Skip to content

തുടർച്ചയായ പരമ്പരകളിൽ സഞ്ജുവിന് അവസരം നൽകി നോക്കൂ അപ്പോൾ അറിയാം എന്തുനടക്കുമെന്ന് !! റോബിൻ ഉത്തപ്പ

ഇന്ത്യൻ ടീമിൽ സഞ്ജുവിന് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലയെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു നേരിട്ട അവഗണനകളെ കുറിച്ച് റോബിൻ ഉത്തപ്പ തുറന്നുപറഞ്ഞത്. വളരെ ചെറുപ്പത്തിൽ തന്നെ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചുവെങ്കിലും പിന്നീട് സഞ്ജുവിന്… Read More »തുടർച്ചയായ പരമ്പരകളിൽ സഞ്ജുവിന് അവസരം നൽകി നോക്കൂ അപ്പോൾ അറിയാം എന്തുനടക്കുമെന്ന് !! റോബിൻ ഉത്തപ്പ

സൗത്താഫ്രിക്കയ്ക്ക് എട്ടിൻ്റെ പണി കൊടുത്ത് ഐസിസി. ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടി

ഏകദിന ലോകകപ്പിൽ നേരിട്ട് യോഗ്യത നേടുകയെന്ന സൗത്താഫ്രിക്കയുടെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ തോൽവിയ്ക്ക് പുറമെ മോശം ഓവർ നിരക്കിനെ തുടർന്ന് സൗത്താഫ്രിക്കയ്ക്കെതിരെ പെനാൾറ്റിയായി ഒരു പോയിൻ്റ് ഐസിസി കുറച്ചു. ഇതോടെ യോഗ്യത ലോകകപ്പിലേക്ക് നിർണയിക്കുന്ന ഏകദിന സൂപ്പർ… Read More »സൗത്താഫ്രിക്കയ്ക്ക് എട്ടിൻ്റെ പണി കൊടുത്ത് ഐസിസി. ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടി

ഒരോവറിൽ തുടർച്ചയായി 5 സിക്സ് !! വിൻഡീസ് താരത്തിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞ് യൂസഫ് പത്താൻ : വീഡിയോ

ഇൻ്റർനാഷണൽ ലീഗ് ടി20 യിൽ ഓരോവറിൽ തുടർച്ചയായി അഞ്ച് സിക്സ് പറത്തി വിൻഡീസ് താരം റൂതർഫോർഡ്. ദുബായ് ക്യാപിറ്റൽസും ഡെസർട്ട് വൈപേഴ്സും തമ്മിൽ നടന്ന മത്സരത്തിൽ മുൻ ഇന്ത്യൻ താരം യൂസഫ് പത്താനെതിരെയാണ് ഓരോവറിൽ തുടർച്ചയായി അഞ്ച് സിക്സ് താരം നേടിയത്.… Read More »ഒരോവറിൽ തുടർച്ചയായി 5 സിക്സ് !! വിൻഡീസ് താരത്തിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞ് യൂസഫ് പത്താൻ : വീഡിയോ

ഇന്ത്യ വളരുന്നതോടെ ഐ പി എൽ ലോകത്തിലെ ഏറ്റവും വലിയ ലീഗായി മാറും !! മുൻ ഇംഗ്ലണ്ട് താരം

ഭാവിയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്പോർട്സ് ലീഗായി മാറുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ആൻഡ്രൂ സ്ട്രോസ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളരുന്നതിനൊപ്പം ഐ പി എല്ലും വളരുമെന്നും 2040 ൽ ഐ പി എല്ലിൻ്റെ മൂല്യം… Read More »ഇന്ത്യ വളരുന്നതോടെ ഐ പി എൽ ലോകത്തിലെ ഏറ്റവും വലിയ ലീഗായി മാറും !! മുൻ ഇംഗ്ലണ്ട് താരം

ആദ്യ ടെസ്റ്റിൽ അവനെ ഉൾപ്പെടുത്തണം !! ഇന്ത്യയ്ക്ക് നിർദ്ദേശവുമായി ദിനേശ് കാർത്തിക്

ശ്രേയസ് അയ്യരുടെ അഭാവത്തിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവിനെ ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് ദിനേശ് കാർത്തിക്. അയ്യരുടെ അസാന്നിധ്യത്തിൽ ഗില്ലിനും സൂര്യകുമാർ യാദവിനും വഴിതെളിഞ്ഞിരിക്കുകയാണ്. എന്നാൽ ഗില്ലിനേക്കാൾ മുൻഗണന സൂര്യകുമാർ യാദവിന് നൽകണമെന്ന് നിർദ്ദേശിച്ച ദിനേശ്… Read More »ആദ്യ ടെസ്റ്റിൽ അവനെ ഉൾപ്പെടുത്തണം !! ഇന്ത്യയ്ക്ക് നിർദ്ദേശവുമായി ദിനേശ് കാർത്തിക്

മോയിൻ അലി കണ്ടുപഠിക്കൂ. ഒറ്റകൈകൊണ്ട് റിവേഴ്സ് സ്വീപ്പ് ചെയ്ത് ഹനുമാ വിഹാരി : വീഡിയോ കാണാം

ധീരതയുടെ മറ്റൊരു തലമാണ് രഞ്ജി ട്രോഫിയിൽ ഹനുമാ വിഹാരി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഒടിഞ്ഞ കൈത്തണ്ട വകവെയ്ക്കാതെ ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങി ക്രിക്കറ്റ് ലോകത്തിൻ്റെ പ്രശംസ ഏറ്റുവാങ്ങിയ താരം ഇപ്പോഴിതാ രണ്ടാം ഇന്നിങ്സിലും ടീമിന് വേണ്ടി ഒറ്റകൈകൊണ്ട് ബാറ്റ് ചെയ്തിരിക്കുകയാണ്. ഇക്കുറി ബാറ്റ് ചെയ്യുക… Read More »മോയിൻ അലി കണ്ടുപഠിക്കൂ. ഒറ്റകൈകൊണ്ട് റിവേഴ്സ് സ്വീപ്പ് ചെയ്ത് ഹനുമാ വിഹാരി : വീഡിയോ കാണാം

ആരാധകർക്ക് സന്തോഷവാർത്ത !! സൂപ്പർതാരം കളിക്കളത്തിൽ തിരിച്ചെത്തുന്നു

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഇന്ത്യൻ ആരാധകർക്ക് സന്തോഷവാർത്ത. പരിക്കിനെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്നും വിട്ടുനിൽക്കുന്ന സൂപ്പർതാരം ജസ്പ്രീത് ബുംറ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ബൗളിങ് പുനരാരംഭിച്ചു. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ അനുവാദം ലഭിച്ചതോടെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ബുംറയെ… Read More »ആരാധകർക്ക് സന്തോഷവാർത്ത !! സൂപ്പർതാരം കളിക്കളത്തിൽ തിരിച്ചെത്തുന്നു

ഇന്ത്യയെ കുരുക്കാൻ മാസ്റ്റർപ്ലാൻ !! ജമ്മു മിസ്റ്ററി സ്പിന്നറെ ക്യാമ്പിലേക്ക് ക്ഷണിച്ച് ഓസ്ട്രേലിയ

ഇന്ത്യൻ സ്പിന്നർമാരെ നേരിടാൻ മാസ്റ്റർപ്ലാൻ തയ്യാറാക്കി ഓസ്ട്രേലിയൻ ടീം. നിലവിൽ ബാംഗ്ലൂരിൽ പരിശീലനം നടത്തുന്ന ഓസ്ട്രേലിയ തങ്ങളുടെ പരിശീലന ക്യാമ്പിലേക്ക് ജമ്മു കാശ്മീരിൻ്റെ മിസ്റ്ററി സ്പിന്നറായ ആബിദ് മുഷ്താഖിനെ ക്ഷണിച്ചിരിക്കുകയാണ്. കാരണം എന്തെന്നോ ? രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവർ… Read More »ഇന്ത്യയെ കുരുക്കാൻ മാസ്റ്റർപ്ലാൻ !! ജമ്മു മിസ്റ്ററി സ്പിന്നറെ ക്യാമ്പിലേക്ക് ക്ഷണിച്ച് ഓസ്ട്രേലിയ

സഹതാരത്തെ ബോഡി ഷെയിമിങ് ചെയ്ത് നസീം ഷാ : ആഞ്ഞടിച്ച് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങി പാകിസ്ഥാൻ പേസർ നസീം ഷാ. ബംഗ്ലാദേശ് പ്രീമിയർ ലീഗ് വെച്ച് എതിർടീമിൽ കളിക്കുകയായിരുന്ന മറ്റൊരു പാക് താരമായ അസം ഖാനെ നസീം ഷാ ബോഡി ഷെയിമിങ് ചെയ്തതാണ് ആരാധക രോഷം ഏറ്റുവാങ്ങിയത്. കുൽന ടൈഗേഴ്സും… Read More »സഹതാരത്തെ ബോഡി ഷെയിമിങ് ചെയ്ത് നസീം ഷാ : ആഞ്ഞടിച്ച് സോഷ്യൽ മീഡിയ

അശ്വിനെയോ ജഡേജയെയോ അല്ല !! ഓസ്ട്രേലിയ ഭയപ്പെടുന്നത് ആ താരത്തെ

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആവേശകരമായ ടെസ്റ്റ് പരമ്പര ആരംഭിക്കാൻ ഇനി ദിവസങ്ങൾക്ക് മാത്രമാണ് ശേഷിക്കുന്നത്. പരിശീലന മത്സരങ്ങൾ ഒഴിവാക്കിയെങ്കിലും മികച്ച തയ്യാറെടുപ്പാണ് ഓസ്ട്രേലിയ നടത്തികൊണ്ടിരിക്കുന്നത്. ഇതിനിടെ വെല്ലുവിളി നേരിടുവാൻ ഇന്ത്യൻ സ്പിന്നറുടെ ബൗളിങ് വീഡിയോ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഓസ്ട്രേലിയൻ ടീം. അത്… Read More »അശ്വിനെയോ ജഡേജയെയോ അല്ല !! ഓസ്ട്രേലിയ ഭയപ്പെടുന്നത് ആ താരത്തെ

ധോണി പോയതിനാൽ ആ ചുമതല ഇനി എൻ്റെയാണ് !! ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ഇന്ത്യൻ ടി20 ടീമിൽ തൻ്റെ ബാറ്റിങ് ശൈലിയിൽ വരുത്തിയ മാറ്റത്തെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ നായകൻ ഹാർദിക്ക് പാണ്ഡ്യ. എല്ലായ്പ്പോഴും സിക്സ് നേടുന്നത് താൻ ആസ്വദിക്കുന്നുവെന്നും പക്ഷേ ഒരു സീനിയർ താരമെന്ന നിലയിൽ ടീമിന് വേണ്ടി ശൈലിയിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും… Read More »ധോണി പോയതിനാൽ ആ ചുമതല ഇനി എൻ്റെയാണ് !! ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

നമ്മുടെ ഭാവി സൂപ്പർതാരം ഇവനാണ് !! ഗില്ലിനെ പ്രശംസിച്ച് വിരാട് കോഹ്ലി

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് വിരാട് കോഹ്ലി. സെഞ്ചുറി നേടി തകർപ്പൻ പ്രകടനമായിരുന്നു ഗിൽ ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചത്. ഗില്ലിൻ്റെ മികവിൽ മത്സരത്തിൽ വമ്പൻ വിജയം ഇന്ത്യ നേടിയിരുന്നു. മത്സരത്തിൽ 54 പന്തിൽ നിന്നും… Read More »നമ്മുടെ ഭാവി സൂപ്പർതാരം ഇവനാണ് !! ഗില്ലിനെ പ്രശംസിച്ച് വിരാട് കോഹ്ലി

6 വിക്കറ്റുകൾ വീഴ്ത്തി ആർച്ചർ ! സൗത്താഫ്രിക്കയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി നൽകി ഇംഗ്ലണ്ട്

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. ജോഫ്രാ ആർച്ചറുടെ ബൗളിങ് മികവിലാണ് തകർപ്പൻ വിജയം ഇംഗ്ലണ്ട് കുറിച്ചത്. പരമ്പര സ്വന്തമാക്കിയെങ്കിലും മൂന്നാം മത്സരത്തിലെ തോൽവി സൗത്താഫ്രിക്കയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിയായി. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 347 റൺസിൻ്റെ… Read More »6 വിക്കറ്റുകൾ വീഴ്ത്തി ആർച്ചർ ! സൗത്താഫ്രിക്കയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടി നൽകി ഇംഗ്ലണ്ട്

പരാജയം അറിയാതെ തുടർച്ചയായ 25 പരമ്പരകൾ !! പുതിയ റെക്കോർഡ് കുറിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ വമ്പൻ വിജയം കുറിച്ചുകൊണ്ട് ടി20 പരമ്പരയും സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഈ പരമ്പരയും വിജയത്തോടെ സ്വന്തം നാട്ടിൽ മറ്റൊരു റെക്കോർഡ് കൂടെ കുറിച്ചിരിക്കുകയാണ് ഇന്ത്യ. ഹോമിൽ പരാജയം അറിയാതെയുള്ള ഇന്ത്യയുടെ തുടർച്ചയായ ഇരുപത്തിയഞ്ചാം പരമ്പരയാണിത്. ഇതിൽ 23… Read More »പരാജയം അറിയാതെ തുടർച്ചയായ 25 പരമ്പരകൾ !! പുതിയ റെക്കോർഡ് കുറിച്ച് ഇന്ത്യ

അടിച്ചുതകർത്ത് ഗിൽ ! എറിഞ്ഞിട്ട് ബൗളർമാർ വമ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ വമ്പൻ വിജയം കുറിച്ച് ഇന്ത്യ. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 168 റൺസിനായിരുന്നു ഹാർദിക്ക് പാണ്ഡ്യയുടെയും കൂട്ടരുടെയും വിജയം. വിജയത്തോടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 235 റൺസിൻ്റെ വമ്പൻ… Read More »അടിച്ചുതകർത്ത് ഗിൽ ! എറിഞ്ഞിട്ട് ബൗളർമാർ വമ്പൻ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

സൂര്യകുമാർ യാദവെന്ന് കരുതിയവർക്ക് തെറ്റി! അമ്പരപ്പിക്കുന്ന ഷോട്ടുമായി ത്രിപാടി – വീഡിയോ

ന്യുസിലാൻഡിനെതിരായ ടി20 സീരീസിലെ അവസാന മത്സരത്തിൽ കൂറ്റൻ സ്കോറുമായി ഇന്ത്യ.ഗിലിന്റെ തകർപ്പൻ സെഞ്ചുറി കരുത്തിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 234 റൺസാണ് നേടിയത്.പരമ്പര നേടാൻ ജയം നിർണായക മത്സരത്തിലാണ് അന്താരാഷ്ട്ര ടി20 കരിയറിലെ കന്നി സെഞ്ചുറി നേടി ഗിൽ ഇന്ത്യൻ സ്കോറിൽ… Read More »സൂര്യകുമാർ യാദവെന്ന് കരുതിയവർക്ക് തെറ്റി! അമ്പരപ്പിക്കുന്ന ഷോട്ടുമായി ത്രിപാടി – വീഡിയോ

സുരേഷ് റെയ്നയെ ഓർമ്മിപ്പിച്ച് സൂര്യകുമാർ യാദവിൻ്റെ അസാമാന്യ ക്യാച്ചുകൾ !! വീഡിയോ കാണാം

എല്ലായ്പ്പോഴും കളിക്കളത്തിൽ തകർപ്പൻ ഷോട്ടുകളിലൂടെ സൂര്യകുമാർ യാദവ് ആരാധകരെ ഞെട്ടിപ്പിക്കുന്നത് പതിവാണ്. എന്നാൽ ഇക്കുറി അസാമാന്യ ക്യാച്ചുകൾ നേടികൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്. ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 യിൽ താരം നേടിയ രണ്ട് ക്യാച്ചുകളും അമ്പരിപ്പിക്കുന്നതായിരുന്നു. ന്യൂസിലൻഡ് ഇന്നിങ്സിലെ ആദ്യ… Read More »സുരേഷ് റെയ്നയെ ഓർമ്മിപ്പിച്ച് സൂര്യകുമാർ യാദവിൻ്റെ അസാമാന്യ ക്യാച്ചുകൾ !! വീഡിയോ കാണാം

പറത്തിയത് 7 സിക്സുകൾ! ടി20 ഫോർമാറ്റിന് യോജിച്ചവനല്ലെന്ന് വിമർശിച്ചവർക്ക് മുന്നിൽ സിക്സുകൾ കൊണ്ട് താണ്ഡവമാടി ഗിൽ – വീഡിയോ കാണാം

ന്യുസിലാൻഡിനെതിരായ ടി20 സീരീസിലെ അവസാന മത്സരത്തിൽ സെഞ്ചുറിയുമായി ഗിൽ. അന്താരാഷ്ട്ര ടി20 കരിയറിലെ ആദ്യ സെഞ്ചുറിയാണ് അഹമ്മദാബാദ് സ്റ്റേഡിയത്തിൽ വെച്ച് നേടിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി 63 പന്തിൽ 7 സിക്‌സും 12 ഫോറും ഉൾപ്പെടെ 126 റൺസാണ്… Read More »പറത്തിയത് 7 സിക്സുകൾ! ടി20 ഫോർമാറ്റിന് യോജിച്ചവനല്ലെന്ന് വിമർശിച്ചവർക്ക് മുന്നിൽ സിക്സുകൾ കൊണ്ട് താണ്ഡവമാടി ഗിൽ – വീഡിയോ കാണാം

എം എസ് ധോണിയുടെയും യുവരാജ് സിങിൻ്റെയും റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ മുൻ ഇന്ത്യൻ താരങ്ങളായ മഹേന്ദ്ര സിങ് ധോണി, യുവരാജ് സിങ് എന്നിവരുടെ റെക്കോർഡ് തകർത്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. 14 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപെട്ട ശേഷം ക്രീസിലെത്തിയായിരുന്നു… Read More »എം എസ് ധോണിയുടെയും യുവരാജ് സിങിൻ്റെയും റെക്കോർഡ് തകർത്ത് ജോസ് ബട്ട്ലർ

തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. മത്സരത്തിൽ നേടിയ ഈ സെഞ്ചുറിയോടെ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് ഇന്ത്യൻ യുവതാരം. വെറും 54 പന്തിൽ നിന്നുമാണ് ഗിൽ തൻ്റെ സെഞ്ചുറി… Read More »തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ

സൂപ്പർ ഗിൽ !! ന്യൂസിലൻഡിനെതിരെ തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യൻ യുവ ഓപ്പണർ

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ സെഞ്ചുറി നേടി തകർത്തടിച്ച് ശുഭ്മാൻ ഗിൽ. 54 പന്തിൽ നിന്നുമാണ് അന്താരാഷ്ട്ര ടി20 യിലെ തൻ്റെ ആദ്യ സെഞ്ചുറി ശുഭ്മാൻ ഗിൽ നേടിയത്. അന്താരാഷ്ട്ര ടി20 യിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ്… Read More »സൂപ്പർ ഗിൽ !! ന്യൂസിലൻഡിനെതിരെ തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യൻ യുവ ഓപ്പണർ

മര്യാദയുള്ള പിച്ചുകൾ ഒരുക്കിയാൽ ഞങ്ങൾ വിജയിക്കും !! വെല്ലുവിളിച്ച് മുൻ ഓസ്ട്രേലിയൻ താരം

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ മോശമല്ലാത്ത പിച്ചുകൾ ഒരുക്കുകയാണെങ്കിൽ വിജയം കുറിക്കാൻ ഓസ്ട്രേലിയക്ക് സാധിക്കുമെന്ന് മുൻ ഓസ്ട്രേലിയൻ താരം ഇയാൻ ഹീലി. കഴിഞ്ഞ തവണ ഇന്ത്യ ഒരുക്കിയത് ന്യായമില്ലാത്ത മോശം പിച്ചുകളാണെന്നും അങ്ങനെയെങ്കിൽ ഓസ്ട്രേലിയക്ക് വിജയം പ്രയാസകരമായിരിക്കുമെന്നും ഇയാൻ ഹീലി പറഞ്ഞു.… Read More »മര്യാദയുള്ള പിച്ചുകൾ ഒരുക്കിയാൽ ഞങ്ങൾ വിജയിക്കും !! വെല്ലുവിളിച്ച് മുൻ ഓസ്ട്രേലിയൻ താരം

അടുത്ത ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഓപ്പണർമാരെ നിർദ്ദേശിച്ച് ഗൗതം ഗംഭീർ

അടുത്ത ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി പൃഥ്വി ഷായും ഇഷാൻ കിഷനും ഓപ്പൺ ചെയ്യണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. തൻ്റെ ഈ നിർദ്ദേശത്തിന് പിന്നിലെ കാരണവും ഗൗതം ഗംഭീർ സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ വിവരിച്ചു. അടുത്ത ലോകകപ്പിൽ… Read More »അടുത്ത ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഓപ്പണർമാരെ നിർദ്ദേശിച്ച് ഗൗതം ഗംഭീർ

ആദ്യ ടെസ്റ്റിൽ നിന്നും സൂപ്പർതാരം പുറത്ത് !! സൂര്യകുമാർ യാദവിന് സുവർണാവസരം

ബോർഡർ ഗവാസ്കർ ട്രോഫിയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. ടീമിലെ സ്റ്റാർ ബാറ്റ്സ്മാൻ ശ്രേയസ് അയ്യരിന് നാഗ്പൂരിൽ നടക്കുന്ന ആദ്യ ടെസ്റ്റ് നഷ്ടമായേക്കും. ബാക്ക് ഇഞ്ചുറിയെ തുടർന്ന് ന്യൂസിലൻഡിനെതിരായ പരമ്പരകളിൽ നിന്നും പുറത്തായ അയ്യർക്ക് ഫിറ്റ്നസ് തെളിയിക്കുവാൻ… Read More »ആദ്യ ടെസ്റ്റിൽ നിന്നും സൂപ്പർതാരം പുറത്ത് !! സൂര്യകുമാർ യാദവിന് സുവർണാവസരം

കൈത്തണ്ട ഒടിഞ്ഞു !! ഇടംകയ്യനായി ഒറ്റ കൈ കൊണ്ട് ബാറ്റ് ചെയ്ത് വിഹാരി

തൻ്റെ അസാമാന്യ മനോവീര്യത്തിലൂടെ വീണ്ടും ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കി ഇന്ത്യൻ താരം ഹനുമാ വിഹാരി. രഞ്ജി ട്രോഫി മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ തൻ്റെ വലതുകൈതണ്ട ഒടിഞ്ഞ ശേഷവും ടീമിനായി ഇടംകയ്യനായി ഒറ്റകൈകൊണ്ട് ബാറ്റ് ചെയ്തിരിക്കുകയാണ് ഹനുമാ വിഹാരി. മധ്യപ്രദേശും ആന്ധ്രപ്രദേശും… Read More »കൈത്തണ്ട ഒടിഞ്ഞു !! ഇടംകയ്യനായി ഒറ്റ കൈ കൊണ്ട് ബാറ്റ് ചെയ്ത് വിഹാരി

വിസ വൈകുന്നു !! തൻ്റെ പരിഭവം തുറന്നുപറഞ്ഞ് ഉസ്മാൻ ഖവാജ

ഇന്ത്യയിലേക്കുള്ള തൻ്റെ വിസ വൈകിയതിനെ തുടർന്ന് ബോർഡർ ഗവാസ്‌കർ ട്രോഫിയ്ക്കായി ടീമിനൊപ്പം സഞ്ചരിക്കാനാകാതെ ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ. മറ്റു താരങ്ങൾ പരമ്പരയ്ക്കായി ഇന്ത്യയിൽ എത്തിയെങ്കിലും ഖവാജ ഇപ്പോഴും സിഡ്നിയിൽ തുടരുകയാണ്. വിസ തക്കസമയത്ത് ലഭിക്കാത്തതിനെ തുടർന്നാണ് താരത്തിൻ്റെ യാത്ര വൈകുന്നു.… Read More »വിസ വൈകുന്നു !! തൻ്റെ പരിഭവം തുറന്നുപറഞ്ഞ് ഉസ്മാൻ ഖവാജ

രഹാനെ ഇംഗ്ലണ്ടിലേക്ക് !! കൗണ്ടി ടീമുമായി കരാറിൽ ഏർപ്പെട്ട് ഇന്ത്യൻ സീനിയർ താരം

ചേതേശ്വർ പുജാരയ്ക്ക് പുറകെ അജിങ്ക്യ രഹാനെയും കൗണ്ടിയിൽ കളിക്കാനൊരുങ്ങുന്നു. ഈ സീസണിൽ ലെസ്റ്റർഷെയറുമായി അജിങ്ക്യ രഹാനെ കരാറിൽ ഏർപ്പെട്ടു. ടീമിനായി എട്ട് ടെസ്റ്റ് മത്സരങ്ങളും ഒപ്പം ഏകദിന കപ്പിലെ മുഴുവൻ മത്സരങ്ങളിലും ഇന്ത്യൻ സീനിയർ താരം കളിക്കും. സോഷ്യൽ മീഡിയയിലൂടെ ലെസ്റ്റർഷെയർ… Read More »രഹാനെ ഇംഗ്ലണ്ടിലേക്ക് !! കൗണ്ടി ടീമുമായി കരാറിൽ ഏർപ്പെട്ട് ഇന്ത്യൻ സീനിയർ താരം

ഇന്ത്യയെ വിശ്വാസമില്ല !! പരിശീലന മത്സരങ്ങൾ വേണ്ടെന്ന് വെച്ചത് ശരിയായ തീരുമാനം : മുൻ ഓസ്ട്രേലിയൻ താരം

ആവേശകരമായ ബോർഡർ ഗവാസ്കർ ട്രോഫി ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണവുമായി മുൻ ഓസ്ട്രേലിയൻ താരം ഇയാൻ ഹീലി. പരമ്പരയ്ക്ക് മുൻപായി പരിശീലന മത്സരങ്ങൾ കളിക്കേണ്ടെന്ന ഓസ്ട്രേലിയൻ ടീമിൻ്റെ തീരുമാനത്തെ പിന്തുണച്ച അദ്ദേഹം ഇന്ത്യ ഒരുക്കുന്ന… Read More »ഇന്ത്യയെ വിശ്വാസമില്ല !! പരിശീലന മത്സരങ്ങൾ വേണ്ടെന്ന് വെച്ചത് ശരിയായ തീരുമാനം : മുൻ ഓസ്ട്രേലിയൻ താരം

പിച്ചിലെ കുത്തിതിരിപ്പ് !! ലഖ്നൗ പിച്ച് ക്യൂറേറ്ററെ പുറത്താക്കിയതായി റിപ്പോർട്ട്

ഇന്ത്യ ന്യൂസിലൻഡ് രണ്ടാം ടി20 മത്സരത്തിനായി മോശം പിച്ചൊരുക്കിയ ക്യൂറേറ്ററെ ജോലിയിൽ നിന്നും പുറത്താക്കിയതായി റിപ്പോർട്ടുകൾ. ടി20 ക്രിക്കറ്റിന് ഒട്ടും യോജിക്കാത്ത തരത്തിൽ ഒരുക്കിയ പിച്ച് ക്രിക്കറ്റ് ലോകത്ത് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഒരു സിക്സ് പോലും ഈ മത്സരത്തിൽ നേടുവാൻ ബാറ്റ്സ്മാന്മാർക്ക്… Read More »പിച്ചിലെ കുത്തിതിരിപ്പ് !! ലഖ്നൗ പിച്ച് ക്യൂറേറ്ററെ പുറത്താക്കിയതായി റിപ്പോർട്ട്

മികവ് പുലർത്തി ബൗളർമാർ ; ട്രൈ സിരീസിൽ മൂന്നാം വിജയം കുറിച്ച് ഇന്ത്യ

വെസ്റ്റിൻഡീസിനെ തകർത്ത് വുമൺസ് ട്രൈ സിരീസിൽ മൂന്നാം വിജയം കുറിച്ച് ഇന്ത്യ. എട്ട് വിക്കറ്റിനായിരുന്നു മത്സരത്തിൽ ഇന്ത്യ വിൻഡീസിനെ തകർത്തത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 95 റൺസിൻ്റെ വിജയലക്ഷ്യം 13.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി… Read More »മികവ് പുലർത്തി ബൗളർമാർ ; ട്രൈ സിരീസിൽ മൂന്നാം വിജയം കുറിച്ച് ഇന്ത്യ