Skip to content

അങ്ങനെയെങ്കിൽ കോഹ്ലിയ്ക്കും നൂറ് സെഞ്ചുറികൾ നേടുവാൻ കഴിയും, പ്രവചനവുമായി മുൻ ഇന്ത്യൻ താരം

അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറ് സെഞ്ചുറിയെന്ന റെക്കോർഡ് സ്വന്തമാക്കുവാൻ വിരാട് കോഹ്ലിക്ക് സാധിക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും കമൻ്റേറ്ററുമായ സുനിൽ ഗാവസ്കർ. ഏകദിന ക്രിക്കറ്റിൽ കഴിഞ്ഞ നാല് ഇന്നിങ്സിൽ നിന്നും മൂന്ന് സെഞ്ചുറി കിങ് കോഹ്ലി അടിച്ചുകൂട്ടിയിരുന്നു. ഏകദിനത്തിൽ സച്ചിനെ കോഹ്ലി പിന്നിലാക്കുമെന്ന്… Read More »അങ്ങനെയെങ്കിൽ കോഹ്ലിയ്ക്കും നൂറ് സെഞ്ചുറികൾ നേടുവാൻ കഴിയും, പ്രവചനവുമായി മുൻ ഇന്ത്യൻ താരം

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

പ്രഥമ വനിത അണ്ടർ 19 ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയം കുറിച്ച് ഇന്ത്യ. യു എ ഇയ്ക്കെതിരായ മത്സരത്തിൽ 122 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 220 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന യു എ ഇയ്ക്ക്… Read More »അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

പാകിസ്ഥാൻ സൂപ്പർ ലീഗിനെയും കടത്തിവെട്ടി വനിതാ ഐ പി എൽ

പ്രഥമ വനിതാ ഐ പി എല്ലിനുള്ള മീഡിയ റൈറ്റ്സ് വമ്പൻ തുകയ്ക്ക് വിറ്റഴിച്ച് ബിസിസിഐ. റിലയൻസിൻ്റെ പിന്തുണയുള്ള വയാകോമാണ് സ്റ്റാർ സ്പോർട്സിനെയും സോണി സീയെയും പിന്നിലാക്കികൊണ്ട് മീഡിയ റൈറ്റ്സ് സ്വന്തമാക്കിയത്. ടെലിവിഷനിൽ സ്പോർട്ട്സ് 18 നും ഡിജിറ്റലായി ജിയോ സിനിമയിലുമായിരിക്കും വനിതാ… Read More »പാകിസ്ഥാൻ സൂപ്പർ ലീഗിനെയും കടത്തിവെട്ടി വനിതാ ഐ പി എൽ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രനേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും കോഹ്ലി സെഞ്ചുറി നേടിയിരുന്നു. പരമ്പരയിലെ പ്രകടനത്തോടെ ചരിത്ര റെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തിയിരിക്കുകയാണ് കിങ് കോഹ്ലി. പരമ്പരയിൽ രണ്ട് സെഞ്ചുറി ഉൾപ്പടെ 3 ഇന്നിങ്സിൽ… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രനേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി വിരാട് കോഹ്ലി

കേരള മണ്ണിൽ ഇന്ത്യ കുറിച്ചത് ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയം

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും തകർപ്പൻ വിജയം കുറിച്ചുകൊണ്ട് പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ കൂറ്റൻ വിജയമാണ് ഇന്ത്യ കുറിച്ചത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. മത്സരത്തിൽ 317 റൺസിൻ്റെ വിജയമാണ് ഇന്ത്യ കുറിച്ചത്. ഇന്ത്യ ഉയർത്തിയ… Read More »കേരള മണ്ണിൽ ഇന്ത്യ കുറിച്ചത് ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയം

ചാരമായി ശ്രീലങ്ക, തകർപ്പൻ വിജയത്തോടെ പരമ്പര തൂത്തുവാരി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 317 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യ… Read More »ചാരമായി ശ്രീലങ്ക, തകർപ്പൻ വിജയത്തോടെ പരമ്പര തൂത്തുവാരി ഇന്ത്യ

ഇങ്ങനെയൊക്കെ പുറത്താകാൻ ഇവർക്കെ സാധിക്കൂ, കരുണരത്നെയുടെ പുറത്താകൽ കണ്ട് ചിരിയടക്കാനാവാതെ ഇന്ത്യൻ താരങ്ങൾ

ഇന്ത്യ ഉയർത്തിയ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക വൻ തകർച്ചയിൽ. 13 ഓവർ പിന്നിട്ടപ്പോൾ തന്നെ ശ്രീലങ്കയുടെ 6 വിക്കറ്റ് നഷ്ട്ടമായി. വെറും 46 റൺസ് മാത്രമാണ് ശ്രീലങ്കൻ സ്‌കോർ ബോർഡിലുള്ളത്. 4 വിക്കറ്റ് വീഴ്ത്തി സിറാജാണ് ശ്രീലങ്കയുടെ തകർച്ചയ്ക്ക് ഇടയാക്കിയത്.… Read More »ഇങ്ങനെയൊക്കെ പുറത്താകാൻ ഇവർക്കെ സാധിക്കൂ, കരുണരത്നെയുടെ പുറത്താകൽ കണ്ട് ചിരിയടക്കാനാവാതെ ഇന്ത്യൻ താരങ്ങൾ

ചരിത്രറെക്കോഡ് കുറിച്ച് കിങ് കോഹ്ലി, പിന്നിലാക്കിയത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രറെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കികൊണ്ടാണ് ഈ ചരിത്രറെക്കോർഡ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. മത്സരത്തിൽ വെറും 85 പന്തിൽ നിന്നുമാണ് വിരാട് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. 110… Read More »ചരിത്രറെക്കോഡ് കുറിച്ച് കിങ് കോഹ്ലി, പിന്നിലാക്കിയത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ

ഓപ്പണർ അല്ലാതെ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി വിരാട് കോഹ്‌ലി

വിരാട് കോഹ്ലിയുടെയും ഗിലിന്റെയും സെഞ്ചുറി കരുത്തിൽ ശ്രീലങ്കയ്ക്ക് മുന്നിൽ കൂറ്റൻ ലക്ഷ്യവുമായി ഇന്ത്യ. നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 390 റൺസാണ് നേടിയത്. 110 പന്തിൽ 8 സിക്‌സും 13 ഫോറും സഹിതം കോഹ്ലി പുറത്താകാതെ നിന്നു. 85… Read More »ഓപ്പണർ അല്ലാതെ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി വിരാട് കോഹ്‌ലി

ഏകദിന ക്രിക്കറ്റിലെ തൻ്റെ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോർ നേടി കിങ് കോഹ്ലി

തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ തകർത്താടി കിങ് കോഹ്ലി. സെഞ്ചുറി നേടി തകർത്തടിച്ച കോഹ്ലിയുടെ മികവിൽ കൂറ്റൻ സ്കോർ ഇന്ത്യ കുറിച്ചു. 85 പന്തിൽ സെഞ്ചുറി നേടിയ വിരാട് കോഹ്ലി 110 പന്തിൽ 13 ഫോറും 8… Read More »ഏകദിന ക്രിക്കറ്റിലെ തൻ്റെ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോർ നേടി കിങ് കോഹ്ലി

കിങ് കോഹ്ലിയുടെ ആറാട്ട്, സെഞ്ചുറിയുമായി മികവ് പുലർത്തി ഗില്ലും, ഗ്രീൻഫീൽഡിൽ വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ കൂറ്റൻ സ്കോർ കുറിച്ച് ഇന്ത്യ. വിരാട് കോഹ്ലിയുടെയും ശുഭ്മാൻ ഗില്ലിൻ്റെയും തകർപ്പൻ സെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ കുറിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ… Read More »കിങ് കോഹ്ലിയുടെ ആറാട്ട്, സെഞ്ചുറിയുമായി മികവ് പുലർത്തി ഗില്ലും, ഗ്രീൻഫീൽഡിൽ വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ

ഇങ്ങനെയും ഹെലികോപ്റ്റർ ഷോട്ട് കളിക്കാം! ധോണിയെ ഓർമ്മിപ്പിച്ച് കോഹ്ലിയുടെ സിക്സ് ; വീഡിയോ

വിരാട് കോഹ്ലിയുടെയും ഗിലിന്റെയും സെഞ്ചുറി കരുത്തിൽ കാര്യവട്ടത്ത് നടക്കുന്ന അവസാന ഏകദിനത്തിൽ ഇന്ത്യയ്ക് കൂറ്റൻ സ്‌കോർ. മത്സരം 47 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ട്ടത്തിൽ 357 റൺസ് നേടിയിട്ടുണ്ട്. ഏകദിന കരിയറിലെ 46ആം സെഞ്ചുറി പൂർത്തിയാക്കിയ കോഹ്ലി 100… Read More »ഇങ്ങനെയും ഹെലികോപ്റ്റർ ഷോട്ട് കളിക്കാം! ധോണിയെ ഓർമ്മിപ്പിച്ച് കോഹ്ലിയുടെ സിക്സ് ; വീഡിയോ

ആശങ്കയോടെ ക്രിക്കറ്റ് ലോകം! ഫീൽഡിങ്ങിനിടെ പരസ്പരം കൂട്ടിമുട്ടി ശ്രീലങ്കൻ താരങ്ങൾക്ക് പരിക്ക് – വീഡിയോ

തിരുവനന്തപുരത്ത് നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ അവസാന ഏകദിനത്തിൽ ശക്തമായ നിലയിൽ ഇന്ത്യ. 43 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ 2ന് 302 എന്ന നിലയിലാണ്. 27 പന്തിൽ നിന്ന് 34 റൺസുമായി അയ്യറും, 84 പന്തിൽ 99 റൺസുമായി കോഹ്ലിയുമാണ് ക്രീസിൽ. 97 പന്തിൽ… Read More »ആശങ്കയോടെ ക്രിക്കറ്റ് ലോകം! ഫീൽഡിങ്ങിനിടെ പരസ്പരം കൂട്ടിമുട്ടി ശ്രീലങ്കൻ താരങ്ങൾക്ക് പരിക്ക് – വീഡിയോ

മലയാള മണ്ണിൽ സെഞ്ചുറിയുമായി കിങ് കോഹ്ലി, ഇനി സച്ചിനെ പിന്നിലാക്കുവാൻ വേണ്ടത് നാല് സെഞ്ചുറി മാത്രം

തിരുവനന്തപുരത്ത് നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിൽ സെഞ്ചുറിയുമായി തകർത്താടി കിങ് കോഹ്ലി. ഈ പരമ്പരയിലെ തൻ്റെ രണ്ടാം സെഞ്ചുറിയാണ് മത്സരത്തിൽ വിരാട് കോഹ്ലി നേടിയത്. 85 പന്തിൽ നിന്നുമാണ് വിരാട് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. കഴിഞ്ഞ നാല് ഇന്നിങ്സിലെ… Read More »മലയാള മണ്ണിൽ സെഞ്ചുറിയുമായി കിങ് കോഹ്ലി, ഇനി സച്ചിനെ പിന്നിലാക്കുവാൻ വേണ്ടത് നാല് സെഞ്ചുറി മാത്രം

കേരള മണ്ണിൽ തകർത്താടി ഗിൽ, നേടിയത് തൻ്റെ രണ്ടാം ഏകദിന സെഞ്ചുറി

തിരുവനന്തപുരത്ത് നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ.89 പന്തിൽ നിന്നുമാണ് മത്സരത്തിൽ ഗിൽ സെഞ്ചുറി പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ തൻ്റെ രണ്ടാം സെഞ്ചുറിയാണ് മത്സരത്തിൽ ശുഭ്മാൻ ഗിൽ നേടിയത്. നേരത്തെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ… Read More »കേരള മണ്ണിൽ തകർത്താടി ഗിൽ, നേടിയത് തൻ്റെ രണ്ടാം ഏകദിന സെഞ്ചുറി

കോഹ്ലിയെ റൺഔട്ടിൽ പുറത്താക്കാൻ അവസരം ലഭിച്ചിട്ടും അറിയാതെ വിക്കറ്റ് കീപ്പർ, റിപ്ലേ കണ്ട് അന്തംവിട്ട് താരങ്ങൾ – വീഡിയോ

ശ്രീലങ്കയ്ക്കെതിരായ ഏകദിന സീരീസിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിൽ 26 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ മികച്ച നിലയിലാണ്. 42 റൺസ് നേടിയ ക്യാപ്റ്റൻ രോഹിതിനെ നഷ്ട്ടപ്പെട്ടുവെങ്കിലും രണ്ടാം വിക്കറ്റിൽ ഗിലും കോഹ്ലിയും ചേർന്ന്… Read More »കോഹ്ലിയെ റൺഔട്ടിൽ പുറത്താക്കാൻ അവസരം ലഭിച്ചിട്ടും അറിയാതെ വിക്കറ്റ് കീപ്പർ, റിപ്ലേ കണ്ട് അന്തംവിട്ട് താരങ്ങൾ – വീഡിയോ

തകർത്തടിച്ച് ഷഫാലിയും ശ്വേതയും, അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം

പ്രഥമ അണ്ടർ 19 വനിത ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം. ആതിഥേയരായ സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 167 റൺസിൻ്റെ വിജയലക്ഷ്യം 16.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ ഷഫാലി വർമ്മയുടെയും… Read More »തകർത്തടിച്ച് ഷഫാലിയും ശ്വേതയും, അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം

മലയാള മണ്ണിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം നാളെ തിരുവനന്തപുരത്ത് നടക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു. കേരള മണ്ണിൽ നടക്കുന്ന മൂന്നാം ഏകദിനത്തിൽ തകർപ്പൻ റെക്കോർഡാണ് കിങ് കോഹ്ലിയെ കാത്തിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ… Read More »മലയാള മണ്ണിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

സൂര്യകുമാർ യാദവും ഇഷാൻ കിഷനും ടെസ്റ്റ് ടീമിൽ, ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കായി തകർപ്പൻ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ അതിനിർണ്ണായകമായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ബോർഡർ ഗവാസ്കർ ട്രോഫി സിരീസിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെയാണ് ഇന്ന് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ടി20 ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന സൂര്യകുമാർ യാദവിനെ ഇന്ത്യ ടീമിൽ ഉൾപെടുത്തി. സൂര്യകുമാർ യാദവിനൊപ്പം… Read More »സൂര്യകുമാർ യാദവും ഇഷാൻ കിഷനും ടെസ്റ്റ് ടീമിൽ, ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കായി തകർപ്പൻ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

ഒടുവിൽ അർഹിച്ച അംഗീകാരം, ഇന്ത്യൻ ടീമിൽ ഇടം നേടി പൃഥ്വി ഷാ

ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും തകർപ്പൻ പ്രകടനം തുടരുന്ന പൃഥ്വി ഷായ്ക്ക് ഒടുവിൽ അർഹിച്ച അംഗീകാരം. മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും പലപ്പോഴും അവഗണിക്കപെട്ടുകൊണ്ടിരുന്ന താരത്തെ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഇന്ത്യ ഉൾപെടുത്തി. ഹാർദിക്ക് പാണ്ഡ്യയാണ് ടി20 പരമ്പരയിൽ ഇന്ത്യയെ… Read More »ഒടുവിൽ അർഹിച്ച അംഗീകാരം, ഇന്ത്യൻ ടീമിൽ ഇടം നേടി പൃഥ്വി ഷാ

8 വിക്കറ്റ് വീഴ്ത്തി സക്സേന, സർവീസസിനെതിരെ തകർപ്പൻ വിജയം കുറിച്ച് കേരളം

രഞ്ജി ട്രോഫിയിൽ സർവീസസിനെതിരായ നിർണ്ണായക മത്സരത്തിൽ 204 റൺസിൻ്റെ തകർപ്പൻ വിജയം കുറിച്ച് കേരളം. മത്സരത്തിൽ കേരളം ഉയർത്തിയ 341 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സർവീസസിന് 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 15.4 ഓവറിൽ 36 റൺസ് വഴങ്ങി… Read More »8 വിക്കറ്റ് വീഴ്ത്തി സക്സേന, സർവീസസിനെതിരെ തകർപ്പൻ വിജയം കുറിച്ച് കേരളം

തകർച്ചയിൽ രക്ഷകനായി കെ എൽ രാഹുൽ, വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ രണ്ടാം മത്സരത്തിലും വിജയം കുറിച്ച് ഇന്ത്യ. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മറ്റുള്ളവർ നിറംമങ്ങിയപ്പോൾ കരുതലോടെയുള്ള കെ എൽ രാഹുലിൻ്റെ ബാറ്റിങാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 216 റൺസിൻ്റെ വിജയലക്ഷ്യം 6… Read More »തകർച്ചയിൽ രക്ഷകനായി കെ എൽ രാഹുൽ, വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

വെള്ളം കൊണ്ടുവരാൻ വൈകിയതിന് സഹതാരത്തെ അസഭ്യം പറഞ്ഞ് ഹർദിക് പാണ്ഡ്യ – വീഡിയോ

വെള്ളം കൊണ്ടുവരാൻ വൈകിയതിന് സഹതാരത്തെ അസഭ്യം പറയുന്ന ഹർദിക് പാണ്ഡ്യയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ഏകദിന മത്സരത്തിനിടെയാണ് സംഭവം. ശ്രീലങ്കൻ ഇന്നിംഗ്‌സിന്റെ 10ആം ഓവറിൽ ആവശ്യപ്പെട്ട വെള്ളം കൊണ്ടുവരാൻ വൈകിയതാണ്… Read More »വെള്ളം കൊണ്ടുവരാൻ വൈകിയതിന് സഹതാരത്തെ അസഭ്യം പറഞ്ഞ് ഹർദിക് പാണ്ഡ്യ – വീഡിയോ

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിൽ നിരാശ, ബിഗ് ബാഷ് ലീഗിൽ നിന്നും പിന്മാറുമെന്ന് റാഷിദ് ഖാൻ

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്നും പിന്മാറാനുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ. ഓസ്ട്രേലിയയുടെ ടി20 ടൂർണമെൻ്റായ ബിഗ് ബാഷ് ലീഗിൽ താനിനി കളിക്കുകയില്ലെന്ന സൂചനയും റാഷിദ് ഖാൻ നൽകി. അഫ്ഗാൻ ഭരിക്കുന്ന താലിബാൻ്റെ സ്ത്രീവിരുദ്ധ… Read More »ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിൽ നിരാശ, ബിഗ് ബാഷ് ലീഗിൽ നിന്നും പിന്മാറുമെന്ന് റാഷിദ് ഖാൻ

രണ്ടാം ഇന്നിങ്സിലും തിളങ്ങി സച്ചിൻ ബേബി, സർവീസസിന് മുൻപിൽ വമ്പൻ വിജയലക്ഷ്യം ഉയർത്തി കേരളം

രഞ്ജി ട്രോഫിയിൽ സർവീസസിനെതിരായ മത്സരത്തിൽ പിടിമുറുക്കി കേരളം. രണ്ടാം ഇന്നിങ്സിലും സച്ചിൻ ബേബി മികവ് പുലർത്തിയതോടെ സർവീസിന് മുൻപിൽ മികച്ച വിജയലക്ഷ്യം കേരളം ഉയർത്തി. ആദ്യ ഇന്നിങ്സിൽ 98 റൺസിൻ്റെ ലീഡ് നേടിയ കേരളം മൂന്നാം ദിനമായ ഇന്ന് രണ്ടാം ഇന്നിങ്സിൽ… Read More »രണ്ടാം ഇന്നിങ്സിലും തിളങ്ങി സച്ചിൻ ബേബി, സർവീസസിന് മുൻപിൽ വമ്പൻ വിജയലക്ഷ്യം ഉയർത്തി കേരളം

രോഹിത് ശർമ്മ റിക്കി പോണ്ടിങിനേക്കാൾ മികച്ച ബാറ്റ്സ്മാൻ : ഗൗതം ഗംഭീർ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങിനേക്കാൾ മികച്ച ബാറ്റ്സ്മാനാണെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ ഗൗതം ഗംഭീർ. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിന് മുൻപായി സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ഈ നിരീക്ഷണം ഗംഭീർ പങ്കുവെച്ചത്. നിലവിൽ ഏകദിന ക്രിക്കറ്റിൽ… Read More »രോഹിത് ശർമ്മ റിക്കി പോണ്ടിങിനേക്കാൾ മികച്ച ബാറ്റ്സ്മാൻ : ഗൗതം ഗംഭീർ

മിയാൻ മാജിക്ക്, തകർപ്പൻ പന്തിലൂടെ ശ്രീലങ്കൻ ഓപ്പണറുടെ കുറ്റിതെറിപ്പിച്ച് സിറാജ്, വീഡിയോ കാണാം

ഇന്ത്യയ്ക്കായി പവർപ്ലേയിൽ വീണ്ടും വിക്കറ്റ് വീഴ്ത്തി മികവ് പുലർത്തി മൊഹമ്മദ് സിറാജ്. ആദ്യ ഏകദിനത്തിൽ പവർപ്ലേയിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ സിറാജ് കൊൽക്കത്തയിൽ നടക്കുന്ന രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്കായി പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്തി. 17 പന്തിൽ 20 റൺസ് നേടിയ അവിഷ്ക… Read More »മിയാൻ മാജിക്ക്, തകർപ്പൻ പന്തിലൂടെ ശ്രീലങ്കൻ ഓപ്പണറുടെ കുറ്റിതെറിപ്പിച്ച് സിറാജ്, വീഡിയോ കാണാം

സച്ചിൻ ടെണ്ടുൽക്കറെ റോൾ മോഡലാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോ റൂട്ട്

ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ തൻ്റെ റോൾ മോഡൽമാരിൽ ഒരാളായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ ജോ റൂട്ട്. യു എ ഇയുടെ പുതിയ ലീഗിനായി തയ്യാറെടുക്കുന്നതിനിടെ നടന്ന അഭിമുഖത്തിലായിരുന്നു സച്ചിനിൽ നിന്നും പ്രചോദനമേകിയ… Read More »സച്ചിൻ ടെണ്ടുൽക്കറെ റോൾ മോഡലാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോ റൂട്ട്

നിയമങ്ങൾ മാറിയില്ലേ, കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യുന്നതിനോട് പ്രതികരിച്ച് ഗൗതം ഗംഭീർ

ഏകദിന ക്രിക്കറ്റിൽ സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്നാലും കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യാനാകില്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ശ്രീലങ്കയ്ക്കെതിരായ കോഹ്ലിയുടെ തകർപ്പൻ ഇന്നിങ്സിന് ശേഷം സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് കോഹ്ലിയെ സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്യുവാൻ സാധിക്കില്ലെന്ന്… Read More »നിയമങ്ങൾ മാറിയില്ലേ, കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യുന്നതിനോട് പ്രതികരിച്ച് ഗൗതം ഗംഭീർ

രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറിയുമായി തകർത്തടിച്ച് പൃഥ്വി ഷാ

രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറി നേടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് മുംബൈ ഓപ്പണർ പൃഥ്വി ഷാ. ആസാമിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിങ്സിലായിരുന്നു താരം ട്രിപ്പിൾ സെഞ്ചുറി കുറിച്ചത്. 326 പന്തിൽ നിന്നും ട്രിപ്പിൾ സെഞ്ചുറി നേടിയ പൃഥ്വി ഷാ 400 റൺസിന്… Read More »രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറിയുമായി തകർത്തടിച്ച് പൃഥ്വി ഷാ