിലാക്കി സൂര്യകുമാർ യാദവ്

ഇനി നുണകഥകൾ പറയേണ്ട, ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെ ഇംഗ്ലണ്ട് താരം ചാർലീ ഡീനിനെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കുന്നതിന് മുൻപ് തങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നെന്ന ദീപ്തി ശർമ്മയ്ക്ക് പ്രസ്താവനയ്ക്ക് പുറകെ ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് ഇംഗ്ളണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ്. തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ്… Read More »ഇനി നുണകഥകൾ പറയേണ്ട, ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ്

3 വിക്കറ്റ് കയ്യിലിരിക്കെ ജയിക്കാൻ രണ്ടോവറിൽ വേണ്ടിയിരുന്നത് വെറും 9 റൺസ് ; ഇംഗ്ലണ്ടിനെ അവിശ്വസനീയമായ രീതിയിൽ വീഴ്ത്തി പാകിസ്ഥാൻ

ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ പാകിസ്ഥാൻ 3 റൺസിന്റെ ആവേശകരമായ ജയം. പാകിസ്ഥാൻ ഉയർത്തിയ 167 വിജയലക്ഷ്യം ഇംഗ്ലണ്ട് അനായാസം മറികടക്കുമെന്ന് കരുതിയ ഇടത്താണ് അവസാന നിമിഷം പാകിസ്ഥാൻ തിരിച്ചു പിടിച്ചത്. ഒരുഘട്ടത്തിൽ 4 വിക്കറ്റ് ശേഷിക്കെ നാലോവറിൽ… Read More »3 വിക്കറ്റ് കയ്യിലിരിക്കെ ജയിക്കാൻ രണ്ടോവറിൽ വേണ്ടിയിരുന്നത് വെറും 9 റൺസ് ; ഇംഗ്ലണ്ടിനെ അവിശ്വസനീയമായ രീതിയിൽ വീഴ്ത്തി പാകിസ്ഥാൻ

ട്വിസ്റ്റുമായി അമ്പയർ, ആരാധകരെ കുഴപ്പിച്ച് മാക്‌സ്വെല്ലിന്റെ റൺഔട്ട് ; ഔട്ട് നൽകിയതിന്റെ പിന്നിലെ കാരണം ഇതാണ്

ഇന്നലെ നടന്ന ഓസ്‌ട്രേലിയ – ഇന്ത്യ മത്സരത്തിനിടെ ഉണ്ടായ മാക്‌സ്വെല്ലിന്റെ റൺഔട്ട് ആരാധകരെ കുഴപ്പിച്ചിരുന്നു. ചഹൽ എറിഞ്ഞ എട്ടാം ഓവറിലെ നാലാം പന്തിലാണ് രണ്ടാം റൺസിനായി ഓടുന്നതിനിടെ സ്‌ട്രൈക് എൻഡിൽ മാക്‌സ്‌വെല് റൺഔട്ടിൽ കുടുങ്ങിയത്. അക്‌സർ പട്ടേൽ എറിഞ്ഞ ത്രോ നേരിട്ട്… Read More »ട്വിസ്റ്റുമായി അമ്പയർ, ആരാധകരെ കുഴപ്പിച്ച് മാക്‌സ്വെല്ലിന്റെ റൺഔട്ട് ; ഔട്ട് നൽകിയതിന്റെ പിന്നിലെ കാരണം ഇതാണ്

ഹാവൂ രക്ഷപെട്ടു, യു എ ഇ യ്ക്കെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട് ബംഗ്ലാദേശ്, വിജയിച്ചത് 7 റൺസിന്

യു എ ഇയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കഷ്ടിച്ച് വിജയിച്ച് ബംഗ്ലാ കടുവുകൾ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 റൺസിനാണ് ബംഗ്ലാദേശ് വിജയിച്ചത്. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 159 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന യു എ ഇയ്ക്ക്… Read More »ഹാവൂ രക്ഷപെട്ടു, യു എ ഇ യ്ക്കെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട് ബംഗ്ലാദേശ്, വിജയിച്ചത് 7 റൺസിന്

ഓസ്‌ട്രേലിയയ്ക്കെതിരായ ജയം ഒരുമിച്ച് ആഘോഷിച്ച് കോഹ്ലിയും രോഹിതും ; ആരാധകരുടെ ഹൃദയം കവർന്ന വീഡിയോ കാണാം

പരമ്പര നേടാൻ ജയം അനിവാര്യമായ അവസാന മത്സരത്തിൽ 6 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ. ഓസ്‌ട്രേലിയ ഉയർത്തിയ 187 വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ ഒരു പന്ത് ബാക്കി നിൽക്കെ 4 വിക്കറ്റ് നഷ്ട്ടത്തിൽ ലക്ഷ്യം മറികടന്നു. പവർ പ്ലേയ്ക്ക് മുമ്പേ ഓപ്പണർമാരെ… Read More »ഓസ്‌ട്രേലിയയ്ക്കെതിരായ ജയം ഒരുമിച്ച് ആഘോഷിച്ച് കോഹ്ലിയും രോഹിതും ; ആരാധകരുടെ ഹൃദയം കവർന്ന വീഡിയോ കാണാം

ഇനി മുൻപിൽ സാക്ഷാൽ സച്ചിൻ മാത്രം, രാഹുൽ ദ്രാവിഡിനെയും പിന്നിലാക്കി കിങ് കോഹ്ലി

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. ഇന്ത്യ 6 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 48 പന്തിൽ 3 ഫോറും 4 സിക്സും അടക്കം 63 റൺസ് കോഹ്ലി നേടിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ ചരിത്രനേട്ടത്തിൽ… Read More »ഇനി മുൻപിൽ സാക്ഷാൽ സച്ചിൻ മാത്രം, രാഹുൽ ദ്രാവിഡിനെയും പിന്നിലാക്കി കിങ് കോഹ്ലി

ഓസ്ട്രേലിയക്കെതിരായ തകർപ്പൻ വിജയം, ചരിത്രനേട്ടം കുറിച്ച് ഇന്ത്യ, പിന്നിലാക്കിയത് പാകിസ്ഥാനെ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ വിജയത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യ വിജയിച്ചത്. ഈ വിജയത്തോടെ പാകിസ്ഥാനെ മറികടന്നുകൊണ്ട് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തിൽ ഓസ്ട്രേലിയ… Read More »ഓസ്ട്രേലിയക്കെതിരായ തകർപ്പൻ വിജയം, ചരിത്രനേട്ടം കുറിച്ച് ഇന്ത്യ, പിന്നിലാക്കിയത് പാകിസ്ഥാനെ

തകർത്തടിച്ച് സൂര്യകുമാർ യാദവും വിരാട് കോഹ്ലിയും, ഫിനിഷ് ചെയ്ത് പാണ്ഡ്യ, മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയയെ തകർത്ത് പരമ്പര നേടി ഇന്ത്യ

സൂര്യകുമാർ യാദവിൻ്റെയും വിരാട് കോഹ്ലിയുടെയും ബാറ്റിങ് മികവിൽ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.… Read More »തകർത്തടിച്ച് സൂര്യകുമാർ യാദവും വിരാട് കോഹ്ലിയും, ഫിനിഷ് ചെയ്ത് പാണ്ഡ്യ, മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയയെ തകർത്ത് പരമ്പര നേടി ഇന്ത്യ

വിവാദ പുറത്താകലിൻ്റെ പിറ്റേ നാൾ ക്രീസ് വിട്ടിറങ്ങിയ നോൺ സ്ട്രൈക്കർക്ക് മുന്നറിയിപ്പ് നൽകി ഷാർലറ്റ് ഡീൻ, ചിരി അടക്കാനാകാതെ താരങ്ങൾ, വീഡിയോ കാണാം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന മൂന്നാം ഏകദിനത്തിൽ നോൺ സ്ട്രൈക്കർ എൻഡിൽ ഇംഗ്ലണ്ട് താരം ഷാർലറ്റ് ഡീനിനെ ഇന്ത്യൻ താരം ദീപ്തി ശർമ്മ റണ്ണൗട്ടാക്കിയത് ക്രിക്കറ്റ് ലോകത്ത് ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവെച്ചിരുന്നു. ചർച്ചകൾ ഇപ്പോഴും സജീവമായി തുടരവെ വിവാദ പുറത്താകലിൻ്റെ പിറ്റേനാൾ… Read More »വിവാദ പുറത്താകലിൻ്റെ പിറ്റേ നാൾ ക്രീസ് വിട്ടിറങ്ങിയ നോൺ സ്ട്രൈക്കർക്ക് മുന്നറിയിപ്പ് നൽകി ഷാർലറ്റ് ഡീൻ, ചിരി അടക്കാനാകാതെ താരങ്ങൾ, വീഡിയോ കാണാം

രണ്ടാം ഏകദിനത്തിലും വിജയം, സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയിൽ പരമ്പര സ്വന്തമാക്കി ഇന്ത്യ എ

ന്യൂസിലൻഡ് എ യ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 4 വിക്കറ്റിൻ്റെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ എ. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ സഞ്ജുവും കൂട്ടരും സ്വന്തമാക്കി. മത്സരത്തിൽ 220 റൺസിൻ്റെ വിജയലക്ഷ്യവുമായി… Read More »രണ്ടാം ഏകദിനത്തിലും വിജയം, സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയിൽ പരമ്പര സ്വന്തമാക്കി ഇന്ത്യ എ

അന്ന് ചഹാൽ ഇന്ന് കുൽദീപ്, ക്യാപ്റ്റൻ സഞ്ജുവിന് കീഴിൽ ഹാട്രിക്ക് നേടി കുൽച, പ്രശംസിച്ച് ആരാധകർ

വീണ്ടും ക്യാപ്റ്റൻസി മികവിലൂടെ പ്രശംസ ഏറ്റുവാങ്ങി സഞ്ജു സാംസൺ. ഇന്ത്യ എ യും ന്യൂസിലൻഡ് എ യും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിൽ കുൽദീപ് യാദവ് ഹാട്രിക്ക് നേടിയതിന് പുറകെയാണ് സഞ്ജുവിൻ്റെ ക്യാപ്റ്റൻസി വീണ്ടും പ്രശംസ ഏറ്റുവാങ്ങുന്നത്. കുൽദീപിനെ വെച്ച് മറ്റൊരു… Read More »അന്ന് ചഹാൽ ഇന്ന് കുൽദീപ്, ക്യാപ്റ്റൻ സഞ്ജുവിന് കീഴിൽ ഹാട്രിക്ക് നേടി കുൽച, പ്രശംസിച്ച് ആരാധകർ

ഹാട്രിക് നേടി കുൽദീപ് യാദവ്, ഇന്ത്യയ്ക്കെതിരെ തകർന്നടിഞ്ഞ് ന്യൂസിലൻഡ് എ, ക്രെഡിറ്റ് നൽകേണ്ടത് സഞ്ജുവിന്

ചെന്നൈയിൽ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലൻഡ് എ യ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഹാട്രിക് നേടി കുൽദീപ് യാദവ്. മത്സരത്തിൽ 47 ആം ഓവറിലാണ് കുൽദീപ് യാദവ് ഹാട്രിക് നേടിയത്. 47 ആം ഓവറിലെ നാലാം പന്തിൽ ലോഗൻ വാൻ ബ്രീക്, അഞ്ചാം… Read More »ഹാട്രിക് നേടി കുൽദീപ് യാദവ്, ഇന്ത്യയ്ക്കെതിരെ തകർന്നടിഞ്ഞ് ന്യൂസിലൻഡ് എ, ക്രെഡിറ്റ് നൽകേണ്ടത് സഞ്ജുവിന്

അതിരുവിട്ട് എതിർതാരത്തെ സ്ലെഡ്ജ് ചെയ്ത് യശസ്വി ജയ്സ്വാൾ, ഫീൽഡിൽ നിന്നും മടക്കിയയച്ച് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ

കളിക്കളത്തിൽ നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ദുലീപ് ട്രോഫി ഫൈനൽ പോരാട്ടം. സൗത്ത് സോണും വെസ്റ്റ് സോണും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഫൈനലിലെ അഞ്ചാം ദിനത്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്. മത്സരത്തിനിടെ സൗത്ത് സോൺ താരം രവി തേജയുമായി വെസ്റ്റ് സോൺ താരം… Read More »അതിരുവിട്ട് എതിർതാരത്തെ സ്ലെഡ്ജ് ചെയ്ത് യശസ്വി ജയ്സ്വാൾ, ഫീൽഡിൽ നിന്നും മടക്കിയയച്ച് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ

അന്ന് എന്തെ ആ മാന്യത കാണിച്ചില്ല, വിവാദത്തിൽ ഇന്ത്യൻ വനിതാ താരത്തെ വിമർശിച്ച ബ്രോഡിൻ്റെ പഴയ വീഡിയോ കുത്തിപോക്കി ആരാധകർ

ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ ഇന്ത്യൻ താരം ദീപ്തി ശർമ്മ നോൺ സ്‌ട്രൈക് എൻഡിൽ ഉണ്ടായിരുന്ന ഷാർലെറ്റ് ഡീനിനെ റൺ ഔട്ട് ആക്കിയത് ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. നിരവധി പേരാണ് ഇതിനെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയവർ. ഇംഗ്ലണ്ടിന്റെ പേസ് ബൗളർ സ്റ്റുവർട്ട്… Read More »അന്ന് എന്തെ ആ മാന്യത കാണിച്ചില്ല, വിവാദത്തിൽ ഇന്ത്യൻ വനിതാ താരത്തെ വിമർശിച്ച ബ്രോഡിൻ്റെ പഴയ വീഡിയോ കുത്തിപോക്കി ആരാധകർ

ജയിക്കാൻ ഇന്ത്യ തിരഞ്ഞെടുത്തത് മോശം വഴി, വിമർശനവുമായി ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്

ഇംഗ്ലണ്ട് താരം ഷാർലറ്റ് ഡീനിനെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കിയതിൽ ഇന്ത്യൻ ടീമിനെ വിമർശിച്ച് ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്. ഇന്ത്യൻ താരം ദീപ്തി ശർമ്മയാണ് പന്തെറിയും മുൻപേ ക്രീസ് വിട്ടിറങ്ങിയ ഡീനിനെ പുറത്താക്കി ഇന്ത്യൻ വിജയം ഉറപ്പിച്ചത്. ഐസിസി നിയമത്തിനെതിരല്ലെങ്കിൽ… Read More »ജയിക്കാൻ ഇന്ത്യ തിരഞ്ഞെടുത്തത് മോശം വഴി, വിമർശനവുമായി ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്

റണ്ണൗട്ടാക്കി ദീപ്തി ശർമ്മ, പൊട്ടിക്കരഞ്ഞ് ഇംഗ്ലണ്ട് ബാറ്റർ, വീഡിയോ കാണാം

ക്രിക്കറ്റിൽ മങ്കാദിങ് അൺഫെയർ സെക്ഷനിൽ ഐസിസി റണ്ണൗട്ടിൻ്റെ സെക്ഷനിൽ മാറ്റി ദിവസങ്ങൾ കഴിയും മുൻപേ അത്തരത്തിൽ ഇംഗ്ളണ്ട് താരത്തെ റണ്ണൗട്ടാക്കി ഇന്ത്യൻ താരം ദീപ്തി ശർമ്മ. നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസ് വിട്ടിറങ്ങിയ ഷാർലറ്റ് ഡീനിനെ പുറത്താക്കിയാണ് മത്സരത്തിൽ ഇന്ത്യ 16… Read More »റണ്ണൗട്ടാക്കി ദീപ്തി ശർമ്മ, പൊട്ടിക്കരഞ്ഞ് ഇംഗ്ലണ്ട് ബാറ്റർ, വീഡിയോ കാണാം

നോൺ സ്ട്രൈക്കറെ റണ്ണൗട്ടാക്കി ദീപ്തി ശർമ്മ, മൂന്നാം ഏകദിനത്തിൽ വിജയം കുറിച്ച് ഇന്ത്യ, ഗോസ്വാമിയ്ക്ക് വിജയത്തോടെ മടക്കം

ഇതിഹാസ താരം ജുലൻ ഗോസ്വാമിയ്ക്ക് വിജയത്തോടെ യാത്രയയപ്പ് നൽകി ടീം ഇന്ത്യ. സീനിയർ താരത്തിൻ്റെ അവസാന മത്സരത്തിൽ റൺസിൻ്റെ തകർപ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. വിജയത്തോടെ ഏകദിന പരമ്പര ഹർമൻപ്രീത് കൗറും കൂട്ടരും തൂത്തുവാരുകയും ചെയ്തു. മത്സരത്തിൽ 170 റൺസിൻ്റെ വിജയലക്ഷ്യവുമായി… Read More »നോൺ സ്ട്രൈക്കറെ റണ്ണൗട്ടാക്കി ദീപ്തി ശർമ്മ, മൂന്നാം ഏകദിനത്തിൽ വിജയം കുറിച്ച് ഇന്ത്യ, ഗോസ്വാമിയ്ക്ക് വിജയത്തോടെ മടക്കം

അന്ന് എന്തുകൊണ്ടാണ് ധോണി അവസാന ഓവർ ജോഗിന്ദർ ശർമ്മയ്ക്ക് നൽകിയത് : കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

സൗത്താഫ്രിക്കയിൽ നടന്ന 2007 ടി20 ലോകകപ്പ് ഫൈനലിൽ അവസാന ഓവർ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി ജോഗിന്ദർ ശർമ്മയ്ക്ക് നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ശ്രീശാന്ത്. 15 വർഷങ്ങൾക്ക് മുൻപ് 2007 സെപ്റ്റംബർ 24 നായിരുന്നു ഫൈനലിൽ പാകിസ്ഥാനെ പരാജയപെടുത്തികൊണ്ട്… Read More »അന്ന് എന്തുകൊണ്ടാണ് ധോണി അവസാന ഓവർ ജോഗിന്ദർ ശർമ്മയ്ക്ക് നൽകിയത് : കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

ആർ സീ ബിയ്ക്ക് വേണ്ടിയല്ല ഇന്ത്യയ്ക്ക് വേണ്ടി ജയ് വിളിക്ക്, ആരാധകരോട് വിരാട് കോഹ്ലി, വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറെ ആരാധകരുള്ള ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇത്രയേറെ ആരാധക പിന്തുണയ്ക്കുള്ള കാരണം ടീമിൻ്റെ മുൻ നായകൻ വിരാട് കോഹ്ലി തന്നെയാണ്. തൻ്റെ മനസ്സിൽ ആർ സീ ബിയെന്ന ടീമിന് പ്രത്യേക സ്ഥാനം കോഹ്ലിയും നൽകിയിട്ടുണ്ട്. പക്ഷേ… Read More »ആർ സീ ബിയ്ക്ക് വേണ്ടിയല്ല ഇന്ത്യയ്ക്ക് വേണ്ടി ജയ് വിളിക്ക്, ആരാധകരോട് വിരാട് കോഹ്ലി, വീഡിയോ കാണാം

ആർ സീ ബിയ്ക്ക് വേണ്ടിയല്ല ഇന്ത്യയ്ക്ക് വേണ്ടി ജയ് വിളിക്ക്, ആരാധകരോട് വിരാട് കോഹ്ലി, വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറെ ആരാധകരുള്ള ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇത്രയേറെ ആരാധക പിന്തുണയ്ക്കുള്ള കാരണം ടീമിൻ്റെ മുൻ നായകൻ വിരാട് കോഹ്ലി തന്നെയാണ്. തൻ്റെ മനസ്സിൽ ആർ സീ ബിയെന്ന ടീമിന് പ്രത്യേക സ്ഥാനം കോഹ്ലിയും നൽകിയിട്ടുണ്ട്. പക്ഷേ… Read More »ആർ സീ ബിയ്ക്ക് വേണ്ടിയല്ല ഇന്ത്യയ്ക്ക് വേണ്ടി ജയ് വിളിക്ക്, ആരാധകരോട് വിരാട് കോഹ്ലി, വീഡിയോ കാണാം

ഇനി മുൻപിൽ ധോണി മാത്രം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

ആവേശകരമായ വിജയമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മികവിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ നേടിയത്. 8 ഓവറുകളാക്കി ചുരുക്കിയ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിലെ വിജയത്തോടെ ഒരു തകർപ്പൻ നേട്ടത്തിൽ മുൻ നായകൻ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.… Read More »ഇനി മുൻപിൽ ധോണി മാത്രം, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

ഇത് സിംപിളാടാ, ഓസ്ട്രേലിയക്കെതിരെ ദിനേഷ് കാർത്തിക്കിൻ്റെ തകർപ്പൻ ഫിനിഷ് : വീഡിയോ കാണാം

നിലവിലെ ഇന്ത്യൻ ടീമിലെ തൻ്റെ ജോലി വീണ്ടും മനോഹരമായി നിർവഹിച്ചിരിക്കുകയാണ് ദിനേശ് കാർത്തിക്. എട്ട് ഓവർ മത്സരത്തിൽ വെറും 2 പന്തുകൾ മാത്രം ഡി കെ നേരിട്ടത്. എന്നാൽ ഈ രണ്ട് പന്തിൽ മാക്സിമം ഇംപാക്ട് ഉണ്ടാക്കുവാൻ ദിനേഷ് കാർത്തിക്കിന് സാധിച്ചു.… Read More »ഇത് സിംപിളാടാ, ഓസ്ട്രേലിയക്കെതിരെ ദിനേഷ് കാർത്തിക്കിൻ്റെ തകർപ്പൻ ഫിനിഷ് : വീഡിയോ കാണാം

പന്തിനെ ഇറക്കിയാലോയെന്ന് ആലോചിച്ചിരുന്നു, പക്ഷേ അക്കാരണം കൊണ്ട് വേണ്ടെന്ന് വെച്ചു : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 യിലെ റൺ ചേസിൽ ദിനേശ് കാർത്തിക്കിന് മുൻപേ റിഷഭ് പന്തിനെ ഇറക്കിയാലോയെന്ന് താൻ ആലോചിച്ചിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. പക്ഷേ മറ്റൊരു കാരണം കൊണ്ട് ദിനേശ് കാർത്തിക്കിനെ തന്നെ ഇറക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും മത്സരശേഷം രോഹിത് ശർമ്മ… Read More »പന്തിനെ ഇറക്കിയാലോയെന്ന് ആലോചിച്ചിരുന്നു, പക്ഷേ അക്കാരണം കൊണ്ട് വേണ്ടെന്ന് വെച്ചു : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

പറത്തിയത് നാല് സിക്സ്, അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ്മ

തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഇന്ത്യ 6 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 20 പന്തിൽ 46 റൺസ് ഹിറ്റ്മാൻ നേടിയിരുന്നു. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20… Read More »പറത്തിയത് നാല് സിക്സ്, അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ്മ

തകർത്തടിച്ച് ഹിറ്റ്മാൻ, ഫിനിഷ് ചെയ്ത് ഡി കെ, ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. നനഞ്ഞ ഔട്ട് ഫീൽഡ് മൂലം കളി രണ്ടര… Read More »തകർത്തടിച്ച് ഹിറ്റ്മാൻ, ഫിനിഷ് ചെയ്ത് ഡി കെ, ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ