Skip to content

ഡബിൾ സെഞ്ചുറിയോടെ ഇഷാൻ കിഷൻ സ്വന്തമാക്കിയത് 3 അപൂർവ നേട്ടങ്ങൾ

ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറിയുമായി വമ്പൻ റെക്കോർഡിൽ നടന്നു കയറി ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. ഏകദിന സീരീസിലെ അവസാന മത്സരത്തിൽ രോഹിതിന്റെ പകരക്കാരനായാണ് ടീമിൽ എത്തിയത്. ഓപ്പണിങ്ങിൽ എത്തിയ ഇഷാൻ കിഷൻ 126 പന്തിൽ നിന്നാണ് ഡബിൾ സെഞ്ചുറി പൂർത്തിയാക്കിയത്. പുറത്താകുമ്പോൾ… Read More »ഡബിൾ സെഞ്ചുറിയോടെ ഇഷാൻ കിഷൻ സ്വന്തമാക്കിയത് 3 അപൂർവ നേട്ടങ്ങൾ

പുറത്തായതിൽ നിരാശയുണ്ട്, ട്രിപ്പിൾ സെഞ്ചുറി നേടാമായിരുന്നു, തകർപ്പൻ പ്രകടനത്തെ കുറിച്ച് ഇഷാൻ കിഷൻ

ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറി നേടിയെങ്കിലും പുറത്തായതിൽ തനിക്ക് നിരാശയുണ്ടെന്ന് ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ ഇതിഹാസ താരങ്ങൾക്കൊപ്പം ഇഷാൻ കിഷൻ ഇടം പിടിച്ചിരുന്നു. 126 പന്തിൽ നിന്നും ഡബിൾ സെഞ്ചുറി പൂർത്തിയാക്കിയ ഇഷാൻ കിഷൻ 131 പന്തിൽ… Read More »പുറത്തായതിൽ നിരാശയുണ്ട്, ട്രിപ്പിൾ സെഞ്ചുറി നേടാമായിരുന്നു, തകർപ്പൻ പ്രകടനത്തെ കുറിച്ച് ഇഷാൻ കിഷൻ

ഡബിൾ സെഞ്ചുറിയുമായി ഇഷാൻ, സെഞ്ചുറിയുമായി കിങ് കോഹ്ലി, 8 വർഷങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ 400 കടന്ന് ഇന്ത്യ

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ. ഇഷാൻ കിഷൻ്റെയും വിരാട് കോഹ്ലിയുടെയും തകർപ്പൻ ബാറ്റിങ് മികവിലാണ് വമ്പൻ സ്കോർ ഇന്ത്യ കുറിച്ചത്. നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 409 റൺസ് ഇന്ത്യ അടിച്ചുകൂട്ടി. ഏകദിന ക്രിക്കറ്റിൽ… Read More »ഡബിൾ സെഞ്ചുറിയുമായി ഇഷാൻ, സെഞ്ചുറിയുമായി കിങ് കോഹ്ലി, 8 വർഷങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ 400 കടന്ന് ഇന്ത്യ

ഇനി മുൻപിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ മാത്രം, റിക്കി പോണ്ടിങിനെയും പിന്നിലാക്കി കിങ് കോഹ്ലി

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി. 2019 ന് ശേഷം ഏകദിന ക്രിക്കറ്റിലെ തൻ്റെ ആദ്യ സെഞ്ചുറിയാണ് കോഹ്ലി കുറിച്ചത്. സെഞ്ചുറിയോടെ അന്താരാഷ്ട്രാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ റിക്കി പോണ്ടിങിനെ കോഹ്ലി… Read More »ഇനി മുൻപിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ മാത്രം, റിക്കി പോണ്ടിങിനെയും പിന്നിലാക്കി കിങ് കോഹ്ലി

പിന്നിലാക്കിയത് സാക്ഷാൽ സെവാഗിനെയും ക്രിസ് ഗെയ്ലിനെയും, തകർപ്പൻ റെക്കോർഡ് കുറിച്ച് ഇഷാൻ കിഷൻ

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ ഡബിൾ സെഞ്ചുറി നേടി തകർത്താടിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. 131 പന്തിൽ 210 റൺസ് നേടിയാണ് മത്സരത്തിൽ താരം പുറത്തായത്. മത്സരത്തിലെ ഡബിൾ സെഞ്ചുറിയോടെ വമ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് ഇഷാൻ കിഷൻ.… Read More »പിന്നിലാക്കിയത് സാക്ഷാൽ സെവാഗിനെയും ക്രിസ് ഗെയ്ലിനെയും, തകർപ്പൻ റെക്കോർഡ് കുറിച്ച് ഇഷാൻ കിഷൻ

ഇത് ചരിത്രം, ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറിയുമായി തകർത്താടി ഇഷാൻ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഡബിൾ സെഞ്ചുറിയുമായി തകർത്താടി ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനും ഏകദിനത്തിൽ ഡബിൾ സെഞ്ചുറി കുറിക്കുന്ന ആദ്യ ഇന്ത്യൻ ഇടംകയ്യൻ ബാറ്റ്സ്മാനും കൂടിയാണ് ഇഷാൻ… Read More »ഇത് ചരിത്രം, ബംഗ്ലാദേശിനെതിരെ ഡബിൾ സെഞ്ചുറിയുമായി തകർത്താടി ഇഷാൻ

കിട്ടിയ അവസരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇഷാൻ കിഷൻ, പതിവ് തുടർന്ന് ശിഖാർ ധവാൻ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യയുടെ യുവ ഓപ്പണർ ഇഷാൻ കിഷൻ. ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന ഇഷാൻ കിഷൻ പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പകരക്കാരനായാണ് മൂന്നാം മത്സരത്തിൽ പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചത്.… Read More »കിട്ടിയ അവസരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇഷാൻ കിഷൻ, പതിവ് തുടർന്ന് ശിഖാർ ധവാൻ

ഏകദിന ശൈലിയിൽ ബാറ്റ് വീശി ബാബറും, ഇംഗ്ലണ്ടിനെതിരെ വെറും 57 പന്തിൽ ഫിഫ്റ്റി

ഇംഗ്ലണ്ടിനെതിരെ ഏകദിന ശൈലിയിൽ ബാറ്റ് വീശി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും. ഇംഗ്ലണ്ടിൻ്റെ ഒന്നാമിന്നിങ്സ് സ്കോറിന് മറുപടിയായി ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് വേണ്ടി വെറും 57 പന്തിൽ നിന്നും ബാബർ അസം തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കി. മത്സരത്തിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ… Read More »ഏകദിന ശൈലിയിൽ ബാറ്റ് വീശി ബാബറും, ഇംഗ്ലണ്ടിനെതിരെ വെറും 57 പന്തിൽ ഫിഫ്റ്റി

ഇംഗ്ലണ്ടിൽ ക്രിക്കറ്റ് മതിയാക്കി ഗാരി ബാലൻസ്, ഇനി സിംബാബ്‌വെയ്ക്ക് വേണ്ടി കളിക്കും

ഇംഗ്ലണ്ടിൽ ക്രിക്കറ്റ് മതിയാക്കി മുൻ ദേശീയ ടീം താരം ഗാരി ബാലൻസ്. കൗണ്ടി ക്രിക്കറ്റിനോടും വിടപറഞ്ഞ താരം സിംബാബ്‌വെയുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. സിംബാബ്‌വെയിൽ ജനിച്ച താരം ഇംഗ്ലണ്ടിലാണ് പഠിച്ചുവളർന്നത്. അതിന് ശേഷം 2006 ലെ അണ്ടർ 19 ലോകകപ്പിൽ… Read More »ഇംഗ്ലണ്ടിൽ ക്രിക്കറ്റ് മതിയാക്കി ഗാരി ബാലൻസ്, ഇനി സിംബാബ്‌വെയ്ക്ക് വേണ്ടി കളിക്കും

അരങ്ങേറ്റത്തിൽ ഏഴ് വിക്കറ്റ് നേടി അബ്രാർ അഹമ്മദ്, ആദ്യ ഇന്നിങ്സിൽ 281 റൺസിന് പുറത്തായി ഇംഗ്ലണ്ട്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 281 റൺസ് നേടി പുറത്തായി ബെൻ സ്റ്റോക്സും കൂട്ടരും. അരങ്ങേറ്റക്കാരൻ അബ്രാർ അഹമ്മദിൻ്റെ മികവിലാണ് പാകിസ്ഥാൻ ഇംഗ്ലണ്ടിനെ 300 ൽ താഴെ ഒതുക്കിയത്. ഇംഗ്ലണ്ട് ഇന്നിങ്സിലെ ആദ്യ ഏഴ് വിക്കറ്റും നേടിയത്… Read More »അരങ്ങേറ്റത്തിൽ ഏഴ് വിക്കറ്റ് നേടി അബ്രാർ അഹമ്മദ്, ആദ്യ ഇന്നിങ്സിൽ 281 റൺസിന് പുറത്തായി ഇംഗ്ലണ്ട്

സ്റ്റോക്സിനെ വരെ നോക്കു കുത്തിയാക്കി പാകിസ്ഥാന്റെ ‘നിഗൂഢ സ്പിന്നർ’ – വീഡിയോ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ച പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദ് മുൾട്ടാൻ സ്റ്റേഡിയത്തിൽ കസറുകയാണ്. ഇംഗ്ലണ്ട് 281ൽ ഓൾ ഔട്ടായപ്പോൾ 7 വിക്കറ്റും വീഴ്ത്തിയത് ഈ യുവതാരമായിരുന്നു. ആദ്യ 7 വിക്കറ്റും മറ്റാർക്കും വിട്ട് നൽകാതെ വീഴ്ത്തുകയായിരുന്നു അബ്രാർ… Read More »സ്റ്റോക്സിനെ വരെ നോക്കു കുത്തിയാക്കി പാകിസ്ഥാന്റെ ‘നിഗൂഢ സ്പിന്നർ’ – വീഡിയോ

ഇന്ത്യൻ ടീം തകർച്ചയിലേക്കോ ? ഈ വർഷം തോറ്റത് മൂന്ന് ഏകദിന പരമ്പരകൾ, 25 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഇന്ത്യൻ ആരാധകർക്ക് ആശങ്ക സമ്മാനിക്കുന്ന പ്രകടനമാണ് ഈ വർഷം ഇന്ത്യൻ ടീമിൽ നിന്നുണ്ടായത്. ഐസിസി ടൂർണമെൻ്റ് വിജയിച്ചിട്ട് പത്തിലേറെ വർഷങ്ങൾ ആയെങ്കിലും പരമ്പരകളിൽ മേധാവിത്വം പുലർത്താൻ കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ഈ വർഷം പരമ്പരകളിൽ കഴിഞ്ഞ വർഷങ്ങളിലെ പോലെ… Read More »ഇന്ത്യൻ ടീം തകർച്ചയിലേക്കോ ? ഈ വർഷം തോറ്റത് മൂന്ന് ഏകദിന പരമ്പരകൾ, 25 വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ഹോം സീസൺ ഷെഡ്യൂൾ പ്രഖ്യാപിച്ച് ബിസിസിഐ, തുടർച്ചയായ രണ്ടാം വർഷവും കേരളത്തിന് മത്സരം

ജനുവരിയിൽ ആരംഭിക്കുന്ന ഹോം സീസൺ ഷെഡ്യൂൾ പ്രഖ്യാപിച്ച് ബിസിസിഐ. 4 ടെസ്റ്റ് മത്സരങ്ങളും 9 ഏകദിന മത്സരങ്ങളും 6 ടി20 മത്സരങ്ങളും ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപായി ഇന്ത്യൻ ടീം കളിക്കും. തുടർച്ചയായ രണ്ടാം വർഷവും കേരളത്തിന് ബിസിസിഐ മത്സരം അനുവദിച്ചു.… Read More »ഹോം സീസൺ ഷെഡ്യൂൾ പ്രഖ്യാപിച്ച് ബിസിസിഐ, തുടർച്ചയായ രണ്ടാം വർഷവും കേരളത്തിന് മത്സരം

മൂന്ന് വർഷത്തിന് സഞ്ജു കേരളത്തിന് വേണ്ടി മടങ്ങിയെത്തി, രഞ്ജി ട്രോഫിയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് കേരളം

രഞ്ജി ട്രോഫിയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് കേരളം. സഞ്ജു സാംസൺ നയിക്കുന്ന ടീമിൽ സിജോമോൻ ജോസഫാണ് വൈസ് ക്യാപ്റ്റൻ. നീണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സഞ്ജു സാംസൺ റെഡ് ബോൾ ക്രിക്കറ്റിൽ തിരിച്ചെത്തുന്നത്. ഇതിന് മുൻപ് 2019 ഡിസംബറിൽ ഗുജറാത്തിനെതിരെയാണ് സഞ്ജു തൻ്റെ… Read More »മൂന്ന് വർഷത്തിന് സഞ്ജു കേരളത്തിന് വേണ്ടി മടങ്ങിയെത്തി, രഞ്ജി ട്രോഫിയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് കേരളം

ബംഗ്ലാദേശിനെതിരായ തോൽവി, ഇന്ത്യൻ താരങ്ങളിൽ വിശദീകരണം തേടാനൊരുങ്ങി ബിസിസിഐ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിൽ നിന്നും വിശദീകരണം തേടാനൊരുങ്ങി ബിസിസിഐ. റിപ്പോർട്ടുകൾ പ്രകാരം ബംഗ്ലാദേശ് പര്യടനത്തിന് ശേഷം ക്യാപ്റ്റനും കോച്ചും ഒപ്പം സീനിയർ താരങ്ങൾക്കൊപ്പം ബിസിസിഐ കൂടികാഴ്ച നടത്തും.… Read More »ബംഗ്ലാദേശിനെതിരായ തോൽവി, ഇന്ത്യൻ താരങ്ങളിൽ വിശദീകരണം തേടാനൊരുങ്ങി ബിസിസിഐ

തുടർച്ചയായ മൂന്നാം സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ ഗവാസ്കറും സംഗക്കാരയും അടക്കമുളള ഇതിഹാസങ്ങൾക്കൊപ്പം സ്ഥാനം പിടിച്ച് ലാബുഷെയ്ൻ

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ഓസ്ട്രേലിയൻ യുവതാരവും ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്സ്മാനുമായ മാർനസ് ലാബുഷെയ്ൻ. തൻ്റെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണ് വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ താരം നേടിയത്. ഇതോടെ തകർപ്പൻ നേട്ടത്തിൽ ഇതിഹാസങ്ങൾക്കൊപ്പം സ്ഥാനം… Read More »തുടർച്ചയായ മൂന്നാം സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ ഗവാസ്കറും സംഗക്കാരയും അടക്കമുളള ഇതിഹാസങ്ങൾക്കൊപ്പം സ്ഥാനം പിടിച്ച് ലാബുഷെയ്ൻ

തുടർച്ചയായ മൂന്നാം സെഞ്ചുറി! അവിശ്വസനീയ ഫോമിൽ ലെബുഷെയ്ൻ

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്‌സിലും സെഞ്ചുറിയുമായി ലെബുഷെയ്ൻ. നേരെത്തെ ആദ്യ ടെസ്റ്റിൽ 2 ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയിരുന്നു. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിൽ 204 റൺസുമായി ഡബിൾ സെഞ്ചുറി, രണ്ടാം ഇന്നിംഗ്‌സിൽ പുറത്താകാതെ 104… Read More »തുടർച്ചയായ മൂന്നാം സെഞ്ചുറി! അവിശ്വസനീയ ഫോമിൽ ലെബുഷെയ്ൻ

ഒന്ന് ബാറ്റിൽ കൊള്ളിക്കാൻ പോലുമാകാതെ സിറാജ്, മറുവശത്ത് കടുത്ത നിരാശയിൽ രോഹിത് ; ഇന്ത്യയുടെ തോൽവിയിൽ ചർച്ചയായി സിറാജിന്റെ ബാറ്റിങ് – വീഡിയോ

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലെഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 5 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. അവസാന 2 ഓവറിൽ ജയിക്കാൻ 40 റൺസായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ഒറ്റയാൾ പോരാട്ടത്തിലൂടെ 11 പന്തിൽ 34 റൺസ് നേടി രോഹിത് അവസാന പന്തിൽ സിക്സ് അകലെ ജയം എന്ന… Read More »ഒന്ന് ബാറ്റിൽ കൊള്ളിക്കാൻ പോലുമാകാതെ സിറാജ്, മറുവശത്ത് കടുത്ത നിരാശയിൽ രോഹിത് ; ഇന്ത്യയുടെ തോൽവിയിൽ ചർച്ചയായി സിറാജിന്റെ ബാറ്റിങ് – വീഡിയോ

രോഹിത് ശർമ്മ ഇന്ത്യയിലേക്ക് തിരിക്കും, പരിക്കിൽ അപ്ഡേറ്റുമായി രാഹുൽ ദ്രാവിഡ്, മറ്റു രണ്ട് താരങ്ങൾ കൂടെ പരമ്പരയിൽ നിന്നും പുറത്ത്

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പരിക്കിൽ അപ്ഡേറ്റുമായി ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ രോഹിത് ശർമ്മ മൂന്നാം മത്സരത്തിൽ കളിക്കില്ലെന്ന് പ്രസ്സ് കോൺഫ്രൻസിൽ രാഹുൽ ദ്രാവിഡ് വ്യക്തമാക്കി. രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ രോഹിത് ശർമ്മ ഇന്ത്യയ്ക്ക് വേണ്ടി… Read More »രോഹിത് ശർമ്മ ഇന്ത്യയിലേക്ക് തിരിക്കും, പരിക്കിൽ അപ്ഡേറ്റുമായി രാഹുൽ ദ്രാവിഡ്, മറ്റു രണ്ട് താരങ്ങൾ കൂടെ പരമ്പരയിൽ നിന്നും പുറത്ത്

ഇവനെന്താ കാണിക്കുന്നെ! ചിരിപ്പടർത്തി താക്കൂറിന്റെ പുറത്താകൽ, രസകരമായ പ്രതികരണവുമായി ശാഖിബ് – വീഡിയോ

ആദ്യ ഏകദിനത്തിന് സമാനമായ ത്രില്ലിംഗ് മാച്ചിൽ ഇന്ത്യയെ 5 റൺസിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. വാശിയേറിയ മത്സരത്തിൽ പരിക്ക് കാരണം ഓപ്പണിങ്ങിൽ ഇറങ്ങാതെ അവസാനം ക്രീസിൽ എത്തിയ രോഹിതാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചത്. അവസാന 6 പന്തിൽ 20 റൺസ് വേണമെന്നപ്പോൾ ആദ്യ… Read More »ഇവനെന്താ കാണിക്കുന്നെ! ചിരിപ്പടർത്തി താക്കൂറിന്റെ പുറത്താകൽ, രസകരമായ പ്രതികരണവുമായി ശാഖിബ് – വീഡിയോ

ക്രിസ് ഗെയ്ലിന് ശേഷം ഇതാദ്യം, ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ പരാജയപെട്ടുവെങ്കിലും മികച്ച പോരാട്ടവീര്യമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. പരിക്കേറ്റ വിരലുമായി ബാറ്റിങിനിറങ്ങിയ ഹിറ്റ്മാൻ അവസാന പന്ത് വരെ ഇന്ത്യയ്ക്കായി പോരാടി. മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഹിറ്റ്മാൻ. 28 പന്തിൽ… Read More »ക്രിസ് ഗെയ്ലിന് ശേഷം ഇതാദ്യം, ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്ത്യയ്ക്ക് തിരിച്ചടിയായത് ആ മെയ്ഡൻ ഓവർ, പരാജയത്തിലും ഹൃദയം കീഴടക്കി ഹിറ്റ്മാൻ

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും പരാജയപെട്ടുകൊണ്ട് പരമ്പര കൈവിട്ടിരിക്കുകയാണ് ഇന്ത്യ. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിനൊടുവിലാണ് മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചത്. എന്നാൽ ഈ തോൽവിയിലും ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ ബംഗ്ലാദേശ് ഇന്നിങ്സിലെ രണ്ടാം ഓവറിൽ ക്യാച്ച്… Read More »ഇന്ത്യയ്ക്ക് തിരിച്ചടിയായത് ആ മെയ്ഡൻ ഓവർ, പരാജയത്തിലും ഹൃദയം കീഴടക്കി ഹിറ്റ്മാൻ

പരിക്ക് വകവെക്കാതെ രോഹിത്!, വേണ്ടത് 6 പന്തിൽ 20!,
ആരാധകരെ മുൾമുനയിൽ നിർത്തിയ അവസാന ഓവർ – വീഡിയോ

അവസാനം ക്രീസിലെത്തിയ ക്യാപ്റ്റൻ രോഹിതിന്റെ വെടിക്കെട്ട് ഇന്നിങ്‌സും ഇന്ത്യയ്ക്ക് തുണയായില്ല. ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 5 റൺസിന്റെ പരാജയം. ജയത്തോടെ 3 മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. പരിക്കേറ്റ രോഹിത് ശർമ്മ ഓപ്പണിങ്ങിൽ എത്തിയിരുന്നില്ല. ഇന്ത്യയുടെ ഏഴാം വിക്കറ്റ്… Read More »പരിക്ക് വകവെക്കാതെ രോഹിത്!, വേണ്ടത് 6 പന്തിൽ 20!,
ആരാധകരെ മുൾമുനയിൽ നിർത്തിയ അവസാന ഓവർ – വീഡിയോ

രോഹിത് ശർമ്മയുടെ പോരാട്ടവും രക്ഷിച്ചില്ല, രണ്ടാം ഏകദിനത്തിലും പരാജയം ഏറ്റുവാങ്ങി ഇന്ത്യ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ആവേശവിജയം കുറിച്ച് ബംഗ്ലാദേശ്. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ബംഗ്ലാദേശ് സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ്മ പരിക്കേറ്റിട്ടും പോരാട്ടവീര്യം കാഴ്ച്ചവെച്ചുവെങ്കിലും അവസാന… Read More »രോഹിത് ശർമ്മയുടെ പോരാട്ടവും രക്ഷിച്ചില്ല, രണ്ടാം ഏകദിനത്തിലും പരാജയം ഏറ്റുവാങ്ങി ഇന്ത്യ

കഴിഞ്ഞ മൂന്ന് വർഷം നേടിയത് ഒരേയൊരു സെഞ്ചുറി, ഇന്ത്യൻ ടോപ്പ് ത്രീയുടെ അധഃപതനം ചൂണ്ടികാട്ടി സോഷ്യൽ മീഡിയ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് ഇന്ത്യൻ ടീമിൻ്റെ മുൻനിര. രോഹിത് ശർമ്മയ്ക്ക് പരിക്കായതിനാൽ ധവാനൊപ്പം ഓപ്പണറായി ഇറങ്ങിയ കോഹ്ലിയ്ക്കും പതിവ് പോലെ ധവാനും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങാനായില്ല. മറ്റൊരു നിരാശപെടുത്തുന്ന പ്രകടനത്തോടെ ഇന്ത്യൻ ടോപ്പ് ത്രീയുടെ… Read More »കഴിഞ്ഞ മൂന്ന് വർഷം നേടിയത് ഒരേയൊരു സെഞ്ചുറി, ഇന്ത്യൻ ടോപ്പ് ത്രീയുടെ അധഃപതനം ചൂണ്ടികാട്ടി സോഷ്യൽ മീഡിയ

ഇന്ത്യയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ഏകദിന ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് കുറിച്ച് മെഹിദി ഹസൻ

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശ് ഓൾ റൗണ്ടർ മെഹിദി ഹസൻ കാഴ്ച്ചവെച്ചത്. എട്ടാമനായി ക്രീസിലെത്തി സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് മികച്ച സ്കോർ ബംഗ്ലാദേശ് നേടിയത്. ഈ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് താരം സ്വന്തമാക്കി. 69… Read More »ഇന്ത്യയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ഏകദിന ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് കുറിച്ച് മെഹിദി ഹസൻ

വിക്കറ്റിന് പിറകിൽ അമ്പരപ്പിക്കുന്ന ക്യാച്ചുമായി കെ എൽ രാഹുൽ – വീഡിയോ

തകർന്നടിഞ്ഞ ബംഗ്ലാദേശിന് രക്ഷയായി മെഹിദി ഹസന്റേയും (100)  മഹ്മൂദുള്ളയുടെയും (77) ഇന്നിംഗ്സ്. 6ന് 69 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ ഏഴാം വിക്കറ്റിൽ 148 റൺസ് പാർട്ണർഷിപ്പ് പടുത്തുയർത്തി മെഹിദിയും മഹ്മൂദുള്ളയും കരകയറ്റുകയായിരുന്നു. ഏഴാം വിക്കറ്റിൽ ഇന്ത്യയ്‌ക്കെതിരെ നേടുന്ന ഏറ്റവും ഉയർന്ന… Read More »വിക്കറ്റിന് പിറകിൽ അമ്പരപ്പിക്കുന്ന ക്യാച്ചുമായി കെ എൽ രാഹുൽ – വീഡിയോ

മെഹിദി ഹസൻ്റെ പോരാട്ടവീര്യത്തിന് മുൻപിൽ മറുപടിയില്ലാതെ ഇന്ത്യൻ ബൗളർമാർ, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മികച്ച സ്കോർ നേടി ബംഗ്ലാദേശ്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ മികച്ച സ്കോർ കുറിച്ച് ആതിഥേയരായ ബംഗ്ലാദേശ്. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷമാണ് കഴിഞ്ഞ മത്സരത്തിലെ ഹീറോയായ മെഹിദി ഹസൻ്റെ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് നേടിയത്. കഴിഞ്ഞ… Read More »മെഹിദി ഹസൻ്റെ പോരാട്ടവീര്യത്തിന് മുൻപിൽ മറുപടിയില്ലാതെ ഇന്ത്യൻ ബൗളർമാർ, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മികച്ച സ്കോർ നേടി ബംഗ്ലാദേശ്

ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ലാബുഷെയ്ൻ, ബാബർ അസമിനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ നേട്ടമുണ്ടാക്കി ഓസ്ട്രേലിയയുടെ മാർനസ് ലാബുഷെയ്നും സ്റ്റീവ് സ്മിത്തും. പെർത്തിൽ നടന്ന ടെസ്റ്റിൽ ഇരുവരും ഡബിൾ സെഞ്ചുറി നേടിയിരുന്നു. പെർത്ത് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി നേടിയ മാർനസ് ലാബുഷെയ്ൻ… Read More »ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ലാബുഷെയ്ൻ, ബാബർ അസമിനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

ജമ്മു എക്സ്പ്രസ്സ്, തീപാറും പന്തിലൂടെ സ്റ്റമ്പ് പറപ്പിച്ച് ഉമ്രാൻ മാലിക്ക്, വീഡിയോ

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ കുൽദീപ് സെനിന് പകരക്കാരനായെത്തി തൻ്റെ വേഗതയിലൂടെ ബാറ്റ്സ്മാന്മാരെ വിറപ്പിച്ച് ഇന്ത്യൻ യുവപേസർ ഉമ്രാൻ മാലിക്ക്. ആദ്യ ഓവറിൽ തന്നെ ഷാക്കിബ് അൽ ഹസനെ വേഗത കൊണ്ട വിറപ്പിച്ച ഉമ്രാൻ തൻ്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഹൊസൈൻ… Read More »ജമ്മു എക്സ്പ്രസ്സ്, തീപാറും പന്തിലൂടെ സ്റ്റമ്പ് പറപ്പിച്ച് ഉമ്രാൻ മാലിക്ക്, വീഡിയോ