Skip to content

ക്രീസിൽ നിലയുറപ്പിച്ച് പുജാരയും പന്തും, എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ മികച്ച ലീഡിലേക്ക് കുതിച്ച് ഇന്ത്യ. മൂന്നാം ദിനം കളി നിർത്തുമ്പോൾ 132 റൺസിൻ്റെ ലീഡ് നേടി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 125 റൺസ് നേടിയിട്ടുണ്ട്. 257 റൺസിൻ്റെ ലീഡ്… Read More »ക്രീസിൽ നിലയുറപ്പിച്ച് പുജാരയും പന്തും, എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്

രണ്ടാം ഇന്നിങ്സിലും തിളങ്ങാനാകാതെ വിരാട് കോഹ്ലി, പുറത്തായത് സ്റ്റോക്സിൻ്റെ തകർപ്പൻ പന്തിൽ, വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സിലും തിളങ്ങാനാകാതെ വിരാട് കോഹ്ലി. ആദ്യ ഇന്നിങ്സിൽ 11 റൺസ് നേടി പുറത്തായ കോഹ്ലി രണ്ടാം ഇന്നിങ്സിൽ 20 റൺസ് നേടിയാണ് പുറത്തായത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് കോഹ്ലിയുടെ വിക്കറ്റ് നേടിയത്. ടെസ്റ്റ് ക്രിക്കറ്റിൽ… Read More »രണ്ടാം ഇന്നിങ്സിലും തിളങ്ങാനാകാതെ വിരാട് കോഹ്ലി, പുറത്തായത് സ്റ്റോക്സിൻ്റെ തകർപ്പൻ പന്തിൽ, വീഡിയോ കാണാം

മൈക്കൽ ക്ലാർക്കിന് ശേഷം ഇതാദ്യം, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജോണി ബെയർസ്റ്റോ

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോ. ടെസ്റ്റ് കരിയറിലെ തൻ്റെ പതിനൊന്നാം സെഞ്ചുറി നേടിയ ബെയർസ്റ്റോ 140 പന്തിൽ 106 റൺസ് നേടിയാണ് പുറത്തായത്. ഈ… Read More »മൈക്കൽ ക്ലാർക്കിന് ശേഷം ഇതാദ്യം, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ജോണി ബെയർസ്റ്റോ

പുജാരയെ പോലെ കളിച്ചവനെ പന്തിനെ പോലെയാക്കി, വിരാട് കോഹ്ലിയെ ട്രോളി വീരേന്ദർ സെവാഗ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ ജോണി ബെയർസ്റ്റോയെ സ്ലെഡ്ജ് ചെയ്ത മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ട്രോളി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. വിരാട് കോഹ്ലി സ്ലെഡ്ജ് ചെയ്തതിന് ശേഷമുളള ബെയർസ്റ്റോയുടെ സ്ട്രൈക്ക് റേറ്റ് പങ്കുവെച്ചുകൊണ്ടാണ് മുൻ ഇന്ത്യൻ നായകനെ… Read More »പുജാരയെ പോലെ കളിച്ചവനെ പന്തിനെ പോലെയാക്കി, വിരാട് കോഹ്ലിയെ ട്രോളി വീരേന്ദർ സെവാഗ്

റൂട്ടിനെ വീഴ്ത്തി മൊഹമ്മദ് സിറാജ്, അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ പിടിമുറുക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 416 റൺസ് നേടിയ ഇന്ത്യ മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിൻ്റെ പകുതി ബാറ്റ്സ്മാന്മാരെയും പുറത്താക്കി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് നേടിയിട്ടുണ്ട്. 12 റൺസ്… Read More »റൂട്ടിനെ വീഴ്ത്തി മൊഹമ്മദ് സിറാജ്, അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ പിടിമുറുക്കി ഇന്ത്യ

അത് യുവിയോ അതോ ബുംറയോ, ബ്രോഡിനെതിരായ ബുംറയുടെ തകർപ്പൻ പ്രകടനത്തെ കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ

സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ 35 റൺസ് നേടികൊണ്ട് ലോക റെക്കോർഡ് സ്വന്തമാക്കിയ ബുംറയുടെ തകർപ്പൻ പ്രകടനത്തിൽ ആവേശനായി ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറും. ബുംറയുടെ തകർപ്പൻ പ്രകടനം 2007 ൽ സ്റ്റുവർട്ട് ബ്രോഡിനെതിരെ 6 സിക്സ് നേടിയ യുവരാജ് സിങിൻ്റെ ഓർമ്മകൾ സമ്മാനിച്ചുവെന്നും… Read More »അത് യുവിയോ അതോ ബുംറയോ, ബ്രോഡിനെതിരായ ബുംറയുടെ തകർപ്പൻ പ്രകടനത്തെ കുറിച്ച് സച്ചിൻ ടെണ്ടുൽക്കർ

ബ്രോഡിനെതിരെ തകർത്തടിച്ച് ബുംറ ഒരോവറിൽ നേടിയത് 35 റൺസ്, ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ

ക്യാപ്റ്റനായുള്ള തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ചരിത്ര റെക്കോർഡ് കുറിച്ച് ജസ്പ്രീത് ബുംറ. പന്ത് കൊണ്ടല്ല ഇക്കുറി ബാറ്റ് കൊണ്ടാണ് ലോക റെക്കോർഡ് ബുംറ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 416 റൺസിന് പുറത്തായപ്പോൾ 16 പന്തിൽ പുറത്താകാതെ 31 റൺസ് ബുംറ… Read More »ബ്രോഡിനെതിരെ തകർത്തടിച്ച് ബുംറ ഒരോവറിൽ നേടിയത് 35 റൺസ്, ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ

രക്ഷകരായി പന്തും ജഡേജയും തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ശക്തമായി തിരിച്ചെത്തി ഇന്ത്യ, ആദ്യ ഇന്നിങ്സിൽ മികച്ച സ്കോറിലേക്ക്

ഇംഗ്ലണ്ടിനെതിരായ എഡ്ബാസ്റ്റൺ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. സെഞ്ചുറി നേടിയ റിഷഭ് പന്തിൻ്റെയും രവീന്ദ്ര ജഡേജയുടെയും മികവിലാണ് തുടക്കത്തിലെ ബാറ്റിങ് തകർച്ചയ്ക്ക് ശേഷം ഇന്ത്യ ശക്തമായി തിരിച്ചെത്തിയത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 338… Read More »രക്ഷകരായി പന്തും ജഡേജയും തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ശക്തമായി തിരിച്ചെത്തി ഇന്ത്യ, ആദ്യ ഇന്നിങ്സിൽ മികച്ച സ്കോറിലേക്ക്

ഇംഗ്ലണ്ടനെതിരായ തകർപ്പൻ സെഞ്ചുറി, ഗിൽക്രിസ്റ്റിനോ സംഗക്കാരയ്ക്കോ പോലും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി റിഷഭ് പന്ത്

തകർപ്പൻ പ്രകടമാണ് എഡ്ബാസ്റ്റണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കാഴ്ച്ചവെച്ചത്. വെറും 89 പന്തിൽ നിന്നും സെഞ്ചുറി നേടിയ പന്ത് 111 പന്തിൽ 146 റൺസ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെ സാക്ഷാൽ ഗിൽക്രിസ്റ്റിനോ… Read More »ഇംഗ്ലണ്ടനെതിരായ തകർപ്പൻ സെഞ്ചുറി, ഗിൽക്രിസ്റ്റിനോ സംഗക്കാരയ്ക്കോ പോലും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി റിഷഭ് പന്ത്

വെറും 89 പന്തിൽ സെഞ്ചുറിയുമായി റിഷഭ് പന്ത്, ആവേശത്തോടെ ആഘോഷിച്ച് ഡ്രസിങ് റൂം, വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറി കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. വെറും 89 പന്തിൽ നിന്നാണ് എഡ്ബാസ്റ്റണിൽ നടന്നുകൊണ്ടിരിക്കുന്ന ആദ്യ മത്സരത്തിൽ റിഷഭ് പന്ത് സെഞ്ചുറി കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ പന്തിൻ്റെ അഞ്ചാം സെഞ്ചുറിയാണിത്. ഇംഗ്ലണ്ടിൽ പന്ത്… Read More »വെറും 89 പന്തിൽ സെഞ്ചുറിയുമായി റിഷഭ് പന്ത്, ആവേശത്തോടെ ആഘോഷിച്ച് ഡ്രസിങ് റൂം, വീഡിയോ കാണാം

സിക്സിൽ സെഞ്ചുറിയടിച്ച് റിഷഭ് പന്ത്, തകർത്തത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലെ ആദ്യ ദിനത്തിലാണ് ഈ റെക്കോർഡ് പന്ത് സ്വന്തം പേരിൽ കുറിച്ചത്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെയാണ് പന്ത് ഈ റെക്കോർഡിൽ പിന്നിലാക്കിയത്. ആദ്യ ഇന്നിങ്സിലെ… Read More »സിക്സിൽ സെഞ്ചുറിയടിച്ച് റിഷഭ് പന്ത്, തകർത്തത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡ്

പന്ത് ലീവ് ചെയ്യാനുള്ള ശ്രമം കലാശിച്ചത് വിക്കറ്റിൽ, ഇംഗ്ലണ്ടിനെതിരെ കോഹ്ലിയുടെ ദയനീയ പുറത്താകൽ, വീഡിയോ കാണാം

ഇംഗ്ലണ്ടിന് വേണ്ടി തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് യുവ പേസർ മാറ്റി പോട്ട്സ്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ അരങ്ങേറ്റം കുറിച്ച് നാല് ഇന്നിങ്സിൽ മൂന്ന് തവണ കെയ്ൻ വില്യംസണെ പുറത്താക്കിയ താരം ഇപ്പോഴിതാ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ വിരാട് കോഹ്‌ലിയെയും പുറത്താക്കിയിരിക്കുകയാണ്. 19 പന്തിൽ… Read More »പന്ത് ലീവ് ചെയ്യാനുള്ള ശ്രമം കലാശിച്ചത് വിക്കറ്റിൽ, ഇംഗ്ലണ്ടിനെതിരെ കോഹ്ലിയുടെ ദയനീയ പുറത്താകൽ, വീഡിയോ കാണാം

ആൻഡേഴ്‌സന്റെ കളിപാവ! മോശം റെക്കോർഡിൽ പൂജാര – വീഡിയോ

എഗ്ജ്ബാസ്റ്റണിൽ ഇന്ന് ആരംഭിച്ചഇംഗ്ലണ്ടുമായുള്ള അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ആദ്യ ദിനം ലഞ്ചിന് പിരിഞ്ഞപ്പോൾ ഇന്ത്യ 2ന് 52 എന്ന നിലയിലാണ്. ഓപ്പണർമാരായ ഗിലിന്റെയും പുജാരയുടെയും വിക്കറ്റുകളാണ് നഷ്ട്ടമായത്. 20.1 ഓവറുകളാണ് ഇതുവരെ എറിഞ്ഞത്. മഴ കാരണം മത്സരം തടസ്സപ്പെട്ടതിനാൽ നേരെത്തെ ലഞ്ചിന്… Read More »ആൻഡേഴ്‌സന്റെ കളിപാവ! മോശം റെക്കോർഡിൽ പൂജാര – വീഡിയോ

വെറും 23 ഓവറിൽ ശ്രീലങ്കയെ ചുരുക്കികെട്ടി ഓസ്ട്രേലിയ, ആദ്യ ടെസ്റ്റിൽ 10 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 10 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിൽ വെറും 5 റൺസിൻ്റെ വിജയലക്ഷ്യം മറികടന്നാണ് തകർപ്പൻ വിജയം ആതിഥേയരായ ശ്രീലങ്കയ്ക്കെതിരെ നേടിയത്. 109 റൺസിൻ്റെ ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക്… Read More »വെറും 23 ഓവറിൽ ശ്രീലങ്കയെ ചുരുക്കികെട്ടി ഓസ്ട്രേലിയ, ആദ്യ ടെസ്റ്റിൽ 10 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

ഇത് ഇവർ തമ്മിലുള്ള അവസാന പോരാട്ടമായിരിക്കാം, കോഹ്ലിയും ആൻഡേഴ്സണും തമ്മിലുള്ള പോരാട്ടത്തെ കുറിച്ച് സഹീർ ഖാൻ

വിരാട് കോഹ്ലിയും ജെയിംസ് ആൻഡേഴ്സണും തമ്മിലുള്ള അവസാന പോരാട്ടത്തിനായിരിക്കും നാളെ ആരംഭിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം സാക്ഷ്യം വഹിക്കുകയെന്ന് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. ആധുനിക ക്രിക്കറ്റിൽ ഏറ്റവും ആവേശകരമായ പോരാട്ടമാണ് ആൻഡേഴ്സണും കോഹ്ലിയും തമ്മിൽ നടന്നിട്ടുള്ളത്.… Read More »ഇത് ഇവർ തമ്മിലുള്ള അവസാന പോരാട്ടമായിരിക്കാം, കോഹ്ലിയും ആൻഡേഴ്സണും തമ്മിലുള്ള പോരാട്ടത്തെ കുറിച്ച് സഹീർ ഖാൻ

പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ഇനി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ജോസ് ബട്ട്ലർ നയിക്കും

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇനി ഇംഗ്ലണ്ടിനെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ട്ലർ നയിക്കും. ഓയിൻ മോർഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെയാണ് പുതിയ ക്യാപ്റ്റനെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കെതിരായ ലിമിറ്റഡ് ഓവർ പരമ്പരയോടെയായിരിക്കും ഫുൾ ടൈം ക്യാപ്റ്റനായി… Read More »പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ഇനി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ജോസ് ബട്ട്ലർ നയിക്കും

രണ്ടാം ദിനത്തിലെ അവസാന പന്തിൽ കൂറ്റൻ സിക്സ് പറത്തി പാറ്റ് കമ്മിൻസ്, പന്ത് സ്റ്റേഡിയത്തിന് പുറത്തേക്ക്, വീഡിയോ

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറുക്കുകയാണ് ഓസ്ട്രേലിയ. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം അവസാനിക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 313 റൺസ് നേടിയിട്ടുണ്ട്. കൂറ്റൻ സിക്സ് പറത്തിയാണ് രണ്ടാം ദിനം ഓസ്ട്രേലിയൻ… Read More »രണ്ടാം ദിനത്തിലെ അവസാന പന്തിൽ കൂറ്റൻ സിക്സ് പറത്തി പാറ്റ് കമ്മിൻസ്, പന്ത് സ്റ്റേഡിയത്തിന് പുറത്തേക്ക്, വീഡിയോ

35 വർഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് പേസ് ബൗളർ ക്യാപ്റ്റൻ, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ ജസ്പ്രീത് ബുംറ നയിക്കും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിനെ പേസർ ജസ്പ്രീത് ബുംറ നയിക്കും. ക്യാപ്റ്റൻ രോഹിത് ശർമ്മ കോവിഡിൽ നിന്നും മുക്തനാകാത്തതിനാലാണ് മത്സരത്തിൽ ബുംറ ഇന്ത്യയെ നയിക്കുന്നത്. നീണ്ട 35 വർഷത്തിന് ശേഷം ഇതാദ്യമായാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഒരു പേസ് ബൗളർ ഇന്ത്യയെ… Read More »35 വർഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്ക് പേസ് ബൗളർ ക്യാപ്റ്റൻ, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ ജസ്പ്രീത് ബുംറ നയിക്കും

ആൻഡേഴ്സൺ തിരിച്ചെത്തി, ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ച് ആതിഥേയരായ ഇംഗ്ലണ്ട്. ജൂലൈ ഒന്നിനാണ് കഴിഞ്ഞ വർഷം മാറ്റിവെച്ച അഞ്ചാം ടെസ്റ്റ് ആരംഭിക്കുന്നത്. പുതിയ ക്യാപ്റ്റന്മാരുടെ കീഴിലാണ് മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമുള്ള മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ലോർഡ്സിലും ഓവലിലും നടന്ന മത്സരങ്ങളിൽ വിജയിച്ച… Read More »ആൻഡേഴ്സൺ തിരിച്ചെത്തി, ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഒന്നാമനായി ആയിരത്തിലധികം ദിവസങ്ങൾ, വിരാട് കോഹ്ലിയെ പിന്നിലാക്കി ബാബർ

ഐസിസി ടി20 റാങ്കിങിൽ വിരാട് കോഹ്ലിയുടെ വമ്പൻ റെക്കോർഡ് തകർത്ത് പാക് ക്യാപ്റ്റൻ ബാബർ അസം. ഐസിസിയുടെ പുതിയ റാങ്കിങിലും ഒന്നാം സ്ഥാനം നിലനിർത്തിയതോടെയാണ് കിങ് കോഹ്ലിയുടെ വമ്പൻ റെക്കോർഡ് ബാബർ അസം തകർത്തത്. പുതിയ റാങ്കിങിലും ഒന്നാം സ്ഥാനം നിലനിത്തിയതോടെ… Read More »ഒന്നാമനായി ആയിരത്തിലധികം ദിവസങ്ങൾ, വിരാട് കോഹ്ലിയെ പിന്നിലാക്കി ബാബർ

അയർലൻഡിനെതിരായ സെഞ്ചുറി, ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ദീപക് ഹൂഡ

തകർപ്പൻ പ്രകടനമാണ് അയർലൻഡിനെതിരായ രണ്ടാം ടി20 യിൽ ഇന്ത്യൻ ബാറ്റ്സ്മാൻ ദീപക് ഹൂഡ കാഴ്ച്ചവെച്ചത്. സഞ്ജു സാംസനൊപ്പം തകർത്തടിച്ച് സെഞ്ചുറി നേടിയാണ് മത്സരത്തിൽ ഹൂഡ പുറത്തായത്. ഈ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡും താരം സ്വന്തമാക്കി. മത്സരത്തിൽ നാല് റൺസിൻ്റെ… Read More »അയർലൻഡിനെതിരായ സെഞ്ചുറി, ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ദീപക് ഹൂഡ

പ്ലേയിങ് ഇലവനിൽ സഞ്ജുവുണ്ടെന്ന് ഹാർദിക്, പിന്നാലെ ആർത്തുവിളിച്ച് കാണികൾ, വീഡിയോ കാണാം

കാത്തിരിപ്പിനൊടുവിൽ അയർലൻഡിനെതിരായ രണ്ടാം ടി20 യ്‌ക്കുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഇടം നേടി സഞ്ജു സാംസൺ. ഋതുരാജ് ഗയ്ക്ക്വാദിന് പകരക്കാരനായാണ് സഞ്ജു പ്ലേയിങ് ഇലവനിൽ ഇടം നേടിയിരിക്കുന്നത്. സഞ്ജുവിനൊപ്പം ആവേശ് ഖാനും ചഹാലിന് പകരക്കാരനായി രവി ബിഷ്നോയും ടീമിൽ ഇടം നേടി.… Read More »പ്ലേയിങ് ഇലവനിൽ സഞ്ജുവുണ്ടെന്ന് ഹാർദിക്, പിന്നാലെ ആർത്തുവിളിച്ച് കാണികൾ, വീഡിയോ കാണാം

ഇന്ത്യ ഇക്കുറി വിയർക്കും അവർ മികച്ച ഫോമിലാണ്, ടെസ്റ്റ് പോരാട്ടത്തിൽ മുൻതൂക്കം ഇംഗ്ലണ്ടിനാണെന്ന് ഗ്രെയിം സ്വാൻ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിൽ വിജയസാധ്യത ആതിഥേയരായ ഇംഗ്ലണ്ടിന് തന്നെയാണെന്ന് മുൻ താരം ഗ്രെയിം സ്വാൻ. സോണി സ്പോർട്സിൽ സംസാരിക്കവെയാണ് ഇരുടീമുകളുടെയും വിജയസാധ്യതകളെ കുറിച്ച് മുൻ താരം വിലയിരുത്തിയത്. ഇംഗ്ലണ്ടിൽ എതിരാളികൾക്കിത് ഏറ്റവും മോശം സമയമാണിതെന്നും ഏറ്റവും മികച്ച… Read More »ഇന്ത്യ ഇക്കുറി വിയർക്കും അവർ മികച്ച ഫോമിലാണ്, ടെസ്റ്റ് പോരാട്ടത്തിൽ മുൻതൂക്കം ഇംഗ്ലണ്ടിനാണെന്ന് ഗ്രെയിം സ്വാൻ

എതിരാളികൾ ആരായാലും ഈ ശൈലിയിൽ മാറ്റമുണ്ടാകില്ല, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ബെൻ സ്റ്റോക്സ്

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ വിജയം സ്വന്തമാക്കിയതിന് പുറകെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. എതിരാളികൾ ആയിരുന്നാലും ആക്രമിച്ചുതന്നെ തങ്ങൾ കളിക്കുമെന്നും തങ്ങളുടെ ശൈലിയിൽ മാറ്റമുണ്ടാകില്ലയെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു. ഇതുവരെ കാണാത്ത ഇംഗ്ലണ്ടിനെയാണ് ഈ പരമ്പരയിൽ കാണുവാൻ… Read More »എതിരാളികൾ ആരായാലും ഈ ശൈലിയിൽ മാറ്റമുണ്ടാകില്ല, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ബെൻ സ്റ്റോക്സ്

ഫോമിൽ തിരിച്ചെത്താനാകുന്നില്ല, ഓയിൻ മോർഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരമിക്കുന്നു

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ഇംഗ്ലണ്ടിന് ചരിത്രത്തിൽ ആദ്യമായി ഏകദിന ലോകകപ്പ് നേടികൊടുത്ത ഓയിൻ മോർഗന് കഴിഞ്ഞ വർഷങ്ങളിൽ ഫോമിലെത്താൻ സാധിച്ചിരുന്നില്ല. നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മോർഗൻ പൂജ്യത്തിന് പുറത്തായിരുന്നു. ഇതിന്… Read More »ഫോമിൽ തിരിച്ചെത്താനാകുന്നില്ല, ഓയിൻ മോർഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരമിക്കുന്നു

അവൻ്റെ ചില ഷോട്ടുകൾ ഞെട്ടിച്ചു, ഐറിഷ് യുവതാരത്തെ പ്രശംസിച്ച് ഹാർദിക് പാണ്ഡ്യ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അയർലൻഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച യുവതാരം ഹാരി ടെക്ടറിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഇന്ത്യ അനായസ വിജയം കുറിച്ച മത്സരത്തിൽ ടെക്ടറിൻ്റെ ഒറ്റയാൾ പോരാട്ടമാണ് അയർലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്.… Read More »അവൻ്റെ ചില ഷോട്ടുകൾ ഞെട്ടിച്ചു, ഐറിഷ് യുവതാരത്തെ പ്രശംസിച്ച് ഹാർദിക് പാണ്ഡ്യ

അയർലൻഡിനെതിരെ അനായാസ വിജയം, ഹാർദിക്കിന് കീഴിൽ ഇന്ത്യയ്ക്ക് വിജയതുടക്കം

അയർലൻഡിനെതിരായ ആദ്യ ടി20 യിൽ ഇന്ത്യയ്ക്ക് അനായസവിജയം. മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 7 വിക്കറ്റിനാണ് ആതിഥേയരായ അയർലൻഡിനെ ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 109 റൺസിൻ്റെ വിജയലക്ഷ്യം 9.2 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ… Read More »അയർലൻഡിനെതിരെ അനായാസ വിജയം, ഹാർദിക്കിന് കീഴിൽ ഇന്ത്യയ്ക്ക് വിജയതുടക്കം

മൂന്ന് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡാരൽ മിച്ചൽ

അവിശ്വസീയ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡ് ബാറ്റ്സ്മാൻ ഡാരൽ മിച്ചൽ കാഴ്ച്ചവെച്ചത്. മറ്റുള്ളവർ നിറം മങ്ങിയ പരമ്പരയിൽ മൂന്ന് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയുമടക്കം 500 ലധികം റൺസാണ് മിച്ചൽ അടിച്ചുകൂട്ടിയത്. ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ്… Read More »മൂന്ന് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഡാരൽ മിച്ചൽ

35 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ അത് സംഭവിക്കുമോ, ആകാംക്ഷയോടെ ആരാധകർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് ദിവസങ്ങൾക്ക് മുൻപ് ക്യാപ്റ്റൻ രോഹിത് ശർമ്മ കോവിഡ് പോസിറ്റീവായത് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ജൂലൈ ഒന്നിന് മത്സരം നടക്കാനിരിക്കെ കോവിഡിൽ നിന്നും മുക്തനായില്ലെങ്കിൽ രോഹിത് ശർമ്മയ്ക്ക് മത്സരം നഷ്ടമാകും. അങ്ങനെയെങ്കിൽ പേസ് ബൗളർ ജസ്പ്രീത് ബുംറയായിരിക്കും… Read More »35 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ അത് സംഭവിക്കുമോ, ആകാംക്ഷയോടെ ആരാധകർ

ചരിത്രനിമിഷം, ശക്തരായ മുംബൈയെ തകർത്ത് ആദ്യ രഞ്ജി ട്രോഫി കിരീടം നേടി മധ്യപ്രദേശ്

ശക്തരായ മുംബൈയെ തകർത്തുകൊണ്ട് ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി നേടി മധ്യപ്രദേശ്. ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു മധ്യപ്രദേശിൻ്റെ വിജയം. അവസാന ദിനത്തിൽ 108 റൺസിൻ്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ മധ്യ പ്രദേശ് മറികടന്നു. ആദ്യ… Read More »ചരിത്രനിമിഷം, ശക്തരായ മുംബൈയെ തകർത്ത് ആദ്യ രഞ്ജി ട്രോഫി കിരീടം നേടി മധ്യപ്രദേശ്