Skip to content

എന്തുകൊണ്ടാണ് ചാർലി ഡീനിനെ ചോദ്യം ചെയ്യാത്തത്, ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് രവിചന്ദ്രൻ അശ്വിൻ

സെപ്റ്റംബർ 24 ന് നടന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള മൂന്നാം ഏകദിനത്തിൽ നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസ് വിട്ടിറങ്ങിയ ചാർലി ഡീനിനെ ഇന്ത്യൻ താരം ദീപ്തി ശർമ്മ റണ്ണൗട്ടാക്കിയ സംഭവം ക്രിക്കറ്റ് ലോകത്ത് ഇന്നും ചർച്ച ചെയ്യപ്പെടുകയാണ്. ഇക്കാര്യത്തിൽ ഇംഗ്ലണ്ട് താരങ്ങൾ… Read More »എന്തുകൊണ്ടാണ് ചാർലി ഡീനിനെ ചോദ്യം ചെയ്യാത്തത്, ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് രവിചന്ദ്രൻ അശ്വിൻ

ഓടാൻ നോക്കുന്നോ! ഫൈനൽ മത്സരത്തിനിടെ ചിരിപ്പടർത്തി റെയ്‌നയുടെ കുസൃതി, പിന്നാലെ കെട്ടിപ്പിടിച്ച് ദിൽഷൻ

റോഡ് സേഫ്റ്റി വേൾഡ് സീരീസ് ഫൈനലിലെ വാശിയേറിയ പോരാട്ടത്തിനിടെ ചിരിപ്പടർത്തി റെയ്‌നയുടെ ‘കുട്ടിക്കളി’. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെജൻഡ്സ് ഉയർത്തിയ 196 വിജയലക്ഷ്യം ശ്രീലങ്ക ലെജൻഡ്സ് പിന്തുടരുന്നതിനിടെയാണ് ഈ സംഭവം. തൊട്ടടുത്ത് പന്ത് നിൽക്കെ സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന ദിൽഷൻ ഓടാനുള്ള… Read More »ഓടാൻ നോക്കുന്നോ! ഫൈനൽ മത്സരത്തിനിടെ ചിരിപ്പടർത്തി റെയ്‌നയുടെ കുസൃതി, പിന്നാലെ കെട്ടിപ്പിടിച്ച് ദിൽഷൻ

റോഡ് സേഫ്റ്റി സിരീസിൽ ചാമ്പ്യന്മാരായി സച്ചിൻ്റെ ഇന്ത്യ ലെജൻഡ്സ്, ഫൈനലിൽ തകർത്തത് ശ്രീലങ്ക ലെജൻഡ്സിനെ

ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്ക ലെജൻഡ്സിനെ പരാജയപെടുത്തികൊണ്ട് റോഡ് സേഫ്റ്റി വേൾഡ് സിരീസിൽ ചാമ്പ്യന്മാരായി സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന ഇന്ത്യ ലെജൻഡ്സ്. ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്ക ലെജൻഡ്സിനെ 33 റൺസിനാണ് സച്ചിനും കൂട്ടരും പരാജയപെടുത്തിയത്. മത്സരത്തിൽ ഇന്ത്യ ലെജൻഡ്സ് ഉയർത്തിയ 196 റൺസിൻ്റെ… Read More »റോഡ് സേഫ്റ്റി സിരീസിൽ ചാമ്പ്യന്മാരായി സച്ചിൻ്റെ ഇന്ത്യ ലെജൻഡ്സ്, ഫൈനലിൽ തകർത്തത് ശ്രീലങ്ക ലെജൻഡ്സിനെ

തോൽക്കുമ്പോൾ മാത്രം അവർ എന്നെ പറഞ്ഞുവിടുന്നു, പാകിസ്ഥാൻ ടീം മാനേജ്മെൻ്റിനെ ട്രോളി ഷോൺ ടെയ്റ്റ്, മൈക്ക് ഓഫ് ചെയ്ത് മോഡറേറ്റർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ കനത്ത തോൽവിയ്ക്ക് പുറകെ പാകിസ്ഥാൻ ടീം മാനേജ്മെൻ്റിനെ പരിഹസിച്ച് ടീമിൻ്റെ ബൗളിങ് പരിശീലകൻ ഷോൺ ടെയ്റ്റ്. ഇംഗ്ലണ്ടിനെതിരായ തോൽവിയ്ക്ക് ശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിലായിരുന്നു ഷോൺ ടെയ്റ്റിൻ്റെ ഈ രസകരമായ പ്രതികരണം. ലാഹോറിൽ നടന്ന മത്സരത്തിൽ എട്ട്… Read More »തോൽക്കുമ്പോൾ മാത്രം അവർ എന്നെ പറഞ്ഞുവിടുന്നു, പാകിസ്ഥാൻ ടീം മാനേജ്മെൻ്റിനെ ട്രോളി ഷോൺ ടെയ്റ്റ്, മൈക്ക് ഓഫ് ചെയ്ത് മോഡറേറ്റർ

ഇക്കുറി ഇന്ത്യ ഒരുങ്ങി തന്നെ, ലോകകപ്പ് തയ്യാറെടുപ്പിനായി ഒക്ടോബർ ആറിന് ഓസ്ട്രേലിയയിലേക്ക് പറക്കും

ഐസിസി ടി20 ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരം ഒക്ടോബർ 23 നാണെങ്കിലും തയ്യാറെടുപ്പിൻ്റെട് കാര്യത്തിൽ യാതൊരു വിട്ടവീഴ്ചയ്ക്കും ഒരുങ്ങാതെ ടീം ഇന്ത്യ. ലോകകപ്പ് തയ്യാറെടുപ്പുകൾക്കായി സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പര അവസാനിച്ച ഉടൻ തന്നെ ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് തിരിക്കും. റിപ്പോർട്ടുകൾ പ്രകാരം ഒക്ടോബർ… Read More »ഇക്കുറി ഇന്ത്യ ഒരുങ്ങി തന്നെ, ലോകകപ്പ് തയ്യാറെടുപ്പിനായി ഒക്ടോബർ ആറിന് ഓസ്ട്രേലിയയിലേക്ക് പറക്കും

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മോൺസ്റ്റർ, ഇറാനി കപ്പിൽ തകർപ്പൻ സെഞ്ചുറിയുമായി സർഫറാസ് ഖാൻ

ആഭ്യന്തര ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് സർഫറാസ് ഖാൻ. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിന് പുറകെ ഇറാനി കപ്പിൽ സൗരാഷ്ട്രയ്ക്കെതിരെ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ സെഞ്ചുറി കുറിച്ചിരിക്കുകയാണ് സർഫറാസ് ഖാൻ. ഇറാനി കപ്പിലെ ആദ്യ ഇന്നിങ്സിൽ വെറും… Read More »ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മോൺസ്റ്റർ, ഇറാനി കപ്പിൽ തകർപ്പൻ സെഞ്ചുറിയുമായി സർഫറാസ് ഖാൻ

തിരിച്ചുവരവിൽ തിളങ്ങി ജെമിമ, ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം, ശ്രീലങ്കയെ തകർത്തത് 41 റൺസിന്

വുമൺസ് ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം. ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 41 റൺസിനാണ് ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 151 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 18.2 ഓവറിൽ 109 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. മൂന്ന്… Read More »തിരിച്ചുവരവിൽ തിളങ്ങി ജെമിമ, ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം, ശ്രീലങ്കയെ തകർത്തത് 41 റൺസിന്

ഗെയ്ലിൻ്റെ ഫിഫ്റ്റിയും രക്ഷിച്ചില്ല, പത്താൻ ബ്രദേഴ്സിൻ്റെ വെടിക്കെട്ടിൽ തകർപ്പൻ വിജയം കുറിച്ച് ഭിൽവാര കിങ്സ്

ക്രിസ് ഗെയ്ലിൻ്റെ തകർപ്പൻ ബാറ്റിങ് മികവിലും ഭിൽവാര കിങ്സിന് മുൻപിൽ അടിയറവ് പറഞ്ഞ് ഗുജറാത്ത് ജയൻ്റ്സ്. ലെജൻഡ്സ് ലീഗിലെ പതിനൊന്നാം മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇർഫാൻ പത്താൻ്റെ ഭിൽവാര കിങ്സിനോട് ഗുജറാത്ത് ജയൻ്റ്സ് പരാജയപെട്ടത്. മത്സരത്തിൽ ഗുജറാത്ത് ജയൻ്റ്സ് ഉയർത്തിയ 187… Read More »ഗെയ്ലിൻ്റെ ഫിഫ്റ്റിയും രക്ഷിച്ചില്ല, പത്താൻ ബ്രദേഴ്സിൻ്റെ വെടിക്കെട്ടിൽ തകർപ്പൻ വിജയം കുറിച്ച് ഭിൽവാര കിങ്സ്

പാക് ബൗളർമാരെ പഞ്ഞിക്കിട്ട് ഫിലിപ്പ് സാൾട്ട്, തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്

ഫിലിപ്പ് സാൾട്ടിൻ്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആറാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്. ലാഹോറിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 170 റൺസിൻ്റെ വിജയലക്ഷ്യം 14.3 ഓവറിൽ 2… Read More »പാക് ബൗളർമാരെ പഞ്ഞിക്കിട്ട് ഫിലിപ്പ് സാൾട്ട്, തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്

തകർപ്പൻ നേട്ടത്തിൽ സച്ചിനെ പിന്നിലാക്കാൻ സൂര്യകുമാർ യാദവിന് വേണ്ടത് വെറും നാല് സിക്സ്

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിനെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്. ഇതിനോടകം ടി20 ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ സൂര്യകുമാർ യാദവ് നേടികഴിഞ്ഞു. ഇനി നാല് സിക്സ് കൂടെ നേടിയാൽ തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ… Read More »തകർപ്പൻ നേട്ടത്തിൽ സച്ചിനെ പിന്നിലാക്കാൻ സൂര്യകുമാർ യാദവിന് വേണ്ടത് വെറും നാല് സിക്സ്

തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആറാം മത്സരത്തിലെ ഫിഫ്റ്റിയോടെ വിരാട് കോഹ്ലിയ്ക്കൊപ്പം ബാബർ അസം എത്തിയത്. മത്സരത്തിൽ 41 പന്തിൽ നിന്നും ഫിഫ്റ്റി പൂർത്തിയാക്കിയ ബാബർ അസം… Read More »തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം

എന്ത് വിലകൊടുത്തും ജയിക്കേണ്ടതുണ്ട്, വിവാദത്തിൽ ദീപ്തി ശർമ്മയെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ

ഇംഗ്ലണ്ട് താരം ചാർലി ഡീനിനെ നോൺ സ്ട്രൈക്കർ എൻഡിൽ മങ്കാദിങിലൂടെ പുറത്താക്കിയ ദീപ്തി ശർമ്മയെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞുവെങ്കിലും അതിനെ പറ്റിയുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല. ബംഗ്ലാദേശിൽ നടക്കുന്ന വനിത ഏഷ്യ കപ്പിന് മുൻപായി… Read More »എന്ത് വിലകൊടുത്തും ജയിക്കേണ്ടതുണ്ട്, വിവാദത്തിൽ ദീപ്തി ശർമ്മയെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ

അമ്പതാം വയസ്സിലും ക്യാച്ചിനായി തകർപ്പൻ ഡൈവിങ്, അവസാന നിമിഷം കൈയിൽ നിന്ന് വഴുതി ; മുത്തയ്യ മുരളീധരന്റെ  ക്യാച്ചിനായുള്ള അമ്പരപ്പിക്കുന്ന ശ്രമം കാണാം

അമ്പതാം വയസ്സിൽ ക്യാച്ചിനായി ശ്രീലങ്കൻ ഇതിഹാസ ബൗളർ നടത്തിയ ശ്രമമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. കൈപിടിയിൽ ഒതുക്കി അവസാന നിമിഷം വഴുതി പോയെങ്കിലും മുരളീധരന്റെ സാഹസിക ശ്രമത്തിന് ആരാധകർ കയ്യടിക്കുകയാണ്. ലെജൻഡ്സ് ലീഗിൽ ഇന്നലെ നടന്ന ഇന്ത്യ ക്യാപിറ്റൽസ് –… Read More »അമ്പതാം വയസ്സിലും ക്യാച്ചിനായി തകർപ്പൻ ഡൈവിങ്, അവസാന നിമിഷം കൈയിൽ നിന്ന് വഴുതി ; മുത്തയ്യ മുരളീധരന്റെ  ക്യാച്ചിനായുള്ള അമ്പരപ്പിക്കുന്ന ശ്രമം കാണാം

അവൻ പൂർണമായി തകരും, ബുംറയുടെ പരിക്കിന് പുറകെ വൈറലായി ഷോയിബ് അക്തറുടെ പഴയ അഭിമുഖം

പരിക്ക് മൂലം ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ നിന്നും പുറത്തായതോടെ സോഷ്യൽ മീഡിയയിൽ വൈറലായി മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തറുടെ പഴയ അഭിമുഖം. പ്രമുഖ ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബുംറയുടെ ആക്ഷനെ… Read More »അവൻ പൂർണമായി തകരും, ബുംറയുടെ പരിക്കിന് പുറകെ വൈറലായി ഷോയിബ് അക്തറുടെ പഴയ അഭിമുഖം

എന്നിൽ ടെസ്റ്റ് ക്രിക്കറ്ററെ കണ്ടെത്തിയത് അദ്ദേഹമാണ്, തൻ്റെ കരിയറിൽ സെവാഗിൻ്റെ സ്വാധീനം തുറന്നുപറഞ്ഞ് ഡേവിഡ് വാർണർ

തൻ്റെ കരിയറിൽ വഴിതിരിവായത് ഇന്ത്യൻ പ്രീമിയർ ലീഗിനിടെ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് പറഞ്ഞ വാക്കുകളാണെന്ന് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. പ്രമുഖ ഓസ്ട്രേലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തൻ്റെ കരിയറിൽ സെവാഗ് വഹിച്ച പങ്ക് വാർണർ തുറന്നുപറഞ്ഞത്. ഫസ്റ്റ്… Read More »എന്നിൽ ടെസ്റ്റ് ക്രിക്കറ്ററെ കണ്ടെത്തിയത് അദ്ദേഹമാണ്, തൻ്റെ കരിയറിൽ സെവാഗിൻ്റെ സ്വാധീനം തുറന്നുപറഞ്ഞ് ഡേവിഡ് വാർണർ

ഞാനാണെങ്കിൽ ബാറ്റ്സ്മാനെ തിരിച്ചുവിളിക്കും, മങ്കാദിങിനെ കുറിച്ചുള്ള അഭിപ്രായം അറിയിച്ച് ജോസ് ബട്ട്ലർ

നോൺ സ്ട്രൈക്കർ എൻഡിൽ ബാറ്റ്സ്മാനെ റണ്ണൗട്ടാക്കുന്നതിൽ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. മങ്കാദിങ് എന്നറിയപെട്ടിരുന്ന ഈ ഡിസ്മിസ്സൽ ഐസിസി അൺഫെയർ പ്ലേയിൽ നിന്നും റണ്ണൗട്ടിൻ്റെ സെക്ഷനിലേക്ക് മാറ്റിയിരുന്നു. ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിൽ ചാർലി ഡീനിനെ ദീപ്തി… Read More »ഞാനാണെങ്കിൽ ബാറ്റ്സ്മാനെ തിരിച്ചുവിളിക്കും, മങ്കാദിങിനെ കുറിച്ചുള്ള അഭിപ്രായം അറിയിച്ച് ജോസ് ബട്ട്ലർ

പദ്ധതികൾ ഞാൻ തയ്യാറാക്കികഴിഞ്ഞു, അവർ എനിക്കെതിരെ ബുദ്ധിമുട്ടും, ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാൻ പേസർ

ഐസിസി ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ്. കഴിഞ്ഞ ലോകകപ്പിലെ സമ്മർദ്ദം ഇപ്പോൾ തനിക്കില്ലെന്നും മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തന്നെ നേരിടാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർ ബുദ്ധിമുട്ടുമെന്നും ഹാരിസ് റൗഫ്… Read More »പദ്ധതികൾ ഞാൻ തയ്യാറാക്കികഴിഞ്ഞു, അവർ എനിക്കെതിരെ ബുദ്ധിമുട്ടും, ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാൻ പേസർ

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ടി20 ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്ത്

ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം ടീമിലെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ലോകകപ്പിൽ നിന്നും പുറത്തായി. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് PTI യാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ… Read More »ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ടി20 ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്ത്

സൂര്യകുമാർ യാദവിന്റെയും കോഹ്ലിയുടെയും വാക്ക് കേട്ട് റിവ്യുവിന് നൽകി, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ – വീഡിയോ

സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിനിടെ സൂര്യകുമാർ യാദവിന്റെയും കോഹ്ലിയുടെയും വാക്ക് കേട്ട് രോഹിത് റിവ്യു പാഴാക്കിയിരുന്നു. പിന്നാലെ രോഹിതിനെ നോക്കി കോഹ്ലി ചിരിക്കുന്നതും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സംഭവം ഇങ്ങനെ…അർഷ്ദീപ് എറിഞ്ഞ ആറാം ഓവറിലെ മൂന്നാം പന്ത് നേരിട്ടത് മാർക്രമായിരുന്നു. അർഷ്ദീപിന്റെ… Read More »സൂര്യകുമാർ യാദവിന്റെയും കോഹ്ലിയുടെയും വാക്ക് കേട്ട് റിവ്യുവിന് നൽകി, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ – വീഡിയോ

സൗത്താഫ്രിക്കയ്ക്കെതിരായ ജയത്തോടെ ആ റെക്കോർഡിൽ ധോണിയെ മറികടന്ന് രോഹിത്

കാര്യവട്ടത്ത് നടന്ന സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ടോസ് നേടിയ ഇന്ത്യ സൗത്താഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഫീൽഡിങ് തിരഞ്ഞെടുക്കാമെന്ന രോഹിത്തിന്റെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്ത്യൻ ബൗളർമാരുടെ പ്രകടനം. 2 ഓവർ പിന്നിട്ടപ്പോൾ തന്നെ സൗത്താഫ്രിക്കയുടെ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ ജയത്തോടെ ആ റെക്കോർഡിൽ ധോണിയെ മറികടന്ന് രോഹിത്

സിക്സർ കിങ്, പാക് താരത്തെ പിന്നിലാക്കി തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

തിരുവനന്തപുരത്ത് നടന്ന സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 യിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ്. മറ്റുള്ളവർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ പിച്ചിൽ 33 പന്തിൽ നിന്നും സൂര്യ ഫിഫ്റ്റി നേടിയിരുന്നു. മത്സരത്തിൽ 3 സിക്സും താരം പറത്തി.… Read More »സിക്സർ കിങ്, പാക് താരത്തെ പിന്നിലാക്കി തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

ഫീൽഡിങ്ങിൽ ഇപ്പോഴും പുലി തന്നെ! ലെജൻഡ്സ് ടൂർണമെന്റിൽ അമ്പരപ്പിക്കുന്ന ക്യാച്ചുമായി റെയ്‌ന – വീഡിയോ

റോഡ് സേഫ്റ്റി വൾഡ് സീരീസിൽ ഓസ്‌ട്രേലിയൻ ലെജൻഡ്സിനെതിരായ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ആരാധകരെ അമ്പരപ്പിച്ച് സുരേഷ് റെയ്‌ന. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയുടെ 16ആം ഓവറിലെ അവസാന പന്തിലാണ് ഈ തകർപ്പൻ ക്യാച്ച് അരങ്ങേറിയത്. മിഥുൻ ഓഫ്സൈഡിന് പുറത്തായി എറിഞ്ഞ… Read More »ഫീൽഡിങ്ങിൽ ഇപ്പോഴും പുലി തന്നെ! ലെജൻഡ്സ് ടൂർണമെന്റിൽ അമ്പരപ്പിക്കുന്ന ക്യാച്ചുമായി റെയ്‌ന – വീഡിയോ

സൗത്താഫ്രിക്കയ്ക്കെതിരായ ഫിഫ്റ്റി, കേരള മണ്ണിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. ഫിഫ്റ്റി നേടിയ താരത്തിൻ്റെയും കെ എൽ രാഹുലിൻ്റെയും ബാറ്റിങ് മികവിലാണ് മത്സരത്തിൽ ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിലെ ഈ പ്രകനത്തോടെ ടി20 ക്രിക്കറ്റിൽ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ ഫിഫ്റ്റി, കേരള മണ്ണിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

6,6 – അതേ പിച്ച് തന്നെ അല്ലെ! ക്രീസിൽ എത്തിയ ഉടനെ നോർജെയെ പറപ്പിച്ച് സൂര്യകുമാർ യാദവ് – വീഡിയോ

ആദ്യ ടി20 മത്സരത്തിൽ സൗത്താഫ്രിക്കയെ 106 റൺസിൽ എറിഞ്ഞൊതുക്കി ചെയ്‌സിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 15 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ 91 റൺസ് നേടിയിട്ടുണ്ട്. ക്രീസിൽ  52 പന്തിൽ 3 സിക്‌സും 2 ഫോറും ഉൾപ്പെടെ 43… Read More »6,6 – അതേ പിച്ച് തന്നെ അല്ലെ! ക്രീസിൽ എത്തിയ ഉടനെ നോർജെയെ പറപ്പിച്ച് സൂര്യകുമാർ യാദവ് – വീഡിയോ

ഫിഫ്റ്റി നേടി സൂര്യകുമാർ യാദവും കെ എൽ രാഹുലും, കാര്യവട്ടത്ത് സൗത്താഫ്രിക്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ

തിരുവനന്തപുരത്ത് നടന്ന സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ 8 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്കയെ 106 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 107 റൺസിൻ്റെ വിജയലക്ഷ്യം 16.4 ഓവറിൽ 2… Read More »ഫിഫ്റ്റി നേടി സൂര്യകുമാർ യാദവും കെ എൽ രാഹുലും, കാര്യവട്ടത്ത് സൗത്താഫ്രിക്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ

സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ, കാര്യവട്ടത്ത് കുറിച്ചത് തകർപ്പൻ റെക്കോർഡ്

സൗത്താഫ്രിക്കൻ ബാറ്റ്സ്മാന്മാരെ എറിഞ്ഞുവീഴ്ത്തി കാര്യവട്ടത്ത് തകർപ്പൻ റെക്കോർഡ് കുറിച്ച് ടീം ഇന്ത്യ. അർഷ്ദീപ് സിങിൻ്റെയും ദീപക് ചഹാറിൻ്റെയും ബൗളിങ് മികവിലാണ് സൗത്താഫ്രിക്കൻ മുൻനിരയെ ഇന്ത്യ എറിഞ്ഞൊക്കിയത്. ആദ്യ ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ ബാവുമയെ വീഴ്ത്തി ചഹാർ തിരിച്ചുവരവറിയച്ചപ്പോൾ രണ്ടാം ഓവറിൽ… Read More »സൗത്താഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ, കാര്യവട്ടത്ത് കുറിച്ചത് തകർപ്പൻ റെക്കോർഡ്

ഒരോവറിൽ 3 വിക്കറ്റ് വീഴ്ത്തി സൗത്താഫ്രിക്കയുടെ മുൻനിരയെ തകർത്തെറിഞ്ഞ് അർഷ്ദീപ്

തിരുവനന്തപുരം നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ സന്ദർശകർക്ക് തകർച്ച. മത്സരം രണ്ടോവർ പിന്നിട്ടപ്പോൾ തന്നെ സൗത്താഫ്രിക്കയുടെ 4 ബാറ്റർമാരാണ് കൂടാരം കയറിയത്. ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഓവർ ചെയ്യാനെത്തിയ ദീപക് ചഹർ സൗത്താഫ്രിക്കയുടെ ക്യാപ്റ്റൻ ബാവുമയെ… Read More »ഒരോവറിൽ 3 വിക്കറ്റ് വീഴ്ത്തി സൗത്താഫ്രിക്കയുടെ മുൻനിരയെ തകർത്തെറിഞ്ഞ് അർഷ്ദീപ്

സെഞ്ചുറി നേടിയിട്ടും ബാബറിന് രക്ഷയില്ല, റാങ്കിങിൽ മുന്നേറ്റം തുടർന്ന് ഇന്ത്യയുടെ സൂര്യകുമാർ യാദവ്

ഐസിസി ടി20 റാങ്കിങിൽ മുന്നേറ്റം തുടർന്ന് ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് റാങ്കിങിൽ സൂര്യകുമാർ യാദവ് വീണ്ടും മുന്നേറ്റം നടത്തിയത്. മത്സരത്തിൽ 36 പന്തിൽ 69 റൺസ് നേടിയ സൂര്യകുമാർ യാദവ്… Read More »സെഞ്ചുറി നേടിയിട്ടും ബാബറിന് രക്ഷയില്ല, റാങ്കിങിൽ മുന്നേറ്റം തുടർന്ന് ഇന്ത്യയുടെ സൂര്യകുമാർ യാദവ്

ഐ പി എല്ലിൽ മാത്രമല്ല, സഞ്ജു അവിടെയും മികവ് കാണിക്കണം, നിർദ്ദേശവുമായി എസ് ശ്രീശാന്ത്

ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ജു സാംസൻ്റെ ആരാധക പിന്തുണ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും നിരവധി ആരാധകർ സഞ്ജുവിനുണ്ട്. ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയും ഇന്ത്യ എ യ്ക്ക് വേണ്ടിയും മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ… Read More »ഐ പി എല്ലിൽ മാത്രമല്ല, സഞ്ജു അവിടെയും മികവ് കാണിക്കണം, നിർദ്ദേശവുമായി എസ് ശ്രീശാന്ത്

കേരള മണ്ണിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്, ഇനി വേണ്ടത് 22 റൺസ് മാത്രം

കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുളള ആദ്യ ടി20 യിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്. മത്സരത്തിൽ 22 റൺസ് നേടിയാൽ ടി20 ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിക്കും. ടി20 ക്രിക്കറ്റിൽ… Read More »കേരള മണ്ണിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്, ഇനി വേണ്ടത് 22 റൺസ് മാത്രം