Skip to content

സച്ചിൻ ടെണ്ടുൽക്കറെ റോൾ മോഡലാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോ റൂട്ട്

ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ തൻ്റെ റോൾ മോഡൽമാരിൽ ഒരാളായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ ജോ റൂട്ട്. യു എ ഇയുടെ പുതിയ ലീഗിനായി തയ്യാറെടുക്കുന്നതിനിടെ നടന്ന അഭിമുഖത്തിലായിരുന്നു സച്ചിനിൽ നിന്നും പ്രചോദനമേകിയ… Read More »സച്ചിൻ ടെണ്ടുൽക്കറെ റോൾ മോഡലാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോ റൂട്ട്

നിയമങ്ങൾ മാറിയില്ലേ, കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യുന്നതിനോട് പ്രതികരിച്ച് ഗൗതം ഗംഭീർ

ഏകദിന ക്രിക്കറ്റിൽ സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്നാലും കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യാനാകില്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ശ്രീലങ്കയ്ക്കെതിരായ കോഹ്ലിയുടെ തകർപ്പൻ ഇന്നിങ്സിന് ശേഷം സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് കോഹ്ലിയെ സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്യുവാൻ സാധിക്കില്ലെന്ന്… Read More »നിയമങ്ങൾ മാറിയില്ലേ, കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യുന്നതിനോട് പ്രതികരിച്ച് ഗൗതം ഗംഭീർ

രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറിയുമായി തകർത്തടിച്ച് പൃഥ്വി ഷാ

രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറി നേടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് മുംബൈ ഓപ്പണർ പൃഥ്വി ഷാ. ആസാമിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിലായിരുന്നു താരം ട്രിപ്പിൾ സെഞ്ചുറി കുറിച്ചത്. 326 പന്തിൽ നിന്നും ട്രിപ്പിൾ സെഞ്ചുറി നേടിയ പൃഥ്വി ഷാ 400 റൺസിന്… Read More »രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറിയുമായി തകർത്തടിച്ച് പൃഥ്വി ഷാ

ആർച്ചറും ബ്രെവിസും തിളങ്ങി, റോയൽസിനെതിരെ തകർപ്പൻ വിജയം കുറിച്ച് മൈ കേപ്ടൗൺ

സൗത്താഫ്രിക്കയുടെ പുതിയ ടി20 ടൂർണമെൻ്റായ SA20 യ്‌ക്ക് ആവേശകരായ തുടക്കം. ലീഗിലെ ആദ്യ മത്സരത്തിൽ പാൾ റോയൽസിനെ മൈ കേപ്ടൗൺ 8 വിക്കറ്റിന് തകർക്കുകയും ബോണസ് പോയിൻ്റ് സ്വന്തമാക്കുകയും ചെയ്തു. മത്സരത്തിൽ റോയൽസ് ഉയർത്തിയ 143 റൺസിൻ്റെ വിജയലക്ഷ്യം 15.3 ഓവറിൽ… Read More »ആർച്ചറും ബ്രെവിസും തിളങ്ങി, റോയൽസിനെതിരെ തകർപ്പൻ വിജയം കുറിച്ച് മൈ കേപ്ടൗൺ

അവനെ അങ്ങനെ പുറത്താക്കുന്നത് ശരിയല്ല, അപ്പീൽ പിൻവലിച്ചതിനെ കുറിച്ച് രോഹിത് ശർമ്മ

ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ശ്രീലങ്കൻ ക്യാപ്റ്റൻ ഷണകയ്ക്കെതിരായ റണ്ണൗട്ട് പിൻവലിച്ചതിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഷണക 98 റൺസ് നേടി നിൽക്കവെയാണ് നോൺ സ്ട്രൈക്കർ എൻഡിൽ താരത്തെ ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി റണ്ണൗട്ടാക്കിയത്. അവസാന ഓവറിലെ… Read More »അവനെ അങ്ങനെ പുറത്താക്കുന്നത് ശരിയല്ല, അപ്പീൽ പിൻവലിച്ചതിനെ കുറിച്ച് രോഹിത് ശർമ്മ

ഷണകയെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കി ഷാമി, അപ്പീൽ പിൻവലിച്ച് രോഹിത് ശർമ്മ, വീഡിയോ കാണാം

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സ്പോർട്ട്സ്മാൻ സ്പിരിറ്റിലൂടെ കയ്യടി നേടി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ശ്രീലങ്കൻ ക്യാപ്റ്റൻ ഷണക സെഞ്ചുറി നിഷേധിച്ചുകൊണ്ട് നോൺ സ്ട്രൈക്കർ എൻഡിൽ താരത്തെ ഷാമി റണ്ണൗട്ടാക്കിയിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്… Read More »ഷണകയെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കി ഷാമി, അപ്പീൽ പിൻവലിച്ച് രോഹിത് ശർമ്മ, വീഡിയോ കാണാം

സെഞ്ചുറി നേടി ഷണക, റൺമല മറികടക്കാനാകാതെ കീഴടങ്ങി ശ്രീലങ്ക, ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ റൺസിൻ്റെ 67 വിജയമാണ് ഇന്ത്യ നേടിയത്. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ദാസുൻ ഷണകയാണ് ഇന്ത്യയുടെ വിജയം വൈകിപ്പിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 374 റൺസിൻ്റെ… Read More »സെഞ്ചുറി നേടി ഷണക, റൺമല മറികടക്കാനാകാതെ കീഴടങ്ങി ശ്രീലങ്ക, ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

മെൻഡിസിന്റെ സ്റ്റംപ് പിഴുതെറിഞ്ഞ് സിറാജിന്റെ തീപാറും ഡെലിവറി – വീഡിയോ

ഏകദിന സീരീസിലെ ആദ്യ മത്സരത്തിൽ 374 ലക്ഷ്യവുമായി ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്ക 26 ഓവർ പിന്നിട്ടപ്പോൾ 4 വിക്കറ്റ് നഷ്ട്ടത്തിൽ143 റൺസ് നേടിയിട്ടുണ്ട്. 58 റൺസുമായി നിസ്സങ്കയും 4 റൺസുമായി ഷനകയുമാണ് ക്രീസിൽ. സിറാജ് 2 വിക്കറ്റും ഷമി, ഉമ്രാൻ മാലിക്ക്… Read More »മെൻഡിസിന്റെ സ്റ്റംപ് പിഴുതെറിഞ്ഞ് സിറാജിന്റെ തീപാറും ഡെലിവറി – വീഡിയോ

കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യാനാകില്ല : ഗൗതം ഗംഭീർ

ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിൻ ടെണ്ടുൽക്കറുമായുള്ള അകലം വീണ്ടും കുറച്ചിരിക്കുകയാണ് വിരാട് കോഹ്ലി. കോഹ്ലി എന്ന് സച്ചിനെ മറികടക്കുമെന്ന ചർച്ചകൾ വീണ്ടും സജീവമാകെ കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യാനാകില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം… Read More »കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യാനാകില്ല : ഗൗതം ഗംഭീർ

87 പന്തിൽ 113, കോഹ്‌ലിയുടെ സെഞ്ചുറി ഇന്നിംഗ്സ് കാണാം – വീഡിയോ

ശ്രീലങ്കയ്ക്കെതിരായ ഏകദിന സീരീസിലെ ആദ്യ മത്സരത്തിൽ സെഞ്ചുറിയുമായി വിരാട് കോഹ്‌ലി. ഏകദിന കരിയറിലെ 45ആം സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 73ആം സെഞ്ചുറിയുമാണിത്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയാണ് കോഹ്ലി സെഞ്ചുറിയുമായി എത്തിയത്. 80 പന്തിൽ നിന്ന്… Read More »87 പന്തിൽ 113, കോഹ്‌ലിയുടെ സെഞ്ചുറി ഇന്നിംഗ്സ് കാണാം – വീഡിയോ

സെഞ്ചുറി നേടി രക്ഷകനായി സച്ചിൻ ബേബി, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചടിച്ച് കേരളം

രഞ്ജി ട്രോഫിയിൽ സർവീസസിനെതിരായ മത്സരത്തിൽ കേരളത്തിൻ്റെ രക്ഷകനായി സച്ചിൻ ബേബി. തുടക്കത്തിൽ തകർന്നടിഞ്ഞ കേരളത്തെ സെഞ്ചുറി നേടിയ സച്ചിൻ ബേബിയാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ആദ്യ ദിനം അവസാനിക്കുമ്പോൾ കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടിയിട്ടുണ്ട്. 235 പന്തിൽ… Read More »സെഞ്ചുറി നേടി രക്ഷകനായി സച്ചിൻ ബേബി, തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം തിരിച്ചടിച്ച് കേരളം

ചരിത്രനേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി കിങ് കോഹ്ലി

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രനേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി വിരാട് കോഹ്ലി. കോഹ്ലിയുടെ സെഞ്ചുറി മികവിലായിരുന്നു മത്സരത്തിൽ വമ്പൻ സ്കോർ ഇന്ത്യ കുറിച്ചത്. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് 373 റൺസ് ഇന്ത്യ അടിച്ചുകൂട്ടി. ഏകദിന ക്രിക്കറ്റിലെ തൻ്റെ… Read More »ചരിത്രനേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി കിങ് കോഹ്ലി

ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി, ഇനി സച്ചിനെ പിന്നിലാക്കാൻ വേണ്ടത് അഞ്ച് സെഞ്ചുറി മാത്രം

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറിയുമായി കിങ് കോഹ്ലി. വെറും 80 പന്തിൽ നിന്നുമാണ് വിരാട് കോഹ്ലി സെഞ്ചുറി പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും കോഹ്ലി… Read More »ശ്രീലങ്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി, ഇനി സച്ചിനെ പിന്നിലാക്കാൻ വേണ്ടത് അഞ്ച് സെഞ്ചുറി മാത്രം

തകർപ്പൻ നേട്ടത്തിൽ ഹാഷിം അംലയെയും സച്ചിൻ ടെണ്ടുൽക്കറെയും പിന്നിലാക്കി രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. സെഞ്ചുറിയ്‌ക്ക് 17 റൺസ് അകലെ 67 പന്തിൽ 9 ഫോറും 3 സിക്സും അടക്കം 83 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. മത്സരത്തിലെ… Read More »തകർപ്പൻ നേട്ടത്തിൽ ഹാഷിം അംലയെയും സച്ചിൻ ടെണ്ടുൽക്കറെയും പിന്നിലാക്കി രോഹിത് ശർമ്മ

അറ്റാക്ക് ചെയ്ത് കളിച്ചാൽ കൂടുതൽ പോയിൻ്റ്, സൗത്താഫ്രിക്കയുടെ ടി20 ലീഗിൽ പോരാട്ടം പൊടിപാറും

സൗത്താഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൻ്റെ സ്വപ്ന ലീഗായ Sa20 ഇന്ന് ആരംഭിക്കും. ഐ പി എൽ മാതൃകയിൽ ഒരുങ്ങുന്ന ലീഗിലെ ആറ് ടീമുകളെയും സ്വന്തമാക്കിയിരിക്കുന്നത് ഐ പി എൽ ടീമുകളാണ്. ടി20 ക്രിക്കറ്റിലെ സാധാരണ നിയമങ്ങൾക്ക് വ്യത്യസ്തമായി വമ്പൻ മാറ്റങ്ങളോടെയാണ് SA20 എത്തുന്നത്.… Read More »അറ്റാക്ക് ചെയ്ത് കളിച്ചാൽ കൂടുതൽ പോയിൻ്റ്, സൗത്താഫ്രിക്കയുടെ ടി20 ലീഗിൽ പോരാട്ടം പൊടിപാറും

ഇന്ത്യയ്ക്ക് തിരിച്ചടി, ബുംറയ്‌ക്ക് പ്രധാനപെട്ട പരമ്പരയും നഷ്ടമാകും

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഇനിയും വൈകിയേക്കുമെന്ന് റിപോർട്ട്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ താരത്തെ ഉൾപെടുത്തിയിരുന്നുവെങ്കിലും പരമ്പരയ്ക്ക് ഒരു ദിവസം മുൻപേ ബുംറയെ ടീമിൽ നിന്നും ഒഴിവാക്കിയതായി ബിസിസിഐ അറിയിച്ചിരുന്നു. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ഗ്രീൻ സിഗ്നൽ ലഭിച്ചതിനെ തുടർന്നായിരുന്നു… Read More »ഇന്ത്യയ്ക്ക് തിരിച്ചടി, ബുംറയ്‌ക്ക് പ്രധാനപെട്ട പരമ്പരയും നഷ്ടമാകും

ഡബിൾ സെഞ്ചുറി നേടിയെങ്കിലും ഇഷാൻ കിഷൻ പുറത്ത് തന്നെ, തനിക്കൊപ്പം ഗിൽ ഓപ്പൺ ചെയ്യുമെന്ന് രോഹിത് ശർമ്മ

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ തനിക്കൊപ്പം ശുഭ്മാൻ ഗില്ലായിരിക്കും ഓപ്പൺ ചെയ്യുകയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇഷാൻ അവസരം നൽകാൻ സാധിക്കാത്തത് നിഭാഗ്യകരമാണെന്നും പക്ഷേ പ്രകടനം പരിശോധിക്കുമ്പോൾ ഗിൽ തുടർച്ചയായ അവസരങ്ങൾ അർഹിക്കുന്നുണ്ടെന്നും രോഹിത് ശർമ്മ പറഞ്ഞു. ” രണ്ട് ഓപ്പണർമാരും ഇന്ത്യയ്ക്കായി… Read More »ഡബിൾ സെഞ്ചുറി നേടിയെങ്കിലും ഇഷാൻ കിഷൻ പുറത്ത് തന്നെ, തനിക്കൊപ്പം ഗിൽ ഓപ്പൺ ചെയ്യുമെന്ന് രോഹിത് ശർമ്മ

ടി20 ഫോർമാറ്റിൽ തുടരുമോ, ഒടുവിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ക്രിക്കറ്റ് താൻ പൂർണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപായാണ് ടി20 ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് രോഹിത് ശർമ്മ വിരാമമിട്ടത്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് രോഹിത് ശർമ്മയ്ക്ക് പരിക്ക് പറ്റിയത്. തുടർന്ന് രണ്ട്… Read More »ടി20 ഫോർമാറ്റിൽ തുടരുമോ, ഒടുവിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ജസ്പ്രീത് ബുംറ ഏകദിന പരമ്പരയിൽ കളിക്കില്ല, യൂ ടേൺ അടിച്ച് ബിസിസിഐ

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലും ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ കളിക്കില്ല. നേരത്തെ താരത്തെ ബിസിസിഐ ടീമിൽ ഉൾപെടുത്തിയിരുന്നുവെങ്കിലും ഇപ്പോൾ താരത്തെ കളിപ്പിക്കേണ്ടെന്ന തീരുമാനത്തിലെത്തിക്കുകയാണ് ബിസിസിഐ. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ നിർദ്ദേശത്തെ തുടർന്നാണ് ബുംറയെ കളിപ്പിക്കേണ്ടെന്ന തീരുമാനം ബിസിസിഐ എടിത്തിരിക്കുന്നത്. ഏകദിന പരമ്പരയ്ക്കായി… Read More »ജസ്പ്രീത് ബുംറ ഏകദിന പരമ്പരയിൽ കളിക്കില്ല, യൂ ടേൺ അടിച്ച് ബിസിസിഐ

ഈ വർഷം കളിച്ചില്ലെങ്കിലും റിഷഭ് പന്തിന് ലഭിക്കുക 21 കോടി രൂപ

കാർ അപകടത്തെ തുടർന്ന് നിലവിൽ ചികിത്സയിൽ കഴിയുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. അപകടത്തെ തുടർന്നുണ്ടായ പരിക്ക് ഭേദമായി കളിക്കളത്തിൽ താരത്തിന് തിരിച്ചെത്തുവാൻ 4 മുതൽ 6 മാസം വരെ വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐ പി എൽ അടക്കം… Read More »ഈ വർഷം കളിച്ചില്ലെങ്കിലും റിഷഭ് പന്തിന് ലഭിക്കുക 21 കോടി രൂപ

നാലാമനായല്ല അവൻ കോഹ്ലിയുടെ പൊസിഷനിൽ തന്നെയിറങ്ങണം : ഗൗതം ഗംഭീർ

ശ്രീലങ്കയ്ക്കെതിരെ നാലാമനായി ഇറങ്ങിയാണ് സെഞ്ചുറി നേടിയതെങ്കിലും സൂര്യകുമാർ യാദവ് ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി മൂന്നാമനായി തന്നെ ഇറങ്ങണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ മൂന്നാമനായാണ് സൂര്യകുമാർ ഇറങ്ങിയത്. സഞ്ജു സാംസണായിരുന്നു ആദ്യ മത്സരത്തിൽ നാലാമനായി… Read More »നാലാമനായല്ല അവൻ കോഹ്ലിയുടെ പൊസിഷനിൽ തന്നെയിറങ്ങണം : ഗൗതം ഗംഭീർ

ഇവൻ എൻ്റെ ബാറ്റിങ് കണ്ടല്ല വളർന്നതെന്ന് എനിക്കുറപ്പുണ്ട്, സൂര്യകുമാർ യാദവിനോട് രാഹുൽ ദ്രാവിഡ്

തകർപ്പൻ പ്രകടനമായിരുന്നു ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 യിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ സൂര്യ അവിശ്വസനീയ ഷോട്ടുകളിലൂടെ ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. മത്സരശേഷം സൂര്യകുമാർ യാദവിൻ്റെ ബാറ്റിങിനെ കുറിച്ച് രസകരമായ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്.… Read More »ഇവൻ എൻ്റെ ബാറ്റിങ് കണ്ടല്ല വളർന്നതെന്ന് എനിക്കുറപ്പുണ്ട്, സൂര്യകുമാർ യാദവിനോട് രാഹുൽ ദ്രാവിഡ്

അവനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണം, ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവെച്ച് ഗംഭീറിൻ്റെ ട്വീറ്റ്

ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറിയ്‌ക്ക് പുറകെ സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടെസ്റ്റ് ടീമിലും ഉൾപ്പെടുത്തണമെന്ന് ആവശ്യം മുൻപോട്ട് വെച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഗൗതം ഗംഭീറിൻ്റെ ഈ അഭിപ്രായം സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവെയ്ക്കുകയും ചെയ്തു. ചില ആരാധകർ… Read More »അവനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണം, ചർച്ചകൾക്കും തർക്കങ്ങൾക്കും വഴിവെച്ച് ഗംഭീറിൻ്റെ ട്വീറ്റ്

അവൻ്റേത് സ്പെഷ്യൽ ഇന്നിങ്സ്, സൂര്യയുടെ സെഞ്ചുറിയ്ക്കിടയിലും രാഹുൽ ത്രിപാതിയെ മറക്കാതെ ഹാർദിക്ക് പാണ്ഡ്യ

തകർപ്പൻ വിജയമാണ് ശ്രീലങ്കയ്ക്കെതിരായ മൂന്നാം മത്സരത്തിൽ ഹാർദിക്ക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ കുറിച്ചത്. സെഞ്ചുറി നേടിയ സൂര്യകുമാർ യാദവായിരുന്നു മത്സരത്തിൽ ഇന്ത്യയുടെ താരം. സൂര്യയുടെ ഈ തകർപ്പൻ സെഞ്ചുറിയ്ക്കിടയിലും രാഹുൽ ത്രിപാതിയുടെ മികച്ച ഇന്നിങ്സിനെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ.… Read More »അവൻ്റേത് സ്പെഷ്യൽ ഇന്നിങ്സ്, സൂര്യയുടെ സെഞ്ചുറിയ്ക്കിടയിലും രാഹുൽ ത്രിപാതിയെ മറക്കാതെ ഹാർദിക്ക് പാണ്ഡ്യ

തകർപ്പൻ സെഞ്ചുറി, മറ്റാർക്കും നേടാനാകാത്ത വമ്പൻ റെക്കോർഡുകൾ സ്വന്തമാക്കി സൂര്യകുമാർ യാദവ്

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ വമ്പൻ റെക്കോർഡുകൾ സ്വന്തമാക്കി ഇന്ത്യയുടെ സൂര്യകുമാർ യാദവ്. അന്താരാഷ്ട്ര ടി20 യിലെ തൻ്റെ മൂന്നാം സെഞ്ചുറിയായിരുന്നു മത്സരത്തിൽ സൂര്യകുമാർ യാദവ് മത്സരത്തിൽ കുറിച്ചത്. ഇതിന് പിന്നാലെയാണ് ഈ വമ്പൻ റെക്കോർഡുകൾ താരം… Read More »തകർപ്പൻ സെഞ്ചുറി, മറ്റാർക്കും നേടാനാകാത്ത വമ്പൻ റെക്കോർഡുകൾ സ്വന്തമാക്കി സൂര്യകുമാർ യാദവ്

വൈഡ് നൽകാതെ അമ്പയർ, നിയന്ത്രണം വിട്ട് രോഷാകുലനായി ഷാക്കിബ്, വീഡിയോ കാണാം

കളിക്കളത്തിൽ വീണ്ടും നിയന്ത്രണം വിട്ട് പെരുമാറി ബംഗ്ലാദേശ് ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. ഇക്കുറി ബംഗ്ലാദേശ് പ്രീമിയർ ലീഗിലായിരുന്നു താരത്തിൻ്റെ നിയന്ത്രണം വിട്ടുള്ള പെരുമാറ്റം. അമ്പയർ വൈഡ് നൽകാതിരുന്നതാണ് താരത്തെ ചൊടിപ്പിച്ചത്. ലീഗിൽ ഖുൽന ടൈഗേഴ്സും ഫോർറ്റ്യൂൺ… Read More »വൈഡ് നൽകാതെ അമ്പയർ, നിയന്ത്രണം വിട്ട് രോഷാകുലനായി ഷാക്കിബ്, വീഡിയോ കാണാം

ധോണിയുടെ പാത പിന്തുടർന്ന് ഹാർദിക്ക് പാണ്ഡ്യയും, സിരീസ് ട്രോഫി നൽകിയത് മാവിയ്ക്കും ജിതേഷ് ശർമ്മയ്ക്കും

ശ്രീലങ്കയ്ക്കെതിരായ മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം കുറിച്ചുകൊണ്ട് ടി20 പരമ്പര സ്വന്തമാക്കികൊണ്ട് ടി20 ക്രിക്കറ്റിൽ പുതുയുഗത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യ. പുതുയുഗത്തിൻ്റെ ആരംഭത്തിലും ധോണി മുന്നിൽ വെച്ച മാതൃക ഹാർദിക്ക് പാണ്ഡ്യയും തുടർന്നിരിക്കുകയാണ്. പരമ്പര വിജയത്തിന് പുറകെ ലഭിച്ച സിരീസ് ട്രോഫി ടീമിൽ… Read More »ധോണിയുടെ പാത പിന്തുടർന്ന് ഹാർദിക്ക് പാണ്ഡ്യയും, സിരീസ് ട്രോഫി നൽകിയത് മാവിയ്ക്കും ജിതേഷ് ശർമ്മയ്ക്കും

സെഞ്ചുറിയുമായി സൂര്യ, മികവ് പുലർത്തി ബൗളർമാർ, ഇന്ത്യയ്ക്ക് മുൻപിൽ ശ്രീലങ്ക ചാരം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 91 റൺസിൻ്റെ തകർപ്പൻ വിജയം. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഹാർദിക്ക് പാണ്ഡ്യയും കൂട്ടരും സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 229 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്കയ്ക്ക്… Read More »സെഞ്ചുറിയുമായി സൂര്യ, മികവ് പുലർത്തി ബൗളർമാർ, ഇന്ത്യയ്ക്ക് മുൻപിൽ ശ്രീലങ്ക ചാരം

ഇതെന്തൊരു ഷോട്ട്, ആരാധകരെ ഞെട്ടിച്ച് സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ ഷോട്ട്, വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ തൻ്റെ മൂന്നാം സെഞ്ചുറിയാണ് മത്സരത്തിൽ സൂര്യകുമാർ യാദവ് നേടിയത്. പതിവ് പോലെ അസാമാന്യ ഷോട്ടുകൾ കൊണ്ട് ഈ മത്സരത്തിലും സൂര്യ ഞെട്ടിച്ചിരുന്നു. വെറും… Read More »ഇതെന്തൊരു ഷോട്ട്, ആരാധകരെ ഞെട്ടിച്ച് സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ ഷോട്ട്, വീഡിയോ കാണാം

43 ഇന്നിങ്സിൽ മൂന്ന് സെഞ്ചുറി, തകർപ്പൻ റെക്കോർഡ് കുറിച്ച് സൂര്യകുമാർ യാദവ്

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരുടെ നിരയിലേക്ക് ഇന്ത്യയുടെ സൂര്യകുമാർ യാദവ്. കഴിഞ്ഞ വർഷത്തെ തകർപ്പൻ ഫോം ഈ വർഷവും തുടർന്നിരിക്കുകയാണ് സൂര്യ. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയാണ് സൂര്യകുമാർ യാദവ് നേടിയത്. വെറും 45 പന്തിൽ… Read More »43 ഇന്നിങ്സിൽ മൂന്ന് സെഞ്ചുറി, തകർപ്പൻ റെക്കോർഡ് കുറിച്ച് സൂര്യകുമാർ യാദവ്