Skip to content

കുത്തികറങ്ങുന്ന പിച്ചിൽ ആവേശ വിജയം !! പരമ്പരയിൽ തിരിച്ചെത്തി ഇന്ത്യ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശ വിജയം. ബാറ്റിങ് അതിദുഷ്കരമായിരുന്ന പിച്ചിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വിജയത്തോടെ പരമ്പരയിൽ ഇന്ത്യ ന്യൂസിലൻഡിനൊപ്പമെത്തി. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 100 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിൽ ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാർ… Read More »കുത്തികറങ്ങുന്ന പിച്ചിൽ ആവേശ വിജയം !! പരമ്പരയിൽ തിരിച്ചെത്തി ഇന്ത്യ

ഫൈനലിൽ തകർപ്പൻ വിജയം ! അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

പ്രഥമ വനിതാ അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ ഇംഗ്ലണ്ടിനെ 8 വിക്കറ്റിന് തകർത്തുകൊണ്ടാണ് ഇന്ത്യ ലോകകപ്പ് കിരീടം ചൂടിയത്. ഏകപക്ഷീയ വിജയമാണ് ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ പെൺപുലികൾ സ്വന്തമാക്കിയത്. മത്സരത്തിൽ ഇംഗ്ലണ്ടിനെ വെറും 68 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ… Read More »ഫൈനലിൽ തകർപ്പൻ വിജയം ! അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

പന്തിന് പകരക്കാരനാകാൻ ആർക്കും കഴിയില്ല !! ഇന്ത്യയ്ക്ക് മുൻപിലുള്ള വെല്ലുവിളി ചൂണ്ടികാട്ടി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ

അടുത്ത മാസം ആരംഭിക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ റിഷഭ് പന്തിൻ്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ഇയാൻ ചാപ്പൽ. പന്തിൻ്റെ അഭാവം ഇന്ത്യൻ ടീമിൻ്റെ മുൻനിരയുടെ സമ്മർദ്ദം വർധിപ്പിക്കുമെന്നും പന്തിന് പകരക്കാരനാകുവാൻ ആർക്കും കഴിയില്ലെന്നും… Read More »പന്തിന് പകരക്കാരനാകാൻ ആർക്കും കഴിയില്ല !! ഇന്ത്യയ്ക്ക് മുൻപിലുള്ള വെല്ലുവിളി ചൂണ്ടികാട്ടി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ

സച്ചിൻ്റെ ആറാമത്തെ ശ്രമത്തിലാണ് ലോകകപ്പ് വിജയിച്ചത് ! ലോകകപ്പ് വിജയം ഒരിക്കലും എളുപ്പമല്ല : രവിചന്ദ്രൻ അശ്വിൻ

ഐസിസി ടൂർണമെൻ്റുകളിലെ പ്രകടനത്തിൻ്റെ പേരിൽ ഇന്ത്യൻ സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും വിമർശനങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. 10 വർഷങ്ങൾക്ക് 2013 ൽ നേടിയ ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യ അവസാനമായി വിജയിച്ച ഐസിസി ടൂർണമെൻ്റ്. മികച്ച… Read More »സച്ചിൻ്റെ ആറാമത്തെ ശ്രമത്തിലാണ് ലോകകപ്പ് വിജയിച്ചത് ! ലോകകപ്പ് വിജയം ഒരിക്കലും എളുപ്പമല്ല : രവിചന്ദ്രൻ അശ്വിൻ

ആ നാണകേടിൻ്റെ റെക്കോർഡ് ഇനി അർഷ്ദീപിന് സ്വന്തം

മോശം പ്രകടനമായിരുന്നു ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ യുവപേസർ അർഷ്ദീപ് സിങ് കാഴ്ച്ചവെച്ചത്. അവസാന ഓവറിൽ മാത്രം 27 റൺസ് താരം വഴങ്ങിയിരുന്നു. ഈ ഓവർ പിന്നീട് മത്സരത്തിൽ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയും ചെയ്തു. അവസാന ഓവറിൽ ഡാരൽ… Read More »ആ നാണകേടിൻ്റെ റെക്കോർഡ് ഇനി അർഷ്ദീപിന് സ്വന്തം

നടന്നത് വാഷിങ്ടൺ സുന്ദറും ന്യൂസിലൻഡും തമ്മിലുള്ള പോരാട്ടമായിരുന്നു : ഹാർദിക്ക് പാണ്ഡ്യ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദറിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. നടന്നത് വാഷിങ്ടൺ സുന്ദറും ന്യൂസിലൻഡും തമ്മിലുള്ള പോരാട്ടമായിരുന്നുവെന്നും താരത്തിൻ്റെ പ്രകടനം മുൻപോട്ട് പോകുമ്പോൾ ഇന്ത്യൻ ടീമിന്… Read More »നടന്നത് വാഷിങ്ടൺ സുന്ദറും ന്യൂസിലൻഡും തമ്മിലുള്ള പോരാട്ടമായിരുന്നു : ഹാർദിക്ക് പാണ്ഡ്യ

ആരാധകരെ അമ്പരപ്പിച്ച് വാഷിംഗ്ടൺ സുന്ദറിന്റെ തകർപ്പൻ റിട്ടേണ് ക്യാച്ച് – വീഡിയോ

ന്യുസിലാൻഡിനെതിരായ ടി20 സീരീസിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ സന്ദർശകരെ ബാറ്റിങിന് അയച്ചു. ന്യുസിലാൻഡ് ഇന്നിങ്‌സ് 5 ഓവർ പിന്നിട്ടപ്പോൾ 2 വിക്കറ്റ് നഷ്ട്ടത്തിൽ 44 റൺസ് നേടിയിട്ടുണ്ട്. 4 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ട്ടപ്പെടാതെ 37 റൺസുമായി മുന്നേറുകയായിരുന്ന… Read More »ആരാധകരെ അമ്പരപ്പിച്ച് വാഷിംഗ്ടൺ സുന്ദറിന്റെ തകർപ്പൻ റിട്ടേണ് ക്യാച്ച് – വീഡിയോ

അക്കാര്യത്തിൽ അവനേക്കാൾ മികച്ച കളിക്കാരനെ ഞാൻ കണ്ടിട്ടില്ല ! സൂര്യയെ പ്രശംസിച്ച് ഓസ്ട്രേലിയൻ ഇതിഹാസം

ഇന്ത്യൻ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിനെ പ്രശംസിച്ച് ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ടി20 ക്രിക്കറ്ററായി സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്ത വേളയിൽ സംസാരിക്കവെയാണ് ഇന്ത്യൻ താരത്തെ പോണ്ടിങ് പ്രശംസിച്ചത്. ഇന്നോവേഷൻ്റെയും വൈദഗ്ധ്യത്തിൻ്റെയും അടിസ്ഥാനത്തിൽ നോക്കിയാൽ സൂര്യകുമാർ യാദവിനേക്കാൾ… Read More »അക്കാര്യത്തിൽ അവനേക്കാൾ മികച്ച കളിക്കാരനെ ഞാൻ കണ്ടിട്ടില്ല ! സൂര്യയെ പ്രശംസിച്ച് ഓസ്ട്രേലിയൻ ഇതിഹാസം

കേരളം പുറത്തായെങ്കിലും സച്ചിൻ ബേബിയ്ക്ക് തലയുയർത്തി തന്നെ മടങ്ങാം

പോണ്ടിച്ചേരിയ്ക്കെതിരായ നിർണായക പോരാട്ടത്തിൽ സമനില നേടിയതോടെ രഞ്ജി ട്രോഫിയിൽ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായിരിക്കുകയാണ് കേരളം. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ലീഡ് നേടുവാനും സാധിക്കാതിരുന്നതോടെയാണ് കേരളം പുറത്തായത്. കേരളം പുറത്തായെങ്കിലും തലയുയർത്തി തന്നെയാണ് ടീമിൻ്റെ സീനിയർ താരം സച്ചിൻ ബേബി മടങ്ങുന്നത്.… Read More »കേരളം പുറത്തായെങ്കിലും സച്ചിൻ ബേബിയ്ക്ക് തലയുയർത്തി തന്നെ മടങ്ങാം

അണ്ടർ 19 ലോകകപ്പ് : ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

അണ്ടർ 19 വനിതാ ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ. സെമി പോരാട്ടത്തിൽ 8 വിക്കറ്റിന് വിജയിച്ചുകൊണ്ടാണ് പ്രഥമ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ പ്രവേശിച്ചത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 108 റൺസിൻ്റെ വിജയലക്ഷ്യം 14.2 ഓവറിൽ 2… Read More »അണ്ടർ 19 ലോകകപ്പ് : ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

സർഫറാസിനെ പരിഗണിക്കാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബിസിസിഐ സെലക്ടർ

ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന സർഫറാസ് ഖാനെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപെടുത്താതിരുന്നതിന് പിൻനിലെ കാരണം വിശദീകരിച്ച് ടീമിൻ്റെ സെലക്ടർമാരിൽ ഒരാളായ ശ്രീധരൻ ശരത്. ആഭ്യന്തര ക്രിക്കറ്റിലെ മികവിലും ഇതുവരെയും ഇന്ത്യൻ ടീമിൽ സർഫറാസിനെ ഇന്ത്യ ഉൾപെടുത്തിയിട്ടില്ല.… Read More »സർഫറാസിനെ പരിഗണിക്കാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബിസിസിഐ സെലക്ടർ

പൃഥ്വി ഷാ ഇനിയും കാത്തിരിക്കണം !! ഓപ്പണർമാരെ തിരഞ്ഞെടുത്ത് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യയ്ക്കായി ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. ഏറെ നാളത്തെ അവഗണനയ്ക്ക് ടീമിൽ തിരിച്ചെത്തിയ പൃഥ്വി ഷായ്ക്ക് ഉടനെയൊന്നും അവസരം ലഭിക്കില്ലെന്നും ഇതോടെ വ്യക്തമായി. റാഞ്ചിയിൽ നടക്കുന്ന ആദ്യ ടി20… Read More »പൃഥ്വി ഷാ ഇനിയും കാത്തിരിക്കണം !! ഓപ്പണർമാരെ തിരഞ്ഞെടുത്ത് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

തിരിച്ചുവരവ് ഗംഭീരമാക്കി ജഡേജ ! രഞ്ജി ട്രോഫിയിൽ തമിഴ്നാടിനെ എറിഞ്ഞുവീഴ്ത്തി

ക്രിക്കറ്റ് കളികളത്തിലേക്കുള്ള തൻ്റെ തിരിച്ചുവരവ് രാജകീയമാക്കി ഇന്ത്യയുടെ സീനിയർ താരം രവീന്ദ്ര ജഡേജ. ബോർഡർ ഗവാസ്കർ ട്രോഫിയ്ക്കുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയ്ക്ക് വേണ്ടി കളിച്ച ജഡേജ തകർപ്പൻ ബൗളിങ് പ്രകടനം മത്സരത്തിൽ പുറത്തെടുത്തു. ആദ്യ ഇന്നിങ്സിൽ വിക്കറ്റ് ഒന്നും… Read More »തിരിച്ചുവരവ് ഗംഭീരമാക്കി ജഡേജ ! രഞ്ജി ട്രോഫിയിൽ തമിഴ്നാടിനെ എറിഞ്ഞുവീഴ്ത്തി

ലോകകപ്പ് യോഗ്യത ഉറപ്പാക്കുവാൻ സൗത്താഫ്രിക്ക നാളെ ഇംഗ്ലണ്ടിനെതിരെ !! പരമ്പര അതിനിർണായകം

ഇംഗ്ലണ്ടും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പര നാളെ ആരംഭിക്കും. ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത ഉറപ്പാക്കുവാൻ പരമ്പരയിൽ സൗത്താഫ്രിക്കയ്ക്ക് വിജയം അനിവാര്യമാണ്. ലോകകപ്പ് യോഗ്യത നിർണയിക്കുന്ന ഏകദിന സൂപ്പർ ലീഗിൽ ഇനി ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരവും നെതർലൻഡ്സിനെതിരെ… Read More »ലോകകപ്പ് യോഗ്യത ഉറപ്പാക്കുവാൻ സൗത്താഫ്രിക്ക നാളെ ഇംഗ്ലണ്ടിനെതിരെ !! പരമ്പര അതിനിർണായകം

ഐ പി എല്ലിൽ ടീമിനെ കിട്ടാത്തതിൻ്റെ വാശി വനിതാ ഐ പി എല്ലിൽ തീർത്ത് അദാനി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമിനെ ലഭിക്കാതിരുന്നതിൻ്റെ കലിപ്പ് വനിത ഐ പി എല്ലിൽ ( വുമൺസ് പ്രീമിയർ ലീഗ് ) ടീമിനെ സ്വന്തമാക്കികൊണ്ട് തീർത്ത് ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായ ഗൗതം അദാനി. കഴിഞ്ഞ തവണ രണ്ട് പുതിയ ഐ പി… Read More »ഐ പി എല്ലിൽ ടീമിനെ കിട്ടാത്തതിൻ്റെ വാശി വനിതാ ഐ പി എല്ലിൽ തീർത്ത് അദാനി

ക്രീസിൽ സച്ചിനും സൽമാനും ആദ്യ ഇന്നിങ്സിൽ ലീഡിനായി കേരളം പൊരുതുന്നു

രഞ്ജി ട്രോഫിയിലെ അതിനിർണായക മത്സരത്തിൽ കേരളം പൊരുതുന്നു. വിജയം അനിവാര്യമായ മത്സരത്തിൽ ഇനി ഒന്നാം ഇന്നിങ്സിൽ ലീഡ് നേടിയാൽ മാത്രമേ മുൻപോട്ട് പോകുവാൻ കേരളത്തിന് കഴിയൂ. മത്സരത്തിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ കേരളം 3 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് നേടിയിട്ടുണ്ട്.… Read More »ക്രീസിൽ സച്ചിനും സൽമാനും ആദ്യ ഇന്നിങ്സിൽ ലീഡിനായി കേരളം പൊരുതുന്നു

സച്ചിനോ അതോ വിരാട് കോഹ്ലിയോ ? മറുപടി നൽകി ശുഭ്മാൻ ഗിൽ

സച്ചിൻ ടെണ്ടുൽക്കർ – വിരാട് കോഹ്ലി എന്നിവരിൽ നിന്നും തൻ്റെ ഇഷ്ടപ്പെട്ട ബാറ്റ്സ്മാനെ തിരഞ്ഞെടുത്ത് ശുഭ്മാൻ ഗിൽ. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിനിടെയാണ് ഈ ചോദ്യത്തിന് ഗിൽ മറുപടി നൽകിയത്. ഇന്ത്യയ്ക്കായി ഏകദിന ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് ശുഭ്മാൻ ഗിൽ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.… Read More »സച്ചിനോ അതോ വിരാട് കോഹ്ലിയോ ? മറുപടി നൽകി ശുഭ്മാൻ ഗിൽ

ബുംറയുടെ തിരിച്ചുവരവ് ഐ പി എല്ലിൽ തന്നെ !! സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിതന്നെയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ഇത് സംബന്ധിച്ച് സൂചന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ നൽകുകയും ചെയ്തു. കഴിഞ്ഞ വർഷം പരിക്കേറ്റ താരത്തിനെ… Read More »ബുംറയുടെ തിരിച്ചുവരവ് ഐ പി എല്ലിൽ തന്നെ !! സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

സൂര്യയല്ലാതെ മറ്റാര് !! ഐസിസി അവാർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ടി20 ക്രിക്കറ്റർക്കുള്ള ഐസിസി അവാർഡ് ഇന്ത്യയുടെ സൂര്യകുമാർ യാദവിന്. പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ, സിംബാബ്‌വെ ഓൾ റൗണ്ടർ സിക്കന്ദർ റാസ, ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൻ എന്നിവരെ പിന്നിലാക്കികൊണ്ടാണ് ഐസിസി അവാർഡ്… Read More »സൂര്യയല്ലാതെ മറ്റാര് !! ഐസിസി അവാർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

ഇങ്ങനെ പറയാമോ !! ബ്രോഡ്കാസ്റ്ററുടെ പ്രവൃത്തിയിൽ പ്രകോപിതനായി രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഒരിടവേളയ്ക്ക് ശേഷമുള്ള രോഹിത് ശർമ്മയുടെ ഏകദിന സെഞ്ചുറിയായിരുന്നു ഇത്. എന്നാൽ മത്സരത്തിന് ശേഷം ബ്രോഡ്കാസ്റ്റർക്കെതിരെ തൻ്റെ അതൃപ്തി അറിയിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മൂന്ന് വർഷത്തിന്… Read More »ഇങ്ങനെ പറയാമോ !! ബ്രോഡ്കാസ്റ്ററുടെ പ്രവൃത്തിയിൽ പ്രകോപിതനായി രോഹിത് ശർമ്മ

വുമൺസ് ഐ പി എൽ : ടീമുകളെ പ്രഖ്യാപിച്ച് ബിസിസിഐ

ആവേശകരമായ ലേലത്തിനൊടുവിൽ വനിതാ ഐ പി എല്ലിനുള്ള ടീമുകളെ പ്രഖ്യാപിച്ച് ബിസിസിഐ. അഞ്ച് ടീമുകളുടെ ലേലത്തിൽ ഐ പി എൽ ടീമുകൾ ഉൾപ്പടെ വമ്പന്മാരാണ് പങ്കെടുത്തത്. അഞ്ച് ടീമിൽ മൂന്നെണ്ണവും ഐ പി എൽ ടീമുകളുടെ ഉടമകൾ തന്നെ സ്വന്തമാക്കിയപ്പോൾ ഒരു… Read More »വുമൺസ് ഐ പി എൽ : ടീമുകളെ പ്രഖ്യാപിച്ച് ബിസിസിഐ

അഭിമാനമായി മൊഹമ്മദ് സിറാജ് ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്ത്

ഐസിസി ഏകദിന ബൗളിങ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെയാണ് സിറാജ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡിനെ പിന്നിലാക്കിയാണ് മൊഹമ്മദ് സിറാജ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്. 729… Read More »അഭിമാനമായി മൊഹമ്മദ് സിറാജ് ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്ത്

ഞാൻ കോഹ്ലിയേക്കാൾ മികച്ചവൻ പക്ഷേ അവരെന്നെ അവഗണിക്കുന്നു : അവകാശവാദവുമായി പാക് ബാറ്റർ

വിരാട് കോഹ്ലിയേക്കാൾ മികച്ച റെക്കോർഡ് ഉണ്ടായിട്ടും പാകിസ്ഥാൻ തന്നെ അവഗണിക്കുവെന്ന അവകാശവാദവുമായി പാക് ആഭ്യന്തര താരം ഖുറം മൻസൂർ. കറാച്ചിയിൽ നിന്നുള്ള താരം പാകിസ്ഥാന് വേണ്ടി 26 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 50 ഓവർ ഫോർമാറ്റിൽ നമ്പർ വൺ താരം ഞാനാണെന്നും… Read More »ഞാൻ കോഹ്ലിയേക്കാൾ മികച്ചവൻ പക്ഷേ അവരെന്നെ അവഗണിക്കുന്നു : അവകാശവാദവുമായി പാക് ബാറ്റർ

മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

രോഹിത് ശർമ്മയ്ക്ക് കീഴിൽ മറ്റൊരു പരമ്പര കൂടെ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് കിവികൾക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശർമ്മ. ഇൻഡോറിൽ നടന്ന മത്സരത്തിൽ 90… Read More »മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

പ്രായം വെറും നമ്പർ മാത്രം, തകർപ്പൻ ക്യാച്ച് നേടികൊണ്ട് ഞെട്ടിച്ച് പൊള്ളാർഡ് ; വീഡിയോ കാണാം

യു എ ഇയുടെ പുതിയ ടി20 ലീഗായ ഇൻ്റർനാഷണൽ ലീഗ് ടി20 യിൽ തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ച് കീറോൺ പൊള്ളാർഡ്. മൈ എമിറേറ്റ്സും ഡെസർട്ട് വൈപേഴ്സും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു മൈ എമിറേറ്റ്സിൻ്റെ ക്യാപ്റ്റൻ കൂടിയായ പൊള്ളാർഡിൻ്റെ ഈ തകർപ്പൻ… Read More »പ്രായം വെറും നമ്പർ മാത്രം, തകർപ്പൻ ക്യാച്ച് നേടികൊണ്ട് ഞെട്ടിച്ച് പൊള്ളാർഡ് ; വീഡിയോ കാണാം

വനിതാ ഐ പി എൽ ടീമുകളെ നാളെ പ്രഖ്യാപിക്കും, കൂടുതൽ സമ്പന്നരാകാൻ ബിസിസിഐ

വനിതാ ഐ പി എൽ ടീമുകളെ ബിസിസിഐ നാളെ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. ടീമുകളുടെ ലേലത്തിൻ്റെ സാങ്കേതിക വശങ്ങൾ ഇന്ന് ബിസിസിഐ പൂർത്തിയാക്കികഴിഞ്ഞു. നാളെയായിരിക്കും ലേലം വിളി ആരംഭിക്കുക. 33 പാർട്ടികൾ തുടക്കത്തിൽ ടീമുകളെ വാങ്ങിക്കുവാൻ താൽപ്പര്യം കാണിച്ചുവെങ്കിലും ഇപ്പോൾ ഏഴ് ഐ… Read More »വനിതാ ഐ പി എൽ ടീമുകളെ നാളെ പ്രഖ്യാപിക്കും, കൂടുതൽ സമ്പന്നരാകാൻ ബിസിസിഐ

ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യ ഇനി തലപ്പത്ത്

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെ ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ഇൻഡോറിൽ നടന്ന മൂന്നാം ഏകദിനത്തിൽ 90 റൺസിന് വിജയിച്ചുകൊണ്ടാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. ഇംഗ്ലണ്ടിനെയും ന്യൂസിലൻഡിനെയും പിന്നിലാക്കികൊണ്ടാണ് ഇന്ത്യ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 113 പോയിൻ്റാണ് ഈ… Read More »ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യ ഇനി തലപ്പത്ത്

ഇന്ത്യൻ വിജയഗാഥ !! ന്യൂസിലൻഡിനെ തകർത്ത് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഇൻഡോറിൽ നടന്ന മത്സരത്തിൽ 90 റൺസിനായിരുന്നു രോഹിത് ശർമ്മയുടെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 386 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിൻതുടർന്ന ന്യൂസിലൻഡിന് 41.2 ഓവറിൽ 295 റൺസ്… Read More »ഇന്ത്യൻ വിജയഗാഥ !! ന്യൂസിലൻഡിനെ തകർത്ത് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

തകർപ്പൻ റെക്കോർഡിൽ സെവാഗ് ഗംഭീർ കൂട്ടുകെട്ടിനെ പിന്നിലാക്കി രോഹിത് ശർമ്മയും ഗില്ലും

സീനിയർ താരം ശിഖാർ ധവാൻ, ഡബിൾ സെഞ്ചുറി നേടിയ ഇഷാൻ കിഷൻ എന്നിവരെ ഒഴിവാക്കികൊണ്ടാണ് ശുഭ്മാൻ ഗില്ലിനെ രോഹിത് ശർമ്മയുടെ സഹ ഓപ്പണറായി ഇന്ത്യ ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്തത്. പിന്നീട് ഒരു ഡബിൾ സെഞ്ചുറിയടക്കം മൂന്ന് സെഞ്ചുറി നേടികൊണ്ട് ടീമിൻ്റെ തീരുമാനം… Read More »തകർപ്പൻ റെക്കോർഡിൽ സെവാഗ് ഗംഭീർ കൂട്ടുകെട്ടിനെ പിന്നിലാക്കി രോഹിത് ശർമ്മയും ഗില്ലും