Skip to content

മൂന്നാം ഏകദിനത്തിൽ ശിഖാർ ധവാനെ കാത്തിരിക്കുന്നത് വമ്പൻ ക്യാപ്റ്റൻസി റെക്കോർഡ്

വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ശിഖാർ ധവാനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്. മത്സരത്തിൽ വിജയിച്ചാൽ ഏകദിന പരമ്പരയിൽ സമ്പൂർണ വിജയം നേടുന്നതിനൊപ്പം മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കുവാൻ ധവാന് സാധിക്കും. ഏകദിന പരമ്പരയിലെ… Read More »മൂന്നാം ഏകദിനത്തിൽ ശിഖാർ ധവാനെ കാത്തിരിക്കുന്നത് വമ്പൻ ക്യാപ്റ്റൻസി റെക്കോർഡ്

മാറ്റങ്ങൾ അനിവാര്യമാണ്, ഏകദിനത്തിൽ ഓവറുകളുടെ എണ്ണം ചുരുക്കണമെന്ന ഷാഹിദ് അഫ്രീദിയുടെ അഭിപ്രായത്തെ പിന്തുണച്ച് രവി ശാസ്ത്രി

ഏകദിന ക്രിക്കറ്റിൽ ഓവറുകളുടെ എണ്ണം അമ്പതിൽ നിന്നും 40 ആക്കി വെട്ടിച്ചുരുക്കണമെന്ന മുൻ പാക് താരം ഷാഹിദ് അഫ്രീദിയുടെ അഭിപ്രായത്തോട് യോജിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ടി20 ക്രിക്കറ്റിനും ടെസ്റ്റ് ക്രിക്കറ്റിനുമൊപ്പം പിടിച്ചുനിൽക്കുവാൻ ഏകദിന ക്രിക്കറ്റിൽ മാറ്റങ്ങൾ… Read More »മാറ്റങ്ങൾ അനിവാര്യമാണ്, ഏകദിനത്തിൽ ഓവറുകളുടെ എണ്ണം ചുരുക്കണമെന്ന ഷാഹിദ് അഫ്രീദിയുടെ അഭിപ്രായത്തെ പിന്തുണച്ച് രവി ശാസ്ത്രി

ഐസിസി ടി20 ലോകകപ്പ്, ഫൈനലിസ്റ്റുകളെയും വിജയികളെയും പ്രവചിച്ച് റിക്കി പോണ്ടിങ്

ഓസ്ട്രേലിയയിൽ ഈ വർഷം നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ ഫൈനലിൽ പ്രവേശിക്കാൻ താൻ സാധ്യത കൽപ്പിക്കുന്ന ടീമുകളെ തിരഞ്ഞെടുത്ത് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഐസിസി റിവ്യൂവിൽ സംസാരിക്കവെ ലോകകപ്പിലെ ടീമുകളുടെ സാധ്യതകളെ കുറിച്ച് മുൻ ഓസ്ട്രേലിയൻ നായകൻ മനസ്സുതുറന്നത്.… Read More »ഐസിസി ടി20 ലോകകപ്പ്, ഫൈനലിസ്റ്റുകളെയും വിജയികളെയും പ്രവചിച്ച് റിക്കി പോണ്ടിങ്

തുടർച്ചയായി അവസരങ്ങൾ ലഭിച്ചാൽ അവൻ മികവ് പുറത്തെടുക്കും, സഞ്ജുവിനെ പ്രശംസിച്ച് മുൻ പാക് താരം

ഇന്ത്യൻ ടീമിൽ സ്ഥിരതയോടെ അവസരങ്ങൾ ലഭിച്ചാൽ സഞ്ജുവിന് ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് മുൻ പാക് താരം ഡാനിഷ് കനേരിയ. വിൻഡീസിനെതിരായ സഞ്ജുവിൻ്റെ പ്രകടനത്തെ വിലയിരുത്തവെയാണ് സഞ്ജുവിന് തുടർച്ചയായ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് താരം ചൂണ്ടികാട്ടിയത്. മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ രണ്ടാം… Read More »തുടർച്ചയായി അവസരങ്ങൾ ലഭിച്ചാൽ അവൻ മികവ് പുറത്തെടുക്കും, സഞ്ജുവിനെ പ്രശംസിച്ച് മുൻ പാക് താരം

അവസാന ഓവറിൽ സിക്സിലൂടെ ഫിനിഷ് ചെയ്ത് അക്‌സർ പട്ടേൽ ; തകർത്തത് സാക്ഷാൽ ധോണിയുടെ റെക്കോർഡ്

ഓപ്പണർ ഷായ് ഹോപ്പിന്റെ തകർപ്പൻ  സെഞ്ചുറി ഇന്നിംഗ്‌സും ക്യാപ്റ്റൻ നിക്കോളാസ് പൂരന്റെ 74 റൺസ് ഇന്നിംഗ്‌സും വെസ്റ്റ് ഇൻഡീസിനെ രണ്ടാം മത്സരത്തിൽലും രക്ഷിക്കാനായില്ല. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് മികച്ച സ്കോറാണ് ഇന്ത്യയ്ക്ക് മുന്നിൽ വെച്ചത്. 6… Read More »അവസാന ഓവറിൽ സിക്സിലൂടെ ഫിനിഷ് ചെയ്ത് അക്‌സർ പട്ടേൽ ; തകർത്തത് സാക്ഷാൽ ധോണിയുടെ റെക്കോർഡ്

ക്രിക്കറ്റിലെ വിചിത്രമായ പുറത്താകൽ! ഗില്ലിന്റെ പുറത്താകൽ കണ്ട് ചിരിയടക്കാനാവാതെ ആരാധകർ – വീഡിയോ

അവസാന ഓവർ വരെ നീണ്ടുനിന്ന വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം ഏകദിന മത്സരത്തിൽ ചെയ്‌സിങിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 312 വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 2 പന്തുകൾ ബാക്കി നിൽക്കെയാണ്… Read More »ക്രിക്കറ്റിലെ വിചിത്രമായ പുറത്താകൽ! ഗില്ലിന്റെ പുറത്താകൽ കണ്ട് ചിരിയടക്കാനാവാതെ ആരാധകർ – വീഡിയോ

വിൻഡീസിനെതിരായ പരമ്പര വിജയം, ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ, പിന്നിലാക്കിയത് പാകിസ്ഥാനെ

തകർപ്പൻ വിജയമാണ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നേടിയത്. 2 വിക്കറ്റിൻ്റെ ആവേശവിജയം നേടിയ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ പരമ്പര വിജയത്തോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം. മത്സരത്തിൽ വെസ്റ്റിൻഡീസ്… Read More »വിൻഡീസിനെതിരായ പരമ്പര വിജയം, ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ, പിന്നിലാക്കിയത് പാകിസ്ഥാനെ

ഹീറോയായി അക്ഷർ പട്ടേൽ, ഫിഫ്റ്റി നേടി സഞ്ജുവും അയ്യരും, രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 2 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 312 റൺസിൻ്റെ വിജയലക്ഷ്യം 49.4 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. അക്ഷർ പട്ടേലിൻ്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് തകർപ്പൻ വിജയം… Read More »ഹീറോയായി അക്ഷർ പട്ടേൽ, ഫിഫ്റ്റി നേടി സഞ്ജുവും അയ്യരും, രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

നൂറാം ഏകദിനത്തിൽ സെഞ്ചുറിയുമായി ഷായ് ഹോപ്പ്, സ്വന്തമാക്കിയത് അപൂർവ്വനേട്ടം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങി വിൻഡീസ് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ഷായ് ഹോപ്പ്. ഏകദിന ക്രിക്കറ്റിലെ തൻ്റെ നൂറാം മത്സരത്തിൽ കളിക്കാനിറങ്ങിയ ഹോപ്പ് സെഞ്ചുറി നേടിയാണ് പുറത്തായത്. ഇതോടെ അപൂർവ്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ വിൻഡീസ് താരം. ഏകദിന… Read More »നൂറാം ഏകദിനത്തിൽ സെഞ്ചുറിയുമായി ഷായ് ഹോപ്പ്, സ്വന്തമാക്കിയത് അപൂർവ്വനേട്ടം

ലോകകപ്പിന് ശേഷം അവൻ ഏകദിന ക്രിക്കറ്റിൽ കളിക്കില്ല, ഇന്ത്യൻ താരത്തിൻ്റെ ഭാവിയെ കുറിച്ച് രവി ശാസ്ത്രി

അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ ഏകദിന ക്രിക്കറ്റിൽ കളിക്കുകയില്ലെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ഭാവിയിൽ ക്രിക്കറ്റ് താരങ്ങൾ മൂന്ന് ഫോർമാറ്റിലും കളിക്കുന്നത് അപപൂർവ്വമായിരിക്കുമെന്നും ഇഷ്ടമുള്ള ഫോർമാറ്റുകൾ… Read More »ലോകകപ്പിന് ശേഷം അവൻ ഏകദിന ക്രിക്കറ്റിൽ കളിക്കില്ല, ഇന്ത്യൻ താരത്തിൻ്റെ ഭാവിയെ കുറിച്ച് രവി ശാസ്ത്രി

ടെസ്റ്റ് ക്രിക്കറ്റിൽ 12 ടീമുകൾ വേണ്ട, നിർണായക നിർദ്ദേശവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

ടെസ്റ്റ് ക്രിക്കറ്റിൻ്റെ നിലനിൽപ്പിനായി വ്യത്യസ്തമായ നിർദ്ദേശം മുൻപോട്ട് വെച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ചും കമൻ്റേറ്ററുമായ രവി ശാസ്ത്രി. ടെസ്റ്റ് ക്രിക്കറ്റിലെ ടീമുകളുടെ എണ്ണം വെട്ടിചുരുക്കണമെന്നും ആദ്യ 6 സ്ഥാനങ്ങളിലുള്ള ടീമുകൾ തമ്മിൽ മാത്രം പരമ്പരകൾ നടത്തണമെന്നും നിർദ്ദേശിച്ച രവി ശാസ്ത്രി… Read More »ടെസ്റ്റ് ക്രിക്കറ്റിൽ 12 ടീമുകൾ വേണ്ട, നിർണായക നിർദ്ദേശവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

ബ്രയാൻ ലാറയ്ക്ക് ശേഷം ഇതാദ്യം, ചരിത്രനേട്ടം കുറിച്ച് ഇംഗ്ലീഷ് ബാറ്റ്സ്മാൻ സാം നോർത്തീസ്റ്റ്

കൗണ്ടി ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടം കുറിച്ച് ഗ്ലാമോർഗൻ ബാറ്റ്സ്മാൻ സാം നോർത്തീസ്റ്റ്. ലെസ്റ്റർഷയറിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 400 റൺസ് നേടിയിരിക്കുകയാണ് 31 ക്കാരനായ ഈ ഇംഗ്ലീഷ് താരം. സിക്സ് പറത്തിയാണ് മത്സരത്തിലെ നാലാം ദിനത്തിൽ താരം 400 റൺസ് പൂർത്തിയാക്കിയത്. 2004… Read More »ബ്രയാൻ ലാറയ്ക്ക് ശേഷം ഇതാദ്യം, ചരിത്രനേട്ടം കുറിച്ച് ഇംഗ്ലീഷ് ബാറ്റ്സ്മാൻ സാം നോർത്തീസ്റ്റ്

തകർപ്പൻ ഫീൽഡിങ്ങിന് പിന്നാലെ ഗ്രൗണ്ടിൽ പുഷ്അപ്പ്‌ എടുത്ത് ധവാൻ – വീഡിയോ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ 3 റൺസിന്റെ ആവേശകരമായ ജയമാണ് നേടിയത്. ഇന്ത്യ മുന്നോട്ട് വെച്ച 309 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അതിഥേയർക്ക് 305 റൺസിൽ അവസാനിക്കേണ്ടി വന്നു. അവസാന ഓവറിൽ 14 റൺസ് ജയിക്കാൻ… Read More »തകർപ്പൻ ഫീൽഡിങ്ങിന് പിന്നാലെ ഗ്രൗണ്ടിൽ പുഷ്അപ്പ്‌ എടുത്ത് ധവാൻ – വീഡിയോ

ഇന്ത്യയെ തോൽവിയിൽ നിന്നും രക്ഷിച്ച് അവസാന ഓവറിലെ സഞ്ജുവിൻ്റെ സൂപ്പർമാൻ സേവ്, വീഡിയോ കാണാം

ആവേശവിജയമാണ് വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ നേടിയത്. അവസാന ഓവറിലെ അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ മൂന്ന് റൺസിനാണ് ഇന്ത്യ വിജയത്തിച്ചത്. ബാറ്റ്സ്മാന്മാരും ബൗളർമാരും മികവ് പുലർത്തിയെങ്കിലും അവസാന ഓവറിൽ ഇന്ത്യയെ തോൽവിയിൽ നിന്നും രക്ഷിച്ചത് വിക്കറ്റ് കീപ്പർ സഞ്ജു… Read More »ഇന്ത്യയെ തോൽവിയിൽ നിന്നും രക്ഷിച്ച് അവസാന ഓവറിലെ സഞ്ജുവിൻ്റെ സൂപ്പർമാൻ സേവ്, വീഡിയോ കാണാം

ആവേശം അവസാന പന്ത് വരെ, ആദ്യ ഏകദിനത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ആവേശവിജയം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശവിജയം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ മൂന്ന് റൺസിനാണ് ആതിഥേയരായ വിൻഡീസിനെ ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 309 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസിന് നിശ്ചിത 50 ഓവറിൽ 6… Read More »ആവേശം അവസാന പന്ത് വരെ, ആദ്യ ഏകദിനത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ആവേശവിജയം

വെറും 83 റൺസിന് പുറത്ത്, ഇംഗ്ലണ്ടിനെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങി സൗത്താഫ്രിക്ക

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങി സൗത്താഫ്രിക്ക. മഴമൂലം 29 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 202 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്ക 20.4 ഓവറിൽ വെറും 83 റൺസിന് പുറത്തായി. 118 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ… Read More »വെറും 83 റൺസിന് പുറത്ത്, ഇംഗ്ലണ്ടിനെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങി സൗത്താഫ്രിക്ക

ശ്രേയസ് അയ്യരെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി വിൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരൻ ; വീഡിയോ കാണാം

ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഫീൽഡിങിൽ മികവ് പുലർത്തി വെസ്റ്റിൻഡീസ് താരങ്ങൾ. തകർപ്പൻ ക്യാച്ച് നേടിയാണ് മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശിഖാർ ധവാനെയും ശ്രേയസ് അയ്യരെയും വെസ്റ്റിൻഡീസ് പുറത്താക്കിയത്. ഇതിൽ അതിമനോഹര ക്യാച്ച് നേടിയാണ് ശ്രേയസ് അയ്യരെ ക്യാപ്റ്റൻ… Read More »ശ്രേയസ് അയ്യരെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി വിൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരൻ ; വീഡിയോ കാണാം

വെസ്റ്റിൻഡീസിനെതിരായ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ സച്ചിനെ പിന്നിലാക്കി ഗിൽ, മുൻപിൽ വിരാട് കോഹ്ലി

ഏകദിന ക്രിക്കറ്റിലേക്കുള്ള തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിരിക്കുകയാണ് ഇന്ത്യൻ ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ. വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഗിൽ ഫിഫ്റ്റി നേടിയാണ് പുറത്തായത്. മത്സരത്തിലെ ഫിഫ്റ്റിയോടെ തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ… Read More »വെസ്റ്റിൻഡീസിനെതിരായ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ സച്ചിനെ പിന്നിലാക്കി ഗിൽ, മുൻപിൽ വിരാട് കോഹ്ലി

വിമർശനങ്ങൾക്ക് വില നൽകുന്നില്ല, അങ്ങനെയെങ്കിൽ ഞാൻ ഇവിടെ എത്തുകയില്ലായിരുന്നു, ശിഖാർ ധവാൻ

ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനത്തിന് ശേഷം താൻ നേരിടുന്ന വിമർശനങ്ങളിൽ വിഷമമില്ലെന്ന് ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ. ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ മോശം പ്രകടനമാണ് ധവാൻ കാഴ്ച്ചവെച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്നും 41 റൺസ് മാത്രമാണ് ധവാന് നേടുവാൻ സാധിച്ചത്. എന്നാൽ… Read More »വിമർശനങ്ങൾക്ക് വില നൽകുന്നില്ല, അങ്ങനെയെങ്കിൽ ഞാൻ ഇവിടെ എത്തുകയില്ലായിരുന്നു, ശിഖാർ ധവാൻ

ലക്ഷ്യം സ്വർണമെഡൽ, കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് സ്മൃതി മന്ദാന

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നത് ഗോൾഡ് മെഡൽ തന്നെയാണെന്ന് ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. ഒളിമ്പിക്സിൽ നീരജ് ചോപ്ര സ്വർണ മെഡൽ നേടിയപ്പോൾ വളരെയധികം അഭിമാനം തോന്നിയിരുന്നുവെന്നും ഇപ്പോൾ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ യശസ്സുയർത്താനുള്ള അവസരം ലഭിച്ചതിൽ… Read More »ലക്ഷ്യം സ്വർണമെഡൽ, കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് സ്മൃതി മന്ദാന

കോഹ്ലിയുള്ള ഇന്ത്യൻ ടീമിനെതിരെ കളിക്കാനാണ് ഞാൻ ഭയപെടുക, വിരാട് കോഹ്ലിയെ പിന്തുണച്ച് റിക്കി പോണ്ടിങ്

മോശം ഫോമിൽ തുടരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തുണച്ച് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. കോഹ്ലിയെ ടീമിൽ നിന്നും ഒഴിവാക്കേണ്ടതില്ലെന്നും എല്ലാ ഇതിഹാസ താരങ്ങളും മോശം ഫോമിലൂടെ കടന്നുപോയിട്ടുണ്ടെന്നും മികച്ച തിരിച്ചുവരവ് നടത്താനുള്ള മാർഗങ്ങൾ കണ്ടെത്തി അവർ… Read More »കോഹ്ലിയുള്ള ഇന്ത്യൻ ടീമിനെതിരെ കളിക്കാനാണ് ഞാൻ ഭയപെടുക, വിരാട് കോഹ്ലിയെ പിന്തുണച്ച് റിക്കി പോണ്ടിങ്

ഹാട്രിക് നേടി ബ്രേസ്വെൽ, അയർലൻഡ് 91 റൺസിന് പുറത്ത്, തകർപ്പൻ വിജയം നേടി ന്യൂസിലൻഡ്

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് 88 റൺസിൻ്റെ വമ്പൻ വിജയം. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 180 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് 91 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടു. മത്സരത്തിൽ ന്യൂസിലൻഡ് താരം മൈക്കൽ ബ്രേസ്വെൽ ഹാട്രിക്… Read More »ഹാട്രിക് നേടി ബ്രേസ്വെൽ, അയർലൻഡ് 91 റൺസിന് പുറത്ത്, തകർപ്പൻ വിജയം നേടി ന്യൂസിലൻഡ്

ലോർഡ്സിൽ ഡബിൾ സെഞ്ചുറി, കൗണ്ടി ക്രിക്കറ്റിലെ തകർപ്പൻ പ്രകടനം തുടർന്ന് ചേതേശ്വർ പുജാര

കൗണ്ടിയിലെ തൻ്റെ തകർപ്പൻ തുടർന്ന് ഇന്ത്യൻ സീനിയർ താരം ചേതേശ്വർ പുജാര. ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന മിഡിൽസെക്സിനെതിരായ മത്സരത്തിൽ ദവിൽട് സെഞ്ചുറി കുറിച്ചിരിക്കുകയാണ് സസെക്സിൻ്റെ ക്യാപ്റ്റൻ കൂടിയായ പുജാര. ഇതോടെ ലോർഡ്സിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയായി മാറിയിരിക്കുകയാണ് ചേതേശ്വർ… Read More »ലോർഡ്സിൽ ഡബിൾ സെഞ്ചുറി, കൗണ്ടി ക്രിക്കറ്റിലെ തകർപ്പൻ പ്രകടനം തുടർന്ന് ചേതേശ്വർ പുജാര

ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനം, ഏകദിന റാങ്കിങിൽ വിരാട് കോഹ്ലിയ്ക്ക് തിരിച്ചടി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് പുറകെ ഐ സി സി ഏകദിന റാങ്കിങിൽ തിരിച്ചടി നേരിട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങൾ മാത്രം കളിച്ച കോഹ്ലിക്ക് 33 റൺസ് നേടാനെ സാധിച്ചുള്ളൂ. ഇതോടെ… Read More »ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനം, ഏകദിന റാങ്കിങിൽ വിരാട് കോഹ്ലിയ്ക്ക് തിരിച്ചടി

കോഹ്ലിയെയും വില്യംസണെയും നോക്കൂ, ടീമിന് ഭാരമാകുവാൻ അവൻ ആഗ്രഹിക്കുന്നില്ല, സ്റ്റോക്സ് വിരമിച്ചതിനെ കുറിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഏകദിന ക്രിക്കറ്റിൽ നിന്നും ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് വിരമിച്ചത് ടീമിന് താൻ ഭാരമാകുമോ എന്ന ഭയം ഉള്ളതുകൊണ്ടാകാമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിനൊപ്പം ഐ പി എല്ലിലെലും കളിക്കുന്നത് ഏതൊരു താരത്തിനും… Read More »കോഹ്ലിയെയും വില്യംസണെയും നോക്കൂ, ടീമിന് ഭാരമാകുവാൻ അവൻ ആഗ്രഹിക്കുന്നില്ല, സ്റ്റോക്സ് വിരമിച്ചതിനെ കുറിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

തോൽവി തുടർന്ന് ഇംഗ്ലണ്ട്! സ്റ്റോക്സിന്റെ അവസാന ഏകദിനത്തിൽ സൗത്ത് ആഫ്രിക്കയ്ക്കെതിരെ ജയിക്കാനാവാതെ ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് പിന്നാലെ  ആരംഭിച്ച സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലും തോൽവിയോടെ ഇംഗ്ലണ്ടിന് തുടക്കം. ആദ്യം ബാറ്റ് ചെയ്‌ത സൗത്ത് ആഫ്രിക്ക മുന്നോട്ട് വെച്ച് 334 റൺസ് വിജയലക്ഷ്യം പിൻതുടർന്നു ഇറങ്ങിയ ഇംഗ്ലണ്ടിന് 271 റൺസ് മാത്രമാണ് നേടാനായത്. ഇംഗ്ലണ്ട് നിരയിൽ… Read More »തോൽവി തുടർന്ന് ഇംഗ്ലണ്ട്! സ്റ്റോക്സിന്റെ അവസാന ഏകദിനത്തിൽ സൗത്ത് ആഫ്രിക്കയ്ക്കെതിരെ ജയിക്കാനാവാതെ ഇംഗ്ലണ്ട്

വഴിമാറി നൽകി ജോസ് ബട്ട്ലർ, അവസാന ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ഫീൽഡിലേക്ക് നയിച്ച് ബെൻ സ്റ്റോക്സ്, വീഡിയോ കാണാം

ഏകദിന ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിനായി ഇറങ്ങിയ ബെൻ സ്റ്റോക്സിന് ഹൃദയം കീഴടക്കുന്ന യാത്രയയപ്പ് നൽകി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ക്യാപ്റ്റൻ ജോസ് ബട്ട്ലർ വഴിമാറിയപ്പോൾ സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ കളിക്കളത്തിലേക്ക് നയിച്ചത് ബെൻ സ്റ്റോക്സായിരുന്നു. എഴുന്നേറ്റ് നിന്നുകൊണ്ട് ഹാർഷാരവത്തോടെയാണ്… Read More »വഴിമാറി നൽകി ജോസ് ബട്ട്ലർ, അവസാന ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ഫീൽഡിലേക്ക് നയിച്ച് ബെൻ സ്റ്റോക്സ്, വീഡിയോ കാണാം

ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിന് ശേഷമാണ് ഞാൻ ആ തീരുമാനമെടുത്തത്, ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള തീരുമാനമെടുത്തത് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷമാണെന്ന് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. ക്രിക്കറ്റിൽ ഇനിയും തുടരണമെങ്കിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഏതെങ്കിലുമൊരു ഫോർമാറ്റിൽ നിന്നും വിരമിക്കണമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും അതിൽ ഏകദിന… Read More »ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിന് ശേഷമാണ് ഞാൻ ആ തീരുമാനമെടുത്തത്, ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്

ഇന്ത്യയുടെയല്ല, സി എസ് കെയുടെ ജേഴ്സി വേണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു, എം എസ് ധോണിയിൽ നിന്നും ജേഴ്സി സമ്മാനമായി ലഭിച്ചതിനെ കുറിച്ച് ഹാരിസ് റൗഫ്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയിൽ നിന്നും ചെന്നൈ സൂപ്പർ കിങ്സ് ജേഴ്സി സമ്മാനമായി ലഭിച്ചതിനെ കുറിച്ച് മനസ്സുതുറന്ന് പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ്. ഐസിസി ടി20 ലോകകപ്പിനിടെയാണ് ധോണിയുടെ ഒരു ജേഴ്സി തരാമോയെന്ന് താൻ ചോദിച്ചതെന്നും തനിക്ക് വേണ്ടത്… Read More »ഇന്ത്യയുടെയല്ല, സി എസ് കെയുടെ ജേഴ്സി വേണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു, എം എസ് ധോണിയിൽ നിന്നും ജേഴ്സി സമ്മാനമായി ലഭിച്ചതിനെ കുറിച്ച് ഹാരിസ് റൗഫ്

ഇനിയും അഞ്ചോ ആറോ വർഷം കൂടെ കളിക്കുവാൻ സാധിച്ചാൽ കപിൽ ദേവിനൊപ്പമെത്താൻ അവന് സാധിക്കും, ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് വസീം ജാഫർ

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ഇതിഹാസം കപിൽ ദേവിനൊപ്പമെത്താനുള്ള കഴിവ് ഹാർദിക് പാണ്ഡ്യയ്ക്കുണ്ടെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. കപിൽ ദേവുമായി താരതമ്യം ചെയ്യുവാൻ ഇപ്പോൾ സാധിക്കുകയില്ലെങ്കിലും ഇനിയും 5-7 വർഷം വരെ കളിക്കുവാൻ സാധിച്ചാൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ… Read More »ഇനിയും അഞ്ചോ ആറോ വർഷം കൂടെ കളിക്കുവാൻ സാധിച്ചാൽ കപിൽ ദേവിനൊപ്പമെത്താൻ അവന് സാധിക്കും, ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് വസീം ജാഫർ