Skip to content

ഇന്ത്യ ചതി തുടങ്ങി. ആരോപണവുമായി ഓസ്ട്രേലിയൻ മാധ്യങ്ങളും ആരാധകരും

ബോർഡർ ഗവാസ്‌കർ ട്രോഫി നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യയ്ക്കെതിരെ ആരോപണവുമായി ഓസ്ട്രേലിയൻ മാധ്യമങ്ങളും ആരാധകരും രംഗത്ത്. നാഗ്പൂരിൽ ഒരുങ്ങുന്ന പിച്ചിൻ്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ആരാധകരും മാധ്യമങ്ങളും ആരോപണം ഉന്നയിച്ചിരിക്കുന്നത്. നാഗ്പൂർ പിച്ചിൽ ഇടം കയ്യൻ ബാറ്റ്സ്മാന്മാരുടെ ഓഫ് സൈഡ് സ്റ്റമ്പിന് അടുത്തുള്ള വശം… Read More »ഇന്ത്യ ചതി തുടങ്ങി. ആരോപണവുമായി ഓസ്ട്രേലിയൻ മാധ്യങ്ങളും ആരാധകരും

രണ്ട് രാജ്യങ്ങൾക്ക് വേണ്ടി സെഞ്ചുറി. അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സിംബാബ്‌വെയുടെ പുതിയ താരം

ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സിംബാബ്‌വെയുടെ പുതിയ താരം ഗാരി ബാലൻസ്. വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ചുറിയോടെയാണ് ഈ അപൂർവ്വ റെക്കോർഡ് ഈ താരം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ സിംബാബ്‌വെയ്ക്ക് വേണ്ടി 231 പന്തിൽ പുറത്താകാതെ 137 റൺസ്… Read More »രണ്ട് രാജ്യങ്ങൾക്ക് വേണ്ടി സെഞ്ചുറി. അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സിംബാബ്‌വെയുടെ പുതിയ താരം

സിംബാബ്‌വെയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറിയുമായി മുൻ ഇംഗ്ലണ്ട് താരം ഗാരി ബാലൻസ്

സിംബാബ്‌വെയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങി ഇംഗ്ലണ്ടിൻ്റെ മുൻ താരം ഗാരി ബാലൻസ്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിൽ വെസ്റ്റിൻഡീസിൻ്റെ ഒന്നാമിന്നിങ്സ് സ്കോറിന് മറുപടിയായി ഇറങ്ങിയ സിംബാബ്‌വെ 9 വിക്കറ്റ് നഷ്ടത്തിൽ 379 റൺസ് നേടി ഡിക്ലയർ ചെയ്തു.… Read More »സിംബാബ്‌വെയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറിയുമായി മുൻ ഇംഗ്ലണ്ട് താരം ഗാരി ബാലൻസ്

ഇന്ത്യയോ ഓസ്ട്രേലിയയോ ആര് വിജയിക്കും. പ്രവചനവുമായി മുൻ സൗത്താഫ്രിക്കൻ താരം

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ വിജയികളെ പ്രവചിച്ച് മുൻ സൗത്താഫ്രിക്കൻ താരം ജെ പി ഡുമിനി. ഇക്കുറി ഇന്ത്യയിൽ ചരിത്രവിജയം കുറിക്കുവാൻ പാറ്റ് കമ്മിൻസ് നയിക്കുന്ന ഓസ്ട്രേലിയൻ ടീമിന് സാധിക്കുമെന്നും ഇന്ത്യയിൽ വിജയം കുറിക്കാനുള്ള എല്ലാ ആയുധങ്ങളും ഓസ്ട്രേലിയയുടെ പക്കലുണ്ടെന്നും ഡുമിനി പറഞ്ഞു.… Read More »ഇന്ത്യയോ ഓസ്ട്രേലിയയോ ആര് വിജയിക്കും. പ്രവചനവുമായി മുൻ സൗത്താഫ്രിക്കൻ താരം

അവൻ മികച്ച ബൗളർ തന്നെ പക്ഷേ… അശ്വിൻ ഉയർത്തുന്ന വെല്ലുവിളിയെ കുറിച്ച് സ്റ്റീവ് സ്മിത്ത്

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ ഓസ്ട്രേലിയ തയ്യാറാണെന്ന് സ്റ്റീവ് സ്മിത്ത്. ഇരുടീമുകളും തമ്മിലുള്ള പോരാട്ടം മാത്രമല്ല ഈ പരമ്പരയിലെ ഇരുടീമിലെയും താരങ്ങൾ തമ്മിലുള്ള പോരാട്ടം കൂടിയാണ്. ഇതിൽ മുൻപന്തിയിൽ തന്നെയുള്ളത് അശ്വിനും സ്റ്റീവ്… Read More »അവൻ മികച്ച ബൗളർ തന്നെ പക്ഷേ… അശ്വിൻ ഉയർത്തുന്ന വെല്ലുവിളിയെ കുറിച്ച് സ്റ്റീവ് സ്മിത്ത്

വീണ്ടും ഓസ്ട്രേലിയയെ വേട്ടയാടി പരിക്ക്. ടീമിലെ നിർണായക താരവും കളിക്കില്ല

ബോർഡർ ഗവാസ്കർ ട്രോഫി ആരംഭിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ ഓസ്ട്രേലയക്ക് വീണ്ടും തിരിച്ചടി. ഇതിനോടകം പരിക്ക് മൂലം സീനിയർ പേസർമാരായ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവരെ നഷ്ടമായ ഓസ്ട്രേലിയക്ക് ഇപ്പോഴിതാ ടീമിലെ മറ്റൊരു നിർണാക താരമായ യുവതാരം കാമറോൺ… Read More »വീണ്ടും ഓസ്ട്രേലിയയെ വേട്ടയാടി പരിക്ക്. ടീമിലെ നിർണായക താരവും കളിക്കില്ല

ഇത് നമ്മുടെ നാടാണ്. അത്തരം പിച്ചുകൾ മാത്രം ഒരുക്കിയാൽ മതി. നിർദ്ദേശവുമായി രവി ശാസ്ത്രി

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ ഏത് തരത്തിലുളള പിച്ചുകൾ ഒരുക്കണമെന്ന് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ആവേശകരമായ പരമ്പര ആരംഭിക്കാൻ ഇനി രണ്ട് ദിനം മാത്രമാണ് ശേഷിക്കുന്നത്. അതിനിടെയാണ് ഏത് തരത്തിലുള്ള പിച്ച് വേണമെന്ന് രവി ശാസ്ത്രി… Read More »ഇത് നമ്മുടെ നാടാണ്. അത്തരം പിച്ചുകൾ മാത്രം ഒരുക്കിയാൽ മതി. നിർദ്ദേശവുമായി രവി ശാസ്ത്രി

ഏഷ്യ കപ്പ് അവിടെ നടക്കണമെന്നാണ് എൻ്റെ ആഗ്രഹം : രവിചന്ദ്രൻ അശ്വിൻ

ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പിന് വേദി നിർദ്ദേശിച്ച് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഏഷ്യ കപ്പ് വേദിയെ സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമായിരിക്കെയാണ് രവിചന്ദ്രൻ അശ്വിൻ ഇക്കാര്യത്തിൽ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ഏഷ്യ കപ്പ് പാകിസ്ഥാനിൽ… Read More »ഏഷ്യ കപ്പ് അവിടെ നടക്കണമെന്നാണ് എൻ്റെ ആഗ്രഹം : രവിചന്ദ്രൻ അശ്വിൻ

അവർ ഏത് നരകത്തിലും പൊയ്ക്കോട്ടെ !! ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച് മുൻ പാക് താരം

ഏഷ്യ കപ്പിനായി പാകിസ്ഥാനിലേക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ പാക് താരം ജാവേദ് മിയാൻദാദ്. ഇന്ത്യ ഏത് നരകത്തിലും പോയ്‌ക്കോട്ടെയെന്നും ഈ പ്രശ്നത്തിൽ ഐസിസി ഇടപെടണമെന്നും ഇങ്ങനെ വരാൻ വിസമ്മതിക്കുന്ന ടീമുകളെ വിലക്കണമെന്നും മിയാൻദാദ് തുറന്നടിച്ചു. ” ക്രിക്കറ്റ് കളിക്കുവാൻ… Read More »അവർ ഏത് നരകത്തിലും പൊയ്ക്കോട്ടെ !! ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച് മുൻ പാക് താരം

ആഷസിനേക്കാൾ വലുത് ഇന്ത്യൻ മണ്ണിലെ വിജയം : സ്റ്റീവ് സ്മിത്ത്

ആഷസ് പരമ്പരയേക്കാൾ വലുത് ഇന്ത്യൻ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയമാണെന്ന് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വെബ്സൈറ്റിൽ സംസാരിക്കവെയാണ് ഇക്കാര്യം സ്റ്റീവ് സ്മിത്ത് തുറന്നുപറഞ്ഞത്. ഈ മാസം ഒമ്പതിന് നാഗ്പൂരിലാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ്… Read More »ആഷസിനേക്കാൾ വലുത് ഇന്ത്യൻ മണ്ണിലെ വിജയം : സ്റ്റീവ് സ്മിത്ത്

ഇത് ചരിത്രം !! സിംബാബ്‌വെയ്ക്കെതിരെ ഡബിൾ സെഞ്ചുറിയുമായി ജൂനിയർ ചന്ദ്രപോൾ

സിംബാബ്‌വെയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഡബിൾ സെഞ്ചുറിയുമായി തിളങ്ങി ടാഗനറൈൻ ചന്ദ്രപോൾ. ഇതിഹാസ താരം ശിവ്നറൈൻ ചന്ദ്രപോളിൻ്റെ മകനാണ് ടാഗനറൈൻ. ഡബിൾ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടത്തിൽ ഈ അച്ഛനും മകനും ഇടംപിടിച്ചു. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 467… Read More »ഇത് ചരിത്രം !! സിംബാബ്‌വെയ്ക്കെതിരെ ഡബിൾ സെഞ്ചുറിയുമായി ജൂനിയർ ചന്ദ്രപോൾ

ബോർഡർ ഗവാസ്കർ ട്രോഫി ആര് നേടും? പ്രവചനവുമായി ശ്രീലങ്കൻ ഇതിഹാസം

ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫി ആര് നേടുമെന്ന് പ്രവചിച്ച് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേള ജയവർധനെ. ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് പരമ്പര ആര് നേടുമെന്ന് അദ്ദേഹം പ്രവചിച്ചത്. സന്ദർശകരായ ഓസ്ട്രേലിയ ഇക്കുറി പരമ്പര വിജയിക്കുമെന്നാണ് ജയവർധനെയുടെ പ്രവചനം.… Read More »ബോർഡർ ഗവാസ്കർ ട്രോഫി ആര് നേടും? പ്രവചനവുമായി ശ്രീലങ്കൻ ഇതിഹാസം

ടെസ്റ്റ് ക്രിക്കറ്റിലെ കന്നി സെഞ്ചുറി നേടി ജൂനിയർ ചന്ദ്രപോൾ

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ ആദ്യ സെഞ്ചുറി നേടി വെസ്റ്റിൻഡീസ് ഓപ്പണർ ടാഗനറൈൻ ചന്ദ്രപോൾ. സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് താരം സെഞ്ചുറി നേടിയത്. വെസ്റ്റിൻഡീസ് ഇതിഹാസം ശിവ്നറൈൻ ചന്ദ്രപോളിൻ്റെ മകനാണ് ടാഗനറൈൻ ചന്ദ്രപോൾ. കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരായ പരമ്പരയോടെയാണ് താരം… Read More »ടെസ്റ്റ് ക്രിക്കറ്റിലെ കന്നി സെഞ്ചുറി നേടി ജൂനിയർ ചന്ദ്രപോൾ

ധോണി എന്തിനാണ് ആദ്യം സെവാഗിന് പന്ത് നൽകിയത് !! വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ രണ്ട് തവണയാണ് ബൗൾ ഔട്ടിലൂടെ വിജയികളെ നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രസിദ്ധമായത് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ലോകകപ്പ് പോരാട്ടം തന്നെ. ബൗൾ ഔട്ടിൽ ഇന്ത്യയ്ക്ക് വേണ്ടി സെവാഗാണ് ആദ്യം പന്തെറിഞ്ഞത്. ഇപ്പോൾ ആദ്യ പന്തെറിയാൻ ധോണി… Read More »ധോണി എന്തിനാണ് ആദ്യം സെവാഗിന് പന്ത് നൽകിയത് !! വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

മദ്യപിച്ച് ഭാര്യയ്ക്കെതിരെ അക്രമം. മുൻ ഇന്ത്യൻ താരത്തിനെതിരെ കേസെടുത്ത് പോലീസ്

വീണ്ടും വാർത്തകളിൽ നിന്ന് മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി. മദ്യലഹരിയിൽ ഭാര്യയെ ആക്രമിച്ചതിന് താരത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് മുൻ താരം വീണ്ടും വാർത്തകളിൽ നിറഞ്ഞത്. മദ്യലഹരിയിലെത്തിയ കാംബ്ലി വറചട്ടിയുടെ കൈകൊണ്ട് തന്നെ അടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് ഭാര്യയുടെ ആരോപണം.… Read More »മദ്യപിച്ച് ഭാര്യയ്ക്കെതിരെ അക്രമം. മുൻ ഇന്ത്യൻ താരത്തിനെതിരെ കേസെടുത്ത് പോലീസ്

ടിക്കറ്റ് കിട്ടിയില്ല. കല്ലെറിഞ്ഞും തീ കത്തിച്ചും പാകിസ്താനിലെ കാണികൾ : വീഡിയോ

അനിഷ്ട സംഭവങ്ങൾക്ക് കളമായി ക്വറ്റയിൽ നടന്ന പാകിസ്ഥാൻ സൂപ്പർ ലീഗ് പ്രദർശനമത്സരം. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ക്രിക്കറ്റ് മത്സരം കാണുവാൻ നിരവധി കാണികളാണ് മത്സരത്തിനായി ഒഴുകിയെത്തിയത്. ഇതിനിടെയാണ് സ്റ്റേഡിയത്തിന് ഉള്ളിലേക്ക് എത്താൻ കഴിയാതിരുന്ന കാണികൾ പ്രശ്നമുണ്ടാക്കിയത്. സ്റ്റേഡിയത്തിന് പുറത്ത് തീ കത്തിച്ച്… Read More »ടിക്കറ്റ് കിട്ടിയില്ല. കല്ലെറിഞ്ഞും തീ കത്തിച്ചും പാകിസ്താനിലെ കാണികൾ : വീഡിയോ

ലോകകപ്പിനായി ഇന്ത്യയിലേക്കില്ല. കടുത്ത തീരുമാനം എടുക്കാനൊരുങ്ങി പാകിസ്ഥാൻ

ഏഷ്യ കപ്പ് വേദിയെ ചൊല്ലി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ബിസിസിഐയും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. ഇന്നലെ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൺസിലും ഇരു ബോർഡുകളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെ വേദിയെ സംബന്ധിച്ചുള്ള തീരുമാനം ഏഷ്യൻ ക്രിക്കറ്റ് കൺസിൽ മാർച്ചിലേക്ക് നീട്ടി.… Read More »ലോകകപ്പിനായി ഇന്ത്യയിലേക്കില്ല. കടുത്ത തീരുമാനം എടുക്കാനൊരുങ്ങി പാകിസ്ഥാൻ

വാരികുഴി ഒരുക്കരുത് നമുക്ക് തന്നെ പണികിട്ടും. ഇന്ത്യയ്ക്ക് മുൻ താരത്തിൻ്റെ മുന്നറിയിപ്പ്

ഓസ്ട്രേലയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ റാങ്ക് ടേണറുകൾ ഒരുക്കുന്നത് ഇന്ത്യയ്ക്ക് തന്നെ തിരിച്ചടിയാകുമെന്ന് മുൻ ഇന്ത്യൻ താരം മുരളി കാർത്തിക്. മുൻപ് ഏത് മികച്ച സ്പിൻ നിരയ്ക്കെതിരെയും മികവ് പുലർത്തി പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര ഇപ്പോൾ സ്പിന്നർമാരെ നേരിടുന്നതിൽ അൽപ്പം ദുർബലരാണ്.… Read More »വാരികുഴി ഒരുക്കരുത് നമുക്ക് തന്നെ പണികിട്ടും. ഇന്ത്യയ്ക്ക് മുൻ താരത്തിൻ്റെ മുന്നറിയിപ്പ്

ഞങ്ങളുടെ ഫാസ്റ്റ് ബൗളർമാർ എത്രത്തോളം കരുത്തരാണെന്ന കാര്യം മറക്കരുത് : പാറ്റ് കമ്മിൻസ്

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ സ്പിൻ ട്രാക്കുകളെ കുറിച്ചും സ്‌പിന്നർമാരെ കുറിച്ചും മാത്രം സംസാരിക്കുമ്പോൾ തങ്ങളുടെ ഫാസ്റ്റ് ബൗളിങ് നിരയുടെ കരുത്തിനെ പറ്റി മറക്കരുതെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ടീമിലെ ബൗളർമാരെ തങ്ങൾ നിശ്ചയിച്ചിട്ടില്ലെന്നും നാഗ്പൂരിൽ എത്തിയ ശേഷമായിരിക്കും ടീമിനെ തിരഞ്ഞെടുക്കുകയെന്നും… Read More »ഞങ്ങളുടെ ഫാസ്റ്റ് ബൗളർമാർ എത്രത്തോളം കരുത്തരാണെന്ന കാര്യം മറക്കരുത് : പാറ്റ് കമ്മിൻസ്

ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. സൂപ്പർതാരം പുറത്ത്

ബോർഡർ ഗവാസ്‌കർ ട്രോഫിയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം ടീമിലെ സീനിയർ പേസർ ജോഷ് ഹേസൽവുഡിന് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായേക്കും. കഴിഞ്ഞ മാസം സൗത്താഫ്രിക്കയ്ക്കെതിരായ സിഡ്നി ടെസ്റ്റിനിടെയാണ് വീണ്ടും ഹേസൽവുഡിന് പരിക്ക്… Read More »ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. സൂപ്പർതാരം പുറത്ത്

പാകിസ്ഥാനിലേക്ക് ഞങ്ങളില്ല !! നിലപാടിൽ ഉറച്ച് ഇന്ത്യ

ഏഷ്യ കപ്പിനായി പാകിസ്ഥാനിലേക്ക് പോകില്ലെന്ന നിലപാടിൽ ഉറച്ച് ഇന്ത്യ. ഇന്ന് ബഹ്റനിൽ വെച്ചുനടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ എമർജൻസി യോഗത്തിലാണ് പാകിസ്ഥാനിലേക്ക് ഇല്ലെന്ന നിലപാടിൽ ബിസിസിഐ ഉറച്ചുനിന്നത്. റിപ്പോർട്ടുകൾ പ്രകാരം ഏഷ്യ കപ്പ് പാകിസ്ഥാനിൽ നിന്നും മറ്റേതെങ്കിലും രാജ്യത്തിലേക്ക് മാറ്റിയേക്കും. ഇത്… Read More »പാകിസ്ഥാനിലേക്ക് ഞങ്ങളില്ല !! നിലപാടിൽ ഉറച്ച് ഇന്ത്യ

അക്തറിൻ്റെ റെക്കോർഡ് തകർക്കാൻ ആർക്കും കഴിയില്ല. ഉമ്രാൻ മാലിക്കിനെ പോലെ നിരവധി ബൗളർമാർ പാകിസ്ഥാനുണ്ട് : മുൻ പാക് താരം

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഡെലിവറിയെന്ന പാകിസ്ഥാൻ പേസർ ഷോയിബ് അക്തറിൻ്റെ റെക്കോർഡ് തകർക്കുവാൻ ആർക്കും തന്നെ സാധിക്കുകയില്ലെന്ന് മുൻ പാകിസ്ഥാൻ താരം സോഹൈൽ ഖാൻ. ഉമ്രാൻ മാലിക്ക് ഇന്ത്യയ്ക്ക് വലിയ സംഭവമായി തോന്നുമെങ്കിൽ പാകിസ്ഥാൻ്റെ തെരുവുകളിൽ ഉമ്രാൻ മാലിക്കിനേക്കാൾ വേഗതയുള്ള… Read More »അക്തറിൻ്റെ റെക്കോർഡ് തകർക്കാൻ ആർക്കും കഴിയില്ല. ഉമ്രാൻ മാലിക്കിനെ പോലെ നിരവധി ബൗളർമാർ പാകിസ്ഥാനുണ്ട് : മുൻ പാക് താരം

റസ്സലിനെതിരെ ഒരോവറിൽ 26 റൺസ് അടിച്ചുകൂട്ടി പൊള്ളാർഡ് : വീഡിയോ

ഇൻ്റർനാഷണൽ ലീഗ് ടി20 യിൽ തകർപ്പൻ പ്രകടനം തുടർന്ന് മൈ എമിറേറ്റ്സ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ്. അബുദാബി നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഒരോവറിൽ രണ്ട് സിക്സും മൂന്ന് ഫോറും ഉൾപ്പടെ 26 റൺസ് അടിച്ചുകൂട്ടി ഞെട്ടിച്ചിരിക്കുകയാണ് പൊള്ളാർഡ്. വിൻഡീസ് സഹതാരം ആന്ദ്രേ… Read More »റസ്സലിനെതിരെ ഒരോവറിൽ 26 റൺസ് അടിച്ചുകൂട്ടി പൊള്ളാർഡ് : വീഡിയോ

ഇതാര് അശ്വിനോ ? ഓസ്ട്രേലിയയുടെ നെറ്റ് ബൗളറുടെ ബൗളിങ് കണ്ട് ഞെട്ടി ആരാധകർ : വീഡിയോ

ഓസ്ട്രേലിയൻ ടീമിൻ്റെ പുതിയ നെറ്റ് ബൗളറുടെ ബൗളിങ് കണ്ടുഞെട്ടി ഇന്ത്യൻ ആരാധകർ. ഇന്ത്യയുടെ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ്റെ ബൗളിങിന് സമാനമായിരുന്നു മഹേഷ് പിതിയ എന്ന യുവ താരത്തിൻ്റെ ബൗളിങ് ആക്ഷൻ. ഇതേ ഉദ്ദേശ്യത്തോടെ തന്നെയാണ് തങ്ങളുടെ പരിശീലന ക്യാമ്പിലേക്ക് ഈ… Read More »ഇതാര് അശ്വിനോ ? ഓസ്ട്രേലിയയുടെ നെറ്റ് ബൗളറുടെ ബൗളിങ് കണ്ട് ഞെട്ടി ആരാധകർ : വീഡിയോ

നാല് സ്പിന്നർമാരെ നെറ്റ് ബൗളർമാരായി ടീമിൽ ഉൾപെടുത്തി ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയ്ക്കുള്ള പരിശീലനം ആരംഭിച്ചിരിക്കുകയാണ് ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, പുജാര, കെ എൽ രാഹുൽ അടക്കമുള്ള താരങ്ങൾ നാഗ്പൂർ ടെസ്റ്റിനായി ഇതിനോടകം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഇതിനിടെ ഇന്ത്യൻ പരിശീലന ക്യാമ്പിലേക്ക് നാല് സ്‌പിന്നർമാരെ നെറ്റ് ബൗളർമാരായി… Read More »നാല് സ്പിന്നർമാരെ നെറ്റ് ബൗളർമാരായി ടീമിൽ ഉൾപെടുത്തി ഇന്ത്യ

ഏഷ്യ കപ്പ് പാകിസ്ഥാനിൽ നടക്കുമോ ? നിർണായക യോഗം നാളെ

ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ നിർണ്ണായക യോഗം നാളെ ബഹ്റിനിൽ നടക്കും. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ അഭ്യർത്ഥന പ്രകാരമാണ് എമർജൻസി മീറ്റിങ് എ സി സി വിളിച്ചുകൂട്ടുന്നത്. ഈ വർഷം നടക്കുന്ന ഏഷ്യ കപ്പ് തന്നെയായിരിക്കും യോഗത്തിൽ ചർച്ചയാവുക. ഏഷ്യ കപ്പ് പാകിസ്ഥാനിൽ… Read More »ഏഷ്യ കപ്പ് പാകിസ്ഥാനിൽ നടക്കുമോ ? നിർണായക യോഗം നാളെ

ഇതവരുടെ സ്ഥിരം പരിപാടിയാണ്. ഓസ്ട്രേലിയൻ താരങ്ങളുടെ പ്രസ്താവനകളോട് പ്രതികരിച്ച് അശ്വിൻ

ബോർഡർ ഗവാസ്‌കർ ട്രോഫിയ്ക്ക് മുൻപായി ഓസ്ട്രേലിയൻ താരങ്ങളും മുൻ താരങ്ങളും നടത്തുന്ന പ്രസ്താവനകളോട് പ്രതികരിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യ പരിശീലന മത്സരങ്ങൾക്ക് പച്ചപ്പ് നിറഞ്ഞ പിച്ചൊരുക്കി പറ്റിക്കുമെന്നും തങ്ങൾ ആവശ്യപെടുന്ന പിച്ച് ഒരുക്കാൻ ഇന്ത്യ തയ്യാറാകാത്തതിനെ തുടർന്നാണ് പരിശീലന… Read More »ഇതവരുടെ സ്ഥിരം പരിപാടിയാണ്. ഓസ്ട്രേലിയൻ താരങ്ങളുടെ പ്രസ്താവനകളോട് പ്രതികരിച്ച് അശ്വിൻ

ഇന്ത്യക്കാർക്ക് വലുത് ഐ പി എൽ. ടെസ്റ്റ് ക്രിക്കറ്റ് അവർ കാണാറില്ല ! വിമർശനവുമായി ഇയാൻ ബോതം

ടെസ്റ്റ് ക്രിക്കറ്റിൻ്റെ ജനപ്രീതി ഇന്ത്യയിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മുൻ ഇംഗ്ലണ്ട് താരം ഇയാൻ ബോതം. ഇന്ത്യയ്ക്കാർക്ക് വലുത് ഐ പി എൽ ആണെന്നും എല്ലാവരും പണത്തിൻ്റെ പുറകെ പോകുന്നത് ശരിയല്ലെന്നും ഇംഗ്ലണ്ടിലെ ആരാധകർ ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടപ്പെടുന്നത് ഭാഗ്യമാണെന്നും ഇയാൻ ബോതം പറഞ്ഞു.… Read More »ഇന്ത്യക്കാർക്ക് വലുത് ഐ പി എൽ. ടെസ്റ്റ് ക്രിക്കറ്റ് അവർ കാണാറില്ല ! വിമർശനവുമായി ഇയാൻ ബോതം

അശ്വിൻ്റെ അപരനുമായി പരിശീലനം നടത്തി ഓസ്ട്രേലിയൻ ടീം

ബോർഡർ ഗവാസ്‌കർ ട്രോഫിയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ സ്പിന്നർമാരെ നേരിടാൻ ഇന്ത്യയുടെ ആഭ്യന്തര താരങ്ങളെ കൂട്ടുപിടിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. ജഡേജയും അക്ഷർ പട്ടേലും ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഇരുവർക്കും സമാനമായ ബൗളറായ അബിദ് മുഷ്താഖിനെ പരിശീലന ക്യാമ്പിലേക്ക് ക്ഷണിച്ച… Read More »അശ്വിൻ്റെ അപരനുമായി പരിശീലനം നടത്തി ഓസ്ട്രേലിയൻ ടീം

ബാബറും ഷഹീനും ഐ പി എല്ലിലെ വിലയേറിയ താരങ്ങൾ ആയേനെ : മുൻ പാകിസ്ഥാൻ താരം

ഇന്ത്യൻ പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ നിലവിലെ പാക് ക്യാപ്റ്റൻ ബാബർ അസമും പേസർ ഷഹീൻ അഫ്രീദിയും ലീഗിലെ ഏറ്റവും വിലയേറിയ താരങ്ങൾ ആകുമായിരുന്നുവെന്ന് മുൻ പാക് ക്രിക്കറ്റർ തൻവീർ അഹമ്മദ്. ഇന്ത്യൻ കാണികൾക്ക് പാകിസ്ഥാൻ കളിക്കാരെ ഇഷ്ടമാണെന്നും രാഷ്ട്രീയ… Read More »ബാബറും ഷഹീനും ഐ പി എല്ലിലെ വിലയേറിയ താരങ്ങൾ ആയേനെ : മുൻ പാകിസ്ഥാൻ താരം