Skip to content

ഇത് സ്റ്റോക്സിൻ്റെ പടകുതിരകൾ, പാകിസ്ഥാനെതിരെ അവസാന സെഷനിൽ ആവേശവിജയവുമായി ഇംഗ്ലണ്ട്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആവേശവിജയം നേടി ഇംഗ്ലണ്ട്. അഞ്ചാം ദിനത്തിലെ അവസാന സെഷനിൽ ഏതാനും ഓവറുകൾ മാത്രം ശേഷിക്കെയാണ് ആവേശവിജയം ഇംഗ്ലണ്ട് നേടിയത്. രണ്ടാം ഇന്നിങ്സിൽ 343 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന് 268 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »ഇത് സ്റ്റോക്സിൻ്റെ പടകുതിരകൾ, പാകിസ്ഥാനെതിരെ അവസാന സെഷനിൽ ആവേശവിജയവുമായി ഇംഗ്ലണ്ട്

ടീമിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപെട്ടത് റിഷഭ് പന്ത് തന്നെ, റിപ്പോർട്ടുകൾ പുറത്ത്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ നിന്നും വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ ഒഴിവാക്കിയത് പന്ത് തന്നെ ആവശ്യപ്പെട്ട പ്രകാരമാണെന്ന് റിപ്പോർട്ടുകൾ. മത്സരശേഷം പന്തിനെ പരമ്പരയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ ഒഴിഞ്ഞുമാറിയിരുന്നു. പന്തിനെ… Read More »ടീമിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപെട്ടത് റിഷഭ് പന്ത് തന്നെ, റിപ്പോർട്ടുകൾ പുറത്ത്

വൈകാതെ തന്നെ ഞാൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് യുവതാരം

അധികം വൈകാതെതന്നെ ഇന്ത്യൻ ടീമിന് കളിക്കാൻ സാധിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് രാജസ്ഥാൻ റോയൽസിൻ്റെ ആസം യുവതാരം റിയാൻ പരാഗ്. കുമാർ സംഗക്കാരയ്ക്കും സഞ്ജു സാംസണും തന്നിൽ ഏറെ വിശ്വാസമുണ്ടെന്നും അവർ ഏൽപ്പിച്ച ജോലി ഭംഗിയായി ഐ പി എല്ലിൽ താൻ നിർവഹിക്കുമെന്നും… Read More »വൈകാതെ തന്നെ ഞാൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് യുവതാരം

വിക്കറ്റ് കീപ്പറാകുവാൻ തയ്യാറായിരിക്കാൻ ടീം മാനേജ്മെൻ്റ് എല്ലായ്പ്പോഴും എന്നോട് ആവശ്യപെട്ടിരുന്നു, കെ എൽ രാഹുൽ

വൈറ്റ് ബോൾ ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറാകുവാൻ തയ്യാറായിരിക്കാൻ ടീം മാനേജ്മെൻ്റ് എല്ലായ്പ്പോഴും തന്നോട് ആവശ്യപെട്ടിരുന്നുവെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കൂടിയായ കെ എൽ രാഹുൽ. റിഷഭ് പന്ത് പരമ്പരയിൽ നിന്നും പുറത്തായതോടെ കെ എൽ രാഹുലായിരുന്നു ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ… Read More »വിക്കറ്റ് കീപ്പറാകുവാൻ തയ്യാറായിരിക്കാൻ ടീം മാനേജ്മെൻ്റ് എല്ലായ്പ്പോഴും എന്നോട് ആവശ്യപെട്ടിരുന്നു, കെ എൽ രാഹുൽ

ഇന്ത്യയുടെ തോൽവിയോടെ രോഹിത് ശർമ്മയെ തേടിയെത്തിയത് നാണകേടിൻ്റെ റെക്കോർഡ്

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിലെ തോൽവിയോടെ നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ധാക്കയിൽ നടന്ന മത്സരത്തിൽ ഒരു വിക്കറ്റിൻ്റെ ത്രസിപ്പിക്കുന്ന വിജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഏകദിനത്തിൽ നീണ്ട 7 വർഷങ്ങൾക്ക് ശേഷമാണ് ബംഗ്ലാദേശ് ഇന്ത്യയെ പരാജയപെടുത്തുന്നത്. മത്സരത്തിലെ തോൽവിയോടെ… Read More »ഇന്ത്യയുടെ തോൽവിയോടെ രോഹിത് ശർമ്മയെ തേടിയെത്തിയത് നാണകേടിൻ്റെ റെക്കോർഡ്

ക്യാച്ച് ഡ്രോപ്പ് ചെയ്ത് ജയിക്കാനുള്ള അവസരം പാഴാക്കി കളഞ്ഞ് രാഹുൽ ; സോഷ്യൽ മീഡിയയിൽ വിമർശനം – വീഡിയോ

തോറ്റെന്ന് ഉറപ്പിച്ചിടത്ത് അവസാന വിക്കറ്റിലെ അവിശ്വസനീയ കൂട്ടുകെട്ടിലൂടെ ഇന്ത്യയ്ക്കെതിരെ 1 വിക്കറ്റിന്റെ ജയവുമായി ബംഗ്ലാദേശ്. 136ൽ നിൽക്കെ 9 വിക്കറ്റ് വീണ ബംഗ്ലാദേശിന് അവസാന വിക്കറ്റിൽ ജയിക്കാൻ വേണ്ടിയിരുന്നത് 51 റൺസായിരുന്നു. എന്നാൽ ഏവരെയും അമ്പരപ്പിച്ച് മുസ്തഫിസുർ റഹ്‌മാനെയും കൂട്ടുപിടിച്ച് മെഹിദി… Read More »ക്യാച്ച് ഡ്രോപ്പ് ചെയ്ത് ജയിക്കാനുള്ള അവസരം പാഴാക്കി കളഞ്ഞ് രാഹുൽ ; സോഷ്യൽ മീഡിയയിൽ വിമർശനം – വീഡിയോ

നീണ്ട 7 വർഷങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ ഇന്ത്യയെ തോൽപ്പിച്ച് ബംഗ്ലാദേശ്

ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് കുറിച്ചത്. ഒരു ഘട്ടത്തിൽ കൈവിട്ട മത്സരത്തിൽ പത്താം വിക്കറ്റിലെ കൂട്ടുകെട്ടിലൂടെയാണ് ബംഗ്ലാദേശ് തിരിച്ചുപിടിച്ചത്. ഇതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്കെതിരെ ഏകദിന ക്രിക്കറ്റിൽ വിജയം കുറിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. ഇതിന് മുൻപ്… Read More »നീണ്ട 7 വർഷങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ ഇന്ത്യയെ തോൽപ്പിച്ച് ബംഗ്ലാദേശ്

ട്വിസ്റ്റുകളുടെ പൂരം! ജയപരാജങ്ങൾ മിന്നിമറിഞ്ഞ മത്സരത്തിനൊടുവിൽ ബംഗ്ലാദേശിന് ജയം – വീഡിയോ

ബംഗ്ലാദേശ് 187 വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയപ്പോൾ ബോറിങ് മത്സരമായിരിക്കും കാണാനിരിക്കുവായെന്ന് കരുതിയവരുടെ പ്രതീക്ഷിച്ച തച്ചുടച്ച ക്ലൈമാക്സാണ് ധാക്കയിൽ അരങ്ങേറിയത്. ജയപരാജങ്ങൾ മിന്നിമറിഞ്ഞ മത്സരത്തിൽ ഒരു വിക്കറ്റിനാണ് ബംഗ്ലാദേശ് ജയം നേടിയത്. 136ൽ നിൽക്കെ ഒമ്പതാം വിക്കറ്റും വീണപ്പോൾ 1 വിക്കറ്റ് ശേഷിക്കെ… Read More »ട്വിസ്റ്റുകളുടെ പൂരം! ജയപരാജങ്ങൾ മിന്നിമറിഞ്ഞ മത്സരത്തിനൊടുവിൽ ബംഗ്ലാദേശിന് ജയം – വീഡിയോ

ഹീറോയായി മെഹദി ഹസൻ, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ആവേശവിജയം കുറിച്ച് ബംഗ്ലാദേശ്

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശിന് ത്രസിപ്പിക്കുന്ന വിജയം. മെഹിദി ഹസൻ്റെ ഒറ്റയാൾ പോരാട്ടമികവിലാണ് ആവേശവിജയം ബംഗ്ലാദേശ് കുറിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം 46 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ളാദേശ് മറികടന്നു. ഒരു… Read More »ഹീറോയായി മെഹദി ഹസൻ, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ആവേശവിജയം കുറിച്ച് ബംഗ്ലാദേശ്

വായുവിൽ ഉയർന്ന് ഒറ്റകൈ ക്യാച്ചുമായി ഏവരെയും അമ്പരപ്പിച്ച് കോഹ്ലി – വീഡിയോ

ഇന്ത്യയ്ക്കെതിരെ 186 വിജയലക്ഷ്യവുമായി ബാറ്റിങിന് ഇറങ്ങിയ ബംഗ്ലാദേശ് 24 ഓവർ പിന്നിട്ടപ്പോൾ 4 വിക്കറ്റ് നഷ്ട്ടത്തിൽ 97 റൺസ് നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ശാഖിബുൽ ഹസനെ തകർപ്പൻ ക്യാച്ചിലൂടെ കോഹ്ലി പുറത്താക്കിയിരിക്കുകയാണ്. 38 പന്തിൽ 29 റൺസുമായി ഇന്ത്യയ്ക് ഭീഷണിയായി നിന്ന… Read More »വായുവിൽ ഉയർന്ന് ഒറ്റകൈ ക്യാച്ചുമായി ഏവരെയും അമ്പരപ്പിച്ച് കോഹ്ലി – വീഡിയോ

അതിബുദ്ധി കാണിച്ച് ഇംഗ്ലണ്ട്, തീരുമാനം ശരിയാണോയെന്ന് കാത്തിരുന്ന് കാണാം! 4 സെക്ഷൻ ബാക്കി നിൽക്കെ ചെയ്‌സ് ചെയ്യേണ്ടത് 343 റൺസ്

റാവൽപിൻഡിയിൽ നടക്കുന്ന പാകിസ്ഥാൻ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നാലാം ദിനം ചായയ്ക്ക് പിന്നാലെ 342 ലീഡുമായി ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തിരിക്കുകയാണ്. ബാറ്റിങ് അനുകൂലമായ പിച്ചിൽ 4 സെക്ഷൻ ബാക്കി നിൽക്കെ 343 റൺസ് ചെയ്‌സ് ചെയ്യാൻ പാകിസ്ഥാനെ… Read More »അതിബുദ്ധി കാണിച്ച് ഇംഗ്ലണ്ട്, തീരുമാനം ശരിയാണോയെന്ന് കാത്തിരുന്ന് കാണാം! 4 സെക്ഷൻ ബാക്കി നിൽക്കെ ചെയ്‌സ് ചെയ്യേണ്ടത് 343 റൺസ്

സമനില വേണ്ട, ജയിക്കാൻ വേണ്ടി കളിച്ച് ഇംഗ്ലണ്ട്, പാകിസ്ഥാന് 343 റൺസിൻ്റെ വിജയലക്ഷ്യം

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 343 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി ബെൻ സ്റ്റോക്സും കൂട്ടരും. രണ്ടാം ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടി ഡിക്ലയർ ചെയ്തുകൊണ്ടാണ് വിജയം മാത്രം ലക്ഷ്യമാക്കി 343 റൺസിൻ്റെ വിജയലക്ഷ്യം പാകിസ്ഥാന് മുൻപിൽ… Read More »സമനില വേണ്ട, ജയിക്കാൻ വേണ്ടി കളിച്ച് ഇംഗ്ലണ്ട്, പാകിസ്ഥാന് 343 റൺസിൻ്റെ വിജയലക്ഷ്യം

5 വിക്കറ്റുകൾ വീഴ്ത്തി ഷാക്കിബ്, ആദ്യ ഏകദിനത്തിൽ തകർന്നടിഞ്ഞ് ഇന്ത്യ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നിരാശപെടുത്തുന്ന പ്രകടനവുമായി ഇന്ത്യ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 41.2 ഓവറിൽ 186 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടീം ടോട്ടലാണിത്. ബാറ്റിങ് ദുഷ്കരമായ… Read More »5 വിക്കറ്റുകൾ വീഴ്ത്തി ഷാക്കിബ്, ആദ്യ ഏകദിനത്തിൽ തകർന്നടിഞ്ഞ് ഇന്ത്യ

കോഹ്ലിയെ പുറത്താക്കാൻ ലിറ്റൺ ദാസ് അമ്പരപ്പിക്കുന്ന ക്യാച്ച് ; ഞെട്ടൽ മാറാതെ കോഹ്ലി – വീഡിയോ

ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട്  കോഹ്ലിയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി ലിറ്റൺ ദാസ്. ശാഖിബുൽ ഹസൻ എറിഞ്ഞ ഡെലിവറിയിൽ കവർ എറിയയിലൂടെ ഷോട്ടിന് ശ്രമിച്ച കോഹ്ലിയെയാണ് ഫുൾ സ്ട്രെച്ച് ഡൈവിൽ വായുവിൽ ഉയർന്ന് ദാസ് പിടിച്ചത്. ദാസ് എടുത്ത… Read More »കോഹ്ലിയെ പുറത്താക്കാൻ ലിറ്റൺ ദാസ് അമ്പരപ്പിക്കുന്ന ക്യാച്ച് ; ഞെട്ടൽ മാറാതെ കോഹ്ലി – വീഡിയോ

ഏകദിന പരമ്പരയിൽ നിന്നും റിഷഭ് പന്തിനെ റിലീസ് ചെയ്ത് ബിസിസിഐ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ നിന്നും മോശം ഫോമിലുള്ള റിഷഭ് പന്തിനെ റിലീസ് ചെയ്ത് ഇന്ത്യ. മെഡിക്കൽ ടീമിൻ്റെ നിർദ്ദേശപ്രകാരമാണ് വിക്കറ്റ് കീപ്പറായ പന്തിനെ ഇന്ത്യ ടീമിൽ നിന്നും ഒഴിവാക്കിയത്. ന്യൂസിലൻഡ് പര്യടനത്തിലെ അവസാന മത്സരത്തിൽ റിഷഭ് പന്ത് പരിക്കിൻ്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു.… Read More »ഏകദിന പരമ്പരയിൽ നിന്നും റിഷഭ് പന്തിനെ റിലീസ് ചെയ്ത് ബിസിസിഐ

ഇന്ത്യ പാകിസ്ഥാനിലേക്ക് വരാതിരിക്കാൻ കാരണങ്ങൾ ഒന്നും കാണുന്നില്ല, പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ

ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് വരാതിരിക്കാൻ കാരണമൊന്നും കാണുന്നില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ്. ഇന്ത്യ പാകിസ്ഥാനിലേക്ക് വരുന്നതിലോ ഇന്ത്യയിലേക്ക് പാകിസ്ഥാൻ പോകുന്നതിലോ തങ്ങൾക്ക് എതിർപ്പുകൾ ഇല്ലെന്ന് വ്യക്തമാക്കിയ റമീസ് രാജ ഇക്കാര്യത്തിൽ ഐസിസി ഇടപെടലുകൾ ആവശ്യമാണെന്നും വ്യക്തമാക്കി. ഏഷ്യ… Read More »ഇന്ത്യ പാകിസ്ഥാനിലേക്ക് വരാതിരിക്കാൻ കാരണങ്ങൾ ഒന്നും കാണുന്നില്ല, പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ

തലപ്പത്ത് ആശാൻ, തകർപ്പൻ റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ട് യുവതാരം ഹാരി ബ്രൂക്ക്

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ റാവൽപിണ്ടി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വേണ്ടി യുവതാരം ഹാരി ബ്രൂക്ക് കാഴ്ച്ചവെച്ചത്. ഇംഗ്ലണ്ട് വമ്പൻ സ്കോർ കുറിച്ച ആദ്യ ഇന്നിങ്സിൽ 153 റൺസ് താരം നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് താരം സ്വന്തമാക്കി. 116… Read More »തലപ്പത്ത് ആശാൻ, തകർപ്പൻ റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ട് യുവതാരം ഹാരി ബ്രൂക്ക്

ഐ പി എല്ലിലും ഇനി സബ്സ്റ്റിറ്റ്യൂട്ട് പ്ലേയർ, പുതിയ മാറ്റവുമായി ബിസിസിഐ

ഫുട്ബോളിന് സമാനമായി സബ്സ്റ്റിറ്റ്യൂഷൻ ക്രിക്കറ്റിലും അവതരിപ്പിച്ച് ബിസിസിഐ. അടുത്ത ഐ പി എൽ സീസൺ മുതലായിരിക്കും ബിസിസിഐയുടെ പുതിയ ഇംപാക്ട് പ്ലേയർ നിയമം പ്രാബല്യത്തിൽ വരിക. ഈ നിയമത്തിലൂടെ മത്സരത്തിനിടെ ഓരോ ടീമുകൾക്കും പ്ലേയിങ് ഇലവനിലെ കളിക്കാരന് പകരക്കാരനായി ഒരു ഇംപാക്ട്… Read More »ഐ പി എല്ലിലും ഇനി സബ്സ്റ്റിറ്റ്യൂട്ട് പ്ലേയർ, പുതിയ മാറ്റവുമായി ബിസിസിഐ

അന്ന് സെവാഗും ദ്രാവിഡും, 16 വർഷങ്ങൾക്ക് ശേഷം ആ റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ടിൻ്റെ യുവ ഓപ്പണർമാർ

പാകിസ്ഥാനെതിരായ റാവൽപിണ്ടി ടെസ്റ്റിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനും രാഹുൽ ദ്രാവിഡിനുമൊപ്പം സ്ഥാനം പിടിച്ച് ഇംഗ്ലീഷ് ഓപ്പണർമാരായ സാക് ക്രോലിയും ബെൻ ഡക്കറ്റും. മത്സരത്തിൽ ഇരുവരും സെഞ്ചുറി നേടിയാണ് പുറത്തായത്. സാക് ക്രോലി 111 പന്തിൽ 122 റൺസ് നേടിയപ്പോൾ… Read More »അന്ന് സെവാഗും ദ്രാവിഡും, 16 വർഷങ്ങൾക്ക് ശേഷം ആ റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ടിൻ്റെ യുവ ഓപ്പണർമാർ

അവർക്ക് വയ്യാതിരുന്നത് എന്തായാലും നന്നായി, ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ടിൻ്റെ പ്രകടനത്തോട് പ്രതികരിച്ച് ഷോയിബ് അക്തർ

റാവൽപിണ്ടി ടെസ്റ്റിൽ പാക് ബൗളർമാരെ തലങ്ങും വിലങ്ങും മർദ്ദിച്ചുകൊണ്ട് വമ്പൻ സ്കോറിലേക്ക് കുതിക്കുകയാണ് ബെൻ സ്റ്റോക്സും കൂട്ടരും. ആദ്യ ദിനം 75 ഓവറിൽ 500 ലധികം റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ട് ടീമിൻ്റെ ഈ തകർപ്പൻ പ്രകടനത്തോട് പ്രതികരിച്ചിരിക്കുകയാണ് മുൻ പാക്… Read More »അവർക്ക് വയ്യാതിരുന്നത് എന്തായാലും നന്നായി, ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ടിൻ്റെ പ്രകടനത്തോട് പ്രതികരിച്ച് ഷോയിബ് അക്തർ

സെഞ്ചുറി നേടിയത് നാല് പേർ, നാണംകെട്ട് പാകിസ്ഥാൻ ബൗളർമാർ, ഇംഗ്ലണ്ടിന് ലോക റെക്കോർഡ്

പാകിസ്ഥാൻ ബൗളർമാരെ അടിച്ചൊതുക്കി ലോക റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ട്. റാവൽപിണ്ടിയിൽ നടക്കുന്ന മത്സരത്തിലെ ആദ്യ ദിനത്തിൽ നാല് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരാണ് സെഞ്ചുറി നേടിയത്. സാക് ക്രോലി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ഹാരി ബ്രൂക് എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി സെഞ്ചുറി നേടിയത്.… Read More »സെഞ്ചുറി നേടിയത് നാല് പേർ, നാണംകെട്ട് പാകിസ്ഥാൻ ബൗളർമാർ, ഇംഗ്ലണ്ടിന് ലോക റെക്കോർഡ്

ഒരോവറിൽ 6 ഫോർ, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് കാഴ്ച്ചവെച്ചത്. ആദ്യ ദിനത്തിൽ സാക്ക് ക്രോലി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ് എന്നിവർക്കൊപ്പം സെഞ്ചുറി കുറിച്ച താരം ഒരോവറിൽ തുടർച്ചയായ 6 ഫോർ നേടികൊണ്ട് അപൂർവ്വ റെക്കോർഡ് സ്വന്തമാക്കുകയും… Read More »ഒരോവറിൽ 6 ഫോർ, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്

ഇതെന്താ ഏകദിനമോ, പാക് ബൗളർമാരെ അടിച്ചൊതുക്കി ഇംഗ്ലണ്ട്, സ്വന്തമാക്കിയത് ചരിത്രറെക്കോർഡ്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ തുടക്കം. ടോസ് നേടി ആദ്യ ദിനം ബാറ്റിങിനിറങ്ങി ഏകദിനത്തെ വെല്ലുന്ന ശൈലിയിൽ ബാറ്റ് വീശിയ ഇംഗ്ലണ്ട് ആദ്യ ദിനം 506 റൺസാണ് അടിച്ചുകൂട്ടിയത്. തകർപ്പൻ തുടക്കമാണ് ഇംഗ്ലണ്ടിന് വേണ്ടി സാക് ക്രോളിയും… Read More »ഇതെന്താ ഏകദിനമോ, പാക് ബൗളർമാരെ അടിച്ചൊതുക്കി ഇംഗ്ലണ്ട്, സ്വന്തമാക്കിയത് ചരിത്രറെക്കോർഡ്

പോണ്ടിങും ഗവാസ്കറും അടക്കമുളള ഇതിഹാസങ്ങളെ പിന്നിലാക്കി സ്മിത്ത്, മുൻപിൽ സച്ചിനും ഡോൺ ബ്രാഡ്മാനും മാത്രം

തകർപ്പൻ പ്രകടനമാണ് വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. മാർനസ് ലാബുഷെയ്നൊപ്പം ഡബിൾ സെഞ്ചുറി കുറിച്ച സ്മിത്തിൻ്റെ മികവിലാണ് ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ ഓസ്ട്രേലിയ നേടിയത്. മത്സരത്തിലെ സെഞ്ചുറിയോടെ ഇതിഹാസ താരങ്ങളെ സ്മിത്ത്… Read More »പോണ്ടിങും ഗവാസ്കറും അടക്കമുളള ഇതിഹാസങ്ങളെ പിന്നിലാക്കി സ്മിത്ത്, മുൻപിൽ സച്ചിനും ഡോൺ ബ്രാഡ്മാനും മാത്രം

സെഞ്ചുറിയുമായി മാർനസ് ലാബുഷെയ്ൻ, ആദ്യ ദിനത്തിൽ മേധാവിത്വം പുലർത്തി ഓസ്ട്രേലിയ

പെർത്തിൽ നടക്കുന്ന വിൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിനത്തിൽ മേധാവിത്വം പുലർത്തി ആതിഥേയരായ ഓസ്ട്രേലിയ. യുവതാരം മാർനസ് ലാബുഷെയ്ൻ്റെ സെഞ്ചുറി മികവിൽ മികച്ച സ്കോർ ആദ്യ ദിനം ഓസീസ് സ്വന്തമാക്കി. ആദ്യ ദിനം കളി നിർത്തുമ്പോൾ ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ… Read More »സെഞ്ചുറിയുമായി മാർനസ് ലാബുഷെയ്ൻ, ആദ്യ ദിനത്തിൽ മേധാവിത്വം പുലർത്തി ഓസ്ട്രേലിയ

അഞ്ചാമത്തെ സിക്സിന് ശേഷം ഓർമ്മ വന്നത് അദ്ദേഹത്തെയായിരുന്നു, ചരിത്രനേട്ടത്തെ കുറിച്ച് റിതുരാജ് ഗയ്ക്ക്വാദ്

ആഭ്യന്തര ക്രിക്കറ്റിൽ തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് മഹാരാഷ്ട്ര ക്യാപ്റ്റൻ റിതുരാജ് ഗയ്ക്ക്വാദ്. വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശിനെതിരായ ക്വാർട്ടറിൽ ഓരോവറിൽ 7 സിക്സ് പറത്തി ചരിത്രറെക്കോർഡ് താരം സ്വന്തമാക്കിയിരുന്നു. ആ ഓവറിൽ ആദ്യ അഞ്ച് സിക്സ് നേടിയ ശേഷം തനിക്കോർമ്മ… Read More »അഞ്ചാമത്തെ സിക്സിന് ശേഷം ഓർമ്മ വന്നത് അദ്ദേഹത്തെയായിരുന്നു, ചരിത്രനേട്ടത്തെ കുറിച്ച് റിതുരാജ് ഗയ്ക്ക്വാദ്

ക്യാപ്റ്റൻ അടക്കമുള്ളവർക്ക് വൈറസ് ബാധ, ആദ്യ ടെസ്റ്റിന് മുൻപേ ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക

പാകിസ്ഥാനെതിരായ ചരിത്ര ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക. ആദ്യ ടെസ്റ്റ് നാളെ റാവൽപിണ്ടിയിൽ ആരംഭിക്കാനിരിക്കെ ടീമിലെ പകുതിയിലധികം പേരും വൈറസ് ബാധിതരായി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അടക്കം ടീമിലെ 14 കളിക്കാരാണ് വ്യക്തമല്ലാത്ത വൈറസ് ബാധിതരായിരിക്കുന്നത്. ഈ താരങ്ങൾ… Read More »ക്യാപ്റ്റൻ അടക്കമുള്ളവർക്ക് വൈറസ് ബാധ, ആദ്യ ടെസ്റ്റിന് മുൻപേ ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക

പ്രകടനത്തെ കുറിച്ച് ചോദിച്ച ഹർഷ ബോഗ്ലയോട് ദേഷ്യപ്പെട്ട് റിഷഭ് പന്തിന്റെ മറുപടി – വീഡിയോ

പരിമിത ഓവർ ക്രിക്കറ്റിൽ മോശം ഫോമിലൂടെയാണ് റിഷഭ് പന്ത്കടന്നു പോകുന്നത്.ന്യുസിലാൻഡിനെതിരായ ടി20 ഏകദിന സീരിസിലും അതിന് മാറ്റമില്ല. മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഹർഷ ബോഗ്ലയുമായുള്ള അഭിമുഖത്തിൽ റിഷഭ് പന്ത് ഫോമിനെ കുറിച്ചും ഗെയിം പ്ലാനിനെ കുറിച്ചും സംസാരിച്ചിരുന്നു. “ടി20യിൽ ബാറ്റിംഗ് ഓപ്പൺ… Read More »പ്രകടനത്തെ കുറിച്ച് ചോദിച്ച ഹർഷ ബോഗ്ലയോട് ദേഷ്യപ്പെട്ട് റിഷഭ് പന്തിന്റെ മറുപടി – വീഡിയോ

ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി ജഡേജയുടെ പകരക്കാരൻ, ഇന്ത്യ എ യ്‌ക്ക് മികച്ച തുടക്കം

ബംഗ്ലാദേശ് എ യ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എ യ്ക്ക് മികച്ച തുടക്കം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എ യെ 112 റൺസിൽ ഇന്ത്യ എ ചുരുക്കികെട്ടി. മറുപടി ബാറ്റിങിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ… Read More »ബംഗ്ലാദേശിനെ എറിഞ്ഞുവീഴ്ത്തി ജഡേജയുടെ പകരക്കാരൻ, ഇന്ത്യ എ യ്‌ക്ക് മികച്ച തുടക്കം

ഇന്ത്യയുടെ പോരായ്മ പരിഹരിക്കാൻ പരാഗിനാകുമോ, വിജയ് ഹസാരെ ട്രോഫിയിൽ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങി യുവതാരം

വിജയ് ഹസാരെ ട്രോഫിയിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ആസാമിൻ്റെ രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. സോഷ്യൽ മീഡിയയിൽ ഏറെ പരിഹാസരങ്ങൾ നേരിട്ട താരം തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് വിമർശകർക്ക് മറുപടി നൽകികൊണ്ടിരിക്കുകയാണ്. പാർട്ട് ടൈം ബൗളറാകാൻ കഴിവുള്ള താരങ്ങളെ… Read More »ഇന്ത്യയുടെ പോരായ്മ പരിഹരിക്കാൻ പരാഗിനാകുമോ, വിജയ് ഹസാരെ ട്രോഫിയിൽ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങി യുവതാരം