Skip to content

അവസാന 51 റൺസ് നേടിയത് വെറും 43 പന്തിൽ, പുജാര നേടിയത് തൻ്റെ വേഗതയേറിയ സെഞ്ചുറി

നീണ്ട കാത്തിരിപ്പിന് ശേഷം ഒടുവിൽ അർഹിച്ച സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യയുടെ സീനിയർ താരം ചേതേശ്വർ പുജാര. നാല് വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബംഗ്ലാദേശിനെതിരായ രണ്ടാം ഇന്നിങ്സിൽ പുജാര സെഞ്ചുറി നേടിയത്. 130 പന്തിൽ നിന്നുമാണ് പുജാര തൻ്റെ പത്തൊമ്പതാം സെഞ്ചുറി പൂർത്തിയാക്കിയത്.… Read More »അവസാന 51 റൺസ് നേടിയത് വെറും 43 പന്തിൽ, പുജാര നേടിയത് തൻ്റെ വേഗതയേറിയ സെഞ്ചുറി

1443 ദിവസങ്ങൾക്ക് ശേഷം സെഞ്ചുറി, സെഞ്ചുറി വരൾച്ച അവസാനിപ്പിച്ച് പൂജാര – വീഡിയോ

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയുമായി പൂജാര. 1443 ദിവസങ്ങൾക്ക് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റിൽ പൂജാര സെഞ്ചുറി നേടുന്നത്. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ചുറിക്ക് അരികെ എത്തിയിരുന്നുവെങ്കിലും 90 റൺസിൽ നിൽക്കെ പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ പൂജാരയുടെ സെഞ്ചുറിക്ക് ഡിക്ലയർ… Read More »1443 ദിവസങ്ങൾക്ക് ശേഷം സെഞ്ചുറി, സെഞ്ചുറി വരൾച്ച അവസാനിപ്പിച്ച് പൂജാര – വീഡിയോ

ഒടുവിൽ കാത്തിരിപ്പ് അവസാനിച്ചു, നീണ്ട നാല് വർഷങ്ങൾക്ക് ശേഷം സെഞ്ചുറി കുറിച്ച് പുജാര

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടി ഇന്ത്യയുടെ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. നീണ്ട നാല് വർഷങ്ങൾക്ക് ശേഷമാണ് പുജാര സെഞ്ചുറി നേടിയിരിക്കുന്നത്. പുജാരയുടെയും ശുഭ്മാൻ ഗില്ലിൻ്റെയും സെഞ്ചുറി മികവിൽ രണ്ടാം ഇന്നിങ്സിൽ 258 റൺസ് നേടി ഡിക്ലയർ… Read More »ഒടുവിൽ കാത്തിരിപ്പ് അവസാനിച്ചു, നീണ്ട നാല് വർഷങ്ങൾക്ക് ശേഷം സെഞ്ചുറി കുറിച്ച് പുജാര

റിവ്യുവിന് നൽകിയിട്ടും പരിശോധിക്കാതെ അമ്പയർ, ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിൽ നാടകീയത – വീഡിയോ

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം പുരോഗമിക്കുകയാണ്. 404 റൺസ് ആദ്യ ഇന്നിംഗ്‌സിൽ നേടിയ ഇന്ത്യ ബംഗ്ലാദേശിനെ 150ൽ ഒതുക്കിയിരുന്നു.ബംഗ്ലാദേശിനെ ഫോളോ ഓണിന് അനുവദിക്കുന്നതിന് പകരം ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനായി ഇറങ്ങുകയായിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 50 ഓവർ… Read More »റിവ്യുവിന് നൽകിയിട്ടും പരിശോധിക്കാതെ അമ്പയർ, ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിൽ നാടകീയത – വീഡിയോ

ഇംഗ്ലണ്ട് വിജയിക്കുന്നത് അവരുടെ മികവ് കൊണ്ടല്ല, ഞങ്ങളുടെ പിഴവുകൾ കൊണ്ടാണ് : പാകിസ്ഥാൻ ഓപ്പണർ ഇമാം ഉൾ ഹഖ്

ഇംഗ്ലണ്ടിൻ്റെ മികവ് കൊണ്ടല്ല ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തങ്ങൾ പരാജയപെട്ടതെന്ന് പാകിസ്ഥാൻ ഓപ്പണർ ഇമാം ഉൾ ഹഖ്. ആദ്യ രണ്ട് മത്സരങ്ങളും തങ്ങളുടെ കയ്യിൽ ലഭിച്ചിരുന്നുവെന്നും എന്നാൽ പദ്ധതികൾ നടപ്പിലാക്കുവാൻ തങ്ങൾക്ക് സാധിച്ചില്ലെന്നും പാകിസ്ഥാൻ ഓപ്പണർ പറഞ്ഞു. റാവൽപിണ്ടിയിൽ… Read More »ഇംഗ്ലണ്ട് വിജയിക്കുന്നത് അവരുടെ മികവ് കൊണ്ടല്ല, ഞങ്ങളുടെ പിഴവുകൾ കൊണ്ടാണ് : പാകിസ്ഥാൻ ഓപ്പണർ ഇമാം ഉൾ ഹഖ്

അഞ്ച് വിക്കറ്റ് നേട്ടവുമായി കുൽദീപ് യാദവ്, ബംഗ്ലാദേശിനെ ചുരുക്കികെട്ടി വമ്പൻ ലീഡ് സ്വന്തമാക്കി ഇന്ത്യ

ആതിഥേയരായ ബംഗ്ലാദേശിനെ ചുരുക്കികെട്ടി ആദ്യ ഇന്നിങ്സിൽ വമ്പൻ ലീഡ് സ്വന്തമാക്കി ഇന്ത്യ. അഞ്ച് വിക്കറ്റ് നേടിയ കുൽദീപ് യാദവിൻ്റെ മികവിലാണ് ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ റൺസിൽ 150 ഇന്ത്യ ഒതുക്കിയത്. ഒന്നാം ഇന്നിങ്സിൽ 254 റൺസിൻ്റെ വമ്പൻ ലീഡ് ഇന്ത്യ സ്വന്തമാക്കി.… Read More »അഞ്ച് വിക്കറ്റ് നേട്ടവുമായി കുൽദീപ് യാദവ്, ബംഗ്ലാദേശിനെ ചുരുക്കികെട്ടി വമ്പൻ ലീഡ് സ്വന്തമാക്കി ഇന്ത്യ

അവൻ്റെ യാത്ര എളുപ്പമായിരുന്നില്ല, അർജ്ജുൻ്റെ സെഞ്ചുറിയോട് പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ അർജുൻ ടെൻഡുൽക്കർ നേടിയ സെഞ്ചുറിയോട് പ്രതികരിച്ച് അച്ഛൻ സച്ചിൻ ടെണ്ടുൽക്കർ. സച്ചിനെ പോലെ രഞ്ജി ട്രോഫിയിലെ അരങ്ങേറ്റത്തിൽ തന്നെ അർജ്ജുനും സെഞ്ചുറി നേടിയിരുന്നു. ഐ പി എല്ലിൽ അടക്കം കളിച്ചുപരിചയമുള്ള മികച്ച ബൗളർമാർക്കെതിരെ ബാറ്റ് ചെയ്തുകൊണ്ടാണ് അർജ്ജുൻ… Read More »അവൻ്റെ യാത്ര എളുപ്പമായിരുന്നില്ല, അർജ്ജുൻ്റെ സെഞ്ചുറിയോട് പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ധോണിയെ അനുകരിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആകാശത്ത് കൂടെ പോയ പണി ഏണിപിടിച്ച് വിളിച്ചുവരുത്താൻ ശ്രമിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ നുറുൾ ഹസൽ. ഇന്നലെ ആദ്യ ഇന്നിങ്സിൽ പുജാരയുടെ ക്യാച്ച് വിട്ട താരം ഇന്ന് മറ്റൊരു പിഴവിൽ നിന്നും തലനാഴിരയ്ക്കാണ് രക്ഷപ്പെട്ടത്. ധോണിയെ പോലെ അൽപ്പം കാത്തിരുന്ന് സ്റ്റമ്പ്… Read More »ധോണിയെ അനുകരിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നാല് വിക്കറ്റുകൾ വീഴ്ത്തി കുൽദീപ് യാദവ്, ആദ്യ ഇന്നിങ്സിൽ തകർന്ന് ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറിന് മറുപടിയായി ഇറങ്ങിയ ആതിഥേയരായ ബംഗ്ലാദേശ് ആദ്യ ഇന്നിങ്സിൽ 133 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റുകൾ നഷ്ടമായി. 13 റൺസ് നേടിയ ഇബാദത് ഹൊസൈനും 16 റൺസ് നേടിയ മെഹദി ഹസനുമാണ്… Read More »നാല് വിക്കറ്റുകൾ വീഴ്ത്തി കുൽദീപ് യാദവ്, ആദ്യ ഇന്നിങ്സിൽ തകർന്ന് ബംഗ്ലാദേശ്

വാക്ക് പോരിന് തൊട്ടുപിന്നാലെ ലിറ്റൺ ദാസിനെ പുറത്താക്കി സിറാജ്, അഗ്രസീവ് സെലിബ്രേഷനുമായി വിരാട് കോഹ്ലി, വീഡിയോ കാണാം

ബംഗ്ലാദേശിനെതിരെയും തൻ്റെ അഗ്രസീവ് സമീപനം തുടർന്ന് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. ബംഗ്ലാദേശിൻ്റെ ആദ്യ ഇന്നിങ്സിൽ ലിറ്റൺ ദാസിനെ പുറത്താക്കികൊണ്ടുള്ള താരത്തിൻ്റെ സെലിബ്രേഷൻ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കൂട്ടിന് വിരാട് കോഹ്ലിയും ചേർന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. ആദ്യ ഇന്നിങ്സിലെ പതിനാലാം… Read More »വാക്ക് പോരിന് തൊട്ടുപിന്നാലെ ലിറ്റൺ ദാസിനെ പുറത്താക്കി സിറാജ്, അഗ്രസീവ് സെലിബ്രേഷനുമായി വിരാട് കോഹ്ലി, വീഡിയോ കാണാം

ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ രഞ്ജിയിൽ കേരളത്തിനെതിരെ സെഞ്ചുറി കുറിച്ച് ഇഷാൻ കിഷൻ

ബംഗ്ലാദേശിനെതിരെ തകർപ്പൻ ഡബിൾ സെഞ്ചുറി നേടിയതിന് തൊട്ടുപുറകെ രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ സെഞ്ചുറിയുമായി ജാർഖണ്ഡ് താരം ഇഷാൻ. 166 പന്തിൽ നിന്നാണ് കേരളത്തിനെതിരെ ഇഷാൻ കിഷൻ സെഞ്ചുറി നേടിയിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തൻ്റെ ആറാം സെഞ്ചുറിയാണ് ഇഷാൻ കിഷൻ നേടിയിരിക്കുന്നത്.… Read More »ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ രഞ്ജിയിൽ കേരളത്തിനെതിരെ സെഞ്ചുറി കുറിച്ച് ഇഷാൻ കിഷൻ

വാലറ്റത്ത് പൊരുതി അശ്വിനും കുൽദീപും, ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി ഇന്ത്യ

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ റൺസ് 404 നേടി ഇന്ത്യ ഓൾ ഔട്ടായി. വാലറ്റത്തിൽ രവിചന്ദ്രൻ അശ്വിൻ്റെയും കുൽദീപ് യാദവിൻ്റെയും കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്. രണ്ടാം ദിനം 278… Read More »വാലറ്റത്ത് പൊരുതി അശ്വിനും കുൽദീപും, ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി ഇന്ത്യ

ഈ വർഷത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ? സൂര്യകുമാർ യാദവിനെ പിന്നിലാക്കി ശ്രേയസ് അയ്യർ

ഈ വർഷം തകർപ്പൻ പ്രകടനമാണ് ശ്രേയസ് അയ്യർ ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. അവസരം ലഭിച്ചപ്പോഴെല്ലാം അത് വേണ്ടവിധത്തിൽ ഉപയോഗിക്കുവാൻ ശ്രേയസ് അയ്യർക്ക് സാധിച്ചു. ബംഗ്ളാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും മികവ് പുലർത്തിയതോടെ ഈ വർഷത്തെ ഇന്ത്യയുടെ ടോപ്പ് സ്കോററായി മാറിയിരിക്കുകയാണ് ശ്രേയസ്… Read More »ഈ വർഷത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ? സൂര്യകുമാർ യാദവിനെ പിന്നിലാക്കി ശ്രേയസ് അയ്യർ

മുൻപിൽ അഫ്രീദിയും രോഹിത് ശർമ്മയും മാത്രം, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് റിഷഭ് പന്ത്

ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തമാക്കി വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ നാലാമനായി ക്രീസിലെത്തിയ പന്ത് 45 പന്തിൽ 46 റൺസ് നേടിയാണ് പുറത്തായത്. 6 ഫോറും 2 സിക്സും റിഷഭ് പന്ത് നേടിയിരുന്നു.… Read More »മുൻപിൽ അഫ്രീദിയും രോഹിത് ശർമ്മയും മാത്രം, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് റിഷഭ് പന്ത്

ആദ്യ ദിനത്തിലെ അവസാന പന്തിൽ അക്ഷർ പട്ടേൽ വീണു, അയ്യരുടെയും പുജാരയുടെയും മികവിൽ തകർച്ചയിൽ നിന്നും രക്ഷപെട്ട് ഇന്ത്യ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനത്തിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യ. മുൻനിര നിരാശപെടുത്തിയപ്പോൾ ശ്രേയസ് അയ്യരുടെയും പുജാരയുടെയും മികവിലാണ് ഇന്ത്യ തകർച്ചയിൽ നിന്നും രക്ഷപ്പെട്ടത്. ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 278… Read More »ആദ്യ ദിനത്തിലെ അവസാന പന്തിൽ അക്ഷർ പട്ടേൽ വീണു, അയ്യരുടെയും പുജാരയുടെയും മികവിൽ തകർച്ചയിൽ നിന്നും രക്ഷപെട്ട് ഇന്ത്യ

താഴെ വീഴാൻ കൂട്ടാക്കാതെ ബെയ്ൽസ്, ഭാഗ്യം കൊണ്ട് രക്ഷപെട്ട് ശ്രേയസ് അയ്യർ, വീഡിയോ കാണാം

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ പുറത്താകലിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഇന്ത്യൻ താരം ശ്രേയസ് അയ്യർ. ശ്രേയസ് അയ്യരുടെ ഭാഗ്യം ആരാധകർക്കൊപ്പം കളിക്കാരെയും ഒരുപോലെ ഞെട്ടിച്ചു. ആദ്യ ഇന്നിങ്സിൽ അഞ്ചാമനായിർ ക്രീസിലെത്തിയ ശ്രേയസ് അയ്യർ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. ഇന്ത്യയെ തകർച്ചയിൽ… Read More »താഴെ വീഴാൻ കൂട്ടാക്കാതെ ബെയ്ൽസ്, ഭാഗ്യം കൊണ്ട് രക്ഷപെട്ട് ശ്രേയസ് അയ്യർ, വീഡിയോ കാണാം

രഞ്ജി ട്രോഫി അറങ്ങേറ്റത്തിൽ സെഞ്ചുറിയുമായി അർജുൻ തെണ്ടുൽക്കർ, സച്ചിൻ്റെ റെക്കോർഡിനൊപ്പമെത്തി

രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ ഗോവയ്ക്ക് വേണ്ടി സെഞ്ചുറി നേടി സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ. രാജസ്ഥാനെതിരായ മത്സരത്തിലാണ് താരം തകർപ്പൻ സെഞ്ചുറി കുറിച്ചത്. മത്സരത്തിൽ ഏഴാമനായി ക്രീസിലെത്തിയ അർജുൻ ടെൻഡുൽക്കർ 178 പന്തിൽ നിന്നുമാണ് സെഞ്ചുറി നേടിയത് 15 ഫോറും… Read More »രഞ്ജി ട്രോഫി അറങ്ങേറ്റത്തിൽ സെഞ്ചുറിയുമായി അർജുൻ തെണ്ടുൽക്കർ, സച്ചിൻ്റെ റെക്കോർഡിനൊപ്പമെത്തി

പറത്തിയത് 7 സിക്സ്, രഞ്ജി ട്രോഫി തിരിച്ചുവരവിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് സഞ്ജു സാംസൺ

റെഡ് ബോൾ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ. രഞ്ജി ട്രോഫിയിലെ ജാർഖണ്ഡിനെതിരായ മത്സരത്തിലാണ് മികച്ച പ്രകടനം സഞ്ജു കാഴ്ച്ചവെച്ചത്. നീണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷമുള്ള തൻ്റെ ഫസ്റ്റ് ക്ലാസ്സ് മത്സരത്തിൽ 108 പന്തിൽ… Read More »പറത്തിയത് 7 സിക്സ്, രഞ്ജി ട്രോഫി തിരിച്ചുവരവിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് സഞ്ജു സാംസൺ

കയ്യിൽ കിട്ടിയ കളി കളഞ്ഞുകുളിച്ച് പാകിസ്ഥാൻ, തകർപ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്. മത്സരത്തിൽ 355 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയരായ പാകിസ്ഥാന് 328 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാലാം ദിനം 198 ന് നാല് എന്ന നിലയിൽ ബാറ്റിങ്… Read More »കയ്യിൽ കിട്ടിയ കളി കളഞ്ഞുകുളിച്ച് പാകിസ്ഥാൻ, തകർപ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

കയ്യിൽ കിട്ടിയ കളി കളഞ്ഞുകുളിച്ച് പാകിസ്ഥാൻ, തകർപ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്. മത്സരത്തിൽ 355 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയരായ പാകിസ്ഥാന് 328 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാലാം ദിനം 198 ന് നാല് എന്ന നിലയിൽ ബാറ്റിങ്… Read More »കയ്യിൽ കിട്ടിയ കളി കളഞ്ഞുകുളിച്ച് പാകിസ്ഥാൻ, തകർപ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

അത് ഔട്ടായിരുന്നോ?! വിവാദത്തിന് തിരികൊളുത്തി നിർണായക ഘട്ടത്തിൽ ഷകീലിന്റെ പുറത്താകൽ ; വീഡിയോ

പാകിസ്ഥാൻ-ഇംഗ്ലണ്ട് മത്സരത്തിനിടെ വിവാദ പുറത്താകൽ. മത്സരം നാലാം ദിനം പുരോഗമിക്കുമ്പോൾ ആയിരുന്നു തേർഡ് അമ്പയർ വിൽസൻ വിവാദ വിധിയുമായി എത്തിയത്. 4 വിക്കറ്റ് ശേഷിക്കെ ജയിക്കാൻ 84 റൺസ് വേണമെന്നിരിക്കെയാണ് 94 റൺസുമായി മുന്നേറുകയായിരുന്ന ഷകീലിന്റെ ക്യാച്ച് ഔട്ടായി വിധിച്ചത്. മാർക്വുഡ്… Read More »അത് ഔട്ടായിരുന്നോ?! വിവാദത്തിന് തിരികൊളുത്തി നിർണായക ഘട്ടത്തിൽ ഷകീലിന്റെ പുറത്താകൽ ; വീഡിയോ

ചേസിങിൽ ലോക റെക്കോർഡ് കുറിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിലെ മികച്ച പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനും കൂടിയായ സ്മൃതി മന്ദാന. സൂപ്പറോവറിൽ ഇന്ത്യ ആവേശവിജയം സ്വന്തമാക്കിയ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് സ്മൃതി മന്ദാന കാഴ്ച്ചവെച്ചത്. 49… Read More »ചേസിങിൽ ലോക റെക്കോർഡ് കുറിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന

മത്സരം കാണാനെത്തിയത് 45000 ത്തിലധികം കാണികൾ, ഇന്ത്യൻ പതാകയുമായി വിജയം ആഘോഷിച്ച് ഇന്ത്യയുടെ പെൺപട

ആവേശകരമായ വിജയമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ കുറിച്ചത്. സൂപ്പറോവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് ഈ വർഷത്തെ ആദ്യ പരാജയം ഇന്ത്യ സമ്മാനിച്ചത്. 188 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 49 പന്തിൽ 9 ഫോറും… Read More »മത്സരം കാണാനെത്തിയത് 45000 ത്തിലധികം കാണികൾ, ഇന്ത്യൻ പതാകയുമായി വിജയം ആഘോഷിച്ച് ഇന്ത്യയുടെ പെൺപട

സ്മൃതി ദി ഹീറോ, ഓസ്ട്രേലിയക്ക് ഈ വർഷത്തെ ആദ്യ തോൽവി സമ്മാനിച്ച് ഇന്ത്യ

ആവേശകരമായ വിജയമാണ് ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ കുറിച്ചത്. സൂപ്പറോവരിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് ലോക ചാമ്പ്യന്മാരെ ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിലെ വിജയത്തോടെ ഒരിക്കൽ കൂടെ ഓസ്ട്രേലിയയുടെ വിജയതുടർച്ച ഇന്ത്യ അവസാനിപ്പിച്ചു. തുടർച്ചയായി 16 ടി20 മത്സരങ്ങൾ വിജയിച്ചുകൊണ്ടാണ് ഓസ്ട്രേലിയ ഈ… Read More »സ്മൃതി ദി ഹീറോ, ഓസ്ട്രേലിയക്ക് ഈ വർഷത്തെ ആദ്യ തോൽവി സമ്മാനിച്ച് ഇന്ത്യ

ആവേശം സൂപ്പറോവർ വരെ, ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. സൂപ്പർ ഓവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ മത്സരത്തിൽ വിജയിച്ചത്. ടി20 ക്രിക്കറ്റിൽ തുടർച്ചയായ 16 വിജയങ്ങൾക്ക് ശേഷമുള്ള ഓസ്ട്രേലിയയുടെ ആദ്യ തോൽവിയാണിത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത… Read More »ആവേശം സൂപ്പറോവർ വരെ, ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ

രോഹിത് ശർമ്മ പുറത്ത്, ആദ്യ ടെസ്റ്റിൽ ഇന്ത്യയെ കെ എൽ രാഹുൽ നയിക്കും

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ കെ എൽ രാഹുൽ നയിക്കും. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ നിന്നും പുറത്തായതോടെയാണ് കെ എൽ രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചത്. ഇന്ത്യൻ എ ടീം… Read More »രോഹിത് ശർമ്മ പുറത്ത്, ആദ്യ ടെസ്റ്റിൽ ഇന്ത്യയെ കെ എൽ രാഹുൽ നയിക്കും

അമ്പയറും ഒത്ത് വൈറൽ ഫോട്ടോ റിക്രിയേറ്റ് ചെയ്ത് ബാബർ അസം, ചിരിയടക്കാനാവാതെ കമെന്റർമാർ – വീഡിയോ

മുൾത്താൻ സ്റ്റേഡിയത്തിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്ന പാകിസ്ഥാൻ-ഇംഗ്ലണ്ട് തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ക്യാമറയിൽ പതിഞ്ഞ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്യുന്നതിനിടെ മറുവശത്ത് ഉണ്ടായിരുന്ന ഷഫീഖുമായി ഇടവേളയിൽ സംസാരിക്കുന്നതാണ് ഫോട്ടോ. ഒറ്റ നോട്ടത്തിൽ പാകിസ്ഥാൻ ക്യാപ്റ്റൻ… Read More »അമ്പയറും ഒത്ത് വൈറൽ ഫോട്ടോ റിക്രിയേറ്റ് ചെയ്ത് ബാബർ അസം, ചിരിയടക്കാനാവാതെ കമെന്റർമാർ – വീഡിയോ

തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. പാകിസ്ഥാനെതിരായ രണ്ടാം ഇന്നിങ്സിലായിരുന്നു ഈ തകർപ്പൻ നേട്ടത്തിൽ ടീമിൻ്റെ ഹെഡ് കോച്ച് കൂടിയായ മക്കല്ലത്തിനൊപ്പം സ്റ്റോക്സ് എത്തിയത്. രണ്ടാം ഇന്നിങ്സിൽ 51 പന്തിൽ 41 റൺസ് നേടിയാണ്… Read More »തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

അവസരം നൽകിനോക്കൂ സഞ്ജുവും ഇഷാൻ കിഷനെ പോലെ ഡബിൾ സെഞ്ചുറി നേടും : മുൻ പാകിസ്ഥാൻ താരം

ബംഗ്ലാദേശിനെതിരെ തകർപ്പൻ ഡബിൾ സെഞ്ചുറി കുറിച്ച് കൊണ്ട് സെലക്ടർമാർക്ക് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. അവസരം നൽകിയാൽ ഇഷാൻ കിഷനെ പോലെ ഡബിൾ സെഞ്ചുറി നേടുവാൻ സഞ്ജു സാംസണും സാധിക്കുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ.… Read More »അവസരം നൽകിനോക്കൂ സഞ്ജുവും ഇഷാൻ കിഷനെ പോലെ ഡബിൾ സെഞ്ചുറി നേടും : മുൻ പാകിസ്ഥാൻ താരം

ധവാൻ്റെ ഭാവി പുതിയ സെലക്ഷൻ കമ്മിറ്റി തീരുമാനിക്കും, താരം ടീമിൽ നിന്നും പുറത്താകാൻ സാധ്യത

ഇന്ത്യൻ സീനിയർ ഓപ്പണർ ശിഖാർ ധവാൻ്റെ ഭാവി പുതിയ സെലക്ഷൻ കമ്മിറ്റി തീരുമാനിക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഏകദിന ടീമിൽ മാത്രമുള്ള ധവാൻ മോശം പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. മറുഭാഗത്ത് ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ഓപ്പണിങിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബംഗ്ലാദേശിനെതിരായ മൂന്നാം… Read More »ധവാൻ്റെ ഭാവി പുതിയ സെലക്ഷൻ കമ്മിറ്റി തീരുമാനിക്കും, താരം ടീമിൽ നിന്നും പുറത്താകാൻ സാധ്യത