Skip to content

ഞെട്ടലിൽ ക്രിക്കറ്റ് ലോകം, ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഏവരെയും ഞെട്ടിച്ചുകൊണ്ട് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഏകദിന ക്രിക്കറ്റിൽ താൻ വിരമിക്കുകയാണെന്ന തീരുമാനം ബെൻ സ്റ്റോക്സ് ആരാധകരെ അറിയിച്ചത്. നാളെ സൗത്താഫ്രിക്കയ്ക്കെതിരെ നടക്കുന്ന ആദ്യ ഏകിനത്തോടെയാണ്… Read More »ഞെട്ടലിൽ ക്രിക്കറ്റ് ലോകം, ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു

പ്ലേയർ ഓഫ് ദി മാച്ചായി ലഭിച്ച ഷാംപെയ്ൻ ബോട്ടിൾ രവി ശാസ്ത്രിയ്ക്ക് സമ്മാനിച്ച് റിഷഭ് പന്ത്, വീഡിയോ കാണാം

തകർപ്പൻ പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കാഴ്ച്ചവെച്ചത്. സമ്മർദ്ദ ഘട്ടത്തിൽ ക്രീസിലെത്തി സെഞ്ചുറി നേടിയ പന്തിൻ്റെ മികവിലാണ് അഞ്ച് വിക്കറ്റിൻ്റെ വിജയം നേടി ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. 113 പന്തിൽ… Read More »പ്ലേയർ ഓഫ് ദി മാച്ചായി ലഭിച്ച ഷാംപെയ്ൻ ബോട്ടിൾ രവി ശാസ്ത്രിയ്ക്ക് സമ്മാനിച്ച് റിഷഭ് പന്ത്, വീഡിയോ കാണാം

മൂന്നാം ഏകദിനത്തിലെ മികച്ച പ്രകടനം, സച്ചിനും ഗാംഗുലിയ്ക്കും യുവരാജിനുമൊപ്പം സ്ഥാനം പിടിച്ച് ഹാർദിക് പാണ്ഡ്യ

മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ താരം മറുപടി ബാറ്റിങിൽ ഫിഫ്റ്റി നേടി ഇന്ത്യയെ തകർച്ചയിൽ നിന്നും രക്ഷിച്ചിരുന്നു.… Read More »മൂന്നാം ഏകദിനത്തിലെ മികച്ച പ്രകടനം, സച്ചിനും ഗാംഗുലിയ്ക്കും യുവരാജിനുമൊപ്പം സ്ഥാനം പിടിച്ച് ഹാർദിക് പാണ്ഡ്യ

ഏകദിന ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ രാഹുൽ ദ്രാവിഡിനൊപ്പമെത്തി റിഷഭ് പന്ത്

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കാഴ്ച്ചവെച്ചത്. ഏകദിന ക്രിക്കറ്റിലെ തൻ്റെ കന്നി സെഞ്ചുറി നേടിയ പന്തിൻ്റെ മികവിലാണ് മത്സരത്തിൽ അഞ്ച് വിക്കറ്റിന് വിജയിച്ച് ഏകദിന പരമ്പര സ്വന്തമാക്കിയത്. മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ തകർപ്പൻ… Read More »ഏകദിന ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ രാഹുൽ ദ്രാവിഡിനൊപ്പമെത്തി റിഷഭ് പന്ത്

സെഞ്ചുറിയുമായി റിഷഭ് പന്ത്, തകർപ്പൻ വിജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് ആതിഥേയരായ ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. സെഞ്ചുറി നേടിയ റിഷഭ് പന്തിൻ്റെയും… Read More »സെഞ്ചുറിയുമായി റിഷഭ് പന്ത്, തകർപ്പൻ വിജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

സെഞ്ചുറി നേടി ഒറ്റയ്ക്ക് പോരാടി ബാബർ അസം, ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാൻ 218 റൺസിന് പുറത്ത്

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറിയുമായി പാക് ക്യാപ്റ്റൻ ബാബർ അസം. മറ്റുള്ളവർ മികവ് പുലർത്താതെ പോയപ്പോൾ സെഞ്ചുറി നേടിയ ബാബറിൻ്റെ മികവിൽ ആദ്യ ഇന്നിങ്സിൽ 218 റൺസ് നേടി പാകിസ്ഥാൻ പുറത്തായി. പാകിസ്ഥാൻ ടോട്ടലിലെ പകുതിയിലധികം… Read More »സെഞ്ചുറി നേടി ഒറ്റയ്ക്ക് പോരാടി ബാബർ അസം, ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാൻ 218 റൺസിന് പുറത്ത്

വീണ്ടും അവസാന ഓവറിൽ മത്സരം കൈവിട്ട് അയർലൻഡ്, ന്യൂസിലൻഡിന് ഒരു റൺസിൻ്റെ ആവേശ വിജയം

ന്യൂസിലൻഡിനെതിരെ വീണ്ടും അവസാന ഓവറിൽ മത്സരം കൈവിട്ട് പരാജയം ഏറ്റുവാങ്ങി അയർലൻഡ്. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ ഒരു റൺസിനാണ് ആതിഥേയരായ അയർലൻഡ് പരാജയപെട്ടത്. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 361 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡിന് നിശ്ചിത… Read More »വീണ്ടും അവസാന ഓവറിൽ മത്സരം കൈവിട്ട് അയർലൻഡ്, ന്യൂസിലൻഡിന് ഒരു റൺസിൻ്റെ ആവേശ വിജയം

ഐസിസി ടി20 ലോകകപ്പ് യോഗ്യത നേടി നെതർലൻഡ്സും സിംബാബ്വെയും

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിലേക്ക് യോഗ്യത നേടി നെതർലൻഡ്സും സിംബാബ്വെയും. ലോകകപ്പ് ക്വാളിഫയർ ബി ടൂർണമെൻ്റ് സെമിഫൈനലുകളിൽ പാപുവ ന്യൂ ഗ്വിനിയെയും അമേരിക്കയെയും പരാജയപെടുത്തിയാണ് നെതർലൻഡ്സും സിംബാബ്‌വെയെയും ഓസ്ട്രേലിയയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ഒന്നാം സെമിഫൈനലിൽ പാപുവ ന്യൂ ഗ്വിനിയയെ 27… Read More »ഐസിസി ടി20 ലോകകപ്പ് യോഗ്യത നേടി നെതർലൻഡ്സും സിംബാബ്വെയും

ഈ സമയത്ത് എല്ലാ കളിക്കാർക്കും പിന്തുണ ആവശ്യമാണ്, കോഹ്ലിയെ പിന്തുണച്ചതിനെ കുറിച്ച് ബാബർ അസം

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ പിന്തുണച്ച് കൊണ്ട് ക്രിക്കറ്റ് ലോകത്ത് കയ്യടി നേടിയിരിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ കോഹ്ലി പുറത്തായതിന് പുറകെയാണ് ഈ സമയവും കടന്നുപോകും, കരുത്തോടെ ഇരിക്കൂവെന്ന് കോഹ്ലിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം ട്വീറ്റ്… Read More »ഈ സമയത്ത് എല്ലാ കളിക്കാർക്കും പിന്തുണ ആവശ്യമാണ്, കോഹ്ലിയെ പിന്തുണച്ചതിനെ കുറിച്ച് ബാബർ അസം

അവൻ്റെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നത് എന്തിനാണ്, വിരാട് കോഹ്ലിയെ പിന്തുണച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ

മോശം ഫോമിൽ തുടരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തുണച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനെ… Read More »അവൻ്റെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നത് എന്തിനാണ്, വിരാട് കോഹ്ലിയെ പിന്തുണച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ

ഇന്ത്യ 146 റൺസിന് പുറത്ത്, തകർപ്പൻ വിജയം നേടി ശക്തമായി തിരിച്ചെത്തി ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. ലോർഡ്സിൽ നടന്ന മത്സരത്തിൽ 100 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 247 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് 146 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »ഇന്ത്യ 146 റൺസിന് പുറത്ത്, തകർപ്പൻ വിജയം നേടി ശക്തമായി തിരിച്ചെത്തി ഇംഗ്ലണ്ട്

ലോർഡ്സിൽ വീഴ്ത്തിയത് നാല് വിക്കറ്റുകൾ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി യുസ്വെന്ദ്ര ചഹാൽ

മികച്ച ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ സ്‌പിന്നർ യുസ്വെന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. മത്സരത്തിൽ പത്തോവറിൽ 47 റൺസ് വഴങ്ങിയ താരം നാല് നിർണായക വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് യുസ്വെന്ദ്ര… Read More »ലോർഡ്സിൽ വീഴ്ത്തിയത് നാല് വിക്കറ്റുകൾ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി യുസ്വെന്ദ്ര ചഹാൽ

അത് സച്ചിനും ദ്രാവിഡിനും എനിക്കും സംഭവിച്ചിട്ടുണ്ട്, കോഹ്ലി ശക്തമായി തിരിച്ചെത്തും, പിന്തുണച്ച് സൗരവ് ഗാംഗുലി

മോശം ഫോമിൽ നിന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ശക്തമായി തിരിച്ചെത്തുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. താൻ എത്രത്തോളം മികച്ച പ്ലേയറാണെന്ന് കോഹ്ലിയ്‌ക്ക് അറിയാമെന്നും ഫോമിൽ തിരിച്ചെത്താനുള്ള വഴികൾ കോഹ്ലി തീർച്ചയായും കണ്ടെത്തുമെന്നും ഈ സാഹചര്യത്തിലൂടെ എല്ലാ ക്രിക്കറ്റ്… Read More »അത് സച്ചിനും ദ്രാവിഡിനും എനിക്കും സംഭവിച്ചിട്ടുണ്ട്, കോഹ്ലി ശക്തമായി തിരിച്ചെത്തും, പിന്തുണച്ച് സൗരവ് ഗാംഗുലി

വെറും 108 റൺസിന് പുറത്തായി വെസ്റ്റിൻഡീസ്, തകർപ്പൻ വിജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

വെസ്റ്റിഡീൻസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിന് 9 വിക്കറ്റിൻ്റെ അനായാസ വിജയം. മത്സരത്തിൽ വിൻഡീസിനെ വെറും 108 റൺസിൽ ചുരുക്കികെട്ടിയ ബംഗ്ളാദേശ് 109 റൺസിൻ്റെ വിജയലക്ഷ്യം 20.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ബംഗ്ലാദേശിന് വേണ്ടി ക്യാപ്റ്റൻ തമീം… Read More »വെറും 108 റൺസിന് പുറത്തായി വെസ്റ്റിൻഡീസ്, തകർപ്പൻ വിജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

തകർപ്പൻ നേട്ടത്തിൽ അഫ്രീദിയ്ക്കും ഗെയ്ലിനും ജയസൂര്യയ്ക്കുമൊപ്പം സ്ഥാനം പിടിച്ച് രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. 111 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി 58 പന്തിൽ പുറത്താകാതെ 76 റൺസ് ഹിറ്റ്മാൻ നേടിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ… Read More »തകർപ്പൻ നേട്ടത്തിൽ അഫ്രീദിയ്ക്കും ഗെയ്ലിനും ജയസൂര്യയ്ക്കുമൊപ്പം സ്ഥാനം പിടിച്ച് രോഹിത് ശർമ്മ

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി ജസ്പ്രീത് ബുംറ

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ കാഴ്ച്ചവെച്ചത്. വെറും 19 റൺസ് വഴങ്ങി 6 വിക്കറ്റ് താരത്തിൻ്റെ മികവിലാണ് അനായാസ വിജയം ഇന്ത്യ നേടിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിങിൽ തലപ്പത്തെത്തിയിരിക്കുകയാണ് ബുംറ.… Read More »ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി ജസ്പ്രീത് ബുംറ

എറിഞ്ഞിട്ട് ബുംറ, അടിച്ചിട്ട് ഹിറ്റ്മാൻ, ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ഏകപക്ഷീയമായ വിജയം. ബൗളിങിലും ബാറ്റിങിലും മേധാവിത്വം പുലർത്തിയ ഇന്ത്യ 10 വിക്കറ്റിനാണ് മത്സരത്തിൽ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വെറും 110 റൺസിൽ ഒതുക്കിയ ഇന്ത്യ 111 റൺസിൻ്റെ വിജയലക്ഷ്യം വെറും… Read More »എറിഞ്ഞിട്ട് ബുംറ, അടിച്ചിട്ട് ഹിറ്റ്മാൻ, ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

19 റൺസ് വഴങ്ങി വീഴ്ത്തിയത് 6 വിക്കറ്റ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഇംഗ്ലണ്ട് ബാറ്റിങ് നിരയെ എറിഞ്ഞുവീഴ്ത്തിയ ബുംറ ആതിഥേയരെ വെറും 110 റൺസിന് ഓൾ ഔട്ടാക്കിയിരുന്നു. മൂന്ന് ബാറ്റ്സ്മാന്മാരെ പൂജ്യത്തിന് പുറത്താക്കിയ ബുംറ 6 വിക്കറ്റുകൾ മത്സരത്തിൽ വീഴ്ത്തി. മത്സരത്തിലെ… Read More »19 റൺസ് വഴങ്ങി വീഴ്ത്തിയത് 6 വിക്കറ്റ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

6 വിക്കറ്റുകൾ വീഴ്ത്തി ജസ്പ്രീത് ബുംറ, ഇന്ത്യയ്ക്കെതിരായ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർന്നടിഞ്ഞ് പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിങ് നിര. ടോസ് നഷ്ടപെട്ട് ബാറ്റിങിന് ഇറങ്ങിയ ആതിഥേയരായ ഇംഗ്ലണ്ട് 25.2 ഓവറിൽ വെറും 110 റൺസിന് പുറത്തായി. ഇന്ത്യയ്ക്കെതിരായ ഇംഗ്ലണ്ടിൻ്റെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്. രണ്ടാം ഓവറിലെ… Read More »6 വിക്കറ്റുകൾ വീഴ്ത്തി ജസ്പ്രീത് ബുംറ, ഇന്ത്യയ്ക്കെതിരായ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഇംഗ്ലണ്ട്

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ടീമിനെ ഹർമൻപ്രീത് നയിക്കും, വൈസ് ക്യാപ്റ്റനായി സ്മൃതി മന്ദാന

ഈ മാസം ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. 1998 ന് ശേഷം ഇതാദ്യമായാണ് ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിൽ തിരിച്ചെത്തുന്നത്. ടി20 ഫോർമാറ്റിൽ നടക്കുന്ന മത്സരങ്ങൾ ജൂലൈ… Read More »കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ടീമിനെ ഹർമൻപ്രീത് നയിക്കും, വൈസ് ക്യാപ്റ്റനായി സ്മൃതി മന്ദാന

ഗാംഗുലിയെയും സെവാഗിനെയും യുവരാജിനെയും പുറത്താക്കിയിരുന്നില്ലേ, ഇപ്പോൾ നിയമം മാറിയോ, ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ടീമിൻ്റെ സെലക്ഷൻ പോളിസിയെ വിമർശിച്ച് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ വെങ്കടേഷ് പ്രസാദ്. ഇന്ത്യൻ ടീമിൻ്റെ സെലക്ഷൻ പോളിസി ഇപ്പോൾ മാറിയെന്നും മുൻപ് ഫോമിലല്ലാത്ത താരങ്ങളെ അവരുടെ പ്രശസ്തി പരിഗണിക്കാതെ പുറത്താക്കിയിരുന്നുവെന്നും എന്നാലിപ്പോൾ ഫോമിലല്ലാത്ത കളിക്കാർക്ക് ബിസിസിഐ വിശ്രമം നൽകുകയുമാണെന്നും… Read More »ഗാംഗുലിയെയും സെവാഗിനെയും യുവരാജിനെയും പുറത്താക്കിയിരുന്നില്ലേ, ഇപ്പോൾ നിയമം മാറിയോ, ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

അരങ്ങേറ്റത്തിൽ 12 വിക്കറ്റ് നേടി പ്രഭാത് ജയസൂര്യ, ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കയ്ക്ക് ചരിത്രവിജയം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്‌ക്ക് തകർപ്പൻ വിജയം. ഒരു ഇന്നിങ്സിനും 39 റൺസിനുമാണ് ഓസ്ട്രേലിയയെ ശ്രീലങ്ക പരാജയപെടുത്തിയത്. മത്സരത്തിലെ വിജയത്തോടെ ടെസ്റ്റ് പരമ്പര 1-1 ന് സമനിലയിൽ കലാശിച്ചു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഓസ്ട്രേലിയക്കെതിരെ ശ്രീലങ്ക… Read More »അരങ്ങേറ്റത്തിൽ 12 വിക്കറ്റ് നേടി പ്രഭാത് ജയസൂര്യ, ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കയ്ക്ക് ചരിത്രവിജയം

സ്പിന്നിന് മുന്നിൽ മുട്ടുമടക്കി ഓസ്‌ട്രേലിയ! ശ്രീലങ്കയ്ക്ക് ഇന്നിംഗ്‌സിന്റെ കൂറ്റൻ ജയം

ഓസ്‌ട്രേലിയയ്ക്കെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ കൂറ്റൻ ജയം സ്വന്തമാക്കി പരമ്പര സമനിലയിൽ പിടിച്ച് ശ്രീലങ്ക. രണ്ടാം ഇന്നിംഗ്‌സിൽ 190 ട്രയലുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയെ 151 റൺസിൽ സ്പിന്നിൽ കറക്കി വീഴ്ത്തുകയായിരുന്നു. ഇന്നിംഗ്സിനും 39 റൺസിനുമാണ് ശ്രീലങ്കയുടെ ജയം. 16 ഓവറിൽ… Read More »സ്പിന്നിന് മുന്നിൽ മുട്ടുമടക്കി ഓസ്‌ട്രേലിയ! ശ്രീലങ്കയ്ക്ക് ഇന്നിംഗ്‌സിന്റെ കൂറ്റൻ ജയം

ഓസ്ട്രേലിയക്കെതിരായ ഡബിൾ സെഞ്ചുറി, ചരിത്രനേട്ടം സ്വന്തമാക്കി ദിനേശ് ചാന്ദിമൽ

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കൻ ബാറ്റ്സ്മാൻ ദിനേശ് ചാന്ദിമൽ കാഴ്ച്ചവെച്ചത്. ഡബിൾ സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിൽ ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ നേടിയ ശ്രീലങ്ക നിർണായക ലീഡും സ്വന്തമാക്കി. മത്സരത്തിലെ ഡബിൾ സെഞ്ചുറിയോടെ മറ്റൊരു ശ്രീലങ്കൻ ബാറ്റ്സ്മാനും… Read More »ഓസ്ട്രേലിയക്കെതിരായ ഡബിൾ സെഞ്ചുറി, ചരിത്രനേട്ടം സ്വന്തമാക്കി ദിനേശ് ചാന്ദിമൽ

അവസാന ഓവറിൽ 24 റൺസ് നേടി ന്യൂസിലൻഡിനെ വിജയത്തിലെത്തിച്ച് ബ്രേസ്വെൽ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

അവിശ്വസീയ പ്രകടനമാണ് അയർലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനായി മൈക്കൽ ബ്രേസ്വെൽ കാഴ്ച്ചവെച്ചത്. ഏഴാമനായി ക്രീസിലെത്തി പുറത്താകാതെ സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് ന്യൂസിലൻഡ് മത്സരത്തിൽ വിജയിച്ചത്. അവസാന ഓവറിൽ 24 റൺസ് നേടിയാണ് ആവേശവിജയം കിവികൾക്ക് ബ്രേസ്വെൽ സമ്മാനിച്ചത്. ഈ പ്രകടനത്തോടെ… Read More »അവസാന ഓവറിൽ 24 റൺസ് നേടി ന്യൂസിലൻഡിനെ വിജയത്തിലെത്തിച്ച് ബ്രേസ്വെൽ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഓസ്‌ട്രേലിയയ്ക്കെതിരെ ഡബിൾ സെഞ്ചുറിയുമായി ചണ്ഡിമൽ ; ശ്രീലങ്കയ്ക്ക് ആദ്യ ഇന്നിംഗ്‌സിൽ 190 റൺസ് ലീഡ്

ഓസ്‌ട്രേലിയയ്ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ സന്ദർശകർ മുന്നോട്ട് വെച്ച ആദ്യ ഇന്നിംഗ്സ് സ്കോറായ 364 പിന്തുടർന്ന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ കൂറ്റൻ സ്‌കോർ. ചണ്ഡിമലിന്റെ ഡബിൾ സെഞ്ചുറി കരുത്തിലാണ് ശ്രീലങ്ക 181 ഓവറിൽ 554… Read More »ഓസ്‌ട്രേലിയയ്ക്കെതിരെ ഡബിൾ സെഞ്ചുറിയുമായി ചണ്ഡിമൽ ; ശ്രീലങ്കയ്ക്ക് ആദ്യ ഇന്നിംഗ്‌സിൽ 190 റൺസ് ലീഡ്

അവരെ എന്തിനാണ് വിദഗ്ദ്ധരെന്ന് വിളിക്കുന്നത്, കോഹ്ലിയുടെ സ്ഥാനത്തെ ചോദ്യം ചെയ്തവരെ രൂക്ഷമായി വിമർശിച്ച് വിരാട് കോഹ്ലി

മോശം ഫോമിൽ തുടരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തുണച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. പുറത്തുനിന്നുള്ള വാക്കുകൾക്ക് തങ്ങൾ പ്രാധാന്യം കൊടുക്കുന്നില്ലയെന്ന് വ്യക്തമാക്കിയ രോഹിത് വിരാട് കോഹ്ലിയെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്തു. ഇന്ത്യ 2-1 ന് വിജയിച്ച പരമ്പരയിൽ… Read More »അവരെ എന്തിനാണ് വിദഗ്ദ്ധരെന്ന് വിളിക്കുന്നത്, കോഹ്ലിയുടെ സ്ഥാനത്തെ ചോദ്യം ചെയ്തവരെ രൂക്ഷമായി വിമർശിച്ച് വിരാട് കോഹ്ലി

ഷോട്ട് ഓഫ് ദി സിരീസ്, ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ ഷോട്ട്, വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ ഇന്ത്യ പരാജയപെട്ടുവെങ്കിലും സെഞ്ചുറി നേടി ഗംഭീര പ്രകടനമാണ് സൂര്യകുമാർ യാദവ് ഇന്ത്യക്കായി കാഴ്ച്ചവെച്ചത്. സെഞ്ചുറിയ്ക്കൊപ്പം മത്സരത്തിൽ സൂര്യകുമാർ യാദവ് പായിച്ച ബൗണ്ടറികൾ ശ്രദ്ധേയമായി. അതിൽ പതിനാലാം… Read More »ഷോട്ട് ഓഫ് ദി സിരീസ്, ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ ഷോട്ട്, വീഡിയോ കാണാം

സെഞ്ചുറി നേടി രക്ഷകനായി ബ്രേസ്വെൽ, അയർലൻഡിനെതിരെ അവസാന ഓവറിൽ ആവേശവിജയം കുറിച്ച് ന്യൂസിലൻഡ്

അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആവേശവിജയം കുറിച്ച് ന്യൂസിലൻഡ്. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ സെഞ്ചുറി നേടിയ മൈക്കൽ ബ്രേസ്വെല്ലിൻ്റെ മികവിലാണ് ന്യൂസിലൻഡ് പരാജയം ഒഴിവാക്കിയത്. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 301 റൺസിൻ്റെ വിജയലക്ഷ്യം 49.5 ഓവറിൽ 9… Read More »സെഞ്ചുറി നേടി രക്ഷകനായി ബ്രേസ്വെൽ, അയർലൻഡിനെതിരെ അവസാന ഓവറിൽ ആവേശവിജയം കുറിച്ച് ന്യൂസിലൻഡ്

സെഞ്ചുറി നേടി ഒറ്റയ്ക്ക് പൊരുതി സൂര്യകുമാർ യാദവ്, പിന്തുണ നൽകാനാകാതെ മറ്റുള്ളവർ, മൂന്നാം ടി20യിൽ ഇംഗ്ലണ്ടിന് വിജയം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 17 റൺസിൻ്റെ വിജയം. മത്സരത്തിൽ 216 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടാനെ സാധിച്ചുള്ളൂ. സെഞ്ചുറി നേടിയ സൂര്യകുമാർ… Read More »സെഞ്ചുറി നേടി ഒറ്റയ്ക്ക് പൊരുതി സൂര്യകുമാർ യാദവ്, പിന്തുണ നൽകാനാകാതെ മറ്റുള്ളവർ, മൂന്നാം ടി20യിൽ ഇംഗ്ലണ്ടിന് വിജയം